NPD ഉള്ളവരെ ആണോ അഡ്രെസ്സ് ചെയ്യുന്നത്....എങ്കിൽ ഞാൻ ഒരു വിക്ടിം ആണ്....
@ecovlogger12 күн бұрын
Best wishes for recovery..
@shimnaragpr19 күн бұрын
👍👍👍
@viswanathannair.537919 күн бұрын
Supper👌👌
@navneeths620421 күн бұрын
ഒരു തവണ ഒന്ന് രണ്ട് റീൽ മാത്രമേ കാണാവുള്ളൂ . അല്ലാതെ 10 എണ്ണമൊക്കെ കാണു എന്ന് പറഞ്ഞാൽ നിങ്ങൾ ഇതിന് സപ്പോർട്ട് ചെയ്യുന്ന പോലെ അനുഭവം
@ecovlogger21 күн бұрын
മാക്സിമം പത്ത് വരെ. നൂറോക്കെ കാണുന്നവരോട് ആണ്. ഇരുന്നൂറ് ഒക്കെ ഒറ്റ ഇരുപ്പിന് കാണുന്നവർ ഉണ്ട്. രണ്ടു എന്ന് പറഞാൽ അവർക്ക് പറ്റുമോ എന്നറിയില്ല. അതു കൊണ്ട് പത്ത് എന്ന് പറഞ്ഞു.. 🙏
@navneeths620421 күн бұрын
@@ecovlogger ❤️
@navneeths620421 күн бұрын
ഞാൻ ഈ ജനുവരി 1 ഓട് കൂടിയിട്ട് ഇൻസ്റ്റാഗ്രാം നിർത്തി .
@ecovlogger21 күн бұрын
നമുക്ക് ആവശ്യം ഉള്ള Information തരുന്ന പേജുകൾ മാത്രം ഫോളോ ചെയ്ത് കാണുക ആണ് നല്ലത്. Junk ഒക്കെ കളയുക.
@navneeths620421 күн бұрын
@@ecovlogger ഇത് എനിക്ക് മടുപ്പായി പോയതാ . അതിന്റെ പ്രയോജനം ഉടായിപ്പ് എന്താണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞതോടെയാണ് ഇത് ഒഴിഞ്ഞേക്കാം എന്ന് കരുതിയത് . ഞാൻ അതിൽ നിന്നും പതിയെ പുറത്തു ചാടിയത് .
@JeejaMannanthara29 күн бұрын
Good
@renoyg720129 күн бұрын
Nice information 👌
@maheshchandran2171Ай бұрын
പുതിയ ജോലി തരുമോ, പഴയ ജോലി കളയാം
@ecovloggerАй бұрын
മറ്റാരെങ്കിലും തൊഴിൽ തരും എന്ന concept മാറി. ഇന്നത്തെ കാലത്ത് സ്വയം തൊഴിൽ സാധ്യതകൾ കൂടുതൽ ആണ്. അതിന് വേണ്ടി ശ്രമിക്കുക. Toxic work atmosphere ആണെങ്കിൽ മാത്രമേ ജോലി മാറേണ്ട കാര്യം ഉള്ളൂ. Wish you the best. ❤️
@rachanabajithotti6900Ай бұрын
Beyond surface level info.❤
@shimnaragprАй бұрын
ശരിയാണല്ലോ.
@weldrive8726Ай бұрын
സത്യം...... എന്റെ കണ്ണിനും അതൊരു disturbed ആയി തന്നിട്ടുണ്ട്
@@rajin22 nere nokkiyalum athu oru disturb anu bro....... Nalla veyilulla time athuvazhi onnu poynokk...... Onnu urakkam ozhinju vandi odikku
@shimnaragprАй бұрын
👍👍
@kl58riderАй бұрын
💯correct sir🙌🏻😌
@kl58riderАй бұрын
🙌🏻😌💯
@shimnaragprАй бұрын
👏👏👏👏
@shimnaragprАй бұрын
👍👍👍
@kl58riderАй бұрын
🙌🏻😌
@kl58riderАй бұрын
Sir result acidic aanenkil entha solution 🤔
@ecovloggerАй бұрын
കക്ക ഇടുക.
@kl58riderАй бұрын
Yes നമ്മൾ test ചെയ്യാതെ തന്നെ ഇടാറുണ്ട് 😅@@ecovlogger
@ecovloggerАй бұрын
എന്നാലും ടെസ്റ് ചെയ്യണം. കക്ക ഇട്ട ശേഷം നോക്കുക. എന്നിട്ടും ആസിഡ് ആണെങ്കിൽ ആൽക്കലൈൻ ഫിൽറ്റർ
@kl58riderАй бұрын
@@ecovlogger ok sir nokam
@shimnaragprАй бұрын
👍👍
@kl58riderАй бұрын
🙌🏻
@josepj8273Ай бұрын
ഞാൻ MSc ക്ലിനിക്കൽ സൈക്കോളജി പഠിക്കുന്നു . CSIR -UGC അപ്ലൈ ചെയ്തിട്ടുണ്ട്. ആപ്ലിക്കേഷനിൽ ലൈഫ് സയൻസ് മാത്രമേ ഉള്ളൂ . ഇതിൽ സൈക്കോളജിയിൽ ചോദ്യങ്ങൾ ഒന്നും ഉണ്ടാവില്ലേ ? ബിയോളജി മാത്രമാണോ ?
@ecovloggerАй бұрын
NET life science ല് സൈക്കോളജി ഉൾപെടുന്നില്ല Pscyhology വിഷയത്തിൽ വേറെ NET ഉണ്ട്. ക്ലിനിക്കൽ സൈക്കോളജി equivalent ആകാൻ ആണ് സാദ്ധ്യത.
@Kumar-um2gzАй бұрын
Sir trabslate in english
@ecovloggerАй бұрын
Done 👍
@dyna.2Ай бұрын
😮
@subha21_360Ай бұрын
Well explained.
@shimnaragprАй бұрын
👍👍
@kl58riderАй бұрын
ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു 😌🙌🏻🔥
@janishroshanАй бұрын
ഇന്ന് കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ മൊബൈൽ ഫോൺ വേണം... എൻ്റെ കസിൻ്റെ മകൻ, കാർട്ടൂൺ കഥാപാത്രമായ Hulkനെ പോലെ പെരുമാറുന്നു.... കുട്ടികളുടെ തലച്ചോറിൻ്റെ വളർച്ചയെ സാമൂഹ്യ മാധ്യമങ്ങൾ മോശമായി ബാധിക്കുന്നു . മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രമായി കാര്യങ്ങൾ ചെയ്യുന്നു... കടം വാങ്ങുന്നു.....ജീവിക്കുന്നു.... സമാധാനം നഷ്ടപ്പെടുന്നു
@rachanabajithotti6900Ай бұрын
👏
@fadwafaizu2 ай бұрын
👍👍
@shimnaragpr2 ай бұрын
🩷🩷🩷
@kl58rider2 ай бұрын
Njn poyathanu🙂🔥
@fathimathuzuharap.s27832 ай бұрын
😊
@aromalatingtingmachan2 ай бұрын
മനോഹരം
@shimnaragpr2 ай бұрын
🥰🥰
@nidhinchembilode2 ай бұрын
കാരണവർ വെള്ളാട്ടം
@beenasadik53952 ай бұрын
👍
@varnamohan26292 ай бұрын
Expecting more classes of CSIR
@varnamohan26292 ай бұрын
Thankyou sir ❤❤
@sathyanigil_2 ай бұрын
❤
@aparnas36253 ай бұрын
Project purpose nn vendi arunu ... Ith evida available ayit ullth sir
@ecovlogger3 ай бұрын
Ippol available alla Only in rainy season
@athira39063 ай бұрын
Nammude natil available ahno ithu
@ecovlogger3 ай бұрын
Athe. മഴക്കാലത്ത് വഴിയരികിലെ കിളച്ച മൺ തിട്ടകളിൽ/ തിണ്ടുകളിൽ കാണും.
@athira39063 ай бұрын
@@ecovlogger ithinte leafnte back sidil spores undo
@ecovlogger3 ай бұрын
Undakarund.
@athira39063 ай бұрын
@@ecovlogger ithengnaya naml identify cheyune
@athira39063 ай бұрын
@@ecovlogger sir evduna kande ith place?
@RahulVishwakarma-be7ke3 ай бұрын
Name Please
@ecovlogger3 ай бұрын
Heliotropium
@RahulVishwakarma-be7ke3 ай бұрын
@@ecovlogger hindi name
@RahulVishwakarma-be7ke3 ай бұрын
@@ecovloggeror indian language
@ecovlogger3 ай бұрын
Not seen in hindi northern india it seems So no hindi name..
@user-gw3ht4mq1i3 ай бұрын
なんという植物ですか?
@ecovlogger3 ай бұрын
Please ask in English.. i am unable to read your query