Zebronics ന്റെ ഒരു bluetooth ഹെഡ്സെറ്റ് 2020 ഇൽ ഞാൻ വാങ്ങിയിരുന്നു.1500 രൂപയിൽ താഴെ ആയിരുന്നു അതിന്റെ വില. അന്നേ അതിൽ C ടൈപ്പ് പോർട്ട് ഉണ്ട്. നല്ല bass ഉം. ഇന്നും അത് ഉപയോഗിക്കുന്നു.
@BobbySreejith-u9x2 ай бұрын
Very good opinion
@creative_good Жыл бұрын
പൊളി....സാധനം തന്നെ....
@AjithKumar-os2xzАй бұрын
കൊള്ളാം നല്ല അവതരണം best
@thambyjacob8797 Жыл бұрын
Poli തന്നെ 👌🏻 ബ്രോ സൗണ്ട് ന്റെ കാര്യത്തിൽ ലോകത്തു made in Germany ആണല്ലോ No:1 ഹോ എന്താ സൗണ്ട് ടെക്നോളേജി,പറഞ്ഞറിയിക്കാൻ പറ്റത്തില്ല, ആ സൗണ്ട് effect നെക്കുറിച്ച് ഒരു വിഡിയോ ഇടാമോ!! എന്ത് കൊണ്ട് നാട്ടിലും ആയിക്കൂടാ? അതെ നിർമ്മിതം!
@travelstoriesbynoufal8 ай бұрын
പിന്നെ പഴയ led HD non smart TV yil ഇതെങ്ങനെ connect cheyyaam..aux port illa ടിവിയിൽ..but hdmi ഉണ്ട്..but അത് വച്ച് connect ആവുന്നില്ല. ടിവിയിൽ ഔട്ട്പുട്ട് സ്പീക്കർ ഓപ്ഷൻ കാണുന്നില്ല. LG tv ആണ്
@rahulrajur5305 Жыл бұрын
രതീഷ് ❤ഏട്ടാ 👌പൊളി 👏👏
@RatheeshrmenonOfficial Жыл бұрын
താങ്ക്സ് ഡാ
@rahulrajur5305 Жыл бұрын
❤🔥
@Austin-uz3zn Жыл бұрын
Logitech z906 home theatre inte review cheyamo
@Prathappadmaragam Жыл бұрын
Zebronics enna brand Dolby certified aano?atho veruthe Dolby nu ale pattilan udaipu Dolby decoder IC vech erakkuna brand alle?. Dolby cerification ulla Ella brands nte peru avarude site il und but zebronics n paranja oru brand nte name athil kandilla.pinne engana n avar Dolby logo okke vech enganathe sadanagal irakkunnath?