ഇന്ന് കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ മൊബൈൽ ഫോൺ വേണം... എൻ്റെ കസിൻ്റെ മകൻ, കാർട്ടൂൺ കഥാപാത്രമായ Hulkനെ പോലെ പെരുമാറുന്നു.... കുട്ടികളുടെ തലച്ചോറിൻ്റെ വളർച്ചയെ സാമൂഹ്യ മാധ്യമങ്ങൾ മോശമായി ബാധിക്കുന്നു . മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രമായി കാര്യങ്ങൾ ചെയ്യുന്നു... കടം വാങ്ങുന്നു.....ജീവിക്കുന്നു.... സമാധാനം നഷ്ടപ്പെടുന്നു