ഉള്ളാൾ തങ്ങളെ കുറിച്ചുള്ള കുമ്പോൽ തങ്ങളുടെ ഈ വാക്കുകൾ കേൾക്കാതെ പോകരുത് | Kumbol Thangal | കുമ്പോൽ

  Рет қаралды 73,609

MOHABBATH MEDIA

MOHABBATH MEDIA

Күн бұрын

Пікірлер: 47
@dileepshan9303
@dileepshan9303 6 ай бұрын
കരുണയുള്ള റബ്ബെ ഈ മഹാ രഥന്മാരുടെ കൂടെ പാപികളായ ഞങ്ങളെയുo നിന്റെ സ്വർഗത്തിൽ എത്തിക്കണേ 🤲🏻🤲🏻ആമീൻ ആമീൻ
@thoughts4723
@thoughts4723 11 ай бұрын
Alhamdulillah. താജുൽ ഉലമ തങ്ങൾ ഉപ്പാപ്പ നിസ്കാരപ്പായയിൽ ഇരുന്നു ഖുർആൻ ഓതുന്നതായി ee പാപി swapnam കണ്ടു ( sura തൗബായിലെ അവസാന ആയതിനു മുകളിലെ ആയത് ആണ് othiyath)
@nasirrumah3715
@nasirrumah3715 2 жыл бұрын
اللهمَ صل على محمد عبدك ورسولك وعلي المؤمنين والمؤمنات والمسلمين والمسلمات
@yusufd4213
@yusufd4213 Жыл бұрын
MashaAllah Aameen
@nazeernaaz6246
@nazeernaaz6246 2 жыл бұрын
Masha Allah
@jamshadnooru9041
@jamshadnooru9041 Жыл бұрын
ماشاءالله تبارك الرّحمان
@swadiqaszmedia8193
@swadiqaszmedia8193 2 жыл бұрын
Andu poyyathabail... Allaahu daraja uyarthatte
@mohabbathmedia2
@mohabbathmedia2 2 жыл бұрын
ആമീൻ
@ismailalathurpadi4994
@ismailalathurpadi4994 2 жыл бұрын
മാഷാഅല്ലാഹ്‌
@sarafathima3200
@sarafathima3200 2 жыл бұрын
മാഷാഅളള 🤲🤲
@naseebashirin9193
@naseebashirin9193 2 жыл бұрын
Mashaallah
@KL-gi7xp
@KL-gi7xp Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@swadiqaszmedia8193
@swadiqaszmedia8193 2 жыл бұрын
ما شاء الله
@MohammedRafiq-iz9pk
@MohammedRafiq-iz9pk 6 ай бұрын
Rafeek,, 🤲✊👌👏👍🏾🤛🤲🤲
@naseebashirin9193
@naseebashirin9193 2 жыл бұрын
Ameen
@Life_is_liveon
@Life_is_liveon Жыл бұрын
🌹🌹🌹🌹🌹🌹
@noorjahan4089
@noorjahan4089 2 жыл бұрын
aameen yaarabbal aalameen
@fahadmahamood7725
@fahadmahamood7725 10 ай бұрын
E paripadi full video kittumo please reply
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
اللهم اعل درجاتهم في الجنة 🌹 كونومع الصادقين صدق الله العظيم 💞 حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹 اللهم أني أسألك حسن الخاتمة 😪🤲
@mohabbathmedia2
@mohabbathmedia2 2 жыл бұрын
ആമീൻ
@mohiddeenah1505
@mohiddeenah1505 2 жыл бұрын
A..h..m...aslamalikum
@MohammedRafiq-iz9pk
@MohammedRafiq-iz9pk 6 ай бұрын
🤲👏👍🏾🤲🤲
@MohammedRafiq-iz9pk
@MohammedRafiq-iz9pk 6 ай бұрын
R🤲🤲🤛🤛👍🏾👏👌🤲🤲
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
💐💞
@abdulfathahpulakarandy8864
@abdulfathahpulakarandy8864 2 жыл бұрын
നിയമം അനുസരിക്കൽ എല്ലാവർക്കും നിർബന്ധം ആണ് പ്രത്യേകിച്ച് പണ്ഡിതൻ
@abdulrazake5185
@abdulrazake5185 2 жыл бұрын
EK അബുബക്കർ മുസ്ലിയാർ ഖാഫിറാണ് എന്ന് പറയുകയും അത് എന്റെ അഭിപ്രായമല്ല സിഎം മടവൂർ മുൻപ് എന്നോട് പറഞ്ഞതാണ് എന്ന് മാറ്റിപ്പറയുകയും ചെയ്ത മഹാനാണ് താജുൽ ഉലമ ഉള്ളാൾ തങ്ങൾ അങ്ങിനെ പറഞ്ഞതിന് ലഭിച്ച പാരിതോഷികമാണ് താജുൽ ഉലമ പട്ടം എന്ന് EK വിഭാഗം നേതാക്കൾ പറഞ്ഞതും കേട്ടതാണ്.
@ابنمحيالدينكاليكوت
@ابنمحيالدينكاليكوت 2 жыл бұрын
കോഴിക്കോട് വെച്ചും ശേഷം തെന്നല വെച്ചും ഇത് സംബന്ധിച്ച് അവിടുന്ന് പറഞ്ഞത് ശരിക്കും കേള്‍ക്കുക. ശേഷം അഭിപ്രായം പറയുക. ഈ എഴുതിയത് വസ്തുത അല്ല
@abdulrazake5185
@abdulrazake5185 2 жыл бұрын
@@ابنمحيالدينكاليكوت അങ്ങിനെ പറഞ്ഞിട്ടുണ്ടോ ഇല്ലേ അതാണ് വ്യക്തമാക്കേണ്ടത് കുറ്റക്കാരൻ സിഎം മടവൂരാണോ ഉള്ളാൾ തങ്ങളാണോ അത് വേറെ പറയാം ആയിരങ്ങളെ സാക്ഷിനിർത്തി പരസ്യമായി അത് പറഞ്ഞത് ഉള്ളാൽ തങ്ങൾ തന്നെയാണ്.
@ابنمحيالدينكاليكوت
@ابنمحيالدينكاليكوت 2 жыл бұрын
@@abdulrazake5185 നിങ്ങള്‍ സത്യത്തില്‍ ആണ്‌ എന്ന്‌ CM പറഞ്ഞു അപ്പോള്‍ അപ്പുറത്ത് എന്റെ ഉസ്താദ് ആണ്‌ എന്ന്‌ തങ്ങൾ പറഞ്ഞു. ഉടന്‍ kafara എന്നു പറഞ്ഞു നന്ദി കേടു കാണിച്ചു എന്ന് kafara എന്ന അറബി വാക്കിന് അര്‍ത്ഥം ഉണ്ട്. Kafara ക്ക് പല അര്‍ഥങ്ങള്‍ ഉണ്ട് എന്നത് തങ്ങൾ തന്നെ പറയുന്നുണ്ട്‌. അല്ലാതെ ശംസുല്‍ ഉലമ kafir ആണെന്നോ അല്ലെങ്കില്‍ അങ്ങനെ CM പറഞ്ഞിട്ടുണ്ട് എന്നോ തങ്ങൾ പറഞ്ഞിട്ടില്ല ഉണ്ട് എന്നാണ് നിങ്ങള്‍ പറയുന്നത് എങ്കിൽ തെളിവുകള്‍ പുറത്തു വിടൂ പറഞ്ഞു കേട്ടത് പറയേണ്ട.
@abdulrazake5185
@abdulrazake5185 2 жыл бұрын
@@ابنمحيالدينكاليكوت കഫറക്ക് പല അർത്ഥമുണ്ട് എന്ന് പറയാനാണ് പോലും EK യേ ഉദ്ധരിച്ച് കഫറ എന്നു പറഞ്ഞത്.😀 EK യേ ഉദ്ധരിക്കാതെ തന്നെ കഫറക്ക് പല അർത്ഥങ്ങളുണ്ട് എന്ന് പറഞ്ഞുടെ കൃഷിയുമായും കച്ചവടവുമായും ബന്ധപ്പെടുത്തുമ്പോൾ കഫറ ക്ക് വേറെ അർത്ഥം നൽകാം ഒരു വ്യക്തിയുമായി ബന്ധപ്പെടുത്തി പറയുമ്പോൾ മറ്റ് അർത്ഥങ്ങൾ ഇല്ല. നിഷേധിയാണ് കാഫിറാണ് എന്ന അർത്ഥം മാത്രമേ ഒള്ളൂ . കേരളത്തിലെ ഏറ്റവും പ്രഗൽഭനായ ഒരു പണ്ഡിതനെ കാഫിർ എന്ന് വിളിച്ചിട്ട് ന്യായീകരിക്കുന്നു. കഫറ എന്ന് വിളിച്ചതുകൊണ്ട് ഉദ്ദേശിച്ച അർത്ഥം എന്താണെന്ന് എങ്കിലും പറയാനുള്ള മാന്യത കാണിക്കുക.
@ابنمحيالدينكاليكوت
@ابنمحيالدينكاليكوت 2 жыл бұрын
@@abdulrazake5185 kafir എന്ന് വിളിച്ചു എന്ന് പറഞ്ഞാല്‍ പോരാ തെളിയിക്കണം. Kafara എന്ന് പറഞ്ഞാല്‍ നന്ദി കേടു കാണിച്ചു എന്ന് തന്നെയാണ്‌ അങ്ങനെ CM valiyullahi പറഞ്ഞു എന്നാണ്‌ തങ്ങൾ പറഞ്ഞത്. അവർ എന്താണ്‌ ഉദ്ദേശിച്ചത് എന്ന് തീരുമാനിക്കേണ്ടത് താങ്കൾ ആണോ. ശംസുല്‍ ഉലമായെ സമുദായ രാഷ്ട്രീയക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ച ഒരു കാലം ഉണ്ടായിരുന്നു. അന്ന് എല്ലാ വിധ പിന്തുണയും ആയി അവരുടെ പിന്നില്‍ ഉറച്ചു നിന്നവരും ആയിരുന്നു മഹാനായ തങ്ങൾ.
@Pravasatube
@Pravasatube Жыл бұрын
മാഷാഅള്ളാ
@Ansarspt10
@Ansarspt10 2 жыл бұрын
Masha Allah
Contoh Sambutan Ketua Panitia (ISRO MI'RAJ) Bahasa Sunda
15:17
MIS Nurul Falah Pagadungan
Рет қаралды 6 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
HUSAIN SA-ADI K C ROAD ABOUT KOORA THANGAL
5:34
KKB MEDIA OFFICIAL
Рет қаралды 34 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН