ഇപ്പൊ എന്തായി ? നമ്മൾ പിന്തിരിഞ്ഞുനോക്കുമ്പോ കുറ്റബോധം തോന്നുന്നു അല്ലേ കാലം ഒരിക്കലും മാപ്പുതരില്ല തീർച്ച 😘
@GeorgeAbraham-qt7br2 ай бұрын
During the time of Joseph murikan who was the kayal rajavu of muryken movements was spoiled by at that time of kerla govent and politicians did big foolishness to destroy the great muriken agriculture work of kuttanadu.
@thrishaishubho27793 ай бұрын
A great story, which none remembers now. May he rest in peace! His remains need to be exhumed and brought to Kuttanad and reburied with deserving honors.
@mobin04854 ай бұрын
കേരളത്തിന്റെ നാശത്തിന് ഒറ്റ കാരണം 👉. കമ്മ്യൂണിസം.
@koshykuruvilla26764 ай бұрын
His Idea is admirable
@josemathewpalakaran93974 ай бұрын
🌟🌟🌟🌟🧡🧡🧡🌹🌹
@josemathewpalakaran93974 ай бұрын
👍👍👍👍🙏🙏🙏🙋🙋🙋
@noblemottythomas76644 ай бұрын
Sir Chithira thirunal Balarama varma swantham nadine matt enthinekkall adikam snehichaa aa valya manushyane vitt kalanj ann malayali hindikante mandan rajyathill randamkida pouranmarr akann poyath 😢😢😢 enittum parayum sachara malayali enn😂😂😂
@Amalgccc59464 ай бұрын
Super, ആ മഹാനായ മനുഷ്യ സ്നേഹിയെക്കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏🙏
@samgeorge14155 ай бұрын
It is really terrible.
@brigitjohn33075 ай бұрын
It's time such people's contribution be made part of education at the state and national level under relevant curriculum in Schools and Universities.
@sreenathvr23145 ай бұрын
🎉🎉🎉suuuuuper 🎉🎉🎉🎉🎉
@kareemmullassery74425 ай бұрын
ചരിത്രത്തിന്റെ ഒരു വശം മാത്രം പറഞ്ഞാൽ പോരാ
@samuelrajan43995 ай бұрын
These brainless communists destroy Kerala
@koshykuruvilla26765 ай бұрын
Salute to this Gentleman
@ranisaju39255 ай бұрын
Big salute to u r valubable discription👍💐
@irishikesannamboothiri20925 ай бұрын
എന്തിന്നാണ് ഈ പരിദേവനം. .ഇപ്പോൾ Q ST കായലല്ല അതിൽ ചിലതു് കടലിനു തുല്യമാണ്.ഇപ്പോൾ എല്ലാ വർക്കും സന്തോഷം
@simeontelfer5 ай бұрын
Hats off to him. He was a man's man. Kayalraja Murickan Joseph had the rare privilege of a true King paying respects and attending his funeral. God bless his soul.
@santhoshsivanalappuzha59535 ай бұрын
കേരളത്തിൽ ഞങ്ങൾ പറയുന്ന മുതലാളി മാർ മാത്രം മതി. 😜
@johnsonprasantpalakkappill83335 ай бұрын
Thank you for this revealing narrative! Salutations to that great soul whose bona fides appear praise worthy. I am keen to visit his place!
@kemanarable5 ай бұрын
തുടക്കത്തിലേ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. വിശാലമായ കായൽ നികത്തി നെല്ല് വിളയിക്കാൻ ഭാഗീരഥ പ്രയത്നം നടത്തിയ മുരിക്കന് പാര വെയ്ക്കാൻ ചില അസൂയാലുക്കൾ ഉണ്ടായിരുന്നു. രാജ്യ സമ്പത് വീട്ടിപ്പിടിച്ച് എടുക്കാൻ മുരിക്കൻ ശ്രമിക്കുന്നു എന്നും ഇയാൾക്ക് തക്ക ശിക്ഷ നൽകണം എന്നും രാജാവിനോട് പരാതിപ്പെട്ടു. രാജാവ് അന്വേഷണനത്തിന് ആളെ വിട്ടു. നാട്ടിലെ പട്ടിണി മാറ്റാൻ ഉതകുന്ന വലിയ ഒരു സംഭവത്തിൽ അതീവ സന്തുഷ്ടനായ രാജാവ് അദ്ദേഹത്തിന് എല്ലാ വിധ സഹകരവും പിന്നീട് കായൽ രാജാവ് എന്ന പദവിയും നൽകി അനുഗ്രഹിക്കുകയുണ്ടായി.
We bow our head before the legacy of Joseph Murickan. What an ungrateful treatment was meted out to this magnanimous soul. God will never forgive those who persecuted the Kayalrajavu.
@AbrahamMa-f2u5 ай бұрын
മാവൂർ റയോൺസ് പൂട്ടിച്ചവരാ പിന്നല്ല
@bejoyjohn56805 ай бұрын
മുരിക്കൻ കായൽ രാജാവ്, ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നവർ കാർഷിക മേഖലയെ തകർത്ത് തരിപ്പണമാക്കി, ഇപ്പോൾ ഭക്ഷ്യവസ്തുക്കൾക്കായി മറ്റുള്ളവരുടെ മുമ്പിൽ കൈകൂപ്പി നിൽക്കുന്നു 😢
@surendrababu41385 ай бұрын
ഇയാളൊരു ബൂർഷ്വാ യാ യി രുന്നു എന്നറിയാമോ
@internationalcommentworker3645 ай бұрын
Neeyoru chetta.
@SachuParthan5 ай бұрын
Big salute
@anilmadhu89045 ай бұрын
My Heartfull condolences and big salute to that great personality.
@PriyaHarikumar-lt4fw5 ай бұрын
Murikkanu. Kottaarathil ninnum. Koduthathanu....
@sureshtk36925 ай бұрын
ഈ ലോകത്ത് ഒന്നും ശാശ്വതമല്ല എന്ന തിരിച്ചറിവ് ഉണ്ടെങ്കിൽ അവനവനു വേണ്ടത് ചെയ്യുക.....പാർട്ടിയുടെ പേര് പറഞ്ഞു നടക്കുന്നവർ ഒരിക്കലും ഒരു പണിയും ചെയ്യില്ല. അവർ ഇപ്പൊൾ മക്കളെ വിദേശത്തേക്ക് തള്ളി വിടുന്നു. കുറച്ചു നാൾ കഴിഞ്ഞാൽ കമ്മ്യൂണിസം എന്തോ ആയിരുന്നു എന്നു പുതിയ തലമുറ പറയും. ഇതൊക്കെ കാലത്തിൻ്റെ മാറ്റത്തിൻ്റെ ഭാഗം.... സംഭവാമി യുഗേ യുഗേ ....
@Bpositive54645 ай бұрын
Lalsalam sakhakale!
@thepoduvals19575 ай бұрын
Who remembers him now. Anywhere in any of our school books any mention about him. High-tech agriculturist philanthropist. Good presentation.
@puthenpurackaljoseph76015 ай бұрын
കേട്ടിട്ട് വളരെ ദുഃഖം തോന്നുന്നു.
@achuooszone84715 ай бұрын
തിരുവിതാം കുറച്ചു മഹാ രാജാവ് മുറിക്കന്റെ വീട്ടിil താമസിച്ചിട്ട് ഉണ്ട് എന്ന് കേട്ടിട്ടു ഉണ്ട്
@roymathew90085 ай бұрын
ജന്മി - നാടുവാഴിത്തവും രാജഭരണവും തിരിച്ചു വരാനാഗ്രഹിക്കുന്നവരുടെ, തമ്പ്രാൻ വിളികൾ കേൾക്കാൻ കൊതിക്കുന്നവരുടെ തേങ്ങലുകൾ ... അടിമത്ത കാലത്തിൻ്റെ വാഴ്ത്തുപാട്ടുകൾ ഇനിയും കേൾക്കാം... സമത്വവാദത്തിനെതിരെ ചിന്തിക്കുന്നവരുടെ ആക്രോശങ്ങളും കാണാം ചുവടെ; നോക്കു...
@internationalcommentworker3645 ай бұрын
Kammi.
@jomonputhenpurackal1235 ай бұрын
മുരിക്കന്ന കായൽ രാജാവിൻറെ കഠിനാധ്വാനത്തിന്റെ കഥ പറയുന്നത് സൂപ്പറായിട്ടുണ്ട്
@asharafekasharaf76385 ай бұрын
❤
@Pallippuram-Talks5 ай бұрын
എന്തു കഷ്ടമാണ്. എല്ലാം കൊടുത്തത് മുരിക്കൻ !ഇന്നും കുട്ടനാടുമുഴുവൻ ജന്മിമാരുടെ കയ്യിലിരുന്നെങ്കിൽ ആലപ്പുഴ എന്തു സുന്ദരമായിരുന്നേനെ. ജന്മിത്വത്തിൻ്റെ പിടിയിൽ നിന്ന് പാവങ്ങൾക്കു ഭൂമി വീതിച്ചു നല്കിയവർ എന്തു പാപമാണു ചെയ്തത്. ദോഷം പറയരുതല്ലോ. അവതരണം കേട്ടാൽ കരഞ്ഞു പോകും ,
@ABDULLATHEEF-dg3ik5 ай бұрын
🙏🙏🙏
@thomasfrancis91915 ай бұрын
A very Big Salate to murikan, the Kommunist government has no Vision of agriculture and industery. All industries in Tamilnadu. Why , because of this visionless comnunist government. Kerala becomes poor and poor in industery and agriculture.
@thomasfrancis91915 ай бұрын
A big Salute to Murikan. He was a visionary.
@sumironirene39315 ай бұрын
ഇതിൽ മുരിക്കന്റെ മൂന്നു കായലുകളെ പറ്റി മാത്രമാണ് പറയുന്നത്. എന്നാണ് പഴയ പതിനാലായിരം, R ബ്ലോക്ക്, രാജപുരം തുടങ്ങിയ കായലുകൾ എല്ലാം മുരിക്കന്റെ നേതൃത്വത്തിൽ കുത്തി എടുത്തവയാണ്. ഇവിടെയെല്ലാം നുറുകണക്കിന് ഏക്കർ ഭൂമി മുരിക്കന് ഉണ്ടായിരുന്നു. അതു കൂടാതെ കാവലത്തു തന്നെ ചെറിയ രണ്ടു മൂന്നു പാടങ്ങളും മുരിക്കന് ഉണ്ടയിരുന്നു. അതു കൂടാതെ നെടുമങ്ങാട് വളരെ വലിയ തോട്ടവും ഇദ്ദേ ത്തിനുണ്ടായിരുന്ന്. സർക്കാർ ഏറ്റെടുക്കുന്നതിനു മുൻപ് ഒരു സെന്റ് ഭൂമി പോലും വെറുതെ ഇടാതെ വിജയകരമായി കൃഷിയും ചെയ്തിരുന്നു. സർക്കാർ ഏറ്റെടുത്ത ഭൂമി മുഴുവൻ നശിച്ചു പോയി.ഭൂരി ഭാഗവും ഇന്നും കാടു കയറി കിടക്കുന്നു. നല്ല രീതിയിൽ നടന്ന കൃഷി നശിച്ചതല്ലാതെ ഈ നിയമം കൊണ്ടു യാതൊരു പ്രയോജനവും ഉണ്ടായില്ല.
@xavierpaul97965 ай бұрын
ഞാൻ 26 കൊല്ലം മുൻപ് മുരിക്കൻ ജോസഫ് എന്ന അ മഹാപ്രതിഭയുടെ പുണ്യ ഭൂമി ദർശിക്കുവാൻ പോയിരുന്നു. ദുഷ്‌ടന്മാരായ കമ്മ്യൂണിസ്റ്റ്‌കാരനു കേരളത്തേയ് നശിപ്പിച്ചു
@likeit20225 ай бұрын
റാണി,ചിത്തിര,മാർത്താണ്ഡം എന്നീ പേരുകൾ തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുണ്ടല്ലോ .. അതേക്കുറിച്ചു ചരിത്രം നോക്കിയാലറിയാം
@vasanthakumari10705 ай бұрын
Ďyvame ethorunannikedu
@vasanthakumari10705 ай бұрын
Kazhtam
@gurulal57185 ай бұрын
ENNU BHURSHA ANNU VILIPPICHAVAR BHOORSHAKALAYE MARUNNU ,