എനിക്ക് ഒരു സ൦ശയ൦ ഉണ്ടായിരുന്നു.വാട്ട്സ് കൂടുമ്പോൾ കറൻറ് ചെലവ് കൂടുമോ എന്ന്.ആ സ൦ശയ൦ തീർന്നു.വളരെ നന്ദി🙏 വളരെ ഉപകാരപ്രദമായിരുന്നു ഈ വീഡിയോ🙏🙏🙏
@MuhammedShefin-w8w Жыл бұрын
V guard 750 watts better aano onnu paranju thero
@sathitk18835 ай бұрын
.v guard ഒരു വർഷം തികഞ്ഞില്ല എന്റെ കേടായി പിന്നെ Service വളരെ മോശം ആണ്
@ajithkeerthi69918 ай бұрын
ഞാൻ 2010 പത്തിൽ 550 വാട്സിന്റെ മിനു മിക്സി വാങ്ങിച്ചു 2024 മെയ് മാസം പത്താം തീയതി വരെ ഒരു കുഴപ്പവുമില്ലാതെ സൂപ്പറായിട്ട് ഓടി, ആകെ ഇപ്പോ ഒരു പ്രശ്നം മിക്സി വെച്ച് ലോക്ക് ചെയ്യുമ്പോൾ ആ പല്ല് രണ്ടെണ്ണം അടന്നുപോയി ബൈ എന്റെ മിസ്റ്റേക്ക്, ആ മിക്സി കൊണ്ട് എടുത്ത പണിക്ക് ഒരു കണക്കുമില്ല ഞാൻ താമസിക്കുന്ന ബിൽഡിങ്ങിലെ ബിൽഡിങ്ങിലെ മാക്സിമം ആൾക്കാർ അത് ഉപയോഗിച്ചു 👍
@mujeebrahmanengapuzha11824 ай бұрын
Meenumix poli
@kuttanck92573 ай бұрын
Best video, ഒരു മിക്സി വാങ്ങുമ്പോൾ ഇത് മാത്രം ശ്രദ്ധിച്ചാൽ മതി. മറ്റു സൗകര്യങ്ങൾ കൂടെ കിട്ടും
@shreyaas5463 Жыл бұрын
Thank u for your valuable information 👍
@babyjohn205311 ай бұрын
Very good info🎉
@kalidast17408 ай бұрын
കോളേടെ മോനെ ഈ വീഡിയോ നാനായി ഉപകാരപ്പെട്ടു 👍🏼👍🏼👍🏼👍🏼👍🏼👍🏼
@saidalavikoya91033 жыл бұрын
Oru mixi vaangikanam ennu vijaarichirikaayrunnu Thanks.
@MuhammedShefin-w8w Жыл бұрын
V guard 750 watts nallathaano?
@kdiyan_mammu2 жыл бұрын
15 kollamayi butterfly use cheyyunnu
@kashikashinath75382 жыл бұрын
നല്ല അറിവാണ് തന്നത് 👍👍
@ranjithas11192 жыл бұрын
Prestige mixxer egane ഉണ്ട് company നല്ലതാണോ pls reply me
@shibinazahru6612 жыл бұрын
Nallathalla, please onnum vangalle aa company, njn vaangi two month aaye ulli,appole motor jaam,ath service cheyth udane itt nokkiyappol athinakath ninn entho therich vannu,please vangalle,thalavedhanayakum
@maanukkavlog16522 ай бұрын
വാങ്ങരുത് 🙏🙏പെട്ടു പോയ്
@vimalaps80222 жыл бұрын
Ee kada.evidanu
@shahianas2665 Жыл бұрын
Impex mixi vangiyitund Jar pettenn അരഞ്ഞാണം kittunnilla
@Mech969567 Жыл бұрын
Watts kuranjathaaavaam!!
@yousufp2 жыл бұрын
V-guard entha avastha good alle
@Mech9695672 жыл бұрын
Yes
@yousufp2 жыл бұрын
@@Mech969567 order ചെയ്തു
@mirashk28412 жыл бұрын
Sujatha
@SabithaIqbal-wm5km Жыл бұрын
Crompton mixie nalladano?
@bonybaby62792 жыл бұрын
2000 watts medichal okay anoo
@abdullaharabi60522 жыл бұрын
Vidiem vision എങ്ങനെയാണ്. നല്ലതാണോ
@sheimajemshir46742 жыл бұрын
Nallathanu Pettannu arayum
@dotnet2k189 Жыл бұрын
Juice shope ilekk pattiya nalla oru mixer ethaanu
@mcskurup477820 күн бұрын
Sujatha
@akhilav69212 жыл бұрын
Life long mixer gringer nallathano?
@Shinuworld8997 Жыл бұрын
Ultra nallathano
@subinbalagram31272 жыл бұрын
Bldc 450 w mixi ano normal 1000 w mixi ano nallathu
Sujatha അധികവും കടകളിൽ ഉപയോഗിക്കുന്നതായാണ് കണ്ടു വരാറുള്ളത്
@mirashk28412 жыл бұрын
Sujatha anu heavy duty okke perfect....long lasting
@AkAk-cx2yz2 жыл бұрын
Sujaths is best
@muhsinasathar3 ай бұрын
Bosch mxer നല്ലതാണ് ...
@cns5022 жыл бұрын
Ente preethi 10 yrs kazhinju. Oru kuzhapavumilla. Daily using
@Meta96332 жыл бұрын
ഏതാ മോഡൽ
@kdiyan_mammu2 жыл бұрын
15 kollam butterfly
@geetham2232 жыл бұрын
@@kdiyan_mammu daily using undo
@kdiyan_mammu5 ай бұрын
@@geetham223ആ ഡെയിലി അരി അരക്കും , തേങ്ങ അങ്ങനെ പലതും
@dileeshpv94193 жыл бұрын
Machane best mixe grinder brand etha
@Mech9695673 жыл бұрын
Usha,preethi, panasonic,Havells, ellam kollam But 750 or athinu mukalilluthu medikaan sredhikuka.😊
@manju383 жыл бұрын
Sujatha aano panasonic aano best
@AkAk-cx2yz2 жыл бұрын
Sujatha
@lorancejohn28492 жыл бұрын
Ramani😝
@shereenasekkariya68712 жыл бұрын
Sujatha
@sumaharidas66896 ай бұрын
Panasonic
@vijaytc-nl5kn3 ай бұрын
പ്രീതി ബ്ലൂ ലീഫ് 11 വർഷം ഇപ്പോളും പുലി 😂❤
@sureshkumarkumar6435 ай бұрын
മിക്സി കേടാവാതിരിക്കാൻ വേണ്ടി ചെയ്യാവുന്നത് ഉപയോഗിക്കാതിരിക്കുക
@rajeenabeevi65423 жыл бұрын
Havells mixi nallathano 800 wartz
@Mech9695673 жыл бұрын
Kuzhapamilla..nalla service kitummenki nallathaanu
@vmammenabraham2 жыл бұрын
750 watts ൽ ക്കൂടുതൽ ഉള്ള മിക്സി ഏതാണ്
@Mech9695672 жыл бұрын
Prestige,Usha..etc orupaaad brands undallloo
@mirashk28412 жыл бұрын
Sujatha nokkedo 10 years okke cool ayit nikkum
@mirashk28412 жыл бұрын
900 wats
@AkAk-cx2yz2 жыл бұрын
Sujatha is better bro
@deepasyam69912 жыл бұрын
@@mirashk2841 ethraya price
@shamsudeenshamsudeen30402 жыл бұрын
vidiem എങ്ങിനെയുണ്ട്
@ധൃഷ്ടദ്യുമ്നൻ-യ1ഗ2 жыл бұрын
പോക്കാണ്, വാങ്ങണ്ട. അനുഭവം ഉണ്ട്
@sajeeshtkr1211 ай бұрын
Bad..
@ShareefPp-yj2qm23 күн бұрын
Impex ന്റെ ജാറം ആണ് കേടു വരുന്നത്
@kashikashinath75382 жыл бұрын
സുജാത, panasonic ഇത് രണ്ടും അല്ലാതെ മാർകറ്റിൽ നല്ല മിക്സി ഏതാണ്
@Mech9695672 жыл бұрын
Preeti,Bajaj angane orupaad und
@shaibi56432 жыл бұрын
Bosch
@pappipappi5533 Жыл бұрын
Bosh is the best
@rebinibrahim1482 Жыл бұрын
Bosh
@rajeenashamnad1411 ай бұрын
Butterfly
@mohammedbava5907 Жыл бұрын
Impex മിക്സി മേടിച്ചാൽ കല്ല് വരെപൊടിക്കാം
@kdiyan_mammu5 ай бұрын
ഞമ്മക്ക് അരി പൊടിച്ച മതി
@Mech9695675 ай бұрын
@kdiyan_mammu 😆😆😆
@shakirpang92403 жыл бұрын
🌺✌️
@Tasteworldbysafiya2 жыл бұрын
ഒരു മിക്സി വാങ്ങാൻ ഉദ്ദേശിക്കുന്നു സുജാത ആണ് ഉദ്ദേശിക്കുന്നത് നല്ലതല്ലെ എത്ര വാട്സ് വാങ്ങിക്കണം 900 1000 ഇതിൽ എത്ര
@shamnas61832 жыл бұрын
Sujatha 900 watt mathre undavu.
@AbdussamadCk6 ай бұрын
വീട്ടിലേക്കാണെങ്കിൽ സുജാത Dynamix വാങ്ങുന്നതാണ് ഉത്തമം . വില.5800 മുതൽ 6200 വരെ . പലകടയിലും റേറ്റ് വിത്യാസം ഉണ്ടാകും . എനിക്ക് ഒരു സുഹൃത്ത് കാരണം 5600 ന് കിട്ടി . രണ്ടു മാസമായി .900 വാട്സ് പുതിയത് വാങ്ങണം . പഴയത് 850 വാട്സ് ആണ് .@@shamnas6183