ഇമ്മാതിരി ടെക്നിക്കൽ വീഡിയോകൾക്ക് വ്യുവേഴ്സ് കുറവാണ് വിജയ് യുടെ പുതിയ ക്ലോസറ്റിനെ കുറിച്ച് വീഡിയോ ചെയ്താൽ ആള് കൂടും ജനങ്ങളുടെ നിലവാരം
@TheWatchesandDialsАй бұрын
👍😊
@loopblokeАй бұрын
lol
@kolilakkam...908328 күн бұрын
Ithinu athrem hard core lovers aanu view undakuka, valare niche alle
@kurianvarghese4659Ай бұрын
Valuable information.... keep going 👍
@TheWatchesandDialsАй бұрын
Thank you
@namithamenon7555Ай бұрын
😊very informative
@TheWatchesandDialsАй бұрын
Glad you liked it👍
@Sidharth2020Ай бұрын
Subbed ❤
@TheWatchesandDialsАй бұрын
Thank you
@Sidharth2020Ай бұрын
Radio controlled watches ne patti oru video pratherkshikkunnu
@TheWatchesandDialsАй бұрын
Sramikkam..
@unnikrishnan77452 күн бұрын
താങ്കൾ ഒരു സന്തോഷ് ജോർജ് കുളങ്ങര ആണ്. 👍
@TheWatchesandDials2 күн бұрын
😮 🏃🏻➡️
@14151518Ай бұрын
Subscribed ❤❤❤ please improve the video quality.
@TheWatchesandDialsАй бұрын
Thank you… Sure 👍
@simonvarghese8673Ай бұрын
Casio Chronograph Japan ഇൽ എഴുപതുകളിൽ ഇറങ്ങിയതാണ്.
@TheWatchesandDialsАй бұрын
Seiko also released :)
@ashinalipulickalАй бұрын
താങ്കൾക്ക് ഓണാശംസകൾ
@TheWatchesandDialsАй бұрын
Happy Onam To You …🎊🎉
@nidhinmohan502Ай бұрын
വാച്ചിന്റെ പ്രവർത്തനം എങ്ങനെ എന്നു പറയാമോ ഓരോ ഗിയർനും എത്ര പല്ലുകൾ ആട്ടോമാറ്റിക് വാച്ച് എങനെ വർക്ക് ചെയുന്നു എന്ന് പറയുന്നതായിരിക്കും നല്ലത്
@TheWatchesandDialsАй бұрын
One the way ശ്രമിക്കാം… 👍
@kolilakkam...908328 күн бұрын
Bro ee timex skeleton automatic watches engane und, ippo nalla offer Flipkart sale und
@TheWatchesandDials22 күн бұрын
timex പലതും ജാപ്പനീസ് movement ഉള്ളതുണ്ട്. seiko/സിറ്റിസൺ movement, അതുനോക്കി വാങ്ങു. ആ മൂവേമെന്റ് നല്ലതാണ് ... but ഇതെല്ലാം എവിടെയാണ് മുഴുവനായി assemble ചെയ്യുന്നത് എന്ന് പറയാൻ ബുദ്ധിമുട്ടാണ് . timex ആയതിനാൽ സർവീസ് കിട്ടും ഗേറന്റിയും പ്രതീക്ഷിക്കാം... കുറച്ചു ദിവസം മുന്നേ ടൈറ്റാൻ കുറെ വാച്ചസ് ഓട്ടോമാറ്റിക് ഇറക്കിയിട്ടുണ്ട് ... അതിൽ 10k മുതൽ ഉണ്ട് ... അതിലെ മിക്കതും ടൈറ്റാൻന്റെ in-house മൂവ്മെന്റുകളാണ് .... അതുനോക്കി ഇഷ്ടപെടുന്നുണ്ടോ എന്ന് നോക്കു ... 👍
@theartofhorology7989Ай бұрын
❤❤❤
@TheWatchesandDialsАй бұрын
🤩🤩😍 Thank You 👍👍
@KuttanwarriorАй бұрын
Your voie is not clear ple3ase!
@TheWatchesandDialsАй бұрын
Sorry for that. Noted 👍
@m_arun_rАй бұрын
Patek Philippe ന്റെ ക്രോണോ വാച്ച് movement കൊള്ളില്ല എന്ന് വായിച്ചിട്ടുണ്ട്. Longine L687 ആണ് പ്രീമിയം ലെവലിൽ വാങ്ങണം എന്ന് ആഗ്രഹമുള്ള ക്രോണോ മെക്കാനിക്കൽ വാച്ച്.
@TheWatchesandDialsАй бұрын
Logine L687 is based on ETA A08 series or Valjoux 7751. The master collection based on this movement is one of the best with lots of functionalities as well as design. Patek's many famous movements are based on Lemania 2310 or inspired from....
@NaveenJerald-nl6sgАй бұрын
പറ്റെക് ഫിലിപ്പ് കൊള്ളില്ല എന്നു പറഞ്ഞ ആദ്യത്തെ ആൾ താങ്കൾ ആയിരിക്കും നിങ്ങൾ പറയുന്ന വാച് ആദ്യ പത്തിൽ പോലും വരുന്നില്ല 🤣
@m_arun_rАй бұрын
@@NaveenJerald-nl6sg MR K എന്ന ഒരു വാച്ച് മെക്കാനിക്കൽ ഉണ്ട് മൂപ്പര് പറഞ്ഞ കാര്യമാണ് ഞാന് പറഞ്ഞത് . patek philippe chronograph movement എളുപ്പത്തില് കേടാകുമെന്ന് ..