തിക്കുറിശ്ശി എന്ന മഹാനടനെ അല്ലേ അറിയൂ👍കവിയെ കൂടി പരിചയപ്പെടൂ.. 🙏👍ദാസേട്ടന്റെ SuperHit 18 FilmSongs 🙏

  Рет қаралды 4,481

MKN FILM CITY

MKN FILM CITY

Күн бұрын

Пікірлер: 11
@GOPIKAVENUGOPAL-p6f
@GOPIKAVENUGOPAL-p6f 27 күн бұрын
അദ്ദേഹം കവിയാണന്ന് അറിയാമെങ്കിലും ഇത്രയധികം ഗാനങ്ങൾ ഉണ്ടെന്ന് അറിഞ്ഞില്ല......നന്ദി ❤❤❤❤
@bindhuvijayan2421
@bindhuvijayan2421 27 күн бұрын
Beautiful Songs Selection 🥰 Congratulations 👏🎉❤
@josephchandy2083
@josephchandy2083 24 күн бұрын
ഈ ഗാനങ്ങളെല്ലാം തിക്കുറിശ്ശി എഴുതിയതാണെന്ന് ഇപ്പോഴാണ് അറിയുന്നത്
@hassanputtalath4520
@hassanputtalath4520 21 күн бұрын
എത്രയോ തവണ മൂളിക്കൊണ്ടിരുന്ന പാട്ടാണ് ഇപ്പോഴാണ് രചയിതാവിനെ അറിയുന്നത്
@joskadampanattu2284
@joskadampanattu2284 27 күн бұрын
Never heard of Mr. Thikurissy as a poet.
@vasu652002
@vasu652002 11 күн бұрын
കാമിനീ നിന്‍ കാതരമിഴികളില്‍ കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം കാത്തിരുന്ന മന്ദാരമലരുകള്‍ പൂത്ത നന്ദന മലര്‍വാടം കാമിനീ നിന്‍ കാതരമിഴികളില്‍ കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം ഐരാവതവും അമൃതകുംഭവും അരയന്നങ്ങള്‍ നീന്തും സരസ്സും ഉര്‍വശി മേനക രംഭതിലോത്തമ നൃത്തമാടും ദേവസദസ്സും കാമിനീ നിന്‍ കാതരമിഴികളില്‍ കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം കാമധേനുവും കല്പകതരുവും ആ മനോഹര പാരിജാതവും മന്മഥകേളീ മണ്ഡപവും അതില്‍ എനിക്കൊരുക്കിയ സിംഹാസനവും കാമിനീ നിന്‍ കാതരമിഴികളില്‍ കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം മന്ദമന്ദം എന്നരികില്‍ നീ മന്ദഹാസവുമായി വരുമ്പോള്‍ മുഖത്തിലെന്തേ നാണം നല്‍കിയ മൂടുപടം നീ അണിയുന്നൂ കാമിനീ നിന്‍ കാതരമിഴികളില്‍ കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം കാത്തിരുന്ന മന്ദാരമലരുകള്‍ പൂത്ത നന്ദന മലര്‍വാടം കാമിനീ നിന്‍ കാതരമിഴികളില്‍ കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം
@vasu652002
@vasu652002 11 күн бұрын
മാനേ പേടമാനേ കറുകനാമ്പും കദളിക്കൂമ്പും കടിച്ചുനടക്കും കണ്വാശ്രമത്തിലെ മാനേ പേടമാനേ ഇണങ്ങുവതെങ്ങിനെ പരസ്പരം ചേരാത്ത ഇനത്തിലുള്ള നിന്‍ രൂപവും- സ്വഭാവവും മാനേ പേടമാനെ പാല്‍മണം മാറാത്ത പൈതലിന്‍ മനസ്സും പഞ്ചബാണന്‍ കുടികൊള്ളും വയസ്സും തരുണവസന്തം തളിരിട്ട വപുസ്സും തന്നെയറിയാത്ത തരത്തില്‍ നിന്‍ വചസ്സും മാനേ പേടമാനേ മാടപ്രാവിന്റെ നിഷ്കളങ്കത്വവും മറ്റൊന്നിനല്ലാത്ത മലര്‍മിഴിനോട്ടവും മനസ്സിലാക്കാന്‍ മഹര്‍ഷിമാരല്ല മാനിനീ നീ കാണും മാനുഷരെല്ലാം മാനേ പേടമാനേ ഇണങ്ങുവതെങ്ങിനെ പരസ്പരം ചേരാത്ത ഇനത്തിലുള്ള നിന്‍ രൂപവും- സ്വഭാവവും മാനേ പേടമാനെ
@vasu652002
@vasu652002 11 күн бұрын
കാമിനീ നിന്‍ കാതരമിഴികളില്‍ കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം കാത്തിരുന്ന മന്ദാരമലരുകള്‍ പൂത്ത നന്ദന മലര്‍വാടം കാമിനീ നിന്‍ കാതരമിഴികളില്‍ കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം ഐരാവതവും അമൃതകുംഭവും അരയന്നങ്ങള്‍ നീന്തും സരസ്സും ഉര്‍വശി മേനക രംഭതിലോത്തമ നൃത്തമാടും ദേവസദസ്സും കാമിനീ നിന്‍ കാതരമിഴികളില്‍ കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം കാമധേനുവും കല്പകതരുവും ആ മനോഹര പാരിജാതവും മന്മഥകേളീ മണ്ഡപവും അതില്‍ എനിക്കൊരുക്കിയ സിംഹാസനവും കാമിനീ നിന്‍ കാതരമിഴികളില്‍ കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം മന്ദമന്ദം എന്നരികില്‍ നീ മന്ദഹാസവുമായി വരുമ്പോള്‍ മുഖത്തിലെന്തേ നാണം നല്‍കിയ മൂടുപടം നീ അണിയുന്നൂ കാമിനീ നിന്‍ കാതരമിഴികളില്‍ കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം കാത്തിരുന്ന മന്ദാരമലരുകള്‍ പൂത്ത നന്ദന മലര്‍വാടം കാമിനീ നിന്‍ കാതരമിഴികളില്‍ കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം
@sreesankaran7694
@sreesankaran7694 27 күн бұрын
Thikurissi was such a multi-talented genius, with many screenplays along with these wonderful songs to his credit.. he has directed movies and was a published author of poems.. Swamy deserves special credit for composing music for some of his unconventional lyrics, such as Maane Peda Maane,.. and then of course the Voice that brings them all to life!
@santhakumart.v181
@santhakumart.v181 18 күн бұрын
സഭ്യമായതും അല്ലാത്തതുമായ ഒരു പാട് പാരടി പാട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ടന്നു അദ്ദേഹത്തിൻ്റെ സമകാലീനർ എഴുതിയത് വായിച്ചിട്ടുണ്ട്.
@SureshBabu-vj7uf
@SureshBabu-vj7uf 27 күн бұрын
ഇത് പുതിയ അറിവാണ് തിക്കുറിശി എന്ന നടനെ അറിയാം എന്നാൽ ഒരു കവി കൂടി ആണെന്ന് ഇപ്പോളറിഞ്ഞു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Sindhoora Thilakam volume 2 | Ever Green Malayalam Superhit Songs | Cover Version
44:19
ജയചന്ദ്ര ൻറെ പ്രേമഗാനങ്ങൾ
19:41
MANOJ MATHEW.K.ARTHAT
Рет қаралды 104 М.