ഇങ്ങനെ മുറ്റതൊക്കെ ഇട്ടു കൊടുക്കുന്നതിനു പകരം ഒരു പാത്രം അതിനായിട്ട് വെച്ചൂടെ.. എന്റെ വീട്ടിൽ വന്നു കയറിയ ഒരു പൂച്ചയും കുട്ടികളും ഉണ്ട്.. അവരെ ഞാനും അകത്തു കേറ്റാറില്ല.. പക്ഷെ രാവിലെ ഞാൻ വാതിൽ തുറന്നാൽ എല്ലാരും കൂടി ബഹളം വെക്കും.. പാലിന്.. അവർക്കൊരു പാത്രം ഉണ്ട്.. പിന്നേ മീൻ വാങ്ങി വറുത്ത് ചോറിൽ ചേർത്തു കൊടുക്കും.. വലിയ ഇഷ്ടമാണ് അതുങ്ങള്ക്.. പക്ഷെ അടുത്ത വീട്ടുകാർക്കൊന്നും ഇഷ്ടമല്ല.. അത് കൊണ്ട് എന്റെ sitout അവർക്ക് കൊടുത്തിട്ടുണ്ട് കിടക്കാനും ഉറങ്ങാനും..
@krishnankuttym6695Ай бұрын
തുടക്കം ഒരാഴ്ച പാത്രത്തിലാണ് കൊടുത്തത് അത് തട്ടിമറിച്ചു നിലത്തിടും പിന്നീടാണ് നിലത്തിട്ട് കൊടുക്കുന്നത്, കുടിക്കാൻ വെള്ളം പാത്രത്തിൽ വെച്ചുകൊടുക്കും പക്ഷെ കുടിച് കണ്ടിട്ടില്ല ❤️
@RejiniRajАй бұрын
ആഹാരം വല്ലതും നന്നായിട്ട് കൊടുക്ക് അത് ഒരു പാത്രത്തിൽ കൊടുത്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ ചേട്ടാ അത് ഇനി ഇച്ചിരി മീൻ ഒക്കെ ഇതൊക്കെ വെച്ചിട്ട് കൊടുക്ക് അത് നമ്മളെ ഒന്നും ചെയ്യില്ല മനുഷ്യനോട് കാണിക്കുന്നതിലും നല്ലത് സ്നേഹം കാണിക്കുന്നതിലും മൃഗങ്ങളോട് സ്നേഹം കാണിക്കുക അതാണ് നല്ലത് അവർ തിരിച്ചു നമ്മളെ അതുപോലെ സ്നേഹിക്കും
@ushashanavas9119Ай бұрын
എനിക്ക് ഒരു അറിവ് വെച്ച പ്രായത്തിൽ തൊട്ട് ഈ നിമിഷം വരെ പൂച്ചകൾ എന്റെ ജീവൻ ആണ് ഇപ്പോളും ഉണ്ട് കുറെ പേര് ഉണ്ട് ❤❤❤
@krishnankuttym6695Ай бұрын
👍👍👍🙏
@shibuparavurremani2939Ай бұрын
മൃഗങ്ങൾക്ക് ആണെങ്കിൽ കൂടി ആഹാരം വെറും തറയിൽ ഇട്ടുകൊടുത്തതു് മോശമാണ് കൊടുക്കുന്ന ആഹാരത്തോട് എങ്കിലും ഒരു റെസ്‌പെക്ട് കാണിക്കണം പിന്നെ പൂച്ചകൾക്ക് ഇൻജക്ഷൻ എടുക്കേണ്ട കാര്യമില്ല കാരണം പൂചകളിൽ നിന്നും പേ ഉണ്ടാകാനുള്ള സാധ്യത കുറവാണ് എനിക്ക് 42 വയസ്സുണ്ട് എൻ്റെ അമ്മയുടെ കുട്ടികാലം മുതലേ മൂന്നും നാലും പൂച്ചകൾ ഞങ്ങളുടെ വീട്ടിൽ ഉണ്ടാകാറുണ്ട്
@girijakp35877 күн бұрын
Tharsyil,, ittale,, thinnikayiloo
@divyamolpg8351Ай бұрын
Pavam poocha pathrathil ettu koduthoode athine paricharikkunnathil god bless you🎉
@adharshms1902Ай бұрын
ചേട്ടാ വീട്ടിൽ വന്നു കയറിയ പൂച്ചയെ വളർത്തുന്നുണ്ട് കുഴപ്പമൊന്നുമില്ല😊
@rekham4620Ай бұрын
ഇത്രയും സ്നേഹം ആ ജീവി നിങ്ങളോട് കാണിക്കുന്നെങ്കിൽ എന്തിനാണ് അതിനെ ഉപേക്ഷിക്കുന്നത് 😢. ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ട്പോയാൽ ഫ്രീ ഇൻജെക്ഷൻ കിട്ടുമല്ലോ. എന്റെ വീട്ടിലും ഒരു പൂച്ചക്കുഞ്ഞുവന്നു. ഞാൻ അതിനെ വളർത്തി. ഭർത്താവിന് ഇഷ്ടമല്ല. പക്ഷെ, കളയാൻ ഞാൻ തയ്യാറായില്ല. എല്ലാ വാക്സിനും കൃത്യമായി കൊടുക്കുന്നുണ്ട്. ഇത്രയും സ്നേഹം തന്നിട്ട് അവരെ കളഞ്ഞാൽ അത് അവർക്ക് വല്യ സങ്കടം ഉണ്ടാക്കും. 💯
@krishnankuttym6695Ай бұрын
അതിനെ ഒരിക്കലും കളയില്ല, ചേർത്ത് നിർത്തും 🥰
@rekham4620Ай бұрын
@krishnankuttym6695 ഒരുപാട് സന്തോഷം 💕
@autosolutionsdubai319Ай бұрын
ഗവ. ഹോസ്പിറ്റലിൽ അപൂർവ്വ ഭാഗ്യം ഉള്ളവർക്കേ കിട്ടൂ. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പല പ്രാവശ്യം പോയിട്ടും ഫാർമസിയിൽ നിന്ന് വാങ്ങി കൊണ്ടു വന്നാൽ വാക്സിൻ വച്ചു തരാം എന്നായിരുന്നു മറുപടി. ഫാർമസിയിൽ ചോദിച്ചപ്പോൾ ഒരു പ്രാവശ്യത്തേക്ക് 600 രൂപ വേണമെന്ന് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. ഇപ്പോൾ ഞാനും കുടുംബവും പൂച്ചകളും കൂടി ഒരുമിച്ചു കഴിയുന്നു ഇതു വരെ കുഴപ്പമൊന്നും ഉണ്ടായിട്ടില്ല
@rekham4620Ай бұрын
@autosolutionsdubai319 സന്തോഷം... നന്നായി പോവട്ടെ ലൈഫ് 💕💕🙏
@adharshms1902Ай бұрын
വാക്സിൻ എടുത്തില്ലെങ്കിലും കുഴപ്പമൊന്നും ഉണ്ടാകില്ല എൻറെ വീട്ടിലെ പൂച്ച കുഞ്ഞുങ്ങൾക്ക് ഞാനിതുവരെ എടുത്തിട്ടില്ല വന്നു കിട്ടിയതാണ്
@nazshy3435Ай бұрын
തറയിൽ ഇട്ട് food കൊടുക്കല്ലേ ഒരു പാത്രം കൊടുക്ക്. അതിനെ കളയല്ലേ 🙏വളർത്തു.
@krishnankuttym6695Ай бұрын
👍
@jessyjoy8750Ай бұрын
Vendum vendakiyum athinu food kodukalle chetta
@rajapauljoseph2974Ай бұрын
Pl feed in a clean bowl
@basheerbasheer359727 күн бұрын
പുറത്ത് കിടത്തിയാൽ സുരക്ഷിതമുണ്ടോ നായ പിടിക്കുകയില്ലേ
@krishnankuttym669527 күн бұрын
കൂടുണ്ടാക്കി ❤️
@athmayanamcreationsАй бұрын
Ohh beautiful ❤️❤️😊😊 good sharing 😊😊
@krishnankuttym6695Ай бұрын
@@athmayanamcreations ❤️thankyou
@AmrutheswarnKАй бұрын
പകല് കിടന്നുറങ്ങുന്ന സമയത്ത് ഫാൻ ഓഫ് ചെയ്താൽ കരയും ഫാൻ ഓണാക്കിയാൽ വീണ്ടും കരച്ചിലു നിർത്തി കിടന്നുറങ്ങും
@krishnankuttym6695Ай бұрын
😄🥰🥰
@girijamd6496Ай бұрын
മീൻകൂട്ടി ചോറ് കൊടുത്തില്ലെങ്കിൽ മുഖം തിരിച്ച് പോകുന്ന ഞങ്ങളുടെ പുള്ളി പൂച്ച😊😅
എന്നിട്ടാണോ കളയാൻ പോകുന്നത്??!! കഷ്ട്ടം... മീൻ വാങ്ങികൊടുക്ക്... എനിക്ക് കുറേ കടിയും നഖം കൊള്ളലും ഒക്കെ ഉണ്ടായിട്ടുണ്ട്... എന്നാൽ ഭയപ്പെടാറില്ല ഞാൻ അതുകൊണ്ടുതന്നെ എനിക്ക് അതിന്റെ പേരിൽ ഒരു കുഴപ്പവും ഉണ്ടായിട്ടുമില്ല... Injection ഒന്നും എടുക്കാൻ വേണ്ടി പോയിട്ടുമില്ല...
@krishnankuttym669527 күн бұрын
കളയില്ല ❤️
@farufazlu421827 күн бұрын
പുച്ച അടുത്ത് ഇരുന്നു കൊണ്ട് കാണുന്നു
@krishnankuttym669527 күн бұрын
@@farufazlu4218 അതെ!👍❤️
@RejiniRajАй бұрын
കുറച്ചു പൂച്ച വേണമെങ്കിൽ ഞാൻ കൊണ്ടു തരാം ചേട്ടന് വേണോ അച്ഛനു വേണമെന്നുണ്ടെങ്കിൽ ഇവിടുന്ന് കുറച്ച് ഞങ്ങൾക്ക് ഒൻപത് എണ്ണം ഉണ്ട്
@krishnankuttym6695Ай бұрын
ഇതുതന്നെ ധാരാളം ❤️🥰🙏
@SandhyaSreenivasan-mk8xxАй бұрын
എനിക്കും കിട്ടിയാരുന്നു കഴിഞ്ഞ കൊല്ലം
@krishnankuttym6695Ай бұрын
ചിലർ പറയുന്നു പൂച്ചതനിയെ വന്നുകയറിയാൽ നല്ല അനുഭവങ്ങളാന്ന് ഇതിൽ എന്തെങ്കിലും സത്യമുണ്ടോ ❤️