ഈ വീഡിയോ girlsന് മാത്രം.. | ztalks 65th episode | Malayalam.

  Рет қаралды 39,063

Z Talks

Z Talks

Күн бұрын

Z talks - Zameel Abdul Rahman's attempt to bring positive changes to fellow beings. Some little tips every now and then. Stick around.
KZbin - / ztalks
Instagram - / zameel_ztalks
Facebook - / ztalkss
Twitter - / ztalkss
Snapchat - / ztalkss

Пікірлер: 209
@ZTalks
@ZTalks 5 жыл бұрын
Please give sincere review on this video. :)
@farookfarook6805
@farookfarook6805 5 жыл бұрын
Valare nannaayitund zameelka.....oru requestund adutha video ee Tiktok upayogathe (dhurupayogathe) kurich parayaaamo????
@ZTalks
@ZTalks 5 жыл бұрын
Njan onn athine patti padichit cheyyam. 😊
@shamseereachu9060
@shamseereachu9060 5 жыл бұрын
Igal al puliya... 😎🤗
@spectre1313
@spectre1313 5 жыл бұрын
Zameelkka 😍
@rencevakkachan2284
@rencevakkachan2284 5 жыл бұрын
good ikka this video dedicated to all Girls?? I will max share
@tbs_karthik
@tbs_karthik 5 жыл бұрын
ഇക്കാ.. ഇതിലൊന്നും പെടാത്ത ഒറ്റ തന്തക്കു പിറന്ന നല്ല നട്ടെല്ലുള്ള ആണ്പിള്ളേരും ഉണ്ട്.. പെങ്ങന്മാരേ care ചെയ്യുന്ന.. ladies നെ സഹോദരിയും അമ്മയും ഒക്കെയായി മാത്രം കാണുന്ന ആളുകൾ... ഇക്കാന്റെ ഈ വീഡിയോ girls നു മാത്രമല്ല.. boys നും വളരെ ഉപകാരപ്പെടും അവരുടെ പെങ്ങന്മാർ ചതിയിൽ പെടാതിരിക്കാൻ ..... 👍😊
@bindujoseph7840
@bindujoseph7840 5 жыл бұрын
Bro u are great
@shakkeeb_muhammed
@shakkeeb_muhammed 5 жыл бұрын
ഈ caption മാത്രം കണ്ടു വീഡിയോ എടുത്തത് ഞൻ മാത്രമാണോ?? 😂
@shameer_shoukath
@shameer_shoukath 5 жыл бұрын
Noo☺️
@nadishanu7834
@nadishanu7834 5 жыл бұрын
NjAAAN😀
@Realinfluencerr
@Realinfluencerr 5 жыл бұрын
Kambinikk njnum nd macha
@banusr2315
@banusr2315 5 жыл бұрын
Mallu rockzz😅
@Shuhaib_Shubbu
@Shuhaib_Shubbu 5 жыл бұрын
*ക്യാപ്ഷൻ, ഇങ്ങനെ... ആയതു കൊണ്ടു... ഈ വീഡിയോ, കൂടുതലും കാണുന്നത് ബോയ്‌സായിരിക്കും.....* 😁
@dailydoseofwisdom9223
@dailydoseofwisdom9223 5 жыл бұрын
Ya that's right
@fazilfaz9419
@fazilfaz9419 5 жыл бұрын
😀
@manavalan9879
@manavalan9879 5 жыл бұрын
Me too broz
@abdultwaliftwalif1575
@abdultwaliftwalif1575 5 жыл бұрын
That's crtt
@hisanavalliyath7659
@hisanavalliyath7659 5 жыл бұрын
😄
@siyanafaizalfaisal3289
@siyanafaizalfaisal3289 5 жыл бұрын
എന്റെ സമീൽ ഇക്ക ഇങ്ങള് എന്ത് ഭംഗി ആയിട്ട പ്രസന്റേഷൻ
@aziiazeez4259
@aziiazeez4259 5 жыл бұрын
😊masha allah.correct
@FactcheckMalayalam
@FactcheckMalayalam 5 жыл бұрын
ഈ topic ഇന്നത്തെ കാലത്ത് അനിവാര്യമാണ്
@ijas_ckd
@ijas_ckd 5 жыл бұрын
Very good video Zameelkkaa. ഇത് എന്റെ ഫ്രണ്ട്സിനോക്കെ share ചെയ്ത് കൊടുക്കാം. വളരെ നല്ല ഒരു വീഡിയോ. Very good job. Keep going😘😍😍
@sonetgeorge1906
@sonetgeorge1906 5 жыл бұрын
നടത്താവുന്ന മാർഗം ആണ് ഇക്ക പറഞ്ഞത്.... ഈ വിഷയം super ആയി ഇക്ക
@yesudassmoses8754
@yesudassmoses8754 5 жыл бұрын
എന്റെ അഭിപ്രായത്തിൽ, ഒരാൾ മറ്റൊരു സ്ട്രേഞ്ചറോട് ഒരു ദിവസം 5 മിനിറ്റ് വീതം സംസാരിച്ച് തുടങ്ങിയാൽ , കുറേ നാൾ കഴിഞ്ഞാൽ പിന്നെ ആ സമയം കൂട്ടുകയല്ലാതെ കുറയ്ക്കാൻ സാധിക്കില്ല. ഇനി കുറച്ചാൽ തന്നെ, മറ്റവൻ കുറേ സെന്റി ഡയലോഗുമായ് വന്ന് ഇമോഷണൽ ടോർച്ചറിംഗ് തുടങ്ങും. പിന്നെ അത് കുറയില്ല. കൂടുകയേ ഉള്ളൂ. ഇതാണ് എല്ലാ ബന്ധങ്ങളുടെയും തുടക്കം. ഇതിന്റെ ഏക സൊലൂഷൻ എന്നത്, ലൈഫിൽ കുറച്ച് ഫ്രണ്ട്സിനോട് കുറേ നേരം സംസാരിക്കുക എന്നതിനേക്കാൾ കുറേ ഫ്രണ്ട്സിനോട് കുറച്ച് നേരം സംസാരിക്കുക . ഒരാളോടും സ്ഥിരമായി സംസാരിക്കാതിരിക്കുക. ഇഷ്ടമില്ലാത്തതിനോട് നോ പറയാൻ പഠിക്കുക. അത് ആരായാലും.
@ZTalks
@ZTalks 5 жыл бұрын
True. 😊
@shifanmohammed9388
@shifanmohammed9388 5 жыл бұрын
Its a good advise..
@yesudassmoses8754
@yesudassmoses8754 5 жыл бұрын
ഇത് ഞാൻ കണ്ട് മനസിലാക്കിയ കാര്യമാണ്. കൂടുതലും ഇത് പോലുള്ള കുരുക്കുകളിൽ ചെന്ന് ചാടുന്നത് ഇൻട്രോവെർട്ട് ആയതോ അധികം ഫ്രണ്ട്സ് ഇല്ലാത്തതോ ആയ കുട്ടികൾ ആണ്. അവരുടെ ജീവിതത്തിലേക്ക് അമിതസ്നേഹം കാണിച്ച് ഒരു വ്യക്തി കടന്ന് വന്നാൽ മരുഭൂമിയിൽ കുളിർമഴ പെയ്ത അവസ്ഥ ആയിരിക്കും അവർക്ക് . കണ്ണുമടച്ചങ്ങ് വിശ്വസിക്കും. വരുന്നവർക്ക് ഉള്ളത് സ്നേഹത്തിന് പകരം സ്വാർത്ഥത ആണെങ്കിൽ ഇത് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു.
@shifanmohammed9388
@shifanmohammed9388 5 жыл бұрын
@@yesudassmoses8754 you are correct..but എത്ര കണ്ടാലും കേട്ടാലും ആരും ഒന്നും പഠിക്കില്ല...ക്ഷണികമായ സന്തോഷത്തിനായി വരാനുള്ളത് അറിഞ്ഞു കൊണ്ട് തന്നെ കുഴിയിൽ ചെന്നു ചാടും...
@jafarkp7889
@jafarkp7889 5 жыл бұрын
You're right bro👍👍👍
@krishnadastr8232
@krishnadastr8232 5 жыл бұрын
Good video. പ്രതികാര മാര്‍ഗമായിട്ടല്ല, പ്രതിരോധ മാര്‍ഗമായി ഇത് ഉപയോഗിക്കാം.
@vasuannane
@vasuannane 5 жыл бұрын
ഞങ്ങൾ ചിലപ്പം കോഴി ആയിരിക്കും . നാട്ടിൽ ഒന്നിനും പറ്റാത്തവൻ ആയിരിക്കും ...പക്ഷെ ഒരു കുട്ടിയെയും ഇതു പോലെ നോക്കിട്ട് ഇല്ല ...
@jasminrazaq4885
@jasminrazaq4885 4 жыл бұрын
You are a real positive Maan Keep going And upload another positive vedio👋
@ZTalks
@ZTalks 4 жыл бұрын
😍😍
@varshasureshbabu9373
@varshasureshbabu9373 5 жыл бұрын
Adipoliyanallo ee channel.. Njn subscribe cheythutoo
@aashhub5815
@aashhub5815 4 жыл бұрын
ആണ് ചെയതത്‌ ഈ സമൂഹo ഒരു ആദരവ് പോലെ മായ്ച്ചു കളയും but പെണ്ണിന് ആ പേര് മാറികിട്ടില്ല എന്നുo ആളുകൾ അത് തട്ടിയുണർത്തി കൊണ്ടിരിക്കുo.സ്വയം സൂക്ഷിക്കുക and ഈ tips ഒക്കെ പയറ്റുക സമൂഹം മാറി ചിന്തിക്കട്ടെ
@niyaskdm7438
@niyaskdm7438 5 жыл бұрын
അണുങ്ങളായിരികും ഈ video kooduthalum kandadh
@harigovindmc2758
@harigovindmc2758 5 жыл бұрын
6 dislikes from christophers
@Hummingbird167
@Hummingbird167 5 жыл бұрын
A request for you.Eye contactine kurich oru video cheyyumo?
@shamilmohammed7287
@shamilmohammed7287 5 жыл бұрын
Njaan aadhyam chindhichu...angane ullavarum ee video kandaal avark upakaarapedille enn.... Pinneyaa njaan orthath aa naayikkal nallath kaanillallo enn......😁😁 Hatsoff zameelka
@athirakrishnan3319
@athirakrishnan3319 5 жыл бұрын
Nalla kaaryam ikka. Nalla oru vishayam. Ellavarkkum upakaarapedatte. Daivam ningalkku nallathu varuthatte.
@Zn-bu8il
@Zn-bu8il 5 жыл бұрын
പറയേണ്ട വിഷയം തന്നെ.......✌
@sinisuresh5312
@sinisuresh5312 5 жыл бұрын
You are pwoli bro👌👌such a nice video & I will definitely share this video with all my friends. Thanks for doing this type of video,it will give confidence to all the girls nowadays...🙏🙏
@technologyunboxeranascp6823
@technologyunboxeranascp6823 5 жыл бұрын
ബ്രോ സ്ഥിരമായി വീഡിയോ അപ്ലോഡ് ചെയൂ
@kishorak4407
@kishorak4407 5 жыл бұрын
Title girls enne matti boys enne edu aierunne engil koduthal girls kandene...😂😂
@marvahuzain8412
@marvahuzain8412 5 жыл бұрын
Nalla messagulla video anu ikka.iniyum ithpolulla videos expect cheyyunnu😊
@nazrinmusthafa2297
@nazrinmusthafa2297 5 жыл бұрын
New Subscriber Nice vedios Iniyum nalla vedios Pratheekshikkunnu🤗🤗
@mubsisthoughts2610
@mubsisthoughts2610 5 жыл бұрын
പുത്തൻ തലമുറകൾക്കു ഉപകാരപ്രദമായ vdo...gud topc..
@കാക്കുവിൻടെകാമുകി
@കാക്കുവിൻടെകാമുകി 5 жыл бұрын
ഞാൻ_മാത്രം_ആണോ_വീഡിയോ_ആ_തെറി_വിളിച്ച_Girlsine_കുറിച്ചാണ്_എന്ന്_വിചാരിച്ചത്😅😅
@sinivinod2480
@sinivinod2480 5 жыл бұрын
satheeshante mon?😂
@കാക്കുവിൻടെകാമുകി
@കാക്കുവിൻടെകാമുകി 5 жыл бұрын
@@sinivinod2480 😂😂
@chaithanyas7431
@chaithanyas7431 5 жыл бұрын
Illa njanum vijarichu
@redCORALTV
@redCORALTV 5 жыл бұрын
ayirikkum.
@jyothispj6759
@jyothispj6759 5 жыл бұрын
Chetta very good video.👍👍👍👍💐💐💐
@aanisahameed9868
@aanisahameed9868 5 жыл бұрын
Inganathe endhenklm situation ningade aduththa arkelum undayennu arinjaal daiv cheyth avre veruth ozivakkaathe koode ninnnu nalloru jeevithathilek kond varan help cheyyuka...😊 Pinne makkale nalla religious aayitt valarthaan nokaa(this helps so much)
@sreedevidevika5317
@sreedevidevika5317 5 жыл бұрын
Ente ella pediyum ithode poyii😂
@nameeranoushad1947
@nameeranoushad1947 5 жыл бұрын
Video polichu ikkaaa...😍😍😍 so useful....🤗
@hibahamid8086
@hibahamid8086 5 жыл бұрын
Uff polich adakki Zameelka👍🏻💯 brilliantly said. Hats off to you😊
@jithuindrajith9952
@jithuindrajith9952 5 жыл бұрын
Crct aanu....5/5😍❤️
@madbullz7772
@madbullz7772 5 жыл бұрын
video start cheydhapo padhivu pole girlsnu kuttapeduthi ulla onnavumnna karudhyadh ...but it's perfect and really useful...oru bad situationil Inganoru approach aan girls agrahikunnadh..
@profitpolls
@profitpolls 5 жыл бұрын
Nalla karyamanu paranjatu best channel in youtube love you zamilikka
@leenaashraf7760
@leenaashraf7760 5 жыл бұрын
Ntallooooo...... Kiduu😍😍😍😍😍😍😍😍😍😍😍ikka rockzzzz
@naimudheen722
@naimudheen722 5 жыл бұрын
Ikka super aan
@014insignificant
@014insignificant 5 жыл бұрын
Good job 👏🏻👏🏻👏🏻
@paruparu766
@paruparu766 5 жыл бұрын
Zameelkka Good information
@ferynnaz
@ferynnaz 5 жыл бұрын
Addipwoli👌🏻👌🏻 Every girl should watch this video🔥
@ayshanoora6964
@ayshanoora6964 5 жыл бұрын
topic powliii.... last bounes ayitt paranhadhhhhh imprntnt ayitt ulladh aa.... 👌👌👌
@shabnathaj2627
@shabnathaj2627 5 жыл бұрын
Nannniiii.......nalla msg
@vishnubsreenivasan8553
@vishnubsreenivasan8553 5 жыл бұрын
Nice one broii👌
@FactcheckMalayalam
@FactcheckMalayalam 5 жыл бұрын
Poliyanu valare nannayi paranju
@ashiquesuraj3982
@ashiquesuraj3982 5 жыл бұрын
എല്ലാ boysum ചീത്ത അല്ല എന്നും കൂടി പറഞ്ഞു കൊടുക്ക് ഇക്ക
@suharamanzil
@suharamanzil 5 жыл бұрын
Bro,sharikkum great message aanto...
@naseemavk170
@naseemavk170 4 жыл бұрын
Good message
@ZTalks
@ZTalks 4 жыл бұрын
🙌🏻💯
@sajidasalam9229
@sajidasalam9229 5 жыл бұрын
Very good information!
@HabeebCodes
@HabeebCodes 5 жыл бұрын
De Zameel pinnem.. Bhaikku evidenna aarum parayaatha ithrakku kidilam points kittunne.. Super Bro...
@shameelashameela2749
@shameelashameela2749 5 жыл бұрын
Nice video zameelka👏👏👏
@sananavas6873
@sananavas6873 5 жыл бұрын
Good video
@shefeeksajjad5962
@shefeeksajjad5962 5 жыл бұрын
Kidukkachii👍😊
@affasmedia7225
@affasmedia7225 5 жыл бұрын
Zameel mone;.... thathante kuttikk allahu hayr cheyyatte.budhi und ketto.superb
@afnithaabdulah3756
@afnithaabdulah3756 5 жыл бұрын
Good topic ...coz naatl cherya penkuttikal budhiyilatha theerumanagal edukunnu....aare vishwasikm aryaand enganoke nadakala....parentsnee polm orkalila .......but this may be helpful for many ....njan ith enthayalm share cheym in groups :..:::..keep rocking and inspiring .......
@mahimajohn3256
@mahimajohn3256 5 жыл бұрын
Well said brother
@sajnasejisajna5583
@sajnasejisajna5583 5 жыл бұрын
Good msg 👌👌
@karthikanarayanapillainara6644
@karthikanarayanapillainara6644 5 жыл бұрын
Chetta Sathyam parayatte enikkinganoru bro undarunnenkilenn thonnippoyi.
@littleangellittleangel5101
@littleangellittleangel5101 4 жыл бұрын
Me tooo
@-sg9zu
@-sg9zu 5 жыл бұрын
enik ethu personal experince olla anu. ponnu penganmare, thirichu pani kodukkan onnum nilkkanda. direct famly il parayuka. vettukaru athu nyc ayi deal cheytholum, vettil ninnu vayakk kittum vila pokum enna pedi oke ayirikkum nigalkk. but life il oru dangours moment varumpole nigalkk nigalde parents um brother oke ethra support cheyyum ennu mnasil akoolu. oru brother indel avanod first parayuka.( ariyathe pattipoyada ennu paraya. ee karyngal vettil parayathe.olichu vachu ottakk deal cheyyaruthu.athalla corrct way),, np: swantham vettukarude munnil ethra oke vila poyalum.kurch kayiumpol avar nammle maansil akkum.avar veendum ethu oke marannu nammale snehikkan thudangum. nattukaru thedikale polayoo.frnds ne pole alla avar. vettukar nammde blood relation enna karyam ormma venam eppalum.
@amrthap647
@amrthap647 5 жыл бұрын
Thankyou❤️
@nazer5929
@nazer5929 5 жыл бұрын
Zameelkaa ishtam🥰
@crescentkj9636
@crescentkj9636 5 жыл бұрын
Sir... The video was perfect. It will b great if u do a video on the things that children should not do inorder to stay away from such eludes.Coz prevention is always better than cure right.
@ZTalks
@ZTalks 5 жыл бұрын
Sure :)
@sruthyajith98
@sruthyajith98 5 жыл бұрын
Best awareness👌👌👌
@maginsunilpaul7979
@maginsunilpaul7979 5 жыл бұрын
U r d bst brother ever😍❤
@anjuraj9065
@anjuraj9065 5 жыл бұрын
അടിപൊളി ചേട്ടാ
@adithyaanu1335
@adithyaanu1335 5 жыл бұрын
Chetta polich😍😍
@aanisahameed9868
@aanisahameed9868 5 жыл бұрын
And am ur new subscriber ✌
@qeenbaby3952
@qeenbaby3952 5 жыл бұрын
Very nice vidio...thank
@reenathomas7936
@reenathomas7936 5 жыл бұрын
Super 👏👏
@anujoseph9590
@anujoseph9590 5 жыл бұрын
Very usefull vedio👌👌👌👍
@abduuzz
@abduuzz 4 жыл бұрын
👍👍👍
@wingsheaven8322
@wingsheaven8322 5 жыл бұрын
E video girlsn mathram enn caption koduthal boys ayirikum kana😂enthina iganor caption
@sakkeerkk2430
@sakkeerkk2430 5 жыл бұрын
views kootaan😂
@dreamcatcher7933
@dreamcatcher7933 5 жыл бұрын
Last paranjath ✌️👌👌☺️
@anjuramesh1104
@anjuramesh1104 5 жыл бұрын
Super video chetta
@aliakbarpm7154
@aliakbarpm7154 5 жыл бұрын
Last polichu bro ✌✌✌
@hasbeenhasbi8662
@hasbeenhasbi8662 5 жыл бұрын
Illla ikakaaa oru keedatheem namboolaaa... 😆.nalla topic ikaka..
@d10newskerala
@d10newskerala 5 жыл бұрын
👍👌nice bro
@Mathew788
@Mathew788 5 жыл бұрын
Pwolichu
@siyakasim7868
@siyakasim7868 5 жыл бұрын
Valiya prashnathin ethra smpl ayitta pariharam paran thannei. Thanku😊😊😊
@salmathasneemp5
@salmathasneemp5 5 жыл бұрын
zameela video nannayirunnu. pinne pengale snehikkunna angalamarum makale snehikkunna uppamarum bharyaye snehikkunna bharthakkanmarum ee video kananam ennu thonni
@chippybenny9420
@chippybenny9420 5 жыл бұрын
Niz brother👌👌👌
@devaharshs9407
@devaharshs9407 5 жыл бұрын
Bro ..ningal ee paranja pole. Girl boyod photo choichu . Ath sukshich vekyan paranja.... aaa penn kutide kaiyinu avante photo leak ayal..??? And if he was sincere...avn apo thanne del chythaall .. nammuk ariyamm girls technology ayit ethre informed annnnu nnu ... avrdd kaiyinu leak avan chances r moreeeee... So anganne ulla suggestions kodukaruth.
@aparna8588
@aparna8588 5 жыл бұрын
first viewer🙂❤️❤️❤️
@shaharupv6684
@shaharupv6684 5 жыл бұрын
Tnx bro😊😍
@javazzzmedia
@javazzzmedia 5 жыл бұрын
Good Topics ഇക്ക ഇതെവിടുന്നു കിട്ടുന്നു ഇതിനും മാത്രം.ഞാൻ ഇവിടെ ഒരു topic ഇന് വേണ്ടി ഒരു മാസം അലയുമ്പോൾ നിങ്ങൾ daily upload ആണല്ലോ
@krishnaviswanathan6303
@krishnaviswanathan6303 5 жыл бұрын
Video avasanipichathe polichu😂
@vidyamp567
@vidyamp567 5 жыл бұрын
Zameel ikka ingal eppo video ittalum njan valla vandilum aavum😄😄 Nnit veetilethi ath kanand enikoru samadhanom illa😂😂 dhe ippazhum😉 porathen inganoru captionum😄😄😄
@nidhinnidhi6666
@nidhinnidhi6666 5 жыл бұрын
Gd Performance Zamil
@shabinali9352
@shabinali9352 5 жыл бұрын
Aganne parann kodukku muthee kuree look matram undayitt karayalla chinthikanulla buthi kudi venamm
@arvlog7786
@arvlog7786 5 жыл бұрын
vry gud bro
@ambilyunniambilyunni4085
@ambilyunniambilyunni4085 5 жыл бұрын
ഗുഡ് മെസ്സേജ്
@affasmedia7225
@affasmedia7225 5 жыл бұрын
Presantation gooooood.
@siyanaharizz6176
@siyanaharizz6176 5 жыл бұрын
You are De best ikkaa 😂
@ASNAASHRAF99
@ASNAASHRAF99 5 жыл бұрын
Ikkka ingal poliyaannu
@banusr2315
@banusr2315 5 жыл бұрын
Photo chothichal ''its none of ur business'' enn parayala nammale oru hobby..😉😂😂
@reshmaraman2415
@reshmaraman2415 5 жыл бұрын
👌👌👌👌nice video
@manurajr8367
@manurajr8367 5 жыл бұрын
Second
@ferynnaz
@ferynnaz 5 жыл бұрын
Enta bestfriend (girl) n orr thepp kitty. Shes sooo broken stressed and tensed. Full preshnaa. Onn cheer up aaakaaan orr video cheyyou please🙏🏻
@fasnafinu2990
@fasnafinu2990 5 жыл бұрын
Fiz Fer avalodu happy aayi jeevikkan para nammale vendathavaru poyathu karyakkanda nammale orupadu snehikkunna oral varum .. pinne ithonnum alla jeevitham swantham jeevitham aarkku vendiya ingane dhukhich waste aakkane life onne ullu. Ath happy aayitt irikkan parayu.. sangadam varumbo friendsinodu samsarikkan parayu thanichirikkathe eppolum enthengilum cheythondirikkan parayu .. let her cheerup. Be with her 😊 ithu mathramalla life.. pathukke ellam marannolum.. sure..☺
@ShihabudeenAreekod
@ShihabudeenAreekod 5 жыл бұрын
Good and useful....
@aparna8588
@aparna8588 5 жыл бұрын
nice vedio bro🤘🤘
@anithama6533
@anithama6533 5 жыл бұрын
Hi zameel ikka ,eniku brothers ayi arumilla..pakshe ikka parayunnathu kelkumbol ,enikum ithu poloru chettan undayirunnenkil..ennu agrahikunu. .thanks for this video....
@ZTalks
@ZTalks 5 жыл бұрын
❤😊
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 10 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 122 МЛН
Why He Rejected a 2.5 Crore Job Offer 😳 | Part 2
41:27
Brototype Malayalam
Рет қаралды 65 М.
Understanding OCD| എന്താണ് OCD | mindit | Epi 03
21:02
Our Second Honeymoon 😍😍😍 | ztalks | Episode 489
17:54
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН