#crabhunting #cooking #arunkumarpurakkattu Join this channel to get access to perks: / @arunkumarpurakkattu *** Follow us on *** Facebook: / arunkumarpurakkattu Instagram: www.instagram.... Twitter: pu...
Пікірлер: 613
@shaijiparameswar41992 жыл бұрын
ഒന്നുംപറയാനില്ല അരുൺ ഗംഭീരം.... ആ ചേട്ടന്മാരുടെ ആത്മാർത്ഥത സഹകരണം.. 🙏🏾🙏🏾👍👍👍
@ArunkumarPurakkattu2 жыл бұрын
🥰🥰🥰🙋🙋🙋🙋 thankyou 🥰
@jaisondevassy40112 жыл бұрын
അവരുടെ ഉള്ളിൽ സ്നേഹം മാത്രമേ ഉള്ളു. അതുകൊണ്ടാണ് ആത്മാർത്ഥത കൂടുതൽ, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@henialex52752 жыл бұрын
അറിവ് തരാൻ മുന്നോട്ടു വന്ന ചേട്ടന്മാർആകട്ടെ ഇന്നത്തെ❤️❤️❤️✨️ Heros✨️👍🏻👍🏻
@ArunkumarPurakkattu2 жыл бұрын
🔥🔥🔥❤️❤️❤️❤️
@Hamza_Olappara Жыл бұрын
S
@vijayant.g.2339 Жыл бұрын
❤
@pscaddictsnvishnu2 жыл бұрын
ഒട്ടും സ്കിപ് ചെയ്യാൻ തോന്നാത്ത, വല്ലാതെ സ്നേഹം തോന്നിയ വീഡിയോ❤️.....
@ArunkumarPurakkattu2 жыл бұрын
Thankyou bro ❤️
@sachusachusandheep79662 жыл бұрын
നല്ല ആളുകൾ നമുക്ക് ചുറ്റും ഉള്ളത് കൊണ്ട് നാളെ പോലീസ് തിരക്കിവരുമോ
@ranjithhtp94992 жыл бұрын
ശരിക്കും
@gopakumarvg11372 жыл бұрын
👍😎😀🔥pp
@jaisondevassy40112 жыл бұрын
ആദ്യമായിട്ട് കണ്ട ഒരു ഊരിലെ കഥ സ്കിപ് ചെയ്യാതെ മുഴുവനും കണ്ടു. ഇതൊക്കെ കാണുമ്പോൾ അല്ലെ നമ്മുടെ നാട്ടിലെ വൈവിധ്യങ്ങൾ നമ്മൾകൂടുതൽ അറിയുന്നത്.... 🌹🌹❤️❤️
@VichuzzGuppy2 жыл бұрын
എന്ത് മനോഹരമായ കാഴ്ചയും.. നല്ലവരായ അപ്പൂപ്പന്മാരും ❤️
@ArunkumarPurakkattu2 жыл бұрын
🔥🔥🔥
@sujildharman464 Жыл бұрын
കുട്ടിക്കാലത്തു കഥകൾ കേട്ടു ഇരിക്കുന്ന ഒരു ഫീൽ. ഒരു തരി പോലും വിടാതെ കേട്ടു ഇരുന്നു ❤❤
@RanaridhanАй бұрын
രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നു കാണാൻ 😊 skip ചെയ്യാതെ മുഴുവൻ കണ്ടു പുതിയ അറിവുകൾ. 👍🏻
@vishnuvijayanathАй бұрын
നാട്ടിൽ കഷ്ടപ്പെട്ടു പണി എടുത്തും,മായം ഇല്ലാതെ ഭക്ഷണം ഓക്കേ കഴിച്ചു ജീവിക്കുന്ന ആള്ക്കാര്, ഇവരുടെ ഓക്കേ ശരീരം തന്നെ നല്ല healthy ആണന് തോനുന്നു.
@man_from_the_earthАй бұрын
ഇവരെ പോലെ നാട്ടിൽ കഷ്ടപ്പെട്ട് പണിയെടുക്കാനും മായം ഇല്ലാത്ത ഭക്ഷണം കഴിക്കാനും ഉള്ള ചോയ്സ് എല്ലാവർക്കും ഉണ്ട്.. ആരും അതിനു പോകുന്നില്ല എങ്കിൽ മനസ്സിലാക്കം അത് എത്ര ദുരിതപൂർവം ആണെന്ന്.. ഒട്ടും healthy ആയിരിക്കില്ല.. പോഷകക്കുറവ് എല്ലാം ഇവർക്കിടയിൽ വളരെ അധികമാണ്
@liferidersКүн бұрын
ആ ചേട്ടനെ നോക്കിയേ. പുള്ളീടെ മുടി പോലും നരച്ചിട്ടില്ല.
@subhashmanappully49692 жыл бұрын
അരുൺ ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. സൂപ്പർ ബ്രോ 💪💪💪💪
@ArunkumarPurakkattu2 жыл бұрын
Thankyou ❤️
@aneeshhari11392 жыл бұрын
👍
@shajicg85712 жыл бұрын
ഗംഭീര മായി ചെയ്തിരിക്കുന്നു. വെറുപ്പിക്കുന്ന അവതരണം നടത്താതിരുന്നതിനും തദ്ദേശീയ ജനതയുടെ ഭക്ഷണ നിർമാണ രീതി കാണാൻ കഴിഞ്ഞതിനും ഒരു പാടു നന്ദി രേഖപ്പെടുത്തുന്നു 🙏എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു 🙏
@bijuandrews26512 жыл бұрын
ശരിയ്ക്കും ജീവിതം ആസ്വദിക്കുന്നവർ. വീഡിയോ സൂപ്പർ. ഒട്ടും സ്കിപ് ചെയ്യാതെ കണ്ടു. അഭിനന്ദനങ്ങൾ.
@ArunkumarPurakkattu2 жыл бұрын
Thankyou ❤️❤️
@morningmalayalam71892 жыл бұрын
നല്ല കാഴ്ചകൾ ആയിരുന്നൂ അരുൺ, ആ മഴയും, പാകം ചെയ്ത ഭാഷണത്തിൻ്റെ രുചിയുമെല്ല എനിക്കും അനുഭവപെട്ടു.
@ArunkumarPurakkattu2 жыл бұрын
വഴി തെറ്റിയും പുതിയ വഴി കണ്ടെത്തിയും ഒരു പാട് അലഞ്ഞു. ഇപ്പോൾ ശരിയായ വഴിയിൽ തിരിച്ചെത്തി. ഒരുപാട് സന്തോഷും സ്നേഹവും...❤️
@CVM11112 жыл бұрын
ഈ 3 പേരെയും ഉൾപ്പെടുത്തി ഇതു പോലുള്ള കുറച്ചു കൂടുതൽ വീഡിയോസ് ഇടുക ❤️
@ArunkumarPurakkattu2 жыл бұрын
Sure...❤️
@abhilashkk50282 жыл бұрын
പച്ചയായ മനുഷ്യർ... മനോഹര ജീവിതം.. ഒരുപാട് വ്യത്യസ്തമായ കാഴ്ചകൾ.. അവതരണം 👍 ഒരു ഫിലിം കാണുന്ന പ്രതീതി തന്നെയുണ്ട്.. നന്ദി അരുൺ തുടർന്നും ഇത്തരം കാഴ്ചകൾ പ്രതീക്ഷിക്കുന്നു ❤️
@ArunkumarPurakkattu2 жыл бұрын
Thankyou ❤️🔥❤️
@shinojrockey87822 жыл бұрын
ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️🥰
@ArunkumarPurakkattu2 жыл бұрын
ഉറപ്പായും bro...❤️
@justinbennyjustinbenny95632 жыл бұрын
അവർ എത്ര വൃത്തി ആയിട്ടാണ് ആ കാര്യങ്ങൾ വിവരിക്കുന്നത്....❤❤
@ArunkumarPurakkattu2 жыл бұрын
❤️❤️
@krishnakrishnakumar25872 жыл бұрын
CORRECT 😎
@itsmerayaha8118Ай бұрын
തങ്കച്ചൻ ചേട്ടൻ രാജു ചേട്ടൻ കാരൻ ചേട്ടൻ മുത്താണ് മൂന്ന് പേരും❤❤❤ അരുണിന് ഒരായിരം നന്ദി
@nowin10666 күн бұрын
Ithu evida stlam
@bipinbalachandran3482 жыл бұрын
ജീവിത സ്പർശിയായ നല്ല കാഴ്ച്ച വളരെ നന്നായിരിക്കുന്നു അരുൺ.
@ArunkumarPurakkattu2 жыл бұрын
Thankyou ❤️❤️
@sreethupm90512 жыл бұрын
മനോഹരം 😍😍😍കാടും കാട്ടാറും കാടിന്റെ മക്കളും 💙
@ArunkumarPurakkattu2 жыл бұрын
🥰🥰❤️❤️❤️❤️😊🙋🏻
@pachupachu23902 жыл бұрын
😍😍😍ഹാപ്പിനെസ്സ് 😍😍😍ഇങ്ങനെ കഴിക്കുന്ന സുഖം ഏത് 5⭐️ഹോട്ടൽ പോയാലും കിട്ടില്ല 💯
@FarmJournalKerala2 жыл бұрын
അരുണെ വല്ലാത്ത ഒരു വിഡിയോ.... കാരൻ ചേട്ടൻ തങ്കച്ചൻ ചേട്ടൻ, മൂപ്പൻ രാജു ചേട്ടൻ എല്ലാവരും നല്ല അടിപൊളി ആയി പ്രസന്റ് ചെയ്തു.... ഒരു സംശയവവുമില്ല.. ഈ ഭൂമിയിൽ ഒരു സ്വർഗം ഉണ്ടങ്കിൽ അവിടെ ആണ് നിങ്ങൾ ജീവിക്കുന്നത് ❤️😍
@ArunkumarPurakkattu2 жыл бұрын
ഞാനും അങ്ങനാണ് വിചാരിച്ചത്. പക്ഷേ അല്ല. ഒരു തിരക്കും ഇല്ലാത്ത ജീവിതമാണ് എന്ന് ഓർക്കും പക്ഷേ ഇവരുടെ കൂടെ നടക്കുമ്പോൾ സമയം പെട്ടന്ന് പോവുകയാണ് അതുപോലെ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞ ജീവിതമാണ്... ഭക്ഷണം സമയത്ത് കഴിക്കാനില്ല. ഈ ഭൂമിയിൽ സ്വർഗം നമ്മൾ ഉണ്ടാക്കുന്നതാണ് തേടി നടന്നാൽ കിട്ടില്ല...
@manubhaskaran58952 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ട ഒരു വീഡിയൊ . ഇതിലെ എല്ലാ ചേട്ടൻ മാരെയും ഇഷ്ടം
@vysakharivaram24312 жыл бұрын
Arun polichu muthe... 😍 കാടിന്റെ ഉള്ളിൽ പോയ ഫീൽ. 😊
@ArunkumarPurakkattu2 жыл бұрын
Thankyou chetta ❤️
@anishmay2 жыл бұрын
Super, ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. സൂപ്പർ ബ്രോ..
@ArunkumarPurakkattu2 жыл бұрын
Thankyou 🥰 Welcome back to our channel 😊
@ajithradhakrishnan8942 жыл бұрын
ചേട്ടന്മാർ സൂപ്പർ. നിഷ്കളങ്കമായ സംസാരം. ആകെ മൊത്തം അടിപൊളി പരിപാടി. 👍👍👍
@ArunkumarPurakkattu2 жыл бұрын
Thankyou ❤️
@shibilishibi28652 жыл бұрын
Skip ചെയ്യാതെ കണ്ടു to ചേട്ടാ video sprrrrr🤗 പച്ചയായ മനുഷ്യര്‍ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@dileesh.ndileesh.n1931 Жыл бұрын
തിരുന്നത് വരെ കണ്ടിരുന്നു നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നല്ല വീഡിയോ
@manojjames33132 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ട്ടോ ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു
@ArunkumarPurakkattu2 жыл бұрын
Thankyou ❤️❤️ ഇനി ഇതാണ് വഴി...🔥
@blessysj3917 Жыл бұрын
സൂപ്പർ വിഡിയോ അരുൺ ചേട്ടാ എനിക്ക് ഇങ്ങനെതെ എല്ലാം കാണാൻ ഭയങ്കര ഇഷ്ട്ടമാ 👍👍👍👍👍👍പിന്നെ 3 ചേട്ടൻ മാരും 👍👍👍👍👍
@ArunkumarPurakkattu Жыл бұрын
Thankyou 🥰
@ArunkumarPurakkattu Жыл бұрын
Chettanmar pwoliyalle...👍🥰
@blessysj3917 Жыл бұрын
@@ArunkumarPurakkattu അതെ
@LijeeshRajanАй бұрын
ആദ്യം ആയിട്ട് വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു അപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്യുന്നു.....
@sidhiksidhi26822 жыл бұрын
വ്യത്യസ്തമായ കാഴ്ച നന്ദി❤️💙🧡 അരുൺ🧡💙❤️
@ArunkumarPurakkattu2 жыл бұрын
Thankyou welcome back
@rinshadmohammed4282 жыл бұрын
എനിയും ഒരുപാട് ഇതുപോലുള്ള നല്ല വീഡിയോകൾ പ്രധീക്ഷിക്കുന്നു👌🏻👍🏻
@ArunkumarPurakkattu2 жыл бұрын
തീർച്ചയായിട്ടും പ്രതീക്ഷിക്കാം ❤️❤️ thankyou 🥰
@avp27262 жыл бұрын
നല്ല വീഡിയോ നല്ല മനുഷ്യരും 😍😍 പഴയ കാല രീതികളും സൂപ്പർ 😍😍😍😍😍👌👌👌👌👌👌👌👌👌
@ArunkumarPurakkattu2 жыл бұрын
Thankyou ❤️
@HiHi-vn5yf2 жыл бұрын
ഒരുപാട് ഇഷ്ടമായി വീഡിയോ ആ പാവങ്ങളെ അതിലേറെ
@ArunkumarPurakkattu2 жыл бұрын
❤️❤️
@LRaamisvlog2 жыл бұрын
നല്ല വീഡിയോ 💓പച്ചയായ ജീവിതം, നാച്ചുറൽ ഫുഡ്, കൊതി യായിട്ട് പാടില്ല 💓💓
@ArunkumarPurakkattu2 жыл бұрын
Thankyou ❤️🔥❤️
@sijus64242 жыл бұрын
സംസാരം തുടക്കത്തിൽ കുഴപ്പമില്ല... 🤗. പിന്നെ ഇത്തിരി കള്ളിന്റെ മണമുണ്ടോന്നൊരു. ഇത് 😂😂😂
@ArunkumarPurakkattu2 жыл бұрын
കള്ളോ .... പിന്നേ... നല്ല ഒന്നാം തരം... 😂
@monu_klmАй бұрын
ആയിനെന്താ? നിന്റെ കാശിനൊന്നും അല്ലാലോ
@vishnunrd007Ай бұрын
വെള്ളമടി ഇല്ലാതെ എന്താ ഒരു വൈബ് 😂😂😂... നല്ലത് ആൽക്കാഹോലിക് വൈബ് അപ്പൊ രണ്ടെണ്ണം ആവാം
@vishnunrd007Ай бұрын
ഇമ്മാതിരി പാചകം ഒക്കെ ആകുമ്പോൾ രണ്ട് പെഗ് അടിക്കണ്ടേ അതല്ലേ വൈബ് കിട്ടുള്ളു 😂😂
@pogbo87472 жыл бұрын
ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു കൊള്ളായിരുന്നു❤️❤️
@ArunkumarPurakkattu2 жыл бұрын
❤️❤️❤️🥰🥰🥰🔥🔥🔥👍👍👍
@akhilp.t22122 жыл бұрын
So happy to see that you started to do videoes with people those who are realy attached to the nature.. Keep on going... All support from abudhabi prevasikal 😇👍
@rahuln53812 жыл бұрын
ഒരു ഫുൾ അവർ അടിച്ചിക്ക് 3 പേർ ഇച്ചിരി മൂഡ് ആണ് 😂poli video 👍🏻
Thanks for giving good video. ..best of luck. ...Tribals are the Indian origin. ..but don't know why they are missing from the main reason
@RadhikaRadhika-ml2uy2 жыл бұрын
Supper video 👍👍😍😍
@shijoaugustine84372 жыл бұрын
നല്ല വീഡിയോ ബ്രോ 👌
@ArunkumarPurakkattu2 жыл бұрын
❤️❤️ thankyou 🥰
@FunFlix642Ай бұрын
Today KZbin recommend this nice video 🎉🎉❤
@harimundakkodi Жыл бұрын
അരുണേ ❤❤❤❤❤❤❤👏👏👏
@ArunkumarPurakkattu Жыл бұрын
Hii 👋
@ShajinKarthikeyanАй бұрын
ചേട്ടന്റെ കാല് മുറിഞ്ഞു പാവം എന്നാലും കാര്യമാക്കുന്നില്ല
@sreenathsree66182 жыл бұрын
നല്ല ഒരു വീഡിയോ ❤
@STARKING-b2w2 жыл бұрын
ഹായ് മച്ചാനെ.... സൂപ്പർ 👍👍👍
@ArunkumarPurakkattu2 жыл бұрын
Thankyou ❤️❤️❤️
@wolverinejay34062 жыл бұрын
അടിപൊളി. ഇതുപോലെ അന്യം നിന്നുപോയ കാര്യങ്ങൾ ഇനിയും വീഡിയോയിലൂടെ അപ്‌ലോഡ് ചെയ്യണം ഭായ്
@ArunkumarPurakkattu2 жыл бұрын
തീർച്ചയായിട്ടും
@mukundank23232 жыл бұрын
കാണാൻ രസമുള്ള വിഡിയോ എല്ലാം ഒറിജിനൽ
@ArunkumarPurakkattu2 жыл бұрын
🥰🥰
@ratheeshhomepluz434Ай бұрын
വന വിഭവങ്ങളുടെ കുറവ് ശരിക്കും അനുഭവിച്ച വീഡിയോ .. കാട്ടു കിഴങ്ങുകളാലും മീനുകളാലും ഒരു ഊര് മുഴുവൻ സമൃദ്ധമായി ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും പേരിന് രുചിക്ക് വേണ്ടി മാത്രമായി അവയുടെ ലഭ്യത കുറഞ്ഞിരിക്കുന്നു.. വൈവിധ്യങ്ങൾ മൺമറഞ്ഞിരിക്കുന്നു😢😢😢
@alinn917224 күн бұрын
Nallla kure manushyar❤
@vvision73242 жыл бұрын
തനി മയുള്ള കാഴ്ച കൾ തന്നതിന് നന്ദിയുണ്ട് ഇപ്പോൾ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു
@ArunkumarPurakkattu2 жыл бұрын
Thankyou ❤️
@sujithps40552 жыл бұрын
Nannay aswadhichu, all the best da💓👍🏻
@lyjustephyn38872 жыл бұрын
തനി നാടൻ വീഡിയോ ✌🏻✌🏻
@ArunkumarPurakkattu2 жыл бұрын
🥰🥰🙋🏻🙋🏻🙋🏻
@sujithsukumaran5572 жыл бұрын
Valare ishtapettu Thanks
@ArunkumarPurakkattu2 жыл бұрын
Thankyou 🥰 Pazhaya videokal ethupolathe ondu please watch it Like this 👉🔥 kzbin.info/www/bejne/ppCroZZ4d8mGgMk