അപ്പോ ഈ GMT second hand വരുന്ന എല്ലാ വാച്ചിനും rotatable bezel ഉണ്ടാവോ ?
@delshanxavier689720 сағат бұрын
Chetta orupadu thanks ❤❤❤ 🫂
@TheWatchesandDials20 сағат бұрын
Ok Delshan👏👏👏👍👍
@m_arun_r20 сағат бұрын
അടിപൊളി... 👌👌👌 ഉടനെ തന്നെ ഒരു gmt വാങ്ങും. ആഗ്രഹം എന്ന നിലക്ക് timex Quartz ആണ് ലക്ഷ്യം. 😌 ഇപ്പോൾ കയ്യിലുള്ള gmt Hmt inox, casio aq 230 ആണ് 🤭
@User1-ln5em20 сағат бұрын
30 minutes include cheyan option undo.. For example if indian time is +5:30 hours GMT anel
@TheWatchesandDials15 сағат бұрын
Normally എല്ലാ watchilum pattilla. Fixed one hour basis el set cheithu samayam nokkumbol 30 minute kootti vayikkanam 😊 but Some watches come with 48-click rotating bezel instead of 24-click. So you should been able to set it with 0.5 hour increments.
@User1-ln5em14 сағат бұрын
👍👍👍
@vishbose21 сағат бұрын
oo thanks!!
@theartofhorology798921 сағат бұрын
Thanks dear
@TheWatchesandDials21 сағат бұрын
❤️❤️
@bindumohanan7244Күн бұрын
Super
@TheWatchesandDials21 сағат бұрын
👍
@dhanushsd85482 күн бұрын
Adipoli ❤
@TheWatchesandDials2 күн бұрын
👍
@unnikrishnan77452 күн бұрын
ഇതെല്ലാം കേരളത്തിൽ മോൺസൺ മാവുങ്കാലിൻറെ കൈയ്യിൽ ഉണ്ട്. Loknath ബെഹ്‌റ ആണ് Brand Ambassador/ Promotor. ആൾ കൊച്ചി മെട്രോ ഓടിക്കുന്നു.
@TheWatchesandDials2 күн бұрын
😮
@m_arun_r2 күн бұрын
Ulysse Nardin. 🤩 വീക്ക് മാഗസീനിൽ പരസ്യം വരുന്ന വാച്ച് അന്നേ അതിന്റെ പടം വരുന്ന പേപ്പർ കീറി സൂക്ഷിച്ചു വെച്ചിരുന്നു.
@TheWatchesandDials2 күн бұрын
Nostalgia 👍
@m_arun_r2 күн бұрын
പിന്നെ കാണാതെ
@TheWatchesandDials2 күн бұрын
👍
@theartofhorology79892 күн бұрын
സിദ്ദിഖി & സൺസിൻ്റെ തുടക്കം1915 ൽ ആണ്. അതിനാൽ ആണ് അവരുടെ ഫാഷൻ ബ്രാൻഡ് ഷോറുമുകളുടെ പേര് 1915 എന്ന് കൊടുത്തിരിക്കുന്നത്.
@TheWatchesandDials2 күн бұрын
👍
@theartofhorology79892 күн бұрын
3.50 റിട്രോഗ്രെഡ്
@TheWatchesandDials2 күн бұрын
Yes 👍
@niksmedia19474 күн бұрын
Titan ഇൻ്റെ in house automatic movement നേ കുറിച്ചും വേറെ സ്വന്തം in house movement ഉള്ള ഇന്ത്യൻ കമ്പനി ഉണ്ടെങ്കിൽ അതിനെ കുറിച്ചും ഒക്കെ കൂടി ഒരു വീഡിയോ ഇടുമോ?? History of India's automatic movements.
@TheWatchesandDials2 күн бұрын
Sure, Will see 👍
@sojanm.m36054 күн бұрын
ബ്രോ, നിങ്ങളുടെ ചാനൽ ലോകം മുഴുവൻ അറിയപ്പെടട്ടെ
@theartofhorology79894 күн бұрын
തീർച്ചയായും ബ്രോ അറിയപ്പെടുന്ന വിദൂരമല്ല.. അത്രക്ക് സുപ്പർ കണ്ടെൻ്റുകളാണ് എല്ലാ വീഡിയോയും
@m_arun_r4 күн бұрын
@@sojanm.m3605 സത്യം. മാഗസിൻ ഒക്കെ തപ്പി കഷ്ടപ്പെട്ട് ഇംഗ്ലീഷിലുള്ള ആർട്ടിക്കിൾ ഒക്കെ വായിച്ചെടുത്ത കാലം ഉണ്ടാരുന്നു. ആ ബുദ്ധിമുട്ട് ഓർക്കുമ്പോൾ ഇത്രേം വീഡിയോ ചെയ്യാൻ എടുക്കുന്ന കഷ്ടപ്പാട്... ഒരുനാൾ അതിനുള്ള ഫലം കിട്ടട്ടെ
@delshanxavier68974 күн бұрын
Chetta njan oru seiko 5 GMT vaangi...athinte GMT function use aakkunnath onnu explain cheyth video cheyyamo....Chetta onnu reply cheyyamo ? Kore naal aayi chodikkunnu
@TheWatchesandDials22 сағат бұрын
Publish Cheithittundu... Thaangalkaayi…👍
@ganeshvakeri4 күн бұрын
I have the same one in my collection 😊
@TheWatchesandDials4 күн бұрын
👍
@m_arun_r4 күн бұрын
ഇതൊക്കെ കൊണ്ടാണ് jlc എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാച്ച് കമ്പനി ആയതു
@TheWatchesandDials4 күн бұрын
JLC Fan 👍… One more JLC video on the way…
@m_arun_r4 күн бұрын
@TheWatchesandDials കട്ട വെയറ്റിംങ് 🤩
@benwest864 күн бұрын
Can you talk about swatch omega mission to earthphase?
@TheWatchesandDials4 күн бұрын
Will see 👍
@unnikrishnan77455 күн бұрын
താങ്കൾ ഒരു സന്തോഷ് ജോർജ് കുളങ്ങര ആണ്. 👍
@TheWatchesandDials4 күн бұрын
😮 🏃🏻➡️
@unnikrishnan77455 күн бұрын
Great.
@TheWatchesandDials4 күн бұрын
👍
@benwest866 күн бұрын
Can you talk about new swatch omega mission to earthphase?
@TheWatchesandDials4 күн бұрын
👍
@novlogsbyfahad2 күн бұрын
I own the Saturn 🪐 . Decent watches, but strap is not good. Also it’s not new, launched in 2022.
@sanjaykm45768 күн бұрын
It is not mechanical 😞
@TheWatchesandDials8 күн бұрын
Yes, it is a quartz movement based watch
@pcj0069 күн бұрын
അങ്ങനെ ആഗ്രഹിച്ച് ,മോഹിച്ച് Mission on Earth, Polar Lights - വാങ്ങിച്ചു!😊
@TheWatchesandDials9 күн бұрын
Wow… It’s a good choice… Enjoy It with Good Time👍👍
@delshanxavier689719 күн бұрын
Chetta njan oru seiko 5 gmt vaangi. Gmt function ne patti oru vedio cheyyamo...seiko ne pattiyum
Tag heuer and rado in same class? I feel carrera and monaco are luxury watches
@TheWatchesandDials19 күн бұрын
TAG, Longines & Rado are treated in the same class, but few of their models have high followers/fans
@sijokjoy476623 күн бұрын
Japan brand mention cheythillalo eg citizen , Seiko, Grand seiko
@TheWatchesandDials19 күн бұрын
Not deliberately, mainly concentrated on Swiss brands, will do an Asian brands video..
@syamlalsselvanose24 күн бұрын
Hello bro, വിഡിയോസ് ഒക്കെ നല്ലതാണ് അവതരണവും പക്ഷെ സൗണ്ട് ക്വാളിറ്റി തീരെ ഇല്ല വളരെ മോശം ആണ്, സൗണ്ടിൽ consistency ഇല്ല. കഴിഞ്ഞ ETA വീഡിയോഇൽ അത് പ്രകടമായിരുന്നു.
@TheWatchesandDials19 күн бұрын
Voice updated from the new videos
@niksmedia194725 күн бұрын
കൊള്ളാമല്ലോ. ഇഷ്ടായി. നല്ല ചാനൽ. 811 ആമത്തെ subscriber ആണ് ഞാൻ. നിങ്ങ മില്യൺ അടിക്കട്ടെ
@TheWatchesandDials25 күн бұрын
Thank you 👍
@nsyoutubemedia29 күн бұрын
Good channel, subscribed. Keep uploading quality videos. Within 6 months you'll have 1 lakh subscribers.
@TheWatchesandDials25 күн бұрын
Let's hope so 👍
@anwarsadat2164Ай бұрын
Very interesting, keep it up 👍
@TheWatchesandDialsАй бұрын
Thank you 👍
@kolilakkam...9083Ай бұрын
Bro ee timex skeleton automatic watches engane und, ippo nalla offer Flipkart sale und
@TheWatchesandDials25 күн бұрын
timex പലതും ജാപ്പനീസ് movement ഉള്ളതുണ്ട്. seiko/സിറ്റിസൺ movement, അതുനോക്കി വാങ്ങു. ആ മൂവേമെന്റ് നല്ലതാണ് ... but ഇതെല്ലാം എവിടെയാണ് മുഴുവനായി assemble ചെയ്യുന്നത് എന്ന് പറയാൻ ബുദ്ധിമുട്ടാണ് . timex ആയതിനാൽ സർവീസ് കിട്ടും ഗേറന്റിയും പ്രതീക്ഷിക്കാം... കുറച്ചു ദിവസം മുന്നേ ടൈറ്റാൻ കുറെ വാച്ചസ് ഓട്ടോമാറ്റിക് ഇറക്കിയിട്ടുണ്ട് ... അതിൽ 10k മുതൽ ഉണ്ട് ... അതിലെ മിക്കതും ടൈറ്റാൻന്റെ in-house മൂവ്മെന്റുകളാണ് .... അതുനോക്കി ഇഷ്ടപെടുന്നുണ്ടോ എന്ന് നോക്കു ... 👍
@14151518Ай бұрын
Still video quality is poor
@TheWatchesandDialsАй бұрын
trying to improve
@vasimrajamАй бұрын
Good information bro keep moov on with excellent content.
@TheWatchesandDialsАй бұрын
👍
@sojanm.m3605Ай бұрын
Woh superb🎉🎉🎉❤
@TheWatchesandDialsАй бұрын
👍
@sojanm.m3605Ай бұрын
❤
@TheWatchesandDialsАй бұрын
:)
@shyammohanan7027Ай бұрын
നിങ്ങള്ക്ക് പകരം വയ്ക്കാൻ ഈ ഫീൽഡിൽ വേറെ ഒരാൾ ഇല്ല... ഇനി അഥവാ വന്നാലും വരുന്നവൻ നല്ല പോലെ കഷ്ട്ടപെടും...
@TheWatchesandDialsАй бұрын
🙂
@shanaspmohammed8325Ай бұрын
ഒരു നല്ല mic ഉപയോഗിക്കു bro.. പതർച്ച കാരണം കേൾക്കാനുള്ള രസം കുറയുന്നു.. 👍🏻 Thanks for your videos
@TheWatchesandDialsАй бұрын
Sure 👍
@MrJaisankarАй бұрын
U didn’t mention about Grand Seiko. I am using a Grand Seiko SBGA413. It us a gem.
@TheWatchesandDialsАй бұрын
Wow, the SBGA series is one of the top series of Grand Seiko, using the spring drive movement (9R65). Enjoy it with Good Time👍 About GS: Sorry, It was not mandatory and the episode mainly concentrated to Swiss models. but in between, some places mentioned few other watches. It will cover on the coming videos. 👍
@mithun238Ай бұрын
Can you pls describe more on buy back offer by swatch
@TheWatchesandDialsАй бұрын
Under warranty: If there is any issues (covering under the scope of warranty) they will take back the watch and will provide new watch. After the warranty period: there are two options: but they will not repair the watch locally (as its design not suitable to open or may be a corporate decision) 1) In some special cases (ex: customer sentiments on their gift pieces) they will send watch to Switzerland (100% it will be based on show room category and their decision ) and repair with service charge (off course it will be expensive than a new watch price) 2) After warranty period, if the watch face any issues and you want solution, you need to do a shopping!!! if you buy some other watch/watches equal or above amount of the price of this watch, they will replace your old watch with a new one. Note: Above information is based on the reply from Swatch Show Room, Mall of the Emirates & IBN Battuta Mall, Dubai
@ashinalipulickalАй бұрын
അങ്ങനെ പോരട്ടെ വാച്ച് കിസ്സകൾ 🥰
@TheWatchesandDialsАй бұрын
👍
@loopblokeАй бұрын
I really like your Seamaster! Is that the 03.001 or the 03.003? At 4:11, the velcro strap-it resembles the ones worn by NASA astronauts, as they use similar straps instead of others. At 4:41, the moon image on the back of the watch - It’s the same high-resolution photo Omega took of the moon, which is also featured on their Speedmaster Moonphase watches.
@TheWatchesandDialsАй бұрын
Mine is 03.001. Yes it resembles that strap and thank you for added info .. 👍👍👍
@theartofhorology7989Ай бұрын
വളരെ നല്ല അറിവുകൾ..❤ എല്ലാ വീഡിയോകളും ഒന്നിനെന്ന് മെച്ചം...
@TheWatchesandDialsАй бұрын
Thank you boss 👍❤️❤️
@delshanxavier6897Ай бұрын
Chetta Seiko 5 GMT vaangi. Athinte GMT function explain cheyyunna oru vedio cheyyamo Please
@TheWatchesandDialsАй бұрын
Will do with a GMT watch soon👍
@daddhereАй бұрын
GMT function is just a second time zone. Use the GMT needle as a second zone.