No video

Zebronics Pixaplay 29 Projector Unboxing Review

  Рет қаралды 76,369

Ratheesh R Menon

Ratheesh R Menon

Күн бұрын

ZEB PIXAPLAY 29 Unboxing Review
Available On Flipkart Now : fkrt.it/!H5n5fNNNN
zebronics projector,full hd projector,best projector for home theater,zebronics pixa play,zebronics pixaplay 29,pixaplay 29 projector,zebronics pixaplay 29 price,zebronics pixaplay 29 projector,zebronics pixaplay 29 review,pixaplay 29 zebronics,pixaplay 29 projector zebronics,pixaplay 29 full hd projector,pixaplay 29 with dolby audio,zebronics dolby audio projector,pixaplay 29 full hd with dolby,zebronics pixaplay 29 projector review

Пікірлер: 88
@Remeshtd
@Remeshtd 9 ай бұрын
പ്രൊജക്ടരും ടീവിയും ആയി compare ചെയ്യരുത് പ്രൊജക്ടർ പ്ലൈ ചെയ്യുന്നതിന് പരിധി ഉണ്ട് ടീവി പോലെ എപ്പോഴും ഓൺ ആക്കി വയ്ക്കാൻ പറ്റില്ല
@anandbs9775
@anandbs9775 9 ай бұрын
Correct
@shinoj999
@shinoj999 9 ай бұрын
ഞങ്ങളുടെ ബാറിൽ ഉള്ള പ്രോജക്ടർ രാവിലെ 10 മണിക്ക് ഓൺ ആക്കിയാൽ രാത്രി 2.30 ആണ് ഓഫ്‌ ആക്കുക.. Eposn
@averagestudent4358
@averagestudent4358 9 ай бұрын
ഓണാക്കി വയ്ക്കാം പക്ഷേ പ്രോപ്പർ ആയിട്ട് ക്ലീനിങ് അതുപോലെ കൂളിംഗ് അതുപോലെ ആമ്പിയൻ്റ് ലൈറ്റ് കുറച്ച് കുറയ്ക്കുകയാണെങ്കിൽ വിഷ്വൽസ് നല്ല രീതിയിൽ ആസ്വദിക്കാം. നല്ല പ്രൊജക്ടർന് ഒക്കെ ആവശ്യത്തിന് ലാമ്പ് ലൈഫ് കിട്ടും.
@averagestudent4358
@averagestudent4358 9 ай бұрын
ലേസർ ആണെങ്കിൽ മെയ്ൻടെനൻസ് പിന്നെയും കുറച്ചു മതി. ഷോർട്ട് ത്രോ ആണേൽ ഡിസ്ടൻസ് ഇഷ്യുവും കുറയ്ക്കാം. എല്ലാത്തിലും ഉപരി പോർട്ടബിലിറ്റിയുടെ അഡ്വവാൻ്റേജും.
@Remeshtd
@Remeshtd 9 ай бұрын
@@shinoj999 ഞാൻ 3D തീയേറ്റർ കൈകാര്യം ചെയ്തിട്ടുണ്ട് അതും ഇതുപോലെ രാവിലെത്തോട്ട് ഉപയോഗിക്കാറുണ്ട് ഇതിന്റെ ലെൻസ് ചിപ്പ് മുതലായവയുടെ run കണക്കാണുന്നത് മണിക്കൂറിനാണ് ഓവർ ഹീറ്റ് ആയാൽ തനിയെ ഓഫ്‌ ആകും പെട്ടന്ന് കംപ്ലയിന്റ് വരും Epson okke നല്ല വിലയാണ് maintenance cost നല്ലപോലെ വരുംDLP ചിപ്പ് 10000 മുതൽ മുകളിലാണ് വില ത്തുടങ്ങുന്നത് ബാറിൽ വൈകുന്നേരം മുതൽ വച്ചാൽ നല്ല പോലെ കാണാം പകൽ കാണാൻ tv ആണ് നല്ലത്
@aneeshsreedharan1604
@aneeshsreedharan1604 9 ай бұрын
ലുക്ക് കൊള്ളാം. പക്ഷേ കളിക്കോപ്പ് പ്രൊജക്ടറാണ്. Native കുറച്ചു കുറഞ്ഞാലും DLP, 3LCD പ്രൊജക്ടറുകൾക്കാണ് ക്വാളിറ്റി
@njtechworld8752
@njtechworld8752 4 ай бұрын
PixPaq ആണ് ബെസ്റ്റ് features തരുന്ന budget projecter നിർമ്മിക്കുന്നത് അതിനു എന്തേലും problem ഉണ്ടോ??
@pushkaranpb8062
@pushkaranpb8062 9 ай бұрын
ഞാനും ഒരു Zebronics Juke bar 9500 WS വാങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ bluetooth speaker complaint ആയി service centre ൽ 1600 രൂപ payment ആയി.
@AkhilD-Ak-creations
@AkhilD-Ak-creations 9 ай бұрын
Ith pole innovative aya videos cheyyunna rathish ettanu oru like kodukku👍👍👍👍
@prasuttan9046
@prasuttan9046 9 ай бұрын
ഈ പ്രോജക്ട്ടർ കോലായിൽ വെച്ച് വീഡിയോ എടുക്കണം കാസ് കിട്ടുമ്പോൾ നല്ല തള്ളലാ
@renjithrvayakal9374
@renjithrvayakal9374 9 ай бұрын
Zebronics പ്രൊജക്ടർ EMI ആയി വാങ്ങാൻ ഷോപ് ഉണ്ടോ കൊല്ലത്ത്
@RowanYouTube
@RowanYouTube 9 ай бұрын
Amazon flipkart il pattum..
@akhilshankarb18
@akhilshankarb18 9 ай бұрын
height adjustment koodi ondayrunnenkil super ayene
@rahulrajur5305
@rahulrajur5305 9 ай бұрын
രതീഷ് ❤️ഏട്ടാ 👍👍കൊള്ളാം
@RatheeshrmenonOfficial
@RatheeshrmenonOfficial 9 ай бұрын
@DileepTechy
@DileepTechy 9 ай бұрын
Ith etra time vare on cheythu vaykkam
@ARTWITHARUN
@ARTWITHARUN 9 ай бұрын
minumum 3 hr maximum 5 hr okke video playback aanu nallath...allenkil projector heat problem undakan chance und. so oru cooling time nallathanu. 1hr cooling kazhinjal veendum ithupole use cheyyam
@DileepTechy
@DileepTechy 9 ай бұрын
@@ARTWITHARUN apo oru movie 1 takil kanan pattille?
@ARTWITHARUN
@ARTWITHARUN 9 ай бұрын
@@DileepTechy pattumallo...oru movie koodipoyal 3 hr kanille...appo sukhamayi oru movie otta iruppil kaanam
@ARTWITHARUN
@ARTWITHARUN 9 ай бұрын
@@DileepTechy pinne 5 hr vare okke namukk orepole kaanam...no problem..
@jojiabraham1096
@jojiabraham1096 9 ай бұрын
Quality മോശമാണ്. ഞാൻ ഒരു ഹെഡ്ഫോൺ വാങ്ങി. 2 മാസം കഴിഞ്ഞപ്പോൾ കേടായി.
@hyderalipullisseri4555
@hyderalipullisseri4555 9 ай бұрын
ഉഗ്രൻ 🎉
@suhailalungal4396
@suhailalungal4396 9 ай бұрын
Daylight time use cheithal picture quality undaavumoo ??
@AloysiusPraveen
@AloysiusPraveen 9 ай бұрын
കൊള്ളാം അടിപൊളി
@raghukumar6473
@raghukumar6473 9 ай бұрын
ഞാൻ സെബ്രോണിക്കിന്റെ സൗണ്ട് ബാർ വാങ്ങി പെട്ടിരിക്കുകയാണ് വാങ്ങി ഒരു വർഷം ആകാൻ ഒരു മാസം കിടക്കേ കോടായി . സർവ്വീസ് സെന്റർലിൽ കൊടുത്തു ശരിയാക്കി. ഒരു വർഷത്തിൽ ഒരു മാസം ഉള്ളതു കൊണ്ട് കാശു കൊടുത്തില്ല. വീണ്ടും ഒരു വർഷം ആയതും കേടായി ഗ്യാരണ്ടി തീർന്നു. അതിന്റെ ബോർഡു മാറ്റണം 5000 രൂപയാകും മെന്ന് . നന്നാക്കിയിട്ടില്ല. അതു ഇവരുടെ ഉല്പന്നങ്ങൾ നോക്കി വാങ്ങുക
@RatheeshrmenonOfficial
@RatheeshrmenonOfficial 9 ай бұрын
എല്‍ ജിയുടെ ഒ എല്‍ ഇ ഡി ടിവി വാങ്ങി അഞ്ചാം ദിവസം അത് ഡെഡ് ആയ അനുഭവം എനിക്കുണ്ട്.ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കാര്യം പോട്ടേ നമ്മള്‍ തന്നെ നാളെ ജീവനോടെ ഉണ്ടാകും എന്നുറപ്പില്ലല്ലോ. സെബ്രോണിക്സിന്റെ ഉത്പന്നങ്ങള്‍ മോശമാണെന്നു എനിക്ക് തോന്നിയിട്ടില്ല.ഞാന്‍ പരിചയപ്പെടുത്തിയ സൗണ്ട് ബാര്‍ ഒക്കെ ഇപ്പോഴും എന്റെ കൈവശം വര്‍ക്കിംഗ് ആയി തന്നെ ഉണ്ട്.ഏത് ബ്രാന്റിന്റെ ഉത്പന്നവും കേടാവാം,കേടാവാത്ത ഉത്പന്നമുള്ള ഒരു കമ്പനിയുമില്ല.
@averagestudent4358
@averagestudent4358 9 ай бұрын
ഏത് മോഡൽ ആണ്?
@RowanYouTube
@RowanYouTube 9 ай бұрын
ഇതിൽ netflix and amazon prime video full hd work ആകുമോ .. മിക്ക projector ഉം certified android അല്ല use ചെയ്യുന്നേ അപ്പോൾ SD quality കിട്ടു.. പക്ഷെ youtube എല്ലാത്തിലും full ഹദ് കിട്ടും
@huhumedia9402
@huhumedia9402 9 ай бұрын
Fts use cheyyalo
@anilkumarellikulath
@anilkumarellikulath 9 ай бұрын
Please tell me about Quantum AI
@berlinbbv8694
@berlinbbv8694 9 ай бұрын
Suggest a projector which has optical output port?
@nishantbalakrishnan
@nishantbalakrishnan 9 ай бұрын
Can we connect normal cable TV to this?
@Jitudjshamgarh
@Jitudjshamgarh 9 ай бұрын
shandar 29
@midhun8891
@midhun8891 9 ай бұрын
Caption..😊
@ajuk421
@ajuk421 9 ай бұрын
Adipoli super beautiful 😊😊
@thyagarajanrajan6849
@thyagarajanrajan6849 9 ай бұрын
അൻസി ലൂമസ് ഇല്ലാത്ത ഈ സാധനം...... വാങ്ങണോ... എന്ന് ആലോചിക്കുക.
@Remeshtd
@Remeshtd 9 ай бұрын
5കൊല്ലം മുൻപേ വീട്ടിൽ 35k acer 3D dlp പ്രൊജക്ടർ വാങ്ങിയ ഞാൻ
@averagestudent4358
@averagestudent4358 9 ай бұрын
താങ്കൾക്ക് തോന്നിയ ഗുണങ്ങൾ/ പോരായ്മകൾ പറയൂ.
@Remeshtd
@Remeshtd 9 ай бұрын
@@averagestudent4358 after 4 hur over heating, chip complaints, ഗുണങ്ങൾ ഒരുപാട് ഉണ്ട് ഫുട്ബോൾ കളിയൊക്കെ നാട്ടുകാരെ മൊത്തോം കാണിക്കാം ഏത് കാട്ടിൽ കൊണ്ടുപോയി സിനിമ കാണാം good movie experience, maintenance cost കൂടുതലാ
@sajayraj3997
@sajayraj3997 9 ай бұрын
Contrast ratio ethreya
@AshikAssimu
@AshikAssimu 28 күн бұрын
ഇത് എത്ര കിലോ ഭാരം വരും
@Anil26882
@Anil26882 9 ай бұрын
Adutha football world cup varatte appo vangam
@RatheeshrmenonOfficial
@RatheeshrmenonOfficial 9 ай бұрын
♥💎
@somankarad5826
@somankarad5826 9 ай бұрын
കായുള്ളവർ ഇതൊക്കെ മേങ്ങിക്കോട്ടെ
@designerpaperbags
@designerpaperbags 9 ай бұрын
Wanbo x5 ഇതിലും നല്ലതു... വിലയും കുറവ്
@abdulhakeem5918
@abdulhakeem5918 9 ай бұрын
Super
@RatheeshrmenonOfficial
@RatheeshrmenonOfficial 9 ай бұрын
Thanks
@mahesh-gu6d
@mahesh-gu6d 8 ай бұрын
Pendriv to foll HD movie ple hog please 🙏
@ibrahimmax7012
@ibrahimmax7012 9 ай бұрын
Hi🎉
@RatheeshrmenonOfficial
@RatheeshrmenonOfficial 9 ай бұрын
♥💎
@pushpakaranerupakala8157
@pushpakaranerupakala8157 9 ай бұрын
നല്ല ലുക്ക് ഉണ്ട്....
@shijubondbond2663
@shijubondbond2663 9 ай бұрын
ആണോ അപ്പുപ്പാ 😂😂
@vipingopal9696
@vipingopal9696 9 ай бұрын
Zebronics താങ്കളെ ദത്തെടുത്തോ?😂
@sunilaravind1715
@sunilaravind1715 9 ай бұрын
പുള്ളിക്ക് കമ്മിഷൻ ഉണ്ട്. കൂടാതെ സാധനങ്ങൾ ഫ്രീ
@binustips4235
@binustips4235 9 ай бұрын
Hdmi arc out undo
@noise873
@noise873 9 ай бұрын
വീഡിയോ മുഴുവനായും കാണാൻ ശ്രമിച്ചില്ല അല്ലേ
@vinodkonchath4923
@vinodkonchath4923 9 ай бұрын
Super👍👌
@sajeevkp2881
@sajeevkp2881 9 ай бұрын
ഫോണ് ഇൽ ഡിലറ്റ് ആയ ഫോട്ടോ. യടുക്കാൻ. എന്തു ചെയ്യണം.
@meacherygroup6826
@meacherygroup6826 9 ай бұрын
Ivade chothichath googlil chothicha reply kitum
@shintopc5988
@shintopc5988 9 ай бұрын
Time travel 😂
@prajeeshVarghese
@prajeeshVarghese 9 ай бұрын
Hi
@akhiljith1986
@akhiljith1986 9 ай бұрын
56 inch എന്തോ കുത്തിപറഞ്ഞതുപോലെ 😂
@PrasannaKumar-dt6xw
@PrasannaKumar-dt6xw 9 ай бұрын
മലയാളിപോട്ടൻമർ
@sadikmachingal1353
@sadikmachingal1353 9 ай бұрын
👍🏻👍🏻👍🏻👍🏻
@RatheeshrmenonOfficial
@RatheeshrmenonOfficial 9 ай бұрын
♥💎
@thulasidharanthambi7914
@thulasidharanthambi7914 9 ай бұрын
👍👍👍
@APM68.
@APM68. 9 ай бұрын
വില പറഞ്ഞില്ല?
@rahulravi1959
@rahulravi1959 7 ай бұрын
34999
@Jolykjo
@Jolykjo 9 ай бұрын
Price pls
@craftgamingyt396
@craftgamingyt396 9 ай бұрын
😍😍😍😍
@adhilcprasad4027
@adhilcprasad4027 9 ай бұрын
Hello chetta old phone sell cheyan undo🙂
@sirajudeenzein7428
@sirajudeenzein7428 9 ай бұрын
Yes
@RatheeshrmenonOfficial
@RatheeshrmenonOfficial 9 ай бұрын
ഫോണ്‍ ഇല്ല,പ്രൊജക്റ്ററും സൗണ്ട് ബാറും കുറേ ഉണ്ട്
@adhilcprasad4027
@adhilcprasad4027 9 ай бұрын
@@RatheeshrmenonOfficial chetta sound bar rate nte paarayumo
@adhilcprasad4027
@adhilcprasad4027 9 ай бұрын
@@sirajudeenzein7428 etha phone
@jbfamvlogss
@jbfamvlogss 9 ай бұрын
Projector venamaayirunnu
@ihjasaslam5921
@ihjasaslam5921 9 ай бұрын
ഞമ്മളെ താടിക്കാരനെ നൊസായിട്ട് ഒന്ന് തോണ്ടിയല്ലേ...😂😮😅
EGate O9 Android Projector unboxing review
7:10
Ratheesh R Menon
Рет қаралды 43 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН
BGMI Aim Assist Off Gameplay - Brutus Gaming
Brutus Gaming
Рет қаралды 8
How to create a Mobile App without coding - Malayalam Tutorial
14:47
XL n CAD Malayalam
Рет қаралды 207 М.
Dubai Jobs 2024 | Dubai Jobs 2024 Malayalam for Freshers | Dubai Visit Visa
33:49
AVATAR 2 ഇനി വീട്ടിൽ കാണാം
7:42
GADGETS ONE MALAYALAM TECH TIPS
Рет қаралды 354 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН