യുക്തിവാദിയുടെ വാ അടപ്പിച്ച കിടിലൻ മറുപടി swami Athmadas yami

  Рет қаралды 402,184

ISLAMIC MEDIA

ISLAMIC MEDIA

Күн бұрын

Пікірлер: 1 800
@basheerkhan4828
@basheerkhan4828 Ай бұрын
വ്യക്തമായ ഭാഷയിൽ മതങ്ങളുടെ ധാർമികത സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിച്ച ഈ മഹാനുഭാവന് ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ... അങ്ങേക്ക് സർവേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲
@saleenasubair8559
@saleenasubair8559 29 күн бұрын
Alhamdulillah Atr nalla samsaram
@Samas-j3f
@Samas-j3f 29 күн бұрын
കൽ കിലാബായ പട്ടി /ണ്ടിതരെ നശിപ്പിക്കട്ടെ🙏.🥰
@AbbasMadeena
@AbbasMadeena 26 күн бұрын
ആമിൻ
@abdurahimankk
@abdurahimankk 26 күн бұрын
സ്വാമിജി ❤🙏🙏🙏
@MuhammadSalim-s3e
@MuhammadSalim-s3e 20 күн бұрын
​ മൈത്രേയനെ ഉടനെ സംഘിയാക്കും 😂😂😂😂
@nooruddinvp8227
@nooruddinvp8227 29 күн бұрын
ഇങ്ങനെയുള്ള എല്ലാ സ്വാമിജിമാർക്കും ഒരായിരം അഭിനന്ദനങ്ങൾ നന്മ വളരട്ടെ തിന്മ തുലയട്ടെ..... നിങ്ങൾക്ക് സലാം
@naithustalks4595
@naithustalks4595 26 күн бұрын
0:13 your 😮😮
@naithustalks4595
@naithustalks4595 26 күн бұрын
4:59 5:05 5:12
@shanifshani2660
@shanifshani2660 24 күн бұрын
👍
@MuhammadSalim-s3e
@MuhammadSalim-s3e 20 күн бұрын
ഇത് ഒരു മുസ്ലിമിനെ കൊണ്ടുവന്ന് സ്വാമിയായി വേഷം കെട്ടിച്ചതാണ്. ഇയാൾക്ക് ഹിന്ദുമതത്തെ കുറിച്ച് ഒന്നുമറിയില്ല. എന്നാൽ ഖുർആനെക്കുറിച്ച് എല്ലാം അറിയാം.
@MuhammadSalim-s3e
@MuhammadSalim-s3e 20 күн бұрын
എന്ത് കാര്യം. ഈ സ്വാമിയും അവസാനം നരകത്തിൽ തന്നല്ലോ!!!!!
@badushac9921
@badushac9921 Ай бұрын
ഇത്രയും ഭംഗിയായി കാര്യങ്ങൾ വിശതീകരിക്കുന്ന സ്വാമിജിക്ക് അഭിന്ദനങ്ങൾ ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ❤❤❤
@gopalakrishnank2447
@gopalakrishnank2447 27 күн бұрын
ബഗുമാനപെട്ട സ്വാമിജിക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ. അറിവില്ലാത്തവർക്ക് അറിവ് പറഞ്ഞ് കേൾപ്പിച്ചതിൽ🙏🙏🙏🙏🙏🙏🙏🙏
@ShameerShameeerpv-dm4mv
@ShameerShameeerpv-dm4mv Ай бұрын
വർഗീയത നമ്മെ ഭയപ്പെടുത്തുന്നു, ഇത്തരം വാക്കുകൾ വളരെ ആശ്വാസമേക്കുന്നു 🙏😄
@SunilThiyya
@SunilThiyya Ай бұрын
@@ShameerShameeerpv-dm4mv തലയിൽ പൊറോട്ട കെട്ട് കെട്ടിയ ഉസ്താഭിമാരെ തല്ലി നന്നാക്കുക എങ്കിൽ കേരളത്തിൽ ഒരു വർഗീയതയും ഉണ്ടാകില്ല 😎
@vsprince8309
@vsprince8309 28 күн бұрын
എന്താണ് വർഗ്ഗീയത
@ZiYaZaNeAraFa-zzA
@ZiYaZaNeAraFa-zzA 27 күн бұрын
​@@vsprince8309ലക്കും ദീനിക്കും വലിയ ദീൻ ഇത് മനസ്സിലാക്കാതെ ജീവിക്കുന്ന ഏത് വ്യക്തികൾ ഉണ്ടോ അവർ ആണ് വർഗീയ വാദികൾ❤
@jandhan6448
@jandhan6448 24 күн бұрын
ഒരു കൂട്ടർ ലോകം കത്തിക്കുമ്പോൾ പേടി തോനുന്നു
@Vellamkunnilmohammedibrahim
@Vellamkunnilmohammedibrahim Ай бұрын
സ്വാമിജി എന്ന് തികച്ചും വിളിക്കാൻ യോഗ്യനായ വ്യക്തി. അഭിനന്ദനങ്ങൾ ഗുരുവേ
@subaidasu1939
@subaidasu1939 Ай бұрын
അൽഹംദുലില്ലാ സ്വാമിക്ക് ഒരുപാട് അഭിനന്ദനം ദീർഘായുസ്സും ആരോഗ്യവും ഏറ്റേററം നൽകേണമേ നാഥാ
@ibrahimibrahimtm9917
@ibrahimibrahimtm9917 Ай бұрын
✅💯
@DreamChaser-py4zb
@DreamChaser-py4zb Ай бұрын
ഈ സ്വാമി ഒന്നാന്തരം ഉടായിപ്പാണ്‌. ഇയാൾ പണ്ട് ചിട്ടി കമ്പനി നടത്തി പൊളിച്ചു നാട്ടുകാരുടെ കാശു പറ്റിച്ചു നാട്ടിൽ നിന്നും ഒളിവിൽ പോയ ആളാണ്. രണ്ടു വര്ഷം ജയിൽ കഴിഞ്ഞു , പിന്നെ ആണ് സ്വാമി ആയി അവതരിച്ചത്. ഇതിന്റെ ഇടയിൽ ഒരു പെണ്ണ് കേസും ഉണ്ട്..
@fathimahaya2494
@fathimahaya2494 Ай бұрын
Ameen 🤲
@JameelaLathi
@JameelaLathi Ай бұрын
Ameen Allahu hidhayath nalkate ameen 🤲🏻
@mahmoodmamu8636
@mahmoodmamu8636 Ай бұрын
Aameen
@mujimujeeb2824
@mujimujeeb2824 Ай бұрын
നല്ല പ്രസംഗം. .....നല്ല അഗാതമായ പാണ്ഡിത്യം. പടച്ച തമ്പുരാൻ സ്വാമിജിക്ക് ആരോഗ്യത്തോടു കൂടിയുള്ള ദീർഘയുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻
@AkbarSha-eb1pj
@AkbarSha-eb1pj Ай бұрын
❤❤
@ZainCoorg806
@ZainCoorg806 Ай бұрын
അറിവിൻറെ നിറകുടമാണ് സ്വാമി നിങ്ങൾ അല്ലാഹു ഹിദായത്ത് നൽകട്ടെ
@MusthafaMuhamad
@MusthafaMuhamad Ай бұрын
😂😂😂😂
@kunhamooassainar5254
@kunhamooassainar5254 Ай бұрын
ആമീൻ
@malikhassan1907
@malikhassan1907 Ай бұрын
Ameen
@AntoRafeek
@AntoRafeek Ай бұрын
ആമീൻ
@jithink.j8154
@jithink.j8154 Ай бұрын
കോപ്പാണ്,പൂമീൻ....
@thomasnp3112
@thomasnp3112 Ай бұрын
ദൈവം താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ🙏
@shajahanchirammal9723
@shajahanchirammal9723 Ай бұрын
സ്വാമിജിക്ക് ബിഗ് സല്യൂട്ട്, എത്ര സുന്ദരമായ ഉദ്ബോധനം 🌹🌹🌹
@DreamChaser-py4zb
@DreamChaser-py4zb Ай бұрын
ഈ സ്വാമി ഒന്നാന്തരം ഉടായിപ്പാണ്‌. ഇയാൾ പണ്ട് ചിട്ടി കമ്പനി നടത്തി പൊളിച്ചു നാട്ടുകാരുടെ കാശു പറ്റിച്ചു നാട്ടിൽ നിന്നും ഒളിവിൽ പോയ ആളാണ്. രണ്ടു വര്ഷം ജയിൽ കഴിഞ്ഞു , പിന്നെ ആണ് സ്വാമി ആയി അവതരിച്ചത്. ഇതിന്റെ ഇടയിൽ ഒരു പെണ്ണ് കേസും ഉണ്ട്..
@ADHILGURUVAYOOR
@ADHILGURUVAYOOR 20 күн бұрын
സ്വാമിജിക്ക് അല്ലാഹു ദീർഘായുസ്സും കൊടുക്കട്ടെ ആമീൻ 🤲👌
@abujumana4680
@abujumana4680 Ай бұрын
സ്വാമിജി ബിഗ് സല്യൂട്ട്.എത്ര സുന്ദരവും അർഥ വ്യാപ്തിയും,ദീർഘ വീക്ഷണവും ഉള്ള പ്രസംഗം ആവർത്തിച്ചു കേൾക്കുമ്പോഴല്ലാം എന്നെ സംബന്ധിച്ച് പുതിയ അറിവ് ലഭിക്കുന്നു.നന്ദി ഒരു പാട് നന്ദി.
@kurianjoseph6402
@kurianjoseph6402 Ай бұрын
Ambalathinu piruvu kodukkunnathu...........thuliyam balusery
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 Ай бұрын
​@@kurianjoseph6402അതിൽ എന്താ തെറ്റ് മുത്തേ. ഒരു ഏക ദൈവ വിശ്വാസി ബഹു ദൈവ ആരാധന നടത്തുന്ന ബിംബങ്ങളെ പൂജിക്കുന്ന സ്ഥാപനത്തിൽ ഒരിക്കലും സംഭാവന നൽകില്ല അത് അവന്റെ വിശ്വാസത്തിനു എതിരാണ് അത്.... അതല്ലാത്ത മറ്റു ജീവ കാരുണ്ണ്യ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിൽ തെറ്റില്ല അതിൽ മതം നോക്കാറും ഇല്ല ബ്രോ
@ismailkt3454
@ismailkt3454 Ай бұрын
ആര് പറയുന്നു എന്നതിലല്ല എന്താണ് പറയുന്നത് നല്ല കാര്യമാണ് എങ്കിൽ അത് അംഗീകരിക്കുക സാമിജിക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍👍👍👍👍👍👍🌹
@dragonboy4001
@dragonboy4001 14 күн бұрын
അപ്പൊ പറയുന്ന ആൾ മോശകാരൻ ആണോ
@aboobakkerp91
@aboobakkerp91 Ай бұрын
സ്വാമിയുടെ പഠനം അഭിനന്ദനാർഹമാണ്. അഭിനന്ദനങ്ങള്‍, ദീര്‍ഘായുസ്സ്.
@sulaimanmongam297
@sulaimanmongam297 Ай бұрын
ഹിദായത് കൊടുക്കു
@MusthafaMuhamad
@MusthafaMuhamad Ай бұрын
പഠിക്കാത്തത് കൊണ്ട് രക്ഷപ്പെട്ടു പഠിച്ചിരുന്നെങ്കിൽ 😂😂
@jaffarjaffarali8331
@jaffarjaffarali8331 Ай бұрын
ആമീൻ 🤲
@sananiyasnm2547
@sananiyasnm2547 Ай бұрын
👍👍👍
@shareenasalim7972
@shareenasalim7972 Ай бұрын
നിങ്ങൾ ഹിദായത്തിന് വേണ്ടി പ്രാർത്ഥിക്കുന്നത് എന്തിനാ അല്ലാഹുവിന് അറിയില്ലേ ഇങ്ങനെയുള്ള സ്വാമി മാർ ഹിന്ദു മതത്തിൽ ഉള്ളതുകൊണ്ടാണ് മസ്ലിം സമുദായം ഇത്രയെങ്കിലും ഈ കേരളത്തിൽ സ്വസ്ഥമായി ജീവിക്കുന്നത് അത് മറക്കണ്ട ​@@sulaimanmongam297
@Nisvaaas
@Nisvaaas Ай бұрын
അങ്ങയുടെ ലളിതമായ ഭാഷാ ശൈലി കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാതിക്കുന്നു
@hamsahamsa6587
@hamsahamsa6587 Ай бұрын
താങ്കളുടെ ഹൃദയ വിശുദ്ധിമുഖത്ത് പ്രസരിക്കുന്നു സ്വാമിജി ആയൂരാരോഗ്യ സൗഖ്യം നേരുന്നു
@nazarm.m6793
@nazarm.m6793 Ай бұрын
ബഹുമാനപ്പെട്ട സ്വാമിജി ഓംകാരം പരബ്രഹ്മം സർവ്വേശ്വരൻ ഗോഡ് അള്ളാഹു എല്ലാം ഏകൻ മനുഷ്യർക്ക് ഞാൻ എന്ന് വിളിക്കാൻ ഒരിക്കലും സാധിക്കില്ല നമ്മൾ രണ്ടാണ് ദേഹവും ദേഹിയും അടിയൻ പറഞ്ഞു വന്നത് എല്ലാ മത വിഭാഗത്തിലും ആത്മീയതയെ കുറിച്ച് ബോധവാന്മാരാക്കാൻ അവരവരുടെ മതത്തിലെ പണ്ഡിതൻമാർ തയ്യാറാകണം എന്നാൽ മാത്രമേ താൽക്കാലികം ഇതിനൊരു തട ആവുകയുള്ളൂ പുതുതലമുറയെ ഈ കൂട്ടരിൽ നിന്ന് രക്ഷിക്കാൻ ഐക്യത്തോടെ മുന്നേറണം പ്രണാമം സ്വാമിജി❤❤❤👍
@AbdurahimanAK-x6m
@AbdurahimanAK-x6m Ай бұрын
സ്വാമിജി നിങ്ങൾക്ക് ആണ് ഒരു ബിഗ് സല്യൂട്ട് ദൈവം ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ!
@niju737
@niju737 Ай бұрын
💔 അവരൊക്കെ already ഹിദായത്തിൽ ആയിരിക്കും നമുക്ക് hidayath കിട്ടാൻ dua cheyy
@Salam-y3f
@Salam-y3f Ай бұрын
Sathyam
@Samas-j3f
@Samas-j3f 29 күн бұрын
​@@niju737 🙏❤️👍
@Samas-j3f
@Samas-j3f 29 күн бұрын
​@@niju737 🙏🥰👍
@aluk.m527
@aluk.m527 28 күн бұрын
ഹിദായത്ത് ആരും ഉറപ്പിക്കണ്ട! നജ്ജാസി രാജാവ് ഹിദായത്ത് കിട്ടിയാണ് മരിച്ചത് എന്ന് മുഹമ്മദ് (സ) യ്ക്ക് അള്ളാഹു അറിവ് നല്കിയതിൻ്റെ പേരിൽ മാത്രമാണ് ജനമറിഞ്ഞത്.?! ചിലർ ചോദിച്ചപോലെ മദർ തെരേസയും ഗാന്ധിയും സ്വർഗ്ഗത്തിൽ പോക്വോ എന്ന ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നു....
@geethamoolayil4243
@geethamoolayil4243 24 күн бұрын
സ്വാമിയുടെ അറിവുകൾക്ക് മുന്നിൽ നമിക്കുന്നു 🙏🙏🙏ഇതുപോലെയുള്ള അറിവുകൾ ആണ് ജനങ്ങൾക്ക് പകർന്നുകൊടുക്കേണ്ടത് 🌹🌹സ്വാമിക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
@IbrahimThoran-mi3yw
@IbrahimThoran-mi3yw Ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു ഹിദായത്ത് നൽകട്ടെ
@MeharBan-o7m
@MeharBan-o7m Ай бұрын
Good speech ❤❤❤ Swamiji good good 💯 caract
@muhamadashraffmoonnakkal8921
@muhamadashraffmoonnakkal8921 28 күн бұрын
എത്ര കേട്ടാലും മതിവരാത്ത മണിമുത്തുകൾ. സ്വാമിജീ, അറിവിന്റെ ലോകം ഇനിയും അറിവില്ലാത്തവർക്കായി തുറന്നുകൊണ്ടേ ഇരിക്കണം. ദൈവം അനുഗ്രഹിക്കട്ടെ.
@samSam-hj2oj
@samSam-hj2oj 14 күн бұрын
ഇസ്ലാമിൽ ഇടിമിന്നൽ ഉണ്ടാകുന്നത് എങ്ങനെ എന്ന്‌ അറിയേണ്ടേ ദാ ഒരു സ്വഹീഹ് ഹദീസ് തരാം... ആരും ചിരിക്കരുത്.. ജൂതന്മാർ നബി(സ)യുടെ അടുത്ത് വന്ന് പറഞ്ഞു: അബുൽ ഖാസിമേ! ഇടിയുടെ കാര്യം ഞങ്ങളെ അറിയിക്കൂ, അതെന്താണ്?' അവൻ പറഞ്ഞു: 'ദൂതന്മാരിൽ ഒരു മാലാഖ, അവൻ മേഘങ്ങളുടെ ഉത്തരവാദിയാണ്. അല്ലാഹു ഉദ്ദേശിക്കുന്നിടത്തെല്ലാം അവൻ മേഘങ്ങളെ ഓടിക്കുന്ന ഒരു തീക്കഷണം അവന്റെ പക്കലുണ്ട്. അവർ പറഞ്ഞു: 'അപ്പോൾ ഞങ്ങൾ കേൾക്കുന്ന ഈ ശബ്ദം എന്താണ്?' അവൻ പറഞ്ഞു: 'അദ്ദേഹം മേഘങ്ങളെ ഓടിച്ചുവിടുമ്പോൾ, അത് ഉത്തരവിടുന്നിടത്തേക്ക് പോകുന്നതുവരെ അവയെ ആ തീകുണ്ടം പോലെയുള്ള ചാട്ടവർ കൊണ്ടു അടിക്കുന്നു അതിന്റെ കമ്പനവും പ്രകാശവും ആണ് ഇടിമിന്നൽ.. ( കാളവണ്ടികാരൻ കാളകളെ കയർ കൊണ്ടു അടിച്ചു ഓടിക്കുന്ന പോലെ കാളെ..ഡിർർ.രാ) ഇന്ന് 5 ആം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചു കുട്ടികൾക്ക് വരെ അറിയാം ഇടിമിന്നൽ എങ്ങനെയാണ് ഉണ്ടാകുന്നത് എന്നത്. പ്രകൃതിപ്രതിഭാസങ്ങൾക്ക് ഉത്തരം കിട്ടാത്ത കാലത്തു മനുഷ്യൻ പല വിഡ്ഢികഥൾ പറഞ്ഞു മറ്റുള്ളവരെ വിശ്വസിപ്പിച്ചിരിന്നു. സൂര്യ ഗ്രഹണത്തേ പാമ്പ് സൂര്യനെ വീഴുങ്ങുന്നു എന്ന ഒരു നാടൻ പ്രചാരം ഇതിന് ഉദാഹരണം ആണ്. ഇനി പറയൂ ഇതു പോലുള്ള വിഡ്ഢികഥകൾ പറഞ്ഞു അന്നത്തെ ഗോത്രാറബികളെ പറ്റിച്ചു നേതൃത്വവും നേടിയ മുഹമ്മത് യഥാർത്ഥത്തിൽ ദൈവത്തിൽ നിന്ന് ഉള്ള പ്രവാചകൻ ആണോ ??"
@manzoorebrahim9763
@manzoorebrahim9763 Ай бұрын
സ്വാമിജിക്ക് അല്ലാഹു ഹിദായത് കൊടുക്കണേ.. അല്ലാഹ് 🙏
@HASHIR962
@HASHIR962 Ай бұрын
Aameen
@sahadevanp8120
@sahadevanp8120 Ай бұрын
അബു കാസിം അവരെ വെറുതെ വിട്ടിരിയ്ക്കുന്നു
@shajixx
@shajixx Ай бұрын
സ്വാമി നെജസ്സ് ആണെന്ന് സ്വാമിക്ക് അറിയില്ലേ 😂
@subairsubairpayoor9974
@subairsubairpayoor9974 Ай бұрын
mushrikoon
@Cp-qg3uc
@Cp-qg3uc Ай бұрын
ഇത് വരെ കൊടുത്തില്ലേ???. കുറെ വർഷം ആയല്ലോ സ്വാമി ഇസ്ലാമിനെ ബെളുപ്പിക്കുന്നു???😂😂😂
@saidalavithangal2149
@saidalavithangal2149 Ай бұрын
റബ് ഈ സ്വാമിക്ക് ഹിദായത് നൽകട്ടെ ആമീൻ
@rafeekvk6478
@rafeekvk6478 Ай бұрын
സ്വാമിജി മനസ്സിലാക്കിയ പോലെ മറ്റുള്ളവർ മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു
@sabujacob8482
@sabujacob8482 Ай бұрын
@@saidalavithangal2149 സ്വാമി എന്തായാലും നരകത്തിലേ പോകു. ശിർക്ക് ചെയ്യുന്ന സ്വാമി പറയുന്നത് വേദവാക്യം. കഷ്ടം
@Shamsukoyoor
@Shamsukoyoor Ай бұрын
ആമീന്‍
@MadhanUu
@MadhanUu Ай бұрын
സത്യവിശ്വാസികൾ അല്ലാത്തവരെ നരകത്തിൽ ഇട്ടു പൊരി ക്കുമ്പോൾ ഈ സ്വാമിയുടെ കരച്ചിൽ കേൾക്കാതിരിക്കാതിരിക്കണമെ. അള്ള
@fathimahaya2494
@fathimahaya2494 Ай бұрын
Ameen 🤲
@saidalavit1029
@saidalavit1029 Ай бұрын
സ്വാമിജി എന്നും ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു.
@muhammedakber7208
@muhammedakber7208 Ай бұрын
എത്ര കൃത്യമായ വീക്ഷണം😍 പറയുന്ന കാര്യം വളരെ ഗൗരവപരം.. എല്ലാവരും സൂക്ഷിക്കുക...
@SidhiqHussain
@SidhiqHussain Ай бұрын
സ്വാമിക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു ഇനിയും ഒരുപാട് സ്ഥലങ്ങളിൽ ഇതുപോലെ കഴിവും പടച്ചതമ്പുരാൻ നൽകട്ടെ ആമീൻ
@creativetouch9201
@creativetouch9201 27 күн бұрын
സ്വാമിക്ക് സ്വർഗം ലഭിക്കാനുള്ള അവസരം റബ്ബ് ഉണ്ടാക്കി കൊടുക്കട്ടെ ആമീൻ
@joi703
@joi703 12 күн бұрын
ഇസ്രായേലുകാരുടെ തട്ടുകൊണ്ട് ചാവുന്ന ഹമാസ് ഭീകരരെ ഒന്ന് രക്ഷപ്പെടുത്താൻ റബ്ബിനോട് ഒന്നു പറ. 😄😄😄😄
@noushadkt7818
@noushadkt7818 Ай бұрын
സ്വാമിക്ക് ദീർഘായുസ്സ് നൽകട്ടെ❤❤❤
@muhammedsaleem3258
@muhammedsaleem3258 Ай бұрын
AS JHADI AGENT!
@mansm-ww4ij
@mansm-ww4ij Ай бұрын
Quran meaning Paditchavar kuttam parayilla ....Allaathavan chorinju kondirikkum... KZbin Quran translation Aarkum kittum...
@muhammedsaleem3258
@muhammedsaleem3258 Ай бұрын
@@noushadkt7818 THOSE learning Quran rightly will either become a terrorist or will leave Islam!
@MusthafaMuhamad
@MusthafaMuhamad Ай бұрын
​@@mansm-ww4ijയൂട്യൂബ് ഖുർആൻ ട്രാൻസാക്ഷൻ അതെന്താണ് സാധനം 21 നൂറ്റാണ്ടിലും ഇത്രയും വിവരമില്ലാത്ത ആളുകൾ ഉണ്ടോ
@hamzatpachayan3447
@hamzatpachayan3447 Ай бұрын
ആമീൻ യാ റബ്ബ് 🤲🏾🤲🏾🤲🏾
@kabeerkabeer4702
@kabeerkabeer4702 Ай бұрын
ബിഗ് സല്യൂട്ട് സ്വാമിജി. Really apriciated 👍👍👍👍👍
@mkk773
@mkk773 28 күн бұрын
മനുഷ്യസ്നേഹിയായ ഒരു യഥാർത്ഥ സന്യാസി👌 സ്നേഹം❤️ അഭിനന്ദനങ്ങൾ🌹
@Husain-f4e
@Husain-f4e Ай бұрын
സമ്മതിച്ചു സ്വാമി ദീർഘായുസ്സ് തരട്ടെ
@BUSHRAMk-mr6me
@BUSHRAMk-mr6me Ай бұрын
അല്ലാഹ് താങ്കൾക്ക് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ.❤❤
@mathaivarghese4814
@mathaivarghese4814 29 күн бұрын
ഇദ്ദേഹത്തെ വളരെ സ്നേഹത്തോട് ബഹുമാനിക്കുന്നു ആദരിക്കുന്നു. ദീർഘായുസ്സ് ഉണ്ടാകട്ടെന്ന് പ്രാർഥിക്കുന്നു.
@nazarnakatil5224
@nazarnakatil5224 Ай бұрын
വിജ്ഞാനം വിശ്വാസിക്ക് കളഞ്ഞു പോയ സമ്പത്താന് ആ സമ്പത്ത് സ്വാമിജി പെറുക്കി എടുത്തു.❤❤❤
@baniyasjew
@baniyasjew Ай бұрын
അല്ലാഹു ഹിദായത് നൽകട്ടെ .. ആമീൻ
@sulfathsalim5574
@sulfathsalim5574 Ай бұрын
ഇതാണ് അറിവുള്ള സ്വാമിജിയും അറിവില്ലാത്ത സംഘികളും തമ്മിലുള്ള വ്യത്യാസം..... സ്വാമിജി 👍👍👍❤️
@MusthafaMuhamad
@MusthafaMuhamad Ай бұрын
ഞമ്മക്ക് അനുകൂലമായി പറയുന്നവരെല്ലാം പഠിച്ചവരും അല്ലാത്തവരെല്ലാം അറിവില്ലാത്ത വരും 😂😂😂
@jaffarjaffarali8331
@jaffarjaffarali8331 Ай бұрын
അതെ
@jaffarjaffarali8331
@jaffarjaffarali8331 Ай бұрын
​@@MusthafaMuhamadആർക്കും അനുകൂലമായി പറയണ്ട സത്യം പറയട്ടെ
@adithyankm1053
@adithyankm1053 Ай бұрын
@@sulfathsalim5574 ഇസ്ലാമായിരുന്ന ഖുറാനും ഹദീസും പഠിച്ച ആരിഫ് ഹുസൈനോട് ചോദിക്കുക പറഞ്ഞുതരും !
@adithyankm1053
@adithyankm1053 Ай бұрын
@@sulfathsalim5574 എങ്കിലും കാഫിറു സാമി തന്നെ വേണ്ടിവന്നലോ കോയാ !ഖുറാനിലെ നല്ലത് പറഞ്ഞുകൊടുക്കാൻ ഇസ്ലാം പഠിച്ച ഉസ്താദുമാർ ആരും ഇല്ലടെയ്
@sfbv6260
@sfbv6260 Ай бұрын
സ്വാമിജിയെ പോലെ എല്ലാവരും ചിന്തിച്ചിരുന്നു എങ്കിൽ ഈ ലോകം എത്ര സുന്ദര മായേനെ
@ahsana7292
@ahsana7292 Ай бұрын
സൂപ്പർ സ്പീച്ച് അല്ലാഹു ഹിദായത്ത് നൽകട്ടെ 🤲
@Cp-qg3uc
@Cp-qg3uc Ай бұрын
ഇത് വരെ ഓന് ഹിദായത് കിട്ടിയില്ലേ???😂😂😂
@Navasnaboos
@Navasnaboos Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@musthafapariyadath9402
@musthafapariyadath9402 Ай бұрын
​@@Cp-qg3ucനിനക്ക് ഇത് വരെ ഹിദായത്ത് കിട്ടിയോ? ഹിദായത്ത് എന്താന്നെങ്കിലും അറിയോ - ഇസ്ലാമിൽ വിശ്വസിക്കുക എന്നാണ് - നമ്മൾ പ്രാർത്തിച്ചാലും ചിലർക്ക് ദൈവം ഹിദായത്ത് കൊടുക്കില്ല അതിലും അല്ലാഹുവിന്ന് ഒരു യുക്തിയുണ്ട് അവൻ ഉദ്ദേശിച്ചതേ നടക്കൂ
@KunjimoideenPv
@KunjimoideenPv 27 күн бұрын
​കിട്ടി കോളും താങ്കൾ സമാധാനിക്കു
@musthafapariyadath9402
@musthafapariyadath9402 Ай бұрын
അറിവുള്ള പഠിച്ചസ്വാമിജിയെപ്പോലെയുള്ളവരെ വർഗീയവാധികൾ കണ്ട് പഠിക്കട്ടെ -അറിവില്ലാത്ത പഠിക്കാത്ത മണ്ടൻമാർ വായ് അടക്കട്ടെ അധികാരത്തിന്ന് വേണ്ടി മതങ്ങളെ വളച്ചൊടിച്ച് തനിക്കാക്കി വെടക്കാക്കുന്നവർ തുലയട്ടെ സ്വാമിജിക്ക് അഭിനന്ദനങ്ങൾ❤🌹🌹🌹🌹🌹
@jainulabdeenks7160
@jainulabdeenks7160 Ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം സ്വാമിജിക്ക് ഉണ്ടാവട്ടെ.
@kurianjoseph6402
@kurianjoseph6402 Ай бұрын
Niskarikumbol pirakam
@jainulabdeenks7160
@jainulabdeenks7160 Ай бұрын
@kurianjoseph6402 നീ കുമ്പസാരിക്കുമ്പോൾ പ്രാകിക്കോ.
@pt5037
@pt5037 Ай бұрын
സ്വാമിജീ... ജീവിതത്തിൽ ഒരിക്കലെങ്കിലും താങ്കളെ നേരിട്ട് കാണണം: താങ്കളുടെ. മനസിലെ നന്മ . വളരട്ടെ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@Ubaidkalady
@Ubaidkalady 26 күн бұрын
Njanum aagrahikkunnu ee swamiye onnu kaanaan
@truefaithfollower
@truefaithfollower Ай бұрын
Wow.. എന്തൊരു നിരീക്ഷണം... എന്തൊരു വിശദീകരണം..!!!!!
@MusthafaMuhamad
@MusthafaMuhamad Ай бұрын
മോനെ നീ എവിടുന്ന് വരുന്നു കാഫിറിനെ അനുഗ്രഹിക്കാനോ😂😂😂
@Abdulkhaderbaqavi
@Abdulkhaderbaqavi Ай бұрын
​@@MusthafaMuhamadസ്വന്തം പേരിൽ വന്നു കൂടെ?
@MusthafaMuhamad
@MusthafaMuhamad Ай бұрын
@@Abdulkhaderbaqavi ഇതാണ് ബാപ്പയും ഉമ്മയും ഇട്ട പേര് താങ്കളുടെ പേര് താങ്കൾ സ്വന്തം ഇട്ടതായിരിക്കും അല്ലേ ഇനി വേണമെങ്കിൽ താങ്കളുടെ മനസ്സമാധാനത്തിന് സംഘി എന്നോ കൃസഗി എന്നോ വിളിച്ചോ
@sabeethahamsa7015
@sabeethahamsa7015 Ай бұрын
സ്വാമീ. താങ്കളെ പോലെയുള്ള ആളുകളാണ് ഈ രാജ്യത്തിൻ്റെ സമാധാനം ❤❤❤❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
മുസ്ലിംകളുടെ പ്രിയങ്കരനായ സ്വാമിജി സ്വാമിജിയുടെ മുഖത്തു തന്നെ നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്നു ❤❤❤❤❤❤❤❤❤❤❤❤
@sulaimaneksulaimanek808
@sulaimaneksulaimanek808 Ай бұрын
ഇതാണ് യഥാർത്ഥ.. ഭാരത. പുത്രൻ ❤🌹❤🎉🌹❤🎉🌹❤🎉🌹❤🎉🌹❤🎉🌹❤🎉🌹❤🎉❤
@CHELLENGBOYS
@CHELLENGBOYS Ай бұрын
അർത്ഥവ്രത്തായ പ്രസംഗം 👍🏻
@abdullsathar942
@abdullsathar942 Ай бұрын
സാമി ക്ക്‌ അല്ലാഹു ദീർഘ യാ യുസ്സ് നൽകട്ടെ. ആമീൻ
@happinessonlypa
@happinessonlypa Ай бұрын
മുസ്ലിം പണ്ഡിതനു പോലും ഇത്ര വിശദീകരണം കൊടുക്കാൻ കഴിയില്ല സ്വാമിക്ക് എല്ലാവിധ ഐശ്വര്യവും സർവ്വാശ്വരൻ നൽകും നൽകും 100% ഉറപ്പ് ഇൻഷാ അള്ളാ
@sinojkt9291
@sinojkt9291 Ай бұрын
😂😂😂😂😂😂😂😂😂
@mydrivingdream1636
@mydrivingdream1636 Ай бұрын
അതെ ശരിയാണ് 👌
@phoenixfire2164
@phoenixfire2164 Ай бұрын
kzbin.info8GKxaV6KThY?si=b_A0TG5pmHhc4KCg
@Shajalhameed
@Shajalhameed Ай бұрын
Appol ningal madrassayilo, avarude prabashanangalo kettittilla lle😊
@Mum-x4n
@Mum-x4n Ай бұрын
സത്യത്തെ ബുദ്ദി ഉപയോഗിച്ച് ചിന്തിച്ച് മനസ്സിലാക്കിയ മനുഷ്യൻ ❤
@saifuddinsalam1075
@saifuddinsalam1075 Ай бұрын
Big Salute to Swami... Apreciated.. 💕
@jameelakalathil2701
@jameelakalathil2701 28 күн бұрын
👍❤️🤲അൽഹംദുലില്ലാഹ്. സത്യം തുറന്നു പറയാൻ അള്ളാഹു ആരെ എങ്കിലും ഇറക്കും. അതാണ് ഇത് പോലുള്ള സത്യസന്ധരായ മനുഷ്യർ. സ്വാമിക്കു ദീർഖായുസും ഹിതായത്തും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ.
@abbastm8288
@abbastm8288 Ай бұрын
സ്വാമിക്കു അള്ളാഹു ഹിദാത്ത് നൽകട്ടെ അ മീൻ
@aboobacker3836
@aboobacker3836 Ай бұрын
വേണ്ടതും വേണ്ടാത്തതും വ്യക്തമായി തിരിച്ചറിവുള്ള സ്വാമി അല്ലാഹു സമാധാനത്തോടുള്ള ജീവിതം നൽകുമാറാകട്ടെ
@ameerali1087
@ameerali1087 Ай бұрын
ഒരുപാട് ഉണ്ടെകിലും, ഭൂമിയിൽ മനുഷ്യരായിട്ട് കുറച്ചു മാത്രം.... Thank you സ്വാമിജി....
@AliKolakkattil
@AliKolakkattil Ай бұрын
സത്ത്യം മനസ്സിലാക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@SAJEEVM-s1f
@SAJEEVM-s1f Ай бұрын
അല്ലാഹു സാമൂജിക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ
@mohammadalikoorata9992
@mohammadalikoorata9992 Ай бұрын
അള്ളാഹു സ്വാമിജിക്ക് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ! ആമീൻ യാറബ്ബൽ ആലമീൻ !!
@becareful-x7t
@becareful-x7t Ай бұрын
അപ്പ വന്നു ഹിദായത്ത്😂 എടാ ചങ്ങായി അത് പടച്ചവന് കൊടുക്കാൻ അറിയാം ഹിദായത്ത് നമ്മുടെ അഞ്ചു വിരലും ഒരേ പോലെയാണോ..... പല വിരൽ പല കോലം 😂 എന്നുവച്ച് നമ്മുടെ ശരീരത്തിന്.... ആവശ്യമാണ് അഞ്ചു വിരലും😂 എന്നപോലെതന്നെ.... ജീവൻ കൊടുത്തവൻ അറിയാം എന്ത് ചെയ്യണം എന്ന് വാപൊത്തി ഇരിക്കുക എല്ലാ മതസ്ഥരും... എല്ലാ മതത്തിലും ഉള്ളവർ നന്നായാൽ മതി
@MkMk-qy2eo
@MkMk-qy2eo Ай бұрын
അല്ലാഹുവേ ഈ മഹാനായസ്വാമിക്ക് നീഹിദായത്ത് കൊടുക്ക്.
@hameedmoidu5783
@hameedmoidu5783 27 күн бұрын
സ്വാമിക്ക് അള്ളാഹു ദീ ര്ഗായുസും ആഫിയത്തും മനസ്സിൽ സന്തോഷവും അപകടമരണത്തെ തൊട്ടു കാത്തു രക്ഷി ക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@mydrivingdream1636
@mydrivingdream1636 Ай бұрын
സ്വാമിയുടെ മനസ് പോലെ എല്ലാവരും ആയാൽ , ഇ പ്രപഞ്ചം തന്നെ ആണ് സ്വർഗം ❤️
@harismk454
@harismk454 Ай бұрын
സ്വാമിജി ഈ നാടിന്റെ അഭിമാനം thanks സ്വാമിജി
@abdulsalavudeen5226
@abdulsalavudeen5226 Ай бұрын
അള്ളാഹു ഈ സ്വാമികാ ഹിദായത് നൽകട്ടെ ആമീൻ
@noorjahans557
@noorjahans557 Ай бұрын
Ameen ameen ya rabbal alameen
@tachukara
@tachukara 23 күн бұрын
Pallavi manshyana
@MohamedMohamed-kz3lm
@MohamedMohamed-kz3lm Ай бұрын
Ningalude arivinte munnil daivam thottupokum..nigalude daivamannu jagaludeyum jagalude daivam aaanu ningaludeyum...Parasparam snehichu marikkuka...big salute...
@SuhailHamsa-np7fk
@SuhailHamsa-np7fk Ай бұрын
അള്ളാഹു ഹിദായത് നൽകട്ടെ
@Acharyaa567
@Acharyaa567 Ай бұрын
ആർക്ക്? സ്വാമിക്കോ? സ്വാമി നരകത്തിൽ പോകേണ്ടുന്ന ബഹുദൈവ വിശ്വാസി അല്ലെ?
@anilnair3064
@anilnair3064 Ай бұрын
ഖുറാൻ 9:123 സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം.
@subaidasu1939
@subaidasu1939 Ай бұрын
ആമീൻ
@fusiongaming753
@fusiongaming753 Ай бұрын
9.122 ൽ ഇതിന് ഒള്ള ഉത്തരം ഒണ്ട് ആയൽ വാസി അല്ല ശത്രു യുദ്ധത്തിൽ കൊല്ലൻ വരുന്ന ശത്രുനേ കൊല്ലൻ ആണ് പറയുന്നത് യുദ്ധം ചെയ്യാത്ത അവർ എങ്ങനെ ശത്രു ആവും തങ്കൾ എന്നെ കൊല്ലൻ വന്നാൽ മാത്രമേ ശത്രു ആവു അല്ലതെ തങ്കൾ ശത്രു അവിഇല്ല ഇത് ആണ് ലോജിക് ആയിഇട്ടു ഒള്ള കാര്യം കൊല്ലൻ വരുന്ന അവരെ കൊല്ലുകതന്നെ ആണ് വേണ്ടത് അല്ലതെ ബിരിയാണി ഉണ്ടാക്കി കൊടുക്കൻ അല്ല പറഞ്ഞത് അത് തന്നെ ആണ് നിതി പരമായ കാര്യം അത് തന്നെ ആണ് അള്ളഹു പറഞ്ഞത്ഉം
@Momloverhhhhhjj
@Momloverhhhhhjj Ай бұрын
ഇയാൾ സ്വാമി ഒന്നും അല്ല ഏതോ മൊല്ലാക്ക താടിയും മീശയും വെട്ടി സ്വാമിയാണ് എന്ന് പറഞ്ഞു നടക്കുന്നത് ആണ് 🤣
@AlexAnder-nr8mu
@AlexAnder-nr8mu Ай бұрын
ആധുനിക ഇന്ത്യ യിലെ വർഗീയ, വിഭജന ഫാസിസ്റ്റു ഭരണ അവസ്ഥ വെച്ച് ഏറ്റവും മൂല്യ മേറിയ വാക്കുകൾ 🙏🙏🙏👍👍👍👍👍 സ്വാമി താങ്ങളുടെ ഹൃദയം ശുദ്ധി യുള്ളതും,, മനോഹരമായതും ❤️
@Cp-qg3uc
@Cp-qg3uc Ай бұрын
പാവം കോയ 🥲🥲🥲
@musthafapariyadath9402
@musthafapariyadath9402 Ай бұрын
​@@Cp-qg3ucഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ .....
@simonvarghese8673
@simonvarghese8673 Ай бұрын
​@@Cp-qg3ucകുരു പൊട്ടി 😄😄😄😄
@jailavudeenac6241
@jailavudeenac6241 26 күн бұрын
👍സ്വാമിജിയുടെ ദീനിബോധം നമുക്കുണ്ടോ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു സർവശക്തൻ അള്ളാഹു ഹിദായത്തിലാക്കട്ടെ ആമീൻ ❤️
@SubidaSubida-r3g
@SubidaSubida-r3g Ай бұрын
അല്ലാഹുവിനു ഏറ്റവും ഇഷ്ടം ഉള്ള വിഷയമാണ് നിങ്ങൾ സംസാരിക്കുന്നത് ചില്ലറ വിഷയ മല്ല ഇത് നിങ്ങളുടെ വലത് വശത്തു രേഖ പെടുത്തി വച്ചിട്ടുണ്ടാകും ഇ വിഷയങ്ങൾ നാളെ അല്ലാഹു കോടതിയിൽ നിങ്ങൾ ക്ക് ഇത് പ്രയോജന പെടട്ടെ 🤲
@abubakerkaniyath7461
@abubakerkaniyath7461 Ай бұрын
ഇതാണ് യഥാർത്ഥ പണ്ഢിതൻ ആയുരാരോഗ്യസൗഭാഗ്യങ്ങൾ നേരുന്നു❤
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
മതേതരത്വത്തിന്റെ മനിറകുടമായ നമ്മുടെ പ്രിയസ്വാമിജി ബിഗ് സാലൂട്ട് ❤❤❤❤❤❤❤❤
@iqkunju6223
@iqkunju6223 26 күн бұрын
യുക്തി യുക്തമായ പ്രഭാഷണം. സ്വാമി ശുദ്ധമായ ആശയങ്ങൾ അവതരിപ്പിക്കുന്നു. നമുക്ക് ശരി മനസ്സിലാക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@abbasabbas-rx1of
@abbasabbas-rx1of Ай бұрын
സ്വാമിജി നന്ദി നമസ്കാരം❤❤❤
@moosankutty9091
@moosankutty9091 Ай бұрын
🌹🌹🌹 സ്വാമിജിക്ക് എല്ലാവിധ ആശംസകളും ദീർഘായുസ്സ് ആഫിയത്ത്ഹിദായത് കൊടുക്കണേ നാഥാ വിഷം ചീറ്റുന്നവർ കേട്ടുപടിക്കുക
@spiderspider143
@spiderspider143 Ай бұрын
സ്വാമിയാണ് യഥാർത്ഥ ഹിന്ദു ❤️👍🥰
@fathehudheen.mmakkashi718
@fathehudheen.mmakkashi718 25 күн бұрын
Wow, fantastic dear swamiji ,O God give him longevity.fathu dweep
@hameedpvs486
@hameedpvs486 Ай бұрын
Habeebea...😢 Sallallahu alaamuhammed swallallaahu alaihivaswallam Angaye Daivam anugrahikkattea 🤲🤲
@afeefaafee2239
@afeefaafee2239 Ай бұрын
വർത്തമാനകാലഘട്ടത്തിലെ ശ്രീ നാരായണ ഗുരു.
@raveendranpk8658
@raveendranpk8658 Ай бұрын
@@afeefaafee2239 ശിക്ഷിയ്ക്കുന്നതിനെ അനുകൂലിയ്ക്കുന്ന ആളാണോ നാരായണ ഗുരു - തെളിവുണ്ടോ ?
@mohammadbasheer2384
@mohammadbasheer2384 Ай бұрын
ഇദ്ദേഹത്തിലൂടെ ഇസ്ലാമിന്റെ സംരക്ഷണം അടിപൊളി യായി
@NasarAhammed-so9fl
@NasarAhammed-so9fl Ай бұрын
സ്വാമി പറഞ്ഞത് വളരെ കറക്റ്റ് ആണ് ഇസ്ലാം ഇവിടെ തകർന്നുകഴിഞ്ഞ മറ്റു മതങ്ങൾ തകരാൻ അധികകാലം വേണ്ടി വരില്ല ❤❤❤👍👍👍
@jjj9507
@jjj9507 Ай бұрын
അതിന് ഇസ്ലാം തകരില്ലല്ലോ.. ലോകാവസാനം വരെ അതിനെ സംരക്ഷിക്കുമെന്ന് പറഞ്ഞത് അതിന്റെ സൃഷ്ടാവാണ്.
@Ambience756
@Ambience756 Ай бұрын
ഇത് 100% ഉറപ്പിച്ചു പറയാം ഇത് ഒരു മുസ്ലിം സ്വാമിയാണെന്ന്
@sahadevanp8120
@sahadevanp8120 Ай бұрын
ഇവരുടെ മീറ്റിങി ൽ വന്നു, കുമ്പിടുന്നതാണ്
@simonvarghese8673
@simonvarghese8673 Ай бұрын
രാജ്യദ്രോഹി സംഘികൾക്ക് കുരുപൊട്ടി തുടങ്ങി 😄😄😄
@udayaraj1714
@udayaraj1714 24 күн бұрын
ഇത് അലിയാർ കാസിമിയുടെ പ്രസംഗം. മൊഴിമാറ്റം (edit) ചെയ്ത് സാമീടെ തലയ്ക്ക് വെച്ചു കൊടുത്ത, ബാസിലിന്റെ ഓഞ്ഞ പുദ്ദി😂👌
@shamyibrahim392
@shamyibrahim392 16 күн бұрын
എന്നിട്ട് എന്താ സ്വാമി എന്റെ വീഡിയോ അല്ല എന്ന് പറയത്തത് ​@@udayaraj1714
@AbdulRahim-md2yb
@AbdulRahim-md2yb Ай бұрын
സ്വാമിജി നിങ്ങൾ പൊളിയാണ് അള്ളാഹു നിങ്ങൾ ക്ക്‌ ഹിദായത് നൽകട്ടെ അൽഹംദുലില്ലാഹ്
@rxloverkichu7561
@rxloverkichu7561 Ай бұрын
Divathe kandan aarund
@bavakodumunda1596
@bavakodumunda1596 Ай бұрын
അൽഹംദുലില്ലാഹ് സ്വാമി സൂപ്പർ അള്ളാഹു ഹിദായത് നൽകട്ടെ 👍👍
@resoundmedia-on5he
@resoundmedia-on5he Ай бұрын
ഹിദായത് നൽകിക്കഴിഞ്ഞു.മതവും പേരും മാറ്റുന്നതല്ല ഹിദായത്ത്!!
@perl4383
@perl4383 14 күн бұрын
​@@resoundmedia-on5henalla udehsathide aanu ayal paranajath
@MarakkarMk-j4v
@MarakkarMk-j4v Күн бұрын
6​@@resoundmedia-on5he
@kaderpokkath8411
@kaderpokkath8411 26 күн бұрын
സംശുദ്ധമായഹ്ര്ദയമുള്ളരിൽപെട്ടസ്വാമിജീ ഒരായിരം നന്മകൾനേരുന്നൂ ❤❤❤❤❤❤❤
@Fathimaskitchen313
@Fathimaskitchen313 Ай бұрын
അങ്ങക്ക് ആരോഗ്യമുള്ള ദീർഘായുസ് തരട്ടെ
@ummerva6939
@ummerva6939 Ай бұрын
എല്ലാ മതങ്ങളേയും ഇത്രയും ആഴത്തിൽ പഠിച്ച മറ്റൊരു സ്വാമിജി ഉണ്ടോ എന്ന് സംശയമാണ്,, പടച്ചവൻ ഹിദായത്തും ആരോഗ്യവും നല്കട്ടെ,
@Cp-qg3uc
@Cp-qg3uc Ай бұрын
😂😂😂🤭🤭🤭
@SuhraAkbar-i4s
@SuhraAkbar-i4s Ай бұрын
അല്ലാഹുവേ ഈ സ്വാമിക്ക് ദായത് നൽകി അനുഗ്രഹിക്കട്ടെ നാഥാ!
@kunhamooassainar5254
@kunhamooassainar5254 Ай бұрын
ആമീൻ
@RSe-eh9of
@RSe-eh9of Ай бұрын
അല്ലാഹുവെ സാമിക്കും 72 ഹൂറികളെ കൊടുക്കാൻ കനിവുണ്ടാകണമേ .
@ഫാന്റസിവേൾഡ്
@ഫാന്റസിവേൾഡ് Ай бұрын
എന്തുകൊണ്ട് ഇന്ത്യ മറ്റു രാജ്യങ്ങളിൽ നിന്നും നിത്യ ഉപയോഗത്തിനുള്ള സാങ്കേതിക വിദ്യകൾ കടമെടുക്കേണ്ടി വന്നു എന്നതിന് വ്യക്തമായ ഉത്തരമാണ് നിങ്ങളെ പോലുള്ള സ്വാമിമാർ
@MuthalibCp-v7i
@MuthalibCp-v7i Ай бұрын
സ്വാമിജിക് അള്ളാഹു ഹിദായത്തു നൽകട്ടെ 🤲
@AntoRafeek
@AntoRafeek Ай бұрын
ഒരു മുസ്ലിം പ്രഭോതകർ പോലും പറയാത്ത ദീനിലെ ചില അർഥങ്ങൾ സ്വാമി ഇവിടെ സൂചിപ്പിച്ചു.. 🙏🏻... മുസ്ലിങ്ങൾ പോലും മനസിലാകാത്ത ചില വിഷയങ്ങൾ സ്വാമി മനസിലാക്കി... 🙏🏻... സ്വാമിക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. 🙏🏻
@AbdulSalam-lm8vt
@AbdulSalam-lm8vt Ай бұрын
വളരെ അറിവുള്ള സ്വാമിജി അള്ളാഹു ആരോഗ്യം ആഫിയത്ത് ദീർഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ
@NaseerA-c5i
@NaseerA-c5i Ай бұрын
സാബു പറഞ്ഞത് എത്ര സത്യമാണ് ഒരു ഹൈന്ദവന്റെ വീട്ടിൽ ചെന്നാൽ അവിടെ ശ്രീനാരായണ ഗുരുവിന്റെ ഫോട്ടോ കണ്ടാൽ മനസ്സിന് വളരെ സന്തോഷം ആണ് കാരണം ആ വീട്ടിൽ ഉള്ളവർ ജാതിക്കും മതത്തിനും അപ്പുറം മനുഷ്യനെ സ്നേഹിക്കുന്നവരാണ് എന്നാണ് മനസ്സിലാക്കുന്നത് അത് കോണ്ടാണ് ആ ഫോട്ടോ കാണുമ്പോൾ മനസ്സിൽ ആശ്വാസം പ്രവാചകനെ ഇത്രയും സ്നേഹിച്ച ഒരു വ്യക്തി വേറെ അതും ഒരു ഹൈന്ദവ സഹോദരൻ അത് ശ്രീനാരായണഗുരു തന്നെയാണ് ഒരു സംശയവുമില്ല ആർക്കുമില്ല ഒട്ടുമില്ല ഇക്കാലത്ത് അദ്ദേഹത്തിന്റെ പാത പിന്തുടരുന്നത് ഏറ്റവും വലിയ മഹത്വം ആണ്
@MusthafaMuhamad
@MusthafaMuhamad Ай бұрын
അപ്പ കാണുന്നവന് അപ്പാ വിളിക്കുന്ന കോയ കാഫിറിനെ പിന്തുടരുന്നതിൽ തെറ്റില്ല അല്ലേ 😂😂
@Cp-qg3uc
@Cp-qg3uc Ай бұрын
ഖുർആൻ 5: 51😂😂😂
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
@@Cp-qg3uc5:51 ഇത് ആരെ കുറിച്ചാണെന്ന് ഇതിന്റെ അവതരണ പാശ്ചാത്തലം നോക്കിയാൽ മനസ്സിലാകുമല്ലൊ
@simonvarghese8673
@simonvarghese8673 Ай бұрын
​@@MusthafaMuhamadരാജ്യദ്രോഹി സംഘി 😄😄😄😄
@ahammedkoya7526
@ahammedkoya7526 Ай бұрын
Heartfelt congratulations Swamiji. No words to express my gratitude. May God bless you always from all Devils
@ktv7236
@ktv7236 Ай бұрын
ഇദ്ദേഹത്തിന് അല്ലാഹു, deerghayussum aafiyathum hidayathjm nalkatte..ആമീന്‍ ❤
@KabirA-u4o
@KabirA-u4o Ай бұрын
എൻ്റെ സ്വാമിജിക്ക് ഒരു ബിഗ് സലൂട്ട്❤
@muneerabubakar4728
@muneerabubakar4728 Ай бұрын
സ്വാമി ജി താങ്കൾക് ദീർഘായുസ്സ് നൽകട്ടെ !!!എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@SahalManu-f5h
@SahalManu-f5h Ай бұрын
സാമിജിക്ക് ബിഗ് സല്യൂട്ട് 👍🏻
@manojraman2841
@manojraman2841 21 күн бұрын
ഇതാണ് യഥാർത്ഥ സന്യാസി... അഭിനന്ദനങ്ങൾ.....
@shamsuddeen3183
@shamsuddeen3183 Ай бұрын
സ്വാമിയെദൈവംഅനുഗ്രഹിക്കട്ടെ
@basheerkm4857
@basheerkm4857 18 күн бұрын
സൂക്ഷ്മമായി പഠനവിധേയമാക്കിയാൽ നിലവിലുള്ള എല്ലാ മതങ്ങളിലും കുറെ സാജാത്യങ്ങളും അതിലേറെ വൈജാത്യങ്ങളും കാണാൻ കഴിയും. സാജാത്യങ്ങളെ ഉൾക്കൊള്ളാനും വൈജാത്യങ്ങളെ തിരസ്കരിക്കാനും തയ്യാറായാൽ ഇന്നു കാണുന്ന എല്ലാ മതങ്ങളും യഥാർത്ഥത്തിൽ ഒന്നാണെന്നും മനുഷ്യരിൽ ചിലരുടെ കുത്സിത ബുദ്ധി ആണ് അവയെ വ്യത്യസ്തങ്ങളായി നിലനിർത്തുന്നത് എന്നും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.
@ansab_casrod_45
@ansab_casrod_45 Ай бұрын
സ്വാമിജി വളരെ നന്നായിട്ട് ഇസ്ലാം മതത്തെ പഠിച്ചു അള്ളാ സ്വാമിജിക്ക് ഹിദായത്ത് നൽകട്ടെ... 🤲
@nizamudeenm3556
@nizamudeenm3556 16 күн бұрын
ഈ വിഷയത്തിൽ ഒരു വർഗ്ഗീയ നിരീശ്വര വാദിയുടെ വിവരവും യഥാർത്ഥ ഹിന്ദുവിശ്വസിയുടെ വിവരവും തിരിച്ചറിയാൻ കഴിയും, 👍👍🥰സ്വാമിജിക്ക് ആശംസകൾ 🥰🥰
@HamsaAllannoor
@HamsaAllannoor Ай бұрын
ഹിദായത് നൽകട്ടെ ❤❤❤❤
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН