No video

ആൺമക്കൾ മാത്രമുള്ള വീട്ടിലേക്ക് കല്യാണം കഴിഞ്ഞ് ചെന്നപ്പോൾ...... josh with jo

  Рет қаралды 135,967

Josh With Jo

Josh With Jo

Күн бұрын

ആൺമക്കൾ മാത്രമുള്ള വീട്ടിലേക്ക് കല്യാണം കഴിഞ്ഞ് ചെന്നപ്പോൾ...... josh with jo
#entertainmentvideos #comedy #joshentertainments #funvideo

Пікірлер: 121
@fardheenworld2312
@fardheenworld2312 Ай бұрын
ആദ്യത്തെ മരുമോളുടെ അടുത്ത അമ്മായിഅമ്മ പോര് നാടൊക്കൊള്ളൂ അവസാനത്തെ മരുമോളുടെ അടുത്ത് ഒന്നും നടക്കൂല്ല 😊
@Joshwithjo
@Joshwithjo Ай бұрын
😜🥰
@jabirmohammad5560
@jabirmohammad5560 Ай бұрын
Aa😂
@safeeqdinu2560
@safeeqdinu2560 28 күн бұрын
കറക്റ്റ്
@Salma-wd9bk
@Salma-wd9bk 28 күн бұрын
Sathyam
@salahudheenayoobi3369
@salahudheenayoobi3369 28 күн бұрын
Adhendha aggana
@sindhupnair7951
@sindhupnair7951 Ай бұрын
പെണ്മക്കൾ ഉള്ള വീട്ടിൽ പോവുമ്പോൾ അവളുമാരുടെ പോര് കൂടി സഹിക്കണം
@ushakumaris7752
@ushakumaris7752 Ай бұрын
പെൺകുട്ടി ഇല്ലാത്ത വീട്ടിലെ ആൺകുട്ടികൾ വീട്ടിൽ ജോലിചെയ്തു വരണം. എന്നാലെ അച്ഛനമ്മമാരെ സഹായിക്കാൻ കഴിയൂ..മരുമകൾ വീട്ടിലെ പണിക്കാരിയല്ല..
@mujeebrahman2299
@mujeebrahman2299 Ай бұрын
ഇതിന്റെ രണ്ടാം ഭാഗം വേണം 🥰രണ്ടാളും സ്നേഹത്തോടെ പെരുമാറുന്നത് 👍🏻
@Joshwithjo
@Joshwithjo Ай бұрын
🥰🥰👍🏻
@mallikabinu6019
@mallikabinu6019 Ай бұрын
സത്യം. പെൺകുട്ടികൾ ഉള്ള വീട്ടിലേക്ക് തന്നെ പോണം ❤️❤️
@ajiplaceevide9246
@ajiplaceevide9246 Ай бұрын
സ്ത്രീ ക്ക് സ്ത്രീകൾ തന്നെ ശത്രു
@anusujan30
@anusujan30 28 күн бұрын
സത്യം
@divyasharath8363
@divyasharath8363 Ай бұрын
ഞാനും 3ആൺമക്കൾ ulla❤️വീട്ടിലേക്ക് thanneyanu കല്യാണം കഴിച്ചു വന്നത്. മൂത്തമരുമകൾ ആയി എന്നെ നല്ല പോലെയാണ് നോക്കുന്നത് എല്ലാവരും നല്ല സ്നേഹത്തോടെയാണ് പെരുമാറുന്നത് ഇത് വരെയും പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല
@Joshwithjo
@Joshwithjo Ай бұрын
🥰🥰
@ajiplaceevide9246
@ajiplaceevide9246 Ай бұрын
സ്ത്രീ 🎉🎉🎉
@ajiplaceevide9246
@ajiplaceevide9246 Ай бұрын
@@divyasharath8363 മോളെ
@JosephJAlappattu
@JosephJAlappattu 11 күн бұрын
Ellavarkum e bhayHiyAm illa
@user-fd5yc2oe6f
@user-fd5yc2oe6f 6 күн бұрын
Adoke verude
@shynirajeeshshynirajeesh5292
@shynirajeeshshynirajeesh5292 Ай бұрын
പെണ്മക്കൾ ഉണ്ടായാൽ മരുമകളോട് സ്നേഹം ഉണ്ടാകും എന്ന് കരുതുന്നത് വെറുതെ. എനിക്ക് 3 നാത്തൂന് ഉണ്ട് പക്ഷെ അമ്മായിഅമ്മ ഭദ്രകാളി തന്നെ 😆
@Joshwithjo
@Joshwithjo Ай бұрын
😄😄🥰
@Sajiniaksajiniak
@Sajiniaksajiniak Ай бұрын
Super. ❤️❤️❤️❤️ പെൺകുട്ടികളെ വീട്ടുജോലികൾ ചെയ്യിപ്പിക്കുന്നതുപോലെ ആൺകുട്ടികളെകൊണ്ടും പറഞ്ഞു ചെയ്യിപ്പിക്കുക. അവരും എല്ലാം പഠിക്കട്ടെ. എന്റെ മോൻ 7th il പഠിക്കുവാ. എനിക്ക് നടക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് അതുകൊണ്ട് എന്റെ മോൻ രണ്ടു വർഷം മുൻപേ അവൻ സ്വന്തം ഡ്രസ്സ്‌ കഴുകും, വീട് അടിച്ചു വാരി തുടച്ചു തരും, പത്രങ്ങൾ കഴുകി തരും. പാവം എന്റെ മോൻ. ❤️❤️❤️
@Joshwithjo
@Joshwithjo Ай бұрын
നല്ല കുട്ടി 🥰🥰🥰നിങ്ങൾ ഭാഗ്യവതിയാണ് 🥰
@Sajiniaksajiniak
@Sajiniaksajiniak Ай бұрын
@@Joshwithjo എന്ത് ഭാഗ്യം Jo😥 മോന് 3 വയസുള്ളപ്പോൾ അവന്റെ പപ്പ മരിച്ചു. ഇപ്പോൾ 10 വർഷമായി മരിച്ചിട്ട്.നടുവിന് ബലക്കുറവായതിനാൽ എനിക്ക് നടക്കാൻ ബുദ്ധിമുട്ടാണ്.സ്ഥലവും വീടുമൊന്നുമില്ല, വാടകക്കാണ് താമസം. എന്റെ മോന് സന്തോഷിക്കാൻ ഒന്നുമില്ല.
@Joshwithjo
@Joshwithjo Ай бұрын
@@Sajiniaksajiniak മകൻ നല്ല നിലയിൽ എത്തും. നിങ്ങൾ രക്ഷപെടും നോക്കിക്കോ 🥰
@ajiplaceevide9246
@ajiplaceevide9246 Ай бұрын
സ്ത്രീ ക്ക് സ്ത്രീ തന്നെ സത്യത്തിൽ ശത്രു...
@niralanair2023
@niralanair2023 Ай бұрын
പാവം കൊച്ചു.. വിവരം കെട്ട തള്ള.
@SuryaChacko
@SuryaChacko 28 күн бұрын
എന്നെ അടിമാ, വേലക്കാരി എന്നൊക്കെയാണ് ഭർത്താവിന്റെ വീട്ടിൽ വിളിച്ചിരുന്നത്.
@meenaram8055
@meenaram8055 Ай бұрын
a variety content !! 👌 teacher's motivating words impressive 👍 your performance very natural 👌👍
@Joshwithjo
@Joshwithjo Ай бұрын
Thank u so much🥰🥰🙏🏻
@hayy1900
@hayy1900 29 күн бұрын
ഇങ്ങനെ ഒന്നും ആൺമക്കൾ മാത്രം ഉള്ള വീട്ടിൽ അമ്മായി അമ്മ ചെയ്യില്ല ട്ടോ .. ഇവിടെ ഒകെ ആൺമ ക്കൾ ഉള്ള വീട്ടിൽ വന്നു കയറിയ പെൺ മക്കൾ ക് കുഴപ്പം ഇല്ലാത്ത സ്നേഹം സന്തോഷം ആണ് മരുമോളും അമ്മായി അമ്മ യും ഫ്രണ്ട് സ് നെ പോലെ ആവണം.. മരുമോൾ അമ്മായി അമ്മനെ എല്ലാത്തിനും കൂടെ കൂട്ടും. അപ്പോ വീട്ടിലെ പണി ഒകെ ഒരുമിച്ചു കഴിയും... അനിയൻ മാരെ ഡ്രെസ് അവരെ കൊണ്ട് തന്നെ അലക്കി കുക അല്ലെങ്കിൽ വാശി ൻ മിഷീൻ ഉണ്ടല്ലോ ഇപോ പഴയ കാലം അല്ല ല്ലോ...
@jamsheedpk438
@jamsheedpk438 Ай бұрын
നിങ്ങടെ video ഒരുപാട് ഇഷ്ടമാണ്. കഴിഞ്ഞ ഒരു മാസമായി കാണാൻ തുടങ്ങിയിട്ട് . പഴയതൊക്കെ downlod ആക്കി വെച്ചിട്ടുണ്ട്. കാണണം. tension വരുമ്പോ കാണുമ്പോ ഒരു relax ആണ്. നിങ്ങടെ മക്കളെയൊക്കെ മാനെ എന്നൊരു വിളിയില്ലെ അത് കേൾക്കുമ്പോ വല്ലാത്തൊരു ഇഷ്ടമാണ്. ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെ ജീവിത ഗന്ധിയായ കഥകൾക്കായി.all the best ചേച്ചി
@Joshwithjo
@Joshwithjo Ай бұрын
Thank u so much🥰🥰🥰
@abdunnasirthailakandy5503
@abdunnasirthailakandy5503 29 күн бұрын
നന്നായി അവതരണം thanks ഇതുപോലുള്ള video കൂടുതൽ viral ആവേണം
@Joshwithjo
@Joshwithjo 29 күн бұрын
Thank u soo much🥰🙏🏻
@jereenajulian8064
@jereenajulian8064 Ай бұрын
എല്ലാരും ഇങ്ങനല്ല കേട്ടോ
@user-th8mn4ix5o
@user-th8mn4ix5o Ай бұрын
Entammoo...soooper video...onnum parayanilla...good message👌👌👌👍👍👍❤️❤️❤️❤️❤️🥰🥰🥰🥰
@Joshwithjo
@Joshwithjo Ай бұрын
🥰🥰🙏🏻🙏🏻
@jayalakskshmi7439
@jayalakskshmi7439 Ай бұрын
Aanpillerulla ammayum achchanumellam oru pole. Njan anubhavichu theerkkukayanu. Veettil valarthunna pattiykkulla respect polum kittiyittilla.
@neethujerin4676
@neethujerin4676 Ай бұрын
Ente avastha . Njhan muutha marumakal .3 aan makkal . Ammayiyamma maha dhushtathi. Oru penkutty avark undayirunnu. Janich 3 days kazhinjhu marichu . Aa oru sneham ennodu kanikkumennu njhan vijarichu. Njhan onnum mindatha oru paavamayurunnu. Penmakkal ulla ammayiyamma aanenkil enik ithonnum ithrakkum sahikkendi varillayirunnu ennu palapozhum aalojikkarund. Manasakshiyillath ammayithallayayirunnu ente. !Nice vedio dr❤❤❤❤
@Joshwithjo
@Joshwithjo Ай бұрын
🥰🥰
@salamsalam2956
@salamsalam2956 27 күн бұрын
Enikkum eppo ethu polanne. 👍
@priyankaajay5815
@priyankaajay5815 8 күн бұрын
Chechi super.ethu ente life anu🥲 ethille ellaa situations njn anubavichaathaa😒
@Joshwithjo
@Joshwithjo 8 күн бұрын
🥰🥰🥰
@SusanSusan-ol2xy
@SusanSusan-ol2xy Ай бұрын
Pavam mol😭😭😭😭
@mubiash6548
@mubiash6548 Ай бұрын
Ente veetilum 2 .penkutikalanu...kettich vitta veetil 3 an makkal anu ...kure anubhavichu ..6 varsham avide ninnu..vadaka veetil poi 5 varsham avidem ninnu.ippo veed vechu sugaai .thank god ..alhamdulilla
@Joshwithjo
@Joshwithjo Ай бұрын
🥰🥰👍🏻
@sharonp.s1849
@sharonp.s1849 Ай бұрын
മരുമകളെ മകലായി കണ്ടാൽ തിരുന്ന പ്രശ്നളേ ഇന്ന് പല കുടുംബങ്ങലും ഉള്ളു പക്ഷേ അതിനു രണ്ടു വിടുകളിലെയും അമ്മ മരു കൂടി വിചാരിക്കണമെന്നു മാത്രം അതായത് ആദ്യം ഈ അമ്മ മരു തമ്മിലൊ രൂ രടുപ്പം മുണ്ടാക്കി കാണിച്ചു കൊടുക്കണം അതു പോലെ യായിരിക്കണം അച്ഛൻ മാരും അപ്പോൾ അതു കണ്ടു മക്കളും പഠിക്കും അല്ലാതെ മക്കളെ മാത്രം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഷാരോൺ പി സ് തൃശൂർ ജില്ല
@Joshwithjo
@Joshwithjo Ай бұрын
🥰🥰👍🏻👍🏻
@shinitha9164
@shinitha9164 26 күн бұрын
നമ്മളെ ചതിക്കുന്നത് നമ്മുടെ അമ്മമാർ തന്നെയാ
@akhilaanil-vq2vh
@akhilaanil-vq2vh 17 күн бұрын
അങ്ങനെ ഒന്നുമല്ല... എന്റെ ചേട്ടന്റെ വീട്ടിൽ 3 ആൺമക്കൾ ആണ് ഞാനാ മൂത്ത മരുമകൾ 🥰🥰... അനിയൻ മാർ ഉണ്ട് അവർ എന്നെ കാളും 2, 4 വയസിനു മൂത്തത് ആണ്... ഞങ്ങടെ കുടുംബം പൊളിയാ 🥰🥰🥰🥰😘
@Joshwithjo
@Joshwithjo 17 күн бұрын
Ur lucky... 🥰🥰👍🏻👍🏻👍🏻
@sujathab-qm6zo
@sujathab-qm6zo Ай бұрын
Very nice video ❤
@Joshwithjo
@Joshwithjo Ай бұрын
🥰🙏🏻
@KamaruneesaKamaruneesa-wp4ox
@KamaruneesaKamaruneesa-wp4ox Ай бұрын
നല്ല അമ്മ
@rajanianooprajanianoop4094
@rajanianooprajanianoop4094 23 күн бұрын
ഞാനും രണ്ട് ആൺമക്കൾ ഉള്ള കുടുംബത്തിലേക്കാണ് വന്നത് എല്ലാവർക്കും നല്ല സ്നേഹമാണ് പക്ഷെ പണിയെല്ലാം നമ്മൾ തന്നെ ചെയ്യണം അമ്മായിഅമ്മ ഏതുനേരവും എന്റെ പുറകെ നടന്നു മമ്മിയുടെ ഓർമ്മ വെച്ച നാളുമുതലുള്ള കഥപറച്ചിലാണ് എന്തോ ഇത്രയും കാലം പറയാനുള്ളതെല്ലാം കൂട്ടിവെച്ചു എന്നോട് പറയുന്നത് പോലെ എനിക്ക് തോന്നും 15വർഷമായി അമ്മായിഅമ്മ റേഡിയോ യും ഞാൻ കേൾവികാരിയും എന്റെ ഭർത്താവിനെക്കാളും മക്കളെ ക്കാളും അടുത്തിടപഴകുന്നത് ഈ റേഡിയോയും ആയിതന്നെ യാണ് ആദ്യമെക്കെ എനിക്ക് ഭയങ്കര ദേഷ്യം വരുമായിരുന്നു ഇപ്പോൾ കഥ കേട്ടില്ലെങ്കിൽ ദേഷ്യം വരും
@Joshwithjo
@Joshwithjo 23 күн бұрын
🥰🥰🥰
@fousiyahamsa3994
@fousiyahamsa3994 23 күн бұрын
സ്‌നേഹം ഉള്ളവരോടേ കാര്യകൾ പറയൂ. അവർക്ക നിങ്ങളോട സ്നേഹമുണ്ട്. തിരിച്ചും സ്നേഹിക്കുക . എന്നാൽ മരണം വരെ സന്തോഷമായി കഴിയാം.
@MohithRoy-jd7ez
@MohithRoy-jd7ez Ай бұрын
Inganulla sthreekalullidathunnu kooduthal thaazhnnu nikkathe ethraum vegam vere oru veededuth maaruka. Samaadhaanathode jeevikkuka.
@gokulpopzz4530
@gokulpopzz4530 Ай бұрын
സ്വന്തം വീട്ടിലെ ജോലി ചെയ്യുന്നതിനൊന്നും പ്രശ്നം ഇല്ല. പക്ഷെ അത് എല്ലാവർക്കും ഒപ്പം. അല്ലാതെ മരുമകളെ വേലക്കാരി ആക്കുന്നത് അനുവദിച്ചു കൊടുക്കരുത്
@Cr7-o9l7m
@Cr7-o9l7m Ай бұрын
Annu engil athinu ulla kuli tharan parayanam velakariku ayya 10000 rs kittum kuranjathu attum thuppum kettayalum cash kittumallo
@beenathomas7169
@beenathomas7169 Ай бұрын
Super...👌👌👌
@jyothianil4925
@jyothianil4925 Ай бұрын
Ammayi amma parayunnathu kettu jeevichal jeevithame poyikitti
@sherlyzavior3141
@sherlyzavior3141 Ай бұрын
അയ്യേ..... അനിയമ്മാരുടെ ജീൻസ് കഴുകിക്കാൻ നാണമില്ലല്ലോള്ളക്ക്
@Joshwithjo
@Joshwithjo Ай бұрын
🥰
@Cr7-o9l7m
@Cr7-o9l7m Ай бұрын
😂 Njan ariyunnu engil thala thali polichene . Vatt ann oke parayum engilum nammalu parayan ullathu angu parayanam. Nammale kurach pedi oke vennam
@linukhalid5099
@linukhalid5099 26 күн бұрын
Ingane ulla ammayimmamare kinaril idaanulla kaalam kayinju
@SusanSusan-ol2xy
@SusanSusan-ol2xy Ай бұрын
👌👌👌❤️♥️❤️
@sajinisajiniacch1806
@sajinisajiniacch1806 Ай бұрын
Hi chechi ❤
@Joshwithjo
@Joshwithjo Ай бұрын
Enthoooo🥰hii
@sajinisajiniacch1806
@sajinisajiniacch1806 Ай бұрын
Hi
@mortalgaming4056
@mortalgaming4056 17 күн бұрын
Ethynekkumpatti😮😮
@JosephJAlappattu
@JosephJAlappattu 11 күн бұрын
EvedayAlum pooru husband makkal mathi
@mollymani8895
@mollymani8895 Ай бұрын
അഭിനയം super
@Joshwithjo
@Joshwithjo Ай бұрын
🥰🙏🏻
@Kp6768-i6e
@Kp6768-i6e 27 күн бұрын
Pinne അനിയൻ മാരുടെ dress കഴുകാൻ നടക്കുന്നു, അപ്പോൾ ഭർത്താവ് ഒരു കിഴങ്ങൻ തന്നെ ആരിക്കും, പിന്നേ അമ്മയോടൊക്കെ എന്തിനാ സ്വന്തം വീട്ടിൽ പോകാൻ അനുവാദം ചോദിക്കുന്നത് കഷ്ടം
@jkentertainments3128
@jkentertainments3128 25 күн бұрын
❤❤❤
@RinkuVarghese
@RinkuVarghese Ай бұрын
Dear othiri estamanu avataranam.kurachu topics paranjal atinay base chtu video chyamo
@Joshwithjo
@Joshwithjo Ай бұрын
Cheyyam🥰
@ajithasuresh3893
@ajithasuresh3893 Ай бұрын
👍🏻👍🏻
@aminaka4325
@aminaka4325 Ай бұрын
👍👍
@ananthalekshmy2278
@ananthalekshmy2278 Ай бұрын
Njanbedtapettathu kondu palathum happened
@ShinyShiny-sr4cx
@ShinyShiny-sr4cx Ай бұрын
❤😂
@honeymagickitchen7856
@honeymagickitchen7856 25 күн бұрын
Penmakkal ullavarum ingineyan nathoonmare baranavum undakum athum anubavikkendi varum
@user-mn9ub4dm6u
@user-mn9ub4dm6u Ай бұрын
❤️🥰
@shefincp9216
@shefincp9216 29 күн бұрын
Njan 8 aan makkalulla vitileeka poyin
@jessyajikumar9326
@jessyajikumar9326 26 күн бұрын
Oru marumolkum ammaiamnayodum achanodum oridathum pokan permission chodikkanda avasyam ella. Hus inte permission mathi. Njan ente ammayiammyode njan ente veetil pokuva enne parayarullu .
@jesteenajoy7598
@jesteenajoy7598 26 күн бұрын
Ith polle olle veedugelum ammayammamarum definitely kanum pakshe orikelum generalise cheyereth. I am married to a family with three boys and I am living there happily🥰❤️🧿 Pinne oru karyam prithegem ormepedethunu ithinde oppem.. arum perfect human beings alla…cherye cherye thetugel ella manushyeril ninnum undavum🤗
@Joshwithjo
@Joshwithjo 26 күн бұрын
🥰🥰🥰🙏🏻
@user-on8ro5vv5h
@user-on8ro5vv5h 13 күн бұрын
Njan bhagyam cheythha aala eattante ammayum njan um frndayitta povunnathu nathun maarrum pavam aanu
@Joshwithjo
@Joshwithjo 13 күн бұрын
God bless u🥰🥰👍🏻👍🏻
@majumathew9616
@majumathew9616 Ай бұрын
EeAmmayiyamma ethu pela...mola
@hridhyak.k8733
@hridhyak.k8733 Ай бұрын
Hi
@Teena_vinod..
@Teena_vinod.. Ай бұрын
Hi jo
@Joshwithjo
@Joshwithjo Ай бұрын
Hii🥰
@user-hc8jv6yv2b
@user-hc8jv6yv2b Ай бұрын
😅
@user-kc1wi8ys1v
@user-kc1wi8ys1v Ай бұрын
Veedumari ghamasikkam
@DODGESRT007-di5zl
@DODGESRT007-di5zl Ай бұрын
Endammo 3chekanmarullodeth mootha marumolayi Chennai ende avastha alogichooda.elndayalum oru nathoon venam.
@Joshwithjo
@Joshwithjo Ай бұрын
🥰😄
@sijothomas3018
@sijothomas3018 Ай бұрын
Penninu buthy muttu pennu thanne ane 100%
@Joshwithjo
@Joshwithjo Ай бұрын
🥰👍🏻
@jovinthomas3359
@jovinthomas3359 Ай бұрын
വളരെ മോശം അമ്മായിഅമ്മ മരുമകളെ ഒരു മനുഷ്യ ജിവി ആയിട്ട് പോലും പരിഗണിക്കുന്നില്ല
@Cr7-o9l7m
@Cr7-o9l7m Ай бұрын
Athu kond eppol annupilireku oke nallathu pole pennu kittunnu und😂 mariyathuku ninn ella engil Nallu angu paranjeekanam .
@Rathna5004
@Rathna5004 Ай бұрын
Sub cheythu thirichum cheyyane ❤❤ viedo 👌👌👌
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 27 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 45 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 27 МЛН