താങ്ക്സ് bro എന്റേത് ചെറിയ ഒരു വീടാണ്.450 sqrft.. കൂലിക്ക് ആളെ വച്ചു പെയിന്റ് അടിക്കേണ്ട ഒന്നും സാമ്പത്തികം ഇല്ല.. സ്വന്തമായിട്ട് ചെയ്യാൻ ആണ് പ്ലാൻ... എന്തായാലും ഇങ്ങനെ ഒരു വീഡിയോ ഒത്തിരി സന്തോഷം നൽകുന്നു.. 🥰🥰🥰🙏🏻🙏🏻
@raghukumar51768 ай бұрын
കൂലി കുറച്ചു തന്നാൽ മതി 😁
@hadhi386 ай бұрын
@@raghukumar5176😂
@rishikeshmt19992 жыл бұрын
നന്ദി മച്ചാനെ ,കുറച്ചു പേർക്കെങ്കിലും സഹായമായിട്ടുണ്ടാവും ഈ വീഡിയോ.
@mdsvlog65762 жыл бұрын
Thank u😊😊
@doctersmedia24593 жыл бұрын
സാധാരണ ആൾകാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരണം. Best of luck
@mdsvlog65763 жыл бұрын
Thank u
@rjvloge137 Жыл бұрын
👍
@kiranbabu66322 жыл бұрын
വളരെ മികച്ച അവതരണം അതുപോലെ തന്നെ വളരെ ഉപകാരപ്രദമായ അറിവാണ് നൽകിയത്.... ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു....☺️🙌
@mdsvlog65762 жыл бұрын
Thank u😊😊😊
@prasadp.s.89123 жыл бұрын
നന്നായിരിക്കുന്നു വീട് പെയിന്റിങ്ങ് സംബന്ധിച്ച് എല്ലാതരം വീഡിയോകളും പ്രതീക്ഷിക്കുന്നു
@mdsvlog65763 жыл бұрын
താങ്ക്സ് തീർച്ചയായും ചെയ്യാം
@nithin19863 жыл бұрын
@@mdsvlog6576 very good
@laijugeorgh63483 жыл бұрын
Berger weather coat long life 7 Emulsion "buildskill "sprayer കൊണ്ട് അടിക്കാമോ?
അടിപൊളി സൂപ്പർ ഭായ് പൊളിച്ചു മുത്തേ ഐഡിയ പറഞ്ഞു തന്നതിന് നന്ദി
@mdsvlog65763 жыл бұрын
Thank u😍😍😍
@Dhaamu200310 ай бұрын
Ee room ethra paint venm(/ litr)
@ayoobedapal Жыл бұрын
White ciment adichathainu shesham.primer adikaaan pattumooo
@sherin64622 жыл бұрын
Wall paint colour change cheyyanenghil primer ethra court adikkanam
@sharooboom60392 жыл бұрын
ഒരു kot white cement ഒരുകോട്ട് primer pinne ഒരുകോട്ട് എമൾഷൻ നല്ല കവറിങ് കിട്ടുമോ ഫിനിഷിങ് ഉണ്ടാകുമോ
@mdsvlog65762 жыл бұрын
കവറിങ് ഏകദേശം ഉണ്ടാകും. പിന്നെ അടിക്കുന്ന സ്ഥലം റഫ് ആണെങ്കിൽ കവറിങ് കുറവായിരിക്കും. ഏകദേശം കളർ കിട്ടാൻ സാധ്യത ഉണ്ട്.
@akhilkrishnan5227 Жыл бұрын
Primer adikkunathinu mumb chuvar nanakkano Mixing ratio ethraya ? 2 coat same ratio il aano adikkende
@mdsvlog6576 Жыл бұрын
ചുവര് പുതിയതാണെങ്കിൽ ഡ്രൈ ആയിട്ടുണ്ടെങ്കിൽ മാത്രം നനക്കുക. ഒരു ലിറ്റർ പ്രൈമറിന് ഒരു ലിറ്റർ വെള്ളമാണ് കമ്പനി പറയുന്നത്. നമ്മൾ ഒരു ലിറ്റർ പ്രൈമറിന് അര ലിറ്റർ വെള്ളം ചേർത്താൽ മതി. ഒരു കോട്ട് അടിച്ചാൽ മതിയാകും.
@chummiabudhabi91933 жыл бұрын
Nalla upakaarapratha maaya video aayirunnu njan share cheytheettund allthe best
@mdsvlog65763 жыл бұрын
Thank u😊😊😊
@rinshap37912 жыл бұрын
Kitchen wall full smoke stain und wash cheyth povunilla athinte mukalil primer adichal white colour kittumo?
@mdsvlog65762 жыл бұрын
ആദ്യം വെള്ളം കുറച്ച് 2 കോട്ട് പ്രൈമർ അടിച്ചു നോക്കുക. പോയില്ലെങ്കിൽ ഒരു കോട്ട് പെയിന്റ് കൂടി അടിക്കുക. അപ്പോൾ പൊയ്ക്കോളും.
@seemadasan70862 ай бұрын
സുഹൃത്തേ നല്ല വീഡിയോ. പെയിൻറ് ചെയ്ത വീടിൻറെ ചുമരിൽ എത്ര കോട്ട് പ്രൈമർ അടിക്കണം. സ്വയം ചെയ്യാനുള്ള ശ്രമമാണ്
@mdsvlog657629 күн бұрын
@@seemadasan7086 ഒറ്റത്തവണ
@Aj-yd5uc2 жыл бұрын
Interior emulsionil 1 litre lekk ethra water cherkanam?
@aaaaaa-kg9zo3 жыл бұрын
Ponnu changaayi 6000sqrft adikkan 2perk ottadivasam mathi... njangada naattil muvattupuzhayil
@akhilsatheesan45703 жыл бұрын
Number onn tharu
@bibinbibin33783 жыл бұрын
വെളിയിൽ വീടിൻറെ ഭിത്തിയിൽ നനവും പായലും ഉണ്ട് ഇപ്പൊൾ അദിച്ചിരിക്കുന്നത് ജേനദാസ് അണ് പൈന്റ് അടിക്കുബോൾ plastic emersion adikkamo ethu കബിനിയുടെ അടിക്കണം
@ratheeshsreenilayam83863 жыл бұрын
10ലിറ്റർ wallപെയിന്റിൽ എത്ര ലിറ്റർ വെള്ളം ചേർക്കാൻ പറ്റും
@mdsvlog65763 жыл бұрын
ഒരു കോട്ട് അടിക്കുന്നുള്ളു എങ്കിൽ 3 ലിറ്റർ വെള്ളം ചേർത്താൽ മതി.2 കോട്ട് അടിക്കുന്നുണ്ടെങ്കിൽ 4 or 5 ലിറ്റർ വരെ ചേർക്കാം.
@ratheeshsreenilayam83863 жыл бұрын
@@mdsvlog6576 k
@abdulnizar93042 жыл бұрын
White wash 1 year munne adichatha eni primer mathram adichal pattumo allenkil 1 quote primer 2 quote paint
@mdsvlog65762 жыл бұрын
ഒരു കോട്ട് പ്രൈമർ ഉം 2 കോട്ട് പെയിന്റും അടിക്കണം.
@sanjayrakhi72953 жыл бұрын
Spray machine upayogikamo exterior cheyumbol dr fixit upayogikamo
@mdsvlog65763 жыл бұрын
സ്പ്രേ മെഷീൻ ഉപയോഗിക്കാൻ അറിയാമെങ്കിൽ മാത്രം ഉപയോഗിക്കുക. dr fixit ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല
@sanjayrakhi72953 жыл бұрын
Primer or white cement good for exterior &interior
@mdsvlog65763 жыл бұрын
@@sanjayrakhi7295 primar and white cement both are good. But Primar is better. Use exterior for outside and interior for inside. More area will be covered using exterior. If u choose to use primar after white cement it would be better.
@jacobkoshy419318 күн бұрын
ഇങ്ങനെ അല്ല പഠിക്കുന്നത്@@mdsvlog6576
@Ente_Ruchikal7 ай бұрын
Veedum shop um okke repaint cheyumbo primer adikano?ennittano paint cheyunne?
@shihabshiya808 Жыл бұрын
1500sqfeet veedin ethre liter primer venam double coat
@sharafudheen4474 Жыл бұрын
ഒരു ലിറ്റർ പ്രൈമറിൽ എത്ര വെള്ളം ചേർക്കണം pls റിപ്ലൈ
@midhuncr71573 жыл бұрын
Primer ഇല് colour mix ചെയ്യാൻ പറ്റുമോ..ഏതൊക്കെ colour കിട്ടും...അത് സുരക്ഷിതമാണോ..ഒരു മറുപടി പ്രതീക്ഷിക്കുന്നു
@mdsvlog65763 жыл бұрын
പ്രൈമറിൽ സ്റ്റൈനെർ മിക്സ് ചെയ്യുന്നത് പെയിന്റ് വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് താത്കാലികമായി ചെയ്യുന്ന ഒരു കാര്യമാണ്. നമ്മൾ അടിക്കാൻ ഉപയോഗിക്കുന്ന കളറിന്റെ വേണമെങ്കിൽ കുറച്ചു ഉപയോഗിക്കാം. ഉദാഹരണത്തിന് ഒരു 100 ml സ്റ്റൈനർ 20 ലിറ്റർ പ്രൈമറിൽ മിക്സ് ചെയ്യാം.
@midhuncr71573 жыл бұрын
@@mdsvlog6576 thank you
@laxmilax2610 Жыл бұрын
Ente room le paint mattan ayiruunnu. Oru room paint adikan ethra paisa ayirikum paintinu. Paintie mela. Adikan patto
@sunilkumararickattu18453 жыл бұрын
ഏത് Type roller ആണ് അടിക്കാൻ നല്ലത്
@mdsvlog65763 жыл бұрын
200 രൂപ മുതൽ മുകളിലേക്ക് നല്ല റോളറുകൾ ഉണ്ട്. പ്രൈമർ മാത്രം അടിക്കാൻ ആണെങ്കിൽ 200 രൂപയുടെ റോളർ വാങ്ങിയാൽ മതി. അധികം യൂസ് ചെയ്യാൻ ആണെങ്കിൽ 250 രൂപ മുകളിലേക്കുള്ള റോളർ വാങ്ങണം. നിലവിൽ വിൽക്കപ്പെടുന്ന ഈ വിലയ്ക്ക് മുകളിൽ ഉള്ള റോളറുകൾ എല്ലാം നല്ലതാണ്.
@sunilkumararickattu18453 жыл бұрын
@@mdsvlog6576 അത് നൈലോണോ, രോമ നിർമിതി, അങ്ങിനെ ഉണ്ടോ?
@dainarenu56722 жыл бұрын
Hi chetta roomil wall muzhuvan kumila pole vannu athu pottiyittu chuvar muzhuvan chori podicha pole avunnu entha athu mattan chaiyandathu
@lifeisbeautiful7762 Жыл бұрын
ചേട്ടാ thinner എപ്പോൾ ആണ് ചേർക്കേണ്ടത്....... pls comment...
@mdsvlog6576 Жыл бұрын
ചോദ്യം മനസിലായില്ല സുഹൃത്തേ
@lifeisbeautiful7762 Жыл бұрын
Thinner എന്ന ഒരു liquid കിട്ടുമല്ലോ അതിന്റെ ഉപയോഗം എപ്പോഴാ.... 😍
@MUHAMMEDALIKSA3 жыл бұрын
White cement oru cott adicha veedin primar adikkaan pattumo
@mdsvlog65763 жыл бұрын
അടിക്കാം
@wolverine49749 ай бұрын
ട്രൂ കോട്ട് ..ആൽകലിക് ഇന്റീരിയർ പ്രൈമേറിൽ .. ഒരു ലിറ്ററിന് എത്രെ വെള്ളം ചേർക്കാം
@sreenu8269 Жыл бұрын
Chetta plastering kazinju ethra day kazhinju primer adikan pattum
@mdsvlog6576 Жыл бұрын
നന കഴിഞ്ഞാൽ ഉടൻ അടിക്കണം
@asifpilakkal72572 жыл бұрын
White cementin roller ubayogikkan patumo
@vipinvijayakumar48952 жыл бұрын
Ella
@thangalkoduvally79082 жыл бұрын
nannayi ishtappettu😃 very useful thankyou💕
@azeezazeezp72383 жыл бұрын
White ciment adichathin sheesham next day nanakkano
@jijomathew14192 жыл бұрын
വെള്ളം spray ചെയ്ത് കൊടുക്കണം
@SUHAILKMD3 жыл бұрын
ചേട്ടാ ഒരു doubt എന്റെ വീട് പൂശിയ ശേഷം ഒരു കോട്ട് wight സിമന്റ് ആണ് അടിച്ചത് ഇനി എന്തൊക്കെയാണ് painting ന് മുമ്പായി ചെയ്യേണ്ടത്
@mdsvlog65763 жыл бұрын
എനിക്ക് താങ്കൾ ചോദിച്ചത് ക്ലിയർ ആയില്ല. പൂശിയതിന് ശേഷം വൈറ്റ് സിമന്റ് അടിച്ചു എന്ന് പറഞ്ഞില്ലേ. എന്ത് പൂശിയതിനു ശേഷമാണെന്ന് മനസിലായില്ല. നിങ്ങളുടെ വീട് റീപേയ്‌ന്റിംഗ് ആണോ ഉദ്ദേശിച്ചത്?
@SUHAILKMD3 жыл бұрын
@@mdsvlog6576 repainting alla പുതിയ വീട് ആണ് plastering കഴിഞ്ഞ് അദ്യം അടിച്ചത് 1cot wight സിമന്റ് ആണ് wight സിമന്റ് അടിച്ചിട്ട് ഇപ്പൊ ഒരു 9 masamengilum ആകും ഇനി painting ചെയ്യാൻ വേണ്ടി irikkuvan അപ്പൊ ഇനി engana ചെയ്യേണ്ടത്
@SUHAILKMD3 жыл бұрын
@@mdsvlog6576 wight സിമന്റ് ന് മുകളില്‍ ഒരു കോട്ട് സിമന്റ് primer കൂടി അടിക്കമോ അതിനു ശേഷം paint അടിച്ചാല്‍ മതിയോ എങ്ങനാ
@mdsvlog65763 жыл бұрын
@@SUHAILKMD വൈറ്റ് സിമന്റ് അടിച്ചതല്ലേ ഇനി ചെയ്യേണ്ടത് 9 മാസത്തോളം ആയതല്ലേ പരുക്കൻ എവിടെയെങ്കിലും പൊളിഞ്ഞു പോയിട്ടുണ്ടെങ്കിൽ അത് റീപ്ലാസ്ററ് ചെയ്യുക. ഉപ്പു കേറുന്ന സ്ഥലത്താണ് വീട് എങ്കിൽ വീടിന്റെ പുറം ഭാഗത്തു ഭിത്തിയുടെ താഴ് ഭാഗത്ത് 4 അടി അല്ലെങ്കിൽ 5 അടിക്ക് ചാന്ത് വെക്കുക. ഭിത്തിയിൽ പായാലോ പൂപ്പലോ ഉണ്ടെങ്കിൽ കളയുക.എവിടെയെങ്കിലും വിള്ളൽ ഉണ്ടെങ്കിൽ അവിടെ ക്റാക്ക് ഫില്ലർ ഇടുക. ചെറുതാണെങ്കിൽ പുട്ടി ഇടുമ്പോൾ പൊയ്ക്കോളും. എന്നിട്ട് ഒരു കോട്ട് പ്രൈമർ അടിക്കുക. മൊത്തമായിട്ട് പുട്ടി ഇടുന്നുണ്ടെങ്കിൽ പുട്ടി ഇടുക. ഇല്ലെങ്കിൽ പ്രൈമർ ഒരു കോട്ട് അടിച്ചു കഴിയുമ്പോൾ കുഴികളും പാടുകളും തെളിഞ്ഞു വരും. അവിടെ മാത്രം പുട്ടി ഇടുക. ഉണങ്ങിയതിനു ശേഷം പേപ്പർ പിടിച്ചു സ്മൂത്ത് ചെയ്യുക. എന്നിട്ട് ഒരു കോട്ട് പ്രൈമർ കൂടി അടിക്കുക. എന്നിട്ട് പെയിന്റ് അടിക്കാവുന്നതാണ്.
ആദ്യം പുട്ടി ഇടാൻ ഉള്ള സ്ഥലങ്ങളിൽ പുട്ടി ഇടുക. ഒരു കോട്ട് പ്രൈമർ അടിക്കുക. അതിനു ശേഷം സെലക്ട് ചെയ്തിരിക്കുന്ന പെയിന്റ് 10 ലിറ്റർ ആക്കി പകർത്തുക. എന്നിട്ട് ഒരു 10 ലിറ്റർ പെയിന്റിലേക്ക് 3 ലിറ്റർ വെള്ളം ഒഴിച്ച് മിക്സ് ചെയ്തു അടിക്കുക. ഉണങ്ങിയതിനു ശേഷം വീണ്ടും ഒരു തവണ കൂടി അടിക്കുക. രണ്ടാമത് അടിക്കുന്നതിനു മുൻപ് പൊടിയോ തരിയോ ഉണ്ടെങ്കിൽ കളഞ്ഞിട്ട് രണ്ടാമത് അടിക്കുക.
@sheifthk26683 жыл бұрын
അപ്പോൾ ബ്രോ വിഡിയോയിൽ പറഞ്ഞത് 10litter പ്രൈമർ +10litter വെള്ളം എന്നല്ലേ pls ക്ലിയർ ചെയ്യാമോ
@rakeshacl3 жыл бұрын
Njan ഇപ്പോൾ white ciment അടിച്ചു. അപ്പോള്‍ athinte mukalil primer adikkan പറ്റുമോ. 2 coat adikkano. Pinned paint adikkumbol 2 coat ano അടിക്കുന്നത്
@mdsvlog65763 жыл бұрын
വൈറ്റ് സിമെന്റിന്റെ മുകളിൽ പ്രൈമർ അടിക്കാം. ഒരു കോട്ട് അടിച്ചാൽ മതി. പെയിന്റ് 2 കോട്ട് അടിക്കണം.
@karthikbabu90883 жыл бұрын
White ciment adich kazhj primer adikkn pattuo
@mdsvlog65763 жыл бұрын
പ്രൈമർ അടിക്കാം കുഴപ്പമില്ല.
@shahulsham82603 жыл бұрын
ഇനമൽ പെയിന്റ് അടിച്ച ഭിത്തിയിൽ പ്രൈമർ എത്ര കോട്ട് അടിക്കണം
@mdsvlog65763 жыл бұрын
പെയിന്റ് അടിക്കുന്നതിനു മുൻപ് ഉള്ളതാണ് പ്രൈമർ. റീ പെയിന്റിംഗ് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഭിത്തി ക്ലീൻ ചെയ്യണം, പൊളിഞ്ഞു പോരുന്ന പെയിന്റ് ഒക്കെ കളയണം. എന്നിട്ട് വേണം ഒരു കോട്ട് പ്രൈമർ അടിക്കാൻ.
@alentinaaloysius18402 жыл бұрын
Chetan primer water aaayi mix cheythu full vechu kazhinjaal ath pinne next day okke use cheyyaan kuzhappamundo.. Allengil aavashyathinum mathram mix cheyyunnathano nallath?
@mdsvlog65762 жыл бұрын
Next edukkunnathil കുഴപ്പമില്ല.
@shebinsheltan83493 жыл бұрын
Thank u orupad useful ayitttula video ❤️❤️❤️
@mdsvlog65763 жыл бұрын
Thank u...
@sheifthk26683 жыл бұрын
Bro primer എങ്ങനാ കൂട്ടേണ്ടത് pls help
@laijugeorgh63483 жыл бұрын
J&N universal primer എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിച്ചത്? Exterior ഉം interior ഉം അടിക്കാൻ പറ്റുന്നതാണോ?
@mdsvlog65763 жыл бұрын
അടിക്കാം.. കുഴപ്പമില്ല. അത് ഇമ്പോർട്ടഡ് കമ്പനി ആണ്. വാങ്ങുമ്പോൾ EWI 310 യൂണിവേഴ്സൽ പ്രൈമർ വാങ്ങിയാൽ നല്ലത്.അതാകുമ്പോൾ എല്ലാ സ്ഥലത്തും ഉപയോഗിക്കാം. അഭിപ്രായം ചോദിച്ചതിന് നന്ദി 😊
@laijugeorgh63483 жыл бұрын
@@mdsvlog6576 thanks bro..
@renjoomjacob78993 жыл бұрын
Good simple presentation
@rr-de9ht3 жыл бұрын
@@mdsvlog6576 ithu ethu companyyude aanu
@govindjk10 ай бұрын
primer il fevicol cherkkano?
@mdsvlog65769 ай бұрын
വേണ്ട അതിൽ എലാം ഉണ്ട്
@iamahmd879611 ай бұрын
Nalla primer ethanu?
@sumeshs18142 жыл бұрын
White cement nu shesham cement primer ano paint ano thudangedathu
@mdsvlog65762 жыл бұрын
ഏഷ്യൻ പെയിന്റിന്റെ പ്രൈമർ വാങ്ങി ഒന്നോ രണ്ടോ കോട്ട് അടിക്കുക. അതിനു ശേഷം 2 കോട്ട് പെയിന്റ് അടിക്കുക.
@saijusaju27642 жыл бұрын
Kichen wallil ulla kari pokan ntha cheyande
@whoimi77832 жыл бұрын
Mumme white wash chytha wall il emelsion adikkan wall full ayit sandpaper itt urach kalayano?
@mdsvlog65762 жыл бұрын
അതിന്റെ ആവശ്യം ഇല്ല. പൊളിഞ്ഞു പോകുന്നത് ഉണ്ടെങ്കിൽ അത് മാത്രം ഒന്ന് കളയുക. ഒരു കോട്ട് പ്രൈമർ അടിച്ചതിനു ശേഷം പെയിന്റ് അടിക്കുക.
@whoimi77832 жыл бұрын
Janatha white kummayam adicha wall aanu. Apo direct ayit athinty mele adikalo lle!
@pradeepkrishna9443 жыл бұрын
Primer കൈയിൽ ഒട്ടുമോ, ഒറ്റത്തിരിക്കാൻ എന്താണ് ചേർക്കേണ്ടത്
@sajan46703 жыл бұрын
മുകൾ ഭാഗത്ത് വെള്ളം ലീക്ക് ആയ പാടുണ്ട് primar അടിച്ചാൽ പോകുമോ. രണ്ടാമത് പൈൻ്റടിക്കുന വീടാണ്
@mdsvlog65763 жыл бұрын
ചില പാടുകൾ മാത്രമേ പ്രൈമർ അടിച്ചാൽ പോവുകയുള്ളു. വെള്ളം ലീക്ക് ആയ സ്ഥലങ്ങൾ ആദ്യം ലീക്ക് അടക്കുക. എന്നിട്ട് വാട്ടർ പേപ്പർ ഉപയോഗിച്ച് ഒന്ന് ഉരച്ചു നോക്കുക. ഒരുവിധം പാടുകളെല്ലാം പോകാൻ ആണ് സാധ്യത. പിന്നെ ഈ സ്ഥലങ്ങളിൽ പെയിന്റ് പൊളിഞ്ഞു പോവുകയോ പുട്ടി ഇട്ടിട്ട് പുട്ടി പൊളിഞ്ഞു പോവുകയോ ഉണ്ടെങ്കിൽ അതെല്ലാം കളഞ്ഞു ഒരു കോട്ട് പ്രൈമർ അടിക്കുക. അപ്പോൾ പെയിന്റ് പോയ സ്ഥലങ്ങൾ എല്ലാം തെളിഞ്ഞു വരും. അവിടെ എല്ലാം പുട്ടി ഇട്ട് ഒരു കോട്ട് കൂടി പ്രൈമർ അടിച്ചാൽ അത്രയും നല്ലത്. ശേഷം പെയിന്റ് അടിക്കാവുന്നതാണ്.
@bijugeorge3133 жыл бұрын
White cement adikathe primer adikan pattumo ?
@mdsvlog65763 жыл бұрын
primer adikumbol white cementinte aavshyam illa.. ini white cement adichit primer adichalum kuzhapamilla... white cement adikkukayanentil adikkunna sthalam nannayi nanachit primer adikkuka. Apol ath last cheyyum
@anilKumar-dc3kk2 жыл бұрын
@@quitedreameversmile5894 മണ്ടത്തരം ശരിയായ പൈന്റിങ്ങിൽ വൈറ്റ് സിമന്റ് എന്ന പരിപാടി ഇല്ല
@fathimazuhra76113 жыл бұрын
Sherikum ethraye ullu. Ente kayyeennu veedu white wash cheyyan thanne nalloru amount vagi panikkar.
സുഹൃത്തേ ആദ്യം ജനൽ പാളികളിലും കട്ലകളിലും നന്നായി വിഷം അടിക്കണം ടഗ് ബാൻ ആയാൽ നല്ലത്. വീടിന്റെ പെയിന്റിംഗ് കഴിഞ്ഞതിനു ശേഷം വുഡ് പ്രൈമർ അടിക്കുക. എന്നിട്ട് ഹോളുകളും ഗ്യാപ്പുകളും ഉള്ള സ്ഥലങ്ങളിൽ പുട്ടി ഇടുക. നന്നായി ഉണങ്ങിയതിനു ശേഷം പേപ്പർ പിടിച്ചു ലെവൽ ചെയ്യുക. എന്നിട്ട് പെയിന്റ് അടിക്കുക. പെയിന്റ് അടിക്കുമ്പോൾ ഭിത്തിയിൽ ആവാതിരിക്കാൻ ചുറ്റോടു ചുറ്റും മാസ്കിങ് ടേപ്പ് ഒട്ടിക്കുക.
@shajuk1692 жыл бұрын
Primerum white cementum thammilentha vethyasam
@mdsvlog65762 жыл бұрын
വൈറ്റ് സിമന്റ് പ്രൈമർന് പകരം ഉള്ള പഴയ രീതിയാണ്. അത് പുതിയ വീടിനു മാത്രമേ അടിച്ചിട്ട് കാര്യം ഉള്ളു. കൂടാതെ തരി തരിപ്പും ഉണ്ടാകും. പ്രൈമർ പുതിയ രീതിയാണ്. ഇത് കൂടുതൽ പിടിച്ചു നിൽക്കും. പെയിന്റ് പൊളിഞ്ഞു പോരുകയുമില്ല. സ്മൂത്തും ആയിരിക്കും.
@sachinthodupuzha50122 жыл бұрын
@@mdsvlog6576 thepp kazhinj adyam cheyyenda pani primer adikkal ano? Ath kazhinj ano putti idendath?
@manikkathhemanth43772 жыл бұрын
ബായ് എന്റെ വീട്ടിൽ ആദ്യം രണ്ട് കൊട്ട് വൈറ്റ് സിമന്റ് അടിച്ചു.. ഇനി ഫിനിഷിങ് ചെയ്യാൻ അതിന് പുറമെ സിമന്റ് primer അടിക്കാൻ പറ്റോ? ഫിനിഷിങ് കിട്ടാൻ എന്ത് ചെയ്യണം..?
@souparnikaammusujith3991 Жыл бұрын
Putti idathe primer adich paint adikkamo?
@jtsays10033 жыл бұрын
Yes we can do primer and EMULSION ourselves but putty needs to done by a good painter
@m__h1739 Жыл бұрын
White wash 1coat അടിച്ചു . ഇനി എന്ത് ചെയ്യണം
@rizwanrichu72712 жыл бұрын
വീട് മൊത്തം primer അടിച്ചത് ആണ് ഇപ്പോൾ ഒരു റൂം ആകെ ചളി പിടിച്ചു അപ്പോൾ എത്ര ആണ് വാങ്ങിക്കേണ്ടത് എങ്ങിനെ ആണ് mix ആക്കേണ്ടത് ഒന്നു പറയോ pls
@mdsvlog65762 жыл бұрын
റൂമിന്റെ സൈസ് അനുസരിച്ചു ആണ് പ്രൈമർ വാങ്ങേണ്ട അളവ് തീരുമാനിക്കുന്നത്. അത്യാവശ്യം വലിപ്പം ഉള്ള റൂം ആണെങ്കിൽ 5 ലിറ്റർ വാങ്ങിയാൽ മതി.
@rizwanrichu72712 жыл бұрын
@@mdsvlog6576 5ലിറ്ററിന് എത്ര രൂപ ആകും
@jenuvil2 жыл бұрын
2 cot cement primer adichal kuzhappamundo
@afsu2533 жыл бұрын
White cement അടിക്കേണ്ടതുണ്ടോ primer അടിക്കുന്നതിന് മുമ്പ്
@mdsvlog65763 жыл бұрын
പ്രൈമർ അടിക്കുന്നുണ്ടെങ്കിൽ വൈറ്റ് സിമന്റ് അടിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. പക്ഷെ വൈറ്റ് സിമന്റ് കൂടി അടിച്ചാൽ അത്രയും നല്ലത്. വൈറ്റ് സിമന്റ് അടിക്കുകയാണെങ്കിൽ പച്ച ഭിത്തിയിൽ അടിക്കുക. പച്ച ഭിത്തി എന്ന് ഉദ്ദേശിക്കുന്നത് തേപ്പ് കഴിഞ്ഞാൽ ഉടൻ. അല്ലെങ്കിൽ ഭിത്തി നന്നായി നനച്ചതിനു ശേഷം. ഈ 2 രീതിയിൽ വേണം വൈറ്റ് സിമന്റ് അടിക്കാൻ.
@afsu2533 жыл бұрын
@@mdsvlog6576 thank you very much bro
@shajuv.k82373 жыл бұрын
Asian paint primer name interior and exterior
@rahidraz5537 Жыл бұрын
വൈറ്റ് സിമന്റ് orucoat അടിച്ചിട്ടുണ്ട് ഇനി പ്രൈമർ എത്ര coat അടിക്കണം
@reravz Жыл бұрын
1 കോട്ട് അടിക്കുക എമൽഷൻ 2 കോട്ടും ആദ്യത്തെ കോട്ട് രണ്ടാമത്തെ കോട്ടിനേക്കാൾ ലൂസാണെങ്കിൽ അത്രയും നല്ലത്
@prasobh1143 жыл бұрын
Paint, primer ഇവ mix ചെയ്യുന്ന ഒരു video ഇടുമോ ബ്രോ
@mdsvlog65763 жыл бұрын
Ok👍👍😊
@nimishasebastian60893 жыл бұрын
mic use cheyyamo? sound clear akunnilla...
@mdsvlog65763 жыл бұрын
Ok
@robinfk52422 жыл бұрын
Repaint ചെയുബോൾ എങ്ങനെയാണ്...ഉള്ള paint ൻ്റേ മുകളിൽ primer അടിക്കണോ
@mdsvlog65762 жыл бұрын
അതെ. പഴയ പെയിന്റിന്റെ മുകളിൽ പ്രൈമർ അടിച്ചിട്ട് വേണം പെയിന്റ് അടിക്കുവാൻ. അല്ലെങ്കിൽ പുതിയ പെയിന്റ് പൊളിഞ്ഞു പോരും.
@mdsvlog65762 жыл бұрын
പ്രൈമർ അടിച്ചിട്ട് പെയിന്റ് അടിച്ചാൽ പഴയ കറയും പാടുകളും ഒന്നും കാണില്ല.
@Blesson-Vayalumkarottu3 жыл бұрын
വിഡിയോയിൽ ഒറ്റക്കൊട്ട് primer അല്ലെ അടിച്ചത്? പുതിയതാണ് വീട് 2coat primer മാത്രം അടിച്ചാൽ നല്ല ഫിനിഷിങ് കിട്ടുമോ
@mdsvlog65763 жыл бұрын
സെക്കന്റ് കോട്ട് അടിക്കുന്നതാണ് ആ വീഡിയോ യിൽ ഉള്ളത്. പുതിയ വീടാണെങ്കിൽ 2 കോട്ട് അടിക്കുന്നതാണ് ബെറ്റർ. നല്ല ലൈഫ് കിട്ടും.
@Psycho-fj8bz2 жыл бұрын
Bro white wash cheythidathe primer adikkan pattumo
@mdsvlog65762 жыл бұрын
വൈറ്റ് വാഷ് ചെയ്യുന്നതിന് മുൻപാണ് പ്രൈമർ അടിക്കേണ്ടത്
@87-kiranprasad493 жыл бұрын
Bro, white cement first cote adich kayinj etra samayam kayinja second cote adikkanada?
@mdsvlog65763 жыл бұрын
വൈറ്റ് സിമന്റ് സെക്കന്റ് കോട്ട് അടിക്കണമെങ്കിൽ അടുത്ത ദിവസം തന്നെ അടിക്കാം. കുഴപ്പമില്ല.
@noorjahanshakkeer92702 жыл бұрын
പ്രൈമർ എപ്പോ വേണമെങ്കിലും അടിക്കാൻ പറ്റോ ഇപ്പോ തേപ്പ് കയിഞ്ഞു ഒരു വർഷം ആയി ഒന്നും അടിച്ചിട്ടില്ല വൈകുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ
@jijomathew14192 жыл бұрын
2കോട്ട് വൈറ്റ് സിമെൻ്റ് അടിച്ചിട്ടാൽ നല്ലതാണ്
@__itz__me__97333 жыл бұрын
പോർച്ചിൽ ഫ്ലോറിൽ ഏതാ പെയിന്റ് നല്ലത്
@rectog86393 жыл бұрын
Pacha
@jkj14593 жыл бұрын
Paint adikkunnadu koody kaanikoo
@mdsvlog65763 жыл бұрын
Ok 👍👍👍
@riyamolpattath18115 ай бұрын
സൂപ്പർ ബ്രോ
@amentertainment63633 жыл бұрын
Bro putty adich kazhinjal primer adikkano
@mdsvlog65763 жыл бұрын
പുട്ടി ഇട്ടാൽ പുട്ടിയുടെ മുകളിൽ ഒരു കോട്ട് പ്രൈമർ അടിക്കണം.
@praphullachandranpg95033 жыл бұрын
Putty swondham cheyyan pattumo bro
@praphullachandranpg95033 жыл бұрын
Oru vedio putty workinte idamo plz
@mdsvlog65763 жыл бұрын
Sry... bro... ആദ്യമായി ചെയ്യുന്ന ആൾക്ക് പുട്ടി ഇടുന്നതിൽ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്..
@mdsvlog65763 жыл бұрын
@@praphullachandranpg9503 ഇടാം 👍
@najeebpt67603 жыл бұрын
1250 sq feet veed primer adikkan ethra labour charge varum
@mdsvlog65763 жыл бұрын
ഒന്നാമത്തെ കാര്യം അത് സൈറ്റ് കണ്ടാലേ പറയാൻ പറ്റു (മുറികളുടെയും ഹോളുകളുടെയും ഒക്കെ എണ്ണം അറിയണം ). അധികം മുറികൾ ഒന്നും ഇല്ലെങ്കിൽ 2,3ദിവസം കൊണ്ട് അടിച്ചു തീർക്കാം.
@rectog86393 жыл бұрын
Bro ഒരു വട്ടം Paint ചെയ്ത wall പിന്നെ ഒരിക്കൽ വേറെ colour adikkanamenkil എന്ത് ചെയ്യണം
@mdsvlog65763 жыл бұрын
വാട്ടർ പേപ്പർ പിടിച്ചു പോകുന്നത്ര പെയിന്റും അഴുക്കും കളയുക. എന്നിട്ട് ഒരു കോട്ട് പ്രൈമർ അടിക്കുക. ഉണങ്ങിയതിനു ശേഷം അടിക്കാൻ തീരുമാനിച്ച കളർ പെയിന്റ് അടിക്കുക. അത്രേ ഉള്ളു.
@akhileshakhi42173 жыл бұрын
Same clr thanne aanel dst clean aakki direct adikkaavunnathaanu clr change aanel oru coat primer adichenj sesham paint adikkaavunnathaanu
@anilKumar-dc3kk3 жыл бұрын
രോഗിയെ കാണാതെ ചികില്സിക്കുന്ന വൈദ്യൻ അതുകേട്ടു പിന്തുടരാനും കുറെ ആരാധകർ. മുറിവൈദ്യൻ. ഒക്കെ തെറ്റാണു
@Afsal729 Жыл бұрын
@@mdsvlog6576 bro...water paper enn vechal enthaan...
@mdsvlog6576 Жыл бұрын
@@Afsal729 സ്മൂത്തിങ് പേപ്പർ തന്നെയാണ് വാട്ടർ പേപ്പർ എന്ന് പറയുന്നത്
@VivekVivek-kv9eb Жыл бұрын
Crystalex primer kollamo?
@fuhadnk88893 жыл бұрын
Praimarinte mukalil whitecement adikkaan patumooo
@mdsvlog65763 жыл бұрын
പ്രിയ സുഹൃത്തേ പ്രൈമറിന്റെയും വൈറ്റ് സിമെന്റിന്റെയും ദൗത്യം ഒന്ന് തന്നെയാണ്. അതിൽ കുറച്ചു കൂടി ഗുണം ഉള്ളത് പ്രൈമർ ആണ് അത് അടിച്ചിട്ടുണ്ടെങ്കിൽ പിന്നെ വൈറ്റ് സിമന്റ് അടിക്കേണ്ട ആവിശ്യം ഇല്ല.
@fuhadnk88893 жыл бұрын
@@mdsvlog6576 thanks bro
@wldb0rn582 жыл бұрын
Primer അടിക്കുന്നതിന് മുൻപ് ഭിത്തി നനക്കണോ.? Primer and water ratio എത്രയാണ്.? Primer ന്റെ അളവും വെള്ളത്തിന്റെ അളവും same ആണോ എടുക്കേണ്ടത്.?
@zainu65233 жыл бұрын
വൈറ്റ് സിമൻ്റിൻ്റെ കൂടെ ഫിക്സിറ്റും പുട്ടി പൊടിയും ചേർക്കുന്നത് കണ്ടല്ലോ അത് നല്ലതാണോ
@mdsvlog65763 жыл бұрын
സുഹൃത്തേ,ഞാൻ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. ചെയ്യുന്നത് കണ്ടിട്ടുമില്ല. വൈറ്റ് സിമന്റ് നമ്മൾ യൂസ് ചെയ്യുന്നത് സിമന്റ് കാരത്തിന്റെ ബുദ്ധിമുട്ട് ഇല്ലാതിരിക്കാനും പെയിന്റ് അടിക്കാനും വേണ്ടിയാണ്. ഫിക്സിറ്റും പുട്ടി പൊടിയും മിക്സ് ചെയ്യുന്നതിനോട് യാതൊരു യോജിപ്പും ഇല്ല. ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്.
@krishnark35153 жыл бұрын
സൂപ്പർ വാക്കുകൾ
@mdsvlog65763 жыл бұрын
Thank u bro
@christeena4039 Жыл бұрын
പുറം മതിൽ വീണ്ടും പെയിന്റ് ചെയ്യുമ്പോൾ പ്രൈംർ അടിക്കണോ?
@abbasabbas2673 жыл бұрын
തേക്കാത്ത ചുമരിൽ അടിക്കാൻ പറ്റുമോ
@mdsvlog65763 жыл бұрын
അടിച്ചിട്ട് കാര്യമില്ല.
@abbasabbas2673 жыл бұрын
ഹോളോ ബ്രിക്സ് ആണ്
@ananthnath87303 жыл бұрын
വൈറ്റ് സിമന്റ് 2 കോട്ട് അടിച്ച ചുമരിൽ primer അടിക്കണോ അതോ പെയിന്റ് നേരിട്ട് അടിക്കാമോ
@mdsvlog65763 жыл бұрын
പ്രൈമർ അടിച്ചാൽ കുറച്ചു കൂടി ഫിനിഷിങ്ങും ലൈഫ് ഉം കിട്ടും.പ്രൈമർ വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ വൈറ്റ് സിമെന്റിന്റെ മുകളിൽ പെയിന്റ് അടിക്കാവുന്നതാണ്.
@ananthnath87303 жыл бұрын
@@mdsvlog6576 cost കുറക്കാൻ വേണ്ടി primer അടിക്കാതെ അടിക്കാൻ ആണ് കരുതിയിരുന്നത് .പെയിന്റ് പൊളിഞ്ഞു പോവുമോ മങ്ങി പോവുമോ എന്നുള്ള സംശയത്തിൽ ആണ്
@mdsvlog65763 жыл бұрын
@@ananthnath8730 പ്രൈമർ അടിക്കാതെ പെയിന്റ് അടിച്ചാൽ പൊളിഞ്ഞു പോകാൻ സാധ്യത കൂടുതൽ ആണ്. പ്രൈമർ അടിച്ചിട്ട് പെയിന്റ് അടിക്കുന്നതാണ് നല്ലത്. നല്ല ലൈഫ് ഉം കിട്ടും. അതല്ലെങ്കിൽ വൈറ്റ് സിമന്റ് വാങ്ങുക. പ്രൈമറിന്റെ അത്രയും പൈസ ആവില്ല. ഭിത്തി നന്നായി നനച്ചിട്ട് അടിക്കുക. അതാണ് ശ്രദ്ധിക്കേണ്ടത്. അത് വളിഞ്ഞതിന് ശേഷം പെയിന്റ് അടിക്കുക.
@ananthnath87303 жыл бұрын
@@mdsvlog6576 thanks bro
@rahulrajek54503 жыл бұрын
എന്റെ പൊന്നുമച്ചാനെ... താങ്ക്സ് 🥰👌🤝
@mdsvlog65763 жыл бұрын
U r welcome bro.. 🤗🤗
@rahulrajek54503 жыл бұрын
Bro Ente Roomil Cem aanu adichath, ini ippo Primer adich emulsion adikkumbol Ippo ullath Paper ittu Orach kalayano? Atho ippo ulla Ceminte mele direct adichamathiyo? Plz reply