യുപിയിലാണ് ജനിച്ചിരുന്നതെങ്കിൽ ​ഗോപാലകൃഷ്ണന് ഇത്രയും കാലം ജീവിക്കാൻ കഴിയില്ല എ എ റഹീം

  Рет қаралды 106,704

Mathrubhumi News

Mathrubhumi News

Күн бұрын

യുപിയിലാണ് ജനിച്ചിരുന്നതെങ്കിൽ ​ഗോപാലകൃഷ്ണന് ഇത്രയും കാലം ജീവിക്കാൻ കഴിയില്ലെന്ന് എ എ റഹീം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആയുർദൈർഖ്യം കേരളത്തിലാണെന്നും എ എ റഹീം.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 438
@omananilaparayil3010
@omananilaparayil3010 2 жыл бұрын
ശ്രീ.AARahim നിങ്ങളെയോർത്ത് അഭിമാനം വാനോളം പറയേണ്ട കാര്യങ്ങൾ തന്നെ ഒട്ടകത്തിന് പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു.
@feehtal
@feehtal 2 жыл бұрын
ഒട്ടകത്തിനെ പഠിക്കു പുറത്താക്കി പിണ്ഡം വെക്കു...
@abdulbasith6661
@abdulbasith6661 2 жыл бұрын
Ayakk athonnum manassilayittundavilla ayakk athinulla Budhiyonnum illa🤣😂
@rajeshpai8612
@rajeshpai8612 2 жыл бұрын
ലുട്ടാപ്പി വല്ലാതെ മെഴുകുന്നുണ്ടല്ലോ.
@raindrops1038
@raindrops1038 2 жыл бұрын
@@rajeshpai8612 👅👅👅👅👅👞👞👞👞👞👅👅👅👅👅👅👞👞👞👞👞👞👅👅👅👅👅👅👞👞👞👞👞👞👞😆😆😆😆😆
@sindhucoffeeday6953
@sindhucoffeeday6953 2 жыл бұрын
കേരളത്തിൽ ജീവിക്കുന്ന ഓരോത്തർ അഭിമാനിക്കാം
@umamurali2192
@umamurali2192 2 жыл бұрын
സഖാവേ അഭിവാദ്യങ്ങൾ 💪💪💪💪💪💪💪💪💪
@Basil333G
@Basil333G 2 жыл бұрын
അടുത്ത ഇലക്ഷന് ആയിട്ട് വേണം ഇ 0ജെപി ഒന്നൂടെ 0ജെപി ആകാൻ... ഓർത്തിട്ട് കൊതിയാവുന്നു... 😬
@sreenisreeni2542
@sreenisreeni2542 2 жыл бұрын
BJP kendrathil pulii
@mohammednishar1628
@mohammednishar1628 2 жыл бұрын
😁😁
@girishkumar3508
@girishkumar3508 2 жыл бұрын
അത് എങ്ങനെ ബിജെപിക്ക് വോട്ട് ചെയ്തിട്ട് തോൾപ്പിക്കുമോ?
@sreeks7304
@sreeks7304 2 жыл бұрын
അതിന് മുൻപ് നീ 2024ഇൽ ഒന്ന് കരയേണ്ടി വരും.. 😂
@mktvm3839
@mktvm3839 2 жыл бұрын
എന്ന് ഇന്ത്യ മൊത്തം ഭരിക്കുന്ന ചിഹ്നം പോയ കമ്മി പാർട്ടി അടിമ
@rasaqk8412
@rasaqk8412 2 жыл бұрын
സുന്ദരമാണ് കശ്മീർ സംസ്കാരം ആണ് ബംഗാൾ വിദ്യ sambhannaman കേരളം
@HH-ds2is
@HH-ds2is 2 жыл бұрын
മാതൃഭൂമിയിൽ അഭിലാഷിന്റെ ഫസ്റ്റ് പ്രോഗ്രാം ആണല്ലേ ബിഗ്‌ സല്യൂട്ട് അഭിലാഷ്
@noufaljass6893
@noufaljass6893 2 жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ റേപ്പ് നടക്കുന്ന സംസ്ഥാനമാണ് Up
@shajudheens2992
@shajudheens2992 2 жыл бұрын
UP population is same of USA 22 Crores kerala have 3.5 Crores only
@girishkumar3508
@girishkumar3508 2 жыл бұрын
ലോകം എന്ന സംസ്ഥനത്തിനെക്കൾ rape കേരളം എന്ന സംസ്ഥാനത്തിൽ ഉണ്ട്.
@prasoonskumar9820
@prasoonskumar9820 2 жыл бұрын
Ath pandathe story , Govinda chami up yil illa ,
@santhoshv1282
@santhoshv1282 2 жыл бұрын
Shudu😂
@veekay4584
@veekay4584 2 жыл бұрын
തെറ്റ്. ഇന്ത്യയിൽ ഏറ്റവും അധികം rape നടക്കുന്ന സംസ്ഥാനം കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാൻ.
@jellybengaming1321
@jellybengaming1321 2 жыл бұрын
ഒട്ടകത്തിനു കേരളത്തിനോട് ഇത്ര പുച്ഛമാണെങ്കിൽ up ഇൽ പോയി ജീവിച്ചൂടെ.. എന്തിനാ ഇത്ര കഷ്ടപ്പെട്ട് ഇവിടെ ജീവിക്കുന്നെ.. 😡😡😡
@girishkumar3508
@girishkumar3508 2 жыл бұрын
യുപിയിൽ മലയാളികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പാവങ്ങൾ ഒരു ജോലി കിട്ടാൻ വേണ്ടി ഓരോ കമ്പനികളിലും കേറി ഇറങ്ങുന്നു. ഉത്തരേന്ത്യക്കാർ അവർക്ക് ജോലി നൽകുന്നു. എന്ത് കൊണ്ട് മലയാളികൾക്ക് ഇൗ ഗതി വന്നു?
@jellybengaming1321
@jellybengaming1321 2 жыл бұрын
@@girishkumar3508 whatsapp university ഇൽ നിന്നും കിട്ടിയ അറിവായിരിക്കും അല്ലേ.. കഷ്ടം 🙁
@girishkumar3508
@girishkumar3508 2 жыл бұрын
@@jellybengaming1321 കാഷ്ഠിക്കൻ വരട്ടെ. ഞാൻ അവിടെ ജോലി ചെയ്യുന്നു. Noida എന്ന് കേട്ടിട്ടുണ്ടോ?
@arjunnarendran5481
@arjunnarendran5481 2 жыл бұрын
Up യുടെ ഒരു ജില്ലയുടെ വലിപ്പമേയുള്ളു കേരളത്തിന് അങ്ങനെയുള്ള കേരളം പലതിലും പിന്നിലാണ് അപ്പോൾ ഉത്തർപ്രദേശിന്റെ കാര്യം പറയണോ കേരളത്തിൽ ഇന്നും എത്രയോ പേർ പട്ടിണികിടക്കുന്നു പ്രേത്യേകിച്ചും ആദിവാസികൾ
@aswin.s8959
@aswin.s8959 2 жыл бұрын
@@girishkumar3508 up യില് എല്ലാർക്കും ജോലി കൊടുക്കുന്നത് up government ഒന്നും അല്ലല്ലോ.
@sreeshmasree2306
@sreeshmasree2306 2 жыл бұрын
കേരളത്തിൽ ജയിക്കാൻ പറ്റാത്ത ത് കൊണ്ട് ഉള്ള ദേഷ്യം
@shahood5149
@shahood5149 2 жыл бұрын
🤓
@JpJp-rj3dh
@JpJp-rj3dh 2 жыл бұрын
Well said Rahim. It is true
@arjunnarendran5481
@arjunnarendran5481 2 жыл бұрын
Up യുടെ ഒരു ജില്ലയുടെ വലിപ്പം മാത്രമാണ് കേരളത്തിന് എന്നിട്ടും കേരളത്തിൽ എത്രയോ കൊലപാതകങ്ങളുണ് പീഡനങ്ങളും നടക്കുന്നു ഇന്നും എത്രയോ ആദിവാസികൾ കേരളത്തിൽ പട്ടിണിയിൽ ജീവിക്കുന്നു
@sasikaladevayani6511
@sasikaladevayani6511 2 жыл бұрын
@@arjunnarendran5481 fresh🤣
@santhoshv1282
@santhoshv1282 2 жыл бұрын
Luttapi
@raindrops1038
@raindrops1038 2 жыл бұрын
👅👅👅👅👅👞👞👞👞👞👞👅👅👅👅👅👞👞👞👞👞👞👅👅👅👅👅👞👞👞👞👞👞👞😆😆😆😆😆😆
@muhammadjunaid7229
@muhammadjunaid7229 2 жыл бұрын
@@arjunnarendran5481 Anna poda up yil akk
@മൈക്കിളപ്പൂപ്പൻ
@മൈക്കിളപ്പൂപ്പൻ 2 жыл бұрын
ഒട്ടകത്തിനൊക്കെ അങ്ങു upയിൽ കൊണ്ടുപോയി കെട്ടണം
@arunimavs3892
@arunimavs3892 2 жыл бұрын
അഭിലാഷ് ബ്രോ 🔥🔥
@amalss6649
@amalss6649 2 жыл бұрын
അഭിലാഷ് തകർത്തു😍😍😍😍🔥🔥
@arjunnarendran5481
@arjunnarendran5481 2 жыл бұрын
Up യുടെ ഒരു ജില്ലയുടെ വലിപ്പം മാത്രമുള്ള കേരളത്തിൽ ഒരു വർഷം നടക്കുന്ന കൊലപാതകവും പീഡനവും എടുത്ത് പരിശോധിച്ചാൽ up യാണ് ഭേദം.പിന്നെ കേരളത്തിൽ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കവികളും സാഹിത്യകാരന്മാരും എഴുത്തുകാരുമൊക്കെയുണ്ട് ഞാൻ ഉദ്ദേശിച്ചത് കേരളം മാത്രമാണ് എല്ലാ കാര്യത്തിലും മുന്നിലെന്ന് പറയുന്നത് മണ്ടത്തരമാണ്
@thehero5316
@thehero5316 2 жыл бұрын
ഗോപാലനെ ഇങ്ങനെ നിർത്തിപൊരിക്കണ്ടായിരുന്നു പാവം 😄ഒന്നാമത് തലക്ക് വെളിവ് ഇല്ലാത്ത മനുഷ്യനാണ് 😄
@ashrafkudallur3229
@ashrafkudallur3229 2 жыл бұрын
അഭിലാഷ് ഗ്രേറ്റ്‌ 🌹
@umarshadsalim3492
@umarshadsalim3492 2 жыл бұрын
👏👏👏👏 കേരളം ❤️❤️❤️ സുന്ദരം 🎉🎉🎉🎉💥💥💥
@vgee9005
@vgee9005 2 жыл бұрын
Kerala NO:1 Proud of kerala
@rafeekkp8108
@rafeekkp8108 2 жыл бұрын
ഗോവാല എണ്ണി പറയും ഇത് റഹീമാണ് 👍🏻
@naushadet7885
@naushadet7885 2 жыл бұрын
ഒട്ടകം. ഒരുനാൽക്കാലിയാണ്. അതാണ് . ഗോബാലൻ 😀
@ksabdulla1410
@ksabdulla1410 2 жыл бұрын
നമ്മൾ അവരെ പൂജ്യം കുടിപ്പിച്ചു എന്നും ഒന്നാമതായി നിൽക്കും. കേരളമെന്ന് കേട്ടാൽ അഭിമാന പൂരിതം നെഞ്ചകം.
@satheeshsathees7709
@satheeshsathees7709 2 жыл бұрын
കേരളത്തിൽ ആയതു കൊണ്ടാണ് ഗോപാലകൃഷ്ണൻ ഇങ്ങനെ സംസാരിക്കുന്നതു 😄
@v.crajesh4632
@v.crajesh4632 2 жыл бұрын
റഹിം തകർത്തു
@surajpr8795
@surajpr8795 2 жыл бұрын
ഒട്ടകം ഗോപാല വധം .. എത്രം ഖന്ധം .. 😂😂😂😂
@manasirkk3280
@manasirkk3280 2 жыл бұрын
Raheem🔥
@binshadahamedkt7161
@binshadahamedkt7161 2 жыл бұрын
Super anchoring... Abhilash
@krishnakumarpd6966
@krishnakumarpd6966 2 жыл бұрын
Trissur mayor ottakam vannu 🔥🔥🔥
@prasannanpp3689
@prasannanpp3689 2 жыл бұрын
റഹീം നന്നായി തടിച്ചു.. മറ്റ് എല്ലാവരും ശോഷിച്ചു... ഭക്ഷണ ഭാഗ്യം മാത്രമാണോ ഇത്
@sidharthprasad595
@sidharthprasad595 2 жыл бұрын
വല്ലാത്ത തണുപ്പ്
@minimol697
@minimol697 2 жыл бұрын
Neeyano thinnan koduthe
@διαφωτίζω
@διαφωτίζω 2 жыл бұрын
Allada, 3 neram pulli injection edukum. Size vekkan
@haydharhaydhar9623
@haydharhaydhar9623 2 жыл бұрын
മലയാളികൾ അമേരിക്കയിൽ പോവുനുണ്ടകിൽ മലയലൈകൾക് അതിനുള്ള യോഗ്യതയും അതസും ഉള്ളത് കൊണ്ടാണ് മറ്റു rajgyal malayalaikl agikarikunad
@gayathri_rk_
@gayathri_rk_ 2 жыл бұрын
അഭിലാഷ് ❤
@akashachu000
@akashachu000 2 жыл бұрын
10 വർഷം മാത്രമാണ് ബിജെപി യുപി ഭരിച്ചത് എന്നതാണ് വസ്തുത.. 60 വർഷം ഭരിച്ചത് കോൺഗ്രസും എസ്പിയും ബിഎസ്പിയുമാണ്. ഉത്തർപ്രദേശ് ഈ അവസ്ഥയിലാണെങ്കിൽ...ആരാണ് അതിന് ഉത്തരവാദി?? വളരെ ലളിതമായ ചോദ്യം
@jobinjoseph4305
@jobinjoseph4305 2 жыл бұрын
അങ്ങനെയാണേൽ വികസനവും അവർ കൊണ്ട് വന്നു എന്ന് പറയണം....!
@rajeshlekshmanan1388
@rajeshlekshmanan1388 2 жыл бұрын
പൊട്ടന്മാർ അത് മിണ്ടില്ല 😂😂
@RationalThinker.Kerala
@RationalThinker.Kerala 2 жыл бұрын
അതല്ലല്ലോ ഇവിടെ വിഷയം, UP കേരളം പോലെ ആവരുത് എന്നല്ലേ കശായം ധരിച്ച ശുനകപുത്രൻ പറയുന്നത്. അങ്ങനെ പറയുന്നതിൻ്റെ ലോജിക്ക് എന്താണ്....... ?
@prajeeshppariyath890
@prajeeshppariyath890 2 жыл бұрын
Plz tell what is the development of up and india
@aliansarthayyilansu8177
@aliansarthayyilansu8177 2 жыл бұрын
Congress, sp , bsp ഭരിച്ചിരുന്ന ആ അറുപത് വര്‍ഷത്തേക്കാളും, ബീഫ് exporting നടന്നത് നമ്മുടെ Bjp and യോഗി ഭരിച്ച പത്തു വര്‍ഷത്തിലാണെന്നതാണ് ആകെയുള്ളൊരു നേട്ടം ,,,,, 😇
@rithinkumar3452
@rithinkumar3452 2 жыл бұрын
അത് തന്നെ വർഗീയത തിന്നാണ് അവർ ജീവിക്കുന്നത്
@indiancr7352
@indiancr7352 2 жыл бұрын
💚💙KERALAM 🌴😎💪💙💚
@പോമോനെദിനേശാ-ഴ5ജ
@പോമോനെദിനേശാ-ഴ5ജ 2 жыл бұрын
ഗോപാലകൃഷ്ണൻ പറയുന്നു റഹിമിന്up യിൽ എവിടെ യും പോകാൻ പറ്റില്ല എന്ന് അതു തന്നെ യല്ലേ കുഴപ്പം കേരളത്തിൽ ആർക്കു എവിടെ യും പോകാം
@sreerag3354
@sreerag3354 2 жыл бұрын
Great answer
@JJkmn487
@JJkmn487 2 жыл бұрын
ജോലി വേണേൽ വേറെ സംസ്ഥാനങ്ങളിൽ പോണം, ഉപ്പു തൊട്ട് കർപ്പൂരം വരെ മറ്റുള്ള വരുടെ മുന്നിൽ കയ് നീട്ടണം, ബീവറേജ്ഉം ലോട്ടറി യും, എണ്ണയുടെ നികുതിയുമില്ലെങ്കിൽ കട്ട പ്പുക, എന്നിട്ട് നാലു നേരം പറയും കേരളം no 1
@rafeekvk9873
@rafeekvk9873 2 жыл бұрын
എന്നാപ്പിന്നെ എസ്റ്റേറ്റിലേക്ക് പോയാൽ പോര
@JJkmn487
@JJkmn487 2 жыл бұрын
കൂലി പണിക്കാർ മാത്രം.
@JJkmn487
@JJkmn487 2 жыл бұрын
,ആവശ്യം പോലെ, മറ്റു സ്റ്റേറ്റുകളിൽ 5 മുതൽ 20 കോടി വരെ ജനസംഖ്യ യുണ്ടല്ലോ.
@nexxonclean.prodect3924
@nexxonclean.prodect3924 2 жыл бұрын
കേരളത്തിൽ ഒരു സീറ്റ് പോലുമില്ലാത്ത. ഇവരുടെ വാക്കുകൾ എന്തിന് എടുക്കണം. ഇവരെ കാണുന്നത് തന്നെ വെറുപ്പാണ്
@aravindch6250
@aravindch6250 2 жыл бұрын
എന്നാ അതൊന്ന് തിരിച്ചു ചിന്തിച്ചേ, ഇന്ത്യയിൽ ആകെ ഒരു സംസ്ഥാനത് മാത്രം ജീവിച്ചിരിക്കുന്ന കനൽ പാർട്ടിയോട് മറ്റ് പാർട്ടികൾക്ക് എത്ര പുച്ഛവും അറപ്പുമാവും.. 😂
@ajujosefKottayam
@ajujosefKottayam 2 жыл бұрын
Abhilash Wow . Loved it
@shakirnokhba9816
@shakirnokhba9816 2 жыл бұрын
U p യിൽ ജനിക്കുകയണെകിൽ പശു ആയിട് ജനിക്കണം. 🤣🤣🤣
@lisujo5638
@lisujo5638 2 жыл бұрын
Rahim ,well said
@നാളേക്ക്വേണ്ടിചിന്തിക്ക്
@നാളേക്ക്വേണ്ടിചിന്തിക്ക് 2 жыл бұрын
ഗോപാലന്റെ അണ്ണാക്കിലടിച്ചു കൊടുത്തല്ലോ സഖാവേ...
@ukvisuals7123
@ukvisuals7123 2 жыл бұрын
UP യെ പറ്റി കേരളം പറയുന്നത് കുഴപ്പമില്ല എന്ന് തോന്നുന്നു 😂
@kkthankachan6496
@kkthankachan6496 Жыл бұрын
സ്വന്തം സമുദായത്തെ,STATE നേ ആക്ഷേപിക്കുന്ന മനുഷ്യർ
@ponnuponnu5649
@ponnuponnu5649 2 жыл бұрын
വിവരം കെട്ട ഒട്ടകത്തോട് തർക്കിച്ചു സമയം കളയല്ലേ അഭിലാഷ്
@krk6655
@krk6655 2 жыл бұрын
കേരളത്തെ ഈ തരത്തിൽ ഭീ കരവൽകരിക്കുനതിനെ എത് തരത്തിൽ നോക്കി കാണണം എന്നു. ചോദിച്ചാൽ വേരോരുതരത്തിൽ നോക്കി കണ്ടമതി എന്നേ പറയാനുള്ളു.
@drbadcaptainff3916
@drbadcaptainff3916 2 жыл бұрын
Media One 🔄 Matrubhumi
@tonyjoseph1424
@tonyjoseph1424 2 жыл бұрын
എന്റെ ഗോപലേട്ടാ
@MP-uj9ue
@MP-uj9ue 2 жыл бұрын
Abilash 👌👌👌👌👌
@woowa6273
@woowa6273 2 жыл бұрын
Abhilash💚
@abdullathif5677
@abdullathif5677 2 жыл бұрын
👍👍
@Walkwithaanam
@Walkwithaanam 2 жыл бұрын
അടക്ക വിറ്റ് കിട്ടിയതാ അഡ്വക്കേറ്റ് പദവി.... ഒട്ടകം ഗോപാലൻ
@Aneesh3475
@Aneesh3475 2 жыл бұрын
ഇത് കാണുന്നവർക്കും Comment ഇടുന്നവർക്കും അറിയാം കേരളത്തിന്റെ ഇപ്പോഴത്തെ പോക്ക് എങ്ങോട്ടാണ് എന്ന്
@Ajithkumar-pu6qh
@Ajithkumar-pu6qh 2 жыл бұрын
Ottakam Gopalakrishnan chetten super a Kerala chief minister akan 100/argan keepitup
@commonmantalks3236
@commonmantalks3236 2 жыл бұрын
Abhilash ivide join chythoo
@mrwdb4830
@mrwdb4830 2 жыл бұрын
അഭിലാഷ് ബിഗ് സല്യൂട്ട്
@irshadirshu6550
@irshadirshu6550 2 жыл бұрын
👌👌👌👌👌👌👌👌
@shajudheens2992
@shajudheens2992 2 жыл бұрын
I had visited Uthar Pradesh main cities Noida, Agra, Lucknow infrastructure facilities are superb Newdelhi agra Yamuna expressway is the main examble of infrastructure Development
@tonypaulz
@tonypaulz 2 жыл бұрын
അതുപിന്നെ നാട്ടുകാര് കൊടുക്കുന്ന tax ന്റെ മേജർ ഷെയർ അങ്ങോട്ടല്ലേ പോകുന്നത്
@spetsnazGru487
@spetsnazGru487 2 жыл бұрын
@@tonypaulz യമുന express way funded by UP govt.
@shajudheens2992
@shajudheens2992 2 жыл бұрын
Kerala is a just only a size of Jaisalmer, Barmer, Kutch district of Rajasthan and Gujarat firstly understand kerala is not india kerala only a corner state of india this state have all these limitations Urharpradesh population 8 times higher than Kerala Utharapradesh is food security self sufficient state Kerala is Consumer state without the investment of UAE citizen kerala is a big zero pleae understand
@Roy-do4lp
@Roy-do4lp 2 жыл бұрын
@@shajudheens2992 ninte achante undi
@shajudheens2992
@shajudheens2992 2 жыл бұрын
@@Roy-do4lp You should behave this culture to people's like you not on public platform
@adithyananjali3966
@adithyananjali3966 2 жыл бұрын
വിദ്യാഭാസം , no1ആണെങ്കിൽ മലയാളികൾ എന്തിനാണ് മറ്റു സംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്നതേ,,,, ആരോഗ്യമേഖലയിൽ no1ആണെങ്കിൽ എന്തിനാണ്‌ മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സക്ക് പോയതെ
@Anonymous33337
@Anonymous33337 2 жыл бұрын
Athinu mattu statesumayittanu keralathe compare cheythathu... Rajyanagalayitallooo🤔pinne purath povunnath orortharude thalparyam annu... Ente relatives mattu samsthanagalil poyi padikunund ath pirath povan thalparyam ullathkond... Pinne chila premium institutions mattu jilagalil undalloo... Ivide IIMil purathuninnu students padikunnath polethanne.... Nammuk ishtapetta courses chilappo purathayirikum available avugaa.. Njan anganayannu abroad poyathu enthe higher studiesinu...
@mycute_666
@mycute_666 2 жыл бұрын
@@Anonymous33337 ചാണകമല്ല മലയാളികൾ കഴിക്കുന്നത്. തലയിൽ വല്ലതും ഉണ്ടെങ്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ പോകും.
@ashkarkalathingal6560
@ashkarkalathingal6560 2 жыл бұрын
പ്ലസ് ടു വരെ കേരളത്തിൽ പഠിക്കാൻ കഴിഞ്ഞവരാണ് മറ്റു സംസ്ഥാങ്ങളിൽ പോയി പഠിക്കുന്നത്... അതും യോഗി ഉണ്ടാക്കിയ യൂണിവേഴ്സിറ്റികളിൽ അല്ല... കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളിൽ പഠിക്കാൻ കേരളീയർക്കും അവകാശമുണ്ട്. പിന്നെ മുഖ്യമന്ത്രി ചികിത്സക്ക് പോയത് UP യിലേക്കല്ല അമേരിക്കയിലേക്കാണ്
@διαφωτίζω
@διαφωτίζω 2 жыл бұрын
Daa daa. Pottan vaaname. Neee sathyam aayittum schoolil poyittillalle? 9th stdil economicsil Poverty enna chapteril ithine patti padikunnund. 1000 oppurtunity ulla sthalath 20000 qualified person jolikk ready aayi ninnal baakki 19000 perum mass unemploymentinu ira aavum enn🤣. Ividuthe aalukal schoolil poyond aa oru karyam manasilakkan ulla bhudhi und, athond avar opportunity thedi naadaya naadukalilokke anthasayi poyi joli cheyyth sambadhich jeevikunnu. UPyilott mathram alla malayalikal povare,ee lokath ellayidathum poyi pano edukarund. Ath onnum ividuthe governmentino , nattukarko jolikodukan kazhiv illathond alla, ivide qualificatoin ulla aalukalde ennam ividulla jolikalekkal 10 iratti und. Athinte laranam ivide ullavar schoolil poyittund. Angane povathavar aaan bengalinnum UPyil ninnum keralathilott vann kakkoos kazhuki jeevikunnath
@διαφωτίζω
@διαφωτίζω 2 жыл бұрын
Ellla sthalangalum athintethaya prathyekatha und, avide labyamakunna treatmentukalkum. Bakki ulla rajyangalileyum samsthanangalileyum aalkar keralathile ayurvedha uzhichil kendrangalil chikilsakk varunnath aviduthe hospitalukalk kazhivillanjittano enn ivide ulla aarum choikilla🤣. Gulf rajyangalilott lokarajyangalil ninn ethreyo aalukar Cupping treatment inu varunnath aviduthe hospitalukalk kazhivilland alla, evideyano oru chikilsa ettom nalla reethik kittummath, avide thanme poyi cheyyanam.
@asharafaadi4370
@asharafaadi4370 2 жыл бұрын
Abhilashe.mathrubumiyum pootikumo
@greenlifetipz4459
@greenlifetipz4459 2 жыл бұрын
കേരളം എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ.....!!!!
@serventofalfaandtheomega3040
@serventofalfaandtheomega3040 2 жыл бұрын
Mediya one ജീവിക്കുന്നു മാതൃഭൂമി യിലൂടെ 😂😂😂😂
@pradeepkumarc9613
@pradeepkumarc9613 2 жыл бұрын
Yes
@fasilas2892
@fasilas2892 2 жыл бұрын
Abilash
@jimshadsalamali4271
@jimshadsalamali4271 2 жыл бұрын
Raheem Sagav Kovaalane Valichkeeri😅😅😅👏🏼👏🏼👏🏼👏🏼👏🏼💪💪💪💪💪✌✌✌🙏
@jithinam3581
@jithinam3581 2 жыл бұрын
Rahim say true....
@drbadcaptainff3916
@drbadcaptainff3916 2 жыл бұрын
For Fancy Dress : first price goes to Luttapi
@shamsuchammu7691
@shamsuchammu7691 2 жыл бұрын
ABHILASH 🔥🔥🔥🔥🔥🔥🔥 MASS
@hareeshck4354
@hareeshck4354 2 жыл бұрын
Tangle
@rajujmk5331
@rajujmk5331 2 жыл бұрын
Up yilanu.. Ee sanga puthran Mar janichirunnathenkil.. Ee avastha yil channelile vannu charcha cheyyuvan kazhiyumayirunnilla..
@vimalkumard.k.626
@vimalkumard.k.626 2 жыл бұрын
ഒട്ടകം യൂ പി പഞ്ചായത്ത് ഇലക്ഷനു മത്സരിക്കുന്നതാണ്
@AslamSiraj
@AslamSiraj 2 жыл бұрын
Arada newsroomil vannit pillerde homework ezhuthikodukkunne😁
@rajanchathanrajan6326
@rajanchathanrajan6326 2 жыл бұрын
Abhilashinte mediaoneil ninnum chadi rakshappettu.abhilashine ariyam pazhaya chanalil varthakal adharmikamayirunnu.
@sreedevv.s3401
@sreedevv.s3401 2 жыл бұрын
Luttapi ondalloo
@NikhilRajp87
@NikhilRajp87 2 жыл бұрын
ഈ അഖിലേന്ത്യാ നേതാവ് ആയാൽ ബ്ലേസർ ഇടണമെന്ന് നിർബന്ധമുണ്ടോ.?
@morningstarinearth1018
@morningstarinearth1018 2 жыл бұрын
Look vendaey 😁
@frigilpmathew9970
@frigilpmathew9970 2 жыл бұрын
😄😄
@ajmalabadeen5105
@ajmalabadeen5105 2 жыл бұрын
Sari udukanam ennal atlist pradanamandri avam
@georgejohn2959
@georgejohn2959 2 жыл бұрын
Due to cold. Educate.
@suryank2802
@suryank2802 2 жыл бұрын
Blazer alaa brassier. Keralathil matramulla kammi partikku enthu akilendya nethavu. Evidaa parayunna polaa avidaa paranjal aadi urappaa
@sumeshcneelakandan4707
@sumeshcneelakandan4707 2 жыл бұрын
Raheem ka🔥🔥🔥🔥 ❤ body weight koodunnund tto, workout cheyyana
@salimsali309
@salimsali309 2 жыл бұрын
Mandan Yogiyum Mandan Gopalanum
@catsforsale4008
@catsforsale4008 2 жыл бұрын
Worrying about so many hate comments....At least for our state we should raise a unanimous voice....Even the whole world is praising this small state...when are we going to embrace the goodness of Kerala....for those telling high crime rate in kerala..kerala has high crime reporting rate also.......and please we all are keralites....together we celebrated Onam ,Ramadan and Christmas...let it last for eternity..
@agniveshsb
@agniveshsb 2 жыл бұрын
ഇവിടെ ആകെ ഉള്ളത് വിവാദങ്ങൾ മാത്രം 😂😂😂
@ayoobkonikkuzhiyil5444
@ayoobkonikkuzhiyil5444 2 жыл бұрын
കേരളത്തിൽ ഒരു സീറ്റ് പോലും ഇല്ലാത്ത ബിജെപി 😄😄😄
@MP-uj9ue
@MP-uj9ue 2 жыл бұрын
ഇനി മാതൃഭൂമി ഉഷാറാവും
@KSVALLYKSVALLY
@KSVALLYKSVALLY 2 жыл бұрын
ശശികലയുടെ സഹോദരൻ ഗോപാലൻ തന്ന
@anilkumar-nr6rh
@anilkumar-nr6rh 2 жыл бұрын
വെറുപ്പിന്റെ രാഷ്ട്രീയമല്ല റഹീമേ, മറ്റു സ്റ്റേറ്റുകളിൽ കേരളത്തെക്കുറിച്ചു ഇതാണ് സംസാരം, വേറെ ഒരിടത്തും പോകേണ്ട തമിഴ്നാട്ടിൽപോലും ഇതാണ് സംസാരം, ഒന്ന് അന്വേഷിച്ചു നോക്കു അറിയാം
@Binzzz-v4o
@Binzzz-v4o 2 жыл бұрын
പറഞ്ഞുകേൾക്കുന്നതെല്ലാം അതേ പടി ശരിയാണെന്നു ഒരു ഗവേഷണം പോലും നടത്താതെ പറയുന്നത് ശെരിയാണോ... Mr. അനിൽകുമാർ സ്വന്തം മണ്ണിൽ ചവിട്ടി നിന്ന് എല്ലാം നേടിയെടുത്ത ശേഷം... ഒരു പാർട്ടിയുടെ ഭാഗമായതിന്റെ പേരിൽ... കണ്ണടച്ചു ഇരുട്ടാക്കുന്നത് ശെരിയാണോ
@muhammedfayiz8131
@muhammedfayiz8131 2 жыл бұрын
Thanik thonnunindo ivide endhan prshnam?? Mattu edhe samsthmthekkalum sugmayi rathri edhe padhirthriyilum car evide venelum park cheydh kidkkam .kerlam vitt oru state parnnutharumo ??
@karthikkc6887
@karthikkc6887 2 жыл бұрын
@@Binzzz-v4o well said bro👍
@Binzzz-v4o
@Binzzz-v4o 2 жыл бұрын
@@karthikkc6887 ബ്രോ അല്ല സിസ് ആണ് 😁🙏🏻.... ആരോടും പറയണ്ട
@karthikkc6887
@karthikkc6887 2 жыл бұрын
@@Binzzz-v4o ok sis🙏
@sherinthomas6828
@sherinthomas6828 2 жыл бұрын
Gopuvinu nanamillathathukondu ithonnum feel cheyyilla
@abdulrashid.1995
@abdulrashid.1995 2 жыл бұрын
Abhilash ❤️, + Hashmi ❤️ Ini mathrubhumi powlikum
@sanjay92175
@sanjay92175 2 жыл бұрын
Mathrbhumia one
@ranjith.m.mranjith.m.m4740
@ranjith.m.mranjith.m.m4740 2 жыл бұрын
എത്രയും പെട്ടന്ന് മാതൃഭൂമി പുട്ടിക്കോളും ആരാണ് കയറിയത് അഭിലാഷ്
@suryank2802
@suryank2802 2 жыл бұрын
Anthu samanamoo
@നൻപകൽനേരത്തുമയക്കം
@നൻപകൽനേരത്തുമയക്കം 2 жыл бұрын
അഭിലാഷ് മോനെ ഇത് ഏതാമത്തെ ചാനൽ ആണ് എവിടെ എങ്കിലും നിന്ന് ഒന്ന് പച്ച പിടിക്കാൻ നോക്ക് 🥺🥺
@ajohn9163
@ajohn9163 2 жыл бұрын
മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഇങ്ങനെയെങ്കിൽ അടുത്ത പ്രധാനമന്ത്രിയാണത്രേ അപ്പോൾ കേരളം സ്വാഹാ.....
@arjunnarendran5481
@arjunnarendran5481 2 жыл бұрын
Up യുടെ ഒരു ജില്ലയുടെ വലിപ്പമുള്ള കേരളത്തിൽ ഒരു വർഷം നടക്കുന്ന കുറ്റകൃത്യങ്ങൾ പരിശോധിച്ചാൽ up യാണ് ഭേദമെന്ന് മനസിലാവും
@roshin.333roshin6
@roshin.333roshin6 2 жыл бұрын
Sup
@ajinasslot4738
@ajinasslot4738 2 жыл бұрын
Abhilash vannnapool mathrbhoomi uuun clour fuulllaaayiii
@harilalkrishnapillai2107
@harilalkrishnapillai2107 2 жыл бұрын
എല്ലാ മലയാളികളും എന്ന് റഹിം കുട്ടേണ്ട
@tonypaulz
@tonypaulz 2 жыл бұрын
rss നെ കൂട്ടിയിട്ടില്ല
@nobody-z6i
@nobody-z6i 2 жыл бұрын
@@tonypaulz 😂🥰
@suryank2802
@suryank2802 2 жыл бұрын
Nee elaavdayum undaloo ninakku enthintaa kedada achayaa
@dhanesh5167
@dhanesh5167 2 жыл бұрын
കേരളം അത്രയ്ക്ക് കേമമാണെങ്കി കെ സുരേന്ദ്രൻ ചോദിച്ച ചോദ്യങ്ങൾ പ്രസക്തമല്ലേ..... ഉള്ളി സുര എന്ന് കളിക്കാൻ നിക്കാതെ മറുപടി ഉണ്ടോ ഇല്ല... ഇത്ര വിപുലമായ ആരോഗ്യ സൗകര്യങ്ങൾ ഉള്ള കേരളത്തീന്ന് പിന്നെ എന്തിനാണ് മുഖ്യൻ ചികിത്സക്കായി ബൂർഷ്വാ നാടായ അമേരിക്കയിൽ പോയത് പറയൂ.......
@Basil333G
@Basil333G 2 жыл бұрын
ചില ട്രീറ്റ്മെന്റ് ഇവിടെത്തെക്കാൾ നല്ലത് അമേരിക്ക ആണ്... അവിടെന്ന് ഇവിടെ വരുന്നവരും ഉണ്ട്.... ഇ health carel number 1 എന്നു പറഞ്ഞാൽ അടിസ്ഥാന ഹെൽത്ത്‌ സർവീസ് കേരളത്തിൽ എല്ലാവർക്കും കിട്ടും... അത് UPyil കിട്ടില്ല
@shajudheens2992
@shajudheens2992 2 жыл бұрын
What a joke no American Citizen come in kerala for medical treatment
@tonypaulz
@tonypaulz 2 жыл бұрын
പിണറായി വിജയന് UP il പോയ പോരാരുന്നോ
@deepuprasad4703
@deepuprasad4703 2 жыл бұрын
@@Basil333G what about Cuba health model as said by cm and cuba vaccines
@meditateforbliss9382
@meditateforbliss9382 2 жыл бұрын
Mr.Yogi is right.
@tonypaulz
@tonypaulz 2 жыл бұрын
ഉവ്വ
@ihsaanhaq8216
@ihsaanhaq8216 2 жыл бұрын
Dayavu vijarich chindikkusir. Janangalil vidwasham prajarippich adhu vitt jeevikkalle. Inn ningal ningalude sahodarangalod needipadich aneedhi kaanichal orkugha idh ningalk thirichadikkum
@sunilrayaroth7181
@sunilrayaroth7181 2 жыл бұрын
Mathrubhumi പൂർണമായും reporter channel ആയി. റഹീം സിറിയയിൽ ആനു ജീവിച്ചത് എങ്കിൽ ഇപ്പൊൾ മണ്ണിനടിയിൽ ആയേനെ.
@RajeshKumar11211
@RajeshKumar11211 2 жыл бұрын
ഈ റഹിം പറയുന്നത് കേൾക്കുമ്പോൾ തന്നെ... അറിയാം... വെറും പൊള്ള വാക്കുകൾ...
@abdhulnazerpalamadathil1320
@abdhulnazerpalamadathil1320 2 жыл бұрын
കേരളം വരുമാനം 40% ഗൾഫ് പണമാണ്
@nazarnazar6871
@nazarnazar6871 2 жыл бұрын
റഹീമാണ് ആൺകുട്ടി 😃🤣കേറളം ബിജെപി ക്ക് കിട്ടാത്തതിൽ ബിജെപി ക്കും മറുനാടൻ ഷാജിക്കുമൊക്കെ നല്ല ചൊറിച്ചിലും കൃമി കടിയുമുണ്ട് 😃🤣
@shajudheens2992
@shajudheens2992 2 жыл бұрын
Kerala just a size of district in Rajasthan and Gujarat. India's richest states are Maharashtra, Gujarath, Tamilnadu, Telangana, Utharpradesh
@MJP5005
@MJP5005 2 жыл бұрын
Jai malayali
@abdullatheef8482
@abdullatheef8482 2 жыл бұрын
കണക്ക് നോക്കാൻ അറിയുമെങ്കിൽ ഇതൊക്കെ പറയുമോ 😄😄😄😄
@DileepKumar-bt7tg
@DileepKumar-bt7tg 2 жыл бұрын
അഭിലാഷ് കേരളവും U P യും ഒരിക്കലും താരതമ്യം ചെയ്യരുത് കാരണം കേരളത്തിൽ population എത്രയാണ് 3.5cr U P യിലോ 21 cr എവെടെയാണ് ഭരിക്കാൻ എളുപ്പം ഇരുപതു കോടി ഉള്ള U P യോ മൂന്നു കോടിയുള്ള കേരളമോ so up എന്തുകൊണ്ട്യം ഭരിക്കാൻ ബുദ്ധിമുട്ടാണ് അത് കോൺഗ്രസ്‌ ആയാലും B J P ആയാലും S P ആയാലും
@alanjose9247
@alanjose9247 2 жыл бұрын
Ussr ഇല്ലെങ്കിൽ കാണാമായിരുന്നു
@muralikk8279
@muralikk8279 2 жыл бұрын
കേരളം ആരോഗ്യം no one അപ്പോൾ മുഖ്യമന്ത്രി അമേരിക്കയിൽ പോയി,
@sheebarahim3689
@sheebarahim3689 2 жыл бұрын
അത് ഡോ സിഎം മാത്രമല്ല എല്ലാപാർട്ടിയിലെയും നേതാക്കൻ മാരും ചികിത്സയിക്ക് അമേരിക്കയിൽ പോകാറുണ്ട് കേട്ടോ അത് മറക്കേണ്ട
@nobleharis8626
@nobleharis8626 2 жыл бұрын
ഗുജറാത്തിലേക്കോ ഉത്തർപ്രദേശിലേക്കും അല്ലല്ലോ ചികിത്സയ്ക്ക് പോയത് ? അമേരിക്കക്കാരും മറ്റു വിദേശരാജ്യങ്ങളിൽ ഉള്ളവരും കേരളത്തിൽ ചികിത്സയ്ക്ക് വരുന്നുണ്ട് അത് നീ അറിയാതെ പോയത് എന്താണ്
@tonypaulz
@tonypaulz 2 жыл бұрын
up യിലെ ശിശുമരണങ്ങളെപ്പറ്റി കേട്ടിട്ടുണ്ടോ ?
@pradeepkumarc9613
@pradeepkumarc9613 2 жыл бұрын
@@tonypaulz up യിൽ 21 ജന സംഖ്യ കേരളത്തിൽ വെറും 3കോടി കണക്ക് പഠിപ്പിക്കല്ലേ
@girishkumar3508
@girishkumar3508 2 жыл бұрын
@@nobleharis8626 തമാശ ചിരിച്ചു.
@rijeesh2240
@rijeesh2240 2 жыл бұрын
Veruppum kallavum athannu Channnakkam
@sajeeshsajeesh7613
@sajeeshsajeesh7613 2 жыл бұрын
Raheem 😈😈😈😈😈😈pottan
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 7 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 24 МЛН