Zoroastrianism religion , faith and idiology in malayalam

  Рет қаралды 10,631

LALU MASH TALKS

LALU MASH TALKS

Күн бұрын

Пікірлер: 74
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq Жыл бұрын
🎉🎉🎉❤.asha ennaal ichha..aagraham..
@hanfkt
@hanfkt 2 ай бұрын
ഏക ദൈവ വിശ്വാസം ..ദൈവ വചനം ..ജീവിത കർമങ്ങൾ ..സ്വർഗം ..നരകം .ദൈവം ..ഇബ്‌ലീസ് ..I think mostly close to islamic concept compare to other religion
@Johnsonhentry-g1e
@Johnsonhentry-g1e Жыл бұрын
❤❤.thanks ❤
@narayanankuttyk8518
@narayanankuttyk8518 Жыл бұрын
❤❤❤
@radhakrishnann4309
@radhakrishnann4309 Жыл бұрын
Good
@prasadacharya7604
@prasadacharya7604 3 ай бұрын
സെൻറ്റ് അവസ്ഥ എൻ്റെ കൈവശമുണ്ട് -വായിക്കുവാൻ അറിയുന്നവർ കേരളത്തിലുണ്ടോ?''
@alanariyattuparampil4907
@alanariyattuparampil4907 Жыл бұрын
സ്മൃതി ഇറാനി പാഴ്സി ആണോ
@abhilashbro6807
@abhilashbro6807 Жыл бұрын
അതെ.
@GLORYATV
@GLORYATV Жыл бұрын
Smriti is a Hindu,married Parsi businessman,second marriage,
@K.J.F_1980
@K.J.F_1980 3 ай бұрын
Subin lrani അതാണ് ഭർത്താവ് അയാൾ പാർസിയാണ്
@Vasuki-t6p
@Vasuki-t6p 3 ай бұрын
സ്മൃതി ഇറാനിയുടെ husband പാർസിയാണ്
@abdulnaser4050
@abdulnaser4050 2 ай бұрын
Her Hus is Parsi, love marriage
@muhammedhashim9821
@muhammedhashim9821 Жыл бұрын
Thanks
@klgaming8916
@klgaming8916 Жыл бұрын
Sanamahism religion ' next video
@abdulrahman-x9i9h
@abdulrahman-x9i9h 3 ай бұрын
Tata pullikkarne kandale oru Irani louk unde
@AnilKumar-xp7uo
@AnilKumar-xp7uo Жыл бұрын
എവിടെയോ കേട്ടത് പോലെ😂😂😂❤❤❤തെറ്റി ധരിക്കരുത്😢
@basheer9034
@basheer9034 Жыл бұрын
ടാറ്റ മാത്രമല്ല ഗോദ്റെജ്, സൈറസ് പൂനവാല, നടൻ ജോൺ എബ്രഹാം,ഇറാനി എന്ന പേരിൽ അവസാനിക്കുന്ന പേരുള്ളവർ പൊതുവേ പഴ്സികളാണ്.
@unnikrishnannair5098
@unnikrishnannair5098 2 ай бұрын
ജോൺ എബ്രഹാം ക്രിസ്ത്യൻ ആണ്
@sinas6745
@sinas6745 Жыл бұрын
ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം പ്രവാചകന്മാർ ഈ ലോകത്ത് വന്നിട്ടുണ്ട് കാലാന്തരത്തിൽ അവർ പറഞ്ഞതും പറയാത്തതു മായ കാര്യങ്ങൾ അവരുടെ ഗ്രന്ഥങ്ങളിൽ വന്നുചേർന്ന് ഉണ്ടാവാം
@Cringemanic123-bm6bm
@Cringemanic123-bm6bm 4 ай бұрын
Ee thaqia elkila
@Haneefa-yr8zu
@Haneefa-yr8zu 3 ай бұрын
​@@Cringemanic123-bm6bmആദ്യ മനുഷ്യൻ ആദം (അ)ഒന്നാമത്തെ പ്രവാചകൻ. അവസാനത്തെ പ്രവാചകൻ മുഹമ്മദ്‌ (സ).ഇതിനിടയിൽ 124000ത്തോളം പ്രവാചകൻമാർ ഉണ്ട്. അവസാനത്തെ പ്രവാചകനെ കുറിച്ചുള്ള സുവിശേഷം പ്രധാനപ്പെട്ട എല്ലാ ജനതകൾക്കും മുമ്പേ അറിയിച്ചിട്ടുമുണ്ട്. ഹൈന്ദവ, ജൂത, ബുദ്ധ, ക്രൈസ്തവ, സരോഷ്ട്ര മത വേദങ്ങളിലൂടെ. ഇത് തഖിയ അല്ല.
@joynm5414
@joynm5414 3 ай бұрын
ഏക ദൈവം തന്നെയാണ് ശരി.. കാരണം ദൈവത്തിന്റെ വിശിഷ്ട്ട സ്വഭാവങ്ങളിൽ ഒന്ന് ദൈവം സർവശക്തൻ എന്നുള്ളതാണ്. പല ദൈവങ്ങൾ ചേർന്നാണ് പ്രപഞ്ചം നിയന്ത്രിക്കുന്നതെങ്കിൽ ഏകദൈവം സർവശക്തൻ അല്ലെന്നുവരുമല്ലോ. അതുകൊണ്ട് ബഹുദൈവം ഉണ്ടെന്നുവന്നാൽ ഏകദൈവം ബലഹീനനെന്നു സമ്മതിക്കേണ്ടിവരും. അത് യുക്തി രഹിതമാകും.....
@Cringemanic123-bm6bm
@Cringemanic123-bm6bm 3 ай бұрын
@@joynm5414 ath ningalude kazhachapad ath ningalk shari pashe njangalude kazhapad vereyann Njangalk ningalude vishwasam pashe ningal ningale pole njangalude mathram sheri bakki ellam thett enn paryunila enn mathram
@Worlord-u8d
@Worlord-u8d 2 ай бұрын
​@@joynm5414Believe first religion
@mjvarghes
@mjvarghes 3 ай бұрын
അഹൂരാ മസ്ടാ എന്ന പാർസി ദൈവത്തെ കാണുവാൻ അത്ഭുത ജീവി പുറത്ത് സ്വർഗത്തിൽ പോകുന്ന പാർസി പ്രവാചകൻ ഇസ്ലാമിക ദൈവം അല്ലാഹുവിനെ സ്വർഗത്തിൽ ചെന്ന് കാണുവാൻ അത്ഭുത ജീവി ബുരാക്കിൽ യാത്ര ചെയ്യുന്ന മുഹമ്മദ്‌ നബി. മുഹമ്മദ്‌ വളർന്ന അറബിയയിൽ പാർസി മതക്കാർ ഉണ്ടായിരുന്നു. പാർസി കഥ എങ്ങനെ ഇസ്ലാമിൽ വന്നു.
@Haneefa-yr8zu
@Haneefa-yr8zu 3 ай бұрын
@@mjvarghes മുഹമ്മദ്‌ (സ), എന്ന പ്രവാചകനെ കുറിച്ചുള്ള സുവിശേഷം മറ്റു പ്രധാന മത ഗ്രന്ഥങ്ങളിൽ എങ്ങനെ വന്നു എന്ന് ചിന്തിക്കൂ. നിങ്ങൾ ക്രിസ്ത്യൻ ആണല്ലോ. ബൈബിളിൽ കാണുക. ദൈവം മോശെയെ അറിയിക്കുന്നത്. ഇസ്രായേൽ ജനതയുടെ സഹോദരൻമാരായ ഇഷ്മായേൽ ജനതയിൽ വേദ ഗ്രന്ഥം നൽകിക്കൊണ്ട് ഒരു പ്രവാചകനെ ദൈവം നിയോഗിക്കും എന്ന് സൂചന. ആവർത്തനം 18:17--19ൽ.
@Haneefa-yr8zu
@Haneefa-yr8zu 3 ай бұрын
@@mjvarghes അങ്ങനെ ദൈവം മോശെ പ്രവാചകനെ അറിയിച്ച ആ കാര്യം, മോശെ ഇസ്രായേൽ ജനതയെ അറിയിച്ചു. പാറാൻ പാർവ്വതത്തിൽ ജ്വലിക്കുന്ന ഒരു പ്രവാചകൻ വലത് കയ്യിൽ അഗ്നിമയമായ ഒരു പ്രമാണം കൊണ്ട് വരും എന്നാണ് സൂചന. ആവർത്തനം 33:2--3. (ഈ പ്രവാചകൻ ആരായിരുന്നു എന്നും ആ പ്രമാണം ഏതായിരുന്നു എന്നും ഞാൻ പല ക്രൈസ്തവരോടും ചോദിച്ചു. അത് ഞങ്ങളുടെ കാര്യം അല്ല എന്നായിരുന്നു ഉത്തരം ).
@Haneefa-yr8zu
@Haneefa-yr8zu 3 ай бұрын
@@mjvarghes നിങ്ങൾ പുതിയ നിയമം യോഹന്നാൻ അദ്ധ്യായം 1വായിക്കുക. (സ്നാപക യോഹന്നാൻ വരെയായിരുന്നു പ്രവാചകൻമാരുടെ കാലം എന്ന് നിങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു.)ആ ധാരണ തിരുത്താം. ജൂത പുരോഹിതൻമാർ തങ്ങളുടെ രക്ഷകനായ മിശിഹായെ പ്രതീക്ഷിച്ചിരുന്ന പോലെ, ക്രിസ്തുവിന്റെ ശേഷം മറ്റൊരു പ്രവാചകനെയും പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. അവർ സ്, യോഹന്നാനോട്‌ ചോദിച്ചു. ".......... നീ ക്രിസ്തുവോ? നീ ആ പ്രവാചകനോ?". അതൊന്നും താൻ അല്ല എന്ന് സ്, യോഹന്നാൻ മറുപടി നൽകുന്നു. ജൂതരോ, ഇസ്രായേൽ ജനതയിൽ തന്നെ അവസാനം ദൈവം നിയോഗിച്ച യേശുവിനെ നിഷേധിച്ചു. ഗൂഡാലോചന നടത്തി കുരിശിൽ തറപ്പിച്ചു. (മരിച്ചില്ല എന്നത് മറ്റൊരു കാര്യം ). എന്നാൽ ക്രിസ്തുവിന്റെ ശേഷം വരാനുള്ള മറ്റൊരു പ്രവാചകൻ ഇസ്രായേൽ ജനതയിൽ വരുകയുണ്ടായില്ല. ആ പ്രവാചകൻ ഇഷ്മായേൽ ജനതയിലാണ് നിയോഗിക്കപ്പെട്ടത്. (അറേബ്യയിൽ താമസിച്ചിരുന്ന ഏതെങ്കിലും ജൂത കുടുമ്പത്തിലാകും ആ പ്രവാചകൻ വരുക എന്ന് ജൂതർ കരുതിയിരുന്നു ). ആവർത്തനം 18:17--19. 33:2--3അനുസരിച്ച് ആ പ്രവാചകൻ, ഇഷ്മായേലിനെ അബ്രഹാം കൊണ്ട് പോയി പാർപ്പിച്ച പാറാൻ മരുഭൂമിയിൽ വരണം. ഉല്പത്തി 21:21. ജൂത പുരോഹിതൻമാരോട് യേശു പറഞ്ഞു. "ദൈവ രാജ്യം നിങ്ങളുടെ പക്കൽ നിന്നെടുത്തു കൊണ്ട് അതിന് ഫലം കൊടുക്കുന്ന മറ്റൊരു ജനതക്ക് കൊടുക്കും "എന്ന്. ഇസ്രായേൽ അല്ലാത്ത മറ്റൊരു ജനത. അറബ് ജനത ആയിരുന്നു അത്. ആ പ്രവാചകനെ യേശു വ്യക്തമായി പ്രവചിച്ചിട്ടുമുണ്ട്. (ക്രൈസ്തവർ ഈ വാക്യങ്ങൾ തെറ്റായ വിധം വ്യാഖ്യാനിക്കുന്നു ). യോഹന്നാൻ അദ്ധ്യാങ്ങൾ 14,15,16എന്നിവ നിങ്ങൾ ശ്രദ്ധിച്ചു വായിക്കുക. അത് മുഹമ്മദ്‌ നബി ആയിരുന്നു.
@Haneefa-yr8zu
@Haneefa-yr8zu 3 ай бұрын
@@mjvarghes അഹ്റ മസ്‌ഥ എന്ന ഏക ദൈവത്തെ ആരാധിച്ചിരുന്ന പേർഷ്യക്കാർ അഥവാ സ്വരാഷ്ട്ര മതസ്ഥർ, സ്വരാഷ്ട്രർ എന്ന പ്രവാചകന്റെ കാല ശേഷം അഗ്നിയെ ആരാധിക്കാൻ തുടങ്ങി. നരക ശിക്ഷയെ ഭയന്ന് ആ അഗ്നിയെ ഉപാസിച്ചു കൊണ്ട് നരകത്തെ പ്രീതിപ്പെടുത്തുക എന്നായിരുന്നു ഉദ്ദേശം. ശരീരം കഴുകന്മാർക്ക് നൽകിയാൽ പരലോക ശിക്ഷ ഭയപ്പെടേണ്ടതില്ല എന്നും കരുതി. അബ്രഹാമിന്റെ മൂന്നാം ഭാര്യയിൽ ഉണ്ടായ സന്താന വശങ്ങൾ ആണ് അക്കാലത്ത് പേർഷ്യൻ, അഫ്ഗാൻ, പാകിസ്ഥാൻ, ഇന്ത്യയുടെ വടക്ക് ഭാഗത്തുള്ളവർ. (അന്ന് പേർഷ്യ, ഹിന്ദ് എന്നറിയപ്പെട്ടു ). തന്റെ സമുദായം താൻ പഠിപ്പിച്ച സത്യ മാർഗത്തിൽ നിന്ന് വ്യതിചലിക്കും എന്നും അറേബ്യയിൽ നിയോഗിക്കപ്പെടുന്ന പ്രവാചകന്റെ അനുയായികൾ അക്കാലത്തുള്ള പേർഷ്യൻ ഭരണാധികാരികളെ പരാജയപെടുത്തും എന്നും പേർഷ്യയിലെ ബുദ്ധിമാൻമാരായ ജനങ്ങൾ ആ പുതിയ മാർഗ്ഗത്തെ സ്വീകരിക്കും എന്നും സ്വരാഷ്ട്രർ പ്രവചിച്ചത് ദാസാതീർ എന്ന അവരുടെ ഗ്രന്ഥത്തിൽ ഉണ്ട്.
@Haneefa-yr8zu
@Haneefa-yr8zu 3 ай бұрын
@@mjvarghes എല്ലാ ഹൈന്ദവ വേദങ്ങളിലും ചില പുരാണങ്ങളിലും മുഹമ്മദ്‌ നബിയെ അറിയിച്ചിട്ടുണ്ട്. സാമ വേദത്തിൽ പറയുന്നു. "അഹ്‌മദ്‌ എന്ന ദൂതൻ സ്രഷ്ടാവിൽ നിന്നുള്ള സമ്പൂർണ പ്രമാണം കരസ്തമാക്കും..."എന്ന്. ഭവിശ്യ പുരാണത്തിൽ വളരെ വ്യക്തമായി മുഹമ്മദ്‌ നബിയെയും അനുയായികളെയും അറിയിച്ചിട്ടുണ്ട്. മ വിവിധ ജനതയിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിയോഗിക്കപ്പെട്ട പ്രവാചകൻമാർ ഒരേ ദൈവത്തിൽ നിന്നുള്ളവരാണ്. മനുഷ്യർക്ക് പ്രധാനമായി പഠിപ്പിച്ചതും ഒരുപോലെ ആയിരിക്കും. അവസാനം വന്ന പ്രവാചകൻ ലോക ജനതകൾക്ക് മുഴുവനും വേണ്ടിയാണ്. അപ്പോൾ മുൻ പ്രവാചകൻമാർ പഠിപ്പിച്ചത് സ്വാഭാവികമായും അന്ത്യ പ്രവാചകനും പഠിപ്പിക്കും. അത് കൊണ്ടാണ് സാമ്യങ്ങൾ കാണുന്നത്. യേശു ക്രിസ്തു അറിയിച്ചത് പോലെ ശ്രീ ബുദ്ധനും പ്രവചിച്ചത് ബുദ്ധ ഗ്രന്ഥത്തിൽ ഉണ്ട്. തനിക്ക് ശേഷം ലോകത്തിന് സമ്പൂർണ മാർഗ്ഗം പഠിപ്പിക്കുന്ന പ്രവാചകൻ വരാനിരിക്കുന്നു എന്ന്. ശേഷം ആറു നൂറ്റാണ്ടിന് ശേഷം വന്ന യേശുവും അത് പ്രവചിച്ചു. "പരിശുദ്ധൻ പാറാനിൽ നിന്ന് വരും..."ബൈബിളിൽ ഹബകൂക് 3:3. യഥാർത്ഥത്തിൽ യേശു അറിയിച്ച ആ പരിശുദ്ധ ആത്മാവ് മുഹമ്മദ്‌ (സ)ആയിരുന്നു. എന്നാൽ യേശു ഒരിക്കലും ആഗ്രഹിക്കാത്ത ഒരു മതം തന്റെ പേരിൽ ഉണ്ടാക്കപ്പെട്ടപ്പോൾ, അതിനൊക്കെ തെറ്റായ വ്യാഖ്യാനങ്ങൾ നല്കപ്പെട്ടു. മത്തായി അദ്ധ്യായം 7വായിച്ചു നോക്കൂ. തന്റെ പേരിൽ ഒരു മതം ഭൂമിയിൽ ഉള്ളതോ, ക്രിസ്ത്യാനികൾ എന്ന വിഭാഗത്തെയോ യേശു അറിയുക പോലും ഇല്ല എന്ന് അതിൽ നിന്നും അറിയാം.
@radhakrishna-mg9kl
@radhakrishna-mg9kl Жыл бұрын
🌹👍
@marysfaith-topics522
@marysfaith-topics522 3 ай бұрын
Not related with hindu religion
@dalysaviour6971
@dalysaviour6971 3 ай бұрын
🤎
@Worlord-u8d
@Worlord-u8d 2 ай бұрын
Hindusim first religion
@RathnakaranRath
@RathnakaranRath 3 ай бұрын
ഏകദൈവം എന്ന കാഴ്ചപ്പാട് തന്നെയുക്തിക്ക് നിരക്കാത്തതാണ് എല്ലാറ്റിലും ദൈവീകത ദർശിക്കുക എന്നതാണ് ശരിയായ കാഴ്ച അല്ലാതെ ഒരാൾ എവിടെയോ ഇരുന്ന് ഇതെല്ലാം നിയന്ത്രിക്കുന്നു എന്നത് തെറ്റായ കാഴ്ചപ്പാടാണ്
@rejinsragils1389
@rejinsragils1389 3 ай бұрын
@@RathnakaranRath ഹിന്ദു വശ്വാസ പ്രകാരവും ഒരു ദൈവമേ ഉള്ള്..
@K.J.F_1980
@K.J.F_1980 3 ай бұрын
@@rejinsragils1389 ഈശ്വരൻ
@flower-cp7vv
@flower-cp7vv 2 ай бұрын
എല്ലാത്തിലും ദൈവീകത ദർശിക്കാം ദൈവത്തെ അനുഭവിക്കാൻ പറ്റില്ല.. സൃഷ്ടി യിൽ ഉള്ള ദൈവീകത ആണോ സൃഷ്ടാവിനെ ആണോ വേണ്ടത്??
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 2 ай бұрын
ദൈവ സങ്കൽപത്തെ "ഒരാൾ " എന്ന് താങ്കൾ പറഞ്ഞത് തന്നെ റോങ്ങാണ്! (ദൈവം ഒരാളല്ല ) ദൈവം എന്ന സങ്കൽപം ഒരു "എക്സ്ട്രാ പവ്വർ ഫുൾ എനർജിയാണ് " അതിൻറ്റെ വിശ്വരൂപം നമ്മുക്ക് നേരിട്ട കാണാൻ കഴിയില്ല! അത് മനുഷ്യൻറ്റെ (പഞ്ചേന്ദ്രിയത്തിൽ) ഒതുങ്ങുന്നതല്ല ! പക്ഷെ അതിൻ്റെ പ്രോസസ്സ് / റിസൽട്ട് / ഔട്ട് പുട്ട്) നമ്മുക്ക് കാണാനും ,അനുഭരിക്കാനും കഴിയും !
@yark3881
@yark3881 Жыл бұрын
Enthokkeyoo oru kanakshan ullath poolei
@jithu__1474
@jithu__1474 Жыл бұрын
Vedic Hinduism ninn zoroastrianism then Judaism then Christian, muslim
@jithu__1474
@jithu__1474 Жыл бұрын
Budhism Jainism Sikhism ithum Vedic hinduism il ninn vannu..
@cq4544
@cq4544 7 ай бұрын
​@jithu__1474 Zorastrianism way older than Hinduism
@p.marthandavarma5339
@p.marthandavarma5339 3 ай бұрын
Hindus believe in one God.
@shajisjshajisj8773
@shajisjshajisj8773 3 ай бұрын
🤣🤣🤣 ...
@anilsr6838
@anilsr6838 3 ай бұрын
ഓം
@2official3705
@2official3705 3 ай бұрын
😂😂
@Worlord-u8d
@Worlord-u8d 2 ай бұрын
Yes creator is Brahma and 33 Devadas for Role models for human
@ksimongeorge5020
@ksimongeorge5020 Жыл бұрын
മുഹമ്മദിന് വെളിപാട് കിട്ടിയത് ഇവിടെ പറയുന്നത്പോലെ ആണ്.
@rejinsragils1389
@rejinsragils1389 6 ай бұрын
ഒരു കാര്യം ചോയിച്ചു നോക്കട്ടെ , പഞ്ച ഭൂദങ്ങളിൽ. അഗ്നി ഒഴിച് ബാക്കി എല്ലാം ജീവന്റെ നില നിൽപ്പ് ആണ് , എന്നാൽ അഗ്നി ആ കൂട്ടത്തിൽ വരുന്നത് എങ്ങനാ , അഗ്നി ജീവൻ അല്ലല്ലോ നശിപ്പിക്കുകയല്ലേ ചെയ്യ. അഗ്നിയിൽ ഒന്നും ശുദ്ധീകരിക്കാനും പറ്റില്ല കരിഞ്ഞുപോകും. നോക്കു പ്ലാസ്റ്റിക്ക് പ്രശ്നം അല്ല , എന്നാൽ അത് അഗ്നിയുമായി ചേരുമ്പോൾ , ഡയോക്സിൻ പുറത്ത് വിട്ട് മലിനമാകുന്നു , ശെരിയല്ലേ ,ആണേൽ പറയു. please. .മറ്റൊന്ന് tata godreg തുടങ്ങിയവർ പാഴ്സി മതം ആണെല്ലോ , അവർ അഗ്നിയെ പവിത്രമായി കാണുന്നു , അത്കൊണ്ട് അഗ്നിയിൽ deadbody ദഹിപ്പിക്കില്ല..
@amaheshkumar554
@amaheshkumar554 5 ай бұрын
താങ്കൾ ഒരു ജീവനല്ലേ... ജഠരാഗ്നി ഇല്ലെങ്കിൽ നിലനിൽക്കുമോ..
@kjthomas3989
@kjthomas3989 3 ай бұрын
സ്വർണ്ണം അഗ്നിയിൽ നശിക്കില്ല മാറ്റ് കൂടും എന്നാണല്ലോ ! അഗ്നി ശുദ്ധി വരുത്തുക എന്നു പറയുന്നതും ഇതുമായി ബന്ധം കാണും
@Z--xj2sp
@Z--xj2sp 3 ай бұрын
ജീവജാലങ്ങൾക്ക് ചൂട് എന്ന പ്രതിഭാസം നല്കുന്നത് പഞ്ചഭൂതത്തിലെ അഗ്നിയുടെ ഭാവമാണ്. ചൂട് കൂടുന്നതും കുറയുന്നതും ജീവൻ്റെ നിലനിൽപ്പിനെ ബാധിക്കുനതാണ്.
@Haneefa-yr8zu
@Haneefa-yr8zu 3 ай бұрын
പഞ്ചഭൂതങ്ങളിൽ അഗ്നിക്കുള്ള പ്രത്യേകത, അഗ്നിക്ക് എല്ലാത്തിനെയും നശിപ്പിച്ചു കൊണ്ട് സ്വയം ശുദ്ധമാകാൻ കഴിയും.
@sinuninu777
@sinuninu777 3 ай бұрын
സിബിഐ ഡയറി കുറിപ്പ് 😂
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq Жыл бұрын
🎉🎉🎉❤.asha ennaal ichha..aagraham..
@radhakrishnann4309
@radhakrishnann4309 3 ай бұрын
Good
@dreamcatcherchannel3353
@dreamcatcherchannel3353 Жыл бұрын
explaining Druce religion  | malayalam
12:13
LALU MASH TALKS
Рет қаралды 38 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Who is Yazidis ? | Explaining in | malayalam
15:39
LALU MASH TALKS
Рет қаралды 100 М.
Sikhism beliefs and history in malayalam
17:57
LALU MASH TALKS
Рет қаралды 10 М.
Consciousness | Explained in Malayalam ( A spiritual view )
14:47
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН