ഇങ്ങനൊരു അവസ്ഥ ആർക്കും വരാതെ ഇരിക്കട്ടെ 😥|ഇങ്ങനൊരു കേക്ക് വ്ലോഗ് ആദ്യം |Cake Vlog

  Рет қаралды 214,432

Yummy Malabar

Yummy Malabar

Күн бұрын

Пікірлер: 120
@afsanasworld1021
@afsanasworld1021 Жыл бұрын
ithupoleyulla videos mattullavark situation manage cheyyan help cheyyum athpole costomersinum oru arivaan orupaad kashtapettoondaan konduvarunnath abadhangal aarkkum sambavikkum onn shamilkam ennulleth any good job dear👍👍👍👍njanum baking start cheyyumpol 1vayassulla mol aan kayyilundaayirunnath orders start cheyyumpol very tasky aayirunnu
@YummyMalabar
@YummyMalabar Жыл бұрын
☺️🥰
@Mehza-zl2lo
@Mehza-zl2lo Жыл бұрын
6bv
@veena394
@veena394 Жыл бұрын
Cake pack ചെയ്യുന്ന ടൈംയിലും ചെറിയ ഒരു ചെരിവ് feel ചെയ്യുന്നുണ്ട് maximum താഴത്തെ cake ഫ്രീസറിൽ വച്ചു set ചെയ്യുക അതാണ് ബെറ്റർ
@NaseehaShafvan
@NaseehaShafvan Жыл бұрын
കേക്ക് രാത്രി ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം പിറ്റേന്ന് സെറ്റ് ചെയ്താൽ ചെരിയില്ല... പിന്നെ അടിയിലെ cake ഇൽ sugar syrups കുറച്ച് ഒഴിച്ചാൽ മതി... Whipping cream നന്നായി whip ചെയ്യാനും ശ്രദ്ധിക്കുക ..
@thasnisakeer8976
@thasnisakeer8976 Жыл бұрын
Ithe avastha aayrunnu ente monte bdaykm. Ithu ningal sredhikenda kaariyam aahn. Cake aayrunnu ente ella pratheekshayum. ithepole cherinjpoy.but aah thatha thirich kondupoy ready aaki thannu❤. Ithrayum aahle vilich nadathunna programmil cake ethikumbo sredhikendath ningalude uthharavaathithyam aahn🥰. Ningalk maathram alla athu kaanumbol njangale avasthayonn aloychunoku
@bininipun5861
@bininipun5861 Жыл бұрын
ഇത്തരത്തിലുള്ള അവസരത്തിൽ നന്നായി പെരുമാറുന്ന കസ്റ്റമർ നമ്മുടെ മനസ്സിൽ ദൈവമാണ് 👍🏻♥️
@YummyMalabar
@YummyMalabar Жыл бұрын
Very true😢❤
@mariyamzplanet3147
@mariyamzplanet3147 Жыл бұрын
@viperqueen
@athiraprashob7072
@athiraprashob7072 5 күн бұрын
Ithe anubhavam eniki 2 days munne indayirunuu... Nalla sangadam vannu 😢😢😢but enne kondu avunathu pole njan ready akki sett akki koduthuu pakshe orike set akkiya cake return set akka paranja alojikan vaiyaa... Customers Happy aayirunu 🥰🥰
@mubashirthesni786
@mubashirthesni786 Жыл бұрын
നിങ്ങളുടെ hard work എത്ര ഉണ്ട് ഇത് ഉണ്ടാക്കാൻ ചെറിയ ഒരു mistake വന്നാൽ അത് കുഴപ്പം ഇല്ല എന്ന് പറയുന്ന നല്ല ഹൃദയം ഉള്ള മനുഷ്യൻ മാർ ആണ്.... 👍👍👍👍
@ashrafashru494
@ashrafashru494 Жыл бұрын
എനിക്ക് ഇത് പോലെ ഒരു അനുഭവം ഉണ്ടായിരുന്നു. 4 kg cake അടിപൊളി ആയി ഞാൻ സെറ്റ് ചെയ്തു കൊടുത്തു വിട്ടു. ഡെലിവറി ചെയ്തത് എന്റെ ഹസ്ബന്റും മൂപ്പരെ ഫ്രഡ് കൂടി ആയിരുന്നു. ഫ്രണ്ട് കയ്യിൽ ആയിരുന്നു cake. അത് അവിടെ യെത്തിയപ്പോയേക്കും ചരിഞ്ഞു പോയി 😢. Cake oder തന്നത് hus കൂടെ 10ത്തിൽ പഠിച്ച ഫ്രണ്ട് ആയിരുന്നു. ആൾ ഒരു അവസരം കിട്ടുംബോൾ എല്ലാം അത് അവരുടെ ഗ്രൂപ്പിൽ പറഞ്ഞു hus നെ കളിയാക്കും 😢 അത് കേൾക്കുമ്പോൾ വല്ലാത്ത വിഷമം ആണ്. അവരെ പറഞ്ഞിട്ട് കാര്യം ഇല്ല cash തന്നു ചെയ്യിപ്പിക്കുന്നത് അല്ലെ. അത് നല്ല രീതിയിൽ കൊടുക്കൽ നമ്മുടെ ഉത്തരവാദിത്തം ആണ്. എന്ത് ചെയ്യാൻ പറ്റി പോയില്ലേ 😢😢😢😢
@raheenamm7852
@raheenamm7852 Жыл бұрын
Spunch engane undakiyath video cheyooo
@thansuvlogs2819
@thansuvlogs2819 Жыл бұрын
cake box hight ഉള്ളത് kittum, pinne തഴത്തെ cake കുറച്ച് koodi round ഇൽ ചെയാമായിരുന്നു, saramilla ഇതോക്കെ സാധാരണം
@noufalsheji
@noufalsheji Жыл бұрын
Packing Sheri aayilla tier cake nte box kittumallo hyt ullath pnne ellam kazhinjappol thanne cake cherinjirunnu ..mukalil ninnum adivare valoya oru stick vechu kodukkanam😊
@najeebshaali7811
@najeebshaali7811 Жыл бұрын
നല്ല customer നെ കിട്ടിയത് ഭാഗ്യം, അവിടെ ചെന്നിട്ടു set ആക്കിയാൽ മതിയായിരുന്നു, എനിക്കും ഇങ്ങനെ ഒരു എക്സ്പീരിയൻസ് ഉണ്ടായിരുന്നു, two tair cake 4kg വരും, പിന്നെ fondant work ഉം,ഞാൻ set ആക്കി കൊണ്ടുപോയി, നോമ്പ് ഒന്നിന് ആയിരുന്നു, hus സ്ഥലതില്ലാരുന്നു, ഒറ്റക്ക് ഓട്ടോയിൽ 7km kollam bechorchid ഇൽ ആയിരുന്നു,2km road gutter മറ്റും ആയിരുന്നു fondant cup, bibble, കൊന്ത, flowers, cross മുകളിൽ ഉണ്ട്, side ഇൽ flowers, cross,5.30ക്ക് കൊടുക്കണം, വന്നെടുക്കാമെന്നു പറഞ്ഞ customer last ടൈമിൽ കൊണ്ടുക്കൊടുക്കണമെന്നായി, അതുമല്ല ബീച്ചിന് അടുത്തെത്തിയപ്പോൾ പാലം bloack ചെയ്തു പണിനടക്കുന്നു ആകെ പെട്ടുപോയി, ഓട്ടോ driver help ചെയ്തു,4kg കൂടാതെ 2kg ടെ ചോക്ലേറ്റ് cakum cupcake ഉം ഉണ്ടാരുന്നു, ഒരുപാട് tentoin ആയെങ്കിലും taircake ന് ഒന്നും പറ്റിയില്ല അള്ളാഹു കാത്തു, അവിടെ പോയി set chythal മതിയായിരുന്നു എന്ന് തോന്നിപ്പോയി, ഇനി oeder ഉണ്ടെങ്കിൽ അങ്ങനെ ചെയ്യുള്ളു
@jamshisamijamshi5158
@jamshisamijamshi5158 Жыл бұрын
Pack ചെയ്യുമ്പോഴേ ചെറിയ ചരിവ് ഉണ്ടല്ലോ പിന്നെ 2 കേക്ക് തമ്മിൽ space കുറവാണ് അതോണ്ടാ പെട്ടന്ന് വീണുപോയത്..
@caaaty461
@caaaty461 Жыл бұрын
Thaaye ulla cake cherinjh kanunnund....may b cake cream orupole vannitundavilla
@sareenarafeequesareenarafe5674
@sareenarafeequesareenarafe5674 Жыл бұрын
എനിക്കും ഇങ്ങനെ വന്നിട്ടുണ്ട് 6കിലോ ന്റെ 3ടയർ cake.1മണിക്കൂർ ന്റെ ഓട്ടം ആയിരുന്നു. Coustamer സെറ്റ് ചെയ്തു വച്ചു വരാനും വൈകി കൊണ്ട് പോയി അവിടെ എത്തിയപ്പോൾ അതു ചരിഞ്ഞു പോയി അറിയുന്നവർ ആയതു കൊണ്ടും cake നല്ല ടേസ്റ്റ് ഉണ്ടായത് കൊണ്ടും അവർ ഒന്നും പറഞ്ഞില്ല എങ്കിലും ഇങ്ങനെ സംഭവിക്കുമ്പോൾ നമുക്കത് വിഷമം തന്നെയാണ്
@ponnuus189
@ponnuus189 Жыл бұрын
Cherinjath അത്ര മനസിലാകുന്നില്ല. കസ്റ്റമർ നല്ലത് ആയത് ഭാഗ്യം.
@newsaifusvlog
@newsaifusvlog Жыл бұрын
ഒരു ദിവസം നിങ്ങളുടെ 5വീഡിയോ kandu Adiyam kanda വീഡിയോ comment idan marannu അടിപൊളി വീഡിയോ ഒരുപാട് ishtayi
@JinsVarughese
@JinsVarughese Жыл бұрын
കേക്ക് ബോക്സിൽ വെക്കുമ്പോൾ തന്നെ ചരിവ് ഉണ്ടല്ലോ... അപ്പോൾ കേക്ക് stack ചെയ്തു കഴിഞ്ഞപ്പോൾ തന്നെ ചരിഞ്ഞു തുടങ്ങിയിട്ടുണ്ടാവും. നല്ല സപ്പോർട്ട് കൊടുക്കാത്ത കൊണ്ടാണ് കേക്ക് ചരിയുന്നത്. ഇനിയും ചെയ്യുമ്പോൾ കേക്ക് മിനിമം രണ്ട് മണിക്കൂറെങ്കിലും chill ചെയ്തതിനുശേഷം നടുക്കും ചുറ്റിലും നല്ല സപ്പോർട്ട് കൊടുക്കുക. 8" കേക്കിൽ 6" ചെയ്യുമ്പോൾ ഒരേ അളവിൽ ക്രീം കൊടുക്കുക. 6"ൽ ക്രീം കൂടുതൽ ആയതുകൊണ്ടാണ് രണ്ടും ഒരേ പോലെ തോന്നിക്കുന്നതും Top tier ൻറെ വെയിറ്റ് കൂടി താഴത്തെ കേക്കിന് താങ്ങാൻ പറ്റാഞ്ഞതും. ഇനിയും ശ്രദ്ധിച്ചാൽ ഇങ്ങനെ ഉണ്ടാകില്ല. Happy baking 😊
@sameenaarshad4958
@sameenaarshad4958 Жыл бұрын
2 tiers thammil gap valare kurav feel cheyyunnund
@YummyMalabar
@YummyMalabar Жыл бұрын
🥰
@nizahafi9325
@nizahafi9325 Жыл бұрын
Valiya kuzhappangalonnumillathe set cheyyan pattile 😍Alhamdhulillah..aa Samayath tensionadich endhucheyumnaloych samyamkalayathe pattunnapole ath correct aakkikoduthallo 🙌🏻👏🏻well done my girl♥️👏🏻
@YummyMalabar
@YummyMalabar Жыл бұрын
@mihlalbm3789
@mihlalbm3789 Жыл бұрын
Njn itheda video nokiyittan njn cake cheyyan padiche ippo oru cheriya home baking setup thodaghi enta first 2 tier fondant cakintq order innale kitty ❤njn. Cheyth kodthu but Fondant avide ethiyappo melt ayipoyi 😢nalla vishmayi but customer cool ayittan samsarichad 😊ad ketappo valare sandhodhayi❤
@sreekala463
@sreekala463 Жыл бұрын
സൂപ്പർ stand മിക്സർ ആണ്, njan use ചെയുന്നുണ്ട്
@shahlariyas8602
@shahlariyas8602 Жыл бұрын
Enikkum Ed poloru avastha ndaayittund.....wood stickinekkaalum nallad dowel rodsaanu...pnne mele tyril 3nnam koduthaam nalla saftyaaanu...
@sugarbloombyshaima1443
@sugarbloombyshaima1443 Жыл бұрын
Edhu pole oru situation enikkum ndayinu… aa situation il nammude sankadam paranjariyikkan kazhiyillaaa… enikum kittiya customer adipoly aayath kond avaronnum paranjillaaa… ennalum ente ullil Adhu nalla tnsn aakiyirunnu… edhu pole oru video share cheydath nalla oru karyam aanu …ee video kandappozhanu enik aa oru sankadaaa kuranjad… any way thanks for sharing this video🥰🥰🥰
@cake_bee__
@cake_bee__ Жыл бұрын
Cmc powder katta pidichu pokunnath enth kondaanenn ariyup
@afshasworld2967
@afshasworld2967 Жыл бұрын
Ithu pole ulla customersne kittan kurachu padanu .ithrayum time edithu cake set cheyyuthu enthoke joliku ഇടയില്‍ annu nammal ee cake finish cheyyuthu eduthe appol last time ighane akumbol arrayalum thalannu pokum.but iyyal aa cakene set cheyyuthu koduthu customerne happy akiyille .good job dear..namukum ighanathe avasthakal unddayittundu nammale manasilakuna nalla customer ayathu kondu aval its ok paranju ...
@nuchushefi1985
@nuchushefi1985 Жыл бұрын
Same situation indayitund….Wedding cake tall cake akeett delivery cheythu cake box open cheythappo cake layer thenni poi … Ho tension adich oru vaka front ok aakki kodthu… nte ponneee athoru vallatha anubavam thanneya…..😅
@favoritemoments9026
@favoritemoments9026 Жыл бұрын
hii❤ enikum e oru situation vannitund orupad vshamichairunu pakshe customer ingot paranju ath ipol cut cheyan ullathalle kuzhapomila nammal orupad hard work cheythittan cake set aakunath ❤
@YummyMalabar
@YummyMalabar Жыл бұрын
Ahh
@sreelakshmi1283
@sreelakshmi1283 Жыл бұрын
Ingane 2 tier okke ullappol better seperate pack cheyyunnathaanu safe Pinne ningal thanne delivery cheyyukayanenkil avde vechu thanne tier set cheyyamallo
@haseenasulphiker4780
@haseenasulphiker4780 Жыл бұрын
Set cheythappol ottum ariyanilla bt 1st tier idayil 2tier 2inch gap venamayirnu cake slip ayath set avanjitano endalm kazhinjath kazhinju vishamikkenda❤
@fathimafathi1416
@fathimafathi1416 Жыл бұрын
Aa familyee annn samathikanam avar kalapilllallooo athuu thanne valiyaa bagayammm
@YummyMalabar
@YummyMalabar Жыл бұрын
😊
@ShilpaLibish
@ShilpaLibish Жыл бұрын
Its ok it happens ...i am also a homebaker i can understand 1 ur feelings.....how did u make the sugar syrup for the chocolate cake i saw it looked darker colour in the bottle
@ambikamr8306
@ambikamr8306 Жыл бұрын
ഒരു കാര്യം ചോദിക്കട്ടെ ഇത്രയും പൈസ മുടക്കി കസ്റ്റമർ തരുന്നേ order ലാഭം നോക്കാതെ ഓട്ടോയിൽ കൊണ്ട് കൊടുത്ത ഇങ്ങനെ വരുമോ 🙄ഞാൻ അങ്ങനെ ആണ് ചെയ്യാറുള്ളത്
@sijijafar3605
@sijijafar3605 Жыл бұрын
Stand മിക്സർ എവിടെന്നാ ഓഡർ ചെയ്തത് എത്ര രൂപ ആയി
@YummyMalabar
@YummyMalabar Жыл бұрын
Detail review parayam
@aiitss3830
@aiitss3830 Жыл бұрын
Sugar syrup milk chocolate ganache mix cheythathano
@YummyMalabar
@YummyMalabar Жыл бұрын
Yes
@lush-piecakerybyshifnaali
@lush-piecakerybyshifnaali Жыл бұрын
എനിക്ക് തോന്നിയത്.. നിങ്ങള് pack ചെയ്യുന്ന timil തന്നെ അത് ചെരിഞ്ഞു പോവുന്നുണ്ട്..... സ്റ്റാക്കിങ് il എന്തെങ്കിലും problm വന്നിട്ടുണ്ടാവും.....
@lostwind9173
@lostwind9173 Жыл бұрын
Itharde veed evideya ponnanil
@sahreenafausifausik3843
@sahreenafausifausik3843 Жыл бұрын
അടിപൊളി കേക്കായിരുന്നു സാരല്ല 🥰👍
@YummyMalabar
@YummyMalabar Жыл бұрын
Mm😢
@rahilaishak3403
@rahilaishak3403 Жыл бұрын
Enikum egine sambavichitund oru divasam 3 order ayirunnu 2kg Oreo cale ayirunnu customer enik pissa polum tannila
@naseerabasheer1541
@naseerabasheer1541 Жыл бұрын
Coco powder yedha use cheydhe
@priyakrish4808
@priyakrish4808 Жыл бұрын
Keep going ithokkee nammuk oro anubavangalleee but itha aa situation dairathode nerittilee ath oru ideal set aki koduthilee avark athu mathi but aa cake kand aaa athu oru model annee vicharikkuu
@YummyMalabar
@YummyMalabar Жыл бұрын
🥰
@femyfemmy6627
@femyfemmy6627 Жыл бұрын
Same situation enikkum undayittund.athum oru marriage function nil.ente cousinte marriage aayirunnu.ennalum bayankara tension aayi.ethe pole open aayappol charinj aayittayirunnu ullath.photosil okke charinjath kaananum undayirunnu😢
@aiitss3830
@aiitss3830 Жыл бұрын
Ee chocolate ningal eppoyum undakkinna cake thanne ano , nalla rich chocolate cake pole .
@YummyMalabar
@YummyMalabar Жыл бұрын
Yes
@nunushalununushalu8636
@nunushalununushalu8636 Жыл бұрын
11:14
@ചട്ടീംവട്ടീം
@ചട്ടീംവട്ടീം Жыл бұрын
എനിക്കും പറ്റി ഇതു പോലെ.എന്റെ 3 tire കേക്ക് ചരിഞ്ഞു പോയി Ti
@kilinadam9221
@kilinadam9221 Жыл бұрын
Njan eppo ella vediosum kanarunde ellam supper aane ethinte pinnil ulla budhimutte orupadanenne ariyam . Orupade uyarangalil ethatte . Molkke 😘😘
@YummyMalabar
@YummyMalabar Жыл бұрын
😍🥰
@Yummyandcreamy
@Yummyandcreamy Жыл бұрын
Enikum ith pole cake chrinju poyitund. Pkshe ith pole nalla manasulla customer aayirunnu. Charinjenkilum saramillatto veroru design pole aayi 😊👍
@vijiViji-sb1kw
@vijiViji-sb1kw 10 ай бұрын
Apozhanu bangi kudiyath ❤
@ayeshascookingworld120
@ayeshascookingworld120 Жыл бұрын
8” mugalil tin 5 “ best choice Illengil overweight aaum
@YummyMalabar
@YummyMalabar Жыл бұрын
Aahda thank you❤️
@archanaskitchen890
@archanaskitchen890 Жыл бұрын
അതെ 8 ഇഞ്ച് കേക്കിൽ 5ഇഞ്ച് കേക്ക് വെക്കാൻ പാടുള്ളു അല്ലെങ്കിൽ ചരിയും.. എനിക്ക് ഇതുപോലെ സംഭവിച്ചു.. എന്റെ husband അറിയാതെ cake pack ചെയ്ത കവറിന്റെ ഹാൻറ്റിലിൽ പിടിച്ചു അത് പൊട്ടി കേക്ക് കവരോടുകൂടി താഴെ വീണു കേക്ക് കുറച്ചു ബോഡിൽ നിന്ന് നീങ്ങി ബാക്ക് ഭാഗം കുറച്ചു പോയി ഫ്രണ്ടിൽ കുഴപ്പം ഇല്ലായിരുന്നു.. പിന്നീട് ഞാൻ ഫ്ലവർ ഒക്കെ വെച്ച് റെഡി ആക്കി... അതൊരു 25th Anniversary കേക്ക് ആയിരുന്നു.. ചില അവസരങ്ങളിൽ ഇതുപോലൊക്കെ സംഭവിക്കും.. കസ്റ്റമേഴ്‌സ് നല്ലതാണെങ്കിൽ ക്ഷമിക്കും
@alluzztube5089
@alluzztube5089 Жыл бұрын
ഇത് ഒരു മോഡൽ കേക് പോലെ ആണ് തോന്നിയെ
@ayshanbakes8016
@ayshanbakes8016 Жыл бұрын
Ed coco powder an use cheeynd
@vismayajithin1483
@vismayajithin1483 Жыл бұрын
Aa vilicha friend njan aayrunnu🤗🤗..❤
@YummyMalabar
@YummyMalabar Жыл бұрын
🥰🥰😍
@haristhrissur4722
@haristhrissur4722 Жыл бұрын
Athrakku cherinjattillatto👍
@amnuarquvlogs9009
@amnuarquvlogs9009 Жыл бұрын
ഞാനും ഒരു ഹോം ബേക്കർ ആണ് എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്😢
@basheerpt752
@basheerpt752 Жыл бұрын
Stand beeter vangichoode
@ebye.s9162
@ebye.s9162 Жыл бұрын
ഞാൻ ഓർത്തു എനിക്ക് മാത്രേ ഇങ്ങനെ പറ്റിയിട്ടുള്ളു എന്ന് 😂
@HISANAFAIZAL
@HISANAFAIZAL Жыл бұрын
High chair review and link idaamo Plss
@YummyMalabar
@YummyMalabar Жыл бұрын
Video ittitund dear
@afseenaafseena7505
@afseenaafseena7505 Жыл бұрын
Valiya kuzhappamilla aganeyenkilum cheyyan pattiyallo
@ummukulsupp7282
@ummukulsupp7282 Жыл бұрын
Inikk ingale vlog bayangara ishtaan ittha
@YummyMalabar
@YummyMalabar Жыл бұрын
❤️
@veenadinesh2755
@veenadinesh2755 Жыл бұрын
വീട്ടിൽ വേറാരും ഇല്ലേ
@najeemsabah5361
@najeemsabah5361 Жыл бұрын
അടിപൊളി കേക്ക് 👍👍
@swathyps1173
@swathyps1173 Жыл бұрын
Enikkum angane oru anubhavam undaayi😢
@AmizzzworldAmi
@AmizzzworldAmi Жыл бұрын
മോൾക്ക് ഒരു വയസ്സാവാറായി അല്ലെ 😮 ഇന്നലെ ജനിച്ച ഫീൽ 😍
@YummyMalabar
@YummyMalabar Жыл бұрын
Satyamm❤❤
@shafabishafabi2175
@shafabishafabi2175 Жыл бұрын
Adipoli 🥰🥰🥰♥️♥️
@UmmuHabeeba-tt3wr
@UmmuHabeeba-tt3wr Жыл бұрын
Batter mixing n beater use akathath entha
@jaseenaushad5453
@jaseenaushad5453 Жыл бұрын
Veliye koyappam onnum illada... Ingana set akiyadin thanne alhamdulilaah
@YummyMalabar
@YummyMalabar Жыл бұрын
❤😊
@nargheesekitchen6145
@nargheesekitchen6145 Жыл бұрын
എനിക്കും ഇങ്ങിനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് 1കൊല്ലം മുൻപ് ആണ് അന്ന് ഞാനും പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ആ വീഡിയോ. വല്ലാത്ത ഒരു അവസ്ഥയാണ് ചെയ്യുന്നവർക്ക് നന്നായി അറിയാനാവും 😍
@hasmathasma8745
@hasmathasma8745 Жыл бұрын
Njan 3 year ay8 inalsa use akn
@shynicv8977
@shynicv8977 Жыл бұрын
കേക്ക് സൂപ്പർ 👌👌👌കുഴപ്പമില്ല 😍😍😍അത്ര അറിയില്ല
@YummyMalabar
@YummyMalabar Жыл бұрын
❤❤
@shymishynu
@shymishynu Жыл бұрын
Customer nallath ayathkond, kuzhapamila..allenkil oru samadanavum kittilla namuk ithepole oru avastha undayal... 10 mins delivery cheyan thamasichathinu customer ini parayan bakinonnumilla..nta karyamanu paranajthtooo..
@YummyMalabar
@YummyMalabar Жыл бұрын
Mmm😞
@OurDhanyasworld
@OurDhanyasworld Жыл бұрын
😊😊
@JaseesKitchenCraftVlogs
@JaseesKitchenCraftVlogs Жыл бұрын
👍🏻👍🏻❤️🥰
@EstherJohnEthal24-cl4lt
@EstherJohnEthal24-cl4lt Жыл бұрын
❤❤❤❤❤❤❤❤
@Dilu652
@Dilu652 Жыл бұрын
8/6 valya different illa thonni video yill ath kondaanno ingane vanne...pinne nalla overweight aayathkond aavum fondant toppers kke cake allayirunno
@Raheemashajahan24
@Raheemashajahan24 Жыл бұрын
Enikum thonni,,normally 2 inch difference ullapo angane vararilla
@YummyMalabar
@YummyMalabar Жыл бұрын
Njan 2 inch diff aanu two tier set aakal ith vare prbs vannutillarnnu…but ith😢
@childrenhomes9646
@childrenhomes9646 Жыл бұрын
Havuu samadanam
@kilinadam9221
@kilinadam9221 Жыл бұрын
Cake supper aarunnu charinjalum kuzhappamillarunnu
@YummyMalabar
@YummyMalabar Жыл бұрын
🥰
@SafiyaKareem-o7j
@SafiyaKareem-o7j Жыл бұрын
Aajarunte marumol aano
@YummyMalabar
@YummyMalabar Жыл бұрын
Athe..
@SafiyaKareem-o7j
@SafiyaKareem-o7j Жыл бұрын
​@@YummyMalabar ente veed perumpadappu aan nighlde unmade veedinaduth
@SafiyaKareem-o7j
@SafiyaKareem-o7j Жыл бұрын
Video kaanarund adipoliyantta
@aneettavarghese8056
@aneettavarghese8056 Жыл бұрын
ഇതിനുമുന്നേയിട്ടനല്ല ഭംഗിയുള്ള കേക്ക് വീഡിയോ കണ്ടിട്ടയീ വീഡിയോ കാണുന്നത്
@unusumi-ip6qs
@unusumi-ip6qs Жыл бұрын
ഈ ചെയർ ഇല്ലെ. കുട്ടിന്റെ അതിനു. എന്താ വില സാരല്ലടാ 😒
@Mama-xi2sc
@Mama-xi2sc Жыл бұрын
Adipoli cake tenshen avanda ❤❤👌
@batool---7255
@batool---7255 Жыл бұрын
Over wit um und frstbtayarilr cake...
@soorasoora5286
@soorasoora5286 Жыл бұрын
അത് സാരമില്ല
@bushramali7846
@bushramali7846 Жыл бұрын
Yenikkum undatirunnu ee awastha😪
@fathimazaaahra6707
@fathimazaaahra6707 Жыл бұрын
Onnum manasillayila
@anasani3302
@anasani3302 Жыл бұрын
Fist comment ☺️ pin chayyumoo
@zainzo4824
@zainzo4824 Жыл бұрын
Don't do this anymore. Avvrr nalla reethiyil nadathannam enn vicharicha paripadie ayyirrunnu nighall ath kollam akkkie. Aa cake murikkubbo thanne complete mood poyyit indakkum. Don't do this m**** paripadie
@mubeenamp8634
@mubeenamp8634 Жыл бұрын
Poye 😡
@happy7854
@happy7854 Жыл бұрын
❤❤
@Bismi-cakez
@Bismi-cakez Жыл бұрын
😊
@muhammedsufiyan2981
@muhammedsufiyan2981 Жыл бұрын
😊
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 32 МЛН
Mas de 10 ideas para decorar pasteles de chocolate
11:22
El mundo de la pasteleria
Рет қаралды 2,9 МЛН
Satisfying Cake Decorating | [Unedited][No Talking][No Music]
50:18
Cake Legend
Рет қаралды 1,1 МЛН