ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്‌ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ. ഉല്‍പത്തി 1 : 28
@mariajoseph96022 ай бұрын
❤
@sherlyvincent57742 ай бұрын
Halaluya ❤
@Moly-dq4nc2 ай бұрын
Emilinode karunayairikatte
@sreedevidominic49872 ай бұрын
🙏🙏🙏🙏
@VishnuMallu172 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@p.d.varghesparayil78832 ай бұрын
അച്ചന്റെ നിങ്ങളുടെ സം ഖ്യ കുറഞ്ഞു പോകരുത് എന്ന പുസ്തകം വായിച്ചു അഞ്ചു മക്കളെ വളർത്തുന്ന ഒരു കുടുംബത്തെ പരിചയപെട്ടു.
സഭാ മക്കൾ തമ്മിൽ തമ്മിൽ വഴക്കിട്ടും വന്ധ്യം കരണം ചെയ്തു പിശാചിന്റെ അടിമകളായി സഭയെ തകർത്തും ജീവിക്കുന്നു യേശുവിലേയ്ക്കു എല്ലാവരെയും നയിക്കാൻ ആൽമാവ് അച്ചനെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sanilkimars91212 ай бұрын
അച്ചോ എനിക്ക് ഒരു ജോലിക്ക് വേണ്ടി പ്രാർഥികെന്നെ യേശുവേ സ്തോത്രം യേശുവേ നന്ദി
@Moly-dq4nc2 ай бұрын
Ente Easoye ente makan U K ilane avane driving test enna nu test passakaname
@lissammashaji76112 ай бұрын
എന്താ അച്ചൻമാർക്ക് ഓരോ ഇടവകയിലും ഇതിനെക്കുറിച്ച് class എടുത്തൂടെ bishop മാർ ഇടയ്ക്ക് വരും ഇടവകക്കാരെ കാണാൻ, എന്തിനാ പിരിവിന് വരുന്നതാ ഈ കാര്യങ്ങളോന്നുംഅവര് പറയുകേല