ബിനീഷേട്ടൻ""""" സൂപ്പർ ശരണ്യ""""" യിൽ അളിയൻ വേഷത്തിൽ സൂപ്പർ ആയിരുന്നു
@EuropeCruiser6 ай бұрын
Its me and me only :)
@thasneemshahnaz45306 ай бұрын
ഇത്രയും നല്ല short film ഇപ്പോളാണ് കാണുന്നത്. സ്വന്തം അനിയന്മാർക്ക് പോലും നമ്മുടെ caring ഇഷ്ടമാവാറില്ല. നമ്മുടെ ഉദ്ദേശശുദ്ധി അവർക്ക് മനസിലാവില്ല, അവർക്കതൊരു ശ്വാസം മുട്ടലാണ്. അപ്പോൾ നമ്മൾ അവരുടെ privacy മാനിച്ച് ഒഴിഞ്ഞ് നിൽക്കുക.. പക്ഷെ ശ്രദ്ധ വിട്ട് പോവാനും പാടില്ല. കാലത്തിന്റെതാണെന്ന് തോന്നുന്നു ഒറ്റപ്പെട്ടിരിക്കാനാണ് അവർക്കുമിഷ്ടം.
@sudhandragon66097 ай бұрын
Achan Acting Perfect
@godzeno7 ай бұрын
Nalla padam! Kiran "Premalu" Josey, mone da, ante sirakalilundu Cinema le!
@nikhilkrishna84757 ай бұрын
നാടും വീടും വിട്ട് പുറത്തുപോയി ജോലിചെയ്യുന്നവരിക്കിടയിൽ ഇതുപോലെയുള്ള ബിനീഷേട്ടമ്മാർ ഉള്ളതാണ് ഏറ്റവും സമാധാനം 👍എല്ലാത്തിനും ഒപ്പം കൂടെ ഉണ്ടാവുന്നരോൾ ✨️
@chinammadath7 ай бұрын
Super; keep it up
@mother.of.a.cute.boy877 ай бұрын
Room mate പയ്യൻ ഫാലിമിയിലെ അനിയൻ പയ്യൻ ആണോ 🤔
@musthafapariyadath94027 ай бұрын
കഥയുടെ കാതൽ എവിടെ?
@Sajisubramanyam7 ай бұрын
ബിനീഷേട്ടന്റെ റൂമിൽ ഒഴിവുണ്ടോ..... ❓
@sujithpv54017 ай бұрын
Love you bineeshetta
@visanth.v.pillai39397 ай бұрын
Valare boring aayittanu kandu theerthappol thonniyathu… after few minutes I realized….. the content was showing the pain of loneliness. Nice 👍
@Criz7557 ай бұрын
Enik ishtamallatha parivadi aanu room sharing😅
@happinessmagicbyhari97877 ай бұрын
Diffrent but par excellence Well depicted Well presented Well edited All actors did their part well Natural We can relate to Bineesh ettan in many ways
@RenewableNation-qi6eo7 ай бұрын
Comedy evide bineesheatta? What nonsense was this? climax song was good.
@pnbineesh8 ай бұрын
ശെടാ അങ്ങനെ എൻ്റെ പേരിലും ഒരു ഷോട്ട് ഫിലിം ആയി ല്ലേ 😂
@solofilmmaker41588 ай бұрын
വൈബ് അടിച്ചു വന്നപ്പോഴേക്കും ഡയറക്ടർ കട്ട് ചെയ്തു 😢😢😢 ബാക്കി എവിടെ 😒😒
@wilfredsam52988 ай бұрын
Writing and acting 👍🏻
@misteriousplanet93909 ай бұрын
evideyo onnu manassu neeriyathupole.....❤❤❤
@najeebzainuls30789 ай бұрын
നല്ല സൂപ്പർ മൂവീ ❤❤❤🔥
@susmithasreenivasashenoy16789 ай бұрын
It's toxic 😅
@acid_lyf9 ай бұрын
ഇതുപോലെ ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ട്😂 ബിനീഷ് 😂😂😂
@ansuansar47049 ай бұрын
സത്യത്തിൽ ബിനീഷേട്ടനെ കണ്ടപ്പോൾ, ഇത് ഞാൻ തന്നെയാണോ എന്ന് വിചാരിച്ചു പോയി..ബിനീഷേട്ടന് ജീവിതത്തിൽ ആരൊക്കെയോ, എവിടെയോ, എന്തൊക്കെയോ, നഷ്ടപ്പെട്ടിട്ടുണ്ട്. എന്നെപ്പോലെ..😢😢😢
@sujithps3299 ай бұрын
Nice.bro❤❤🎉❤❤
@lal79919 ай бұрын
ബിനീഷ് ❤ ജിജോ 💩
@ZYaa-n6h9 ай бұрын
ബിനീഷേട്ടൻ റൂംമേറ്റ് 😂
@johannjames89419 ай бұрын
This >>> Premalu in the way you handled a plot based on rejection.
ഒരു പ്രായത്തിന് ശേഷം എന്റെ അനിയൻ ഒക്കെ ഈ ചെക്കനെ പോലെയാണ്. നമ്മളോടൊന്നും മിണ്ടില്ല. ഒരു പ്രായം കഴിഞ്ഞപ്പോ ഞാൻ ഒക്കെ അന്യനായി. അവൻ വലിയ സംഭവം എന്ന മട്ട്. അഹങ്കാരം മൂത്ത വർഗം
@leftraiser699 Жыл бұрын
ബിനീഷേട്ടനെ ഒക്കെ പിന്നേം സഹിക്കാം. ആ ചെക്കനെ പോലുള്ള പുണ്ടകളെ സഹിക്കാൻ പറ്റില്ല. ആളും തരവും നോക്കി മാത്രം പെരുമാറുന്ന ജാഡ പെണ്ണുങ്ങളെ പോലുള്ള വർഗം
@SanoojKarayan Жыл бұрын
The music have magic im watching this 4th time in 2023 monsoon
@Qwistie_ Жыл бұрын
Much appreciated with your captions! this was a sad and relatable story. We all have been here in this painful situation. I am trying to relearn Malayalam, content like this is exactly IT!
@sukanyak4246 Жыл бұрын
ഈ വർക്കിന് ഇത്രേം വ്യൂവേഴ്സ് മതിയോ ?😢😢
@harikrishnabijo6430 Жыл бұрын
👌🙂
@sajeebiqbal46812 жыл бұрын
❤️❤️❤️❤️❤️
@sajeebiqbal46812 жыл бұрын
10 മിനുട്ട് ഒറ്റ ഷോട്ട് hat's off team സരസ്വതി ❤️❤️❤️👌👌
@abhi58942 жыл бұрын
kandu , time waste
@sukanyak4246 Жыл бұрын
എന്നാൽ കളിപ്പാവ എന്നൊരു ഷോർട് ഫിലിം ഉണ്ട് അത് കണ്ട് നോക്ക് ബ്രോ😅