Пікірлер
@seemadasan7086
@seemadasan7086 Ай бұрын
സുഹൃത്തേ നല്ല വീഡിയോ. പെയിൻറ് ചെയ്ത വീടിൻറെ ചുമരിൽ എത്ര കോട്ട് പ്രൈമർ അടിക്കണം. സ്വയം ചെയ്യാനുള്ള ശ്രമമാണ്
@mdsvlog6576
@mdsvlog6576 8 күн бұрын
@@seemadasan7086 ഒറ്റത്തവണ
@tobishashlin934
@tobishashlin934 3 ай бұрын
സൂപ്പർ നല്ലവിവരണം
@sylvesterks2111
@sylvesterks2111 3 ай бұрын
😮❤
@Delta63367
@Delta63367 3 ай бұрын
വെള്ളം add ചെയ്തില്ലെങ്കിൽ എന്തെങ്കിലും കുഴപം ഉണ്ടോ?
@mdsvlog6576
@mdsvlog6576 3 ай бұрын
@@Delta63367 വെള്ളം ആഡ് ചെയ്യുന്നത് വിദ്യയുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ വേണ്ടിയാണ് വെള്ളം ആഡ് ചെയ്തില്ലെങ്കിൽ പുറംഭാഗത്ത് മാത്രം നിൽക്കുകയുള്ളൂ
@riyamolpattath1811
@riyamolpattath1811 4 ай бұрын
സൂപ്പർ ബ്രോ
@Ente_Ruchikal
@Ente_Ruchikal 6 ай бұрын
Veedum shop um okke repaint cheyumbo primer adikano?ennittano paint cheyunne?
@mr_red_storm3478
@mr_red_storm3478 7 ай бұрын
Bro white wash adichatt ano primer adikkande.. Ith cement primer ano?
@YTDUDE88
@YTDUDE88 4 ай бұрын
അതെ
@wolverine4974
@wolverine4974 8 ай бұрын
ട്രൂ കോട്ട് ..ആൽകലിക് ഇന്റീരിയർ പ്രൈമേറിൽ .. ഒരു ലിറ്ററിന് എത്രെ വെള്ളം ചേർക്കാം
@habeebtm9323
@habeebtm9323 8 ай бұрын
❤❤
@govindjk
@govindjk 9 ай бұрын
primer il fevicol cherkkano?
@mdsvlog6576
@mdsvlog6576 8 ай бұрын
വേണ്ട അതിൽ എലാം ഉണ്ട്
@Dhaamu2003
@Dhaamu2003 9 ай бұрын
Ee room ethra paint venm(/ litr)
@iamahmd8796
@iamahmd8796 10 ай бұрын
Nalla primer ethanu?
@noufilasalam2852
@noufilasalam2852 11 ай бұрын
എടാഇത് വേണോ
@prasannaprasanna968
@prasannaprasanna968 11 ай бұрын
താങ്ക്സ് bro എന്റേത് ചെറിയ ഒരു വീടാണ്.450 sqrft.. കൂലിക്ക് ആളെ വച്ചു പെയിന്റ് അടിക്കേണ്ട ഒന്നും സാമ്പത്തികം ഇല്ല.. സ്വന്തമായിട്ട് ചെയ്യാൻ ആണ് പ്ലാൻ... എന്തായാലും ഇങ്ങനെ ഒരു വീഡിയോ ഒത്തിരി സന്തോഷം നൽകുന്നു.. 🥰🥰🥰🙏🏻🙏🏻
@raghukumar5176
@raghukumar5176 7 ай бұрын
കൂലി കുറച്ചു തന്നാൽ മതി 😁
@hadhi38
@hadhi38 5 ай бұрын
​@@raghukumar5176😂
@Kspa-q1i
@Kspa-q1i 11 ай бұрын
Nammak nammak
@ayoobedapal
@ayoobedapal 11 ай бұрын
White ciment adichathainu shesham.primer adikaaan pattumooo
@ayoobedapal
@ayoobedapal 11 ай бұрын
Super broo
@Salihh8
@Salihh8 Жыл бұрын
Intro bgm edhaa?
@shihabshiya808
@shihabshiya808 Жыл бұрын
1500sqfeet veedin ethre liter primer venam double coat
@christeena4039
@christeena4039 Жыл бұрын
പുറം മതിൽ വീണ്ടും പെയിന്റ് ചെയ്യുമ്പോൾ പ്രൈംർ അടിക്കണോ?
@-moneycheppu5130
@-moneycheppu5130 Жыл бұрын
Super
@bibinmathew7613
@bibinmathew7613 Жыл бұрын
Thanks
@musicmedia1237
@musicmedia1237 Жыл бұрын
Primer tanne adichu Subscribe chetu. ... want more videos...
@laxmilax2610
@laxmilax2610 Жыл бұрын
Ente room le paint mattan ayiruunnu. Oru room paint adikan ethra paisa ayirikum paintinu. Paintie mela. Adikan patto
@VivekVivek-kv9eb
@VivekVivek-kv9eb Жыл бұрын
ബ്രോ നനവ് പിടിച്ച സ്ഥലത്ത് primer അടിക്കുമ്പോൾ എന്തെങ്കിലും മുൻ കരുതൽ എടുക്കണോ?
@VivekVivek-kv9eb
@VivekVivek-kv9eb Жыл бұрын
Crystalex primer kollamo?
@VivekVivek-kv9eb
@VivekVivek-kv9eb Жыл бұрын
ചേട്ടാ എന്റ വീട്ടിൽ വൈറ്റ് സിമന്റ്‌ അടിച്ചിട്ടുണ്ട് 4 വർഷം ആയി.. Primer മത്രേം ഇനി അടിച്ചാൽ കവർ കിട്ടുമോ എത്ര coat അടിക്കണം... 1ലിറ്റർ primeril എത്ര വെള്ളം ചേർക്കണം
@sunnieduclass19
@sunnieduclass19 Жыл бұрын
Primer അടികുന്നതീന് മുമ്പ് ചുമര് നനക്കണോ
@MttcRuksanaP
@MttcRuksanaP Жыл бұрын
Cheta...ചെറിയ കുട്ടികൾ ഉള്ള വീട് അണ്...1 yr ayi paint ചെയ്തു...ചുമരിൽ ഫുള്ളയിട് ഒരിഞ്ച് സ്ഥലം പോലും ബകിയില്ലതെ colour pencil crayon pen sketch markukalanu...ethu engane മയികം...paint adikumbo oke തെളിഞ്ഞു വരുന്നു...water paper vech ഉറകനുള്ള athra alla...ഒരുപാട് മർകുകൾ ഉണ്ട്...എങ്ങനെ repaint ചെയ്യുമ്പോൾ തുടങ്ങാം .അത്യം primer അടിച്ചാൽ പോവുമോ...turpine oil use akano
@NoufalAt-n8i
@NoufalAt-n8i Жыл бұрын
ട്ടിന്നർ വേസ്റ്റിൽ ഉബയോഗിച്ച് കളയാം
@radhakrishnanlakshmi860
@radhakrishnanlakshmi860 Жыл бұрын
Super
@mdsvlog6576
@mdsvlog6576 Жыл бұрын
Thank u🤗
@akhilkrishnan5227
@akhilkrishnan5227 Жыл бұрын
Primer adikkunathinu mumb chuvar nanakkano Mixing ratio ethraya ? 2 coat same ratio il aano adikkende
@mdsvlog6576
@mdsvlog6576 Жыл бұрын
ചുവര് പുതിയതാണെങ്കിൽ ഡ്രൈ ആയിട്ടുണ്ടെങ്കിൽ മാത്രം നനക്കുക. ഒരു ലിറ്റർ പ്രൈമറിന് ഒരു ലിറ്റർ വെള്ളമാണ് കമ്പനി പറയുന്നത്. നമ്മൾ ഒരു ലിറ്റർ പ്രൈമറിന് അര ലിറ്റർ വെള്ളം ചേർത്താൽ മതി. ഒരു കോട്ട് അടിച്ചാൽ മതിയാകും.
@lifeisbeautiful7762
@lifeisbeautiful7762 Жыл бұрын
ചേട്ടാ thinner എപ്പോൾ ആണ് ചേർക്കേണ്ടത്....... pls comment...
@mdsvlog6576
@mdsvlog6576 Жыл бұрын
ചോദ്യം മനസിലായില്ല സുഹൃത്തേ
@lifeisbeautiful7762
@lifeisbeautiful7762 Жыл бұрын
Thinner എന്ന ഒരു liquid കിട്ടുമല്ലോ അതിന്റെ ഉപയോഗം എപ്പോഴാ.... 😍
@sreenu8269
@sreenu8269 Жыл бұрын
Chetta plastering kazinju ethra day kazhinju primer adikan pattum
@mdsvlog6576
@mdsvlog6576 Жыл бұрын
നന കഴിഞ്ഞാൽ ഉടൻ അടിക്കണം
@aiswaryappn9712
@aiswaryappn9712 Жыл бұрын
റിപെയിന്റിംഗ് തനിയെ ചെയ്യാൻ ആണ് ആലോചിക്കുന്നത് ... 4 വർഷമായി paint ചെയ്തിട്ട്. Wall മുഴുവൻ കുമിള പോലെ വന്നു അത് പൊട്ടിയിട്ടു ചുവരിൽ മുഴുവൻ മോശമായിട്ട് ചൊറി ഉള്ളത് പോലെ ആകുന്നു അത് മാറ്റാൻ എന്താണ് ചെയ്യണ്ടത്. കളർ emulsion ആണ് ആദ്യം അടിച്ചേക്കുന്നത്... ഇനി paint അടിക്കുമ്പോൾ എങ്ങനെയാണ് ചെയ്യുക ? കുമിളകൾ വരാതിരിക്കാൻ എന്താണ് ചെയ്യുക..
@mdsvlog6576
@mdsvlog6576 Жыл бұрын
കുമിളകൾ പോലെ വന്നു പെയിന്റ് പൊളിഞ്ഞു പോകുന്നത് 2 കാരണങ്ങൾ കൊണ്ടാകാം. ഒന്ന് ഉപ്പുള്ള പ്രദേശം ആണെങ്കിൽ ഇങ്ങനെ വരാം. അതല്ലെങ്കിൽ വാട്ടർ ലീകിംഗ് ഉണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാം.ഉപ്പ് ഉള്ള സ്ഥലം ആണെങ്കിൽ കെമിക്കൽ വാങ്ങാൻ കിട്ടും പൊളിഞ്ഞതെല്ലാം ക്ലീൻ ചെയ്തിട്ട് ആ കെമിക്കൽ സിമെന്റിൽ മിക്സ്‌ ചെയ്തു അടിച്ചാൽ മതി. വെള്ളം ലീകിംഗ് ആണെങ്കിൽ നിങ്ങൾ കല്പണിക്കാരെ കൊണ്ട് അതു ആദ്യം ശരിയാക്കുക. ഇതെല്ലാം കഴിഞ്ഞ ശേഷം ഒരു കോട്ട് പ്രൈമർ അടിക്കുക. കുഴി ഉള്ള ഭാഗങ്ങളിൽ പുട്ടി ഇട്ടു കൊടുക്കുക. എന്നിട്ട് ഒരു കോട്ട് പ്രൈമർ കൂടി അടിക്കുക. പിന്നീട് 2 കോട്ട് പെയിന്റും അടിക്കുക.
@sangeethtg9619
@sangeethtg9619 Жыл бұрын
Hi. White cement one coat , primer one coat then emulsion angane adikaamo .ethaanu kooduthal finish kitunne..kuranja budget il ?
@deepumon.d3148
@deepumon.d3148 Жыл бұрын
ബ്രോ പ്രൈമർ ഇൽ വെള്ളം കൂടി ചേർത്ത് ആണോ അടിക്കുന്നത് ? ആണെങ്കിൽ അതിന്റെ ആനുപാതം കൂടി പറയു
@noufalkt7619
@noufalkt7619 Жыл бұрын
പേപ്പർ ഒരക്കണോ
@souparnikaammusujith3991
@souparnikaammusujith3991 Жыл бұрын
Putti idathe primer adich paint adikkamo?
@muhammedshafi417
@muhammedshafi417 Жыл бұрын
White cement adicha bithiyil neritu putti ettukooday.1200 sqft veedinu puttiyidan endu chilave varum
@sharafudheen4474
@sharafudheen4474 Жыл бұрын
ഒരു ലിറ്റർ പ്രൈമറിൽ എത്ര വെള്ളം ചേർക്കണം pls റിപ്ലൈ
@jomonfrancis7988
@jomonfrancis7988 Жыл бұрын
👍 well-done
@mdsvlog6576
@mdsvlog6576 Жыл бұрын
Thank u🤗🤗
@moydupmoydu6573
@moydupmoydu6573 Жыл бұрын
പ്ലാസ്റ്ററിംങ്ങ് കഴിഞ്ഞ് എത്രയും പെട്ടെന്ന് പ്രൈമർ എന്നല്ല ഒരു സാദനവും അടിക്കരുത് പ്ലാസ്‌റ്റ്റിംങ്ങ് കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാൽ ഇടവിട്ട് വെള്ളം നന തുടങ്ങണം പറ്റുമെങ്കിൽ നാലോ അഞ്ചോ ദിവസം നനക്കൽ തുടരണം നന നിർത്തി വീണ്ടും മൂന്ന് ദിവസം കഴിഞ്ഞേ പ്രൈമർ വൈറ്റ് സിമിന്റ് പോലുള്ളവ. അടിക്കാവൂ ഇതാണ് ശരിയായ രീതി നനവിന്റെ ഗുണം പ്ലാസ്റ്ററിംങ്ങ് നല്ല സ്ട്രോങ്ങ് ആവും വിണ്ടുകീറൽ ഉണ്ടാവാൻ ചാൻസ് കുറയും പുട്ടി അടിക്കാനാണങ്കിൽ പ്ലാസ്റ്ററിംങ്ങിൽ നേരിട്ട് പുട്ടി അടിക്കുക ശേശം മാത്രം പ്രൈമർ പുട്ടി അൽപം കൂടും എന്നാൽ അൽപം ഈർപം തട്ടിയാലും പുട്ടി ഇളകില്ല ഇതൊക്കെ പരീക്ഷിച്ച് പറയുന്നതാണ് ചുമ്മാ തട്ടിവിടുന്നതല്ല
@josejose7972
@josejose7972 Жыл бұрын
ചില പെയ്ൻന്റർമാർ വെറുപ്പിച്ചു കളയും, സ്വയം ചെയ്യുക ആരോടും കണക്ക് പറയണ്ട . ഞാനും ചെയ്തിട്ടുണ്ട്. നല്ല അവതരണം.👍
@shameerpk2529
@shameerpk2529 Жыл бұрын
സമ്മ അടിച്ചതിന്റെ മേലെ പ്രൈമർ അടിക്കാൻ പറ്റുമോ ഭിത്തി നനക്കേണ്ടി വരുമോ
@nahasnaaz2300
@nahasnaaz2300 Жыл бұрын
Poli 🥰🥰
@mdsvlog6576
@mdsvlog6576 Жыл бұрын
Thank u😘
@jafferkuttimanu2884
@jafferkuttimanu2884 Жыл бұрын
First thecha chumar primer adikkinnadinu munbu nanakkano
@leenajayan6
@leenajayan6 Жыл бұрын
Bro ചുവരിൽ ഉണ്ടാകുന്ന പൊട്ടലിനു എന്താ പരിഹാരം. പൊട്ടൽ എങ്ങനെ മാറ്റാൻ പറ്റും. അതിന്റെ പേര് കൂടെ ഒന്ന് പറയുമോ
@reravz
@reravz Жыл бұрын
പതിനായിരം രൂപ ലാഭമോ പ്രൈമർ സാധാ വീട് അടിക്കാൻ 4000 മതി
@MyBapputty
@MyBapputty Жыл бұрын
പ്രൈമർ അടിക്കുന്നതിന് മുമ്പ് ഭിത്തി നനയ്ക്കേണ്ടതുണ്ടൊ
@rahidraz5537
@rahidraz5537 Жыл бұрын
വൈറ്റ് സിമന്റ്‌ orucoat അടിച്ചിട്ടുണ്ട് ഇനി പ്രൈമർ എത്ര coat അടിക്കണം
@reravz
@reravz Жыл бұрын
1 കോട്ട് അടിക്കുക എമൽഷൻ 2 കോട്ടും ആദ്യത്തെ കോട്ട് രണ്ടാമത്തെ കോട്ടിനേക്കാൾ ലൂസാണെങ്കിൽ അത്രയും നല്ലത്