Пікірлер
@padmakumar6081
@padmakumar6081 19 сағат бұрын
🎉🎉🎉🎉
@vaidyan4563
@vaidyan4563 20 сағат бұрын
രാമചിന്ത ഇന്ത്യയിൽ മാത്രമല്ലെ ഉള്ളൂ. ലോകത്തിന് ഭീഷണി എന്താണെന്ന് മനസ്സിലാക്കു . തനിക്ക് ചിലപ്പോൾ BB ഒരു പൊതി കിട്ടിക്കാണും . തന്നെ പോലുള്ള അന്ധരായ പിതൃശൂന്യ ഹൈന്ദവർ കുടുംബ ത്തിന് പോലും ഭീഷണി' മുസ്ലീം ജനതയെ വഴിതെറ്റിക്കുന്നത് തൻ്റെ ഒക്കെ തന്തയില്ലായ്മയാണ്❤
@whitewayllc8221
@whitewayllc8221 20 сағат бұрын
ഇപ്പോൾ അയ്യൂബ് ആരായി
@alexcleetus6771
@alexcleetus6771 21 сағат бұрын
Hi Jabar sir 👍
@josejoseph2976
@josejoseph2976 21 сағат бұрын
He tells the truth. His Ideas can't be ignored.
@skm2112
@skm2112 22 сағат бұрын
അയ്യുബ് ഇസ്ലാം സ്വീകരിച്ചു. പിന്നെ എന്താണ് ഈ ചിന്ത സ്വന്തം തന്നെ ശരിയും തെറ്റും നിർണായിച്ചു ജീവിക്കൽ. എന്താ സുഖം. ഇന്ന് ശരി എന്ന് തോന്നുന്നത് നാളെ തെറ്റായി തോന്നും. ഇന്ന് ഒരാർക്ക് തെറ്റ് എന്ന് തോന്നിയത് 10 കൊല്ലം കഴിഞ്ഞാൽ അയാൾക്ക്‌ തന്നെ ശരി എന്ന് തോന്നാം. എന്നാൽ മാതവിശ്വാസി അങ്ങനെ അല്ല. ഇസ്ലാമിന്റെ പ്ലാറ്റഫോം ഖുർആൻ ആണ്.
@Jeyasekharc
@Jeyasekharc 22 сағат бұрын
Good research on karma. Good work towards social justice.
@vinodkumara5572
@vinodkumara5572 23 сағат бұрын
അദ്ദേഹത്തിൻ്റെ സാമ്പത്തിക ബാധ്യതകൾ തീർത്ത് വീണ്ടും യുക്തിവാദത്തിലേക്ക് വരട്ടെ.
@IGTRITEGAMING
@IGTRITEGAMING Күн бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
@lekhaashokan9132
@lekhaashokan9132 Күн бұрын
Vinnichi ❤️❤️❤️❤️❤️❤️
@sabusreeragam
@sabusreeragam Күн бұрын
Ne... Enthokayada... Potta... E... Parayunath
@ibrahimkp8590
@ibrahimkp8590 Күн бұрын
ഇളി മ്പ്യരായഅയുക്തിവാദികൾ ഈ വീഡിയോ പ്രചരിപ്പിക്കുന്നു, അയ്യൂബ്ഇസ്ലാമിലെക്ക് വന്നിട്ടുണ്ട്
@sudheerka3182
@sudheerka3182 Күн бұрын
തിലകൻ ആരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രം ആണ് സമരം ചെയ്തത് എന്ന് തെളിഞ്ഞു.
@krishnakumarkesavannair4122
@krishnakumarkesavannair4122 Күн бұрын
Syamkumar , Please quit your job as a teacher at Sankara University made in the name of your biggest enemy in his memory and show that you don't believe in commemorating him .
@BaijuSadasivan
@BaijuSadasivan Күн бұрын
but still you cannot prove he is wrong....ha...haa.
@SasiSasi-lw6gv
@SasiSasi-lw6gv Күн бұрын
ഡോക്ടർ ശ്യാം കുമാറിന് അഭിനന്ദനങ്ങൾ
@SasiSasi-lw6gv
@SasiSasi-lw6gv Күн бұрын
ബ്രാഹ്മണ കോണക ഗ്രന്ഥങ്ങൾ ഷോകേസിൽ വയ്ക്കേണ്ട കാലം കഴിഞ്ഞു
@KL-AASLNN
@KL-AASLNN Күн бұрын
Proud to be a Brahmin ❤ (Not Hindu)
@reghumt6978
@reghumt6978 Күн бұрын
ശമരിമലയിലെ കങ്കിൽ കൊത്തിയത് നോക്കിയൽ അറിയാം ഇതിൻ്റെ ആവ ശി ആര് ആണ് എന്ന്
@reghumt6978
@reghumt6978 Күн бұрын
ഇതിന് പിന്നിൽ ഒരു പ്രസ്ഥനാമനഉണ്ട്. വയലാർ
@abdulsathar2596
@abdulsathar2596 Күн бұрын
ഇസ്ലാമിന്നു ഇത്തരം നല്ല സംഭാവനകൾ നൽകി ഉടനെ തന്നെ മടങ്ങിവരിക ആവശ്യം വന്നാൽ വിണ്ടും പോകാം
@techworldofalwin321
@techworldofalwin321 Күн бұрын
രക്ഷാ നിർണ്ണയ യോഗം നടത്തി സ്നാനം ചെയ്തു ആൾക്കാരെ ക്രിസ്ത്യൻ സഭയോട് ചേർത്തിരുന്നതായി തെളിവുണ്ട്..
@techworldofalwin321
@techworldofalwin321 Күн бұрын
ക്രിസ്ത്യൻ സഭയിൽ പ്രവർത്തിച്ചു എന്നതിന് തെളിവ് ഇല്ലാ എന്ന് പറയരുത്..
@beenasivani7093
@beenasivani7093 Күн бұрын
Great
@haridas5243
@haridas5243 Күн бұрын
❤❤❤
@anilnaroor713
@anilnaroor713 Күн бұрын
ശ്യാം നിങ്ങൾ ആരുടെ വക്കാലത്തുമായി ആരെ തെറ്റിധരിപ്പിക്കാനാണ് ഇറങ്ങിയിട്ടുള്ളത്? കാശിയിൽ ശ്മശാനം നടത്തുന്നത് ബിസിനസ്സാണ്. നല്ല വരുമാനം കിട്ടുന്നതുകൊണ്ടാണ് ആളുകൾ, ഒരുപക്ഷേ, ഒരു വിഭാഗത്തിൽനിന്നുള്ളവർ ആയിരിക്കാം,? ആ ജോലി ചെയ്യുന്നത്. ഇന്ന് ജാതി ഘടന അനുസരിച്ചല്ല ആളുകൾ ജോലി ചെയ്യുന്നത്.പണത്തന് വേണ്ടിയാണ് ജോലി ചെയ്യുന്നത്.മുടിവെട്ട് പരമ്പരാഗത തൊഴിലാണ്.കുറച്ചു സമയം കൊണ്ട് കൂടുതൽ പൈസ ഉണ്ടാക്കാം എന്ന് മനസ്സിലാക്കിപലരും ആ പണി ചെയ്യുന്നുണ്ട്.കോഴിക്കട നടത്തുന്ന അനവധി സവർണ്ണ ജാതിക്കാരെ എനിക്കറിയാം.മീൻ വിൽക്കുന്ന നായരെയും എനിക്കറിയാം.കള്ള് ചെത്തുകാരനെ ചിലപ്പോൾ കാണാൻ കഴിഞ്ഞേക്കില്ല. ഈഴവർ പ്രതിരോധിച്ചു നിൽക്കുന്നുണ്ട്.എന്നാൽ തെങ്ങു കയറുന്നപല ജാതിക്കാരെയും കാണാം.പത്തൊമ്പതാം നൂറ്റാണ്ടിലെ കാര്യങ്ങൾചർവ്വിത ചർവ്വണം ചെയ്തു ആരെ തമ്മിലടിപ്പിക്കാൻ ആണ് നിങ്ങൾ നോക്കുന്നത്.
@haridas5243
@haridas5243 Күн бұрын
Well said sir💙💙💙
@ganeshcv2291
@ganeshcv2291 Күн бұрын
അലോപ്പതി ഡോക്ടർസിനു എന്നും ഹോമിയോ ആയുർവേദ യോഗ എന്ന് പറഞ്ഞാൽ പുച്ഛമാണ് കാരണം ഇവന്മ്മാരുടെ കഞ്ഞികുടി മുട്ടുമോ എന്നപേടി 😄
@moonistone2000
@moonistone2000 Күн бұрын
ഭാഗിച്ചു പോയവരുടെ ആൾക്കാർ ഇതും കൂടി പിടിച്ചാൽ പിന്നെ എവിടെ പോയി പ്രസംഗിക്കും സർ ..ബ്രിട്ടനും മറ്റും എപ്പോ ആരേയും കയറ്റുന്നില്ല ..ആദ്യം സ്വന്തം കാലിനടിയിലെ മണ്ണ് ചോർന്നു പോകാതെ നോക്കൂ
@moonistone2000
@moonistone2000 Күн бұрын
ഹിന്ദു മതത്തെ വിമർശിക്കാം തെറി പറയാം ....മറ്റു വല്ല മതം ആണെങ്കിൽ ഈ യുക്തി വാദിയുടെ കയ്യും കാലും കാണൂല്ല ..
@sunishpk6514
@sunishpk6514 Күн бұрын
Dr syam kumar sar nu namovakam
@BabuPhilip-gw1jj
@BabuPhilip-gw1jj Күн бұрын
ഖുറാൻ അവതരണവും കൈകടത്തലുകളും: ഇരുപത്തിമൂന്ന് വർഷം കൊണ്ട്, അള്ളാഹു ഖണ്ഡം ഖണ്ഡമായി മുഹമ്മദിന് ആയത്തുകൾ ഇറക്കിക്കൊടുത്തുവെന്നല്ലെ പറയുന്നത്; കിട്ടിയപടി നിരക്ഷരനായ മുഹമ്മദ് ആയത്തുകൾ ഓതുന്നു. കൂടെയുണ്ടായിരുന്ന സഹാബികൾ അവ കൈയ്യിൽ കിട്ടുന്ന ഒട്ടകത്തിൻ്റെ എല്ലിലും, ഈന്തപ്പനയുടെ ഓലയിലും, വഴിയരികിൽ കണ്ട കല്ലിലും ഒക്കെ കോറിയിടുന്നു. ഇരുപത്തിമൂന്ന് വർഷങ്ങൾ അങ്ങനെ കടന്നുപോകുന്നു. അതിനിടെയിൽ, മുഹമ്മദ് നിരവധി വിവാഹങ്ങൾ കഴിക്കുന്നു, യുദ്ധങ്ങൾ ചെയ്യുന്നു, അനേകം മനുഷ്യരെ, ഗോത്രങ്ങളെ കൊള്ളയടിക്കുന്നതിനിടയിൽ കൊന്നൊടുക്കുന്നു. അവസാനം ഒരു ജൂതസ്ത്രീയുടെ കൈയാൽ വിഷബാധയേറ്റ് വഫാത്താകുന്നു. അതിനുശേഷം, ഇരുനൂറിൽപ്പരം വർഷങ്ങൾക്ക് ശേഷം ഖലീഫാ ഉത്ത്മാൻ മുഹമ്മദിന് വഹിയായി കിട്ടിയെന്ന് പറയപ്പെടുന്ന ഈ ആയത്തുകൾ എല്ലാം ശേഖരിച്ച്, ക്രോഡീകരിക്കാൻ തുനിഞ്ഞിറങ്ങുന്നു. സ്വാഭാവീകമായും ഇരുനൂറു വർഷങ്ങൾ കൊണ്ട് എല്ലിലും പുല്ലിലും എഴുതിയവ ഭൂരിഭാഗവും നശിച്ചുപോയിട്ടുണ്ടാകുമല്ലോ. മാത്രമല്ല, ശേഖരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർക്ക് തന്നെ മുഴുവനും കണ്ടെത്താൻ കഴിയണമെന്നുമില്ലല്ലോ? കൂടാതെ ശേഖരിച്ചവയിൽ തന്നെ ചേർച്ചയില്ലാത്തവ എന്ന് ഉത്ത്മാന് തോന്നിയ അനേകം ആയത്തുകൾ പുള്ളി കത്തിച്ചു കളകയും ചെയ്തില്ലേ? അതിനു പുറമേ, ആയിഷയുടെ പക്കലുണ്ടായിരുന്ന, വ്യഭിചാരിയെ കല്ലെറിഞ്ഞ് കൊല്ലണമെന്നും, മുതിർന്ന പുരുഷന്മാർക്ക് മുല കൊടുത്ത് സഹോദര ബന്ധം സ്ഥാപിക്കണമെന്നും നിർദ്ദേശങ്ങളുള്ള ആയത്തുകൾ ആട് തിന്ന് നഷ്ടപ്പെടുകയുമുണ്ടായല്ലൊ? ബാക്കി ശേഖരിക്കാൻ പറ്റിയവ, കിട്ടിയപടി സമയക്രമമൊന്നും നോക്കാതെ, അഥവാ തലയേതാ വാലേതാ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ കുത്തിക്കെട്ടി ഒരു കിത്താബ് ഉണ്ടാക്കി, അതിൻ്റെ പേരാണ് ഖുർആൻ. എന്നിട്ട് ഇത് യാതോരു കൈകടത്തലുകളും ഇല്ലാതെ അള്ളാഹു നേരിട്ടിറക്കി കൊടുത്തതാണെന്ന്, മദ്രസ്സയിലെ ഉസ്താദുമാരിൽ നിന്ന് കേട്ട്, പാവം മുസ്ലീങ്ങൾ അതേപടി തൊണ്ടതൊടാതെ വിഴുങ്ങി, വടക്കൻ പാട്ടിലെ പാണനാരെ പോലെ പാടി നടക്കുന്നു. എന്നാൽ, ഈ കൂറാനിൽ നിരവധി കൈകടത്തുലുകൾ നടന്നുവെന്ന് മേൽ വിവരിച്ച ചരിത്രം സൂഷ്മമായി പരിശോധിച്ചാൽ തന്നെ ആർക്കും മനസ്സിലാക്കാൻ കഴിയും. ഒന്നാമത്, പ്രക്രുതിയും കാലാവസ്ഥയും, ഇരുനൂറ് വർഷം കൊണ്ട്, കല്ലിലും പുല്ലിലും കോറിയിട്ട ഖുറാൻ ആയത്തുകൾ നല്ലൊരുഭാഗവും ജീർണതയാൽ നശിപ്പിക്കപ്പെട്ടതിൻ മൂലമുള്ള, കൈകടത്തലുകൾ നടന്നില്ലേ? രണ്ടാമത്, ആയത്തുകൾ ശേഖരിക്കാൻ നിയോഗിക്കപ്പെട്ടവരുടെ മാനുഷീക പരിമിതികൾ മൂലം, മുഴുവൻ ആയത്തുകളും ശേഖരിക്കാൻ സാധിക്കാത്തതിനാലുള്ള കൈകടത്തൽ ഉണ്ടായില്ലേ? മൂന്നാമത് ചേർച്ചയല്ലാത്ത ആയത്തുകൾ ഉത്ത്മാൻ കത്തിച്ചുകളഞ്ഞതിനാലുള്ള കൈകടത്തൽ നടന്നില്ലേ?, നാലാമത്, ചില ആയത്തുകൾ ആടു തിന്നു നഷ്ടപ്പെട്ടതിനാലുള്ള കൈകടത്തൽ ഉണ്ടായില്ലേ?. പിന്നെ പല ആയത്തുകളും സമയക്രമത്തിലല്ലാത്തതും ഭാഗീകമായതുകൊണ്ടും ദുർഗ്രഹ്യമാകയാൽ തഫ്സീർ വ്യാഖ്യാതക്കളുടെ വ്യാഖ്യാനങ്ങളിൽ നിന്ന് അർത്ഥം ഗ്രഹിക്കാൻ മുസ്ലീങ്ങൾ നിർബ്ബന്ധിതരാകുകയും, ഓരോ തഫ്സീർ പണ്ഡിതൻ്റേയും വ്യാഖ്യാനങ്ങൾ വ്യത്യസ്തമായിരിക്കയും ചെയ്യുന്നതുകൊണ്ട് മാനുഷീക കൈകടത്തലുകൾ ഇവിടെയും സംഭവിക്കുന്നുവെന്ന യാഥാർത്ഥൃം ആർക്ക് നിഷേധിക്കാൻ കഴിയും? ഖുറാൻ്റെ അവതരണത്തെ സംബന്ധിച്ച വസ്തുതകൾ ഏറെക്കുറെ ഇങ്ങനെയായിരിക്കെ, ഇത് അള്ളാഹു നേരിട്ടിറക്കി കൊടുത്തതാണെന്നും ഇത് കൈകടത്തുലുകൾക്ക് വിധേയമാകാത്ത പരിശുദ്ധ കിത്താബാണെന്നുമുള്ള വാദം നിരർത്ഥകവും സത്യത്തിന് നിരക്കാത്തതുമാണെന്ന് ഇപ്പോൾ ബോദ്ധൃമായില്ലെ? പറയൂ മുസ്ലീങ്ങളേ, വഞ്ചിതരാകാൻ ഇനിയും നിങ്ങൾ സ്വയം നിന്നുകൊടുക്കണോ? ചിന്തിക്കുക.
@sureshputhanveettil7137
@sureshputhanveettil7137 Күн бұрын
Sri Buddha also taught the theory of Karma.
@sureshputhanveettil7137
@sureshputhanveettil7137 Күн бұрын
Dr. Ambedkar also believed in the theory of Karma. Please see his book Buddha and his Dharma.
@muralidharanmannur2408
@muralidharanmannur2408 Күн бұрын
ok
@syamkumar1146
@syamkumar1146 Күн бұрын
താൻ ഒരു വിവരദോഷി ആണെന്ന് തനിക്കു മാത്രം ഏന്താ മനസിലാകാത്തത്
@babyemmanuel853
@babyemmanuel853 Күн бұрын
കുമാരാ തനിക്ക് തോന്നിയൊ ? താൻ ഒരു വിവരദ്വോഷിയാണ് എന്നു. എന്നാൽ കഴിഞ്ഞ ജന്മത്തിൽ ചെയ്ത കർമ്മത്തിന്റെ ഫലമാണിതെല്ലാം... അതുകൊണ്ട് ഈ ജന്മത്തിലെങ്കിലും നന്മ ചെയ്യുക... എങ്കിൽ തനിക്കു വിവരമുണ്ട്...
@aram7117
@aram7117 Күн бұрын
അംബേദ്കർ കർമസിദ്ധത്തിൽ വിശ്വസിച്ചിരുന്നില്ല..അനിഹിലേഷൻ ഓഫ് കാസറ്റ് വായിച്ചുനോക്കൂ ശ്രീനാരായണഗുരുവും...വിശ്വസിച്ചില്ല...ശ്യം കുമാർ ഉദ്ധരിക്കുന്ന സംകൃതകൃതികളിൽ ഉള്ളത് അങ്ങനെയല്ല എന്നുവേണമെങ്കിൽ അദ്ദേഹത്തെ എതിർകുന്ന വർക് വാദിക്കാം
@aram7117
@aram7117 Күн бұрын
8:18 അ ദ്ദേഹം പ്രമാണഗ്രന്ഥം വായിച്ചു ഉള്ളടക്കമാത്രം പറയുന്നു.. അതിൽ എന്താ തെറ്റു... ആ ഗ്ര ന്ത ത്തിൽ പറയുന്നതാണ് ശരിയെന്നു ചിലർക്കുത്തൊന്നും.. തെറ്റാണെന്നു മറ്റുപലർക്കും തോന്നും.. ( ഇത്തരം പുസ്തകങ്ങളിലെ തെറ്റു കണ്ടുപിടിക്കുന്നത് കൊണ്ടാണ് അത് ബ്രാഹ്മണർ മാത്രം വായിച്ചാൽ മതിയെന്നും മറ്റുള്ളവർ വായിച്ചാൽ ചെവിയിൽ ഇയ്യം ഒഴിക്കണമെന്നും ആ ചര്യൻ മാർ പറയുന്നത് ബ്രൊ..
@BaijuSadasivan
@BaijuSadasivan Күн бұрын
നിനക്ക് ഒരു പതിനാറു പോത്തിന്റെ വിവരം ആണ് എന്ന് തോന്നുന്നു..😂😂
@Rajesh......
@Rajesh...... Күн бұрын
അറിവുള്ളവർ പറയുന്നത് മനസ്സിലാക്കാത്ത നീ വെറും ഒരു വിവരദോഷിയാണെന്ന് ഇപ്പോൾ മനസ്സിലായി...
@sureshputhanveettil7137
@sureshputhanveettil7137 Күн бұрын
Sri Narayana Guru also taught the theory of Karma.
@pamaran916
@pamaran916 Күн бұрын
അത് കൊണ്ട് ഈഴവർ ഹിന്ദു അല്ല എന്ന് അൽ കേരളത്തിൻ്റെ പ്രവാജകൻ ആയ ഡോ ശ്യാംകുമാർ 😭😭😭😂😂😂😃😃😃😃
@BaijuSadasivan
@BaijuSadasivan Күн бұрын
അല്ലല്ലോ ചോമ്പൂരി..
@muralidharanmannur2408
@muralidharanmannur2408 Күн бұрын
നീ ഈജന്മത്തിൽ ചെയ്യുന്ന കർമം no no no good അടുത്ത ജന്മം നിൻ്റെ ത് പോക്ക്
@muralidharanmannur2408
@muralidharanmannur2408 Күн бұрын
ജന്തുവായിരിക്കും മാറ്റാൻ കഴിയില്ല
@aram7117
@aram7117 21 сағат бұрын
@@pamaran916 ഈഴവൻ ഹിന്ദു എന്നു അറിയപ്പെടുന്നതിനേക്കാൾ ഈഴവൻ എന്നുതന്നെ അറിയപെടുന്നതല്ലേ നല്ലത്
@royabraham1902
@royabraham1902 Күн бұрын
ഇവനെ കാണുമ്പോഴേ അറിയാം ഒരു മോ ണ്ണ യാണ്
@User-w8t
@User-w8t Күн бұрын
Bhayam alla nuna nishpakshaya thangaludavilayiruthalinu nanni pranaamam
@User-w8t
@User-w8t 2 күн бұрын
oru kariam parayumbol thelivundayirikkanam thangaluda e abiprayathod yojikkunnu thankuyou sir
@ponnusaf
@ponnusaf 2 күн бұрын
😂
@user-ge4pg8vg1f
@user-ge4pg8vg1f 2 күн бұрын
നിൻ്റെ വേശ്യ ആയത കൊണ്ടാ നീ ഇങ്ങനെ പറയുന്നത്
@shanavashabeebulla3725
@shanavashabeebulla3725 2 күн бұрын
ജ് ആദ്യം അറബി പഠിക്ക്, അറബി പഠിക്കാതെ ഈ തള്ള് നിർത്തേ മാഷേ , ഏതിലാ താങ്കൾ മാഷായത്
@rajvla
@rajvla 2 күн бұрын
കുറെ നാളായി ഇവൻ വാ തുറക്കുന്നില്ലല്ലോ.
@adithyaann
@adithyaann 2 күн бұрын
Edo eth fake alla😂 njn brighter minds student ayirunn..... Eee kannu ketti colour parayunath njn chaithitt indd and card number parayunath.... Bt book reading korachh tuff aan...athille words vazhikan pattum but not in order.......eth njn veruthe parayunath alla🙂
@welltowersalamdohaqatar7317
@welltowersalamdohaqatar7317 2 күн бұрын
ഇയാൾ ഇപ്പോള്‍ മുസ്ലിം ആയില്ലേ, അപ്പോള്‍ ഇനി ഇയാൾ തന്നെ ഇതിനൊക്കെ മറുപടിയും പറയട്ടെ
@sreejithkc1498
@sreejithkc1498 2 күн бұрын
mandatharam prayanum shodhariye,ammaye pennayi mathram kananum ulla a swathantram samathvam sahodharyam anu iyalkku vendathu....athinu Hindu madham upekshikunnathanu nallathu.....
@sbdhs69
@sbdhs69 2 күн бұрын
ജാതിഭേദം ഉയിർക്കൊണ്ട കൂട്ടമാണ് ഹിന്ദു. RSS അടിവരയിടുന്നു
@AslamJalam
@AslamJalam 2 күн бұрын
അയ്യൂബ് മുസ്ലിം ആയി ശെരി തന്നെ പക്ഷെ,, അയ്യൂബിന്റെ പ്രസംഗം കാരണം എത്രയോ ആളുകൾ യുക്തി വാതത്തിലേക്ക് പോയി,, അവരെ എങ്ങനെ തിരിച്ചു കൊണ്ട് വരും? സ്വന്തം കാര്യം സിന്ദബാദ്
@universalmirror5392
@universalmirror5392 2 күн бұрын
അറബി അറിയാവുന്ന അയൂബ് ഇക്കയുടെ ഈ വിമർശനം ആ കുഴിയിൽ ചാടിച്ച ബാസിലിനെ ഒന്ന് കാണിക്ക്
@usmankakka
@usmankakka 2 күн бұрын
Nalla veshamamund lle😂
@akinesalangadan
@akinesalangadan 3 күн бұрын
Ok