ഞങ്ങളുടെ മലപ്പുറം നാട്ടിൽ..ഈ സാധനത്തിന്റെ പേര്..... കാവത്ത് എന്ന് പറയും ഇത് പുഴുങ്ങിയും.. മെഴുക്കുപുരട്ടിയും..വേണമെങ്കിൽ കറിയും വെക്കാൻ പറ്റുന്ന സാധനമാണ്👍👍👍
@user-gf6to8iu9v4 күн бұрын
അടിപൊളി 👍🏻👍🏻👍🏻
@EVNvillagelifeCooking4 күн бұрын
🥰
@LethaKumariVK3 күн бұрын
കാച്ചിൽ ആണ് 👍
@RejiVarghese-g1b3 күн бұрын
ഇത് കാച്ചിൽ തന്നെ.
@dancingworld-pr5lr4 күн бұрын
കാച്ചിലിന് കടുക് തളിക്കുന്നതിനു പകരം പച്ചവെളിച്ചെണ്ണ തളിച്ച് നോക്ക് സൂപ്പർ ടേസ്റ്റ് ആണ്....
@MyDreamsMyHappiness5 күн бұрын
ഞങ്ങൾക്ക് കാച്ചിൽ ആണ് 😍 അടിപൊളി 👍👍👍
@EVNvillagelifeCooking5 күн бұрын
🤔🥰
@padmavathi97335 күн бұрын
ലം ത ഇതിന്ന് കാച്ചിൽ എന്നാണ് പറയുക.ഇത് നീളത്തിൽ മണ്ണിലേക്കിറങ്ന്നത് കൊണ്ട് നീണ്ടീ കിഴങ്ങ് എന്ന് പറയും. പുഴുക്ക് നല്ല രസമായിക്കും. ഞങ്ങളൊക്കെ വെയ്ക്കാറുണ്ട്.
@EVNvillagelifeCooking5 күн бұрын
🙏👍
@user-ri6fu2df5u5 күн бұрын
കാച്ചിൽ .പത്തനംതിട്ട :👌
@EVNvillagelifeCooking5 күн бұрын
🤔🙏
@meenamohan46024 күн бұрын
ഇത് കാച്ചിൽ തന്നെയാണ്
@vijayasabu99824 күн бұрын
Super
@SanthoshKumarc-n7c5 күн бұрын
സൂപ്പർ
@EVNvillagelifeCooking4 күн бұрын
🥰
@ridhukishore5 күн бұрын
Super 👌👌👌👍👍👍
@EVNvillagelifeCooking5 күн бұрын
🥰
@sujasvlogmalayalam2 күн бұрын
കുഴി കാച്ചിൽ -
@sreedhrannambiar83845 күн бұрын
Super Sruthi from Dubai hailing from Kannur at thillenkeri
@EVNvillagelifeCooking4 күн бұрын
🙏
@sivaprasadm7225 күн бұрын
നല്ല പരിസരം നല്ല അച്ഛനും മകനുംഇപ്പോഴത്തെ കാലത്ത്എത്രയും സ്നേഹമുള്ളഅച്ഛനും മകനും ഒരു വീട്ടിലും ഉണ്ടാവില്ലനിഷ്കളങ്കമായ സംസാരംഎല്ലാംകൊണ്ടും നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് കേട്ടോ ഏട്ട
നാരായണേട്ട ഇവിടെ ഇത് പോലെത്തെ കിഴങ്ങു ഇല്ല ഇവിടെ കാച്ചിൽ മാത്രമേ ഉള്ളു സ്ഥലം കോഴിക്കോട് കൊയിലാണ്ടി കൊല്ലം ആണ്. ഒന്ന് ചോദിച്ചോട്ടെ ആ കാട് പ്രേദേശത്ത് താമസിക്കാൻ പേടിയില്ലേ. അതിന്റ ഒരു വിത്ത് കിട്ടിയിരുനെകിൽ. നടമായിരുന്നു. ലത സൂപ്പർ ആണ് ketto
@EVNvillagelifeCooking5 күн бұрын
🥰🙏
@SusheelaSusheelaov5 күн бұрын
സു പ്പർ 👍👍👍
@EVNvillagelifeCooking5 күн бұрын
🥰
@suseelamenon42095 күн бұрын
Good cooking 🍳
@EVNvillagelifeCooking5 күн бұрын
🥰
@omanatomy59175 күн бұрын
കാച്ചിൽ എന്ന് പറയും പത്തനംതിട്ട ജില്ലയിൽ.
@EVNvillagelifeCooking5 күн бұрын
🤔🥰
@ArifaShaji-bm4ih5 күн бұрын
Super😊❤
@EVNvillagelifeCooking5 күн бұрын
🥰
@sreedeviram26675 күн бұрын
ഞങ്ങൾ ഇതിന് കാച്ചിൽ എന്ന് പറയും 👍👍👍👍👍👌👌👌👌🥰🥰🥰🥰🥰🥰🥰
@EVNvillagelifeCooking5 күн бұрын
🤔🥰
@janki52885 күн бұрын
ആദ്യമായിട്ടാ ഇത് കാണുന്നത്
@sulaikhasulaikha11845 күн бұрын
ഞാനും കഴിച്ചിട്ടും ഇല്ല കാണുമ്പോൾ ഇഷ്ടം
@EVNvillagelifeCooking5 күн бұрын
🙏
@jancymathews9785 күн бұрын
Pushukku etha supper alle ❤❤😊😊
@EVNvillagelifeCooking5 күн бұрын
👍🥰
@HasanaHasanath5 күн бұрын
നാരായണേട്ടാ അമ്മക്ക് സുഖമായോ നമ്മുടെ kl bro biju ഏട്ടന്റെ അമ്മയും ഇത് പോലെ യുള്ള സാധനം കറി വെക്കുന്നത് കണ്ടു
@EVNvillagelifeCooking5 күн бұрын
സുഖമായി വരുന്നു🙏
@lakshmikuttynair88185 күн бұрын
👌👌❤❤
@EVNvillagelifeCooking4 күн бұрын
🥰
@gedageda83824 күн бұрын
Kothiyakunnu
@EVNvillagelifeCooking4 күн бұрын
😆🥰
@sulaikhasulaikha11845 күн бұрын
കഴിക്കാൻ അരുവിയും 👌
@EVNvillagelifeCooking5 күн бұрын
🙏
@revathibabu19865 күн бұрын
Super❤
@EVNvillagelifeCooking5 күн бұрын
🥰
@manjudasanvaliyapurayil37994 күн бұрын
കണ്ടി കിഴങ്ങ് ആണോ? കാച്ചിൽ വേറെ 🙋♂️ from വയനാട് 😊
@EVNvillagelifeCooking4 күн бұрын
👍🥰
@nirmalapillai4 күн бұрын
മകര കാച്ചിൽ
@EVNvillagelifeCooking4 күн бұрын
🤔👍
@dracogaming75425 күн бұрын
Adipoli
@EVNvillagelifeCooking5 күн бұрын
🥰
@JyothyAnil-ui1ol4 күн бұрын
Erhe kachil😂❤
@EVNvillagelifeCooking4 күн бұрын
🤔🥰
@SheejaManoharan-j1d5 күн бұрын
Amma achan❤❤ithu chembano 👌
@EVNvillagelifeCooking5 күн бұрын
അല്ല🙏
@jameelav24465 күн бұрын
😂❤❤❤❤suppr
@EVNvillagelifeCooking5 күн бұрын
🥰
@AshtamiSujith4 күн бұрын
അക്ഷരം മാറിപ്പോകണ്ട 😂😂😂😂
@ajayasathishmenon54305 күн бұрын
Yummy
@EVNvillagelifeCooking5 күн бұрын
🥰
@SreejaPv-g6k5 күн бұрын
നീട്ടി കിഴങ്ങ് ഇങ്ങനേം പറയും 👍👍👍👍❤️❤️❤️
@EVNvillagelifeCooking5 күн бұрын
👍🥰
@linujohn78125 күн бұрын
Kaachil thannae bro.
@EVNvillagelifeCooking5 күн бұрын
അല്ല ഇത് വേറെ ഐറ്റം🙏
@LailaKhaleel-j5u4 күн бұрын
Inthu rvidannu
@LijiJayakumarJayakumar5 күн бұрын
👍
@EVNvillagelifeCooking5 күн бұрын
🥰
@varadaunnikrishnan44634 күн бұрын
Elivalan kachil
@EVNvillagelifeCooking4 күн бұрын
🤔👍
@amruthakk97505 күн бұрын
Neendi kizhang evide paraya
@EVNvillagelifeCooking5 күн бұрын
👍
@shinishini31515 күн бұрын
Acha itinte Ila kanichu taruo
@EVNvillagelifeCooking5 күн бұрын
കാച്ചിലിന്റെയും ഇതിന്റെയും ഇല ഏകദേശം ഒരു പോലെയാണ് 🙏
@jumanamp10875 күн бұрын
Nanakkizhang
@EVNvillagelifeCooking5 күн бұрын
🤔🙏
@DeepaM-f8o4 күн бұрын
ഞങ്ങൾ കുണ്ട് കിഴങ്ങ്
@EVNvillagelifeCooking4 күн бұрын
👍
@yemunas87865 күн бұрын
ഈ മണ്ഡലകാലത്തൊക്കെ ഞങ്ങളുടെ വീട്ടിൽ കാച്ചിൽ ചേന ചേമ്പ് ഓക്കേ ഇങ്ങനെ കറിവയ്ക്കും നല്ല മണമുള്ള ഉണ്ടമുളകും ജീരകം വെളുത്തുള്ളി തേങ്ങ മഞ്ഞൾ കറിവേപ്പില എന്നിവ അരച്ച് ചേർത്ത് തിളയ്ക്കുമ്പോൾ കടുക് വറുത്തിടും
@EVNvillagelifeCooking5 күн бұрын
👍🥰
@janki52885 күн бұрын
❤❤❤❤
@EVNvillagelifeCooking5 күн бұрын
🥰
@divyapp87104 күн бұрын
കുണ്ടൻ കിഴങ്ങ് എന്ന് പറയും ചീമേനി,, ഇതേപോലെ ഉള്ള ഭർത്താവിനെ കിട്ടിയ ലത ഭാഗ്യവതി ആണ്.. എന്ത് കൊടുത്താലിം സൂപ്പർ എന്ന് പറയും 🥰🥰
ഇത് കുഴിയെടുത്ത് വയ്ക്കേണ്ട ആവശ്യമില്ല മണ്ണ് നല്ലവണ്ണം ഇളക്കി വെച്ചാൽ കിഴങ്ങ് താഴേക്ക് ഇറങ്ങി ചെല്ലും 🙏
@sulaikhasulaikha25115 күн бұрын
Kavath
@EVNvillagelifeCooking5 күн бұрын
🤔🥰
@omanatomy59175 күн бұрын
അൽപം ചാണകവെള്ളത്തിൽ മുക്കി വെയിലിൽ വെച്ചിട്ട് നടണം
@EVNvillagelifeCooking5 күн бұрын
👍🥰
@shajishaji62195 күн бұрын
വെള്ളയും ,ചുവപ്പും ഉണ്ട്
@EVNvillagelifeCooking5 күн бұрын
അത് കാച്ചിൽ ഇത് വേറെ🙏
@SafiyaAbdul-r1q5 күн бұрын
ജോലിചെയ്യുന്ന ആൾ കിഴങ്ങ് തൊലി ചെത്തിയെടുത്തു ലത കരിക്കിന്റെ മടൽ ചെയ്യുന്നപോലെ വെട്ടി ഉൾകാമ്പെടുക്കും അതാണ് അധ്വാനത്തിന്റെ മഹത്വവും ലത വന്നപ്പോൾ ഒന്നിനും കുറവില്ല
@EVNvillagelifeCooking5 күн бұрын
🙏
@benantaantony98725 күн бұрын
ഇതിനെ എറന്നകുളത്ത് കാച്ചിൽ എന്നും അതിന്റെ മുകളിൽ ഉള്ളതിന്ന് മെകാച്ചിൽ എന്ന് പറയും ❤❤