യുക്തിവാദികൾക്കെതിരെ ഹൈ. ജഡ്ജി... ഇസ്‌ലാം വിരോധികളെ തീർത്ത് അലിയാർ ഉസ്താദ് സംഭവം ജോർ!! Debate 2021

  Рет қаралды 449,973

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

Пікірлер: 996
@adhilanhaladhil9762
@adhilanhaladhil9762 3 жыл бұрын
ജബ്ബാറിന് കുടപിടിക്കുന്ന ക്രിസ്ത്യൻ മിഷ്‌ണറിമാരും സങ്കികളും ഇത് കേട്ടാൽ കണ്ടംവഴി ഓടും... ഖുർആനെതിരെ തിരിയുന്നവർക്കെതിയുള്ള ഈ ഐക്യം അഭിനന്ദനാർഹം...
@subayerapmashaallahalhamdu4597
@subayerapmashaallahalhamdu4597 3 жыл бұрын
Mashaallah Alhamdulillah 🌹🌹🌹
@catsvlog5819
@catsvlog5819 3 жыл бұрын
b
@sahlakodinhiyath1391
@sahlakodinhiyath1391 3 жыл бұрын
@@നിഷ്പക്ഷൻ ഐക്യം നന്മക്ക് വേണ്ടിയാണെങ്കിൽ അത് കൊണ്ട് ഗുണം മാത്രമേ ഉണ്ടാവൂ അത് ആര് തമ്മിലായാലും !!
@muhammedali7280
@muhammedali7280 3 жыл бұрын
തേനീച്ചകളിൽ പെൺ തേനീച്ചയാണ് തേൻ ശേ വരിക്കുന്നത് എന്ന് നബിയെ ആരാണ് പഠിപ്പിച്ചത് ഖുർആൻ സ്ത്രീയോടാണ് തേൻ ശേഖരിച്ചു റ്റൊള്ളൂ എന്ന് കുലീമിൻ കല്ലാ... അറബി ഗ്രാമർ അറിയുന്നവർക്ക് മനസ്സിലാക്കാം
@muhammedali7280
@muhammedali7280 3 жыл бұрын
@@നിഷ്പക്ഷൻ اتخذي من الجبال بيوتاومن الجبال ومما يعرشون م كلي من كل الثمرات.. من اخبر النبي ان الميزة هن التي تجمع العسل...
@hajahussain5065
@hajahussain5065 3 жыл бұрын
ഒരുപാട് സന്തോഷം...അല്‍ഹംദുലില്ലാ. മനസ്സു നിറഞ്ഞു. ഇതുപോലേ ഈ സമുദായം എന്നും ഒരുമിച്ചു നില്‍ക്കണം...
@abdulkhadar3894
@abdulkhadar3894 3 жыл бұрын
"no loop poolxe
@juvairiyarasheed4335
@juvairiyarasheed4335 Жыл бұрын
Sathyam alhamdulillah allahuakbar
@niyasmanjeri5235
@niyasmanjeri5235 10 ай бұрын
​@@georgethomas6623😂😂😂 Kallappam achayo
@Unnimoyi-po2kx
@Unnimoyi-po2kx 7 ай бұрын
ദൈവത്തിനു ബോധം വന്ന് ഇനി എല്ലാ കൂട്ടരും സ്യർഗത്തിൽ
@Shaaazzz966
@Shaaazzz966 3 жыл бұрын
ഈ, ഒരുമ, കാണുമ്പോൾ മനസ്സിനുണ്ടാകുന്ന,, കുളിർമയും സന്തോഷവും,, ചെറുതല്ല,, അൽഹംദുലില്ല,,
@hafilmuhammed548
@hafilmuhammed548 4 ай бұрын
ഉസ്താദിനു ഓർമ ശക്തിയും ബുദ്ദി ശക്തിയും വർധിപ്പിച്ചു കൊടുക്കണേ നാഥാ
@subairvp8216
@subairvp8216 3 жыл бұрын
ഇനിയെങ്കിലും എല്ലാവർക്കും ഒരുമിച്ചു കൂടെ.... ഒരുപാട് സന്തോഷം നൽകുന്ന കാഴ്ചയാണിത് 👍👍👍
@najeelas
@najeelas 3 жыл бұрын
ഇല്ല. കായി കിട്ടൂല.ഐനാണ് 😁
@faisalazeez4233
@faisalazeez4233 3 жыл бұрын
അതിന് സ്വന്തം സുമുദായത്തിനോട് സ്നേഹം വേണം , ഞാൻ എന്ന ഭാവം, അഹങ്കാരം എല്ലാം ഉപേക്ഷിച്ചു , വരണം , ഇവർ തമ്മിൽ ഉള്ള അപിപ്രായ വിത്യസങ്ങൾ ദൈവത്തിന് വിട്ടു കൊടുക്കാൻ പണ്ഡിതൻ മ്മാർ തയ്യാറാകണം , ഇനി അപിപ്രായ വിത്യാസം ഉണ്ടെങ്കിൽ തന്നെ ഒരുമിച്ച് കൂടാൻ ഒരു ഫ്ലാറ്റ്ഫോറം തയ്യാർ ചെയ്യണം ,
@cgbabu9490
@cgbabu9490 3 жыл бұрын
ആഴക്കടൽ മേഴ്സിക്കുട്ടിയമ്മ എന്തെങ്കിലും ബന്ധം ഉണ്ടോ
@ggggh6973
@ggggh6973 3 жыл бұрын
@@faisalazeez4233 ;
@darthzifdar7384
@darthzifdar7384 3 жыл бұрын
അതിനു തവസ്സുലും ഇസ്തിഗാസയും അംഗീകരിക്കുന്ന ആ മൊയ്‌ല്യാർ മുഷ്‌രിക് ആണെന്നാണല്ലോ കൂടെ ഇരിക്കുന്നവന്റെ വാദം. പിന്നെ എങ്ങനെയാടോ ഒരുമിക്കാൻ പറ്റുക. ഈ കേരളത്തിൽ ആദ്യമായി സംഘടന കൊണ്ട് വന്നു മുസ്‌ലിം സമൂഹത്തിൽ ഭിന്നിപ്പിന് തുടക്കം കുറിച്ചത് തന്നെ അഭിനവ ഖവാരിജുകളായ മുജാഹിദ് പ്രസ്ഥാനം ആണ്. ആവിശ്വാസികൾക്ക് എതിരെ ഇറങ്ങിയ ആയത്തുകൾ വിശ്വാസികളെയും മഹാന്മാരെയും കാഫിറാക്കാൻ ഓതി. എന്നിട്ടിപ്പോ ഒന്നിക്കണം പോലും. ആദ്യം പാരമ്പര്യമായി ഇവിടെയുള്ള മുസ്ലിംകളായ സുന്നികൾ മുസ്‌ലിം ആണ് എന്ന് അംഗീകരിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം സഹകരിക്കാനോ വേണ്ടയോ എന്ന്
@സകലഗുലാബി
@സകലഗുലാബി 3 жыл бұрын
ഈ ഒരുമ എന്നും നിലനിൽക്കട്ടെ.
@hamzap4211
@hamzap4211 Жыл бұрын
Ji
@kgrtouchriver8375
@kgrtouchriver8375 Жыл бұрын
@@hamzap4211 ര
@Unnimoyi-po2kx
@Unnimoyi-po2kx 7 ай бұрын
ഇത്രയും കാലം നരകത്തിലേക്ക് പോകാനിരുന്ന എല്ലാ കൂട്ടരും ഒന്നിച്ച് സ്യർഗത്തിൽ പോകുന്നത് ഹ ഹ ഹ ഹൂഹായ്
@Unnimoyi-po2kx
@Unnimoyi-po2kx 7 ай бұрын
ചരിത്രം പടിക്കൂ സുഹ്രത്തേ
@hashimsuper8048
@hashimsuper8048 3 жыл бұрын
അല്ലാഹു മുസ്ലിം ഉമ്മത്തിന്റെ ഐക്യം നിലനിർത്തട്ടെ ആമീൻ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Aameen yarabbal aalameen 🤲🤲
@davidlucas1996
@davidlucas1996 3 жыл бұрын
@@ഡിങ്കൻ-god ithinte arabic eduth nokki grammer nokki vyakyanikkanam. Ath aduthulla usthadmarkko scholarmarko mathram kazhiyunna karyaman.
@Unnimoyi-po2kx
@Unnimoyi-po2kx 7 ай бұрын
അതിത് ഇബ്ലീസിനോ തേടാംഗുണം ചെയ്യും
@neethiyideyodhavu9805
@neethiyideyodhavu9805 3 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ നങ്ങളുടെ ഉസ്താദ്മാരെ ആമീൻ
@muhammad.althaff7540
@muhammad.althaff7540 2 жыл бұрын
Aameen
@aleemaali9454
@aleemaali9454 Жыл бұрын
നിരീശ്വരവാദികളായ ഈ യുക്തിവാദികളെ എല്ലാം ഒരു മിച്ച് കൂടി ഇസ്ലാമിനെയും എവാവകനേയും പരിഹസിക്കാൻ ഒരവസരം ഉണ്ടാക്കാതിരിക്കുന്നതാണv നല്ലത്
@harisharis5456
@harisharis5456 3 жыл бұрын
ബഹുമാന്യനായ അലിയാർ ഖാസിമിഉസ്താദ് അറിവിന്റെ ഭാണ്ഡം അള്ളാഹു ആരോഗ്യവും ആയുസ്സുഉം നൽകി അനുഗ്രഹിക്കട്ടെ..
@muhammad.althaff7540
@muhammad.althaff7540 2 жыл бұрын
Aameen
@sulfikarali6620
@sulfikarali6620 2 жыл бұрын
ആമീൻ
@advjamshadkalliyil
@advjamshadkalliyil 2 жыл бұрын
Aameen....🤲
@Unnimoyi-po2kx
@Unnimoyi-po2kx 7 ай бұрын
അള്ളാഹു ഉറങ്ങുകയാണ് എന്നാ ഉണരുക എന്നറിയില്ല വളരെ പ്രായം ചെന്നതല്ലേ ശല്ല്യം ചെയ്യരുതു്
@sameerthakkerasameer909
@sameerthakkerasameer909 6 ай бұрын
Aameen
@ksmaliks1649
@ksmaliks1649 2 жыл бұрын
സർവ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹം ഈ പണ്ഡിതന്മാർക്ക് ഉണ്ടാകട്ടെ ഈ ഐക്യം എന്നെന്നും നിലനിൽക്കും മാറാകട്ടെ സമൂഹത്തെ ചിന്തിക്കുവാനും ഉള്ള മാർഗമായി പടർന്നു പന്തലിക്കട്ടെ എന്നാശംസിക്കുന്നു
@sinansinan8312
@sinansinan8312 3 жыл бұрын
ഇവരെ ഒരുമിച്ചു കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം അൽഹംദുലില്ലാഹ്. സത്യത്തിൽകോളാമ്പി ജബ്ബാറിനു നന്ദി പറയണം
@koyamoideen1194
@koyamoideen1194 3 жыл бұрын
ലാഇലാഅഇലല്ലള്ളാമുഹ മമ നുറസൂലുള്ളാ..എൻ നന്ന് കലി മമ ചൊല്ലുന്നവർഎല്ലാവരുംഒനികേൻഢകാലംകഴിഞ്ഞിരി കുന്നൂ.
@jameelaaboobacker4202
@jameelaaboobacker4202 3 жыл бұрын
Allahuvenananniparamendathe
@tpagencies9420
@tpagencies9420 3 жыл бұрын
الحمد. للله
@Unnimoyi-po2kx
@Unnimoyi-po2kx 7 ай бұрын
ദൈവത്തിനു ബോ തയവന്നു ഇവൻ ഇത്രയും കാലം ഉറങ്ങുകയായിരുന്നു
@Unnimoyi-po2kx
@Unnimoyi-po2kx 7 ай бұрын
ഇബ്ലീസിന് നന്ദി
@Unnimoyi-po2kx
@Unnimoyi-po2kx 5 ай бұрын
എനിക്ക് പ്രകാശം തെളിച്ചുതന്ന യുക്തിവാദികൾ ആയിരയിരു നന്ദി
@muhammedrafi787
@muhammedrafi787 4 ай бұрын
രാത്രി മതില്ചാടാനുളള പ്രകാശമാണോ ?
@AbdulbariAbdu
@AbdulbariAbdu Ай бұрын
​@@muhammedrafi787😂😂
@pattathilkomukutty564
@pattathilkomukutty564 3 жыл бұрын
വളരെ ആശ്വോസം ഇതിൻ്റെ സംഘാടകർക്ക് റഹ്മാനായ നാഥൻ ഇരു ലോകത്തും കരുണ ചെയ്യട്ടെ ആമീൻ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Aameen yarabbal aalameen
@juvairiyarasheed4335
@juvairiyarasheed4335 Жыл бұрын
Allahumma aameen 🤲🏻♥️
@shajahanshaji3419
@shajahanshaji3419 3 жыл бұрын
അള്ളാഹു എല്ലാപണ്ഡിതന്മാർക്കും ആഫിയതുള്ള ദീർഘ യുസ്‌നൽകണേല്ലാഹ്‌
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Aameen yarabbal aalameen 🤲🤲
@emeralddmoon
@emeralddmoon 3 жыл бұрын
Ameen
@muhammadnazir7423
@muhammadnazir7423 3 жыл бұрын
യുക്തി ഇല്ലാത്തവരുടെ വാദം എങ്ങനെ യുക്തിവാദമാകും? യുക്തിമാനായ അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താൻഅന്ത്യ നാൾ വരെ സാധ്യമല്ല
@eshaalsworld867
@eshaalsworld867 3 жыл бұрын
@@muhammadnazir7423 9 9
@loveistothelight5458
@loveistothelight5458 3 жыл бұрын
യോജിക്കാവുന്ന ഇടങ്ങളിലൊക്കെ യോജിച്ച് ഇസ്സത്തോടെ മുന്നോട്ട് പോകാൻ മുഴുവൻ മുസ്ലിംകൾക്കും കഴിയട്ടെ...💚
@abdulsalim1435
@abdulsalim1435 3 жыл бұрын
Aameen
@ansarianu9103
@ansarianu9103 3 жыл бұрын
ആമീൻ
@darthzifdar7384
@darthzifdar7384 3 жыл бұрын
അതിനു തവസ്സുലും ഇസ്തിഗാസയും അംഗീകരിക്കുന്ന ആ മൊയ്‌ല്യാർ മുഷ്‌രിക് ആണെന്നാണല്ലോ കൂടെ ഇരിക്കുന്നവന്റെ വാദം. പിന്നെ എങ്ങനെയാടോ ഒരുമിക്കാൻ പറ്റുക. ഈ കേരളത്തിൽ ആദ്യമായി സംഘടന കൊണ്ട് വന്നു മുസ്‌ലിം സമൂഹത്തിൽ ഭിന്നിപ്പിന് തുടക്കം കുറിച്ചത് തന്നെ അഭിനവ ഖാവാരിജുകളായ മുജാഹിദ് പ്രസ്ഥാനം ആണ്. എന്നിട്ടിപ്പോ ഒന്നിക്കണം പോലും. ആദ്യം പാരമ്പര്യമായി ഇവിടെയുള്ള മുസ്ലിംകളായ സുന്നികൾ മുസ്‌ലിം ആണ് എന്ന് അംഗീകരിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം സഹകരിക്കാനോ വേണ്ടയോ എന്ന്
@darthzifdar7384
@darthzifdar7384 3 жыл бұрын
@@safeperson739 എല്ലാ കാലത്തും നോക്കണം. അതാണ് ദീൻ. ദീനിൽ ബിദ്അത്ത് കൊണ്ട് വന്നവരുമായി ദീൻ പറയുന്ന വിഷയത്തിൽ ഒരുമിച്ച് കൂടാ. കാരണം അവർ പറയുന്നത് ദീനല്ല. മറിച് ഭൗതികമോ രാഷ്ട്രീയമോ ആയ കാര്യങ്ങളിൽ ആകാം
@SaidAli-iv8px
@SaidAli-iv8px 3 жыл бұрын
أمين ياربل الامين
@kpabava.6701
@kpabava.6701 3 жыл бұрын
അൽഹംദുലില്ലാ ഈ പ്രോഗ്രാമിലെ എല്ലാഉസ്താദ്മാർക്കും എല്ലാഭാരവാഹികൾക്കും ഈ സ്‌റ്റേജിലുള്ളവർക്കും എൻ്റെ ഹൃദയംനിറഞ്ഞ അസ്സലാമു അലൈക്കും ! Proud of MM Akbar saheb !
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Va alikum mussalaam...
@moiduvp6941
@moiduvp6941 3 жыл бұрын
അൽഹംദുലില്ലാഹ്.... ഈ ഐക്യം നിലനിർത്തു നാഥാ ❤
@SaidAli-iv8px
@SaidAli-iv8px 3 жыл бұрын
أمين ياربل الامين
@juvairiyarasheed4335
@juvairiyarasheed4335 Жыл бұрын
AAMEEN
@navasnavasvmpadam4968
@navasnavasvmpadam4968 Жыл бұрын
💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ
@mohammedRishad711
@mohammedRishad711 3 жыл бұрын
Masha allah,..... അള്ളാഹു മുസ്ലിം സമുദായത്തിന്റെ ഐക്യം ഊട്ടി ഉറപ്പിച്ചു തരട്ടെ 😍😍😍 ഞാൻ സുന്നി, മുജാഹിദ്, ജമാഅത്,തബ്ലീഗ്.. എന്ന് പറയുന്നത് മാറി ഞാൻ ഒരു സാധാരണ മുസ്ലിം ആണ് എന്ന് മാത്രമാണെന്ന് പറയട്ടെ എല്ലാരും ❤
@Unnimoyi-po2kx
@Unnimoyi-po2kx 5 ай бұрын
ഇസ്ലാം മതത്തിൽ ഉള്ളവർ ഒരിക്കലും യോജിക്കുക യില്ല
@basheermuttathody8584
@basheermuttathody8584 3 жыл бұрын
മതങ്ങളെ പഠിച്ച് അവതരിപ്പിക്കുന്ന ഒരു ചാനൽ അനിവാര്യ മാണ് ഇസ്ലാമതം എല്ലാകാലക്കാരുടെയും മതമാണ് 💟💟💟💟💟
@rafeequethoombath6055
@rafeequethoombath6055 3 жыл бұрын
ആവശ്യമാണ് എല്ലാ സംഘടനകളും ഒരുമിചുള്ള ഒരു ചാനൽ 👍💪💪
@shabna4maths375
@shabna4maths375 2 жыл бұрын
Peace tv
@haridasan-ew6gy
@haridasan-ew6gy 4 ай бұрын
Rong
@abidakader4105
@abidakader4105 3 жыл бұрын
👍👍👍👍👍👌👌👌👌 അള്ളാഹു എല്ലാ പണ്ഡിതൻ മ്മാർക്കും, ആയുസ്സും, ആരോഗ്യവും, കൂടുതൽ, കൂടുതൽ അറിവ് jenagalil. എത്തിക്കാൻ, തൗഫീഖ് നൽകട്ടെ. ആമീൻ. 🤲🤲🤲🤲🤲
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Aameen yarabbal aalameen 🤲🤲
@abujumana4680
@abujumana4680 3 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@thahir.ap786thahir7
@thahir.ap786thahir7 3 жыл бұрын
Aameen
@Yusuf-pk4in
@Yusuf-pk4in 3 жыл бұрын
ആമീന്‍ .
@abdullakuttymannarail1554
@abdullakuttymannarail1554 Жыл бұрын
അക്ബർ സാഹിബിൻറ സംവാദത്തിൻറ തുടക്കത്തിലുള്ള ആമുഖത്തിൽ തന്നെ എല്ലാം വൃക്തമാകീടുണ്ട് അൽഹംദുലില്ല..അല്ലാഹു ആരോഗൃവും അറിവും ദീർഘായുസ്സും നിലനിർത്തിതരട്ടെ ആമീൻ യാബ്ബൽ ഇല മീൻ!!!
@user-ei2si6du7x
@user-ei2si6du7x 3 жыл бұрын
ഇ ഒരുമ കണ്ടപ്പോൾ ഒരുപാട് സന്തോഷം. അല്ലഹു എല്ലാവരെയും ഒരുമിപ്പിക്കട്ടെ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Aameen yarabbal aalameen 🤲
@muhammedbasheer2163
@muhammedbasheer2163 Жыл бұрын
😊 by TV no cu HV Rd ez l SEZ a was b. UV
@kunhammadk4855
@kunhammadk4855 4 ай бұрын
Ee kallamathathine any athra orumichu ninnaalum rakshappadilla . Muhammadinne visham kittimarichappol allayum ayaalodi marikkukayaayirunnu. Quraan krodeekarikkaqñ pinna alla malakina ayachilla Muhammad mariche 13 kollam kazhinjaane usmaan kittiya duplicate quraan orutharathil crodeekarichathe. Muhammadinne muhammadaaya allaake allaarahasyangalum kaapatyangalum ariyaam .ennatha wuraan aadhikaarikamaayi nunakaluda quraan Muhammad poyathoda allaam vattapoojyam.pinna andhavishvaasikalaaya anikallaane eppozhatha islaaminda jaamyam
@zoomstar9640
@zoomstar9640 2 жыл бұрын
അൽഹംദുലില്ലാഹ്.. ഈ ഐക്യം അല്ലാഹു നില നിർത്തട്ടേ.. ആരും തമ്മിൽ പാര വെക്കരുത്.
@skollur6525
@skollur6525 Жыл бұрын
😄😄😄😄
@hashvlog2750
@hashvlog2750 3 жыл бұрын
അള്ളാഹു മാത്രം ആരാധനക്കർഹൻ. മുഹമ്മദ് നബി അന്ത്യപ്രവാചകൻ ഇതല്ലേ എല്ലാം മുസ്ലിങ്ങൾ വിശ്വസിക്കുന്നത്. പിന്നെന്തിനാ വേർതിരിവ്.
@valiyilmuhammed6253
@valiyilmuhammed6253 3 жыл бұрын
ശിർക്ക് ആരോപണം നിർത്തുമോ ?
@darthzifdar7384
@darthzifdar7384 3 жыл бұрын
അതിനു തവസ്സുലും ഇസ്തിഗാസയും അംഗീകരിക്കുന്ന ആ മൊയ്‌ല്യാർ മുഷ്‌രിക് ആണെന്നാണല്ലോ കൂടെ ഇരിക്കുന്നവന്റെ വാദം. പിന്നെ എങ്ങനെയാടോ ഒരുമിക്കാൻ പറ്റുക. ഈ കേരളത്തിൽ ആദ്യമായി സംഘടന കൊണ്ട് വന്നു മുസ്‌ലിം സമൂഹത്തിൽ ഭിന്നിപ്പിന് തുടക്കം കുറിച്ചത് തന്നെ അഭിനവ ഖാവാരിജുകളായ മുജാഹിദ് പ്രസ്ഥാനം ആണ്. എന്നിട്ടിപ്പോ ഒന്നിക്കണം പോലും. ആദ്യം പാരമ്പര്യമായി ഇവിടെയുള്ള മുസ്ലിംകളായ സുന്നികൾ മുസ്‌ലിം ആണ് എന്ന് അംഗീകരിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം സഹകരിക്കാനോ വേണ്ടയോ എന്ന്
@valiyilmuhammed6253
@valiyilmuhammed6253 3 жыл бұрын
@Asriyasvdkra Vadakara /ഉസ്താദുണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിച്ച് നന്നായി മനസ്സിലാക്കുക. കമന്റ് എഴുതിയില്ലെങ്കിലും സാരമില്ല . കുരുത്തം പോലെ പഠിച്ച് വെക്കണം .
@valiyilmuhammed6253
@valiyilmuhammed6253 3 жыл бұрын
@Asriyasvdkra Vadakara /laa ma'booda bi 'haqqin illa -llaahu Enn arabiyil ezhuthi nokkuka.
@darthzifdar7384
@darthzifdar7384 3 жыл бұрын
@Asriyasvdkra Vadakara ഞാന്‍ എതിര് പറഞ്ഞോ? ഇലാഹ് എന്നതിന്‍റെ പര്യായം ആണ് ആരാധനക്കര്‍ഹന്‍ എന്നത്. അത് ഇവിടെ ചര്‍ച്ചയല്ല
@മാംഗോ
@മാംഗോ 3 ай бұрын
എന്തൊരു മനോഹരമായ കാഴ്ചയാണിത്... എല്ലാവരും ഒരേമനസായി ഒറ്റകെട്ടായി.. ഇസ്ലാമിന്റെ ശക്തി. അല്ഹമ്ദുലില്ല 💖💖
@dr.mamoideenbavatirur3267
@dr.mamoideenbavatirur3267 3 жыл бұрын
അൽഹംദുലില്ലാഹ് ഗംഭീരമായി 👍
@najeeb3
@najeeb3 Жыл бұрын
ഈ വിഷയത്തിൽ ബഹുമാന്യനായ ജഡ്ജിനോട് പൂർണമായും വിയോജിക്കുന്നു, വെല്ലുവിളിക്കുകയും സംവാദത്തിൽ ഏർപ്പെടുകയും ചെയ്ത നിരീശ്വരവാദിയെ കലിമ ചൊല്ലിക്കാനല്ല സംവാദത്തിന് പോയത് എന്നാണ് മനസ്സിലാക്കേണ്ടത്. ആ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിൽ മുസ്ലിംങ്ങൾക്ക് മറുപടിയില്ല എന്ന് പ്രചരിപ്പിക്കപ്പെടുകയും അതിന് സ്വീകാര്യത ലഭിക്കുകയും ചെയ്യും, കൃത്യമായ മറുപടി പറയാതെ അവഗണിക്കുന്നത് കൊണ്ടാണ് ഇത്തരം ആളുകൾ അവരുടെ നുണപ്രചരണം ഒരു തടസ്സവും ഇല്ലാതെ തുടരുന്നത്, അത് അവസാനിക്കണമെങ്കിൽ തുടർന്നും സംവാദം നടത്തുകയും ഇത്തരക്കാരെ തുറന്നു കാണിക്കുകയും ചെയ്യണം
@moideenkudukkan4104
@moideenkudukkan4104 3 жыл бұрын
നാസ്തികനോട് എന്നല്ല ആരെയും ചൊറിയാൻ അങ്ങോട്ടും പോകരുത് . അവരുടെ പുസ്തകങ്ങളിൽ കൈ കടത്തൽ നടന്നു നമ്മളത് മാത്രം അങ്ങനെയല്ല എന്ന്‌പറഞ്ഞു നടക്കുമ്പോൾ എതിർപ്പുകൾ ഉണ്ടാകും ,അപ്പോൾ മറുപടി പറയേണ്ടി വരും...
@jacobpothen5718
@jacobpothen5718 3 жыл бұрын
സത്യം അതാണ് എൻ്റേത് ശരിയാണ് എന്ന് വരുത്തി തീർക്കാൻ വേറെ ഒരു മതം തെറ്റാണ് എന്നായിരുന്നു MM അക്ബർ നാളുകൾ ആയി പറഞ്ഞു നടന്നത് ഇതാണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം കാരണം വടികൊടുത്ത് അടി വാങ്ങി നാസ്തികർ എല്ലാം തന്നെ മുസ്ളീം മുകൾ നല്ല അറിവുള്ളവർ മതം അരച്ചും കുടിച്ചവർ ഇവർ പറയുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ തെളിയിക്കുകയും കേസ് കൊടുക്കുകയും ചെയ്യാമല്ലോ ചുമ്മാ തെ ഇരുന്ന ഇടത്ത് ചുണ്ണാമ്പ് തേച്ചത് താര്
@davidpeter8359
@davidpeter8359 3 жыл бұрын
Great thought .. appreciate 👏
@fyzaltktk513
@fyzaltktk513 3 жыл бұрын
ഇസ്ലാമിന് എതിരെയും പ്രവാചകനെതിരെയും മൂവായിരത്തിൽപരം പുസ്തകങ്ങൾ നിങ്ങൾ എഴുതിവിട്ടു അന്നൊന്നും MM അക്ബർ ഇല്ലല്ലോ അപ്പോൾ ആലോചിക്കണമായിരുന്നു എല്ലാവർക്കും ഒരു കാലം വരുമെന്ന്
@rajeshachary9366
@rajeshachary9366 Жыл бұрын
❤️
@josejosekt-ql7kz
@josejosekt-ql7kz Жыл бұрын
ഏകീകരണം കായികവും ഭൗതീകമോ ആയിട്ടോ ,അതോ ആശയപരമോ.ഏതായാലും ഇതുപോലുള്ള മതനേതൃബോധം മനസ്സിൽ കൊണ്ടുനടക്കുന്ന മനുഷ്യരെ ബഹുമതമതേതര ജനാധിപത്യ രാഷ്ട്രത്തിലെ ഒരു കോടതിയിലും ന്യായാധിപസ്ഥാനങ്ങളിലെവിടേയും നിയമിക്കാൻ പാടില്ലാത്തതാണ്.ഏത് മതത്തിന്റെ നേതൃത്വത്തിലായാലും അത്തരം വ്യക്തികളെ നീതിന്യായ രംഗത്ത് എവിടേയും നിയമിക്കുന്നത് പല വിധിന്യായങ്ങളിലും വിശിഷ്യാ രണ്ടുമതങ്ങൾതമ്മിലുള്ള തർക്കങ്ങളിൽ പക്ഷാപാതപരമായിവരാൻ സാദ്ധ്യത കൂടുതലാണ്.ഇദ്ദേഹം കേട്ടിട്ടുള്ള കേസുകളും നടത്തിയ ന്യായവിധികളേയും ഒരുപുനപ്പരിശോധനക്ക് വിധേയമാക്കിയാൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങളുടെ സ്വാധീനം മനസ്സിലാക്കാനായേക്കാം.
@ilyasparammal8292
@ilyasparammal8292 3 жыл бұрын
അല്ലാഹു വി൯െറഖു൪ആനു൦ റസൂലി൯െറസു൬തു൦. സത്യം മനസ്സിലാക്കി. ജീവിക്കാ൯. എല്ലാവർക്കും അല്ലാഹു തൌഫീഖ് നൽകി അനുഗ്രഹിക്കണേ ആമീ൯
@koromballyabdurahman2505
@koromballyabdurahman2505 3 жыл бұрын
ഇത് പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിന്റെ സംവിധാനമാണ്, ഇത് കേവലം മുസ്ലിം പ്രശ്നമല്ല, മറിച്ച് മൊത്തം ജനങ്ങളുടെ, ബാക്കിയുള്ള സമസ്ത സൃഷ്ടികളുടേയും പ്രശ്നമാണ്, ഇത് സദാചാരത്തിന്റെ, സമഭാവനയുടെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ വിഷയമാണ്. ഇത് എന്നും അതിജീവിക്കുക തന്നെ ചെയ്യും. 💯🔥🙏
@shareefmd.8479
@shareefmd.8479 3 жыл бұрын
മാഷാ അള്ളാ ഈ കൂട്ടായ്മ ഈ കൂട്ടായ്മയാണ് നമുക്ക് ആവശ്യം ഓരോ മുസ്ലിമിന്റെയും ഉള്ളിലെ ആഗ്രഹം ഇതുതന്നെയാണ് അള്ളാഹു സുബ്ഹാനവുതാല ഈ കൂട്ടായ്മ എന്നും നിലനിർത്തി തരുമാറാകട്ടെ. ആമീൻ👍👍👍
@رجبطيباردوغان-غ3ث
@رجبطيباردوغان-غ3ث 3 жыл бұрын
അലിയാർ ഉസ്താദ് ❤️ മലയാളക്കരയിലെ മുസ്ലിങ്ങളുടെ സിംഹം❤️
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
👍👍
@muhammadnizam729
@muhammadnizam729 3 жыл бұрын
👍
@رجبطيباردوغان-غ3ث
@رجبطيباردوغان-غ3ث 3 жыл бұрын
@@ഡിങ്കൻ-god അത് തന്നെ പന്നി പശു സങ്കികൾ കൂട്ടം കൂട്ടമായി വരും
@رجبطيباردوغان-غ3ث
@رجبطيباردوغان-غ3ث 3 жыл бұрын
@@ഡിങ്കൻ-god സങ്കികൾ
@رجبطيباردوغان-غ3ث
@رجبطيباردوغان-غ3ث 3 жыл бұрын
@@ഡിങ്കൻ-god ശാഖയിൽ നിന്നാണോ
@mohamedekeranakattayil8184
@mohamedekeranakattayil8184 3 жыл бұрын
സമൂദായത്തിന് എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും അതിന്റെ പിന്നിൽ അല്ലാഹുവിന്റെ വലിയ ഒരു ഹിക്മത് ഉണ്ട് അതാണ് ഈ കൂട്ടായ്മ അതാണ് ഒരു പാട് മനുഷ്യൻ ഇസ്ലാമിനെ മനസ്സിലാക്കി
@Unnimoyi-po2kx
@Unnimoyi-po2kx 5 ай бұрын
ഇസ്ലാമുംഗറോനും മനസ്സിലാക്കി തന്ന യുക്തിവാദികൾ പറഞ്ഞാൽ തിരത്ത ശന്തോശം
@nizarkollam6939
@nizarkollam6939 2 жыл бұрын
അൽഹംദുലില്ലാ ഇപ്പോഴെങ്കിലും ഈ നല്ല ബുദ്ധി തോന്നിയഎല്ലാ ഭാരവാഹികൾക്കും ഉസ്താദ് മാർക്കും നന്ദി രേഖപ്പെടുത്തുന്നു , സംവാദം കാരണം എത്ര മുസ്ലിങ്ങൾ വഴിതെറ്റി എന്ന് മനസ്സിലാക്കണം ഏതു ശരി ഏതു തെറ്റ് എന്ന് അറിഞ്ഞു കൂടാതെ ഇസ്ലാമിക് വിദ്യാഭ്യാസമില്ലാത്ത ഒരുപാട് പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഒന്നാണ് സംവാദം
@arrisalah-themessage6751
@arrisalah-themessage6751 3 жыл бұрын
എല്ലാവരും കൂടെയോന്ന് ഇരുന്ന് സംസാരിച്ചു ഖുർആനും സുന്നത്തും ഒക്കെ മുൻനിർത്തി ആശയഭിന്നതകൾ ഒക്കെ മാറ്റാന് ശ്രെമിക്കുക....നമുക്ക് ഒരുമിച്ചുകൂടെ...
@arrisalah-themessage6751
@arrisalah-themessage6751 3 жыл бұрын
@@vmvm819 നീയിങ്ങനെ പേടിക്കാതെ....ഇങ്ങോട്ട് എങ്ങനെയാണോ തിരിച്ചും അങ്ങനെ ആയിരിക്കും...എല്ലാ മുസ്ലിങ്ങളെയും ഭീകരവധികളായി ചാപ്പ കുത്തുന്നത് നല്ല പ്രവണത.. അല്ല ഇങ്ങനൊരു പോസ്റ്റിന്റെ താഴെയും വന്ന് ഇമ്മാതിരി ചൊറി ചൊറിയുന്നെങ്കിൽ നീ ആരാണെന്ന് മനസ്സിലായി....ഇവിടുത്തെ സാധാരണ മുസ്ലിങ്ങൾ ബോംബ് ഉം Ak 47 ഉം കൊണ്ട് നടക്കുന്നത് നീ കണ്ടിട്ടുണ്ടോ...
@arrisalah-themessage6751
@arrisalah-themessage6751 3 жыл бұрын
@@vmvm819 ഒരുത്തനെയും പേടിച്ചല്ല മുസ്ലിങ്ങൾ ഇവിടെ ജീവിക്കുന്നത് സർവശക്തനായ റബ്ബിനെ ഒഴികെ...നിന്റെയൊന്നും ഈ തീവ്രവാദ ചാപ്പ കുത്തൽ ഇവിടുത്തെ ഒരു മുസ്ലിമിനെയും ബാധിക്കാനും പോവുന്നില്ല...പിന്നെ നിന്റെ അജണ്ട അഖണ്ഡ ഭരതമാണോ എന്ന് എനിക്കറിയില്ല....ഏതായാലും ഒരു കാര്യം...മരിക്കേണ്ടി വന്നാലും ദീനിനെ തള്ളിപറയില്ല... മുസ്ലിമായതിൽ അഭിമാനമേ ഉള്ളൂ.
@arrisalah-themessage6751
@arrisalah-themessage6751 3 жыл бұрын
@@vmvm819 സുഹൃത്തേ ഈ extremism ത്തെ സപ്പോർട്ട് ചെയ്യുന്നവരല്ല സാധാരണ മുസ്ലിംകൾ...നിരപരാധികളെ കൊള്ളുന്നത് ഇസ്ലാമിക വിരുദ്ധം ആണ്... ഒരാളെ (നിരപരാധിയെ)കൊന്നാൽ മനുഷ്യരെ മുഴുവൻ കൊല്ലുന്നതിന് തുല്യമാണെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം...മറ്റു മതസ്ഥരുടെ മതചിഹ്നങ്ങളെ പോലും അവഹേളിക്കരുത് എന്ന് പഠിപ്പിച്ച മതമാണ്...ക്ഷമ പഠിപ്പിക്കുന്ന മതമാണ്. യുദ്ധം ചെയ്യരുത് എന്നൊന്നും ഇസ്ലാം പരയുന്നില്ല...എന്നാൽ ഇസ്ലാമികമായ യുദ്ധത്തിന് ഒരു ധർമ്മികതയുണ്ട്.. നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്നത് ഇസ്ലാമിന് എതിരാണ്...അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ഇസ്ലാമിൻറെ പേരിൽ വെച്ചു കെട്ടുന്നത് ശേരിയല്ല എന്നാണ് പറഞ്ഞത്...പിന്നെ നിങ്ങടെ ഇഷ്ടം...നിങ്ങടെ ഇഷ്ടം പോലൊക്കെ ചെയ്യ്.
@rmpshaju
@rmpshaju 3 жыл бұрын
@@vmvm819 മുസ്ലിംകൾ അങ്ങനെ ആയിരുന്നേൽ ഈ ഇന്ത്യയിൽ ഒരൊറ്റ സംഘിയും കുരിശു കൃഷിക്കാരനും കാണില്ലായിരുന്നു.മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് ഇരുന്നാണ് മുസ്ലിംകളെ ഭീകരവാദികൾ ആക്കുന്ന നിന്റെയൊക്കെ തന്ത ഇ എ ജബ്ബാർ തല കഴുത്തിൽ വെച്ച് നടക്കുന്നത്
@valiyilmuhammed6253
@valiyilmuhammed6253 3 жыл бұрын
ഈ ചോദ്യം മുറുകെപ്പിടിച്ചു ഭിന്നതയുടെ കാരണങ്ങൾ പഠിക്കുക. ഒരുമിച്ചു കൂടെ? എന്ന് വീണ്ടും ചോദിക്കുക.
@HamzaHamza-br4lp
@HamzaHamza-br4lp 3 жыл бұрын
അൽ ഹംദുലില്ല സന്തോഷം അള്ളാഹു നമ്മെ ഒരു മയിൽ നിലനിർത്തി തരട്ടെ ആമീൻ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Aameen yarabbal aalameen 🤲🤲
@muhammedbasheer2788
@muhammedbasheer2788 3 жыл бұрын
ഒരുമയിൽ നില നിർത്തട്ടെ.
@navasnavasvmpadam4968
@navasnavasvmpadam4968 Жыл бұрын
💚നവാസ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് ആമീൻ 💚💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚ആമീൻ 💚ആമീൻ 💚ആമീൻ 💚ആമീൻ 💚യാറബ്ബൽ ആലമീൻ 💚💚💚💚💚💚💚💚💚💚💚💚💚
@josejosekt-ql7kz
@josejosekt-ql7kz Жыл бұрын
ഇന്ത്യൻ നീതിന്യായ സംവിധാനത്തിൻറെ ജീർണ്ണമുഖമാണ് ദൈവവിശ്വാസികളായ ഇത്തരം ന്യായാധിപന്മാരും അത്തരത്തിലുള്ളവരെ നിയമിക്കുന്ന സംവിധാനങ്ങളുംതുറന്നു കാണിക്കുന്നത്.നിഷ്പക്ഷമായൊരു വിധിന്യായം ഇവയിൽനിന്നും വിവേകമുള്ള വർക്ക് പ്രതീക്ഷിക്കാനാവില്ലെന്ന് വേദനയോടെ ഓർത്തുപോകുന്നു.
@abdulrasheedvp6807
@abdulrasheedvp6807 6 күн бұрын
മുത്തേ കോടതികൾ എന്തിനാണ് മത ഗ്രന്ഥങ്ങളിൽ തൊട്ട് സത്യം ചെയ്യിക്കുന്നത്...???!""
@yepp4893
@yepp4893 3 жыл бұрын
ആശയപരമായി പരാജയപ്പെട്ടു എന്നു സമ്മതിച്ചു തന്നിരിക്കുന്നു
@c.rgopalan2889
@c.rgopalan2889 3 жыл бұрын
ജബ്ബാർ പരാജയപ്പെട്ടതിൽ വല്ലാത്ത ദുഃഖമുണ്ടല്ലേ .. എന്ത് ചെയ്യാം.. സഹിച്ചല്ലേ പറ്റൂ..
@hassananas4944
@hassananas4944 3 жыл бұрын
സമ്മതിച്ചത് നന്നായി. സമ്മതിക്കേണ്ടി വരും.
@salman7ofcl
@salman7ofcl Жыл бұрын
ഹൃദയം നിറഞ്ഞു ഒന്നു സന്തോഷിക്കുന്നു, അൽഹംദുലില്ലാഹ് 🤍
@hashimabdulla4158
@hashimabdulla4158 3 жыл бұрын
ഇനിയും കൂടുതല്‍ പണ്ഡിതന്മാരും ജനങ്ങളും സംഘടനകളും ഒന്നിച്ച് നില്‍ക്കാന്‍ അള്ളാഹു തൗഫീഖ് ചെയ്യട്ടെ!
@juvairiyarasheed4335
@juvairiyarasheed4335 Жыл бұрын
Allahumma aameen
@aboobackerthazhathel815
@aboobackerthazhathel815 Жыл бұрын
കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻറെ കോടതിയിലെ അന്തിമ വിധി കാത്തിരിക്കുന്ന മനുഷ്യ സമൂഹമേ നന്മ ചെയ്തവർക്ക് അതി മഹത്തായ സ്വർഗ്ഗവും അക്രമികളായ ജനതയ്ക്ക് വേണ്ടി അധി കഠോരമായ നരകവും പ്രപഞ്ചനാഥൻ ഒരുക്കിവെച്ചിട്ടുണ്ട് ആയതിനാൽ വന്നുപോയ തെറ്റുകുറ്റങ്ങൾ സൃഷ്ടികർത്താവായ പ്രപഞ്ച നാഥനോട് ആത്മാർത്ഥമായി പാപമോചനം തേടുകയും ഇനിയുള്ള ജീവിതം എങ്കിലും നന്മ ചെയ്തു ജീവിക്കുക നാഥൻ തുണക്കട്ടെ ആമീൻ ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ
@hashvlog2750
@hashvlog2750 3 жыл бұрын
ഇസ്ലാമിന്റെ ഐക്യമില്ലയിമ എല്ലാവരും ചൂഷണം ചെയ്യുന്നു
@valiyilmuhammed6253
@valiyilmuhammed6253 3 жыл бұрын
മുസ്ലിം രാജ്യങ്ങൾ ഒന്നിക്കുമോ ?
@darthzifdar7384
@darthzifdar7384 3 жыл бұрын
73 വിഭാഗങ്ങള്‍ ആകും എന്നത് ഹഖ്ഖ് ആണ്. അതില്‍ ഒന്ന് മാത്രമാണ് ശരി എന്നതും ഹഖ്ഖ് തന്നെ.
@hussainarcm3478
@hussainarcm3478 3 жыл бұрын
I0
@Aboobacker-ir4ne
@Aboobacker-ir4ne 4 ай бұрын
ജബ്ബാറിന്റെ ആസ്വദിച്ചത് ഹിന്ദുക്കളും ക്രിസ്ത്യാനികളും എന്നുപറയരുത് സംഘികളും, ക്രിസംഘികളുമാണ്. ജോസഫ് ഇടമറിനെയും കലാനന്ദൻ മാഷിന്റെയും സദസ്സുകളിൽ 50 100 150 പേരായിരുന്നു ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ ആയിരക്കണക്കിനാളുകൾ വരുന്നു അവരിൽ ഭൂരിഭാഗവും സംഘികളും ക്രിസംഗികളും മാത്രമാണ്
@fathimathzumirax.e1814
@fathimathzumirax.e1814 3 жыл бұрын
അള്ളാഹുവേ എല്ലാവരെയും ഒരുമയോടെ പ്രവർത്തിക്കാൻ തൗഫീഖ് നൽക്കട്ടെ ആമീൻ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Aameen yarabbal aalameen 🤲
@salaudeenph9699
@salaudeenph9699 7 ай бұрын
അല്ലാഹു വേ നീ വെളിച്ചത്തെ ഞങ്ങളിൽ കെടുത്തി കളയരുതേ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
@beindianloveindiabybabetta6424
@beindianloveindiabybabetta6424 3 жыл бұрын
എത്ര വിദ്യാഭ്യാസമുണ്ടായിട്ടെന്ത് കാര്യം.
@ajmalshajahan898
@ajmalshajahan898 3 жыл бұрын
Baaaaabetta😂
@Skybluemedia808
@Skybluemedia808 3 жыл бұрын
Babettan😆
@_creater_gamer_2711
@_creater_gamer_2711 3 жыл бұрын
سبحان الله ما شاء الله بارك الله عليكم
@AbdullathefKanjiral
@AbdullathefKanjiral 2 ай бұрын
അൽഹംദുലില്ലാഹ് MM അഖ്ബർ മാഷാ അല്ലാ എവിടെയും അറിവിൻ്റെ കാര്യത്തിൽ മുന്നോട്ട് തന്നെ♥️♥️👍👍🤝
@sajirakasim1302
@sajirakasim1302 2 жыл бұрын
അല്ഹമ്ദുലില്ല 🌹🌹👍👍
@Unnimoyi-po2kx
@Unnimoyi-po2kx 7 ай бұрын
ദൈവത്തിനു ഭോധം വന്നതിൽ എന്തൊരു സന്തോശം ഇത്രയും കാലം തമ്മിലടിപ്പിച്ച ഈ കാലൻ മഹാ പിശാജ് തന്നെ ഇപ്പോൾ വാൾ താഴെ വെച്ചല്ലോ നന്ദി മുഹമ്മത് ഒന്നിപ്പിച്ച അവൻ്റ പിൻ കാമികളുടെ ഗെതിവരാതിരിക്കട്ടെ ഇത്രയും കാലം ബുദ്ദി മൻ മാർ എവിടെയായിരുന്നു ഏതായാലും ഇവൻമാരെ ഒന്നിപ്പിക്കാൻ വഴി കിട്ടിയ നാസ്തികർ അതിയായ നന്ദി
@fathimavengamannil
@fathimavengamannil 4 ай бұрын
Alhamdulillah Hawthorne nasham
@Unnimoyi-po2kx
@Unnimoyi-po2kx 4 ай бұрын
സർവ്വ സ്തുദിയും ഇബ്ലീസിന്
@jr5453
@jr5453 3 жыл бұрын
ഐക്യം അതാണ് ശക്തി .. യഥാർത്ഥ ഇസ്ലാം മിലൂടെ പേവുകയാണെങ്കിൽ ആ ശക്തിയെ തോൽപിക്കാൻ കഴിയില്ല. അളള ഉണ്ട് ഞാൻ വിശ്വാസിക്കുന്നു. എന്റെ ജീവിതത്തിൽ നിന്ന് മാത്രമാണ് ഞാൻ 100 % . ഇത് ഉറപിച്ചു. ആ ശക്തി ഓരോ നിമിഷവും എന്നെ വിടാതെ പിന്തുടരന്നു.
@shameeraj1466
@shameeraj1466 3 жыл бұрын
( ല്ലുജ്ജിയിൻ = ആഴമേറിയ ) ഖുർആനിൽ ഒരേയൊരു തവണ ഉപയോഗിച്ച പദം...
@DigitalArt-z5d
@DigitalArt-z5d Жыл бұрын
മതപരിവർത്തനത്തിന് വന്ന മിഷണറിമാരാണ് ഭാരതീയരെ അക്ഷരം പഠിപ്പിച്ചത് എന്നാണ് പലരുടെയും വിശ്വാസം. വിദേശികൾ തുണിയുടുക്കാൻ പഠിക്കുന്നത് മുൻപേ ലോകോത്തര സർവകലാശാലകൾ ഇവിടെയുണ്ടായിരുന്നു എന്ന് എത്രപേർക്കറിയാം. 💎തക്ഷശില 💎നളന്ദ 💎ടെൽഹാര 💎രത്നഗിരി 💎വിക്രമശില 💎ജഗത് ശില 💎പുഷ്പഗിരി 💎വല്ലഭി സർവകലാശാല 💎വിക്രമ പുരി 💎കാന്തള്ളൂർ എവിടെനിന്നുള്ള അറിവും സ്വീകരിക്കുക എന്ന ഭാരതീയ ആപ്തവാക്യം അനുസരിച്ചായിരുന്നു പാഠ്യവിഷയങ്ങളും, പഠിതാക്കളും, അദ്ധ്യാപകരും. ഏത് വർണ്ണത്തിൽ നിന്നുള്ള അദ്ധ്യാപകരും ബ്രാഹ്മണ്യം നേടണം എന്നത് അദ്ധ്യാപനത്തിന്റെ അളവുകോൽ ആയിരുന്നു. വനവിജ്ഞാനം, പക്ഷി/മൃഗ ഭാഷകൾ പഠിപ്പിച്ചിരുന്ന നളന്ദസർവകലാശാലയിൽ ആദിവാസികൾക്കു പോലും ബ്രാഹ്മണ്യം നിർബന്ധം ആയിരുന്നു. ബ്രാഹ്മണ്യം നേടിയ അദ്ധ്യാപകർക്കു എപ്പോൾ വേണമെങ്കിലും അവരവരുടെ വർണ്ണത്തിലേക്ക് തിരികെ പോകാം. എന്നാൽ വൈശംഭായണൻ, മേജയൻ, ശാഖലൻ, ഗോതകീ,സമീകൻ തുടങ്ങിയ ആദിവാസികൾ മരണം വരെ ബ്രാഹ്മണർ ആയി നളന്ദയിലും തക്ഷശിലയിലും തുടർന്നു. 🌺വേടൻ എഴുതിയ രാമായണം. 🌺മുക്കുവൻ രചിച്ച മഹാഭാരതം 🌺ആദിവാസികൾ ഉൾപ്പെടെ ചേർന്ന് രചിച്ച ചതുർവേദങ്ങൾ. 🌺നാടോടികളും, കൽപ്പണിക്കാരും കൃഷിക്കാരും സംഗീതജ്ഞരും തുടങ്ങിയവർ നിർമ്മിച്ച ഗന്ധർവ്വ വേദം ഉൾപ്പെടെയുള്ള ഉപവേദങ്ങൾ. 🌺 വനത്തിലും കൊട്ടാരത്തിലും ഒരു പോലെ ജീവിച്ചു വന്നവർ രചിച്ച ആരണ്യകങ്ങൾ ബ്രാഹ്മണങ്ങൾ 🌺ഉത്‌പത്തിശാസ്‌ത്രം 🌺 സൃഷ്‌ടിക്രമരഹസ്യം 🌺 അധ്യാത്മശാസ്‌ത്രം 🌺മന്ത്രശാസ്‌ത്രം 🌺തന്ത്രശാസ്‌ത്രം 🌺മോക്ഷശാസ്‌ത്രം 🌺ധർമ്മശാസ്‌ത്രം 🌺യോഗശാസ്‌ത്രം 🌺തര്‍ക്കശാസ്‌ത്രം 🌺രാഷ്‌ട്രമീമാംസ 🌺നരവംശശാസ്‌ത്രം 🌺ജന്തുശാസ്‌ത്രം 🌺വൈദ്യശാസ്‌ത്രം 🌺ശബ്‌ദശാസ്‌ത്രം 🌺 ജ്യോതിശാസ്‌ത്രം 🌺ഗോളശാസ്‌ത്രം 🌺ഭൂമിശാസ്‌ത്രം 🌺ശരീരശാസ്‌ത്രം 🌺മനഃശാസ്‌ത്രം 🌺കാമശാസ്‌ത്രം 🌺തച്ചുശാസ്‌ത്രം 🌺 ഗണിതശാസ്‌ത്രം 🌺 വ്യാകരണശാസ്‌ത്രം 🌺 ആണവശാസ്‌ത്രം 🌺വൃത്തശാസ്‌ത്രം 🌺 അലങ്കാരശാസ്‌ത്രം 🌺നാട്യശാസ്ത്രം 🌺സാമുദ്രിക ശാസ്ത്രം 🌺 ഉപനിഷത്തുകൾ തുടങ്ങിയ 180 നു മുകളിൽ വിഷയങ്ങളിൽ പഠനം നടത്താൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഭാരതത്തിൽ എത്തിയിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ ഒരു ഇന്ത്യൻ സർവകലാശാല പോലുമില്ല. .....................................(ഈ പോസ്റ്റിനു താഴെ ഈ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കുറേ കമന്റുകൾ സായിപ്പിന്റെ പിൻമുറക്കാരാണ് തങ്ങളെന്ന് അഭിമാനിക്കുന്നവർ അപഹാസ്യമായ രീതിയിൽ മെഴുകി വരുന്നു . അവർക്കുള്ള ഉത്തരം ചുവടെ കൊടുക്കുന്നു. പ്രത്യേകിച്ച് കമന്റ് ചെയ്യുന്നതല്ല. 1) ബ്രിട്ടീഷുകാരാണ് അക്ഷരം പഠിപ്പിച്ചതെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുമ്പോൾ ഇത്രയും അക്ഷരാഭ്യാസമില്ലാത്തവർ ഇവിടെയുണ്ടായിരുന്നത്.? 2) അവർ എല്ലാവർക്കും ആഹാരം കൊടുത്തു എങ്കിൽ എന്തുകൊണ്ട് 1947 ൽ ഇന്ത്യ ഇത്രയും ദരിദ്ര രാജ്യമായി? 3)1600 ൽ അവർ വരുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എങ്ങനെയായിരുന്നു.? 1947 -ൽ എങ്ങനെ ? 4)ക്രിസ്ത്യൻ മിഷനറിമാർ ഇത്രയും നല്ലവരാണെങ്കിൽ ഫ്രാൻസ് ,അമേരിക്ക, ആഫ്രിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഇവർക്കെതിരെ എന്തുകൊണ്ടാണ് കലാപങ്ങൾ നടന്നത്..?യൂറോപ്യൻ രാജ്യങ്ങളിൽ പോലും തുല്യത ഉറപ്പുവരുത്താൻ കഴിയാത്തവരാണോ ഇവിടെ വന്ന് തുല്യത ഉണ്ടാക്കിയത്...?ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് ഭരിച്ചവർ ആണ് ബ്രിട്ടീഷുകാർ എന്നത് കമൻറ് ഇടുമ്പോൾ സാമാന്യ ബുദ്ധിയിൽ വരാത്തതെന്തേ? 5) Sir എന്നു ഇന്ത്യക്കാർ വെള്ളക്കാരെ വിളിച്ചത് Slave I Remain (SIR) എന്നതിൻറെ ചുരുക്കരൂപം ആയിട്ടായിരുന്നു. അതായത് ഞാൻ നിങ്ങളുടെ അടിമയായി തുടരുന്നു എന്നർത്ഥം. അവരെയാണ് നിങ്ങൾ അച്ഛന് പകരം കാണുന്നതും തുല്യത ഉറപ്പുവരുത്തിയവർ എന്ന് വിശേഷിപ്പിക്കുന്നതും. 6) യുറോപ്പിലെ ഡാർക്ക് ഏജ് എങ്ങനെയാണ് ഉണ്ടായത്..? ഇത്രയും വെളിവില്ലാതെ , പോസ്റ്റുമായി ഒരു ബന്ധവുമില്ലാത്ത വിഡ്ഢിത്തരം കഷ്ടപ്പെട്ട് ടൈപ്പ് ചെയ്ത് വന്നിരിക്കുന്നു... ഇത്രയും ബുദ്ധിയില്ലാത്തവരാണോ നിങ്ങൾ.... ബ്രിട്ടീഷുകാരെ പിതാവിന്റെ സ്ഥാനത്ത് കാണുന്നതിനു മുൻപ് സാമാന്യബുദ്ധി ഉപയോഗിച്ച് ഇതെല്ലാം ആദ്യം ചിന്തിച്ചു നോക്കി കമൻറ് ഇട്ടു കൂടെ..?)
@avvoku
@avvoku 3 жыл бұрын
ഒറ്റ ആയത്ത് കേട്ടപ്പോൾ ശത്രുക്കൾ ആഴക്കടലിൽ കൂരിരുട്ടിൽ 😄😄😄
@whories72jannah46
@whories72jannah46 3 жыл бұрын
ഞമ്മക്ക് എന്നിറ്റും തിരിഞ്ഞ്ക്ക്ണില്ല - മുങ്ങിച്ചാബുന്നോൻ എങ്ങനാ കടലിന്നടീല് കിലോമീറ്ററുകൾ തായെപ്പോയി കൈ നീട്ടുക ? ഓൻ ആയിന് മുമ്പേ മയ്യത്താബില്ലേന്ന് ?
@aslamnizar4311
@aslamnizar4311 3 жыл бұрын
@@jyothishjyothi202 ആർക്കാടാ തലച്ചോറില്ലാത്തത്
@rmpshaju
@rmpshaju 3 жыл бұрын
@@whories72jannah46 നീ ഓൺലൈൻ സെക്സ് റാക്കറ്റിന്റെ ആൾ അല്ലെ?
@sasidarandisco6182
@sasidarandisco6182 Жыл бұрын
അക്‌ബറ കിടന്ന് ഉരുളാതെ എതെകിലും ജെഡ്ജിആയതു കൊണ്ട് ഒരു കാര്യ vumilla
@shees2000ahd
@shees2000ahd 3 жыл бұрын
നമ്മൾ ഒരുമിക്കും inshaallah
@kurianjoseph6402
@kurianjoseph6402 Жыл бұрын
Jonas cheyyum
@SOAOLSRY
@SOAOLSRY 3 жыл бұрын
അല്ലെങ്കിലും ഈ സംവാദത്തിൽ ക്രൈസ്തവ സഭകൾ കൂടെ നിൽക്കേണ്ടിയിരുന്നത് മുസ്‌ലി മീങ്ങളോടോപ്പം ആയിരുന്നു പക്ഷേ ദൗർഭാഗ്യവശാൽ അവരിലെ പല സഭയുടെ നേതാക്കളും കൂട്ട് പിടിച്ചത് നിരീശ്വര അയുക്തി വാദികളോടൊപ്പം ആണ്. ദൈവസ്ഥിക്യം അല്ലെങ്കിൽ ദൈവം ഉണ്ടെന്നു സ്ഥാപിക്കാൻ ആയിരുന്നു മുസ്‌ലിം കമ്മ്യൂണിറ്റി ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗപെടുത്തിയത് പക്ഷേ ഇസ്ലാമിൻ്റെ പരാജയത്തിന് കാത്തിരുന്ന സഭക്ക് ദൈവ നിഷേധ നിലപാട് ആവർത്തിക്കുന്ന വിഡ്ഢികളോടോപ്പം നിൽക്കേണ്ടി വന്നത് ചരിത്രാവർത്തനം എന്ന് മാത്രമേ തോന്നിയുള്ളൂ. നാസ്തികത പ്രത്യേകിച്ച് കേരളത്തിൽ ഉള്ളത് കേവലം ഇസ്‌ലാം വിരുദ്ധത മാത്രമാണ് അതിൻ്റെ പേരിൽ മറ്റു മതങ്ങളുടെ ഇടപെടലുകളും ആരാധനയും അടയാളങ്ങളും ഇകഴ്ത്തി കാണിക്കുന്നു എന്നതാണ് അവരിലെ പൊതുവായി കണ്ടൂ വരുന്ന പ്രവണത. ദൈവാസ്ഥിക്യം ഇല്ലാ എന്ന് പറഞ്ഞവരെ തോൽപ്പിക്കാൻ അല്ല പകരം അവരുടെ വേദിയിൽ ചെന്നു ഇസ്ലാമിനെ പരിചയപ്പെടുത്തിയ , ഖുർആൻ മുന്നോട്ട് വക്കുന്ന ദിശാ സൂചിയുടെ സധ്യതകൾ മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞ അക്ബർ സാറ് നാസ്ഥികരുടെ വാദങ്ങളുടെ അടിസ്ഥാനം ചോദ്യം ചെയ്തു. ശങ്കയുള്ള മനസ്സുകൾ വീണ്ടും ഇസ്‌ലാമിലേക്ക് തിരിച്ചു വരാനും അയുക്തിയുറെ വലയത്തിൽ നിന്നു ഇസ്‌ലാമിക പഠന ത്തിലേക്ക് തിരിച്ചു വരാനും കഴിഞ്ഞു എന്നത് ഈ കഴിഞ്ഞ സംവാദം തുറന്നു വച്ച വാതിൽ ആണ്. ആര് മുസ്‌ലിം ആവുക എന്നത് അല്ല ഒരു ആശയത്തെ കളവ്കൊണ്ട് ആക്രമിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് അവരുടെ വേദിയിൽ തന്നെ പറഞ്ഞപ്പോൾ തലകുനിച്ചു തപ്പി തടഞ്ഞ നാസ്തികത തകർന്നു തരിപ്പണമായി. പല മനസ്സിനും ഇസ്‌ലാം ഒരു പഠന വിഷയമായി മാറിയിട്ടുണ്ട്. ഇത് ദൈവീക സഹായം ആണ്.
@Mahanaimlogos
@Mahanaimlogos 3 жыл бұрын
അഴക്കടൽ ആയതു കേട്ടു മിഷണറി മാർ ഇസ്ലാം സ്വീകരിച്ചു
@manikandanambazhathil5039
@manikandanambazhathil5039 3 жыл бұрын
Njan kettath oru lakshatholam per Islam upekshichu ennanu
@AbdulSalam-ng5mb
@AbdulSalam-ng5mb 3 жыл бұрын
Sathyathilu nasrukalum sangikalum khuranile oru sentencil vilari poyi
@alwingeo9841
@alwingeo9841 3 жыл бұрын
തീവ്ര വാദം ആയിരിക്കും സീകരിച്ചത്,
@rafeekkalibeejer3627
@rafeekkalibeejer3627 3 жыл бұрын
@@manikandanambazhathil5039 നിനെക്ക് അത് കേൾക്കാനേ കഴിയൂ കാണാൻ കഴിയില്ല കുണ്ട
@mohamedalim4284
@mohamedalim4284 3 жыл бұрын
ആഴകടൽ കേട്ട് ജബ്ബാർ ന് കുട പിടിച്ചു നടന്നോളൂ
@MamukoyaMamukoya-rp8yw
@MamukoyaMamukoya-rp8yw 6 ай бұрын
അൽഹംദുലില്ലാ .സന്തോഷം
@AbdulRahman-xq4ml
@AbdulRahman-xq4ml 3 жыл бұрын
ഈ സംഗമം നന്നായി
@mhbhadharudheen5689
@mhbhadharudheen5689 3 жыл бұрын
👍👍👍❤🌹
@subramaniank4107
@subramaniank4107 Жыл бұрын
വിശ്വാസത്തിനു മുകളിൽ ജനാധിപത്യം കെട്ടി ഉയർത്താനാവില്ല ! അതുകൊണ്ട് ആധുനിക മനുഷ്യനാവൂ, മതം ഉപേക്ഷിക്കു , മനുഷ്യനാകൂ !
@abdurahmanbangallath799
@abdurahmanbangallath799 3 жыл бұрын
ഖുർആൻ കഴിഞ്ഞിട്ടേ എല്ലാം ഒള്ളു എന്ന് എല്ലാ ഇസ്ലാമിലെ സംഘടനകളും മനസ്സിലാക്കണം
@joythomasvallianeth6013
@joythomasvallianeth6013 3 жыл бұрын
Mr M M Akbar can you tell us the difference between Theera-kadal and Aazha-kadal. After that please tell us honestly if that quranic verse talk about a person who has fallen down some 100 or 400 m into the depth of the ocean or some one who has fallen into the ocean and is just half a meter from the surface of the ocean and is struggling with his life after going into the ocean to a distance of 2 or 4 km from the shore when the sky is filled with dark clouds and there are intense waves in that place ?
@shameema3541
@shameema3541 Жыл бұрын
Please read the ayah again for clarification.. It will clear you
@joythomasvallianeth6013
@joythomasvallianeth6013 Жыл бұрын
@@shameema3541 There is nothing much to read for me . It is you and all the muslim fanatics and the madrassa pottans who should read the verse again and again and explain to us what it implies !
@shameema3541
@shameema3541 Жыл бұрын
@@joythomasvallianeth6013 That is the real darkness 🤣
@joythomasvallianeth6013
@joythomasvallianeth6013 Жыл бұрын
@@shameema3541 Look who is in darkness !. I wish all the muslims of the world understood how their quran came to be written and who dictated the same and its content. Hope they will translate the same with out any distortion so that non-muslims also will know who their mohamed was and what sort of immoral life and looting expeditions he led. How he lied to the people about Allah, the tribal god of the pagan Arab qureshi tribe. This Allah had three daughters. This Allah was one among the 360 gods whose idols the qureshis used to worship in Kabah at Mecca including mohamed as a young man before he started the religion called Islam copying from the scriptures of the Jews, Christians, Zorastrians etc. It was Mohamed who destroyed all the idols except that of Allah. Muslims are idol worshippers as you people go and kiss that black stone in the Kabah. If the entire muslims of the world knew this simple truth, then they will not bother to chop off another person's head who tell the truth contained in their quran and hadees !
@abdulfathahmuhamedabdullah1271
@abdulfathahmuhamedabdullah1271 3 жыл бұрын
തെരയട്ടെ, തിരയുന്നവർ ഭാഗ്യവാന്മാർ ; അവർക്ക് വെളിച്ചം ഏകുവാൻ ആണല്ലോ ഖുർആൻ .
@abdulali-ln5vi
@abdulali-ln5vi 3 жыл бұрын
നാസ്തികൻ്റെ വെല്ലുവിളി ഏറ്റെടുത്ത് ഉണ്ടായിത്തീർന്ന തളർച്ച മാറിക്കിട്ടാൻ വേണ്ടിയാണല്ലോ ഈ കൂട്ടായ്മ ഇതും നാസ്തികതക്ക് മൈലേജ് കൂട്ടും എന്ന് റിട്ട. ജസ്റ്റിസ് ഓർക്കാത്തതെന്ത്? ഇതിന് സംഘാടകർ ക്ഷണിച്ചപ്പോൾ നിങ്ങളായിട്ട് ചെന്നു ചാടിയ ആഴക്കടലിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ഇത്തരം കൂട്ടായ്മക്ക് ആവില്ല അത് കൊണ്ട് ഞാനില്ല എന്നു പറയാതിരുന്നതെന്ത്?
@salaudeenph9699
@salaudeenph9699 7 ай бұрын
നരകത്തിൽ കത്തിക്കാൻ ആളെ വേണ്ടേ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄😶😶😶😶😶😶😑😑😑😑😐😐😐🤔🤔🤔
@muhammedbasheer2788
@muhammedbasheer2788 3 жыл бұрын
ഖുർആനെ കൊണ്ടു അക്ബർ വിജയിച്ചു, ഖുർആനെ കൊണ്ടു തന്നെ ജബ്ബാർ ജാഹിൽ തോറ്റു. ഖുർആനിന്റെ മഹത്വം ഇവിടെയും വിജയിച്ചു, അതിന്റെ അമാനുഷികത വെക്തമായി. ചിന്തിക്കുന്ന മനുഷ്യർക്ക്‌ ദൃഷ്ടാന്തമുണ്ട് ഖുർആനിൽ ധാരാളം. കൊറോണാ ആയതുകാർ എവിടെ പോയി ഒളിച്ചു?.അള്ളാഹു എന്ന ഒരേ ഒരു വാക്കിന്റെ അതി മഹത്തരമായ വിശദ വിശദീകരണം , അതിന്റെ ഓരോ അക്ഷരത്തിന്റെയും അർത്ഥം നോക്കിയാൽ ചിന്തിക്കുന്നവർ (ഖുർആനിലും)വിശ്വസിക്കും, വിശ്വാസിയും ആകും തീർച്ച.ഇന്ഷാ അള്ളാഹു.
@musthafaa4018
@musthafaa4018 3 жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം തോനുന്നു
@mohammabkuttyottayil5533
@mohammabkuttyottayil5533 6 ай бұрын
വേദം ആശയപരമായി വ്യാഖ്യനിക്കാതെ പോയതാണ് പരാജയം, ഇവിടെ യുക്തിയാണ് വിജയിച്ചത്.
@hajarakk5525
@hajarakk5525 3 жыл бұрын
Allahukakkatte aamin ❤️
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Aameen aameen 🤲
@InrahimPurayil
@InrahimPurayil 4 ай бұрын
Masha Allah, Al Hamdulilla
@sajidameen1675
@sajidameen1675 3 жыл бұрын
Thanks, janab raheem sahib.
@m.k.muhammedfazil2675
@m.k.muhammedfazil2675 2 жыл бұрын
സ്വപ്നനഗരി സമ്മേളനവും കടപ്പുറം സമ്മേളനവും മലപ്പുറം സമ്മേളനവും ഒക്കെ കഴിഞ്ഞതിനുശേഷം ഇത് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ?
@illumivibes4217
@illumivibes4217 3 жыл бұрын
ഏതു മതത്തെയും നിന്ദിക്കരുത്.🥰
@sharathkp9093
@sharathkp9093 3 жыл бұрын
അല്ലാഹുവിനു എന്തെ കാഫിറുകളെ ഒക്കെ അങ്ങ് കൊല്ലാൻ പറ്റാത്തത്?? പോട്ടെ, എന്ത് കൊണ്ടാണ് മുസ്ലിംങ്ങൾ തമ്മിലുള്ള അടിപിടി ഇല്ലാതാക്കാൻ പറ്റാത്തത്.. അതും പോട്ടെ കോടിക്കണക്കിനു മുസ്ലീങ്ങൾ ആണ് ഏഷ്യയിലും ആഫ്രിക്കയിലും നരക തുല്യമായ ജീവിതം നയിക്കുന്നത്, അവരെ എന്തെ രക്ഷിക്കാൻ പറ്റാത്തത്.. അല്ലാഹു ബല്ലാത്ത ഒരു ജന്മം തന്നെ.. ഇതെല്ലാം പോട്ടെ.. മുസ്ലീം അഭയാർത്ഥികളെ എന്ത് കൊണ്ടാണ് ഒരു മുസ്ലീം രാജ്യവും കയറ്റാത്തതു??? അവരൊക്കെ കാഫിറുകളുടെ നാട്ടിലേക്കു ആണല്ലോ വലിഞ്ഞു കയറി പോകുന്നത്.. ഇതിനൊക്കെ ഉത്തരമുണ്ടോ സോദരാ???
@diyajasmin8471
@diyajasmin8471 3 жыл бұрын
Muslingalk ennum parèekshanam undavum athil kshamikkunnavarkkanu vijayam manassilakuka
@vishadsanam7193
@vishadsanam7193 3 жыл бұрын
ALLAHU AKBHAR
@salltcc848
@salltcc848 3 жыл бұрын
xx:
@mohammabkuttyottayil5533
@mohammabkuttyottayil5533 5 ай бұрын
ഖുർആൻ തത്വബോധമായി മനസ്സിലാക്കി തിരുത്താണാകാത്ത പണ്ഡിത വേഷ ധാരികൾ.
@rmkmathstips8812
@rmkmathstips8812 2 жыл бұрын
അൽഹംദുലില്ലാഹ്..
@salaudeenph9699
@salaudeenph9699 7 ай бұрын
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mohammedrafiq9032
@mohammedrafiq9032 3 жыл бұрын
സര്‍ ഈ വെല്ലുവിളി ഏറ്റെടുത്തു പിന്നീട് അതിനെത്തുടർന്ന് ഉണ്ടാകുന്ന വിവാദങ്ങൾ ഒക്കെ വളരെ വലിയൊരു നല്ല വശം ഉണ്ട്. നാസ്തികര്‍ ഉള്‍പ്പടെ ഒരുപാട് ഇതര മതസ്തരും ഇസ്ലാമിനെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ഇത് വഴിതെളിച്ചു. മുസ്ലീങ്ങള്‍ തന്നെ കൂടുതൽ പഠിക്കാൻ മനസ്സുവെച്ചു.
@rafeeqfarooq9351
@rafeeqfarooq9351 3 жыл бұрын
@@ഡിങ്കൻ-god eslaam vishwasatthinte kaathalaaya bagamaanu valqadri hayrihi vashharrihi minallahi tha aala (nanmayum thinmayum)allaahuvil ninnu)
@rafeeqfarooq9351
@rafeeqfarooq9351 3 жыл бұрын
@@ഡിങ്കൻ-god chrithram parayumbol allaam parayande hubaalinte peru andhu kond allahu annu vilikkapettu hubaalinte prathimaye aarenkilum allahu annu vilichitundo charithrathil avdeyenkilum athinu thelivundo andhaanu allaahu anna pathathinte artham andhanannu ariyumo arinjaall arum vigrahathino allankil oruvasthuvileko aa per charthikodukaan pattilla athaanu aavakinte parishundhi pinne nabiyude nubuvatthinu munb avide pala chritharangalum und kabayude nirmaana pravrrhiyilum nabiyethanneyaanu kallidaan qurayshikal niyogichathum athuvare maakka nivaasikal nabiye vilichathu al ameen annanu athavaa sthyasandhan annu pinne hajarul aswathu verum kallu maathramaanu angineye muslim samooham kanditollu ebraahim nabi kaaba paniyaan ubayogicha kallu muhammad nabi ebraahim nabiyodulla estathaal chumbichu muhammad nabiyodulla eshattathaal muslim samooham aakalline chumbikunnu allaathe aakallinu naavu varum kannu varun allankil aa kallinu thanne rakshikaan kazhiyum anna vishwasathill aarum thanne athinte munbil vanangunnilla andhinu parayunnu kaabapolum niskarikkunnavante ullil ella pinneyelle hubaalinte prathimayum kallum ok
@rafeeqfarooq9351
@rafeeqfarooq9351 3 жыл бұрын
@@ഡിങ്കൻ-god pinne kaaba pradhakshinam vekkunnathu ebraahim nabi kaanichu thanna margamaanu annu muthal ennuvare kaaba pradhakshinam vekkunnund aallathe qurayshikal undaakiyathalla kaaba pradhkshinam
@rafeeqfarooq9351
@rafeeqfarooq9351 3 жыл бұрын
@@ഡിങ്കൻ-god ariyillankil parayathirikuka vallavarum padachu vidunna vakkukalalla eelaam eslaaminte grandhangalilninnum andhanu allah annu padikuka .... allaahu anna patham bahuthamillatha swaramaanu bahuttha millatha swarathe eeprabanjathilulle onninum aaperu vekkan sathikkilla ini athavaa vechaal avar aana mandanmraayirikkum .... evide ebraahim nabi aviduthe janangalku allaahu vine kurichu padippichu kodutthu pinne dhayva thodulla sneham moothu avarude perukalilum eshtapedunna vasthukkalilum aallah anna peru cherthu vilichu vigrahaaradana vannppol vigrahatthilekkum aaperu cherthu vilichu pinne aavigrahatthinu kuttikaleyundaakki ethu allahuvinte makkal annu paranju ethinallaam thanne kaaranamaayathu arivillaykayaanu aaperinodulla arivillayka andhanu dhayvam anna arivillayka .....pinne eslaam dheen padippichuthanna muhammad nabi kalline marthine mulline murikkine manushyane chandrane sooryane ee prakruthiyillulla onnineyum aaraadhikaan padippaichittilla athu allaa musliminum nannaayittariyaam athu kond ethu maati pidi kazhambulla vallathum parayu
@rafeeqfarooq9351
@rafeeqfarooq9351 3 жыл бұрын
@@ഡിങ്കൻ-god athinu thaankal moorthamaayathineyum amoorthamaayathum manasilaakanam manasilakiyaal andhaanu thawaf annu manasilaakum
@faisalvkd
@faisalvkd Жыл бұрын
😂😂😂..ജഡ്ജിക്ക് കാര്യം മനസ്സിലായി......
@nasarp4361
@nasarp4361 2 жыл бұрын
നമ്മൾ ഒരുമിച്ചു മുന്നോട്ട്
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 3 жыл бұрын
നാളെയുടെ ലോകം അംഗീകരിക്കുന്ന ഒരേയൊരു മതം ഇസ്‌ലാം മാത്രമാണെന്ന്, ഇസ്‌ലാം വിരുദ്ധർ തിരിച്ചറിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്, അവരെല്ലാം ഒന്നിച്ചുകൊണ്ട് യാതൊരു മാന്യതയുമില്ലാതെ ഇസ്‌ലാമിനും മുഹമ്മദ്‌ നബിക്കും ഖുർആനും അല്ലാഹുവിനും എതിരെ ദുഷ്പ്രചാരണവും തെറ്റിദ്ധരിപ്പിക്കലും നടത്തിക്കൊണ്ടിരിക്കുന്നത്. Pmh.
@shanuopticals5816
@shanuopticals5816 3 жыл бұрын
സൂപ്പർ.👌
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Alhamdulillah..
@AbdulAzeez-yy6dz
@AbdulAzeez-yy6dz Жыл бұрын
രണ്ട്കൊല്ലം മുൻപ് നടന്നതാണോ...... ⁉️⁉️⁉️ 👍👍👍👍 🤲🏻🤲🏻🤲🏻🤲🏻🤲🏻
@shamsuharoob9413
@shamsuharoob9413 Жыл бұрын
അല്ലാഹു അനുഗ്രയിക്കട്ടെ ആമീൻ
@salaudeenph9699
@salaudeenph9699 7 ай бұрын
ആമീൻ 😍😍😍😍😍😍😍😍ആമീൻ 😍😍😍😍😍ആമീൻ 😍😍😍😍😍
@mavayalilakathali1684
@mavayalilakathali1684 3 жыл бұрын
വിഘടിച്ച് നിൽകുന്ന മുസ്ലിമനെ ഒന്നാക്കാൻ ഈ ഖുർആനിന് ശക്തി പോര; അതിന്നു ജബ്ബാർ വേണ്ടിവന്നു. അന്നം മുട്ടുന്ന അവസ്ഥ വന്നപ്പോൾ എല്ലാവരും ഒന്നയത് കണ്ടില്ലേ!!!?? ഖുർആൻ തോറ്റ് തൊപ്പിയിട്ടടത് ജബ്ബാർ ജയിച്ചു!! അല്ലാതെ ആരു വിചാരിച്ചാൽ സുന്നിയ്യും മുജാഹിദും ജമാ അതും സലഫിയുടെ കൂടെ ഒന്നിച്ചിരിക്കും. ഖുർആൻ തോറ്റ് തൊപ്പിയിട്ടടെത് ജബ്ബാർ മാഷ് വിജയിച്ചു!!! കഴിഞ്ഞ 1400 കൊല്ലങ്ങൽകിടയിൽ ആദ്യത്തെ സംഭവം!!!!
@haqibansari
@haqibansari 3 жыл бұрын
‏الله اكبر الله اكبر الله اكبر ‏ولله الحمد
@madhusreedharanpathirapilli
@madhusreedharanpathirapilli 3 жыл бұрын
വിശ്വാസം എന്നത് യുക്തിയും ആയി ഒരു ബന്ധവും ഇല്ല..
@mohammabkuttyottayil5533
@mohammabkuttyottayil5533 6 ай бұрын
ആഴകടൽ ഇരുട്ട് ബാധിച്ച മനുഷ്യന്റെ മനസ്സാണ്, വിവരമില്ലാത്ത മനസ്സ്.
@leluallu4845
@leluallu4845 3 жыл бұрын
6വയസ്സ് കാരിയെ കല്യാണം കഴിച്ചില്ല😭6വയസ്സ് കാരി കല്യാണം കഴിച്ചു 😁അയിനാണ് 😁
@abdulnasser4591
@abdulnasser4591 3 жыл бұрын
Ath bibile pazaya niyamthilum und Kutikale kollan bibilil daibam kalpikkunund
@AbdulRasheed-eo4yt
@AbdulRasheed-eo4yt Жыл бұрын
ഇയാളായിരുന്നല്ലൊ കോടതിവിൽ വിധി പറഞ്ഞിരുന്നത് നാണമാകുന്നു രാജ്യത്തെയോർത്ത്
@moidhumon1216
@moidhumon1216 3 жыл бұрын
നാസ്തികനുമായി സംവാദം തുടരണം നിയന്ത്രിതാവില്ലത്ത പരിണാമവാദം നിലനിൽക്കുകയില്ല
@palapadickallukose4275
@palapadickallukose4275 3 жыл бұрын
Practically what is seen from pakistan to Morocco. Are there peace and development in these countries.
@shibilinaha5055
@shibilinaha5055 2 жыл бұрын
United we win; divided we fall.may almighty allah bless the Muslim umma'h to stand tall and lead a dignified existence. Hatsoff to the learned scholars.
@devassia.taurus1237
@devassia.taurus1237 9 ай бұрын
Verry curact
@hamsakutty8919
@hamsakutty8919 Жыл бұрын
ഇത്രയും വലിയപണ്ഡിതൻമ്മാരും ആലിമീങ്ങളും നിയമവിദക്തരും ഒക്കെയുള്ള ഒരുസദസ്സിൽ വെച്ച് ഒരു കീറ തുണിയെ പറ്റി പറഞ്ഞത് ശരിയായില്ല ബഹുമാനപ്പെട്ട അലിയാർ കാസ്മി ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ ഈ സ്റ്റേജിൽ പങ്കെടുത്ത എല്ലാവർക്കും അള്ളാഹു ആരോഗ്യവും ആഫിയത്തും ആയസ്സും നൽകട്ടെ അല്ലാഹുവിനെ പറ്റി അല്ലാഹുവിന്റെ ധ്ർസ്ട്ടാന്തങ്ങളെ പറ്റിയും സൂര്യനെയും ചന്ദ്രനെയും കോടനാകൊടി നക്ഷത്രങ്ങളെ യും ഒക്കെ പറ്റിപ്പറയുന്നത് ഈ കുസ്നിക്ക് മനസ്സിലാകില്ല അദ്ദേഹത്തിന്ന് ഡാൻസ് റാത്തീബ് അല്ലങ്കിൽ മായാവിക്കഥകൾ അതൊക്കെയാണ്‌ യോജിക്കുക
@sanamariyam5800
@sanamariyam5800 3 жыл бұрын
Masha Allah
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
ഖുർആന്റെ ഉറവിടം | E A Jabbar | Part - 1
50:19
Kerala Freethinkers Forum - kftf
Рет қаралды 104 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН