Рет қаралды 461
നാലു പതിറ്റാണ്ടായി ദിവസം അയ്യായിരത്തിലേറെപ്പേര്‍ക്ക് ഉച്ചയ്ക്കും വൈകുന്നേരവും സൗജന്യ ചോറ് വിതരണം. നവജീവന്‍ അഗതിമന്ദിരത്തില്‍ മനോരോഗികളും അനാഥരുമായ അഞ്ഞൂറോളം അന്തേവാസികള്‍ക്ക് സംരക്ഷണം. അനേകായിരങ്ങള്‍ക്ക് ചികിത്സാസഹായം. ആതുരശുശ്രൂഷയുടെ വഴിയില്‍ കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് നവജീവന്‍ പി.യു. തോമസ്.