സെക്കന്റ് ഹാൻഡ് wasing machine വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@HYPHEN_048 күн бұрын
Capasitor change ആക്കി michine കറങ്ങുന്നുണ്ട് പക്ഷെ മുൻപ് കറങ്ങുമ്പോൾ ഉണ്ടായിരുന്ന സൗണ്ട് അല്ല ഇപ്പോൾ. അതു എന്തുകൊണ്ട് ആയിരിക്കും ????????
@princegaimein411311 күн бұрын
300vat kodukkamo
@Soorya-nm6sk13 күн бұрын
Puthiya Fridge aanu il ninnum oru sound kelkkunnath kond kozhappam undo
@MuhammedRashid-s3j15 күн бұрын
Bro OE error cod enth kondann varunadh plece rply
@Adanes89917 күн бұрын
U
@VineethKvinu17 күн бұрын
Hi
@cyberdjinn702619 күн бұрын
Hi bro, Samsung single door fridge. പ്രശ്നം നല്ല തണുപ്പുണ്ട്. But freezer ൽ വെള്ളം / നനവ്. രണ്ട് ദിവസം മുന്നേ വരെ ഓണാക്കി ഒന്ന് രണ്ട് മണിക്കൂറിൽ വയ്ക്കുന്ന പാത്രം വരെ പറ്റി പിടിച്ച് ഇരിക്കുമായിരുന്നു ഏറ്റവും കുറഞ്ഞ cooling ൽ പോലും. ഇപ്പോൾ നനവാണ്. എന്നാൽ Fridge ൽ മൊത്തത്തിൽ നല്ല തണുപ്പുമുണ്ട്. 7 ൽ ഇട്ട് നോക്കീട്ടും വല്യ മെച്ചം ഇല്ല. പെട്ടെന്ന് ഒരു ദിവസം ഇങ്ങനെ വരാൻ കാര്യം ?
@sunishaajesh93019 күн бұрын
Bro, വെള്ളത്തിനായി പമ്പ് ഓണാക്കുമ്പോൾ അല്ലെങ്കിൽ വെള്ളം ചൂടാക്കാൻ ഹീറ്റർ ഓണാക്കുമ്പോൾ അതിന്റെ ഉപയോഗം തീരും വരെ ഫ്രിഡ്ജ് ഓഫാക്കി വെക്കേണ്ടതുണ്ടോ. പമ്പ് ഇട്ടൽ വെള്ളം നിറയാൻ ഒരു മണിക്കൂർ എങ്കിലും എടുക്കും അത് വരെയും daily ഫ്രിഡ്ജ് ഓഫാക്കി ഇടും. കറന്റ് ബില്ല് കുറയാൻ ആണെന്ന് ഇവിടെ പറയുന്നു. Reply തരണേ plz
@Mech96956718 күн бұрын
അതിൽ കാര്യമില്ല അങ്ങനെ ചെയ്യുന്നത് നഷ്ടമാണ്.
@Ajuvtml21 күн бұрын
Informative
@sonithomas436925 күн бұрын
Bro : എന്റെ മിഷ്യനിൽ കാണുന്നത് E2 എന്നാണല്ലോ? Haier ആണ്
@sidheeqpalemadSidheeq25 күн бұрын
👍👍
@shamnadsalam8059Ай бұрын
ചേട്ടാ ഞങ്ങട സിംഗിൾ ഡോർ ഫ്രിഡ്ജിൻ്റ ഡോറിൻ്റ ഫ്രെയിമിൻ്റെ ഹോളിൻ്റ അവിടന്ന് പൊട്ടിപ്പോയി അത് എങ്ങനാ ശെരിയാക്കി
@Mech969567Ай бұрын
Frame replace cheyyu
@ShareefPp-yj2qmАй бұрын
Impex ന്റെ ജാറം ആണ് കേടു വരുന്നത്
@snehaprabhak3440Ай бұрын
Vegetable box nu mukalilla tray edukkan kazhiyunnilla. Engane remove cheyyam
എന്റെ വാഷിംമിഷൻ ഡിസ്‌പ്ലൈ ചൂടാകുന്നു എന്താണ് കുഴപ്പം. രണ്ടു മാസം ആയുള്ളൂ ലെഗ് ആണ് ഇതേ മോഡൽ.
@adarshpp3192Ай бұрын
Dor glass nte ullil mist varunnath engane solve cheyyam.. Can you send Any reoairing persons number
@rathnakaranv9184Ай бұрын
Good
@prasannakumarmundur6470Ай бұрын
ഞാൻ വാങ്ങിയ കപ്പാസിറ്റർ ഇൽ colour code മാറ്റമുണ്ട് plain white, yellow, blue, brown, ആണ് ഇതിൽ wash മോട്ടോർ wire ഇതൊക്കെയെന്നു പറയാമോ pls
@Mech969567Ай бұрын
Capaciternte purath mention cheythitundaavun
@prasannakumarmundur6470Ай бұрын
@Mech969567 പുറത്ത് value മാത്രേ ഉള്ളൂ Epcos എന്ന കമ്പനി ടെ കപ്പാസിറ്റർ ആണ്
@sheela4987Ай бұрын
എന്റേം same പ്രശ്നമാണ്.. ഞാൻ യൂട്യൂബിൽ ഈ പ്രശ്നത്തിന് എന്താ ഒരു പരിഹാരം എന്ന് നോക്കി നടക്കുവാരുന്നു.. Thanks bro.. ❤️❤️👍🏻👍🏻
@jayakrishnanr3030Ай бұрын
ഹോ ഭയങ്കരൻ തന്നെ
@VipinNV-v2iАй бұрын
Door sherikkum adanjillengil cooling aaville bro? Please reply
@jaco901Ай бұрын
👍good, followed and fixed the machine. Thankyou
@sameerudheenMAАй бұрын
In my 25 y experience.. Whirlpool is best in Washing machine and fridge
@ajmiyashameer4263Ай бұрын
Godrejilum inganano
@nishanasirajnishanasiraj4628Ай бұрын
രാത്രി ഫ്രിഡ്ജ് കറക്റ്റ് ആയിട്ട് അടച്ചില്ല.. രാവിലെ ആയപ്പോ തണുപ്പ് ഇല്ല.. എന്തെങ്കിലും കുഴപ്പമുണ്ടാകുമോ
@chinnukannanАй бұрын
Thazhe no light and no cooling
@PraveenP-r4oАй бұрын
Door beeding change in lg single door fridge video idumo
@prashanthep83Ай бұрын
Washing machine on ayi 2 3 thavana spin cheythu kashinj power supply trip akunu... Enthayerikum?
@athifansari4899Ай бұрын
Athu weld cheyyumbol thee pidikkaththu entaanu
@Mech969567Ай бұрын
Avide oil content ullathukondaan
@Fngamerytanime12Ай бұрын
ഡ്രെയർ ഓഫ് ആയിട്ടും swich ഇടുമ്പോൾ ഡ്രെയർ വർക്ക് ആകുന്നു എങ്ങിനെ ശെരിയാക്കാം
@Mech969567Ай бұрын
Timer short aavam,athu replace cheythu nooku
@ShihabShihab-ub4ldАй бұрын
ഗോഡ്റേജ് നല്ലതാണോ
@midhlaj3104Ай бұрын
👍👍
@Saikrishna_cr_2024Ай бұрын
സുഹൃത്തേ എന്റെ വാഷിങ് മെഷീൻ കംബ്ലെന്റാണ് ഉണക്കുന്ന ഭാഗം മെഷീൻ വർക്ക് ആവുന്നില്ല അത് എന്താണ് എന്ന് പറഞ്ഞു തരോ
@sudheermunnamanzil7400Ай бұрын
ബ്രോ ഹെൽപ്പ് ഗോദറേജ് വാഷിങ്മെഷീന്റെ പിസിബി ബോർഡിൽ നിന്നുള്ള ക്രിസ്റ്റൽ പൊട്ടിപ്പോയി എത്ര മെഗാ ഈ ക്രിസ്റ്റൽ എന്ന് പറയാമോ 16 ആണോ
@ragijayaraj42062 ай бұрын
ഒത്തിരി ഉപകാരപ്രദമായ വീഡിയോ. Thank you. 🙏🙏🙏
@kochuyathravlog32212 ай бұрын
Endey veetil samsung aanu. Repair cheyyunna aaludey number undo
@gladwinjoseph1712 ай бұрын
Bro ഒരു പ്രാവശ്യം ഞാൻ വാഷ് ചെയ്തപ്പോൾ ഹെവി ലോഡ് aaypoy അത് കഴിഞ്ഞ് സ്പിന്നർ വർക്ക് ആകുന്നില്ല എന്തെങ്കിലും solution undo!?. Oru mechanic നെ വിളിച്ചാൽ ഏകദേശം എത്ര amout aakum?(Model whirlpool 6.5 top load)
@aswinbk22012 ай бұрын
നല്ല അറിവാണ് തന്നത്👍👍
@ambikaanil82592 ай бұрын
അയ്യോ വെറും 6 വർഷമോ 6 വർഷം കൊണ്ട് കേടായപ്പോ ഇത്രയും വേഗം കേടായോ എന്ന് വിഷമിച്ചിരിക്കുകയാണ്. 18 വർഷം സെമി ഓട്ടോമാറ്റിക് കേടാകാതെ കിട്ടിയിട്ടുണ്ട്.
@AMBUJOKER2 ай бұрын
Godrej service centaril freezer door kittum.....Rs 250
@hasi___2 ай бұрын
Videotil ulla Same model machine spin work akunund, wash akunilla enthayirikkum. Number onnu tharo?
@Mech9695672 ай бұрын
Pressue switch or pcb complaint aayirikaam
@Akkupoochi8252 ай бұрын
വാഷിംഗ് മെഷീൻ back തുറന്ന് വെച്ച് ഞാൻ ഇരുന്നു കാണുന്നു 😂😊
@Akkupoochi8252 ай бұрын
Thank you ഞാൻ കല്ലിമേൽ തിരുമ്പി കെതികെട്ട് തപ്പി വന്നതായിരുന്നു ഏതായാലും വെറുതെ ആയില്ല വാഷിംഗ് മെഷീൻ ഞാൻ തന്നെ നന്നാക്കി... കമ്പനിയിലേ ആളെ കാത്ത് നിന്ന് മടുത്തു😇 പിന്നെ ഒരു സാഹസം നമ്മളെതന്നെ അല്ലെ മെഷിൻ ആര് ചീത്ത പറയാൻ😎.... ഞാൻ ഒടുവിൽ ഒരു മേക്ക്കാനിക് ആയി🥰 youtube ഉള്ളപ്പോൾ ആരും വിഷമിക്കേണ്ട 🔥എല്ലാത്തിനും ഉള്ള സൊല്യൂഷൻ ഉണ്ട് 😜
@ബക്കാലക്കാരൻ2 ай бұрын
Dry mottor full taim work cheyyunnu karanam?
@Mech9695672 ай бұрын
Automatic aanenki pcb pooyal aanu full time work cheythoondirikal,,so pcb check cheyyendi varum
@muhamedbadhusha13512 ай бұрын
bro njn vangicha capactioril rand blue white um rand red white wireum aan ullath athil ezhuyiirknthil b+w 10 enaan. app athil ehtaan kodukendath
@Mech9695672 ай бұрын
Blue white wash motor
@muhamedbadhusha13512 ай бұрын
bro blue connect cheythalum pazhe pole thanne aan aavune karakumbo karangunind on aakumbo sound mathre ulu
@Mech9695672 ай бұрын
Enthaan sherikkum complaint,,capacitor wire currect koduthitum motor mooli nikkuvaanenki motor problem aay kaanum
@asnariyas91162 ай бұрын
Automatic machine igane cheyaan patto
@Mech9695672 ай бұрын
Complaint enthaanenn aadyam kandu pidikanam
@asnariyas91162 ай бұрын
Videole wayarentt attanthe ulla plasticintte cap ille adhe vitt vanirikene adhe endha cheyya
@Mech9695672 ай бұрын
Athu tight aay nikunnillenki insulation tap nannay chuttiyal mathi.