Пікірлер
@AjayakummarAjay-ny7ej
@AjayakummarAjay-ny7ej 5 күн бұрын
സൗണ്ട് കൂട്ടുക
@syammahadevan5373
@syammahadevan5373 6 күн бұрын
👍
@Sharmalal-dk6js
@Sharmalal-dk6js 6 күн бұрын
ബ്രോ വീഡിയോ എടുത്ത് പോകുമ്പോൾ ഈ പാവങ്ങളെ സഹായിക്കാൻ കഴിയുന്ന എന്തെങ്കിലും ഒക്കെ ചെയ്യണേ. താങ്കൾ കൊടുക്കുന്ന ക്യാഷ് അല്ലാതെ
@Ajeesh.c
@Ajeesh.c 6 күн бұрын
Kaaadariv oru degree aanu❤ thanks chettaa....
@TFEGaming-w2p
@TFEGaming-w2p 7 күн бұрын
സ്നേഹം മാത്രം ❤️❤️❤️
@reenapaul4321
@reenapaul4321 9 күн бұрын
ഇത് വളരെ ശരിയാണ് ഒരു നാല് മാസം മുൻപ് ഞാനും പോയിട്ടുണ്ടായിരുന്നു പറമ്പിക്കുളം നല്ല ട്രിപ്പ് ആയിരുന്നു എല്ലാം അടുത്തു നിന്നു കണ്ടു ഒരു മൃഗവും നമ്മളെ ഉപദ്രവിക്കില്ല അവരെ ചൊടിപ്പിക്കാതിരുന്നാൽ മതി നമ്മൾ അവിടെ ചെന്നപ്പോൾ അവിടെയുള്ളവർ ആദ്യം പറഞ്ഞത് ഇതാണ്
@ansadshahul7102
@ansadshahul7102 11 күн бұрын
നാട്ടാനയ്ക്ക് കിട്ടുന്ന പേരും പ്രശസ്തിയും അവർ അറിയുന്നുണ്ടോ ആവോ😂
@rajeevps1906
@rajeevps1906 11 күн бұрын
അറിവില്ലാത്ത ആരുടേം അഭിപ്രായം കാണിക്കാതെ ഇവൻ കഞ്ചാവ്
@johnbrother9925
@johnbrother9925 11 күн бұрын
😮
@lysoncv9866
@lysoncv9866 12 күн бұрын
Basically കടുവ introverte ആണ് 😅..
@Anandhakuttanrk-yk4wc
@Anandhakuttanrk-yk4wc 13 күн бұрын
നല്ല ഒരു വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു
@kl0171
@kl0171 14 күн бұрын
Eda vaname muthukath mann variyidunne sareeram thanukkan aanu ennitt comment box off aaki vachekkunnu
@johnsonthadikkattu9030
@johnsonthadikkattu9030 15 күн бұрын
കാട്ടിലെ ജീവികൾ നാട്ടിൽ ഇറങ്ങാതെ എന്തു ചെയ്യാനുള്ള സൂത്രം അറിയാമോ മറ്റ് മൃഗങ്ങളുടെ ഭാവി ഭുത കാലം അറിയാമോ
@HostKarthik
@HostKarthik 15 күн бұрын
Wise man.
@Rajeshkumar-cz9eq
@Rajeshkumar-cz9eq 15 күн бұрын
വർക്കിചേട്ടന് ഒരു ബിഗ് സല്യൂട് ❤❤❤❤❤മനുഷ്യ മൃഗങ്ങൾ മൃഗസ്നേജകളെകണ്ടു പടി,,, ഭൂമിലെ എല്ലാ ജീവജാലങ്ങൾക്കും അവകാശ പെട്ടതാണ് പ്രപഞ്ചവും ഭൂമിയും
@sanilchandran8841
@sanilchandran8841 16 күн бұрын
ഇത്രകാലം വൈകി ഈ വീഡിയോകാണാൻ... എത്ര ആധികാരികതയോടെ ചേട്ടൻ കാര്യങ്ങൾ വിശദീകരിക്കുന്നു... എക്സ്പീരിയൻസ്... ഇപ്പോൾ അന്നത്തേതിനേക്കാൾ പ്രസക്തിയുണ്ട്. പറയുന്ന കാര്യങ്ങൾക്ക്.
@venugopalgnanthancode41
@venugopalgnanthancode41 16 күн бұрын
Tiger is the monster
@pradeeshk4943
@pradeeshk4943 17 күн бұрын
ചുരുക്കം പറഞ്ഞാൽ ആനയുടെ ഏഴ് അയലത്ത് പോകാൻ പാടില്ല. അഥവാ പെട്ട് പോയാൽ ഓടുക.
@AdarshAdarsh-et9rg
@AdarshAdarsh-et9rg 17 күн бұрын
ഇത് കാടിനെപ്പറ്റി പുസ്തകത്തിൽ വായിച്ച അറിവല്ല.. കാട്ടിൽ ജീവിച്ചു പ്രകൃതി എന്താണെന്നു അറിഞ്ഞു ജീവിച്ച അറിവ്.. 💀💀
@sivaramans16
@sivaramans16 17 күн бұрын
എൻ്റെ പ്രീയ സുഹൃത്ത് ജിമ്മി
@lysoncv9866
@lysoncv9866 18 күн бұрын
കാട്ടിലൂടെ ബൈക്ക് യാത്ര ചെയ്യുമ്പോൾ ആന വഴിയിൽ നിന്നാൽ എന്താ ചെയ്യുക എന്ന് അറിയാത്ത ആളുകൾ ക്ക് വളരെ ഉപകാരം ഉള്ള വീഡിയോ 🤝
@ibruibroos8662
@ibruibroos8662 18 күн бұрын
അഞ്ഞെട്ട് കട്ടാനാ നാട്ടിലോട്ട് വന്നാൽ നട്ടാര് എന്ത് കട്ടാനാ
@manishpaul-cm2dg
@manishpaul-cm2dg 18 күн бұрын
ഇവർക്ക് കടുവയെ കുറിച്ച് ഒരു ചുക്കും അറിയില്ല..
@manishpaul-cm2dg
@manishpaul-cm2dg 18 күн бұрын
പട്ടികൾ രണ്ടു ദിവസം കഴിഞ്ഞു മറന്നു പോകും എന്ന് പറയല്ലേ.. ചേട്ടാ
@RajeshMc-t3g
@RajeshMc-t3g 20 күн бұрын
Mobile number tharamo
@omegaenterprises5997
@omegaenterprises5997 20 күн бұрын
ആന നിനക്ക് മുമ്പിൽ നമസ്ക്കരിക്കുന്നു നീ ലോകത്തിനു മാതൃക വിവരം നൽകിയ സഹോദരന് ബിഗ് സലൂട്ട് ഒരു അഭിപ്പ്രായം കാട് മൃഗങ്ങൾക്കു നാട് നമ്മൾക്ക് നാട്ടിൽ ദിവസം ആയിരം രൂപക്ക് തൊഴിൽ എടുക്കാൻ ആളില്ല
@mohammedbasheer3658
@mohammedbasheer3658 20 күн бұрын
👍🌷👌
@mohammedbasheer3658
@mohammedbasheer3658 20 күн бұрын
👍🌷👌
@Sathyanck-i2e
@Sathyanck-i2e 21 күн бұрын
എത്ര നാള് കഴിഞ്ഞാലും പട്ടി മനുഷ്യൻ്റെ ഗന്ധം മറക്കില്ല ഇദ്ദേഹം പറഞ്ഞത് തെറ്റ് ആനയുടെ കാര്യം ശരി
@KumaranKunnath-y9i
@KumaranKunnath-y9i 21 күн бұрын
Nalla vivaranam
@joydevassy6035
@joydevassy6035 21 күн бұрын
22:28
@prabhakc-wu7un
@prabhakc-wu7un 22 күн бұрын
😢 സുജാതയും കാട്ടാന യും എന്ന ചെറുകഥ എനിക്ക് ഓർമ്മ വന്നു വരക്കി ചേട്ടനു o അവതാരകനും ഒരു പാട് നന്ദി
@r4potsnplants239
@r4potsnplants239 22 күн бұрын
👍👍👍
@surendrankailasam4744
@surendrankailasam4744 24 күн бұрын
കടുവാ പൊതുവേ മാനൃനാണ്, കെന്നത്ത് അൻഡേഴ്സൺ ആണേ സതൃം.....😅 കടുവ മനൂഷൃനെ ആക്രമിച്ചിട്ടുണ്ടെങ്കിൽ അത് നമ്മുടെ കയ്യിലിരുപ്പ് ദൃഷൃം തന്നെയാണ് പ്രധാന കാരണം
@AnoopVE-jl3zf
@AnoopVE-jl3zf Ай бұрын
Kandittu pokaan kothiyaakunnu
@alexyjohn8238
@alexyjohn8238 Ай бұрын
അരുൺ ഇപ്പോൾ വിഡിയോ ഇടത്തെ എന്താ? we മിസ്സ് you ഡാ
@AmbadyAadhidev
@AmbadyAadhidev Ай бұрын
This is my schools bus
@Zorosperspective
@Zorosperspective Ай бұрын
@19 :08 don't wear white dress while going to forest. Predators will see you as a potential prey. .
@shameervp4184
@shameervp4184 Ай бұрын
പാട്ട് ബോർ
@AnsarAbu-pi3nw
@AnsarAbu-pi3nw Ай бұрын
അരുൺകുമാർ വീഡിയോ സൂപ്പർ ആയിരുന്നു
@rajasreegpillai9400
@rajasreegpillai9400 Ай бұрын
അവർക്കും ആഹാരം വേണ്ടായോ
@georgekc2152
@georgekc2152 Ай бұрын
Pidiahnakel Theichittu Poyathukondu aedutha Theerumanem ahkum ?🤣 Otaykku Jeevichu kanikkanem👍
@SureshNp-dq2yl
@SureshNp-dq2yl Ай бұрын
നല്ല ഒരു മെസ്സേജ് ആണ് ഇത്
@user-vg9px4uv4x
@user-vg9px4uv4x 2 ай бұрын
എന്നാ ഈ video എടുത്ത ആൾ ഒന്ന് സംസാരിക്കാതെ അനങ്ങാതെ ആനയുടെ 600 meter മാറി ഒന്ന് നിന്ന് കാണിക്കാമോ 🤣🤣എന്നാൽ വിശ്വസിക്കാം, ഇത് ഏതോ ഒരു ഇക്കയെ കൊണ്ട് പറയിപ്പിച്ചിട്ടു video എടുത്തു, ഇത് ജനങ്ങൾക്കു തെറ്റായ ധാരണ ഉണ്ടാക്കും, ഇത് ജനദ്രോഹം ആണ്. ഈ video എടുത്ത ആളുടെ മുഖം കാണിക്കണം, ധൈര്യം ഉണ്ടെങ്കിൽ, അവൻ എന്നിട്ടു ഞങ്ങളെ കാണിച്ചു തരണം, ഇത് possible ആണെന്ന്.
@windfal7
@windfal7 2 ай бұрын
Tiger is territorial and its range is huge. So its numbers are increasing!
@Midhunamma13
@Midhunamma13 2 ай бұрын
Bro jilla eatha
@hrithik.o.mchinku3304
@hrithik.o.mchinku3304 2 ай бұрын
😂😂😂aa paranjathu 💯sheriya
@chmz6834
@chmz6834 2 ай бұрын
Azzu : Head light off aaki reverse povm 😂
@JossyMathew-z7j
@JossyMathew-z7j 2 ай бұрын
👍
@HamsakrtttilHamsa
@HamsakrtttilHamsa 2 ай бұрын
No