മണ്ണിലേക്കുള്ള അവസാന യാത്രക്ക് മുൻപ് അവസാന ശത്രുവിനെയും ചങ്ങായി ആക്കി മാറ്റണം 🤦♂️👌 ഒരു രക്ഷയും ഇല്ല നന്നായിട്ടുണ്ട്.... 👌👌❤❤❤❤❤❤❤❤❤❤❤❤
@builtbydreams11754 жыл бұрын
Thank you 😁
@jamalabdulnazar13244 жыл бұрын
പക്വത വന്ന actors, മൊത്തത്തിൽ കാണാൻ ഒരു സുഖം, വിടരാത്ത പ്രേമം തന്നെയാണ് ഇതിന്റെ highlights 👍
@builtbydreams11754 жыл бұрын
Thankyou ☺️
@martinjacob90734 жыл бұрын
കുറേ നാളുകൾക്ക് ശേഷം കണ്ട നല്ല ഒരു ഷോർട്ട് ഫിലിം. അതിമനോഹരമായ പശ്ചാത്തല സംഗീതവും മികവുറ്റ ഛായാഗ്രഹണവും ഷോട്ടുകൾ മനോഹരമാക്കി. നഷ്ടപ്രണയത്തിൻ്റെ ഓർമ്മകളും ജീവിത നേർക്കാഴ്ച്ചകളും കോർത്തിണക്കി രചിച്ച തിരക്കഥ വളരെ നല്ലതായിരുന്നു. അനാവശ്യ ഷോട്ടുകളോ, വിരസത നൽകുന്ന പ്രമേയങ്ങളോ ഉൾപ്പെടുത്താതെ ഇത്തരമൊരു ഷോർട്ട് ഫിലിം നിർമ്മിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഒപ്പം പ്രീയ സുഹൃത്ത് റിയക്ക് ആശംസകളും
@najeebnaji15394 жыл бұрын
Goodaayi
@saeedtirur51533 жыл бұрын
ഒരിക്കലും ബോർ അടിപ്പിച്ചില്ല കഴിയരുതെ എന്നു തോന്നി പോയി 👌👌👌👌😍
@Mr-ko8jq4 жыл бұрын
എനിക്ക് ചന്ദ്രേട്ടനെ വല്ലാതെയങ് ഇഷ്ടപ്പെട്ടു... 💕💕
@builtbydreams11754 жыл бұрын
Chandrettan Poli alle
@jayanknanappan51034 жыл бұрын
Thank you so much dear🙏🙏🙏
@jayanknanappan51034 жыл бұрын
@@builtbydreams1175 Thank you dears for this wonderful opportunity 🙏🙏
@@jayanknanappan5103 dhee chandrettan... adi polo aayitunde👌✌️
@muhammedshafi51394 жыл бұрын
കാഴ്ചയും കടന്നു മനസ്സു നിറഞ്ഞ മൺസൂൺ അഭിനന്ദനങ്ങൾ ഹൃദയപൂർവ്വം
@anuragks8663 жыл бұрын
ഒരു shortfilm നോക്കുന്നതിന്റെ ഒരു ഫീലും ഇല്ല.. perfect making totally. 🔥
@Sai_Shyam4 жыл бұрын
മനസ്സിൽ ഒരു മഴപെയ്ത് തോർന്ന പോലെ....✨️ "ദൂരെ" is my favourite...❤️
@nidhinmj37403 жыл бұрын
Orupad ishtayi, ellavarum perfect acting aayirunnu. expecting a countinuation .....
@midhunbalakriahnapillai4 жыл бұрын
വളരെ നല്ല വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചു. Love എന്ന വാക്കിനോട് maximum നീതി പുലർത്തി 😊. അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 👌♥️
@builtbydreams11754 жыл бұрын
Thankyou ☺️
@MrAbhijith174 жыл бұрын
Ee video 2020 il kaanunnavar undenkil like adi
@anandmurali57334 жыл бұрын
Illuminandi
@brightsidee4784 жыл бұрын
Indeee
@akhilreji84124 жыл бұрын
2021 le njan
@sajithcs59114 жыл бұрын
Njan july 5 , 2020 / sun Ee..... Short film kanndu...... Apol ningal🤔 Comment✍️
കാണാൻ വൈകി. നല്ല പുതുമ, അവതരണം,❤️ കണ്ടപ്പോൾ മറ്റൊരു ഷോർട് ഫിലിം ഓർമ്മ വന്നു 'ദൂരെ' ഈ നായിക തന്നയാണ് അതിലും.
@nikhilnandhan20283 жыл бұрын
നഷ്ട പ്രണയത്തിനു മധുരം കുറച്ചു കൂടുതൽ ആണ്😊😊
@johnhamilton1514 жыл бұрын
വാക്കുകളിൽ അർഥങ്ങൾ ഒളിപ്പിച്ചുവെച്ച നല്ലൊരു ഫീൽ ഗുഡ് മൂവി
@SanoojKarayan Жыл бұрын
The music have magic im watching this 4th time in 2023 monsoon
@albertjose53084 жыл бұрын
വളരെ നന്നായിട്ടുണ്ട്..എല്ലാവരും natural acting ആയിട്ട് തോന്നി, ഒരു സ്ഥലത്ത് പോലും ബോർ അടിപ്പിച്ചില്ല.. professional ആയിട്ട് തോന്നി വർക്കും എല്ലാം.. അനൂപ്,റിയ ചേച്ചി ശെരിക്കും സൂപ്പർ ആയിട്ടുണ്ട് . ചേച്ചിയുടെ വേറെ ഒരു ഷൊർട്ട് ഫിലിം ഇല്ലേ , അത് കണ്ടിട് ആണ് ഇങ്ങിടെക് വരുന്നത്. അതും അടിപൊളി ആയിട്ടുണ്ട്.. അതിലും ഇത് പോലെ തന്നെ visa ക്ക് ആയിട്ട് ആണാലോ നടപ്... 2ണ്ടും നന്നായിട്ടുണ്ട്..👏👏👏👏👏👏
@builtbydreams11754 жыл бұрын
Thank you brother 😊
@builtbydreams11754 жыл бұрын
American visa kittan ippo ithiri paadaanu 😁😁😁
@sherinmohammad79244 жыл бұрын
നല്ലൊരു ഫീൽ ഗുഡ് മൂവീ.എല്ലാവരുടെ അഭിനയവും ടു ദ പോയിന്റ്. മൂവീയുടെ പേര് പോലെ തന്നെ മനസ്സിനൊരു "കുളിർമ്മ" നൽകാൻ സാധിച്ചു ,അതിൽ തന്നെ നിങ്ങൾ വിജയിച്ചു.( മില്ല്യൺ വ്യൂസുള്ള [എങ്ങനോ എന്തോ]ഒരു കലിപ്പനേം കാന്താരിയേം കണ്ട് ചടച്ച് ഇരുന്നപ്പഴാ ഇത് കാണാൻ ഇടയായേ). അത് കൊണ്ട് തന്നെ മനസ്സിനു വല്ലാത്ത സന്തോഷം തോന്നി. ഇങ്ങനെയുള്ള പ്രോഗ്രസ്സീവ് മൂവീസും ഒന്ന് വിജയിപ്പിച്ചൂടെ മൻഷ്യന്മ്മാരെ ഇങ്ങക്ക് ?
@mathewsckalapura2833 жыл бұрын
chandrettan adipoli ...
@akkuakbar25764 жыл бұрын
എന്റെ ചെറിയ ചെറിയ പിടിവാശിമൂലം ഞാൻ നഷ്ടപ്പെടുത്തിയ ആ പഴയ കാര്യങ്ങൾ ഓരോന്നായി ഓർമ്മിക്കുന്നു....💔എന്ത് പറയണം എങ്ങനെ പറയണം എന്ന് അറിയില്ല ബ്രോ....എന്തായാലും എന്റെ കണ്ണിൽ ഒരു നനവ് പടർത്തി...❤️
@builtbydreams11754 жыл бұрын
🥺
@shameerus43414 жыл бұрын
അവസാനം എന്തോ, ഇത് കഴിയത്തിരുന്നെങ്കിൽ എന്നൊരു തോന്നൽ 🥰🥰🥰
@builtbydreams11754 жыл бұрын
❤️❤️❤️❤️
@vaasupachallam91544 жыл бұрын
ഒരു സിനിമ കണ്ട ഫീൽ...... സൂപ്പർ...😍
@angelmerin42433 жыл бұрын
Late aayi kandappo bt such a feel gd experience 💯
@vishnuu66643 жыл бұрын
All I ever remember after watching is that lookalike face of my 1St crush...🤧❤️
@sajjive14 жыл бұрын
അതിസുന്ദരമായി എടുത്തിട്ടുണ്ട് 👏👏👏 ചങ്ങാതി നല്ല സിനിമാറ്റിക് സെൻസ് ഉള്ള ആൾ തന്നെയാണ് 👍😊
@annemariyababy25104 жыл бұрын
Actors did so naturally, nice script, direction, camera works...
@Nimmu5762 жыл бұрын
Oru movie kanda feel
@Boogey_M4N4 жыл бұрын
ഈ കഥ മനസിലാവാത്തവർക്ക് വേണ്ടി.. Bye പറഞ്ഞു പോയ bye.. പിന്നെ തിരിച്ചു വരരുത്.. "വിട്ടു കളയണം "
@builtbydreams11754 жыл бұрын
Vittu kalayanam
@sajithcs59114 жыл бұрын
OK........Mr. vintage man👨
@അയ്യോപാവം-വ6ഘ4 жыл бұрын
Shemikaan kazhiunnavare vijayichittollu
@anzilaanzi82754 жыл бұрын
Pinnellah 😏
@varshanandhan55352 жыл бұрын
നന്നായിട്ടുണ്ട് ❤️
@shyamjithks68903 жыл бұрын
Love work cheyyippikaamayirunnu 💯💯
@sadique34804 жыл бұрын
All over good one cinematography background music casting everything perfect feel like big screen movie
@salehsalam4 жыл бұрын
Amazing & Beautiful story 😍💯 Ivarokke cinemayil edukannam. Saheer sir adipwoli character 😊
Rarely can we come across so natural an acting. I give 100 out of 100 to all, especially the Professor who is amazingly natural. Kudos to the the entire crew for this pick. Hope the technicians and actors will have a bite at the big screen soon. The BGM is exquisite and suits the theme well. Wish all success to the team .
@builtbydreams11754 жыл бұрын
Thanks alot Jebin
@anjuv29214 жыл бұрын
Milan john did a good job 👏🏻👏🏻. Matured acting by everyone !!
@shimjithamusthafa43664 жыл бұрын
നന്നായിട്ടുണ്ട്. Acting എല്ലാരുടേം ഭയങ്കര നാച്ചുറൽ ആയിട്ട് തോന്നി. മൊത്തത്തിൽ ഒരു പ്രൊഫർഷണൽ toutchund. Great work. Congradss. പിന്നേ, aa സിനിമ പ്രേമിയോട് ഇനി മനസിലുള്ള കഥയൊന്ന് ഇരുന്ന് എഴുതാൻ പറ. ചെന്നൈക്കൊന്നും വണ്ടി കേറാൻ നിക്കണ്ടാട്ടൊ. നിങ്ങളിപ്പോ നിക്കുന്നത് തന്നെ ചോക് മലയില... അങ്ങോട്ട് ഇറക്കിക്കോളു... pwolikkum.. എല്ലാ വിധ ആശംസകളും😍...... 👍👍👍👍👍
@najeebnaji15394 жыл бұрын
കണ്ണ് കലക്കി ട്ടോ
@shimjithamusthafa43664 жыл бұрын
@@najeebnaji1539.... thenks
@builtbydreams11754 жыл бұрын
@@najeebnaji1539 kokkarakkooo 😂😂
@sajithcs59114 жыл бұрын
Nalla oru comment😀
@Anupriya-gv2dz4 жыл бұрын
Serikum oru movie kanunna feel.. poli❤️
@builtbydreams11754 жыл бұрын
Thankyou ☺️
@kvvlogs4814 жыл бұрын
നന്നായിട്ടുണ്ട് നല്ല natural acting Great work A Good FeelGood Short Film
@ashman5724 жыл бұрын
Well done guys... എല്ലാരും സൂപ്പർ ആയിട്ടുണ്ട്
@vishnudas94313 жыл бұрын
Feel good 👌😊😊
@amjithkrishna94293 жыл бұрын
ഉള്ളിൽ വല്ലാത്തൊരു ഭാരം പോലെ ലാസ്റ്റ് ന്തോ നഷ്ട്ടപെട്ട ഒരു ഫീൽ
@sejinmraju51083 жыл бұрын
ചന്ദ്രേട്ടൻ പൊളി
@atyabkhan88014 жыл бұрын
Adipoli ..kallaki...truely heart felt..relationship .love .family ties ..sinks it all as Monsoon ....signature of life ...👌👌👌❤❤❤👏👏👏👏🌳🌳🌳 Nice very nice ..kollaaam...
@blackmamba34273 жыл бұрын
Awesome 👌 Brilliant 👌 Loved 😍 it
@cookies75344 жыл бұрын
A beautiful creation. All actors seems very natural and touching. Matured story and presentation. Loved it.
@AbhijithKavungal4 жыл бұрын
ഒരടിപൊളി ഷോർട്ട് ഫിലിം....😍 Excellent making 👏🏻👏🏻👏🏻
@builtbydreams11754 жыл бұрын
Thank you 😘
@akhildev29414 жыл бұрын
രണ്ടു ചായയും ഒരു മഴയും പറ്റിയ പേരല്ലേ ❣️ sort film അടിപൊളി 2020 റ്റിലും സൂപ്പർ
@anjanamohan16744 жыл бұрын
😂😂😂
@akhildev29414 жыл бұрын
@@anjanamohan1674 😍
@anjanamohan16744 жыл бұрын
@@akhildev2941 ippo trending shortfilmnte name vech chaya kaachi alle
@akhildev29414 жыл бұрын
@@anjanamohan1674Oo nammale malayalikal alle🤪 short ishtayoo
@anjanamohan16744 жыл бұрын
@@akhildev2941 kollam malayali da💪
@tojoalbin94163 жыл бұрын
Very nice in all aspects.
@aiswaryapv66074 жыл бұрын
Nys Movie... Narration, Making of tea, Acting everything was natural..And the music loved it. ❤️ Great work Team Built by Dreams ❤️
@aparnask17313 жыл бұрын
nalla natural acting ellarum...good work👍👍😊👌👌
@aparnapaul46913 жыл бұрын
Clean n perfect.. With a good theme
@RAM-vc3lj3 жыл бұрын
Super acting love it
@ajithakumarin6183 жыл бұрын
Awesome 👍
@ramanythariyan82944 жыл бұрын
Very nice short film.
@anupaul6214 жыл бұрын
Nys...🤝 Natural acting...chandaranchettan powlichuu........ ✌️✌️✌️ Continue second part...
@builtbydreams11754 жыл бұрын
Thank you 😊. Second part okke ithiri kadanna kai aayi pokum 😂😂