Ente sister and family ek vende prarthikane. Shiju, Leena, Aleena and Serah. Poonamma and KP Mathew. Aleena de paal sheriaakan prarthikane. Serah ek padikaan budhi theraname. Ente husband de business naayi prarthikane.
@lijimathew33114 сағат бұрын
Njangal de kadabharam maran prarthikane. Njangal oru aan kunj nalguvan prarthikane. Njangal de kunjgal vende prarthikane. Njangal de Parents vende prarthikane. Sosamma, baby, Pk Mathew, Leelamma, Boby and family, Beena and family, Binu and family.
@lijimathew33114 сағат бұрын
Ente brother in law Sunil de hospital ellam malyali ee aakan prarthikane. Avar Bahraini gal aae kaan aa
@lijimathew33114 сағат бұрын
Pray for miracle
@sherinjoy28719 сағат бұрын
ആമേൻ ആമേൻ ആമേൻ ❤❤❤
@sherinjoy28719 сағат бұрын
എൻ്റെ ഈശോയെ എൻ്റെ മോളുടെ ഇൻ്റർവ്യൂ എത്രയും പെട്ടെന്ന് നടക്കാൻ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ ❤❤❤
@jomoljoy33179 сағат бұрын
ആമേൻ 🙏🙏
@AlexwithAustin12 сағат бұрын
Jesus I Trust In You
@leelavarghese452514 сағат бұрын
Amen 🙏 🙏 🙏 🙏 🙏 ❤
@vargheseet73514 сағат бұрын
അപ്പോൾ വിഗ്രഹാരാധന നടത്തുന്നതോ? അത് ദൈവത്തിന്റെ ഏതു കല്പനപ്രകാരമാണ്?
@vargheseet73514 сағат бұрын
റോമർക്ക് എഴുതിയ ലേഖനം അദ്ധ്യായം 5 വാക്യം 18 അങ്ങനെ ഏകലംഘനത്താൽ സകല മനുഷ്യർക്കും ശിക്ഷാവിധി വന്നതുപോലെ ഏക നീതിയാൽ സകല മനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. 19 ഏക മനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും. ഇവിടെ പതിനെട്ടാം വാക്യത്തിൽ സകല മനുഷ്യർക്കും ജീവകാരണമായ നീതീകരണം വന്നു എന്നും പത്തൊൻപതാം വാക്യത്തിൽ അനേകർ നീതിമാന്മാരായിത്തീരും എന്നും പറഞ്ഞിരിക്കുന്നതിന്റെ എന്തുകൊണ്ട്?
Ente eeshoye angayude paurohithyathe angu mahathwapeduthaname anugrahikane eeshoye karunayayirikane
@marykuttyabraham3383Күн бұрын
Valuable message
@ElsammaJose-fd3dyКүн бұрын
Amen, Hallelujah o
@josekurian2658Күн бұрын
Esoyea anugrikana monuanu rosu 🙏🙏🙏🌹
@Ashin-h9iКүн бұрын
❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mlatha389Күн бұрын
ആമേൻ 🙏🏼 ഈശോയെ 🙏🏼ഹല്ലേലുയ 🙏🏼
@SherlyAnto-d5iКүн бұрын
Thank you Jesus, good message
@nishapappachan4698Күн бұрын
Praise the Lord ,
@shilamathew6462Күн бұрын
Praise the Lord 🙏🙏
@tractormolice5883Күн бұрын
Visa lebichu ennu vishsikunu❤❤❤
@minutoms472Күн бұрын
Hallelujah amen 🙏
@minutoms472Күн бұрын
Amen 🙏
@marykapahi7129Күн бұрын
Lord fill us with your Holy Spirit n to unity n strength.
@mathaikm2478Күн бұрын
മെത്രാന്മാരെ നിങൾ തന്നേ ഇതിന് ഉത്തര വാദികൾ.കത്തോലിക്ക വിശ്വാസ രീതികളെ മാറ്റിമറിച്ചു നിങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അദ്ധ്യരിമിക വളർച്ചക്ക് ഒട്ടും ഉപകരിക്കാത്ത ഓർത്തഡോക്സ് രീതികൾ അടിച്ചേൽപ്പിക്കാൻ വിശ്വാസികളെ തമ്മിൽ അടിപ്പിച്ചു,ഭിന്നിപ്പിച്ചു,വൈരാഗ്യവും വിദ്വേഷവും വളർത്തി അശുദ്ധർമവിനെ വിളിച്ച് വരുത്തി സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രാർത്ഥന അരൂപിയുടെയും പരിശുദ്ധാത്മവിനെ സഭക് നഷ്ടമാക്കിയ പ്രധാന കണ്ണികളിൽ ഒന്നാണ് ഈ പ്രസംഗിക്കുന്ന മെത്രാൻ
@shineydominic8835Күн бұрын
യെസ്, സത്യം
@meerajoseph5562Күн бұрын
Ente ishoye ente manasinu samadhanam theaname🙏🙏🙏Enik ellam face cheyan Ulla shakthi tharaname... Enik kaval ayirikanee 🙏
Sr Ann Maria please pray for my daughter Anisha she ihad a dipression and she is undergoing tablets and she has shivering . She is doing B Ed. Please give your no sister. I want to talk to you sister.
കർത്താവെ എന്റെ ശക്തിയുടെ ഉറവിടമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ( സങ്കീർത്തനം 18 ഇൽ 1) ആമ്മേൻ 🙏🙏🙏
@roychen13342 күн бұрын
Dear Father, Thank you so much for wonderful message, God Bless 🙏,, please pray 🙏 for me for a job, I had lost my.job 🙏
@RYTHAMofGOAL2 күн бұрын
❤❤❤
@JennyGeorgeKaniyodical2 күн бұрын
❤
@Eldho-qh5kt2 күн бұрын
Amen 🙏 hallelujah 🙏 🙌
@MercyPeter-v5q2 күн бұрын
❤❤❤🎉🎉🎉
@shijigeorge9972 күн бұрын
ഞാന് ഇസ്രായേലിൽ ജോലി ചെയ്യുന്നു എനിക് അൾസർ വന്നു വല്ലണ്ടായി മെഡിസിൻ പോലും കിട്ടാത്ത അവസ്ഥ endoscopy cheyathe മരുന്ന് തരില്ല endoscoppyku ഡേറ്റ് കിട്ടുന്നു മില്ല ഞാൻ വളരെ വിഷമിക്കുന്നു പ്രാർത്ഥികനെ
@ShijiDenny-tt5yu2 күн бұрын
സർവ്വശക്തനായ ദൈവമേ എൻറെ മകളുടെ വിദ്യാഭ്യാസത്തിൽ ശക്തമായി ഇടപെടണം ശരിയായ രീതിയിൽ അസൈമെൻറ് ചെയ്യാനുള്ള കൃപയുണ്ടാകണമേ കരുണ കാണിക്കണമേ എല്ലാ സബ്ജെക്ട് നും ഫുൾ പാസാക്കുന്നതിന് കരുണ കാണിക്കണമേ ശക്തമായ ഇടപെടൽ ഉണ്ടാകണമേ യേശുവേ സോസ്ത്രം യേശുവേ നന്ദി