എന്തൊരു ഫീൽ ആണ് . നഷ്ടപ്പെട്ടു പോയ ആ നല്ല കാലഘട്ടം
@haridasan5699Күн бұрын
Pranamam 🙏🌹
@jayasreekk9812Күн бұрын
🎉🎉
@pradeeppb9060Күн бұрын
ആദരാഞ്ജലികൾ
@sreedevitv7950Күн бұрын
Aadaranjalikal 🙏🙏
@jayasreekk9812Күн бұрын
പ്രണാമം❤
@pksanupramesh178Күн бұрын
26--12--24. സർവകലാശാല 1987 ആണ്. ഒന്നും പറയാനില്ല രചന സുഗന്ധം 🙏🌹. Sanu എറണാകുളം
@ravindrannair7052 күн бұрын
നെഞ്ചിലിഴയുന്ന ഇത്രയും അർത്ഥ വ്യാപ്തിയുള്ള വരികൾക്ക് ജന്മം നൽകിയ ദിവ്യതാരകം മനുഷ്യമനസ്സുകളിൽ ഒരിക്കലും മരിക്കില്ല ❤
@SibiSasikumar2 күн бұрын
ചെല്ല മണി പുങ്കുയിലുകൾ .... കർപ്പൂര കുളിരണിയും കടമിഴികൾ ..... കവി കാവാലം നാരായണ പണിക്കർ .. ദേവരാജൻ .. എം.ജീ.രാധാകൃഷ്ണൻ ... കൂട്ടിൽ പിറന്ന സൂപ്പർ രണ്ട് ഗാനം .👍👍💯💯💙🎵👌👌
@sivaprakashkt42802 күн бұрын
❤
@SibiSasikumar2 күн бұрын
❤❤
@santhakumart.v1812 күн бұрын
പരസ്യത്തിൻ്റെ ഇടക്ക് എന്തിനാടോ പാട്ട് വെക്കുന്നത്.😂
@AbdulgafoorPanthodi2 күн бұрын
🎉🎉🎉🎉
@madhusoodanancp63682 күн бұрын
വയലാർ - ദേവരാജൻ ടീമിൻ്റെ പഴയ ഗാനങ്ങൾ റേഡിയോയിലൂടെ മാത്രം കേട്ടിരുന്നത് ഇപ്പോൾ കേൾക്കാൻ കഴിഞ്ഞത് വളരെ സന്തോഷം❤❤❤❤
പാട്ടുകേട്ടിരിക്കുമ്പോൾ കമൻ്റെഴുതാൻ മറന്നുപോകുന്നു. സൂപ്പർ ...... പഴയ കാലങ്ങളെ ഓർമ്മകളിലേക്ക് വലിച്ചെടുക്കുന്ന വരികൾ, ആലാപനം. ഒന്നും മറവിയിലേക്ക് പോകാതിരിക്കാൻ സഹായിക്കുന്ന ഗാനങ്ങൾ അപ് ലോഡ് ചെയ്യുന്നതിന് 🎉🎉🎉🎉🌹🌹
@sreesankaran76945 күн бұрын
Let's have a Vol 3 with more great songs..especially from the 60s -80s!..#27, #29 and #31 are outstanding!
@sreesankaran76945 күн бұрын
Each time MKN uploads a collection, we want to hear more of the same! Janakiamma and Dasettan probably had more hits than any other duet team in Malayalam, these 2 volumes merely scratch the surface.. "Akale Akale.." included here is not the studio recording but from an equally impressive concert performance, wonder when it was performed..
@mathewvarghese39116 күн бұрын
ഈ ഗാനം ഇപ്പോഴും (22. 12. 24 കേൾക്കുന്നവരുണ്ടോ?
@bindhuvijayan24217 күн бұрын
Beautiful Songs Selection 🥰 Congratulations 🎉❤❤
@geethanjalip.r2437 күн бұрын
സൂപ്പർ..പാട്ടുകൾ❤
@venugopalatteparambhil80367 күн бұрын
26:56
@maneeshvv7 күн бұрын
❤️❤️❤️
@panachikaduasokakumar60418 күн бұрын
Reminds me of a golden era🌹
@jayachandrannair45668 күн бұрын
എൻ്റെ കൈയിൽ ഈ ഗാനങ്ങടങ്ങിയ ഗ്രാമഫോൺ റെക്കോഡ് ഇപ്പോഴും ഭദ്രമായുണ്ട്.
@josephchandy20839 күн бұрын
ഗൃഹാതുരത്വമുണർത്തുന്ന ഗാനങ്ങൾ❤
@rishikeshmohan18209 күн бұрын
എൻ്റെ മലയാളം മാഷ് @ 1993 - 96 Govt Model Boys Thrissur ❤
@sulabhaaji76369 күн бұрын
Nice
@nandu8379 күн бұрын
Super super 👌
@prasannanair647310 күн бұрын
❤
@binduvarghese859310 күн бұрын
❤great, and,❤class❤highfeel, movements❤ ❤❤ Tom, v, k, thenguvelil, kottoor, pta❤
ഒരു പാട്ടിന് ഒരു പരസ്യം എന്ന വൈ പരിപാടി ഒഴിവാക്കുക
@pradeeppb906011 күн бұрын
Super song ❤
@sadanandanvs685711 күн бұрын
മൗനം എന്നപാട്ടുകൾ 19എന്നതുപോലെ ദുഃഖം എന്നതും 19,അതുപോലെ മറ്റു പദം വേറെ പലതും ആയി യേശു ദാസിന് നിരവധി ഒരേ പദത്തിൽ നിരവധി പാട്ടുകൾ നിലവിൽ ഉണ്ട് 👍👍👍എന്നാൽ മറ്റു ഗായിക ഗായകൻ മാർക്കുണ്ടോ ഇല്ല,, 🙏🙏🙏അതിശയം യേശുദാസ് എന്ന ഗന്ധർവ്വൻ ഗായകൻ 🙏🙏🙏