'യുവതി തനിക്കൊപ്പം ഇറങ്ങി വരാതിരുന്നത് ഇക്കാരണത്താൽ' പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ |Kadinamkulam

  Рет қаралды 39,510

News18 Kerala

News18 Kerala

Күн бұрын

Kadinamkulam Athira Murder Case | കഠിനംകുളം കൊലപാതക കേസിലെ പ്രതി ജോൺസനെ ഇന്ന് കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും.
ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
In the Kathinakulam murder case, the accused Johnsen will be presented in court today and is likely to be taken into police custody. He was discharged from the hospital.
#kadinamkulammurdercase #thiruvananthapuramcrime #kadinamkulam #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 33
@sankarviswan6299
@sankarviswan6299 10 күн бұрын
ഭർത്താവിനെ മടുത്തു രതിസുഖം തേടിപ്പോകുന്ന ഭാരൃമാർ ക്കുള്ള ഒരു മുന്നറിയിപ്പ് ആണു ഈ കൊലപാതകം, ഭർത്താവിൽ നിന്നും ആഗ്രഹിക്കുന്ന വിധം രതിസുഖം കിട്ടിയില്ലെങ്കിൽ പര പുരുഷനെ പ്രാപിച്ചു രതിസുഖം പൂർത്തീകരിക്കുഭോൾ അവൻ ക്റിമിനൽ ആണോന്നുപോലും ചിന്തിച്ചു മനസിലാക്കാൻ പോലും ഉള്ള പരിശ്റമം നടത്താഥെ എടുത്തു ചാടിയതിന്റെ ശിക്ഷ ആയിക്കണ്ടാൽ മതി ഈ കൊലപാതകത്തെ
@noorjihanabdul2871
@noorjihanabdul2871 10 күн бұрын
അപദ സഞ്ചാരം നടത്തുന്നത് കൂടുതലും വിവാഹിതരായ ആണുങ്ങളാണ് .എന്നിട്ട് അവർക്കൊന്നും ഒരു അപകടം സംഭവിക്കുന്നില്ലല്ലോ .ഇത് ക്രിമിനൽ മൈൻഡ് ഉള്ള ഒരാളെയാണ് സ്നേഹിച്ചത് എന്നുള്ളതാണ് പ്രശ്നം. എന്തുകൊണ്ടായിരിക്കാം ഭർത്താവിനെ വിട്ട് മറ്റൊരുവനോട് പ്രണയം തോന്നുവാനുള്ള കാരണം? രതിസുഖം മാത്രമല്ല.ഇവിടെയാ മനുഷ്യനൊരു അമ്പലത്തിലെ പൂജാരിയാണ് നിർമ്മാല്യത്തിലെ കഥാപാത്രം കാണിച്ചതുപോലെ ദൈവത്തിൻറെ മുഖത്ത് കാർക്കിച്ചു തുപ്പണം ഇയാളും .
@sathyantk8996
@sathyantk8996 10 күн бұрын
​@@noorjihanabdul2871ദൈവത്തിൻ്റെ പങ്കെന്താണ് വിശ്വാസി അത് നീയാകണം എന്നാണ് അടിസ്ഥാനം അത് പഠിക്കാതെ പഠിപ്പിക്കാതെ വളർത്തിയാൽ മറ്റ് സുഖങ്ങളിൽ മനസ്സ് വ്യാപരിക്കും അതിന് ദൈവത്തെ തുപ്പുന്നവൻ ചെകുത്താനല്ലെ
@sathyantk8996
@sathyantk8996 10 күн бұрын
​@@noorjihanabdul2871ദൈവത്തിൻ്റെ പങ്കെന്താണ് ആ വിശ്വാസം അത് നീയാകണം എന്നല്ലെ ഇത് പഠിക്കാതെ പഠിപ്പിക്കാതെ പാലിക്കാതെ വളരുമ്പോൾ മനസ്സ് മറ്റ സുഖങ്ങളിൽ വ്യാപരിക്കും അതിന് ദൈവത്തെ നിന്ദിക്കുകയാണോ ചെയ്യേണ്ടത്
@amith9996
@amith9996 8 күн бұрын
സ്ത്രീ മുൻ കൈ എടുക്കാതെ ഒന്നും ഈ ഇടപാട് നടക്കില്ല . ഇവിടെ no എന്ന് പറയാൻ സ്ത്രീ മെനക്കെട്ടില്ല . ക്രിമിനൽ സ്വഭാവം ആ സ്ത്രീയിൽ ഉള്ളതു കൊണ്ട് തന്നെ നന്മ തിന്മ വേർ തിരിച്ചറിയാൻ താല്പര്യം കാണിച്ചില്ല . താൻ പറയുന്നിടത്തു കാര്യങ്ങൾ എത്തിക്കാൻ സാധിക്കും എന്ന സ്ത്രീ ചിന്ത ഇത്രയും അധപതിച്ച രംഗങ്ങൾക്ക് ഇടവരുത്തി . ഇനി സ്വാഭാവികമായും അടുത്ത സംഭവത്തിനായി wait ചെയ്യാം . കാരണം ഇത് ഘേരളമാണ് 👍 .
@manojalkamil2515
@manojalkamil2515 9 күн бұрын
എന്ത് അപമാനം... അവിഹിതം അറിഞ്ഞ ഉടനെ ഇവളെ ഉപേക്ഷിക്കുകയായിരുന്നു ചെയ്യേണ്ടത്... ...അപ്പോൾ ഇത്രയും നാറില്ലായിരുന്നു...പൊട്ടൻ ഭർത്താവ്....ഇപ്പോഴല്ലേ ശരിക്കും അപമാനം വരുത്തി വച്ചത്
@AnilMithran-vv2hz
@AnilMithran-vv2hz 10 күн бұрын
Ohh അങ്ങനെ ആണല്ലേ... 😔😔പോകുന്നതിനെ പിടിച്ചു വെക്കേണ്ട വല്ല കാര്യവുമുണ്ടോ പോറ്റി.. 🤔🤔അതുകൊണ്ട് എന്തായി.......
@KrishnaKumarKrishna-lg1uj
@KrishnaKumarKrishna-lg1uj 10 күн бұрын
എന്താണ് നമ്മുടെ നാട്ടിൽ നടക്കുന്നത്....... ദൈവത്തിന്റെ സ്വന്തം നാട്ടിന്റ ഒരു ദുരവസ്ഥ 🕊️🕊️🕊️🙏🙏🙏
@thomasks7908
@thomasks7908 10 күн бұрын
ഏത് ദൈവ ത്തിന്റെ നാട്?
@sathyantk8996
@sathyantk8996 10 күн бұрын
അവിടെ ഭരിക്കുന്നവർ ദൈവമാണോ😊
@naseerbasheer6567
@naseerbasheer6567 10 күн бұрын
കഠിനംകുളം ഇത്രയ്ക്ക് കഠിനമാകുമെന്ന് അറിഞ്ഞില്ല. കഠിനംകുളം ജോൺസണ് കഷായം ഗ്രീഷ്മയുടെ സെല്ലിൽ കൊണ്ടിടട്ടെ
@rekhas1210
@rekhas1210 10 күн бұрын
Match aayirikkum
@jafethkoshy-xi1hy
@jafethkoshy-xi1hy 10 күн бұрын
തേളുവെടുപ്പ്നു കൊണ്ട് വരുപോൾ നല്ല നാലു കൊടുക്കാൻ മറക്കണ്ടാ കഠിനും കുളത്തു ഉള്ള സ്ത്രീകൾ പ്രതികരിക്കണും ഇത്രയും ദുഷ്ട്ട മനസ് ഉള്ളവനെ വെറുതെ വിടരുത്... 😡😡😡
@gangadharannambiar7228
@gangadharannambiar7228 10 күн бұрын
What a wonderful husband hats off to him
@Anjumolshaji
@Anjumolshaji 10 күн бұрын
പേര് pole തന്നെ കഠിനം
@Noorjahan-mv4po
@Noorjahan-mv4po 10 күн бұрын
😅😅
@anithaashok5570
@anithaashok5570 10 күн бұрын
അവൻ ദുഷ്ടൻ ഇനി എന്തും പറയാല്ലോ.. അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ എണ്ണം വരും. അവൻ നിരപരാധി കളിക്കും
@ssh4482
@ssh4482 10 күн бұрын
0:55 എന്താണത് 🙄🙄 anchor തുമ്മിയതാണോ
@AkhilAS-v2t
@AkhilAS-v2t 10 күн бұрын
മരിച്ചു പോയാലും വെറുതെ വിടരുത്
@bijuk2190
@bijuk2190 10 күн бұрын
കാസ കുട്ടൻ
@Hulker-78
@Hulker-78 10 күн бұрын
Sharikkum avane perumaranam ennal currect sathyam varum ithokke veruthe parayunnathayirikkum
@dr.health470
@dr.health470 10 күн бұрын
oru കൊലയാളി പറയുന്നത് എങ്ങനെ വിശ്വസിക്കും
@kripaanish7969
@kripaanish7969 10 күн бұрын
Hus ne chathikkunnavale first thalliyirunnenkil nannayathe...
@rajagopal7019
@rajagopal7019 10 күн бұрын
അവൾക്ക് അങ്ങനെ വേണം
@AmminikuttyER
@AmminikuttyER 10 күн бұрын
കഷ്ടം
@RadhakrishnanKannadi
@RadhakrishnanKannadi 10 күн бұрын
ഒരി കാലും നല്ല ഒരു പൂവിനെ ഇ ല്ലാതാക്കരുത് അ പേക്ഷ യാണ് ?
@Yunus-l4t
@Yunus-l4t 10 күн бұрын
പാവം സാമി 🥹🥹🥲🥲
@sanjayanp716
@sanjayanp716 10 күн бұрын
പെണ്ണ്.... ഒരുമ്പ ട്ടാൽ......?
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН