താറാവിന് നല്ല മുട്ട ഉത്പാദനം ഉണ്ടാകുന്നതിനും താറാവിൻ കൂട്ടത്തിൽ നിന്നും മാക്സിമം മുട്ട ലഭിക്കുന്നതിനും താറാവിൻ മുട്ട നല്ല വലുപ്പം ഉണ്ടാകുന്നതിനും കാൽസ്യം ഫൈബർ കൺട്ടറ്റുകൾ താറാവിന് ലഭിക്കുന്നതിനുവേണ്ടി കുട്ടനാടൻ കർഷകർ താറാവ് ന് ൽകുന്ന കക്ക തോട് ( മുട്ട ഇടുന്ന കോഴികൾക്കും ഇത് കൊടുക്കാവുന്നതാണ് ഇത് കൊടുക്കുന്നതിലൂടെ തീറ്റച്ചെലവ് കുറയ്ക്കാനും മുട്ട ഉത്പാദനം കൂട്ടുവാനും കർഷകർക്ക് സാധിക്കും ) ഇതിന്റെ മറ്റൊരു പ്രത്യേകത മുട്ടയിടാൻ തുടങ്ങുന്ന താറാവുകളും നിത്യം മുട്ടയിടുന്ന താറാവുകളും മാത്രമാണ് കൂടുതൽ കഴിക്കുന്നത് ഇത് മണ്ണിൽ കിടന്നാലും കേടുവന്ന പോവുകയില്ല ആവശ്യക്കാർ വിളിക്കുക ഷഫീക് (കോച്ചുമോൻ ) ഫോൺ: 9061456012 ആലപ്പുഴ (തകഴി) വില 1kg =12രൂപ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, തൃശ്ശൂർ ഡെലിവറി ചെയ്യുന്നതാണ്
@haizelmathew462711 ай бұрын
Paranje kk olla karyiam ah 👍🏼
@achurajeshar87512 жыл бұрын
Real hero.....super
@ghostride22392 жыл бұрын
താറാവുകളുടെ vaccination നെ പറ്റി ഒരു video ചെയ്യാമോ
@goatfarmer2 жыл бұрын
Sure
@johnysplanterfarmings...ke14632 жыл бұрын
Super bro,ullathu ullathupolea paranju...All the best...
@midhunlucentgroupofcompani87492 жыл бұрын
Super videos ❤️❤️
@jamsheerpaloli74598 ай бұрын
Supaer
@tijomathew40539 ай бұрын
ഹായ്..
@vikasbprit25212 жыл бұрын
Really nice video bro🥰🥰🥰
@adithyasagar007 Жыл бұрын
super bro ചെമ്മീൻതല ഓൾസെയിൽ ആയിട്ട് എവിടെകിട്ടും ഫോൺ നമ്പർകിട്ടുമോ
@goatfarmer Жыл бұрын
ചെംമ്മീൻ തല മാത്രമല്ല. fish waste കിട്ടും. ഫിഷ് പ്രോസസ്സ് ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് കിട്ടും. ഫിഷ്മാർക്കറ്റുകൾ , sea food export സെന്ററുകൾ ..... താങ്കളുടെ അടുത്തുള്ള സ്ഥലങ്ങളിൽ അന്വേഷിക്കു. ഇത് ബൾക്കായിട്ട് വാങി സ്റ്റോർ ചെയ്യാൻ പറ്റില്ല. ചീഞ്ഞു പോകും.
@saranyakanji5616 Жыл бұрын
Kooduthal mutta idunna duck ethanu
@goatfarmer Жыл бұрын
ചാര , ചെമ്പല്ലി. ഇത് രണ്ടും കുട്ടനാടൻ താറാവുകൾ ആണ്.
@kuttappuvc40772 жыл бұрын
GOOD 👍👍👍👍videos 🥰🥰🥰🥰
@vidhya81602 жыл бұрын
Very good
@anvarbasheer40382 жыл бұрын
Superb
@ExcitedSaturnPlanet-ij3dt11 ай бұрын
❤❤❤❤❤
@Vimalsukumaran2 жыл бұрын
Spr 🎉
@SNpoultry15712 жыл бұрын
👌🏻👌🏻👍🏻👍🏻
@Badushacreatives2 жыл бұрын
താറാവിന് മാർക്കറ്റിലെ മീൻ അവശിഷ്ടങ്ങൾ (തലയും മറ്റു അവശിഷ്ടങ്ങളും) കൊടുക്കാമോ? വേവിച്ചാണോ കൊടുക്കേണ്ടത്?
@goatfarmer2 жыл бұрын
എല്ലാം കൊടുക്കാം. ആദ്യമായാണെങ്കിൽ കുറേച്ചേ കൊടുത്തു നോക്കു
@Badushacreatives2 жыл бұрын
@@goatfarmer Thank you
@jibeeshkotheri67712 жыл бұрын
താറാവ് കുത്തിവപിന്കരിച്ചൊരു വീഡിയോ ചെയ്യാമോ
@goatfarmer2 жыл бұрын
ചെയ്യാൻ പ്ലാനുണ്ട്.
@jomonmon1302 жыл бұрын
👍👍Aa
@shyamkumar-rj5ji2 жыл бұрын
👌👌👌
@sudheesha34912 жыл бұрын
🥰🥰👏👏👏👏👏
@Badushacreatives2 жыл бұрын
I need 50 ducks of 4 months old. From where I get this?
@goatfarmer2 жыл бұрын
Contact Niranam duck farm for quality ducks. Search in good for the number
@Badushacreatives2 жыл бұрын
@@goatfarmer Thank you
@renjeevrajendran7 ай бұрын
hai
@helansha2 жыл бұрын
👍
@akhilgopalkrishnan56862 жыл бұрын
Nadan pashu valarthal videos
@goatfarmer2 жыл бұрын
ഈ മാസം തന്നെ ചെയ്യുന്നുണ്ട്
@salamsala56072 жыл бұрын
ചെമ്മീൻതല എവിടെയാ കിട്ടുക
@goatfarmer2 жыл бұрын
ചെമ്മീൻ പൊളിച്ചു export ചെയ്യുന്ന കമ്പനികളിൽ നിന്ന്.
@anjalivishnu3961 Жыл бұрын
E... Chatanta no onnu tharamo
@goatfarmer Жыл бұрын
Shan +91 90373 19650
@prasadtt8994 Жыл бұрын
ഷാൻപാറയിൽ തങ്കളുടെ ഫോൺ നമ്പർ തരാമോ നേരിൽ കാണാൻ പറ്റുമോ
@goatfarmer Жыл бұрын
Watsap to Shan +91 90373 19650
@diyasalam37832 жыл бұрын
പ്രസാദിന്റെ മൊബൈൽ നമ്പർ
@najahvt5412 жыл бұрын
ഇയാളുടെ നമ്പർ കൊടുത്താൽ നന്നായിരുന്നു
@josephthekkanath12872 жыл бұрын
This business is toomuch lose before I have 200 duck's not new person interst this business
@goatfarmer2 жыл бұрын
The farmer in the video using fish waste as a feed. And it’s free of cost. So he is able to run it lucratively.