ഡ്രസ്സ്നേക്കാൾ കൂടുതൽ കൂലി ഷർട്ടിന് ഇവിടെ മുൻപേ 350 വാങ്ങുന്നുണ്ട്
@sreekala51816 күн бұрын
ഇപ്പോൾ ,ബ്ലൗസ് ചുരിദാർ , എക്സ്ട്രാ , നിലവിൽ , ഉള്ള ചാർജ് ആണ് പിന്നെ യൂണിഫോം ചാർജ് വളരെ കുറച്ചു വാങ്ങുന്ന കടക്കാർ ആണ് എല്ലാ ഷോപ്പിലും പല ചാർജ് ആണ് പിന്നെ ബ്ലൗസ് ടെയ്ലറിങ്പേള്ത്തുന്പോൾ , 1500അത്കൂടുതൽ ആണ്
@bindudavid111914 күн бұрын
അരി മുതൽ എല്ലാ സാധനങ്ങൾക്കും വില കൂടിയ ഈ കാലത്ത് പണി കൂലിയുടെ കണക്ക്, കഷ്ടം
@cpcreation713 күн бұрын
👍 ശരിയാണ്
@AseesPeriya12 күн бұрын
കുറച്ചുകൂടെ കൂട്ടേണം. എന്നാലേ ഈ പ്രസ്ഥാനം നിന്നുപോകുകയുള്ളൂ.
@cpcreation712 күн бұрын
Yes, ഭാവിയിൽ ടൈലർ ഷോപ്പ് തന്നെ കാണില്ല.എല്ലാം റെഡിമെയ്ഡ് ആയില്ലേ
@sharmilariyas859417 күн бұрын
Veetil ninnum cheyyunnatho
@kannankannan-ze3gg8 күн бұрын
ഇപ്പോഴത്തെ രീതിയനുസരിച്ച് ഈ ചാർജ് വളരെ വളരെ കുറവാണ്
@cpcreation78 күн бұрын
അതെ ഇവിടെ ഇത്രയേ വാങ്ങിക്കുന്നുള്ളൂ.. 🤔ടൗണിൽ ഇതിന്റെ ഇരട്ടിയിലധികം ഉണ്ട്..
@fathimafathimamp106212 күн бұрын
Njan normal churik 350. Sarara 450 Frok normal 300 mudal starting Anarkali 400 Orgenza ambrella gwn 400 mudal..angane ivideyoke id parayumbo thanne itreyum raton chodikum
@cpcreation712 күн бұрын
👍👌
@ganiMandayi14 күн бұрын
എനിക്ക് ഈ ചാർജ് കുറവായി ട്ടാണ് തോന്നുന്നത്
@cpcreation714 күн бұрын
👍അതെ കുറവാണ് ഇവിടെ ഇത്രയേ വാങ്ങിക്കുന്നുള്ളൂ
@BasheerMp-u2o6 күн бұрын
ഒരു pillow കവറിന് എത്ര രൂപ തയ്യൽ കൂലി വാങ്ങാം. തുണി കസ്റ്റമർ തന്നതാണ്.
@cpcreation76 күн бұрын
₹100
@BasheerMp-u2o5 күн бұрын
@cpcreation7 thanks
@salmanpallikkaramagician26634 күн бұрын
Blouse ന് 300 മുതൽ 600 വരെ നിലവിൽ ചാർജുണ്ട്
@cpcreation73 күн бұрын
👍👌
@PJEditzStatusEditors6 күн бұрын
E rateb2021-2022 ലെ aanu. Ippo ബ്ലൗസിന് 400,500,600 e rate aanu
@cpcreation75 күн бұрын
Ok.. Evide ithrae vanghunnullu Njan happyanu..😊
@ansumolvarghese603912 күн бұрын
Kottayam 750 churidhar thayikkunnathinu
@cpcreation712 күн бұрын
👍 good
@ajeeradhilajeeradhil243015 күн бұрын
ചേട്ടാ ഷറാറ തയ്ക്കുന്നതിന് എത്രയാണ്. 8 to 15 age size വരെ .njn തിരുവനന്തപുരം വർക്കല ആണ് താമസിക്കുന്നത്.
@cpcreation714 күн бұрын
Evide ₹500-600
@josethoman99811 күн бұрын
ഈ rate govt approved rate ആണോ Bro അറിയാൻ വേണ്ടി മാത്രം
@cpcreation711 күн бұрын
എവിടുന്ന്.. ഓരോരുത്തരും അവർക്ക് തോന്നിയതു പോലെ വാങ്ങിക്കുന്നു,എന്റെ നാട്ടിൽ തന്നെ ഈ റേറ്റിൽ നിന്നും ₹50-100കൂടുതൽ വാങ്ങിക്കുന്ന വരുണ്ട്.. ഞാനിത് ഒരു സേവനമെന്ന നിലയ്ക്കുകൂടിയാണ് ചെയ്യുന്നത് ചിലർക്ക് ഇതിലും കുറച്ചു കൊടുക്കാറുണ്ട്!!
@LenisHome7 күн бұрын
ചുരിദാറിന്റെ ടോപ്പ് മാത്രമാണോ 300 മുതൽ 350 വരെ വാങ്ങുന്നത്
@cpcreation76 күн бұрын
അതെ
@LenisHome3 күн бұрын
@@cpcreation7 രണ്ടിനും കൂടി 300 തരുന്നത് വളരെ പ്രയാസപ്പെട്ടാണ്