Пікірлер
@ammuunnikrishnan910
@ammuunnikrishnan910 2 минут бұрын
Daa..🤒എനിക്ക് നല്ല പനിയായി..!
@niralanair2023
@niralanair2023 Сағат бұрын
കൊള്ളാലോ ജോമോളുടെ ന്യൂ ലുക്ക്‌.
@Joshwithjo
@Joshwithjo 26 минут бұрын
😜😜
@RatnaprabhaBalyaya
@RatnaprabhaBalyaya 2 сағат бұрын
Super
@Joshwithjo
@Joshwithjo 26 минут бұрын
Thank u so much🥰🙏🏻
@user-mi1jb8rb2k
@user-mi1jb8rb2k 2 сағат бұрын
സ്വന്തമായി നാത്തൂൻ ഇല്ലാത്ത പാവം ഞാൻ, നാത്തൂൻ പോര് എടുക്കാൻ കൊതിയായിട്ട് നാക്ക് വല്ലാതെ ചൊറിയുന്നു,
@Joshwithjo
@Joshwithjo 25 минут бұрын
😄😄😄
@ammuunnikrishnan910
@ammuunnikrishnan910 2 сағат бұрын
🫢വടി കൊടുത്തു അടി വാങ്ങി🤭
@SusanSusan-ol2xy
@SusanSusan-ol2xy 2 сағат бұрын
❤️❤️❤️❤️👌👌👌
@NdjdjDjjd-jh4ww
@NdjdjDjjd-jh4ww 2 сағат бұрын
2cmnt❤❤❤
@jkentertainments3128
@jkentertainments3128 3 сағат бұрын
Frst cmnt🥰
@ammuunnikrishnan910
@ammuunnikrishnan910 3 сағат бұрын
😍THANK GOD..!🙏🏻നിനക്ക് Daily Subscribers കൂടി വരുന്നുണ്ട്..!👍🏻I'm Happy Dear..!🤩
@Joshwithjo
@Joshwithjo 25 минут бұрын
🥰🥰🙏🏻🙏🏻
@RatnaprabhaBalyaya
@RatnaprabhaBalyaya 3 сағат бұрын
Nalla video
@Joshwithjo
@Joshwithjo 25 минут бұрын
🥰🥰🙏🏻🙏🏻
@ammuunnikrishnan910
@ammuunnikrishnan910 4 сағат бұрын
😍നീ Rose Color Saree ഉടുത്തിട്ടുള്ള നിന്റെ KZbin Profile Pic ഞാൻ എന്റെ WhatsApp DP ആക്കിക്കോട്ടെ plz..!🙏🏻🤩
@Joshwithjo
@Joshwithjo 25 минут бұрын
😄😄bestt 👍🏻👍🏻 athu venoo😄
@ammuunnikrishnan910
@ammuunnikrishnan910 6 сағат бұрын
😍നിന്നെയും നിന്റെ videos ഒരു പോലെ എനിക്കു ഇഷ്ട്ടമാ.. 🥰
@ammuunnikrishnan910
@ammuunnikrishnan910 7 сағат бұрын
😊നിന്റെ ഓരോ videos കഴിയുംതോറും improvement കൂടി കൂടി വരുന്നുണ്ട്..👍🏻
@Joshwithjo
@Joshwithjo 24 минут бұрын
🥰🥰🙏🏻
@josnathomas3850
@josnathomas3850 21 сағат бұрын
സിസേറിയൻ എന്താ വേദന ഇല്ലാതെ സുഖമാണോ സിസേറിയൻ ചെയ്യുമ്പോൾ എന്താ പെണ്ണിന് പാലില്ലേ
@jayasreetv9638
@jayasreetv9638 Күн бұрын
ട്രാപ് പ്പിൽ വീഴാതിരിക്കാൻ ഇതുരു പാഠം ആകട്ടെ പെണ്ണ് കുട്ടികൾക്ക്
@karthyayini497
@karthyayini497 Күн бұрын
ഇതെന്താ ഒരാൾ തന്നെ ചെയ്യുന്നെ അഭിനയം അടിപൊളിയാ പറയാതെവയ്യ പിന്നെ ങാ ങേ ആ ആ ആ ഇതും മിക്കവീഡിയോസിലും ഒരേ ഡ്രെസ്സുകൾ പെണ്ണു തന്നെ ആൺവേഷം കെട്ടുന്നത് ഇതൊഴിവാക്കിയാൽ നന്നായിരുന്നു അഭിനയം സൂപ്പർ സൂപ്പർ സൂപ്പർ ഓരോ വാക്കിലും മുഖത്ത് വരുന്ന ഭാവങ്ങൾ അതിഗംഭീരം സംവിധായാകർ കണ്ടാൽ ചാൻസ് ഉറപ്പ്
@Joshwithjo
@Joshwithjo Күн бұрын
ശ്രദ്ധിക്കാം.. 🥰
@lijokmlijokm9486
@lijokmlijokm9486 Күн бұрын
ചേച്ചി മോൾ ❤❤❤❤❤
@Joshwithjo
@Joshwithjo Күн бұрын
🥰🥰🥰
@Charlies_ARK
@Charlies_ARK Күн бұрын
എനിക്ക് 3 സിസേറിയൻ ആയിരുന്നു. മൂത്ത മോന് 26,രണ്ടാമത്തെ ആൾക്ക് 23,ചെറിയ മോൾ 21.ഞാൻ ഇപ്പോഴും ഓക്കേ ആണ്. എനിക്ക് ഒരു കുഴപ്പവും ഇല്ല.
@Joshwithjo
@Joshwithjo Күн бұрын
🥰🥰🥰👍🏻👍🏻
@Life_today428
@Life_today428 Күн бұрын
Super ❤
@Joshwithjo
@Joshwithjo Күн бұрын
🥰🥰🙏🏻
@Sajiniaksajiniak
@Sajiniaksajiniak Күн бұрын
Jo 🥰 കൊള്ളാം കേട്ടോ 👏🏻👏🏻👏🏻
@Joshwithjo
@Joshwithjo Күн бұрын
Thank u dear🥰🙏🏻
@rosyjames6434
@rosyjames6434 Күн бұрын
Climax dialogue baby's mother gave it great🔥🔥🔥🔥🔥 Evamaruku engana kittannam. Oru ansvasam🤣🤣
@Joshwithjo
@Joshwithjo Күн бұрын
🥰🥰
@user-mi1jb8rb2k
@user-mi1jb8rb2k Күн бұрын
ജോമോളോട് ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിക്കട്ടെ, എന്തിനാണെന്നോ, ഓരോ role അഭിനയിക്കുമ്പോഴും, ornaments ഒക്കെ മാറി മാറി അണിയാൻ ഒക്കെ വളരെയേറെ ശ്രെദ്ധ ചെലുത്തുന്നുണ്ട്, അതുപോലെ തന്നെ ഡ്രെസ്സിങ്ങിന്റെ കാര്യത്തിലും, hair style ആയാലും ഒക്കെ,ചിലരൊക്കെ അക്കാര്യത്തിൽ ശ്രെദ്ധിക്കാറില്ല, 👍🏻👍🏻🤝🤝
@Joshwithjo
@Joshwithjo Күн бұрын
🥰🥰🥰🥰🙏🏻🙏🏻
@user-mi1jb8rb2k
@user-mi1jb8rb2k Күн бұрын
എനിക്ക് ഒരു മകൻ ആണ്, 24 വയസ് കഴിഞ്ഞു, 24 വർഷങ്ങൾക്കു മുൻപ് സിസേറിയൻ നടത്തിയതിന്റെ എല്ലാ "മധുരിക്കുന്ന ഓർമ്മകൾ " എല്ലാം അയവിറക്കി, ഇത് കണ്ടപ്പോൾ, എന്റെ അമ്മേ അസഹനീയം 😢😢😂😂
@Joshwithjo
@Joshwithjo Күн бұрын
🥰🥰
@SusanSusan-ol2xy
@SusanSusan-ol2xy Күн бұрын
❤️❤️❤️👌👌👌👌
@Joshwithjo
@Joshwithjo Күн бұрын
🥰
@sudhavijayan78
@sudhavijayan78 Күн бұрын
Adipoli acting super video
@Joshwithjo
@Joshwithjo Күн бұрын
Thank u si much🥰🥰🙏🏻
@ushakumaris7752
@ushakumaris7752 2 күн бұрын
ജോഷിന ശരിയ്ക്കും നേഴ്സ് ആണോ..ഈ അടുത്താ ചാനൽ കാണാൻ തുടങ്ങിയത്.. നല്ല content കൾ ആണ്.......അതുപോലെ വേഷപകർച്ചകളും.നന്നായിട്ടുണ്ട്. ....
@Joshwithjo
@Joshwithjo 2 күн бұрын
നേഴ്സ് അല്ല..🥰🥰🙏🏻🙏🏻
@meenaram8055
@meenaram8055 2 күн бұрын
talkative aunty 😄 and her meaningless words . you performed well Jo 👌👍❤
@Joshwithjo
@Joshwithjo 2 күн бұрын
🥰🙏🏻
@ancyjoseph984
@ancyjoseph984 2 күн бұрын
അമ്മായിയുടെ വർത്തമാനം കേട്ടു ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു. അമ്മ പ്രസവിച്ചു കൊച്ചിനെ ചെമ്പിലാക്കി കൊണ്ടുവന്നെന്നു കേട്ടു ചിരിച്ചുപോയി. സൂപ്പർ 😂😂😂😂
@Joshwithjo
@Joshwithjo 2 күн бұрын
🥰🥰😄🙏🏻
@basheergroup3032
@basheergroup3032 2 күн бұрын
ഞാനും 12 വർഷം മുന്നെ cesarian ചെയ്താൽ അങ്ങാനാവും ഇങ്ങനവും ഒക്കെ കേട്ടിട്ടുണ്ട്, പേടിച് njn എല്ല മരുന്നും ഫുഡും okke കഴിച്ചിരുന്നു, alhamdulillh എനിക്കിന്ന് വരെ ഒരു കുഴപ്പവുമില്ല, but എന്റെ ചുറ്റുമുള്ള സുഖപ്രസവകർക്കൊക്കെ അത്യാവശ്യം നല്ല ബുദ്ധി മുട്ടുണ്ട്, ഓരോരുത്തരെ ആരോഗ്യ സ്ഥിതി ക്കനുസരിച്ചിരിക്കും വേദനയും മറ്റും,അല്ലാതെ പ്രസവവുമായി ബന്ധമൊന്നുമില്ല
@Joshwithjo
@Joshwithjo Күн бұрын
🥰
@hibaskitchen4346
@hibaskitchen4346 2 күн бұрын
ആരു പറഞ്ഞു വേദനയുണ്ടാകില്ല എന്ന്. ഒരു ഒന്നൊന്നര വേദന യാ. എനിക്ക് 3 cs ആയിരുന്നു. അതൊന്നും മറക്കാൻ കഴിയില്ല 😢
@Joshwithjo
@Joshwithjo Күн бұрын
🥰
@aminaka4325
@aminaka4325 2 күн бұрын
👍👍👍👍
@omanasreenath7944
@omanasreenath7944 2 күн бұрын
പണ്ടു വീടിലൊക്കെ പ്രസവിക്കുമായിരുന്നു
@SamithaV.A
@SamithaV.A 2 күн бұрын
എനിക്ക് രണ്ടും സിസ്സേറിയനായിരുന്നു. മൂത്തയാൾക്ക് 21 വയസ്സായി. ഒരു നടുവേദനയുമില്ല. ഭർത്താവിൻ്റെ വീട്ടുകാർ നല്ല സംസ്കാരമുള്ളത് കൊണ്ട് നല്ല പണിയെടുപ്പിച്ചു. എന്നിട്ട് എന്തേ സിസ്സേറി യനായത്🤔☹️
@Joshwithjo
@Joshwithjo Күн бұрын
🥰🥰🥰
@NishaC-nl5cp
@NishaC-nl5cp 2 күн бұрын
💝💝
@EshanIbrahim-kp1mt
@EshanIbrahim-kp1mt 2 күн бұрын
❤❤
@SakuthalaV-pl7xo
@SakuthalaV-pl7xo 2 күн бұрын
Joshina adipoli sooper sooper video eppol daily video undsllo 👍👍💝💝💝🙏🙏
@Joshwithjo
@Joshwithjo Күн бұрын
🥰🥰
@teressathomasv6839
@teressathomasv6839 2 күн бұрын
Njan anupavichtanu
@punnarasworld8977
@punnarasworld8977 2 күн бұрын
പണ്ട് കാലത്ത് postpartum depression വരാത്തത് ഇന്നത്തെ പോലെ അല്ല കൂട്ടുകുടുംബം ആയിരുന്നില്ലേ കുഞ്ഞിനെ എടുക്കാനും പരിചരിക്കാനും ഒക്കെ ഒരുപാട് പേര് ഉണ്ടായിരുന്നു.. ഇന്ന് പെണ്ണിന്റെ അമ്മ അടുക്കളയിൽ ആയിരിക്കും ഫുൾടൈം കുഞ്ഞിനെ എടുക്കാൻ പോലും ആരും ഉണ്ടാവില്ല... നമ്മളെ ഒന്ന് ആശ്വസിപ്പിക്കാനോ പരിഗണിക്കാനോ ആരും ഉണ്ടാവില്ല
@priyabinoy834
@priyabinoy834 2 күн бұрын
Super ❤
@SamithaV.A
@SamithaV.A 2 күн бұрын
ദുരാചാരങ്ങൾ
@sherlyzavior3141
@sherlyzavior3141 3 күн бұрын
അയ്യോ... വളരെ ശരിയാ.... ഇവിടെ ഒരു വീട്ടിലെന്താ പണിയുള്ളത് എന്ന് പോലും അറിയാൻ മേലാത്ത അമ്മച്ചിയാരുണ്ട്. പിന്നെയല്ലേ സ്വാതന്ത്ര്യം
@NishaC-nl5cp
@NishaC-nl5cp 3 күн бұрын
Super.. Jo..❤
@Joshwithjo
@Joshwithjo 3 күн бұрын
🥰🙏🏻
@Asya-fm5gq
@Asya-fm5gq 3 күн бұрын
Crt
@SindhusCurryWorld
@SindhusCurryWorld 3 күн бұрын
🙏👍👍
@user-yj6fr2ce5u
@user-yj6fr2ce5u 3 күн бұрын
Ithina paraunne .paazhaaie. Pokunna jeevitham ...good message...❤❤.
@Sajiniaksajiniak
@Sajiniaksajiniak 3 күн бұрын
Jo 🥰 Super ❤️❤️❤️❤️
@Joshwithjo
@Joshwithjo 3 күн бұрын
🥰🥰🥰🙏🏻
@deepapramod2747
@deepapramod2747 2 күн бұрын
എന്റെ വീട്ടിൽ ആണും പെണ്ണും വേർതിരിവ് എന്നൊന്നും ഇല്ലായിരുന്നു. പക്ഷെ എന്നെയും ചേട്ടനെയും സ്കൂളിൽ പഠിക്കുമ്പോൾ ഒരിക്കൽ പോലും tour ന് ഒന്നും അച്ഛൻ വിടില്ലായിരുന്നു. കാരണം അമിതമായ സ്നേഹം plus ആശങ്ക 😂. അവസാനം കോളേജിൽ പഠിക്കുമ്പോൾ parents ഇന്ത്യക്ക് പുറത്തായതുകൊണ്ട് ഹോസ്റ്റലിൽ ആയതിനാൽ ഞാൻ parents നെ അറിയിക്കാതെ സുന്ദരമായി Chennai, Pondicherry ഒക്കെ college tour ന് പോയി. 😂😂😂. കൂട്ടുകാരുമൊത്തുള്ള ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. മാതാപിതാക്കൾ കൂടുതൽ possessive and anxiety ഉള്ളവർ ആണെങ്കിൽ അത് കുട്ടികൾക്ക് മോശമാണ്. എന്റെ കുട്ടികളെയും nursery മുതൽ എല്ലാ school trip നും ഞാൻ വിട്ടു.
@Joshwithjo
@Joshwithjo 2 күн бұрын
@@deepapramod2747 🥰🥰
@ushaanilkumar6994
@ushaanilkumar6994 4 күн бұрын
Corect
@meenaram8055
@meenaram8055 4 күн бұрын
very well narrated and executed .... 21st century...still society not improved much 😒 anyway your theme ( today Independence day) explains lack of gender equality 👌👍❤
@Joshwithjo
@Joshwithjo 4 күн бұрын
🥰
@sudhavijayan78
@sudhavijayan78 4 күн бұрын
Yes super
@girijamd6496
@girijamd6496 4 күн бұрын
Sarva swathantram koduth kuttikale valarthuka.allathavar kuttikale prassavikkaruth😮