മഹാൻ മാരോട് ജീവിച്ചു ഇരിക്കുന്പോൾ ദുആ ചെയ്യുന്നത് പോലെ യാണോ മരിച്ച വരോട് ദുആ ചെയ്യുന്നത് കഷ്ടം
@faizevenjaramoodu31952 ай бұрын
@@weone603 ഉമർ (റ )വിന്റെ ഭരണ സമയം മഴക്ക് ബുദ്ധിമുട്ട് വന്നപ്പോൾ വഫാത് ആയ നബി (സ ) യോട് സ്വാഹാബി ഇസ്തിഗാസ ചെയ്തിരുന്നു ഒരാഴ്ച യോളം നല്ല മഴ ലഭിച്ചിരുന്നു ശേഷം ഒരാഴ്ച കഴിഞ്ഞു മഴ നിൽക്കാൻ നബി യുടെ ചാരെ ചെല്ലുകയും മഴ നിൽക്കുകയും ചെയ്തു ഇത് ഉമർ (റ ) ഭരണസമയം തെറ്റായിരുന്നു എങ്കിൽ ഉമർ (റ ) അങ്ങനെ ചെയ്യരുത് എന്ന് പറയുമായിരുന്നു allah ക്ക് ഏറ്റവും ഇഷ്ട്ടപെട്ടവരെ മുൻ നിർത്തി തേടൽ പെട്ടന്ന് സ്വീകരിക്കപെടും ഇത് പോലെ നിരവധി സ്വഹീഹ് ആയ ഹദീസ് ഉണ്ട്
@kmkahsani7012 ай бұрын
ഇത് പോലെയുള്ള പണ്ഡിതന്മാരാണ് കാലത്തിനാവശ്യം
@kmkahsani7012 ай бұрын
ആർക്കും മനസിലാകുന്ന അവതരണം
@ahammedkoya7526Ай бұрын
ചുഴലി ഒരു കാലത്തും മനുഷ്യകുലത്തിന്ന് നന്മയല്ല ഉണ്ടാക്കിയത്. മറിച്ച് നാശം വിതയ്ക്കുകയാണുണ്ടായിട്ടുള്ളത്. ചരിത്രമതാണ്. അവർക്ക് ഒരിക്കലും ഹഖ് മനസ്സിലാവുകയില്ല. ഒരു കാലത്തും
@kauser12332 ай бұрын
മുജാഹിദുകളുടെ പടച്ചവൻ കയ്യും കാലും ഉള്ള പടച്ചവൻ അല്ലേ കയ്യും കാലും ഉള്ള പടച്ചവൻ ഉസ്താദുമാരുടെ മുന്നിൽ തോറ്റുപോകും സാധാരണക്കാരായ ഞങ്ങളുടെ സംശയങ്ങൾ തീർക്കാൻ ഉസ്താദുമാരെയും മൗലവിമാരെയും വിളിച്ച് ഒന്ന് ചർച്ച ചെയ്തു സംശയങ്ങൾ തീർക്കാൻ ഉദ്ദേശിച്ചാൽ തർക്കത്തിന് ഞങ്ങളില്ല എന്ന് പറഞ്ഞു തടിയൂരും ഇത് വഹാബികളുടെ സ്ഥിരം പരിപാടിയാണ് അനുഭവമാണ്
@nazzarnazz36482 ай бұрын
ഒരു സാധാരണക്കാരന്റെ ബുദ്ധി പോലും ഇല്ലാത്ത ഉസ്താദ്
@sajusaju7989Ай бұрын
ആണോ പാവം
@Jishadca2 ай бұрын
സത്യം
@AshrafAshraf-r3b2 ай бұрын
🎉❤❤
@ssmarhaba2 ай бұрын
ഞാനൊരു മുജാഹിദ് പ്രവർത്തകൻ അല്ല. ഞാൻ എല്ലാ മഹാന്മാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും ബഹുമാനിക്കുന്നു. പക്ഷേ ഈ പറഞ്ഞ ആരോടും ഞാൻ സഹായം തേടൽ ഇല്ല കണ്ടിട്ടുള്ള ആളുകളോട് ദുആ ചെയ്യണമെന്ന് പറയാറുണ്ട്. എന്റെ ആവശ്യങ്ങൾ ഞാൻ അല്ലാഹുവിനോട് ചോദിക്കുന്നു. എനിക്ക് ഹയർ ആയ സമയത്ത് പലതും റബ്ബ് തരുന്നു. മരണം വരെ അങ്ങനെ പോകാൻ ആഗ്രഹിക്കുന്നു. മരിച്ചുപോയ മഹാന്മാരോട് സഹായം ചോദിക്കുന്നതിനു ഉസ്താദ് നൽകിയ തെളിവ് ജീവിച്ചിരുന്ന മൂസാ നബിയുടെ അടുക്കൽ നടന്നതും റസൂലുള്ളാൻ്റെ അടുത്ത് നടന്നതുമായ സംഭവം .ഇതാണോ മരിച്ചുപോയ മഹാന്മാരോട് സഹായം ചോദിക്കുന്നതിന് തെളിവ്?😢 ഉസ്താദുമാരോട് ഉള്ള ഒരു അപേക്ഷ അല്ലാഹുവും റസൂലും കഴിഞ്ഞാൽ നിങ്ങൾ ഉസ്താദുമാരെ ആണ് സുന്നി അണികൾ മഹത്വവും ബഹുമാനവും കൽപ്പിച്ചു കാണുന്നത്. അതുകൊണ്ട് ആ നിങ്ങൾ ഇത്തരം വിഷയങ്ങൾ കൂടുതൽ അണികൾക്ക് പറഞ്ഞു കൊടുക്കാതെ അല്ലാഹുവിനോട് നേരിട്ട് സഹായം ചോദിച്ചാൽ കിട്ടും എന്നുകൂടി സംസാരിക്കുക. അല്ലാഹുവിൻ്റെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം , അല്ലാഹുവിൻ്റെ കലീമുള്ളാഹി അലൈസലാം ഇവരുടെ സ്ഥാനം എന്ത് നമ്മുടെ നാട്ടിൽ മരണപ്പെട്ടുപോയ മഹാന്മാരുടെ സ്ഥാനം എന്ത് ഇവരെ എല്ലാവരെയും കൂടി കൂട്ടി കുഴക്കാതെ ഇരിക്കൂ
@MuhammadashrafkpMuhammed-cm7sl2 ай бұрын
അൽഹംദുലില്ലാഹ്. അതാണ് യാഥാർഥ്യം സിർ പറയുന്നത് വെക്തമായി പറഞ്ഞില്ല എങ്കിൽ ഗ്രഹിക്കുന്നവർ സിർ ക്കിലേക്ക് പോവും.. അതാണ് ഇന്ന് സമൂഹത്തിൽ നടക്കുന്നത്.. ഒരു കോടിയുടെ കീഴിൽ നിൽക്കാതെ ഖുർആൻ നും സുനത്തും അനുസരിച്ചു ജീവിക്കുക.. ആശയ ങ്ങൾ പലതാണ്. നമ്മുക്ക് ഗ്രഹിക്കാൻ കഴിയാത്തത് ഗ്രുപ്പ് വിട്ട് സർവ്വ ലോക പ്രപഞ്ച നാഥൻ. (അല്ലാഹു )വിനെ തവക്കൽ ആക്കി തന്നിയെ ചിന്തിക്കുക യഥാർത്ഥ സത്യം അറിയാൻ.. അതിന് റബ്ബിൽ തഖ്‌വ ആത്മാർത്ഉണ്ടായിരിക്കണം.. അൽഹംദുലില്ലാഹ് താങ്കളുടെ അപിപ്രായം ത്തിന്. അഭിനന്ദനങ്ങൾ 🌹🌹
@ayshact649114 күн бұрын
👍👍
@Jishadca2 ай бұрын
ഇവർക്ക് ഇപ്പോഴും ചോദ്യം മനസ്സിലായിട്ടില്ല
@subaires27502 ай бұрын
സഹാബാക്കൾ പ്രാർത്ഥിക്കുന്നത് അതിനേക്കാൾ ഉത്തമമാണ് നബി സല്ലല്ലാഹു അലൈഹി വസല്ലമ പ്രാർത്ഥിക്കുന്നത് നബി സല്ലല്ലാഹു അലൈഹിവസല്ലമ ജീവിച്ചിരിക്കുമ്പോൾ നബിയെ മാറ്റി നിർത്തിക്കൊണ്ട് പ്രാർത്ഥിക്കുന്നത് അനാഥരവുമാണ് അതിന്റെ ആവശ്യവും അവർക്കില്ല എന്നാൽ നബിയോട് മഴ ഇല്ല എന്നും മഴയ്ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കണം എന്നുമാണ് അവിടെ പറഞ്ഞിട്ടുള്ളത് നബിയോട് പ്രാർത്ഥിച്ചിട്ടില്ല ഭൂമിയിൽ വന്ന ഒരു അമ്പിയാക്കളും ഞങ്ങളോട് പ്രാർത്ഥിക്കണം എന്ന് ആരും പറഞ്ഞിട്ടുമില്ല ഒരു നൂറ്റാണ്ടായി മുജാഹിദുകൾ നിങ്ങളോട് പറഞ്ഞുതരുന്നു നിങ്ങൾ ഇങ്ങനെ പറയല്ലേ ഖുർആനും ഹദീസും വളച്ചൊടിക്കല്ലേ നിങ്ങൾ അല്ലാഹുവിനും അല്ലാഹുവിന്റെ റസൂലിനും എതിരെ കളവ് പറയുന്നവരെ ആകില്ലേ എന്ന് പല പ്രാവശ്യം പറഞ്ഞിട്ടും നിങ്ങൾ നന്നാവില്ല കാരണം അവസാന കാലഘട്ടം ആയപ്പോൾ നിങ്ങളുടെ ആദർശത്തിൽ വഴി പിഴച്ച് പോയി നിങ്ങൾക്ക് ഇന്ന് ഖുർആനും ഹദീസും അല്ല തെളിവ് നിങ്ങൾക്ക് പാള കിതാബുകളാണ് അതുകൊണ്ട് തന്നെ നിങ്ങൾ ഇസ്‌ലാമിന്റെ ശത്രുക്കളുമായി മാറി
@Abdul-ln9ve2 ай бұрын
ഇങ്ങനെയുള്ള്. ഉസ്താദ്മാർ... ശിർക്ക്. ചെയ്യരുത്. എന്ന് പറയുന്നവരാണ്. ശിർക്ക്. ഇസ്‌ലാമിൽ നിന്നു. പുറത്ത്. പോകുന്ന. തെറ്റാണ്
@NisarEkkandy-ds5ls2 ай бұрын
യെസ്കുസ്മി ഉസ്താദ് ,,,, ഓഫാക്കിന്റെ ശേഷം പ്രാർത്ഥിക്കാനുള്ള തെളിവെല്ല ഉസ്താദേ ഇത് നബി ഒരു മയക്കല്ല് എല്ലാ കാര്യത്തിലും അല്ലാഹുവിനെ മാത്രം വിളിച്ചാൽ പ്രാർത്ഥിച്ചിട്ടുള്ളത് മറ്റു കഴിഞ്ഞുപോയ അമ്പിയാക്കളെയോ മറ്റോ വിളിച്ചു പ്രാർത്ഥിച്ചു കഴിഞ്ഞുപോയ അമ്പിയാക്കളെയോ അമ്പിയാക്കളെയോ വിളിച്ച് പ്രാർത്ഥിച്ചത് നബി, കഴിഞ്ഞുപോയ അമ്പിയാക്കളെയോ ഔലിയാക്കളെയോ വിളിച്ചു പ്രാർത്ഥിച്ചതായി നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ ,,,, നിങ്ങൾക്ക് പറ്റില്ല പിന്നെ വെറുതെ എന്തിനാണ്,,,, യെസ്കുസ്മി
@nasarnasar42232 ай бұрын
ജീവിച്ചിരിക്കുന്ന മഹാന്മാരോട് നേരിട്ട് ദുആ ചെയ്യാൻ പറയുന്നതും മരിച്ചതിനു ശേഷം വിദൂരത് ഇരുന്നുകൊണ്ട് ദുആ ചെയ്യുന്നതും ഒരുപോലെയാണോ? എന്നാൽ പിന്നീട് എപ്പോഴെങ്കിലും വെള്ളത്തിനു ക്ഷാമം വന്നപ്പോൾ മൂസ നബിയെ സഹായിക്കണേ എന്ന് ദുആ ചെയ്തിട്ടുണ്ടോ? വെറുതെ ആളുകളെ പൊട്ടന്മാർ ആക്കുകയാണോ സഖാഫി?
@sabisabs16972 ай бұрын
സൂറത്ത് നിസാഅ് കറക്ട് അർത്ഥം മനസിലാക്കി പഠിക്കൂ അപ്പോൾ മനസിലാകും. മഹാന്മാർ എല്ലാം അള്ളാഹുവിന്റെ ്് ഇഷ്ടദാസന്മാരാണ്. സാദാ മനുഷ്യന്മാരെ പോലെ കുശുമ്പും കുന്നായ്മയും അയൽവാസികളെ ബുദ്ധിമുട്ടിച്ചും കിട്ടുന്നതെല്ലാം വെട്ടിപ്പിടിച്ചും ദുനിയാവിനെ സ്നേഹിച്ച് ജീവിച്ചവരല്ല.
@minhafathim5y72 ай бұрын
പ്രവാചകന്മാർ ജീവിച്ചിരിക്കുന്ന സമയത്താണ് . നിങ്ങളോ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട മൊയ്തീൻശൈഖിനോട് ചോദിക്കുന്നതാണ്.
@AbdulRazak-fu1oe2 ай бұрын
ഉസ്താദേ, ആദ്യം പോയി ഖുർആൻ അർത്ഥമറിഞ്ഞ് വായിച്ച് പഠിക്കൂ❗ ചുഴലി മൗലവി മാത്രമല്ല എല്ലാ സത്യവിശ്വാസികളും മരണം വരെ തൗഹീദ് പ്രബോധനം ചെയ്ത് കൊണ്ടേയിരിക്കും. നമ്മെ നന്നാക്കേണ്ട ഉത്തരവാദിത്വം റസൂലിന് അല്ലാഹു കൊടുത്തിട്ടില്ലാത്തത് പോലെ, ദീനീ അക്രമികളായ നിങ്ങളെ നേർവഴിയിലാക്കേണ്ട കടമ സത്യവിശ്വാസികളായ ഞങ്ങൾക്കുമില്ല❗ എങ്കിലും പ്രബോധനം ഞങ്ങളുടെ കടമ മയാണ്❗ അത് മരണം വരെ ഞങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും, ഇൻശാ അള്ളാ❗ റസൂലിന്റെ അനുയായികൾ പ്രാർത്ഥിക്കാൻ പറഞ്ഞത് ജീവിച്ചിരുന്ന റസൂലിനോടാണ്❗ മരിച്ച റസൂലിനോടല്ല എന്നത് ഉസ്താദ്യമാർ ശ്രദ്ധിക്കണം.റസൂൽ പ്രാർത്ഥിച്ചത് അല്ലാഹുവിനോട് നേരിട്ടാണ്❗ അതും ശ്രദ്ധേയമാണ്. ഞാൻ എന്റെ രക്ഷിതാവിനോട് മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ, അവനോട് യാതൊരു ഇടയാളനേയും ഞാൻ പങ്ക് ചേർക്കുകയില്ല എന്ന് അല്ലാഹുവിന്റെ കൽപന പ്രകാരം ഉറക്കെ തൗഹീദ് പ്രഖ്യാപിച്ച റസൂലിനെ (🔥 ജിന്ന്: 20🔥)ഉസ്താദുമാർക്ക് അറിയില്ലേ? ഈ വിഷയത്തിൽ ഉസ്താദുമാർ അറിയേണ്ട ചില ആയത്തുകൾ കൂടി പറയാം: 1) ജാറം ഖബറാളികൾ മരിച്ചവരാണ്, ജീവനുള്ളവരല്ല❗ (🔥 നഹ്ൽ : 21🔥) 2 ) അവരോട് പ്രാർത്ഥിക്കുന്ന പക്ഷം, അവർ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും തരില്ല❗ (🔥 ഫാത്വിർ: 14🔥) 3 ) പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്നവരേക്കാൾ വഴി പിഴച്ചവരായി ആരുണ്ട് എന്ന് അല്ലാഹു രോഷത്തോടെ ചോദിക്കുമ്പോൾ (🔥 അഹ്ഖാഫ്:5🔥) മരണപ്പെട്ടവരോട് സഹായം ചോദിക്കാമെന്ന് വാദിക്കുന്ന ഉസ്താദുമാരും അത് വിശ്വസിക്കുന്ന പാവം പാമര അനുയായികളും വഴി പിഴച്ചവരല്ലേ ? ഉസ്താദുമാർ ചിന്തിക്കണം❗ 5) എനിക്ക് പുറമെ എന്റെ ദാസന്മാരെ ( ഇസ്തിഗാസയിലൂടെ ) രക്ഷാകർത്താക്കളാക്കുന്നവർക്ക് ശിക്ഷ നരകം തന്നെയെന്ന് അല്ലാഹു താക്കീത് തരുന്നതും ഉസ്താദുമാർക്കറിയില്ല❗ കാരണം അവർക്ക് ഖുർആൻ അർത്ഥമറിയില്ല എന്നതാണ് സത്യം❗ ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും തരില്ലെന്ന് അല്ലാഹു കൃത്യമായ അറിവ് തന്നിട്ടും (🔥 ഫാത്വിർ : 14🔥), അയിലക്കാട് ജാറത്തിലെ ഔലിയ പ്രാർത്ഥന കേട്ടു, സർജറി നടത്തി ഉത്തരവും ചെയ്തെന്ന് അവകാശപ്പെട്ട ആളാണ് കാന്തപുരം❗നഊദുബില്ലാ❗ ഇവിടെ രണ്ട് കുറ്റങ്ങളാണ് കാന്തപുരം ചെയ്തത്: 1) അല്ലാഹുവിന്റെ വചനത്തെ നിഷേധിച്ചു❗ 2) അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചു❗ ഈ രണ്ട് കുറ്റങ്ങൾ ചെയ്തവരെ പറ്റി അല്ലാഹു താക്കീത് തരുന്നത് നോക്കൂ: അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ അവന്റെ വചനങ്ങൾ നിഷേധിക്കുകയോ ചെയ്തവനേക്കാൾ കടുത്ത (ദീനീ) അക്രമി ആരുണ്ട്? തീർച്ചയായും കുറ്റവാളികൾ വിജയം പ്രാപിക്കുകയില്ല❗ (🔥 യൂനുസ്: 17🔥) എല്ലാ ഉസ്താദുമാരും ഖുർആൻ അർത്ഥമറിഞ്ഞ് വായിച്ച് പഠിച്ച് സത്യം മനസിലാക്കണം❗ നേർമാർഗം തൗഹീദാണ്❗ പ്രാർത്ഥന അല്ലാഹുവിനോട് മാത്രം - അതും നേരിട്ട് മാത്രം❗ ഇടയാളന്മാർക്ക് ഇസ്ലാമിൽ യാതൊരു സ്ഥാനവുമില്ല❗ സത്യം മനസിലാക്കി നേർമാർഗമായ തൗഹീദിലേക്ക് വന്ന് നരക ശിക്ഷയിൽ നിന്ന് രക്ഷപ്പെടണം ഉസ്താദുമാരേ❗
@NaasopticalBaniyasNaasoptical2 ай бұрын
Ningal avar marichavarayi karuthiyath kondan ningalk ee prashnam varunath nammalk 5 vare kurakan paranjath marichu poya musa nabiyan
@NaasopticalBaniyasNaasoptical2 ай бұрын
Nabi (s)Namaskaram 5 vakth vare kurakan paranjath marichu poya musa nabiyan Ningal ivide ninn musa nabikk Salam parayu marichu poya musa nabi ath madakiyirikum ningal oru karyam niraveran musa nabiyod sahayam chothiku ningalk eemanundenkil chothikku avar nisarakaralla mujahithukal ivare yellam nisarakarayi ningalk chithreekarichu thannathondan ee pedi avar allahuvinte albutha srishtikalan
@ashrafashraf52472 ай бұрын
ഒലക്ക പ്പിണ്ണാക്ക്
@ahammedkoya7526Ай бұрын
മുജാഹിദ് പൊട്ടൻമാർക്ക് ഖുർആൻ നിയമമനുസരിച്ച് വായിക്കാൻ പോലുമറിയില്ല. എന്നിട്ടല്ലെ ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കാൻ.
വഫാത്തിനു ശേഷവും നബി തങ്ങളുടെ ഖബ് റുശരീഫിന്റെ അടുത്ത് വന്നു മഴ ആവശ്യപ്പെട്ടിട്ടുണ്ട്. അറിവില്ലെങ്കിൽ അറിവുള്ളവർ പറയുന്നത് കേൾക്കുക.
@ahammedkoya75262 ай бұрын
ഉസ്താദ് ഈ ചുഴലി മുജാഹിദ് വിഭാഗങ്ങളുംഅല്ലാഹുവിൻ്റെ മലക്കുകൾ തന്നെ ഇറങ്ങിവന്നു പറഞ്ഞാലുംവിശ്വസിക്കാത്ത നിരീശ്വരവാദികളാണ്അവർക്ക് തൗഹീദ് എന്താണെന്നറിയില്ലഅല്ലാഹു എന്താണെന്നഅല്ലാഹുവിൻറെ പ്രവാചകൻ മാർ എന്താണെന്നറിയില്ലനിലയ്ക്കുള്ളവിവിധ വിഭാഗംഇസ്ലാമിൻറെ ശത്രുക്കളാണ്ഖുർആൻ അടിസ്ഥാനപരമായി എന്താണ് ഉദ്ദേശിക്കുന്നത് അത്അവർക്ക് തോന്നുന്നതുപോലെ വളച്ചൊടിച്ചുമൂന്നാർ ക്രിസ്ത്യാനികളെ പോലെപാനം ഉണ്ടാക്കി തീർക്കണം അതിനാണ് അവരുടെ ശ്രമംചുഴലിഇന്നുവരെ ചുഴലിക്കാറ്റ്ഇന്നുവരെ മനുഷ്യന് ഒരു ഉപകാരവും ചെയ്തിട്ടില്ല ഉപദ്രവവും അല്ലാതെഅതേപോലെ തന്നെയാണ് ഈ ചങ്ങാതിയും.
@muhammedkoyank59322 ай бұрын
ഇയാള്‍ സംസം വെള്ളത്തിന് ഇകഴ്ത്തി പറഞ്ഞ ആളാണ്. Kavarathiyile pinjanam moriya വെള്ളവും thrippanachiyile shift വെള്ളവും Ullapool എന്തിനാണ് സംസം vellam arabiayil നിന്ന് ketgivalichu കൊണ്ട് വരുന്നത് എന്നും അത് kadappuratheku പൂഴി കടത്തും പോലെയാണെന്ന്. ഇസ്ലാമിനെ pati പഠിക്കുക കഴിയുന്നത്ര. ആരെയും kafirenhu അങ്ങോട്ടും ഇങ്ങോട്ടും vilikathirikuka. തല്‍കാലം niskarathil ചൊല്ലുന്ന കാര്യങ്ങളുടെ അർത്ഥം പഠിക്കാന്‍ ശ്രമിക്കുക. അതാണ് ഏറ്റവും നല്ലത്
Assalamualaikum warahmatullahi obarakathhu ഒരാളിന്റെ പേരിലല്ല മതം പിന്നെ പ്രവാചകന്മാരേയും ഔലിയാക്കളേയും താരതമ്യം ചെയ്യാനുദ്ദേശി ച്ചാണോ ' എങ്കിൽ ഫാത്തിഹയിലെ ഇയ്യാക്ക . . . നസ്തയിം അതിൻ്റെ സാരം കൂടി വിശദീക്കണ മായിരുന്നു.
@abdhlhakeemhakeem25742 ай бұрын
അതിന്റെ അർത്ഥം പോലും താങ്കൾക്കു അറിയില്ല അല്ലെ
@firosekhan43722 ай бұрын
Parayunna karyam manassilakkedo saho?
@abdulmajeedtp13012 ай бұрын
Comalisamasthakkar
@uniteddreams40992 ай бұрын
ഈ വക കുറാഫാത്ത് സാധങ്ങളുടെ ഉപദ്രവത്തെ തൊട്ടു സാധു മനുഷ്യരെ പടച്ചോൻ തന്നെ കാക്കട്ടെ ......
@Abdul-ln9ve2 ай бұрын
ലാസ്റ്. കമൻ്റ്. മനസ്സിലായില്ല. . എങ്കിലും. ഫാതിഹയിൽ. പറയുന്നത് നിന്നെ. മാത്രം.ആരാധിക്കുകയും നിന്നോട്. മാത്രം പ്രാർത്ഥിക്കുന്നു എന്നാണ്. പൊരുൾ
@AbdulGaffar-pk1hp2 ай бұрын
നിങ്ങൾക്ക് ഈ പണി നിർത്താറായില്ലേ? എത്രയോ വർഷങ്ങളായി ഇതും പറഞ്ഞ് സമുദായത്തിൻ്റെ സമയവും ധനവും പാഴാക്കുന്നു. ബോധമില്ലാത്ത വർഗ്ഗം
@Muhammedk-q9z2 ай бұрын
Madavoor madam
@apulse2apluskmkasim7692 ай бұрын
ജീവിച്ചിരിക്കുന്ന നബിയോട് അല്ലാഹുവിനോട് പ്രാർഥിക്കാൻ പറയുന്നതും മരിച്ച ഓലിയയോട് പ്രാർഥിക്കുന്നതും ഒരേ പോലെയാണത്രെ!
@ashrafashraf52472 ай бұрын
മിണ്ടാതിരുന്ന് പ്രസംഗം കേൾക്കൂ
@apulse2apluskmkasim7692 ай бұрын
@@ashrafashraf5247 പ്രസംഗം കേട്ട ശേഷമാണിത് പറയുന്നത്.'!
@IsmailAlf-c5t2 ай бұрын
😂 😂 nannakoole usthadumare
@Abdul-ln9ve2 ай бұрын
ഇതിൽ. ഹയാത്ത്. കാലത്ത്. അല്ലെ. എന്ന് ചോദിച്ച. ആവ്യക്തി. സ്വന്തം വീട്ടുകാർ വിളിക്കുന്ന. പേര്. പറഞ്ഞുകൊണ്ടാണ്. തുടങ്ങുന്നത് അപ്പോള്. ഇവിടെയുള്ള. വഹാബികൾ. വ്യക്തമായി. ആദർശം. പറയണം. ഹായത്തിൽ. ഉള്ളവരോട്. പ്രാർത്ഥിക്കാം. എന്നാണോ
@AbdulRazak-fu1oe2 ай бұрын
ഹയാത്തിൽ ഉള്ളവരോട് പ്രാർത്ഥിക്കലല്ല, അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ പറയലാണ് - അതായത് ദുആ കൊണ്ട് വസ്വിയ്യത്ത് ചെയ്യൽ മാത്രം❗ പ്രാർത്ഥന അല്ലാഹുവിനോട് നേരിട്ട് മാത്രം❗ ഇടയാളന്മാരുടെ ആവശ്യമില്ല❗
@Abdul-ln9ve2 ай бұрын
@@AbdulRazak-fu1oeഞാൻ. ഒരു. ചോദ്യം. മാത്രമെ. നിങ്ങളോട്. ചോദിച്ചുള്ളൂ. .... നിങൾ. ഇതുവരെ പറഞത്. മരണപ്പെട്ടവരെ. വിളിച്ച്. പ്രാർഥിക്കുന്നവർ. ആണ്. അത് ശിർക്ക്. ആണ്. എന്നാണ്. നിങളുടെ. വാദം അപ്പോള്. തിരിച്ചു. ചോദിച്ചു. ജീവിച്ചിരിക്കുന്നവരോ. പറ്റുമോ യെസ്. അല്ലങ്കിൽ നോ ഇടയാലൻ. പറയാം. നിങളുടെ. വിശ്വാസം. അറിയാതെ. ഞാൻ. എങ്ങനെ. മറുപടി പറയും
രക്ഷയില്ല. ഉസ്താദൻമാരുടെ മുമ്പിൽ പടച്ചവൻ പോലും തോറ്റു പോകും. അള്ളാഹു പറയുന്നു നിങ്ങൾ എന്നിൽ ശിർക്ക് വെക്കരുത്. എന്നോട് മാത്രം പ്രാർത്ഥന നടത്തണം. ഉസ്താദ് parayum:മരിച്ചവരെ വിളിച്ചു പ്രാർത്ഥന നടത്തണം. എങ്കിലേ നിങ്ങൾ രക്ഷപ്പെടൂ. അതെ രക്ഷയില്ല.
ആണോ വഹാബി. അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കണം എന്ന് ഉസ്താദ് പറഞ്ഞോ, അതോ സഹായം ചോദിക്കുന്നതിനെ പറഞ്ഞത് പ്രാർത്ഥന എന്ന് വളച്ചൊടിച്ച് അല്ലെ, അല്ലാഹുവിന് ജഡം ഉണ്ടെന്നും ഇടത് ഭാഗത്ത് രണ്ട് കൈ ഉണ്ടെന്നും പഠിപ്പിക്കുന്ന വഹാബികൾ ദീൻ പറയാതിരിക്കുക, അത് തന്നെ ഒരു മഹാ സേവനം ആവും,
@musthafakalathil51402 ай бұрын
മുജാഹിലുകളുടെ പടച്ചവൻ തോറ്റുപോകുമായിരിക്കും.
@sabithxabi14612 ай бұрын
മരിച്ചവരെ വിളിച്ചു പ്രാർത്ഥിക്കണം എന്ന് ഇതിൽ എവിടെയാണ് പറയുന്നത്....
@musthafakalathil51402 ай бұрын
@@sabithxabi1461 പച്ച നുണയിലാണ് ജാഹിലുകൾ നിലനിൽക്കുന്നത്.
@minhafathim5y72 ай бұрын
പൊട്ടാ മരപ്പൊട്ടാ റസൂൽ (സ) അല്ലാഹുവിനോടാണ് പ്രാർത്ഥിച്ചത്. മമ്പാട് പൊട്ടൻ പറഞ്ഞത് അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാറില്ല എന്നാ പറഞ്ഞത് നീ അവനുമായി തീരുമാനിച്ചിട്ട് വാ
@Abdul-ln9ve2 ай бұрын
ഇവിടെ. ആരും. അല്ലാഹുവിൽ. ശിർക്ക്. വെക്കുന്നില്ല. മരണപ്പെട്ടവരെ. വിളിച്ച്. പ്രാർത്ഥിക്കാനും... ഒരാളും. പറഞ്ഞിട്ടും. ഇല്ല. .... ചെയ്യലും ഇല്ല
@AbdulRazak-fu1oe2 ай бұрын
പിന്നെ ജാറം / മഖാം / ദർഗകളിൽ നടക്കുന്നതെന്താ ണ് ? ഇസ്തിഗാസ എന്ന പേരിൽ നഗ്നമായ ശിർക ല്ലേ നടക്കുന്നത് ? എന്റെ കമന്റ് വായിക്കണം, സത്യം മനസിലാകും😊
@Abdul-ln9ve2 ай бұрын
ഇസ്തിഗാസ. ആണോ. പ്രാർഥന
@ismailullattil35372 ай бұрын
എന്നാൽ.നീ.മുജാഹിദാണ്.
@Abdul-ln9ve2 ай бұрын
@@ismailullattil3537 ഞാൻ. മുജാഹിദ് അല്ല. കാരണം. അവരുടെ. വിശ്വാസം അല്ല. എൻ്റെത്. ഒന്ന്. പറയാം. ഞാൻ മഹാന്മാരുടെ മഖ്ബറ സിയാറത്ത് ചയ്യാറുണ്ട്
@Abdul-ln9ve2 ай бұрын
@@ismailullattil3537 ഞാൻ. മുജാഹിദ്. അല്ല ആ. വിവരം. ഇല്ലാത്തതിൽ. എന്നെ. പെടുത്തരുത്. എന്നാണ് എൻ്റെ. പ്രാർഥനാ
@weone6032 ай бұрын
ഇത് പോലെ ഉള്ള പണ്ഡിതൻ മാർ ആണ് പാവപെട്ട മുസ്ലിം സമൂഹത്തെ ശിർക്കിലേക്ക് നയികുന്നത്,