ഇല വളങ്ങൾ അടിയിൽ ഇട്ടിട്ട് അതിന്റെ മുകളിൽ ചകിരി അല്ല തൊണ്ട് ആണ് വച്ചിരിക്കുന്നത് ഇലകളിൽ നിന്ന് വളം വലിച്ചെടുക്കാൻ പ്രയാസം അല്ലേ ???
@krishnankuttym669510 сағат бұрын
ഏതു സമയവും ഈർപ്പം നിലനിർത്താൻ ഇതുവളരെ നല്ലതാണ്, ഇഞ്ചിക്ക് നന ഇല്ലല്ലോ ❤️🥰
@varghesepm176313 сағат бұрын
പൂത്ത് കായ് പൊഴിഞ്ഞു പോയാലും നിങ്ങളുടെ നിർദേശങ്ങൾ അടുത്ത വർഷം ആയാലുംതീരുമോ.
@krishnankuttym669512 сағат бұрын
,
@josephchandy16413 сағат бұрын
കാര്യം ചുരുക്കി പറയുക പരത്തി പരത്തി ബോർ അടിപ്പിക്കല്ലേ? ആന കാര്യം പറയുമ്പോൾ ചേന കാര്യം ! 4 ദിവസം കൊണ്ടു റിസൾട്ട് കിട്ടി എന്നു പറഞ്ഞത് വിശ്വസനീയം അല്ല?
@krishnankuttym669513 сағат бұрын
..
@xuv666514 сағат бұрын
ഇത് പൂക്കുന്നതിന് മുമ്പ് അടിക്കണോ?
@krishnankuttym669514 сағат бұрын
@@xuv6665 പൂത്ത കുലയിൽ അടിക്കണം 🥰
@ElsyPoulse14 сағат бұрын
Super
@krishnankuttym669514 сағат бұрын
❤️🥰🙏
@athmayanamcreations22 сағат бұрын
Super technique aanallo . ..maav poothi nikkumnathukaanaan thanne nalla bhangi... good sharing 🎉🎉😊😊
രണ്ടുമുട്ടുകളുള്ള തണ്ട് (1ചാൺ )നീളത്തിൽ മുറിച്ചുനടുക, വിശദമായി അറിയാൻ വീഡിയോ ഇട്ടിട്ടുണ്ട് a1luckylifemedia _സെർച്ച് ചെയ്താൽ മതി ❤️❤️🥰🙏
@padmanabhanv49153 күн бұрын
നല്ല പ്രസന്റേഷൻ, കാര്യമാത്ര പ്രസക്തം. അഭിനന്ദനങ്ങൾ.
@krishnankuttym66953 күн бұрын
❤️thankyou 🥰so much 🙏
@asiyam78333 күн бұрын
ഉറു ബ് സെല്ലിയം പോകുമോ
@krishnankuttym66953 күн бұрын
യെസ് ❤️
@varghesejohn55114 күн бұрын
സുഹൃത്തേ എന്താണ് പറയുന്നത് പേരില്ല എന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്ത കാര്യമാണ്. മത്തായി മുതലായ പടർന്നു പന്തലിക്കുന്ന എല്ലാ സസ്യങ്ങളും എവിടെയെങ്കിലും അതിന്റെ വേര് ഇറക്കാൻ കഴിവുള്ളതാണ് അതുകൊണ്ട് താങ്കൾ വ്യക്തമായി പരിശോധിച്ചു നോക്കൂ യഥാർത്ഥ ചുവട് പറഞ്ഞു കിടന്നാലും പലസ്ഥലങ്ങളിൽ നിന്നും ആ മത്തയ്ക്ക് ഭൂമിക്കടിയിലേക്ക് വേരുണ്ട് വേരു വളർന്നിട്ടുണ്ട് അതുകൊണ്ടാണ് അത് നിലനിൽക്കുന്നത് അല്ലാതെ മറ്റൊന്നുമല്ല. താങ്കൾ ചുവടുന്നു കാണിച്ച മുറിഞ്ഞ ഭാഗത്തിനു തൊട്ടു താഴെ തന്നെ വേറെ കാണാമല്ലോ. എനിക്കും ഇത്തരത്തിൽ അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ പരിശോധിച്ചപ്പോഴാണ് മണ്ണിൽ തൊട്ടുകിടുന്ന പല സ്ഥലങ്ങളിൽ നിന്നും മത്തയുടെ വേര് ഇറങ്ങിയിരിക്കുന്നത് കണ്ടത്. ഇറങ്ങിയിരിക്കുന്നത് കണ്ടത്
@omanakuttanpillai18144 күн бұрын
ചെറിയ കായ് ഉള്ളതു് പെൺ കായ് ഇല്ലാത്തതു് ആൺ കായ് ഇല്ലാത്ത പുവാണ് പരാഗണം ചെയ്യേണ്ടത്
@krishnankuttym66954 күн бұрын
കായ് ഇല്ലാത്ത പൂവ് ആൺ പൂ ആണ്, അത് പരാഗണം ചെയ്താൽ പെൺപൂ ആയി മാറില്ല ❤️
@sumangaladevi83654 күн бұрын
ഈ ചെങ്കകല്ല് പൊടി ഇവിടെ കിട്ടു
@krishnankuttym66954 күн бұрын
വീടുപണിക്ക് ഉപയോഗിക്കുന്ന കല്ല് എല്ലാസ്ഥലത്തും കാണാറുണ്ടല്ലോ ❤️🥰🥰
@MinhaFathima-zj8pmКүн бұрын
Pottiya chenkall undenkil ath podichal mathi
@RonyDominic-x3v4 күн бұрын
നല്ല ചേട്ടൻ കോള്ളാഠ
@krishnankuttym66954 күн бұрын
@@RonyDominic-x3v ❤️❤️thankyou 🙏🙏so much 🥰🥰
@ramyasajithramyasajith5 күн бұрын
👍👍👍👍
@krishnankuttym66955 күн бұрын
🙏താങ്ക്സ് 🥰
@athmayanamcreations5 күн бұрын
Very useful information... good sharing 🎉🎉😊😊
@krishnankuttym66955 күн бұрын
Thankyou 🙏so much ❤️
@AnishaDevi-t2d5 күн бұрын
മതങ്ങയിലെ പൂക്കളിൽ ആൺ പൂവ് എങ്ങനെ ആണ് തിരിച്ച് അറിയുന്നത്? അറിയില്ലാതതുകൊണ്ട് ചോദിക്കുവാണ്😊
@krishnankuttym66955 күн бұрын
പെൺപൂവിന്റ അടിയിൽ മത്തങ്ങാ രൂപപ്പെടും ആൺ പൂവിൽ കാണില്ല ❤️അറിയാത്ത കാര്യം ചോദിക്കണം അതിലെന്താണ് തെറ്റ് 🥰🥰🙏
@seenamarykurian23884 күн бұрын
പെൺ പൂവിൻ്റെ ഞെട്ടിൻ്റെ അറ്റത്ത് ഒരു ചെറു നാരങ്ങാ വലുപ്പത്തിൽ മത്തങ്ങ കാണാം. പരാഗണം നടന്നാൽ പിറ്റേ ദിവസം മുതൽ അതു വലുതായി തുടങ്ങും.. പരാഗണം നടന്നില്ലെങ്കിൽ ഏതാനും ദിവസത്തിനുള്ളിൽ ആ കായ് വലുപ്പം വയ്യ്ക്കാതെ മഞ്ഞ നിറമായി കൊഴിഞ്ഞു പോകും.. പെൺപൂവിന് അല്പം വലുപ്പവും കൂടുതലാണ്
@AnishaDevi-t2d4 күн бұрын
@@krishnankuttym6695 പെൺപൂവിൽ ചെറിയ മത്തങ്ങ ഉള്ളതുകൊണ്ട് അതു പരാഗണം നടന്ന ശേഷം വരുന്ന പൂക്കൾ ആണെന്ന് ആയിരുന്നു ഞാൻ കരുതിയിരുന്നത്. പലപ്പോഴും എനിക്ക് ഇത്തരം പൂക്കൾ കൊഴിഞ്ഞു പോയിട്ടുണ്ട്. ഇപ്പോഴാ മനസ്സിലാകുന്നത്. പറഞ്ഞു തന്നത് എനിക്ക് വലിയ ഒരു അറിവ് ആണ്. Thanks 🙏
@AnishaDevi-t2d4 күн бұрын
@@seenamarykurian2388 പറഞ്ഞു തന്നതിന് നന്ദി 🙏😊
@AbuThahir-ft9ss5 күн бұрын
കറ്റാർ വാഴ തൈക്ക് എത്ര രൂപയാണ്.
@krishnankuttym66955 күн бұрын
@@AbuThahir-ft9ss 100രൂപ ❤️
@krishnankuttym66955 күн бұрын
@@AbuThahir-ft9ss വാട്സ്ആപ്പ് ൽ ബന്ധപ്പെട്ടാൽ മതി
@AbuThahir-ft9ss5 күн бұрын
തക്കാളി ചെടിയിൽ സ്പ്രേ ചെയ്യാമോ.
@krishnankuttym66955 күн бұрын
@@AbuThahir-ft9ss യെസ് ❤️
@sumitharajivmk99306 күн бұрын
ഇത് മാവിനും പേരക്കക്കും ഉപയോഗിക്കാമോ?
@krishnankuttym66956 күн бұрын
❤️spray ചെയ്യാം 🥰
@edwinsamas58516 күн бұрын
Good information
@krishnankuttym66956 күн бұрын
❤️thankyou 🙏
@davicepp41026 күн бұрын
ഭ്രാന്ത് പിടിച്ചു വളർന്ന ഇഞ്ചി കഴിച്ചാൽ നമുക്ക് ഭ്രാന്തു പിടിക്കുമോ ചേട്ടാ
@seethalsoori6 күн бұрын
ദേവിയമ്മേ🙏🙏🙏🪷🙏🙏🙏
@krishnankuttym66956 күн бұрын
@@seethalsoori 🙏🙏🙏
@kalalayamovies65947 күн бұрын
ഓരോരുത്തർ ഓരോ രീതികൾ പറയുന്നു. പഴയ കാലം മുതൽ ചെയ്യുന്ന കാര്യങ്ങൾ ചെയ്താൽ മതി. വെണ്ടക്ക ഉണ്ടാകും. ആകെ ഒരു വെണ്ട തൈ മാത്രം.
@jyothiblooms7477 күн бұрын
Kovakka chedi thandu ayachu tharamo? Chennai . Terrace garden aanu. Naan sub cheydhattundu.