ഇതുടെ കൂട്ടി എത്ര തവണയായി ഈ short filim kanunenu അറിയില്ല. ഓർത്തു ഓർത്തു തേടി കാണും. അത്രയ്ക്ക് നല്ല കഥ, അഭിനയം 2 aaludeum. നല്ല സോങ്. എല്ലാം കൊണ്ട് മികച്ചത്. 💕💕💕
@Prabhu79946 ай бұрын
Still in my favorite video play list since this video has launched.. Thanks to my boy Abilash pmy🎉
@mohamedsayis54946 ай бұрын
❣️
@ranyak66026 ай бұрын
Ithilee song kittan vazhi indoo??
@RUBYroja-q1g7 ай бұрын
Thanks to the movie.
@vismayadharman200028 ай бұрын
Paat kelkkan vendi mathram ith kanuna njn.....whaaaaa song pwoli
@manojmuralee11 ай бұрын
The hero and heroine were simply superb, they have maintained a deep emotion throughout the scenes.. Well scripted and directed, DOP enhanced the story line... Good efforts... Wish many more to come.
@FootballLover-mr4eq Жыл бұрын
2023 ലും ഈ short ഫിലിം കാണുന്നവർ ഉണ്ടോ🤔 ഒരു നല്ല ഷോട്ട് ഫിലിം ♥️
@arziworld9744 Жыл бұрын
നായക originality
@priyaabhiramimt1998 Жыл бұрын
പണ്ട് എപ്ളോ കണ്ടതാ ഇപ്പം ഓർത്തെ ❤️
@ranib7453 Жыл бұрын
Super story .. music..acting
@akshayel8372 Жыл бұрын
Manesh Acharya🔥
@aleena8805 Жыл бұрын
🙂
@ranjuranjuz2732 Жыл бұрын
ഒരു രക്ഷയുമില്ല സൂപ്പർ 👏🏻👏🏻👏🏻👏🏻❤️
@exwhyzeddude264 Жыл бұрын
Great work roshin 😍 Lyrics 💞
@exwhyzeddude264 Жыл бұрын
😍
@aswathykutty7431 Жыл бұрын
എന്റെ പ്രിയ ജൂനിയർ.. മെഹനാസ് 🥰🥰
@vrindhabalan1266 Жыл бұрын
Nice
@kingsleyokonkwo8458 Жыл бұрын
Aparna 😍 our UK queen
@amalk2902 Жыл бұрын
Instagram reel kandittu vannatha 🤗♥️
@umamaheshwarathiruvathirachava Жыл бұрын
ഒരു പെണ്ണ് തനിച്ചാവുന്ന വേദനയെ വർണ്ണിച്ച ഏറ്റവും നല്ല ഫിലിം
@umamaheshwarathiruvathirachava Жыл бұрын
Ente പത്താം ക്ലാസ്സിൽ ഇറങ്ങിയ ഏറ്റവും ഇഷ്ടപെട്ട ഷോർട് ഫിലിം ❤️❤️❤️❤️❤️❤️
@geminimolmgeorge8749 Жыл бұрын
നല്ല തീം... പക്ഷേ എന്തൊക്കെ ചെയ്താലും സമൂഹത്തിന്റെ ചിന്താഗതി മാറില്ല.... ഇതിലെ എല്ലാവരുടെയും അഭിനയം നന്നായിരുന്നു. ചെയ്തത് തെറ്റാണ് എന്നറിഞ്ഞു പ്രായശ്ചിത്തം ചെയ്തു.... പക്ഷേ ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയുന്ന ഒന്നല്ലത്... അവസാനം പറഞ്ഞതുപോലെ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതെ ഇരിക്കട്ടെ എന്നാഗ്രഹിക്കാം പ്രാർത്ഥിക്കാം... ഇന്നതും അർത്ഥശൂന്യമാണ്
A valuble short film in this present society ✨️🥹 really heart touchble
@Inmyhobeez2 жыл бұрын
👌👌👌
@firefly40272 жыл бұрын
അബോധ മനസ്സിൽ സ്വന്തം അമ്മയെ പീഡിപ്പിച്ചു പിറ്റേന്ന് ബോധം വന്നപ്പോ അമ്മയെ മകൻ പശ്ചാത്താപം കൊണ്ട് കല്യാണം കഴിച്ചു... അങ്ങനെ ചെയ്താമത്യല്ലോല്ലേ.? അതുപോലെ അബോധമാനസിൽ അച്ഛൻ മകളെ പീഡിപ്പിച്ചു ബോധം വന്നപ്പോ അച്ഛന് മകളെയും കെട്ടിച് കൊടുക്ക് നിങ്ങളൊക്കെ കൂടി... Rappist is always rappist.. Athinu bhodhavum abhodhavum mara akki vishudheekarikkunna koreyennam... Thoongi chathude ithilum bhedham athaanu 🙌🏻
Short film l anubhavicha ettanteyum chechiyudeyum abhinayam kollam. Pakshe njan onnu chothichotte. Ingne oru situation loode povunna oru pennkutty kk athinu karanakkaran aayavane engne aanu snehikkan kazhiyuka. Comment section nokki avide polum allavarum parayunnath kanumbol nammude society de chinthareethi manasil aavum. Oru thavana ith ezhuthiya script writer oru penn aayi chinthikku ..
@doit.bymuhsina35702 жыл бұрын
Avalkk aariyilla .. ivananu ann angane cheythadenn..