യുവനടിയെ ബലാത്സംഗം ചെയ്ത കേസ്; സിദ്ദിഖിന്റെ മകൻ അഡ്വ. രാമൻപിള്ളയെ കണ്ടു

  Рет қаралды 12,511

asianetnews

asianetnews

Күн бұрын

യുവനടിയെ ബലാത്സംഗം ചെയ്ത കേസ്; സിദ്ദിഖിന്റെ മകൻ അഡ്വ. രാമൻപിള്ളയെ കണ്ടു
#siddique #hemacommitteereport #police #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 41
@Shukumar99
@Shukumar99 2 сағат бұрын
സിദ്ധിഖിൻ്റെ മകൻ ഫുൾ സപ്പോർട്ട് ആണോ ഇയാൾക്ക്😢😢 കഷ്ടം
@vishnuprasad7955
@vishnuprasad7955 Сағат бұрын
എന്തോ കഷ്ട്ടം...മാധ്യമ മാമകൾക്ക് ഇതൊരു ആഘോഷം മാത്രം .
@amalrajpc2876
@amalrajpc2876 Сағат бұрын
എടാ നാറീ മാധ്യമങ്ങൾ ഇല്ലെങ്കിൽ പല അഴിമതിയും,പല ക്രൂരതയും,അനീതികളും പുറത്തുവരില്ലായിരുന്നു​.നാളെ നിനക്കെതിരെ യുംഉന്നത പിടിപാട് ഉള്ളവർ അനീതി ചെയ്താൽ അത് ഒത്തുതീർക്കാൻ പോലീസും ഉദ്യോഗസ്ഥരും ശ്രമിച്ചാലും മാധ്യമങ്ങളെ നിനക്ക് രക്ഷയ്ക്കുണ്ടാകൂ@@vishnuprasad7955
@muhsinasathar
@muhsinasathar Сағат бұрын
​@@vishnuprasad7955 നിയമം അങ്ങനെ തന്നെയാണല്ലോ 😊
@bibindevasia8935
@bibindevasia8935 Сағат бұрын
2 ദിവസം മുൻപേ കവിയൂർ പൊന്നമ്മ യുടെ ശവ സംസ്കാര ചടങ്ങിന്റെ അവിടെ കസേര ഇട്ടു ഇരിക്കുന്നത് കണ്ടതാ..
@KizhakkeAshraf
@KizhakkeAshraf Сағат бұрын
ഒരു മകന്റെ ഗതികേട് 😂
@ismailabi4190
@ismailabi4190 Сағат бұрын
അന്വേഷണ സങ്കം എന്ന് പറയരുത് അതും ഒരു ക്രിമിനൽ സങ്കമാണെന്നാണ് കേൾവി 😂😂
@abdulkalamkakkulangara4019
@abdulkalamkakkulangara4019 Сағат бұрын
സി ദ്ധീക്കിന്റെ ആദ്യ ഭാര്യയുടെ മരണവും. പോലീസ് ഈ കൂട്ടത്തിൽ അന്വഷിച്ച് സത്യം പുറത്ത് കൊണ്ടു വരണം
@muhsinasathar
@muhsinasathar Сағат бұрын
അതും ഇതിന്റെ കൂടെ അന്വേഷിക്കാൻ പറയാം 😊
@OpinionsMatterNamesDont
@OpinionsMatterNamesDont Сағат бұрын
അച്ഛന്റെ സ്ത്രീ പീഡന കേസിൽ അച്ഛന് ജാമ്യം കിട്ടാൻ വകുപ്പുണ്ടോ എന്ന് അന്വേഷിച്ച് പോകുന്ന അവസ്ഥ ഒരു മകനും വരുത്തരുതേ എന്റെ റബ്ബറെ!
@muhsinasathar
@muhsinasathar Сағат бұрын
അച്ഛനെ കുടുക്കാൻ വ്യാജ പരാതി കൊണ്ട് നടക്കുന്ന ഒത്തിരി ആളുകൾ ഉണ്ടാവാം . ജാമ്യത്തിന്റെ പ്രൊസീജരാണ്‌ ഇതൊക്കെ . പോലീസ് Sec 376 ചാർജ് ചെയ്തത് കൊണ്ടാണ് ഈ പ്രശ്നം . മാത്രമല്ല , സിദ്ദിഖ് താമസിച്ച ദിവസം നടിയും ആ ഹോട്ടലിൽ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട് . അതുകൊണ്ട് HC ജാമ്യം കിട്ടില്ല . ഓരേ ഹോട്ടലിൽ ഉണ്ടായെന്നു കരുതി കുറ്റകൃത്യം ചെയ്തതായി ഉറപ്പിക്കാൻ കഴിയില്ല . സിനിമ പ്രവർത്തകർ ഒരുപാട് ആവശ്യങ്ങൾക്ക് ഒന്നിച്ചു കഴിയേണ്ടി വരും .
@bindumenon6278
@bindumenon6278 55 минут бұрын
Pavam
@OpinionsMatterNamesDont
@OpinionsMatterNamesDont 44 минут бұрын
@@muhsinasathar എത്ര തേച്ച് കഴുകീട്ടും ഒന്നും ശരിയാവുന്നില്ലല്ലോ
@palakkad376
@palakkad376 55 минут бұрын
ഇനിയും പീഡിപ്പിക്കാൻ അവസരം കൊടുക്കണം
@piclight3031
@piclight3031 Сағат бұрын
ഓരോ കോളിബൽ അടക്കുമ്പോഴും അത് സിദ്ധിക്കിൻ്റെ താണെന്ന് വിചാരിക്കും
@alivm4831
@alivm4831 Сағат бұрын
ഇപ്പോൾ. മനസ്സിലായോ... നമുക്ക്. വാതിൽ. അടച്ചു. ലൈറ്റ്. ഓചെയ്താൽ. പിന്നെ. ആരും. കാണുന്നില്ല. എന്ന്. വിശ്വസിച്ചു. ആരും. ജീവിക്കേണ്ട. എല്ലാം. കാണുന്ന. ഒരാൾ. ഉണ്ട്. എന്നതിന്. തെളിവാണ്. ഇതെല്ലാം. ദൈവത്തിന്. ഇഷ്ടപ്പെടാത്ത. എല്ലാം. ഇങ്ങിനെ. തന്നെ. ദൈവമെന്ന. ശക്തി. ഇല്ല ങ്കിൽ. മനുഷ്യനെ. ആർക്കും. പിടികിട്ടില്ല.. ഇപ്പോൾ. എവിടെ. എല്ലാം. ഓടുന്നു. വിയർക്കുന്നു. എന്റുണ്ടായിട്. എന്ദ്. കാര്യം.. ഇത്. പോലെത്തന്നെ. കൊലപാതകം. ചെയ്ത്. നടക്കുന്നവർ. ഉണ്ട്.. ആരും. വെശമിക്കേണ്ട. എല്ലാവരും. ദൈവത്തിന്റെ. മുന്നിൽ. ചോദ്യം. ചെയ്യപ്പെടും... ആദ്യം. മനുഷ്യർ. പിന്നെ. ദൈവം. ആലങ്കിൽ. ഈ. കുട്ടികൾക്കു. കുറച്ചു. കേഷ്. അവശ്യപെട്ടാൽ. പോരെ...
@babukangalath1060
@babukangalath1060 7 минут бұрын
താങ്കൾ ഈ കുത്തുകൾ ഒന്ന് ഒഴിവാക്കുമോ..... കൂട്ടി വായിക്കാൻ പറ്റണില്ല😂
@raakhi.r2683
@raakhi.r2683 27 минут бұрын
ആഹാ പെട്ടന്റെ വക്കീൽ തന്നെ ആണല്ലോ... Appo ഇക്ക രക്ഷപെടും
@SajeevanKunjupanickan-vb4wd
@SajeevanKunjupanickan-vb4wd Сағат бұрын
അവർക്ക് കാണാൻ പറ്റിയില്ലല്ലോ
@vishnusurendran2576
@vishnusurendran2576 Сағат бұрын
Ithokke Sadharna alkarkku pattumo..kashtam....
@muhsinasathar
@muhsinasathar Сағат бұрын
സിദ്ദിഖിന്റെ വീഡിയോ കാണിക്കുന്നുണ്ടല്ലോ ... അവിടുന്ന് പിടിച്ചാൽ പോരേ 😊
@Samdex92
@Samdex92 Сағат бұрын
Makane pidichu randennam koduthal thatha parayunna pole parayum, peedana veeran evide anennu. Enthu prahasanam aanu Policinte?
@Ani-tz9nc
@Ani-tz9nc Сағат бұрын
സിദ്ദിഖ് ന് ഒപ്പം , ..
@sajinsaleem7170
@sajinsaleem7170 Сағат бұрын
Makane pokiyal avane kittum
@reny2797
@reny2797 8 минут бұрын
മകന്റെ ഭാഗ്യം. ഇങ്ങനെ ഒരു അപ്പനെ കിട്ടിയതിൽ. കൂടുതൽ പീഡനത്തിന്.. മകന്റെ പ്രേവർത്തി സഹായിക്കും
@sajivs1100
@sajivs1100 Сағат бұрын
Peedakarude rakshakan....Adv. Raman Pilla.
@sherin3896
@sherin3896 Сағат бұрын
രാമൻ പിള്ള 😂😂
@bindumenon6278
@bindumenon6278 54 минут бұрын
Why?
@saluvinod7984
@saluvinod7984 Сағат бұрын
Raman pillai ക്കു kolanallo
@abhi9973
@abhi9973 20 минут бұрын
സാധാരണ കാരൻ ആയിരുന്നേൽ eppozhe പിടിച്ചേനെ. ഇത് famous ആയിട്ട് ഉള്ള ആളിനെ 10hr ആയിട്ടും പിടിക്കാൻ കഴിഞ്ഞില്ല 😂😂..
@kainadys
@kainadys Сағат бұрын
Mattulla bhalalsangha cases-ile prathikalkku ellaam Ernakulam Jilla Kodathiyil ninnum munkur jamyam kittiyalloo. Sidik aa Kodathiyil poyirunnu engil aa cases-inte koode munkur jamyam kittuvaan sadyatha undayirunnille.......🤔
@sudhisurendran2256
@sudhisurendran2256 Сағат бұрын
ഉണ്ടായിരുന്നു പക്ഷെ സിദ്ധിക്ക് ന്റെ മുൻകൂർ ജാമ്യം കോടതി തള്ളി കാരണം തെളിവുകൾ എല്ലാം സിദ്ധിക്ക് പീഡനം നടത്തി എന്ന് ആണ്
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 18 минут бұрын
His first wife Sree nath...actor Their death is suspicious
@dreamsideas6195
@dreamsideas6195 Сағат бұрын
Ramanano Rapenu best...?
@subhashcharuvil5716
@subhashcharuvil5716 9 минут бұрын
Makane. Thooki. Akathiduka Sidhick. Thannevarum
@pradeepak1784
@pradeepak1784 Сағат бұрын
പാക്കിസ്താന് പോയിക്കാണും 😂😂😂
@sreekandannair6447
@sreekandannair6447 7 минут бұрын
Makane Pidichu Akathittaal Father SIDDIQUE Udan Purathu Varum 🤣 Paavangalku Oru Niyamam Cinema Kaarku oru Niyamam 🤔
@ratheeshe1871
@ratheeshe1871 Сағат бұрын
Ippol kittum nokki irunno kerala police allah 😂😂😂
@FaizanKV1
@FaizanKV1 57 минут бұрын
ഇന്ന് കിട്ടുമോ പോലീസ്
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 50 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 99 МЛН