ഇടക്കൊക്കെ ബിരിയാണി വെക്കണം. വേഗം പഠിക്കാം Super ലതേ ബിരിയാണി 👍👍
@SanthoshMn-i5q3 сағат бұрын
സൂപ്പർ കൊ de യവാന്
@chandrachaaandra28914 сағат бұрын
Adipoli biriyani❤
@sherlyjose25345 сағат бұрын
നാരായണേട്ടാ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയുവാനുള്ളത് അച്ഛൻ ബിരിയാണി ചിക്കൻ ബിരിയാണി കഴിയില്ലായിരിക്കും അച്ഛനും മീൻ കൂട്ടിയുള്ള ഭക്ഷണം ഉണ്ടാക്കിയല്ലോ നിങ്ങൾ കഴിക്കുമ്പോൾ അച്ഛനും വിലയിട്ട് അച്ഛനുണ്ടാക്കിയ ഭക്ഷണം കൊടുത്ത് വീഡിയോ എടുക്കുക ഇതിനുമുമ്പ് മുമ്പ് ഒരു പ്രാവശ്യം വീഡിയോ എടുത്തപ്പോഴും അച്ഛൻ ഇഷ്ടമില്ലാത്ത ഭക്ഷണം ആണെന്നും പറഞ്ഞ് അച്ഛനെ അതിൽ നിന്നും ഒഴിവാക്കി താങ്കൾ ഒരു കാര്യം മനസ്സിലാക്കുക താങ്കളുടെ വീഡിയോയുടെ ഹൈലൈറ്റ് അതിൽ അച്ഛനും അമ്മയും ആണ് അച്ഛനെയും അമ്മയെയും ഒഴിവാക്കിയാൽ ഒരിക്കലും ഞങ്ങൾ ഇത് കാണില്ല അച്ഛന് വേണ്ടാത്ത ഭക്ഷണമാണെങ്കിലും അച്ഛനും ഇഷ്ടമുള്ള ഭക്ഷണം കൊടുത്ത് നിങ്ങളുടെ കൂടെ ഇരുത്തി വീഡിയോ ഇടുക
@renukakv9815 сағат бұрын
സൂപ്പർ ലത അടിപൊളി ബിരിയാണി
@vishnuvichu92605 сағат бұрын
പാവം ആ ചേച്ചീനെ ടെൻഷൻ അടിപ്പിക്കല്ലേ ചേട്ടാ..... 🥰🙏
Sathyam paranjal seriyayilla lethakutty adi undakiyathalle❤mattu vedio kanu youtube😂
@AshaAshokan-t8n7 сағат бұрын
♥️♥️♥️
@jithinajanardhanan69757 сағат бұрын
😆😆😆😆😆😆
@SajithaHdjfnf7 сағат бұрын
Achan super ❤
@jessyfelix52437 сағат бұрын
Super
@shehzichemmu28667 сағат бұрын
Masala kuranj poyi.ulliyum thakkaliyokke kurachathikam venam.nnakum adipoli.yutubil nokkibpadicha mathi
@SajithaHdjfnf7 сағат бұрын
Biriyani super Latha ❤❤
@irishrozario66117 сағат бұрын
Irachi മസാലയിൽ വഴറ്റണം.. ആ ഗ്രാവിയോടുകൂടി ചോറിൽ മിക്സ് ചെയ്യണം. കുറച്ചുകൂടി സവോളയും,, തക്കാളിയും വേണം... ഫസ്റ്റ് time alle.. ഇനി ശരിയായിക്കോളും. 🌹
@jessyraphael7 сағат бұрын
ലത മോളെ super ബിരിയാണി ❤❤❤❤
@sarasammavg82808 сағат бұрын
അച്ഛൻ അമ്മ സൂപ്പർ 🥰🥰🥰🥰
@Shajiswold8 сағат бұрын
നല്ല ബിരിയാണി ആണ് ട്ടോ ആദ്യം ആയിട്ട് വെച്ചിട്ട് ഇത്രയും നന്നായില്ലേ ❤
@roshinimohan48318 сағат бұрын
സൂപ്പർ ബിരിയാണി lathe
@user-gf6to8iu9v8 сағат бұрын
ലത സൂപ്പർ ബിരിയാണി ❤️❤️❤️
@SathiM-x6k8 сағат бұрын
Latha supper biriyani 👍👍👍👍👍
@SandhyaRajesh-y1v8 сағат бұрын
👍👍👍👍❤❤❤
@vijaylakshmiammal39278 сағат бұрын
സൂപ്പർ ആയിറ്റ് ഉണ്ട് ആദ്യമായി വയ്ക്കുന്ന എന്ന് പറയു ല👌
@Sumayya-b8d8 сағат бұрын
Nammal Kappayum mathiyum vekkille athupolarikkum
@chandramathikvchandramathi38858 сағат бұрын
❤️❤️❤️👌
@omanatomy59178 сағат бұрын
സവാള കുറച്ചു കൂടുതൽ എടുക്കണം . സവാള ചുമന്നു കഴിഞ്ഞേ തക്കാളി ഒക്കെ ചേർക്കാവൂ മസാലയിൽ എണ്ണം തെളിഞ്ഞു വരണം.എന്നീട്ട് ഈ വറുത്ത ചിക്കൻ മസാലയിൽ ഇട്ട് കുറച്ചു നേരം വേവിക്കണം.എന്നാലല്ലേ മസാലയുടെ രുചി വരൂ. ഒരുകിലോ കോഴിക്ക് 4സവാളയാണ് കണക്ക്.