ഈ യുദ്ധത്തില്‍ ജയിച്ചത് ഗസ്സ തന്നെ | PJ VINCENT | RAJEEV SANKARAN | Israel-Gaza Ceasefire Update

  Рет қаралды 25,133

RISALA UPDATE

RISALA UPDATE

Күн бұрын

Пікірлер: 131
@HUSSAINPA-qt2eg
@HUSSAINPA-qt2eg 12 күн бұрын
ഞാൻ എപ്പോഴും കേൾക്കാറുള്ള നല്ല ഒരു സത്യസന്ധനായ അന്തരാഷ്ട്ര രാഷ്ട്രീയനിരീക്ഷകൻ വിൻസൻ്റ് സാർ❤✌️👌
@manjuxavier6945
@manjuxavier6945 10 күн бұрын
ഉവ്വ 😂
@jamshi7445
@jamshi7445 7 күн бұрын
​@@manjuxavier6945 മച്ചാനെ നിങ്ങടെ പ്രശ്നം എന്താണെന്ന് വല്ലപ്പോഴും ചിന്ദിച്ചിട്ടുണ്ടോ, സത്യത്തെ അംഗീകരിക്കാതിരിക്കുക എന്നതാണ് മെയിൻ, കാരണം ഇസ്രായേൽ പത്രങ്ങളും, നിരീക്ഷകരും ആയ ജൂതന്മാരാണ് പറയുന്നത് അവർ പരാജയപ്പെട്ടു എന്നത്, എന്നിട്ടും നിങ്ങൾക്ക് അത് സഹിക്കുന്നില്ല
@shancvn8433
@shancvn8433 13 күн бұрын
ചരിത്രം പഠിച്ചവർ വിവരം ഉള്ളവർ പലസ്തിന് ഒപ്പം നിലക്കും... മതവും വർഗീയതയും ഉള്ളവർ ഇസ്രായേൽ ഒപ്പം നില്കും 👍🏻 എന്തൊക്കെ ആയാലും അവസാനം സത്യം ജയികു 💯👍🏻
@farooqkodiamma7328
@farooqkodiamma7328 12 күн бұрын
❤❤
@sunrays5203
@sunrays5203 8 күн бұрын
നിങ്ങൾ പലസ്റ്റീൻ നോട്‌ നില്കുന്നത് ചരിത്രം നോക്കി ആണോ, 🤭😂😂😂 അതോ മതം നോക്കി ഓഹോ.. ദൈവത്തിനെ പിടിച്ചു സത്യം പറ...???
@Truthdawah-z3o
@Truthdawah-z3o 12 күн бұрын
വിൻസെന്റ് സർ ❤️നല്ല അറിവ് ഉണ്ട് മനുഷ്യത്തവും
@madhumalafarm3684
@madhumalafarm3684 12 күн бұрын
മതം പ്രശ്നമല്ല, സത്യത്തിനൊപ്പം നിൽക്കുന്നു, മിസ്റ്റർ വിൻസെൻ്റ് നിങ്ങൾ എന്നും ചരിത്രത്തിൽ ഉണ്ടാകും
@rehna7255
@rehna7255 12 күн бұрын
May God bless you sir
@abubackerpm7893
@abubackerpm7893 9 күн бұрын
ഇരുകൂട്ടർക്കും ഇടയിൽ സമാധാനം പുലരട്ടെ, എന്ന് പ്രാർത്ഥിക്കുന്നു 🙏❤️🤲
@rkingone2989
@rkingone2989 13 күн бұрын
ഇതിൽ ഹമാസാണ് ഹീറോ 🎉
@oksbanzkqrt
@oksbanzkqrt 11 күн бұрын
യഹിയ പോലും മാളത്തിൽ ഒളിച്ച് അവശനായി അവസാന നാളുകൾ🎯☠️ ... എന്നിട്ട് ഹീറോ പോലും🙃🙃
@rkingone2989
@rkingone2989 11 күн бұрын
@oksbanzkqrt പക്ഷെ അവർ ഷു നകിയിട്ടില്ലാ
@oksbanzkqrt
@oksbanzkqrt 11 күн бұрын
@@rkingone2989 ഞാൻ സങ്കി അല്ല ❌😂😵‍💫 ..... Shoe na..ക്കണ്ട ❌.. പക്ഷേ ഇച്ചിരി വിവേകം വേണം 🙃 ... ഒരുമിച്ച് ജീവിക്കുന്നതിന് പകരം പോയി ഇരന്നു വാങ്ങണ്ട കാര്യം എന്തുവാ ☠️⁉️⁉️🤦
@CREATOROLI
@CREATOROLI 10 күн бұрын
​​@@oksbanzkqrtഅവസാന ശ്വാസം വരെ പൊരുതിയ ഒരു ഗാസ്സ കാരനും നേതാവുമാണ് അയാൾ. മുസ്ലിം ആയി കാണേണ്ട മതം ഇസ്ലാം ആയതുകൊണ്ടല്ലേ യോജിക്കാൻ മടി ഒരു സ്വതന്ത്ര പോരാളിയായി യഹിയയെ കാണു..
@faisalmk7766
@faisalmk7766 8 күн бұрын
​@@oksbanzkqrtഎന്തുവാ ഉള്ളിൽ മാത്രം സങ്കി (നീ സങ്കി അല്ല എന്ന് പറഞ്ഞത് കൊണ്ട് 🤣)ആയവനെ നീ ഉദ്ദേശിക്കുന്നത്
@ShajeerKhan-ug6ns
@ShajeerKhan-ug6ns 12 күн бұрын
നല്ല വിലയിരുത്തല്‍..good.
@abdullak4286
@abdullak4286 11 күн бұрын
ചരിത്രം അറിയുന്ന വിവരമുള്ള വിൻസന്റ് സാർ പോലുള്ളവരുടെ വാക്കുകൾ കേൾക്കുക പഠിക്കുക അല്ലാതെ വർഗ്ഗീയം മാത്രം പറയാൻ അറിയാവുന്ന നിരീക്ഷകൻ എന്ന പേരിൽ അറിയപ്പെടുന്ന ശങ്കരൻ വക്കീലിനെ പോലുള്ളവരുടെ വാക്കുകൾ കേൾക്കാതിരിക്കുക.
@behumanf1rst
@behumanf1rst 12 күн бұрын
Cool 👍
@sameervp7982
@sameervp7982 11 күн бұрын
Vincent sir👍രാജീവ്‌ ഏട്ടൻ ❤️
@HamzaKunjuCholayil
@HamzaKunjuCholayil 12 күн бұрын
Great interview ❤❤
@majeedpoomala7272
@majeedpoomala7272 12 күн бұрын
100% അങ്ങയുടെ വിശദീകരണം ശരിയാണ് അവർ ജീവൻ കൊടുത്താണ് പോരാടിയത്
@EldhouJoseph
@EldhouJoseph 9 күн бұрын
ആര്
@muhammedsayyednk4075
@muhammedsayyednk4075 8 күн бұрын
💯✅️👍
@mohamedsahirthachoth175
@mohamedsahirthachoth175 9 күн бұрын
ഹമാസ് ❤❤❤🔥🔥🔥
@unni2453
@unni2453 9 күн бұрын
👍👍👍👍❤👌👌
@rayeesraaz1390
@rayeesraaz1390 12 күн бұрын
🎉🎉🎉
@MuhammadShafeek-k2z
@MuhammadShafeek-k2z 12 күн бұрын
Nilapaadu 2 perum ...super...❤
@mhd_khasim2135
@mhd_khasim2135 12 күн бұрын
❤🎉
@AyyoobPulikkal-ym7eg
@AyyoobPulikkal-ym7eg 12 күн бұрын
അന്തിമ വിജയം പലസ്തീനികൾ തന്നെ ആയിരിക്കുമെന്ന് മുമ്പ് തന്നെ പ്രവചിച്ചതാണ്
@AbdulAzeezAzeez-tc4xr
@AbdulAzeezAzeez-tc4xr 12 күн бұрын
❤❤❤
@NadeeraOthayoth
@NadeeraOthayoth 11 күн бұрын
ലോകസക്തി എന്ന അഹങ്കാരം നടിച്ചിരുന്ന ലഇ സ്രായേൽ വെറും കല്ലും കുറച്ചു ആയദങ്ങളും മാത്രം കയ്യിലുള്ള ഒരു ചെറിയ ഭൂപ്രദേശമായ പാലെസ്തീനിൽ ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞി ട്ടില്ലെങ്കിൽ ഇത് തോൽവി അല്ലെങ്കിൽ വേറെ എന്താണ് എന്ന് ഒന്ന് പറഞ്ഞു തരണം
@basheerap2212
@basheerap2212 12 күн бұрын
👍
@yaserpm3985
@yaserpm3985 12 күн бұрын
🎉
@Safeer-t2c
@Safeer-t2c 12 күн бұрын
സ്വന്തം ജന്മ മണ്ണിനു വേണ്ടി പോരാടുന്നവരെ ജയിക്കൂ സ്വതന്ത്ര ഫലസ്തീൻ വരുക തന്നെ ചെയ്യും. ❤️
@meharuneesasaleem7916
@meharuneesasaleem7916 12 күн бұрын
Support for good report
@sunrays5203
@sunrays5203 8 күн бұрын
കുറച്ചു മണ്ടൻമാരെ പറ്റിക്കാൻ ഇത് എല്ലാം ധാരാളം 😂😂😂 ഈ മണ്ടൻമാർക്ക്‌ ബുദ്ധിയും വിവരവും ഇല്ലല്ലോ... ഹമസ് തീവ്രവാദികൾക്കും ഇല്ല.... അങ്ങനെ എങ്കിൽ അവർ തീവ്രവാദ ആക്രമണം കൊണ്ട് ഇസ്രായേൽ പോകുമോ....
@royalstage33
@royalstage33 6 күн бұрын
ബ്രിട്ടീഷ്കാർക്ക് എതിരെ ഇന്ത്യൻ സ്വതന്ത്ര സമര കാലത്ത് അതിൽ പങ്കെടുക്കാതേ.. ബ്രിട്ടീഷ് ഷൂ നക്കുകയും.. രാഷ്ട്ര പിതാവിനെ വെടി വെച്ച് കൊല്ലുകയും.. ചെയ്ത ഭീരുക്കൾക്ക് പോരാട്ടവീര്യം എന്നത് എന്താണെന്ന് അറിയാത്തതിൽ ഒരത്ഭുതവും ഇല്ല... 😑
@Kutti1234-q1w
@Kutti1234-q1w 8 күн бұрын
പലസ്തിൻ ജയിച്ചു എല്ലാരും ചിരിക്കു 😁
@oksbanzkqrt
@oksbanzkqrt 11 күн бұрын
ശരിയാണ് Gaza ജയിച്ചു and hamuz,hezbu teams തോറ്റ്😵‍💫🙃
@alikv2325
@alikv2325 12 күн бұрын
മണിപ്പൂർ ഓർക്കുമ്പോൾ സമാദാനം ഇല്ല
@jmkanacharymathew6579
@jmkanacharymathew6579 9 күн бұрын
ഹമാസ് കോൺക്രീറ്റ് കൂമ്പാരത്തിനു കാവൽ നിൽക്കുന്നു!😃
@AValappil
@AValappil 8 күн бұрын
കൊന്നു തള്ളിയ പിഞ്ചു കുഞ്ഞുങ്ങളുടെ എണ്ണവും കെട്ടിടങ്ങളുടെ എണ്ണവും നോക്കിയാണോ യുദ്ധ വിജയം കണക്കാക്കുന്നത്. ലോകത്തിലെ ഏക വൻശക്തിയുടെ നിർലോഭമായ സഹായത്താൽ അവരുടെ ഹൈടെക് ആയുധങ്ങൾ കൊണ്ട് ഏത് രാജ്യത്തിനും ഇതൊക്കെ ചെയ്യാൻ പറ്റും പ്രത്യേകിച്ച് ഒരു സ്വതന്ത്ര രാജ്യമല്ലാത്ത, ഒരു വിധ ആധുനിക ആയുധങ്ങൾ ഇല്ലാത്ത ഒരു ജനതക്ക് എതിരിൽ. യുദ്ധം തുടങ്ങുമ്പോൾ ഇസ്രാഈലിന്റെ ലക്ഷ്യങ്ങൾ എന്തായിരുന്നു. (1) ഹമാസിനെ തുടച്ചു നീക്കുക. പറ്റിയോ, ഹമാസ് ഇപ്പോഴും എണ്ണത്തിൽ കൂടിവരുന്നു. (2 ) ബന്ദികളെ ശക്തി ഉപയോഗിച്ച് തിരിച്ചു കൊണ്ട് വരും, ഒരാളെ രക്ഷിക്കാൻ ഇസ്രായേലിനു പറ്റിയോ. അതെ സമയം ഹമാസിന്റെ ലക്ഷ്യം ലോകം മറന്നു കൊണ്ടിരിക്കുന്ന ഫലസ്‌തീൻ വിഷയം വീണ്ടും സജീവമായി ചർച്ച ചെയ്യിക്കുക. ലോകത്തിന്റെ മുക്ക് മൂലകളിൽ അത് ഇന്ന് ചർച്ച ചെയ്യപ്പെടുന്നു. അപ്പോൾ ലക്ഷ്യത്തിൽ ആരാണ് വിജയിച്ചത്.
@Mahathma555
@Mahathma555 12 күн бұрын
Ethra israel tankukl irondomukl israeli pattlkar nashmayi??ethra billion economy poyi ??rehabilation ethra israli pattlkar rehistrayi
@NAZAR786100
@NAZAR786100 11 күн бұрын
ഇനി ദൈവം വിചാരിക്കണം ഇസ്രായേലിന്റെ പിൻവാങ്ങൽ...! വിദൂരമല്ല ആ കാലം..!
@Thomas-hs7ps
@Thomas-hs7ps 11 күн бұрын
ആസനം കൊണ്ടു ചിന്തിക്കുന്നവർക്ക് അങ്ങനെയേ തോന്നൂ
@ThasmeerBava-x1y
@ThasmeerBava-x1y 10 күн бұрын
നാല് ദിവസം കൊണ്ട് ഞങ്ങൾ ഫലസ്തീനെ ഇല്ലാതാക്കും ഹമാസിനെ തുടച്ചു നീക്കും എന്ന് വീരവാദം മുഴക്കിയ ജൂത തീവ്രവാദികളും അവരുടെ അണ്ടി മൂഞ്ചി കൊടുക്കുന്ന Rss കാസ തീവ്രവാദികളും ഇപ്പൊ കരച്ചിലോട് കരച്ചിൽ ആണല്ലോ 😢😢😢😢😢😢
@Sidheek-qt1kz
@Sidheek-qt1kz 10 күн бұрын
ഹായ് ക്രി സങ്കി തീവ്രവാദി 😂😂😂
@RiyasRiyasthadathiluniversity
@RiyasRiyasthadathiluniversity 9 күн бұрын
യോഹന്നാൻ കുഞ്ഞിന്.. സഹിക്കുന്നില്ല
@AbdulRazikhM
@AbdulRazikhM 8 күн бұрын
ലോകത്ത് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് ക്രിസ്ത്യൻ തീവ്രവാദികളാണ് ഏറ്റവും കൂടുതൽ കൊന്നൊടുക്കിയത് ക്രിസ്ത്യൻ തീവ്രവാദികൾ നിങ്ങൾ അനുഭവിക്കാതെ എവിടെ പോകാനാ അച്ചായൻ തീവ്രവാദി
@AValappil
@AValappil 8 күн бұрын
കൊന്നു തള്ളിയ പിഞ്ചു കുഞ്ഞുങ്ങളുടെ എണ്ണവും കെട്ടിടങ്ങളുടെ എണ്ണവും നോക്കിയാണോ യുദ്ധ വിജയം കണക്കാക്കുന്നത്. ലോകത്തിലെ ഏക വൻശക്തിയുടെ നിർലോഭമായ സഹായത്താൽ അവരുടെ ഹൈടെക് ആയുധങ്ങൾ കൊണ്ട് ഏത് രാജ്യത്തിനും ഇതൊക്കെ ചെയ്യാൻ പറ്റും പ്രത്യേകിച്ച് ഒരു സ്വതന്ത്ര രാജ്യമല്ലാത്ത, ഒരു വിധ ആധുനിക ആയുധങ്ങൾ ഇല്ലാത്ത ഒരു ജനതക്ക് എതിരിൽ. യുദ്ധം തുടങ്ങുമ്പോൾ ഇസ്രാഈലിന്റെ ലക്ഷ്യങ്ങൾ എന്തായിരുന്നു. (1) ഹമാസിനെ തുടച്ചു നീക്കുക. പറ്റിയോ, ഹമാസ് ഇപ്പോഴും എണ്ണത്തിൽ കൂടിവരുന്നു. (2 ) ബന്ദികളെ ശക്തി ഉപയോഗിച്ച് തിരിച്ചു കൊണ്ട് വരും, ഒരാളെ രക്ഷിക്കാൻ ഇസ്രായേലിനു പറ്റിയോ. അതെ സമയം ഹമാസിന്റെ ലക്ഷ്യം ലോകം മറന്നു കൊണ്ടിരിക്കുന്ന ഫലസ്‌തീൻ വിഷയം വീണ്ടും സജീവമായി ചർച്ച ചെയ്യിക്കുക. ലോകത്തിന്റെ മുക്ക് മൂലകളിൽ അത് ഇന്ന് ചർച്ച ചെയ്യപ്പെടുന്നു. അപ്പോൾ ലക്ഷ്യത്തിൽ ആരാണ് വിജയിച്ചത്.
@johnabrahamabraham3644
@johnabrahamabraham3644 9 күн бұрын
46000 ചത്തു കഴിഞ്ഞു. ഗാസ ജയിച്ചു ? നല്ല വായ് + തൊലിക്കട്ടി
@AbdulRazikhM
@AbdulRazikhM 8 күн бұрын
200 കൊല്ലം ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചു. ഈ കാലയളവിൽ മൂന്നര കോടി ഇന്ത്യക്കാർ സ്വാതന്ത്ര്യത്തിനു വേണ്ടി പിടഞ്ഞു മരിച്ചു തീവ്രവാദി അച്ചായാ. എന്നിട്ടെന്തേ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലേ??? നിന്നെപ്പോലുള്ള അവസരവാദികൾ ഭരണകൂടത്തെ താങ്ങി നടക്കും അത് സ്വന്തം അനുജത്തിയെ കൂട്ടി കൊടുത്തിട്ടാണ്. എങ്കിലും അച്ചായൻ കുലുങ്ങില്ല
@AValappil
@AValappil 8 күн бұрын
കൊന്നു തള്ളിയ പിഞ്ചു കുഞ്ഞുങ്ങളുടെ എണ്ണവും കെട്ടിടങ്ങളുടെ എണ്ണവും നോക്കിയാണോ യുദ്ധ വിജയം കണക്കാക്കുന്നത്. ലോകത്തിലെ ഏക വൻശക്തിയുടെ നിർലോഭമായ സഹായത്താൽ അവരുടെ ഹൈടെക് ആയുധങ്ങൾ കൊണ്ട് ഏത് രാജ്യത്തിനും ഇതൊക്കെ ചെയ്യാൻ പറ്റും പ്രത്യേകിച്ച് ഒരു സ്വതന്ത്ര രാജ്യമല്ലാത്ത, ഒരു വിധ ആധുനിക ആയുധങ്ങൾ ഇല്ലാത്ത ഒരു ജനതക്ക് എതിരിൽ. യുദ്ധം തുടങ്ങുമ്പോൾ ഇസ്രാഈലിന്റെ ലക്ഷ്യങ്ങൾ എന്തായിരുന്നു. (1) ഹമാസിനെ തുടച്ചു നീക്കുക. പറ്റിയോ, ഹമാസ് ഇപ്പോഴും എണ്ണത്തിൽ കൂടിവരുന്നു. (2 ) ബന്ദികളെ ശക്തി ഉപയോഗിച്ച് തിരിച്ചു കൊണ്ട് വരും, ഒരാളെ രക്ഷിക്കാൻ ഇസ്രായേലിനു പറ്റിയോ. അതെ സമയം ഹമാസിന്റെ ലക്ഷ്യം ലോകം മറന്നു കൊണ്ടിരിക്കുന്ന ഫലസ്‌തീൻ വിഷയം വീണ്ടും സജീവമായി ചർച്ച ചെയ്യിക്കുക. ലോകത്തിന്റെ മുക്ക് മൂലകളിൽ അത് ഇന്ന് ചർച്ച ചെയ്യപ്പെടുന്നു. അപ്പോൾ ലക്ഷ്യത്തിൽ ആരാണ് വിജയിച്ചത്.
@sunrays5203
@sunrays5203 8 күн бұрын
​@@AValappilഇത് ലോകം ചർച്ച ചെയ്യാൻ ആണോ 50k ആളുകളെ കുരുതി കൊടുത്തത്...???? ആ രാജ്യത്തിനെ യുദ്ധത്തിൽ എത്തിച്ചത്..??? അവർക് എന്താ സകല തീവ്രവാദങ്ങൾ ചെയ്തു മുങ്ങി.... ഇപ്പോ പൊങ്ങി വന്നു....
@sunrays5203
@sunrays5203 8 күн бұрын
​@@AbdulRazikhMഇത് യുദ്ധം heyy... ഇന്ത്യ പാക് യുദ്ധം പോലെ... കുറച്ചു തീവ്രവാദികൾ അപ്പുറം കേറി... അവിടെ ഉള്ളവരെ പിടിച്ചു കൊണ്ട് പോകുന്നു etc... ഇത് പോലെ ആണ് ഇന്ത്യ പാക് യുദ്ധം... കാർഗിൽ എല്ലാം ഉണ്ടായത്.. ഇന്ത്യകാരെ പാക് തീവ്രവാദികൾ പിടിച്ചു കൊണ്ട് പോയി... കൊന്നത് എല്ലാം.. അത് കൊണ്ട് നീ മിണ്ടുമോ തീവ്രവാദി
@sunrays5203
@sunrays5203 8 күн бұрын
​@@AValappilയുദ്ധ വിജയം... 1, ഒരു രാജ്യ... മറ്റു ഒരു രാജ്യത് കേറി... അവിടെ ഉള്ള cotrol ഏറ്റു എടുക്കുന്നു... ഇസ്രായേൽ ഈ യുദ്ധത്തിൽ ചെയ്തത്.. 2, ഓപ്പോസിറ് ഉള്ള എതിരാളികളെ ഇല്ലാത്ത ആകുന്നു... അവരുടെ തലവൻമാരെ നേതാക്കളെ എല്ലാം ഇസ്രായേൽ തീരുമാനം ആക്കി... ഒന്ന് അല്ല രണ്ട് തലവൻമാർ... ചെസ്സ് ആയ പോലും രാജാവ് നെ വെട്ടിയ കളി ജയിച്ചു എന്ന് ആണ്... 3, ഒക്ടോബർ 7 മുങ്ങിയ ടീംസ് ആണ് ഹമസ് തീവ്രവാദികൾ ഇപ്പോ ആണ് കാണുന്നത് 🤭😂😂😂 പോരാളിതന്നെ 😂😂😂😂
@johnkc9326
@johnkc9326 12 күн бұрын
ആലു മുളെു ചാല😂😂😂
@eee-y6j
@eee-y6j 8 күн бұрын
Ninakk karyagal ariyille mandatharam parayathe 1:47
@pramodpmathew5298
@pramodpmathew5298 7 күн бұрын
ഇനിയും പോയി ഇസ്രായേലിനെ ചൊറിയാൻ പറയൂ.. ഇനിയും ജയിക്കാല്ലോ😂😂😂😂
@geogeorge103
@geogeorge103 10 күн бұрын
GAZA JAYICHO 😂😂😂😂😂😂😂😂
@saijutp2463
@saijutp2463 12 күн бұрын
Terrorism. Not justified
@unni2453
@unni2453 9 күн бұрын
😢😢😢😢😢😢
@galileomammali4209
@galileomammali4209 12 күн бұрын
ബല്ലാത്ത ജയം ആയിപ്പോയി ഗാസയുടേത്😂😂 തൂറാൻ കക്കൂസ് പോലും ഇല്ലാത്ത അവസ്ഥ🤣 ബിസ്മയം പോലെ ഹമാസ്😆
@YUHAICHI_SHORTS
@YUHAICHI_SHORTS 11 күн бұрын
വിവരമില്ലാത്തവന് മറുപടിയില്ല😂😂😂
@ThasmeerBava-x1y
@ThasmeerBava-x1y 10 күн бұрын
നാല് ദിവസം കൊണ്ട് ഞങ്ങൾ ഫലസ്തീനെ ഇല്ലാതാക്കും ഹമാസിനെ തുടച്ചു നീക്കും എന്ന് വീരവാദം മുഴക്കിയ ജൂത തീവ്രവാദികളും അവരുടെ അണ്ടി മൂഞ്ചി കൊടുക്കുന്ന Rss കാസ തീവ്രവാദികളും ഇപ്പൊ കരച്ചിലോട് കരച്ചിൽ ആണല്ലോ 😢😢😢😢😢😢
@RiyasRiyasthadathiluniversity
@RiyasRiyasthadathiluniversity 9 күн бұрын
ശു.. ലിങ്കം നക്കുന്നവർക്ക്... സഹിക്കുന്നില്ല...😂
@AValappil
@AValappil 8 күн бұрын
കൊന്നു തള്ളിയ പിഞ്ചു കുഞ്ഞുങ്ങളുടെ എണ്ണവും കെട്ടിടങ്ങളുടെ എണ്ണവും നോക്കിയാണോ യുദ്ധ വിജയം കണക്കാക്കുന്നത്. ലോകത്തിലെ ഏക വൻശക്തിയുടെ നിർലോഭമായ സഹായത്താൽ അവരുടെ ഹൈടെക് ആയുധങ്ങൾ കൊണ്ട് ഏത് രാജ്യത്തിനും ഇതൊക്കെ ചെയ്യാൻ പറ്റും പ്രത്യേകിച്ച് ഒരു സ്വതന്ത്ര രാജ്യമല്ലാത്ത, ഒരു വിധ ആധുനിക ആയുധങ്ങൾ ഇല്ലാത്ത ഒരു ജനതക്ക് എതിരിൽ. യുദ്ധം തുടങ്ങുമ്പോൾ ഇസ്രാഈലിന്റെ ലക്ഷ്യങ്ങൾ എന്തായിരുന്നു. (1) ഹമാസിനെ തുടച്ചു നീക്കുക. പറ്റിയോ, ഹമാസ് ഇപ്പോഴും എണ്ണത്തിൽ കൂടിവരുന്നു. (2 ) ബന്ദികളെ ശക്തി ഉപയോഗിച്ച് തിരിച്ചു കൊണ്ട് വരും, ഒരാളെ രക്ഷിക്കാൻ ഇസ്രായേലിനു പറ്റിയോ. അതെ സമയം ഹമാസിന്റെ ലക്ഷ്യം ലോകം മറന്നു കൊണ്ടിരിക്കുന്ന ഫലസ്‌തീൻ വിഷയം വീണ്ടും സജീവമായി ചർച്ച ചെയ്യിക്കുക. ലോകത്തിന്റെ മുക്ക് മൂലകളിൽ അത് ഇന്ന് ചർച്ച ചെയ്യപ്പെടുന്നു. അപ്പോൾ ലക്ഷ്യത്തിൽ ആരാണ് വിജയിച്ചത്.
@radhakrishnank4365
@radhakrishnank4365 12 күн бұрын
5 kodi ton concreate avasishtamkittiya vijayam
@AbdulWahab-ov8wn
@AbdulWahab-ov8wn 11 күн бұрын
Thandaku vili kelkdathe poda pettu chekka… nee okke chaanagam thinnu avide iri.
@rafeek3636
@rafeek3636 12 күн бұрын
ഗസ്സ നിവാനികൾ ഹീറോകളാണ്. ഹമാസ് പക്ഷെ സയണിസ്റ്റ് സൃഷ്ടികൾ ആയിരുന്നതിനാൽ ട്ടണലുകളിൽ ഒളിച്ചിരുന്നു
@TheyyoobKA
@TheyyoobKA 12 күн бұрын
വഹാബി ആണല്ലെ??😂😂
@AbdulAzeezCM-p9g
@AbdulAzeezCM-p9g 12 күн бұрын
വഹാബി ഷൂ.
@johnsondavidmadthil7072
@johnsondavidmadthil7072 8 күн бұрын
Tallal
@sidheequethayyil9253
@sidheequethayyil9253 12 күн бұрын
Ethetha.kirsaggechanalo.😂
@ManuDevasya
@ManuDevasya 12 күн бұрын
m.kzbin.info/www/bejne/bZ65p62jbrCBoa8
@Raiheeesthnnat
@Raiheeesthnnat 10 күн бұрын
Edo vivram kuranjvane e hamsaane avidth janagal 😂😂
@vinodt1008
@vinodt1008 13 күн бұрын
mentally ill
@MrGeorgekuttykk
@MrGeorgekuttykk 11 күн бұрын
😂
@ManuDevasya
@ManuDevasya 12 күн бұрын
പിജെ വിൻസെന്റെ പറഞ്ഞു കഴിഞ്ഞു ഗസ ജയിച്ചു എന്നു. അങ്ങനെ പാല സ്തിയിൻ ഒരു രാജ്യമായി കേട്ടോ. ഇവനൊക്കെ ആരാ ഡോക്ടർ എന്നു വിളിക്കുന്നത് ആവോ 😆
@ameenusman9310
@ameenusman9310 12 күн бұрын
Sorry Sir Israel jayichu
@AValappil
@AValappil 8 күн бұрын
കൊന്നു തള്ളിയ പിഞ്ചു കുഞ്ഞുങ്ങളുടെ എണ്ണവും കെട്ടിടങ്ങളുടെ എണ്ണവും നോക്കിയാണോ യുദ്ധ വിജയം കണക്കാക്കുന്നത്. ലോകത്തിലെ ഏക വൻശക്തിയുടെ നിർലോഭമായ സഹായത്താൽ അവരുടെ ഹൈടെക് ആയുധങ്ങൾ കൊണ്ട് ഏത് രാജ്യത്തിനും ഇതൊക്കെ ചെയ്യാൻ പറ്റും പ്രത്യേകിച്ച് ഒരു സ്വതന്ത്ര രാജ്യമല്ലാത്ത, ഒരു വിധ ആധുനിക ആയുധങ്ങൾ ഇല്ലാത്ത ഒരു ജനതക്ക് എതിരിൽ. യുദ്ധം തുടങ്ങുമ്പോൾ ഇസ്രാഈലിന്റെ ലക്ഷ്യങ്ങൾ എന്തായിരുന്നു. (1) ഹമാസിനെ തുടച്ചു നീക്കുക. പറ്റിയോ, ഹമാസ് ഇപ്പോഴും എണ്ണത്തിൽ കൂടിവരുന്നു. (2 ) ബന്ദികളെ ശക്തി ഉപയോഗിച്ച് തിരിച്ചു കൊണ്ട് വരും, ഒരാളെ രക്ഷിക്കാൻ ഇസ്രായേലിനു പറ്റിയോ. അതെ സമയം ഹമാസിന്റെ ലക്ഷ്യം ലോകം മറന്നു കൊണ്ടിരിക്കുന്ന ഫലസ്‌തീൻ വിഷയം വീണ്ടും സജീവമായി ചർച്ച ചെയ്യിക്കുക. ലോകത്തിന്റെ മുക്ക് മൂലകളിൽ അത് ഇന്ന് ചർച്ച ചെയ്യപ്പെടുന്നു. അപ്പോൾ ലക്ഷ്യത്തിൽ ആരാണ് വിജയിച്ചത്.
@pramodpmathew5298
@pramodpmathew5298 7 күн бұрын
​@@ameenusman9310ഇസ്രയേലിനെ ഒന്നൂടെ ചൊറിയാൻ പറ. ഒന്നൂടെ ജയിക്കാല്ലോ😂😂😂😂
@MichiMallu
@MichiMallu 13 күн бұрын
നിനക്കൊക്കെ തലയ്ക്കു വെളിവുണ്ടോടോ? ഗസ്സ ജയിച്ചുപോലും ഒരുപിടി ചാരം മാത്രമുണ്ട് ഗസ്സയിൽ ഇനി ബാക്കി, എന്നിട്ടു ജയിച്ചെന്ന്!
@MuhammedFaiz-ij7nu
@MuhammedFaiz-ij7nu 13 күн бұрын
Koree ആളുകളെ കൊന്നത് കൊണ്ട് aaano യുദ്ധം വിജയിക്കുന്നത്.. അങ്ങിനെ ആണെങ്കിൽ വിയറ്റ്നാമിൽ അമേരിക്ക വിജയിച്ചതായി കണക്കാക്കാൻ പറ്റും
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 13 күн бұрын
കുറേ സാധാരണകാരേയും കുട്ടികളെയും കൊല്ലുന്നതും അവരുടെ വീടുകൾ നശിപ്പിക്കുന്നതും ആണ് വിജയം എന്ന് കരുതുന്ന വിഡ്ഢി 😮.
@Future-Things-2025
@Future-Things-2025 13 күн бұрын
കുളത്തിലെ തവളയായ നിനക്ക്‌ അങ്ങിനെ തൊന്നും എപ്പൊഴും കഞ്ചാവടിച്ച്‌ നീ കുളത്തിൽ തന്നെ ഒതുങ്ങ്‌😂
@beautifulnature3995
@beautifulnature3995 13 күн бұрын
​@@Future-Things-2025👌
@Guest-uo3rp
@Guest-uo3rp 12 күн бұрын
AA CHARATHIL NINNUM FINIX PACHIYE POLE 2027 AAKUMBOL GAZA UYARTHEZHUNNELKUM, ISRAELINE VIRAPPIKKUM
@ashrafkoya2078
@ashrafkoya2078 12 күн бұрын
Hamas ❤❤❤❤❤o❤❤
@moanykk3296
@moanykk3296 8 күн бұрын
ഇസ്ലാം വിശ്വാസം, മനുഷ്യൻ്റെ അധമ വികാരങ്ങളായ കാമം, ക്രോതം, മോഹം, വെറുപ്പ്, ഭയവും മറ്റും വർദ്ധിപ്പിക്കുന്നു. ഇസ്ലാം ഈ നൂറ്റാണ്ടിൽ തകരും.!!!
@EldhouJoseph
@EldhouJoseph 9 күн бұрын
പിന്നെ ഗസ തന്നെ 😂😂😂ഒന്നുമില്ല എന്ന് മാത്രം 😂😂ഒന്ന് എണീറ്റ് പോടാ ഹമസോളികളെ എന്തായാലും യുദ്ധം അടുത്ത് തന്നെ വരും അപ്പൊ കിടന്നു മോങ്ങാതിരുന്നാൽ മതി കോപ്പേ
@AValappil
@AValappil 8 күн бұрын
കൊന്നു തള്ളിയ പിഞ്ചു കുഞ്ഞുങ്ങളുടെ എണ്ണവും കെട്ടിടങ്ങളുടെ എണ്ണവും നോക്കിയാണോ യുദ്ധ വിജയം കണക്കാക്കുന്നത്. ലോകത്തിലെ ഏക വൻശക്തിയുടെ നിർലോഭമായ സഹായത്താൽ അവരുടെ ഹൈടെക് ആയുധങ്ങൾ കൊണ്ട് ഏത് രാജ്യത്തിനും ഇതൊക്കെ ചെയ്യാൻ പറ്റും പ്രത്യേകിച്ച് ഒരു സ്വതന്ത്ര രാജ്യമല്ലാത്ത, ഒരു വിധ ആധുനിക ആയുധങ്ങൾ ഇല്ലാത്ത ഒരു ജനതക്ക് എതിരിൽ. യുദ്ധം തുടങ്ങുമ്പോൾ ഇസ്രാഈലിന്റെ ലക്ഷ്യങ്ങൾ എന്തായിരുന്നു. (1) ഹമാസിനെ തുടച്ചു നീക്കുക. പറ്റിയോ, ഹമാസ് ഇപ്പോഴും എണ്ണത്തിൽ കൂടിവരുന്നു. (2 ) ബന്ദികളെ ശക്തി ഉപയോഗിച്ച് തിരിച്ചു കൊണ്ട് വരും, ഒരാളെ രക്ഷിക്കാൻ ഇസ്രായേലിനു പറ്റിയോ. അതെ സമയം ഹമാസിന്റെ ലക്ഷ്യം ലോകം മറന്നു കൊണ്ടിരിക്കുന്ന ഫലസ്‌തീൻ വിഷയം വീണ്ടും സജീവമായി ചർച്ച ചെയ്യിക്കുക. ലോകത്തിന്റെ മുക്ക് മൂലകളിൽ അത് ഇന്ന് ചർച്ച ചെയ്യപ്പെടുന്നു. അപ്പോൾ ലക്ഷ്യത്തിൽ ആരാണ് വിജയിച്ചത്.
@jomonstephen1014
@jomonstephen1014 13 күн бұрын
Sudappi Vincent 😂
@Future-Things-2025
@Future-Things-2025 13 күн бұрын
കൃസംഘിയാണല്ലേ നീ മനുഷ്യനാവാൻ നൊക്ക്‌😂
@abdhullaabdhu7161
@abdhullaabdhu7161 13 күн бұрын
NEE.BASTERD.FRANKOO.SON
@beautifulnature3995
@beautifulnature3995 12 күн бұрын
ട്രംപിന്റെ അടി കാസക്ക് നല്ല രീതിയിൽ ഏറ്റിട്ടുണ്ടല്ലൊ🤭
@NishadtmNishadtm
@NishadtmNishadtm 12 күн бұрын
Rabbi David feldman Rabbi Joseph kohn ഇവരെ എങ്ങനെ പറയുക😊
@NishadtmNishadtm
@NishadtmNishadtm 12 күн бұрын
Rabbi David feldman Rabbi Joseph kohn ഇവരെ എങ്ങനെയാണ് പറയുക😊
@AbdulAzeezAzeez-tc4xr
@AbdulAzeezAzeez-tc4xr 12 күн бұрын
❤❤❤❤
@Antivirus817
@Antivirus817 10 күн бұрын
❤️❤️❤️
@Ahammadvk
@Ahammadvk 9 күн бұрын
❤❤❤
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Кем был убитый в Москве Армен Саркисян
16:59
BBC News - Русская служба
Рет қаралды 68 М.
Were Israel’s Actions in the Gaza War Justified? Eylon Levy vs. Mehdi Hasan
1:06:50