അത് തയ്ക്കാതെയല്ല അറിയാതെ ആണ് നല്ല തയ്യൽക്കാരെ കണ്ടു പിടിക്കൂ😊
@ajmalafathimathzuhra23065 күн бұрын
Evide place
@cpcreation74 күн бұрын
Palakkad
@noushadvm58169 күн бұрын
Not professional 👎
@cpcreation79 күн бұрын
This is for beginners.👍
@bennykv85819 күн бұрын
ആരാണ് ഇതിന് അധികാരം നൽകിയത്...,.. തോന്നിയ കൂലി വാങ്ങിച്ചാൽ.. റെഡിമെയ്ഡ് തൈപുക്കൂലിയുടെ പൈസക്ക് കിട്ടുവാൻ ഉണ്ട്
@cpcreation79 күн бұрын
വാങ്ങാമല്ലോ..അതിനും ആരുടേയും അധികാരം വേണ്ടല്ലോ..😊
@diyamariyajebi97279 күн бұрын
നിങ്ങൾ അത് വാങ്ങും ആരെങ്കിലും നിർബന്ധിച്ചോ തയ്യിപ്പിക്കാൻ
@Roshith.v9 күн бұрын
ഈ ചാർജെല്ലാം ചീപീ വാങ്ങിയാൽ മതി, 2025 ആയി ഹേ, 1025 അല്ല....😡😡😡😡
@cpcreation79 күн бұрын
അതിന് നിങ്ങൾ എത്ര വാങ്ങണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ.. ഇവിടെ വാങ്ങുന്ന റേറ്റാണ് പറഞ്ഞത് 😊
@sherinthottunkalthekkethil62509 күн бұрын
👍
@CellCafe-ef6fz9 күн бұрын
ഷോൾഡർ 6 ഇഞ്ചു ആണ് എന്ന് എങ്ങനെ മനസിലായി
@cpcreation79 күн бұрын
നിങ്ങൾ 7"വച്ചോളൂ😊
@RadhaR.G-fq4cw10 күн бұрын
ഡ്രസ്സ്നേക്കാൾ കൂടുതൽ കൂലി ഷർട്ടിന് ഇവിടെ മുൻപേ 350 വാങ്ങുന്നുണ്ട്
@sabisartwork415210 күн бұрын
ഇന്ന് ലൈനിങ് വെച്ച് ബ്ലൗസ് അടിച്ചു 250വാങ്ങൽ
@cpcreation79 күн бұрын
അതു വളരെ കുറവല്ലേ..
@josethoman99810 күн бұрын
ഈ rate govt approved rate ആണോ Bro അറിയാൻ വേണ്ടി മാത്രം
@cpcreation710 күн бұрын
എവിടുന്ന്.. ഓരോരുത്തരും അവർക്ക് തോന്നിയതു പോലെ വാങ്ങിക്കുന്നു,എന്റെ നാട്ടിൽ തന്നെ ഈ റേറ്റിൽ നിന്നും ₹50-100കൂടുതൽ വാങ്ങിക്കുന്ന വരുണ്ട്.. ഞാനിത് ഒരു സേവനമെന്ന നിലയ്ക്കുകൂടിയാണ് ചെയ്യുന്നത് ചിലർക്ക് ഇതിലും കുറച്ചു കൊടുക്കാറുണ്ട്!!
@fathimafathimamp106210 күн бұрын
Njan normal churik 350. Sarara 450 Frok normal 300 mudal starting Anarkali 400 Orgenza ambrella gwn 400 mudal..angane ivideyoke id parayumbo thanne itreyum raton chodikum
@cpcreation710 күн бұрын
👍👌
@AseesPeriya10 күн бұрын
കുറച്ചുകൂടെ കൂട്ടേണം. എന്നാലേ ഈ പ്രസ്ഥാനം നിന്നുപോകുകയുള്ളൂ.
@cpcreation710 күн бұрын
Yes, ഭാവിയിൽ ടൈലർ ഷോപ്പ് തന്നെ കാണില്ല.എല്ലാം റെഡിമെയ്ഡ് ആയില്ലേ
@ansumolvarghese603911 күн бұрын
Kottayam 750 churidhar thayikkunnathinu
@cpcreation710 күн бұрын
👍 good
@haseenarafeek335711 күн бұрын
Kuttikal yok 5 edkkamo
@cpcreation710 күн бұрын
Kurakkam
@ashaash134311 күн бұрын
ചുരിദാർ material കൊണ്ട് നൈറ്റി തയിക്കാൻ പറ്റുമോ . നൈറ്റി തയിക്കാൻ എത്ര മീറ്റർ തുണി വേണം .