ഹൃദയത്തിൽ തൊട്ട് ഈ കൊച്ചു സിനിമ | SAJITH DEVS | NEE MALAYALAM SHORTFILM

  Рет қаралды 2,720,369

Pineapple Entertainment

Pineapple Entertainment

6 жыл бұрын

#love
#must_watch
#2M_club
DOP, STORY & DIRECTION
___SAJITH DEVS__
sajith.ps.52...
EDITING & DI
___AKHI ELANJIKKAL__
MUSIC & LYRICS
___MIDHUN MALAYALAM__
VOCALS
___MIDHUN MALAYALAM, AMAL RAJ, ADEERA__
ASSOCIATE DIRECTOR
___VISAKH DAMODARAN__
STILLS
___SHOBI Ncs__
ASSISTANT DOP
___ADITHYAN AP__
HELICAM
___SREENADH MOHANDAS__
TITLE & VFX
___AMAL KR__
POSTER
__NIKHIL MADHAVAN__
TITLE (LOGO)
__SHEJIN__
DUBBING ARTISTS
___SINDHU NARAYANAN, DEVANANDHA__
CAST
VARUN VISHWANATH
ATHIRA SURESH
NIKIL NICOLAS
RADHIKA SURESH
KIRAN KERALAVARMA
ANUSHA BAHULEYAN
GOPALAN
AKHILASH PALIYAN
SHOBI Ncs
SHIVAGANGA
MEHANAS
MEJO JOPZ
____Thanks for the watch___ :)
Follow us on entertainmentpi...

Пікірлер: 4 000
@sanoojasajeer4522
@sanoojasajeer4522 5 жыл бұрын
Comments നോക്കി video കാണാൻ വരുന്നവരോട് നല്ലൊരു ആശയം ഉൾക്കൊള്ളുന്ന short film ആണിത്. ഇതിന് വേണ്ടി ചിലവാക്കുന്ന സമയം വെറുതെ ആവില്ല. So tnx
@jeeshmadevi5146
@jeeshmadevi5146 5 жыл бұрын
Said itt
@abhiramisfernandez7381
@abhiramisfernandez7381 5 жыл бұрын
Sho kndupidichu goch galli❤😝
@usmanmuhammed3540
@usmanmuhammed3540 5 жыл бұрын
ഇജ്ജാതി കമന്റ് ....ഇത് കണ്ട അപ്പൊ തന്നെ പോയി vdo കണ്ടു ..ഇഷ്ട്ടപ്പെട്ടു 😍👍
@dhanyam.p4785
@dhanyam.p4785 5 жыл бұрын
1st kanda command ....so video kandu...prnja pole pwoliya ta
@_salma_9481
@_salma_9481 5 жыл бұрын
Ath pwolichuu👍
@dilnatm6721
@dilnatm6721 4 жыл бұрын
ഒരു പെണ്കുട്ടി ഒറ്റപ്പെടുന്നതിന്റെ വേദന എനിക്ക് നന്നായി അറിയാം....... Touch the word in my heart 💔
@user-ei7gj3og3l
@user-ei7gj3og3l 4 жыл бұрын
എന്താ sis problem
@adhidev7096
@adhidev7096 3 жыл бұрын
എന്നാ പോയി തലകുത്തി നിക്ക്
@user-ei7gj3og3l
@user-ei7gj3og3l 3 жыл бұрын
@@adhidev7096അതെന്താ തല കുത്തി നിന്നപ്പോഴാണോ തന്റെ വിഷമം മാറിയേ 😏
@adhidev7096
@adhidev7096 3 жыл бұрын
@@user-ei7gj3og3l ഒലിപ്പിക്ക് ഒലിപ്പിപക്ക്
@user-ei7gj3og3l
@user-ei7gj3og3l 3 жыл бұрын
@@adhidev7096 എനിക്കങ്ങനെ ഒലിക്കാറില്ല.. ഒരാൾ എന്തോ സങ്കടം ഉള്ളത് പോലെ കമെന്റ് ഇട്ടു അതിനെതിരെ മര്യാദ ഇല്ലാത്ത കമെന്റ് നീയും ഇട്ടു നി അർഹിക്കുന്ന മറുപടി തരണമെന്ന് തോന്നി 🤫
@MEHRN
@MEHRN 3 жыл бұрын
Comment vayichit vidio കാണുന്ന എത്ര പേര് ഉണ്ട് ഇവിടെ
@hiba10blog14
@hiba10blog14 3 жыл бұрын
🤗
@ambadiambadi2913
@ambadiambadi2913 3 жыл бұрын
✋✋✋✋✋
@ramsiramsi6884
@ramsiramsi6884 3 жыл бұрын
Njan
@Nizz_27
@Nizz_27 3 жыл бұрын
Njn😋
@kavitha.a.k3125
@kavitha.a.k3125 3 жыл бұрын
Njan
@vaishnavvk3450
@vaishnavvk3450 3 жыл бұрын
ഒറ്റപ്പെടലിന്റെ വേദന അത് ആണായാലും പെണ്ണായാലും അനുഭവിച്ചവർക്ക് മനസ്സിലാവും എത്രത്തോളം ക്രൂരമാണെന്ന് Heart touching
@sakheshchandra4347
@sakheshchandra4347 3 жыл бұрын
🙋👅
@ponnus7907
@ponnus7907 3 жыл бұрын
Sathyam bro
@ramsiyamumthas8616
@ramsiyamumthas8616 3 жыл бұрын
Sathyam
@archanaarchana2838
@archanaarchana2838 3 жыл бұрын
Sathiyam annu anubavichavarkku matharam athu manasilakku
@ponnus7907
@ponnus7907 3 жыл бұрын
@Nachu Kundar sathyam snehicha avar parayum pokilla orikkalum ennokke pakshe avare poyal manasu thurannu snehicha nammale arum allathe akum
@shymolsuni2287
@shymolsuni2287 4 жыл бұрын
നായകന്റെ അഭിനയത്തിന് എന്തൊരു ഒറിജിനാലിറ്റി.... എല്ലാവരും നന്നായിട്ടുണ്ട്... 👌👌
@adharshav6682
@adharshav6682 3 жыл бұрын
മ്യൂസിക്കിനെ പറ്റി ആരും കമന്റ്‌ ഇട്ടിട്ടില്ല. 🥰🥰🥰🥰outstanding, wot a feel
@anishaar5238
@anishaar5238 3 жыл бұрын
Yes music is awesome
@nazims6463
@nazims6463 3 жыл бұрын
Super music
@asnanasrimt9885
@asnanasrimt9885 3 жыл бұрын
Paryaaando... pwli
@muhammedfaris2610
@muhammedfaris2610 3 жыл бұрын
Njn vedio play chaythappo thanne aloychath ath comnt sectionil full music nte review akum enn..but kurav aan ennaalum.. outstanding ✌️✌️
@sreeshmamolty8579
@sreeshmamolty8579 3 жыл бұрын
Polichu music
@pathucreationstatus9429
@pathucreationstatus9429 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി. ഇത് നല്ല കഥയാണ്. പക്ഷേ, യഥാർത്ഥ ജീവിതത്തിൽ ഇങ്ങനൊരാൾ വരില്ല. ആ സമയം എല്ലാരും പുച്ഛിച്ചു തള്ളും. ഒരു പെണ്ണിന്റ വേദന അവക്കെ അറിയൂ😔
@SYKOX77MP4
@SYKOX77MP4 3 жыл бұрын
വെറും എൻറെ കമൻറ് അല്ല ഞാനാണെങ്കിൽ ഇതൊക്കെ ചെയ്യുമായിരുന്നു സൗന്ദര്യവും ഒന്നു നോക്കി സ്നേഹിക്കരുത് ഒരേയൊരു ജീവിതം മാത്രമേയുള്ളൂ 💯😊
@ikayeesshafi8312
@ikayeesshafi8312 3 жыл бұрын
വിധിയുണ്ടെങ്കിൽ വരുകതന്നെ ചെയ്യും ഒരു കല്യാണം കൊണ്ട് ജീവിതം അവസാനിച്ചു പോയ താണ് 😔😔 തിരിച്ചു കിട്ടിയത് മറ്റൊരു കല്യാണം കൊണ്ടും
@robananjuthykkal5732
@robananjuthykkal5732 3 жыл бұрын
Crt
@kalapurakalkalapurakal693
@kalapurakalkalapurakal693 3 жыл бұрын
അങ്ങനെ വന്നെങ്കിൽ തന്നെ റേപ്പിസ്റ്റിനെ കല്യാണം കഴിക്കാമോ😡😡
@RakeshRakesh-dw1zb
@RakeshRakesh-dw1zb 3 жыл бұрын
ഞാൻ വരും രക്ഷിക്കാൻ🙏🤲🤞❤
@flicksteller
@flicksteller 3 жыл бұрын
നായകന്റെ അഭിനയത്തിന് നല്ല ഒർജിനാലിറ്റി ഉണ്ട്👏👏 ..തീർച്ചയായും ബിഗ്സ്ക്രീനിൽ കേറണ്ട ആളാണ്👌👌🙌🙌
@nadashamadan6368
@nadashamadan6368 4 жыл бұрын
പ്രണയo സൗന്ദര്യം ഉള്ളത് ആകുന്നത് അത് അർഹിക്കുന്ന ആൾക്ക് ലഭിക്കുമ്പോൾ ആണ്.... ഈ കഥക് ആ സൗന്ദര്യം ആവോളം ഉണ്ട് ☺️☺️
@hail-stones-official
@hail-stones-official 4 жыл бұрын
ഈ കമന്റ്‌ നു ❤️
@ajnaajna1070
@ajnaajna1070 3 жыл бұрын
Yes ❤️
@jayalakshmiponnu3012
@jayalakshmiponnu3012 3 жыл бұрын
@sebinsebastian9888
@sebinsebastian9888 3 жыл бұрын
തോന്നുന്നില്ല
@kalapurakalkalapurakal693
@kalapurakalkalapurakal693 3 жыл бұрын
സൗമ്യയും ജിഷയും ജീവനോടെ ഉണ്ടായിരുന്നെങ്കിൽ അവരെ ബലാത്സംഗം ചെയ്തവരെ കല്യാണം കഴിച്ചു അവർക്ക് അവരുടെ ജീവിതം സൗന്ദര്യം ഉള്ളത് ആക്കായിരുന്നു അല്ലേ , ..., കൂടുതൽ സൗന്ദര്യം നിർഭയയുടെ ലൈഫിന് ആയിരിക്കും . ഒന്നല്ലല്ലോ ഒരുപാട് പേരല്ലേ അവർക്ക് കിട്ടുന്നത്
@steephenbeena8520
@steephenbeena8520 4 жыл бұрын
2020 il kanunmavr adi like
@aishwaryaaishu489
@aishwaryaaishu489 4 жыл бұрын
Virus niranja 2020
@harishmamv2077
@harishmamv2077 3 жыл бұрын
Njn dhe ippo kanunnu😀😆
@mubeena2491
@mubeena2491 3 жыл бұрын
Mehh
@krishnajayan6637
@krishnajayan6637 3 жыл бұрын
Njn innum kaanunu ethra thavana kandu nu ariyilla
@rastas1576
@rastas1576 3 жыл бұрын
എപ്പോൾ അടിച്ചന്ന് ചോദിച്ചാൽ പോരെ
@stephinhearttouchinglyrics4863
@stephinhearttouchinglyrics4863 3 жыл бұрын
Coment വായിച്ചു വീഡിയോ കാണുന്നവർ ആരൊക്കെ ഉണ്ട്
@vimivimi5766
@vimivimi5766 3 жыл бұрын
ഞാൻ ഉണ്ട് 💕💕💕
@borntowin6246
@borntowin6246 4 жыл бұрын
എനിക്ക് ആദ്യമേ തന്നെ തോന്നിയിരുന്നു , ഇവന്‍ തന്നെ ആയിരിക്കും ആ പെണ്ണിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ... ആ face കാണുമ്പോഴേ നമുക്ക് മനസ്സിലാകും ..നല്ല ഒരു short filim ...
@haneena5962
@haneena5962 3 жыл бұрын
എനിക്ക് തീരെ പിടി കിട്ടില
@user-oi1qy6by2q
@user-oi1qy6by2q 4 жыл бұрын
ഷോർട് ഫിലിം എന്ന് പറഞ്ഞ് ഇതിനെ ചെറുതാക്കാൻ ആവില്ല Brilliant work 💝✌️✌️
@arshadabdul1927
@arshadabdul1927 4 жыл бұрын
സത്യം പറയട്ടെ , ഇതിലെ നായകൻ ഉറപ്പായും ബിഗ്‌സ്‌ക്രീനിൽ കയറേണ്ട ആളാണ് . കഥ തുടർന്നുകൊണ്ടിരിക്കുമ്പോൾ ഓരോ ചലനങ്ങളിലും നായകൻറെ കഥാപാത്രം ആ നടന ശൈലിയിൽ വ്യക്തമായി കാണാമായിരുന്നു . ആ സ്നേഹത്തിനു പിറകിൽ പശ്ചാതാപം അർഹിക്കുന്ന ഒരു പാപിയുടെ മനസ്സ് ആ മുഖത് കാണാമായിരുന്നു . എനിക്ക് തോന്നിയിരുന്നു , കഥയിലെ വില്ലനും നായകൻ തന്നെയാണെന്ന് . അത്‌ തോന്നിയത് എന്റെ കഴിവല്ല , നടന്റെ കഴിവാണ് . നടന്റെ അഭിനയമികവാണ് . ഇനി സിനിമയെ കുറിച് , അർത്ഥവത്തായ ഹൃസ്വ ചിത്രങ്ങൾ തിരഞ്ഞുപിടിച്ചു കാണുന്ന എനിക്ക് ഈ ചിത്രം കാണാൻ എന്തെ വൈകി എന്നെനിക്കറിയില്ല . സിനിമ പകുതിയിൽ നിറുത്തിപ്പോയവർക്കും സ്കിപ്പ് ചെയ്ത് കണ്ടവർക്കും ഇത് വെറുമൊരു സിനിമയായിയിരിക്കാം . പക്ഷെ മുഴുവഖ്‌നായും കണ്ടവർക്ക് ഈ സിനിമ ഒരു ഹൃദയസ്പർശിയായ രണ്ട് കഥാപാത്രം മാത്രമായിരിക്കും ., എവിടെയോ എപ്പഴോ ജീവിച്ചിരുന്ന അല്ലെങ്കിൽ ജീവിച്ചുകൊണ്ടിരിക്കുന്ന രണ്ട് കഥാപാത്രം . ഇതിലെ അണിയറപ്രവർത്തകർ ഉയരത്തിലെത്തും തീർച്ച ....
@shinjusreevalsan2941
@shinjusreevalsan2941 3 жыл бұрын
@@sajithshaji1635 ❤️❤️❤️❤️❤️❤️❤️❤️
@nujumudeenk8131
@nujumudeenk8131 3 жыл бұрын
💯ഞാൻ തകളോട് യോജിക്കുന്നു ❤️❤️❤️❤️ഹൃദയസ്പർശി ആയിരുന്നു ഈ സിനിമ നായകൻ പറയാൻ എനിക്ക് വാക്കുകൾ ഇല്ല
@manikandanmanimkm3693
@manikandanmanimkm3693 3 жыл бұрын
Sathyam ❤❤❤❤❤❤❤❤❤💓💓💓💓💓💓💓💓
@vineethvinu3852
@vineethvinu3852 3 жыл бұрын
എല്ലാം ഒന്നിനൊന്നു കിടു നായകൻ നായിക പെർഫോമൻസ് 👌👌👌👌👌👌👌👌👌😍♥♥♥ ബിജിഎം ♥♥♥♥♥♥
@lxdgaming6289
@lxdgaming6289 3 жыл бұрын
ഒന്നിൽ കൂടുതൽ വട്ടം കണ്ടു എന്താന്ന് അറിയില്ല......... എല്ലാരും കൊള്ളാം.... ചായക്കടയും..... റേഡിയോ...... ചന്ദനക്കുറി..... അതിലുപരി...... ആാാാാ ചെറുപുഞ്ചിരി...... എല്ലാം കൊണ്ടും.... ഇപ്പോഴത്തെ രീതിയിൽ പറഞ്ഞാൽ.. പൊളി സാധനം... 😘😘😘💕
@dhanya8707
@dhanya8707 3 жыл бұрын
Yzzz..♥ ഞാനും ഇപ്പൊ തന്നെ പല പ്രാവശ്യം ആയി 5 തവണ യായി കാണുന്നു 😌
@adharshav6682
@adharshav6682 3 жыл бұрын
ചായക്കാരും ചിരിക്കാരും ഒക്കെ ഇതൊന്നു കാണണം 😊
@neethurnair5231
@neethurnair5231 3 жыл бұрын
സത്യം
@aryaks1230
@aryaks1230 3 жыл бұрын
Ellam koode aviyal പരുവത്തിൽ compare cheyaruth.. elokath oronninum athintethaya bhangi ullath pole oro themenum athintethaya bhangiyund.. jeevithath pranayavum virahavum oke ulpetitullath aanu...
@jayakrithyankv2855
@jayakrithyankv2855 4 жыл бұрын
Aa kuttyude chiri ishtta pettavar like ki keeee
@gokuldasdec7449
@gokuldasdec7449 4 жыл бұрын
നായകനിരക്കട്ടെ ഒരു കുതിരപ്പവൻ ❤️Nice Acting Brother❤️
@krishnapriyabose467
@krishnapriyabose467 4 жыл бұрын
🙂
@haneena5962
@haneena5962 3 жыл бұрын
ശരിയാണ്
@syamalan3058
@syamalan3058 3 жыл бұрын
Super 🥰❤️❤️❤️
@Noushu111
@Noushu111 3 жыл бұрын
Yes
@nimyababu4099
@nimyababu4099 3 жыл бұрын
❤️❤️❤️👍👍👍
@anujarenjith6305
@anujarenjith6305 4 жыл бұрын
Super..... ❤️ ഞാൻ ആക്‌സിഡന്റ്‌ലി ആണ് ഈ ഷോർട് ഫിലിം കണ്ടത്. Actually title കണ്ടപ്പോൾ ഒരു attraction തോന്നി ആണ് open ചെയ്തേ. കണ്ടു തുടങ്ങിയപ്പോൾ ഒരുപാട് ഇഷ്ടം ആയി. പിന്നെ ഇത് ഫുൾ കണ്ടപ്പോൾ ശരിക്കും നെഞ്ചിൽ തട്ടി കരഞ്ഞു പോയി. അത്ര നല്ല story and presentation. Casting എല്ലാം super. 😍❤️❤️😘😘😘😘😘😘
@jesteenashaji6615
@jesteenashaji6615 3 жыл бұрын
Njanum✌️
@sheenacreations2875
@sheenacreations2875 3 жыл бұрын
😁🙋
@64x73
@64x73 3 жыл бұрын
ippazhaa ormma vannathu, ithinta title nokkiyilla 🧐
@sreenandhams2088
@sreenandhams2088 3 жыл бұрын
njanum
@Sallar62
@Sallar62 3 жыл бұрын
❤❤❤❤❤❤❤🙏🙏🙏
@asharafasaru3105
@asharafasaru3105 4 жыл бұрын
ശെരിക്കും ഇവരെ രണ്ടുപേരെയും നേരിൽ കാണാൻ തോനുന്നു 👌👌😘😘
@swathisanand592
@swathisanand592 5 жыл бұрын
ഞാ൯ മാത്രമായിരിക്കു൦ ഇത്രയു൦ നല്ല video കാണാ൯ വൈകിയത്. നിക്ക് പറയാനുള്ളതെല്ലാ൦ comments ൽ എല്ലാരു൦ പറഞ്ഞു. Sooo good
@minurajan3896
@minurajan3896 4 жыл бұрын
elada nanum orupad vaiki😥😥😥
@vaishnavivaishu4765
@vaishnavivaishu4765 4 жыл бұрын
Njanum late aayippoyii😞
@vaishnavivaishu4765
@vaishnavivaishu4765 4 жыл бұрын
@@sajithshaji1635 🙂
@gopikagopi592
@gopikagopi592 4 жыл бұрын
NO DA NJANA VAIKIYATH......
@rincymol2804
@rincymol2804 4 жыл бұрын
Nanum kanan orupadu late ayipoyi chechi😞
@anjuvinod8617
@anjuvinod8617 5 жыл бұрын
ഒത്തിരി ഇഷ്ട്ടായി ആദ്യോക്കെ കരഞ്ഞുപോയി..., ഓരോ പെൺകുട്ടിയും സ്വന്തം കുടുംബത്തെ ഓർത്താണ് ഓരോ ദിവസവും എങ്ങനെഒക്കെയേ ഈ ലോകത്തിൽ കഴിഞ്ഞു കൂടുന്നത്. സ്വന്തം അമ്മയെ ജീവന് തുല്യം സ്നേഹിക്കുന്നവർ പെൺകുട്ടികളോട് മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്യരുത്. അമ്മയെ പോലെ തന്നെയാണ് ഓരോ പെൺകുട്ടികളും..... എല്ലവരെയും ബഹുമാനിക്കുക.... 🙏
@syedali9196
@syedali9196 5 жыл бұрын
Ad manassilakan ippozhathe janangalk avunnilla
@syedali9196
@syedali9196 5 жыл бұрын
Peedanam endanenn anubavicha enik ariyaam adinte vedana 😔kaalam avark maap kodukilla orikkalum
@manojpillai3408
@manojpillai3408 5 жыл бұрын
Correct pakse ippol arum angane allalo 🙁
@anjuom9589
@anjuom9589 5 жыл бұрын
u r absolutely right........
@naseemanaseema1654
@naseemanaseema1654 5 жыл бұрын
Anju Vinod അത്‌ പരനെ ശരി ആണ്
@thev3king7
@thev3king7 3 жыл бұрын
Film തുടങ്ങുന്നതിന് മുൻപ് തന്നെ നായകൻ തന്നെ വില്ലൻ ആണെന്ന് മനസ്സിലായ ലെ ഞാൻ 🤪
@anjanaprakash4984
@anjanaprakash4984 3 жыл бұрын
Athe first thanne hint kittunnunde
@abhijithunnikuutan4517
@abhijithunnikuutan4517 3 жыл бұрын
Athe athe
@harshabeevi6239
@harshabeevi6239 3 жыл бұрын
Enichum doubt indarnn
@annajose1806
@annajose1806 3 жыл бұрын
Ayyo ആര്ന്നോ....full kandit cmnts നോക്കിയാൽ മത്യേർന്ന്
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 2 жыл бұрын
Njn um orthirunnu😄ipo irangunna micka films um angne anallo twist varaaru
@juvi7459
@juvi7459 3 жыл бұрын
തെറ്റ് ആർക്കും സംഭവിക്കാം. ...എന്നാല്‍ ആ തെറ്റ് തിരുത്തുമ്പോഴാണ് മനുഷ്യന്‍ മനുഷ്യന്‍ ആകുന്നത്. . . ....👍👍👍
@user-vt2wo8fd9l
@user-vt2wo8fd9l 5 жыл бұрын
ആ ചേട്ടന്റെ അഭിനയം പൊളിച്ചു 😍😍😍
@anjalijagath7862
@anjalijagath7862 5 жыл бұрын
അടുത്തിടെ കണ്ടതിൽ ഏറ്റവും മികച്ച ഷോർട്ട്ഫിലിം. മനസിനെ വല്ലാതെ സ്പർശിച്ചു. കണ്ടു കഴിഞ്ഞപ്പോൾ കാണാൻ വൈകിയതിൽ വിഷമം തോന്നി. മികച്ച making...
@kiran5535
@kiran5535 3 жыл бұрын
ഇങ്ങനെ ഒരുപാടു പെൺകുട്ടികൾ ജീവിക്കുന്നു...കാരണം നമ്മുടെ നിയമ വ്യവസ്ഥ കണ്ണടച്ചിരിക്കുന്നു....ഈ ഒറ്റപ്പെട്ടല്ലിൽ ഇല്ലാതാകട്ടെ
@shadowdreamskannur4946
@shadowdreamskannur4946 3 жыл бұрын
മ്യൂസിക് ufffffff.... no wrds.... headset വച്ചു kekumpol😍😍😍😍😍
@james2986
@james2986 4 жыл бұрын
പാട്ടില്ലാത്ത ഈ ഫിലിം വെറും ശോകം ആയേനെ..പാട്ടാണ് ഈ ഫിൽമിന്റെ എല്ലാം..nice work.. എല്ലാം കൊണ്ടും വേറെ level..😘😘
@reenar2517
@reenar2517 3 жыл бұрын
Athe
@sakheshchandra4347
@sakheshchandra4347 3 жыл бұрын
Polichu machane..💕💕🙋
@toratora1869
@toratora1869 2 жыл бұрын
അതെ പാട്ട് മനോഹരം
@Robinthms66
@Robinthms66 5 жыл бұрын
മലയാളത്തിൽ ഈയിടെ ഇറങ്ങുന്ന ഷോർട് ഫിലിമുകളൊക്കെ വേറെ ലെവൽ ആണ്... മലയാള സിനിമക്ക് മനോഹരമായ ഭാവി ഉണ്ട്.. സജിത്തിന് അഭിനന്ദനങൾ.. നായകനും നായികയും കിടു.. നല്ല അഭിനയം
@devuambu4752
@devuambu4752 5 жыл бұрын
നന്നായിട്ടുണ്ട്.... ഒരുപാട് ഇഷ്ടമായി....
@adithilakshmi4730
@adithilakshmi4730 5 жыл бұрын
Correct മറുക് okke vere level aanu
@rinsharami5831
@rinsharami5831 4 жыл бұрын
ഈ ഫിലിമിലെ സോങ്‌സിനും നായകനും ഇന്നത്തെ ലൈക്
@babithasunil2503
@babithasunil2503 3 жыл бұрын
നായകന്റെ അഭിനയം വളരെ നന്നായിട്ടുണ്ട്.... നായികയും അടിപൊളി ആയിട്ടുണ്ട് ഫിലിം മൊത്തത്തിൽ സൂപ്പർ..... ഒരു സിനിമ കണ്ട ഫീൽ തന്നു
@hunaismuhammed8083
@hunaismuhammed8083 5 жыл бұрын
ഹൃദയ സ്പർശിയായ ഒരു സ്റ്റോറി. നായകനായി അഭിനയിച്ച ചെറുപ്പക്കാരന്റെ അഭിനയം മറ്റാരേക്കാളും മികച്ചു നിന്നു.song പൊളി ആയിരുന്നു. നല്ല feel. അവസാനം എഴുതി കാണിച്ച വരികൾ അതിലേറെ മനോഹരം 😍😍😍
@aliaamma7987
@aliaamma7987 4 жыл бұрын
Song...yes..vary...good.......
@satheeshkennan5755
@satheeshkennan5755 4 жыл бұрын
ചേട്ടൻ ചെയ്‌ത തെറ്റിന് ചേട്ടൻ തന്നെ പരിഹാരം കണ്ടു. ഒരുപാട് ഇഷ്ട്ടായി. ഒരുപാട് ഷോർട് ഫിലിം കണ്ടു but ഇതിന്റെ അത്ര വെറേതും ഇത്ര ഇഷ്ട്ടായി തോന്നിട്ടില്ല.
@sijinaratheesh453
@sijinaratheesh453 3 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ മനസിന്റെ ഉള്ളിൽ ഇറങ്ങിയ shot ഫിലിം
@shinybabu5542
@shinybabu5542 3 жыл бұрын
ശെരിക്കും കറയിപ്പിച്ചുട്ടോ😔😔 ഇതുപോലെ എല്ലാ സംഘടതിലും കൂടെ നിൽക്കുന്ന ഒരാളെ കിട്ടുക ഭാഗ്യം തന്നെ...
@gayathri2103
@gayathri2103 3 жыл бұрын
Aa kutteede aa sankadathin kaaranam thanne ivanaan
@firosejohn3378
@firosejohn3378 5 жыл бұрын
തെറ്റുകൾ ചെയ്തു അത് തിരുത്തുമ്പോളാണ് നാം യഥാർത്ഥ മനുഷ്യനായിത്തീരുന്നത് ...... വീഡിയോ സൂപ്പറായിട്ടുണ്ട്
@trollwithwolf3916
@trollwithwolf3916 4 жыл бұрын
Athe
@ranjithar6588
@ranjithar6588 4 жыл бұрын
Yes brow atanuserii but endhina thettucheyunnatheee cheyathirunudee
@mememaze
@mememaze 4 жыл бұрын
@@ranjithar6588 💯💯
@suryas305
@suryas305 4 жыл бұрын
Really
@nazermogral
@nazermogral 4 жыл бұрын
Alla , cheytha thet thiruthumbol aan . Randum randaaan
@chj1824
@chj1824 4 жыл бұрын
*കമന്റ് മൊത്തം വായിച്ചിട്ടാ കണ്ടത് എന്നിട്ടും😭😭😭 കരഞ്ഞു പോയി*
@eforenglish1127
@eforenglish1127 3 жыл бұрын
നായകൻ പൊളിയാണ്‌.
@user-rf9oz4hv9j
@user-rf9oz4hv9j 3 жыл бұрын
2021 കാണുന്നവർ നീലം മുക്കിക്കോളി 😍😌
@lijaathomas9983
@lijaathomas9983 5 жыл бұрын
ആഡംബരങ്ങൾ ഒന്നുമില്ലാത്ത ഒരു ഹൃസ്വചിത്രം. നന്നായി.പാട്ടുകൾ ഒരുപാട് നന്നായി.
@manjumohanan5416
@manjumohanan5416 4 жыл бұрын
ഇത്തരം ഒര് സ്റ്റോറി എഴുതിയ ആളുടെ മനസിലെ നന്മയും അഭിനയിച്ചു ഹൃദയത്തിൽ ഒര് നോവ് ഉണ്ടാക്കിയവർക്കും ബിഗ് സല്യൂട്ട് ഇനിയും ഇത്തരം നല്ല സ്റ്റോറി പ്രതീക്ഷിക്കുന്നു.
@riyas9078
@riyas9078 3 жыл бұрын
Corona timil kanunnavar like adikku..👍👍
@sumithsivadas256
@sumithsivadas256 3 жыл бұрын
നായകൻ ഒരു രക്ഷ illa.... poliii
@capsulecalicut3246
@capsulecalicut3246 5 жыл бұрын
നായിക നല്ല അടിപൊളി സുന്ദരി
@muhammedirshad9542
@muhammedirshad9542 5 жыл бұрын
ഇതുവരെ ഒരു യുടൂബ് വീഡിയോക്കും കമെന്റ് ചെയ്തിട്ടില്ലാ ഇത് കണ്ടിട്ട് മനസ്സ് ഒരുപാട് പിടഞ്ഞു അണിയറയിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു
@archanaarchana.a9110
@archanaarchana.a9110 3 жыл бұрын
2021 കാണുന്നവരും like adi
@nainu_fathima
@nainu_fathima 3 жыл бұрын
ഇപ്പോഴാണ് ഈ short film കാണുന്നത്......💯💯 ഇപ്പോഴും വളരെയധികം പ്രസക്തി അർഹിക്കുന്ന ആശയം തിരഞ്ഞെടുത്ത് അവതരിപ്പിച്ച മുഴുവൻ teamന് ആശംസകൾ....😇 ആദ്യം നായകനായി വേഷമിട്ട ചേട്ടായിയോട്...... സ്ത്രീത്വം മാതൃത്വത്തിൻ്റെ വിശ്വരൂപമാണെന്നും , അവൾ പ്രകൃതിയുടെ പ്രതിരൂപമാണെന്നും മനസ്സിലാക്കി , ചെയ്തുപോയ തെറ്റിനു പകരം അവളെ നെഞ്ചോട് ചേർത്തതിന് ഒരായിരം നന്ദി.....❤️ ഇനി , നായികയായി വേഷമിട്ട ചേച്ചിയോട് ....... സമൂഹത്തിൽ നിന്നും ഒളിച്ചോടുന്നതിന് പകരം , സ്വന്തം കാഴ്ച്ചപ്പാടുകൾ മാറ്റി , സമൂഹത്തിലെ കുത്തുവാക്കുകളുടെ ഒഴുക്കിന് എതിരെ തുഴഞ്ഞ് , ജീവിച്ചു കാണിച്ചതിന് ഒത്തിരി സ്നേഹം......❤️
@aheditz2392
@aheditz2392 5 жыл бұрын
പ്രായശ്ചിത്തത്തിനു തെറ്റിനെ ഇല്ലാതാക്കൻ കഴിയില്ല... തെറ്റിന്റെ വീര്യത്തെ കുറക്കാൻ കഴിയും.... Gd shrt flm.. Like it.. 😊
@nivedhiks2935
@nivedhiks2935 5 жыл бұрын
പറയാതെ വയ്യ നെഞ്ച് പിടഞ്ഞു കണ്ണു കലങ്ങി വല്ലാത്ത ഒരു വേദന...... ഒരു പക്ഷെ ഞാനും ഒരു പെണ്ണായതു കൊണ്ടാവും
@albindominic1566
@albindominic1566 4 жыл бұрын
Pennu aayathu kondu mathram avalude agrahangalkku athiru kalpikaruthu avalkum undavam ariyanum ariyapedanum kanan sadhikatha kazhchakal kananum thudikunna oru manassu
@volgasunil6427
@volgasunil6427 3 жыл бұрын
2020 lock down time il erunnu kannunaver onne like adiche. Pinne parayathe vayya adipoli acting,story,music ellam.
@aneeshani9365
@aneeshani9365 2 жыл бұрын
വളരെ സന്തോഷമുണ്ട് കാരണം നന്ദിപറയാനുണ്ട് രണ്ടുപേരോട് കാരണം ഞാൻ ഇങ്ങനത്തെ വീഡിയോ ഒന്നും കാണാറില്ല പൊതുവേ അങ്ങനെയിരിക്കെ ഞാൻ കല്യാണം കഴിക്കുന്ന പെൺകുട്ടിയുമായി സംസാരിക്കുമ്പോൾ അവളാണ് ഇങ്ങനെ ഒരു വീഡിയോ കുറിച്ച് എന്നോട് പറഞ്ഞത് അങ്ങനെ എനിക്ക് അയച്ചു തരുകയും ഞാൻ ഇന്ന് അത് കണ്ടു വളരെ സന്തോഷമുണ്ട് ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ഇതിൽ പ്രവർത്തിച്ച എല്ലാം സുഹൃത്തുക്കൾക്കും വളരെ നന്ദി കാരണം നല്ലൊരു മെസ്സേജ് ആണ് ഞങ്ങളുടെ മുന്നിലെത്തിച്ചത് ഇതിൽ അഭിനയിച്ച അമ്മയും പെങ്ങളും അതുപോലെ പയ്യനും നല്ല രീതിയിൽ അഭിനയിച്ചു ഇത്രയും നന്നായി അഭിനയിക്കുന്ന കുറെ പേര് നമ്മുടെ മുന്നിലുണ്ട് എന്ന് ആലോചിക്കുമ്പോൾ തന്നെ സന്തോഷമുണ്ട് ഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു നിരാശപ്പെടരുത് കാത്തിരിക്കും 🤝😊
@pineappleentertainment
@pineappleentertainment 2 жыл бұрын
please share
@ashfaqueasfq8660
@ashfaqueasfq8660 5 жыл бұрын
മഴയും വായനയും നല്ല combination ആണല്ലേ👌👌👌👌👌👍👍👍👍
@achu1240
@achu1240 5 жыл бұрын
Ippoathara vayikkunne
@reshma5056
@reshma5056 5 жыл бұрын
Mazhayum vayanayum mathramalla... mazhayum chila chila songsum.., 👌
@ashfaqueasfq8660
@ashfaqueasfq8660 5 жыл бұрын
@@reshma5056 ath mazhayath vayikkaathath kond thonnunnatha
@spetznazxt
@spetznazxt Жыл бұрын
Until you have flood
@user-xd9cn9mo5j
@user-xd9cn9mo5j 4 жыл бұрын
ഞാൻ സ്നേഹിക്കുന്ന കുട്ടി പറഞ്ഞാണ് ഞാൻ ഇത് കാണാൻ വരുന്നേ. നീ പോയി കണ്ടോ നീ കരഞ്ഞു പോകും എന്നൊക്കെ പറഞ്ഞു. അപ്പളും ഞാൻ ചിരിച്ചു. കണ്ടു കഴിഞ്ഞപ്പം മനസിലായി അവസ്ഥ☺️ പൊളി സാനം ചേട്ടായി
@asharajan6338
@asharajan6338 Жыл бұрын
അങ്ങനെ മദ്യത്തിന്റെയോ കഞ്ചാവിന്റെയോ പേരിൽ ഓരോ റേപ്പിസ്റ്റും ന്യായീകരിക്കപ്പെടുന്നു.😏😏😏
@smrithikrishna24
@smrithikrishna24 2 күн бұрын
Gald somebody told this 👏🏾
@akhil75108
@akhil75108 3 жыл бұрын
പാട്ടിന്റെ ആ വരികളും ആ മ്യൂസിക്കും... ഇതൊക്കെയാണ് മ്യൂസിക്... ബാക്ക് ഗ്രൗണ്ടിൽ മ്യൂസിക്കിന് പകരം ആ പാട്ട് കൊടുത്തത് നന്നായിട്ടുണ്ട്.
@diyamoldiya2911
@diyamoldiya2911 4 жыл бұрын
അറിയാതെ നിറയാൻ കണ്ണീരിനും മടിയില്ലാണ്ടായി 😢😢ഇതിൽ അഭിനയിച്ച ചേട്ടനും ചേച്ചിക്കും spr ayikkn tto
@mr_featurestic_creator
@mr_featurestic_creator 4 жыл бұрын
അമ്പലവാസിയായ, നല്ല അച്ചടക്കം ഉള്ള ഒരു തനി നാടൻ നാട്ടിൻ പുറത്തു കാരി,ചെറു പുഞ്ചിരിയിൽ ചന്ദന കുറിയാൽ അഴകിനാൽ,ലോകം കാണാത്ത അവളെ കൂടെ ഇരുത്തി ലോകം ചുറ്റണം
@harshidasindhuja7488
@harshidasindhuja7488 4 жыл бұрын
Nalloru comment.... Dheivam anugrahikkatte😊🙏
@sivapriya912
@sivapriya912 4 жыл бұрын
Enthaa.. Cmnt👌
@mr_featurestic_creator
@mr_featurestic_creator 4 жыл бұрын
@@sivapriya912 thanks
@jijeshjijesh4570
@jijeshjijesh4570 4 жыл бұрын
ഈ കമന്റ് വായിച്ചപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു
@moochmooch6514
@moochmooch6514 3 жыл бұрын
Ipo anjney ok oru aale kittoo ...any way best of luck....boss....
@supergums3502
@supergums3502 4 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല short filim, നല്ല ഒരു വിഷയം , നല്ല ഗാനം, അവതരണം, ഇഷ്ട്ടപ്പെട്ടു
@neethums9273
@neethums9273 3 жыл бұрын
ഒരു പെണ്ണ്കുട്ടി ഒറ്റപ്പെടുന്നതിന്റെ വേദന എനിക് നന്നായി അറിയാം 💔💔💔
@rahulpr2259
@rahulpr2259 3 жыл бұрын
Sathyam
@sivadasan8375
@sivadasan8375 3 жыл бұрын
എന്തുപറ്റി തനിക്ക്
@wonderworld3147
@wonderworld3147 3 жыл бұрын
Sathyam
@sadiyasaniya4124
@sadiyasaniya4124 2 жыл бұрын
@@sivadasan8375 🙄🙄ntha ippo Andee katha🤨
@abiabraham8165
@abiabraham8165 5 жыл бұрын
ഞാൻ തുടക്കം മുതൽ ഒടുക്കം വരെ ഇരുന്ന് കണ്ടിട്ടുള്ള ചുരുക്കം ചില ഷോർട് ഫിലിമുകളിൽ ഒരെണ്ണം കൂടി.... suprb... 👌😍😍
@jominjose2939
@jominjose2939 5 жыл бұрын
ഞാൻ ആദ്യമായി ആണ് കമന്റ് ചെയ്യുന്നത്.... ഈ വീഡിയോ കണ്ടിട്ട് ചുമ്മാ കാഴ്ചക്കാരായി മാത്രം ഇരിക്കാൻ തോന്നിയില്ല.... ഒരുപാട് ഇഷ്ടപ്പെട്ട ഒരു കഥ
@rakeshrebel7272
@rakeshrebel7272 4 жыл бұрын
നല്ല രീതിയിൽ ആവിഷ്കരിച്ചിട്ടുണ്ട് ഒരുപാട് തിരച്ചിലുകൾക്ക് ഒടുവിൽ നല്ല ഒരു ഷോര്ട്ട് ഫിലിം കണ്ടു
@bavitha.k8461
@bavitha.k8461 3 жыл бұрын
Aaa chechi na kannan nallendd.... Enk balland eshtayii😍
@hibzzz6906
@hibzzz6906 3 жыл бұрын
Sheriyatto nalla monj ind chechii na kanaaan 😍 cute smile
@ayshahibaap7411
@ayshahibaap7411 3 жыл бұрын
Kannur aaanalle
@bavitha.k8461
@bavitha.k8461 3 жыл бұрын
@@ayshahibaap7411 Aare Njano??
@ramshidarasheed8281
@ramshidarasheed8281 5 жыл бұрын
ഒരിക്കൽ ഇതു പോലെ ആർക്കും സമൂഹത്തിൽ ആർക്കും ഉണ്ടാകാതെ ഇരികണ്ടേ യാ അള്ളാഹു കാക്കട്ടെ 👐ആമീൻ
@rosepetals250
@rosepetals250 5 жыл бұрын
Ameen
@Haseenabhanu
@Haseenabhanu 5 жыл бұрын
Aameen
@shabnashabua3109
@shabnashabua3109 5 жыл бұрын
Aameen
@DrEaMgIRl-tf8ye
@DrEaMgIRl-tf8ye 5 жыл бұрын
Aameen
@sumayyas6815
@sumayyas6815 5 жыл бұрын
Ameen
@johnmathewvidyuthvidya5334
@johnmathewvidyuthvidya5334 5 жыл бұрын
കമെന്റ്സ് നോക്കി വീഡിയോ കാണുന്നത് കൊണ്ട് രണ്ട് തവണ കാണേണ്ടി വരുന്ന ലെ ഞാൻ 😭
@hasnahaneef7685
@hasnahaneef7685 4 жыл бұрын
me too
@achusiddi3133
@achusiddi3133 4 жыл бұрын
Me too
@Jaslu916
@Jaslu916 4 жыл бұрын
😂😂😂njanum
@Statusworld-se5im
@Statusworld-se5im 4 жыл бұрын
Njnum
@Muralisankar72
@Muralisankar72 3 жыл бұрын
ആ പെൺകുട്ടിയുടെ നിഷ്കളങ്കമായ ചിരി മനസ്സിൽ നിന്നും പോകുന്നില്ല. ബ്ലീച് ചെയ്ത മുഖ സൗന്ദര്യത്തേക്കാൾ ആ സ്വാഭാവിക സൗന്ദര്യം ആകർഷകം തന്നെ, പുതിയ സിനിമാക്കാർ ശ്രദ്ധിക്കട്ടെ.ഡിസ്‌ലൈക് അടിച്ച മണ്ടന്മാർ ജീവിതത്തിൽ തേടിയാണ് യാത്രചെയ്യുന്നത് എന്ന് സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇങ്ങനെയുള്ള സൃഷ്ടികൾ ഇനിയുമുണ്ടാകട്ടെ. എല്ലാ ആശംസകളും.
@jomeshjomesh1618
@jomeshjomesh1618 3 жыл бұрын
ഇതാണ് നായകൻ..... അബദ്ധം പറ്റി നശിപ്പിച്ച പെണ്കുട്ടിയെ .. സീകരികുവാൻ ഇങ്ങനെ short ഫിലിംലുടെ സമൂഹത്തി ലെയ്ക് ഒരു നല്ല ആശയം കാണിച്ചു തന്ന...... ഇതിലെ അണിയറയിൽ work ചെയ്യ്ത ഏല്ലാവർക്കും Big സല്യൂട്..... 🙏
@lubnashafi5185
@lubnashafi5185 3 жыл бұрын
Ithirikkalum abadhamalla chetta😐...ingane ee abadham patti enn paranju nadakkunnore vaazhthi pukazhthunnooraanu ee naadine illathakkunnath.... thettu orikkalum thettallathakilla
@kalapurakalkalapurakal693
@kalapurakalkalapurakal693 3 жыл бұрын
ഇവർക്ക് ഉണ്ടാകുന്ന കുഞ്ഞിന്റെ അടുത്തും ഇവൻ ഇങ്ങനെ അബദ്ധം കാണിക്കും. അത് തിരുത്താൻ അവൻ ആ കുഞ്ഞിനേയും കൂടി കല്യാണം കഴിക്കുന്ന രീതിയിൽ ഷോർട്ട് ഫിലിം എടുത്താൽ പൊളിച്ച് 👏🏻👏🏻👏🏻
@abhilove7386
@abhilove7386 3 жыл бұрын
Rape ngana abadam akunnath? Onnil kuduthal girlsine rape cheyythitt, allarem angu orumich marriage cheythal. Ayal cheytha thettinu pariharam akumo?
@jollypothen3954
@jollypothen3954 5 жыл бұрын
" ഒരു പക്ഷെ ലോകത്തിലെ ഏറ്റവും വലിയ പാപി......അവസാന വരികൾ .... 👍ഹൃദയത്തിൽ സ്പർശിച്ച വ്യത്യസ്തമായ ഒരു കഥ👍
@athiraachu6417
@athiraachu6417 5 жыл бұрын
Sss exelent story
@kiranms5884
@kiranms5884 5 жыл бұрын
jolly pothen 👍
@ajinuchillu8728
@ajinuchillu8728 5 жыл бұрын
ശെരിയാണ് ഇത് കാണാതെപോയാൽ വളരെ നഷ്ടമാണ്..... 😍😍😍
@sruthigeorge6806
@sruthigeorge6806 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമായിരുന്നു ഈ short film. Ethupolulla nalla short films inniyum predhishikkunnu.
@josnaelizabeth1162
@josnaelizabeth1162 4 жыл бұрын
ചെയ്തത് ഒരിക്കലും മാപ്പ് അർഹി ക്കാത്തത് ആണ് എന്നിരുന്നാലും... നായകന്റെ പശ്ചാത്താപം ആരുടെ കണ്ണിലും ഈറൻ അണിയിയ്ക്കും... ചെയ്തു പോയ തെറ്റിനെ കുറിച്ചുള്ള പശ്ചാത്താപം ആണ് ഒരു മനുഷ്യന്റെ ഏറ്റവും വല്യ വേദന.. ലഹരി നല്ല മനസുള്ളവരെയും പിശാജ് ആക്കും...ഞാൻ ആദ്യം കരുതിയത്.. ഒളിച്ചോടാൻ പ്ലാൻ ഇട്ടിട്ട് നായകൻ timen etheela അതോണ്ട്....ആരൊക്കെയോ നായികയെ ഉപദ്രവിച്ചു അതാവും എന്നാണ്...but നായകനെ മുമ്പ് കണ്ട് പരിചയം ഇല്ലാ നായികക്ക് ... ഇനിപ്പോ എന്തായിരിക്കും story enn aalojichirikkumbo aanu nalloru twist കൊണ്ട് വന്നത്.... Any way nice messages...druggs kills people... Say no to druggs........
@haneena5962
@haneena5962 3 жыл бұрын
ഞാനും ഇതെന്നെ കരുതിയത്
@lijuknr1876
@lijuknr1876 5 жыл бұрын
സത്യം പറഞ്ഞാൽ ആദ്യമായിട്ടാ ഒരു ഷോർട് ഫിലിം കണ്ടപ്പോൾ... കണ്ണ് നനഞ്ഞു പോയി സിനിമയ്ക്കും മുകളിൽ ആണ് ഈ ഷോർട് ഫിലിം...... എല്ലാവരും നന്നായി...
@nithin8321
@nithin8321 5 жыл бұрын
എത്ര നല്ല ഷോർട്ട് ഫിലിം കാണാൻ വൈകി പോയി
@vismayakunjava7319
@vismayakunjava7319 4 жыл бұрын
Stym✌️🥰
@haneena5962
@haneena5962 3 жыл бұрын
Njan kanunnath 2020 august lane. Iyalude same situation
@asiyavnr6119
@asiyavnr6119 3 жыл бұрын
2020 ൽ കാണുന്നവർ എത്രെ പേരുണ്ട്
@rejisebastian367
@rejisebastian367 3 жыл бұрын
Me
@drshilhit
@drshilhit 3 жыл бұрын
I might be the last one who is watching this shortfilm in 2020😀
@drshilhit
@drshilhit 3 жыл бұрын
11:20pm 31/12/2020✌️
@navyavinayan6721
@navyavinayan6721 3 жыл бұрын
ഇതിനെ എങ്ങനെയൊക്കെ ന്യായികരിച്ചാലും rape rape തന്നെ. താനാണിത് അവളോട് ചെയ്തതെന്ന് പറയാത്തിടത്തോളം കാലം അയാൾ ഹീറോ ആണ് . അതറിയുന്ന നിമിഷം അവൾക്കുള്ളിൽ പ്രണയമായിരിക്കില്ല ..
@binuthattil7656
@binuthattil7656 3 жыл бұрын
Currect
@navyavinayan6721
@navyavinayan6721 3 жыл бұрын
@@binuthattil7656 ഈ comment section കണ്ട് ഞാൻ ഒരു നിമിഷം മൂക്കത്ത് കൈ വച്ചു പോയി. Rapistine support ചെയ്യുകയാണ് ഈ shortfilm.അതിനെ സപ്പോർട്ട് ചെയ്യാൻ കുറെപേരും.ഇതിനെ ഒന്നും ഒരു രീതിയിലും ന്യായികരിക്കാൻ പറ്റില്ല
@krishnaveniar6990
@krishnaveniar6990 3 жыл бұрын
Very true, ഈ ഷോർട് ഫിലിം ഞാൻ മുൻപ് കണ്ടിട്ട് ഉള്ളതാണ്(very early i guess) പക്ഷേ അന്ന് ഒന്നും ഒരു കുഴപ്പവും തോന്നിയില്ല. പക്ഷേ ഇന്ന് this is horrible. I am not able to accept this concept now. What if someday she came to know about that he is the one who raped her. It will be a real shock to her. People shouldn't be supporting this. This is a really bad bad bad content actually. And regressive too.
@linsalaurencelaurence1994
@linsalaurencelaurence1994 3 жыл бұрын
സത്യം. എന്തൊക്കെ ചെയ്താലും തെറ്റ്, തെറ്റ് തന്നെ ആണ്. എങ്ങനെയാണ് അതിനെ ന്യായീകരിക്കുന്നത്?
@rakhikrishnanr8679
@rakhikrishnanr8679 3 жыл бұрын
I support you💯💯
@mubarispaduvaparambil1600
@mubarispaduvaparambil1600 5 жыл бұрын
ലൈകും വിയൂസും നോക്കി കാണാൻ നിന്നാൽ ഇതു പോലെയുള്ള നല്ല സൃഷ്ടികൾ കാണാതെ പോവുന്നു എന്നതൊരു വലിയ നഷ്ടമാണ്
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
എന്തു മനോഹര മേക്കിങ്ങ്.... സൂപ്പർ... കണ്ണുനിറയിച്ച അഭിനയ മുഹൂർത്തങ്ങൾ... നായകനും നായികയും ഒപ്പത്തിനൊപ്പം.... ഭാവുവങ്ങൾ
@teenateena995
@teenateena995 4 жыл бұрын
ഇപ്പഴാണ് ഇത് കാണാൻ പറ്റിയത്.. ഒരുപാട് ഇഷ്ട്ടമായി...nth natural acting aanu... supperb👌 keep going.. ഇനിയും ഇതുപോലെഉള്ള നല്ല short filims ചെയ്യുക...
@sijisajeev297
@sijisajeev297 3 жыл бұрын
ഇഷ്ടം,,, നല്ല അഭിനയമികവ്,, സോങ് സൂപ്പർ, ആ പയ്യൻ നല്ല ആക്ടിങ് ആണ്,,
@metalleaves1764
@metalleaves1764 5 жыл бұрын
ഇതിൽ ചീത്ത എന്നു പറയാൻ ഒന്നുമില്ല... കഥ, സംവിധാനം, അഭിനയം, സംഗീതം... എല്ലാം മികച്ചത്...👌👌👌
@vishnucr0673
@vishnucr0673 5 жыл бұрын
മനസ്സിൽ കൊണ്ടു എന്ന് തന്നെ പറയണം, ഇല്ലെങ്കിൽ എന്റെ കണ്ണുകൾ നനയില്ലായിരുന്നു. കലക്കൻ മേക്കിങ്, കടൽത്തീരത്തെ ഷോട്ട് എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു. Bgm നു കഥക്ക് ജീവൻ നൽകാൻ വളരെ അധികം കഴിഞ്ഞിട്ടുണ്ട്... ALL THE BEST...
@caterpillar6096
@caterpillar6096 5 жыл бұрын
ഞാൻ പറയാൻ ഉദ്ദേശിച്ചത്....
@swathybinoji1119
@swathybinoji1119 5 жыл бұрын
Yes very good message
@anithapbalakrishnan8375
@anithapbalakrishnan8375 3 жыл бұрын
Film Poli ane🙂🙂🥰🥰, chechide chiri orupad ishtayiii. Cute smile 🥰🥰🥰
@gtmvlogger299
@gtmvlogger299 3 жыл бұрын
This shortfilm deserves a clap 👏 If you agree Like adi makkale
@sreelakshmivv2879
@sreelakshmivv2879 2 жыл бұрын
👏👏
@allutalks4299
@allutalks4299 5 жыл бұрын
ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ചു ഒരുപാട് ഇഷ്ടപെട്ട ഹൃദയസ്പർശിയായ short സ്റ്റോറി ആണ് " നീ " .... making super.. നല്ല തീം.. അഭിനയം pwoli ആണ്. Specially നായകന്റെ... ഇതിലെ song ഒരുപാട് ഇഷ്ടായി.. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... ഇനിയും നല്ല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു...
@mustafap7504
@mustafap7504 4 жыл бұрын
ശരിയാ നല്ല fleeng. ആയി
@lakshmyminnu3253
@lakshmyminnu3253 5 жыл бұрын
എടുത്തു പറയേണ്ട കാര്യം ഇതിന്റെ വിഷയം തന്നെയാണ്.... അത്രയും വൃത്തിയായി തന്നെ അഭിനേതാക്കളും ചെയ്തു.....
@vipinmohanm6377
@vipinmohanm6377 2 жыл бұрын
Title song polum ഈ ചിത്രം പോലെ manoharam🖤
@sneha.mchinju9260
@sneha.mchinju9260 3 жыл бұрын
Enn parayandath enn ariyilla...karayan paadillann vijarichu..btt kannukal chathichuuu...real love......ishtayiii othiriii ...hrithayathil thottuuuu....thanks for such a amazing short film...great
@seenarajan5394
@seenarajan5394 4 жыл бұрын
ഇത് കാണാതെ പോയാൽ വല്യ നഷ്ടം തന്നെയാണ്
@anooppcapollo7257
@anooppcapollo7257 5 жыл бұрын
Ende aniyathi kuttiyaaa.thakarthu mole
@emmujrenjr1072
@emmujrenjr1072 5 жыл бұрын
Anoop pc apollo super padam polichu
@razakic2807
@razakic2807 4 жыл бұрын
super
@neethus9323
@neethus9323 4 жыл бұрын
Anoop pc apollo
@sonumol.b8912
@sonumol.b8912 4 жыл бұрын
Anoop pc apollo ,, chetta aniyathikutty polichu
@minnuchicku7128
@minnuchicku7128 4 жыл бұрын
Super❤❤❤❤❤
@secre_tgiggle7924
@secre_tgiggle7924 3 жыл бұрын
ഇതിൽ ഇത്ര ഡിസ്‌ലൈക് കിട്ടാനുള്ള കാരണം എന്താ 🤔... നല്ല ഒരു ഷോർട്ട് ഫിലിം തന്നെയാ എന്ന് അഭിപ്രായം പറയുന്നവർ ഇങ്ങോട്ട് വരൂ....
@kalapurakalkalapurakal693
@kalapurakalkalapurakal693 3 жыл бұрын
ആശയം വളരെ മോശമാണ് മിസ്റ്റർ . റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടികൾ റേപ്പ് ചെയ്യപ്പെട്ട ചെയ്തവരെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്ന ഷോർട്ട് ഫിലിം ആണ് ഇത്
@minupk7975
@minupk7975 3 жыл бұрын
Ariyillaa,❤
@abhilove7386
@abhilove7386 2 жыл бұрын
Very bad theme
@ahalyaponzz3256
@ahalyaponzz3256 2 жыл бұрын
@@kalapurakalkalapurakal693 iyal evidunn varunnedoo... Angne ivide arum nirbandikunnilla....abodha manasil ariyathe pattiya oru thett bodha manasu thiruthunnu.... Athre ullaloo... Oru variety theme alle... Njn ith irangiya time kandathanu.. Valare nalla oru theme and bgm, actors, direction..
@abhinand.s7861
@abhinand.s7861 2 жыл бұрын
@@kalapurakalkalapurakal693 ആരും ആരെയും ഇവിടെ നിർബന്ധിക്കുന്നില്ല നിങ്ങളുടെ കാഴ്ചപ്പാടാണ് മാറ്റേണ്ടത് .അയാൾ ഇവിടെ അയാൾക്ക് സംഭവിച്ച് പോയ തെറ്റ് തിരുത്തി ആ പെൺ കുട്ടിക്ക് ഒരു നല്ല ജീവിതം സമ്മനിക്കാനാണ് ശ്രമിക്കുന്നത്. അയ്യാളിലൂടെ ആ കുട്ടിക്ക് വന്ന നഷ്ടം അത് ചെറുതല്ല എന്ന് അയ്യാൾക്ക് അറിയാം. എന്നാൽ ആ കുട്ടിക്ക് അങ്ങനെ സംബമിച്ചതിനു ശേഷം ഉണ്ടാക്കുന്ന മറ്റുള്ളവരുടെ പരിഹാസങ്ങൾ ഈ പറയുന്ന താങ്ങളും കേട്ടിരിക്കുമല്ലോ . അതിൽ നിന്ന് എല്ലാം ആ പെൺകുട്ടിയെ രക്ഷിക്കാനാണ് ഈ കഥയിലെ ചെറുപ്പക്കാരൻ ഇവിടെ ശ്രമിക്കുന്നത്. അത് കൊണ്ട് താങ്കൾ ആദ്യം താങ്കളുടെ ഈ കാഴ്ചപ്പാടാണ് മറ്റേണ്ടത്. താങ്കൾ പറയുന്ന പോലത്തെ ഒരു Messege ഈ ഫിലിം മുൻപോട്ട് വയ്ക്കുന്നില്ല. അത്കൊണ്ട് ഇങ്ങനെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.
@mohananmohan781
@mohananmohan781 4 жыл бұрын
pranayavum oru tharam lahari😆 poli short film 2020 kanunnavar adi likeeeeee
@mememaze
@mememaze 4 жыл бұрын
❤️❤️❤️ പ്രണയവും... തെറ്റും പ്രായശ്ചിതവും... ലഹരിയുടെ പ്രശ്നങ്ങളും... സമൂഹത്തിന്റെ attitude ഉം.... എല്ലാം നന്നായി ചിത്രീകരിച്ചു... . അഭിനയം വളരെ നന്നായിട്ടുണ്ട്...നായകന്റെ എടുത്ത് പറയാവുന്ന ഒന്നാണ്..... . കാണാൻ വൈകിയതിൽ ഖേദം... . All the very best... Expecting more!
@dijozzz3403
@dijozzz3403 5 жыл бұрын
പറയാൻ വാക്കുകളില്ല സമൂഹത്തിന് നല്ലൊരു Message കൊടുത്ത നിങ്ങൾക്ക് ഒരു Big salute🙋‍♂️
@sruthykunjumon3436
@sruthykunjumon3436 3 жыл бұрын
സൂപ്പർ ഷോർട് ഫിലിം, കണ്ണ് നിറഞ്ഞുപോയി.......
@sreela_sumith2377
@sreela_sumith2377 3 жыл бұрын
ഇങ്ങനെ ഉള്ള ഏട്ടന്മാർ ഉള്ളത് ഈ ലോകത്തു നല്ലതാണ് ഈ ഏട്ടൻ എല്ലാവര്ക്കും ഒരു വലിയ മാതൃക തന്നെ ആണ് ......big salute ett ayi 😎😎😎😎🙏
@pathuzzzz
@pathuzzzz 3 жыл бұрын
Engneyan oru rapist preneyich vivaham cheythal mathrka aakunnath🥺😒rape cheyth kazhinj pashchathapichal rape, rape allathe aakumo😕
@malusuresh45
@malusuresh45 2 жыл бұрын
Short filim നല്ലതാണ് സമ്മതിക്കുന്നു... പക്ഷെ ഒരിക്കലും ഒരു മാതൃക അല്ല..... Rape ചെയ്തിട്ട് വിവാഹം ചെയ്തു പ്രണയിച്ചന്ന് പറഞ്ഞിട്ട് എന്ത് കാര്യം.ആ പെൺകുട്ടി സമൂഹത്തിൽ ഒറ്റപ്പെട്ടുപോയില്ലേ....🙄🙄അത് യോജിക്കാൻ കഴിയില്ല മോളെ 😊.... But the story was really interesting ❤️
@aikas1900
@aikas1900 Жыл бұрын
@@malusuresh45 ithine onum nalla shortfilm enn parayalle🙄
@malusuresh45
@malusuresh45 Жыл бұрын
@@aikas1900 acting wise എല്ലാരും വളരെ നന്നായിട്ട് ചെയ്തതായിട്ടാണ് എനിക്ക് തോന്നിയത്.. Script ൽ നല്ല പാളീച്ചകൾ ഉണ്ടായിട്ടുണ്ട്.. പക്ഷെ അവരുടെ അഭിനയം... ക്യാമറ, visuals ഒക്കെ നല്ലതല്ലേ... Personal opinion 🙏🏻
@bhagyabhagyalakshmi1256
@bhagyabhagyalakshmi1256 5 жыл бұрын
Onnil kooduthal repeat adichu kandavar ivde likane....
@asifppk4904
@asifppk4904 4 жыл бұрын
Njn
@ashishakumar3140
@ashishakumar3140 4 жыл бұрын
Njanum
@minnuchicku7128
@minnuchicku7128 4 жыл бұрын
Njan ippol kanunnathe ullu
@aliannasmuhammad
@aliannasmuhammad 5 жыл бұрын
പാട്ട് അതി ഗംഭീരം ... ഷോർട്ട് ഫിലിം പാട്ടുകൾ നിരത്തി വെക്കുകയാണെങ്കിൽ ... ഞാൻ ഈ പാട്ടേ തിരഞ്ഞെടുക്കൂ ... അതി മനോഹരമായ ഒരു ഗാനം 💐💐💐💐💐💐💐💐💐💐💐 👏👏👏👏👏👏👏👏👏👏👏
@archanaraghunath6954
@archanaraghunath6954 5 жыл бұрын
Kadalasu thoni kandittundo....?
@creativity889
@creativity889 5 жыл бұрын
@@archanaraghunath6954 കറക്റ്റ്... എജ്ജാതി song😍😍😍😍... കടലാസ് തോണി... 😍😍
@flowers6983
@flowers6983 5 жыл бұрын
athe leyichu pokunnu
@rahulrs3643
@rahulrs3643 3 жыл бұрын
പ്രണയം എന്ന വികാരത്തിന് പലതും സാധിക്കും കാരണം പ്രണയം അത് അങ്ങനെ ആൺ
@neethuneethu4318
@neethuneethu4318 2 жыл бұрын
18:25 ഈ ഒരവസ്ഥയിലൂടെ ഒരു പെണ്ണ് കടന്ന് പോയാൽ ഒരിക്കലും അവൾക്ക് അവനോട് പ്രണയം തോന്നില്ല. STOP ROMANTICIZING RAPE👎👎
@sandraaah7543
@sandraaah7543 Жыл бұрын
Seriously I was looking for this comment
@annann3153
@annann3153 Жыл бұрын
Athinnu she don't knw he was the one
@neethuneethu4318
@neethuneethu4318 Жыл бұрын
@@annann3153 അറിയാം
@supernational44
@supernational44 Жыл бұрын
Illenkil
Manasa Still Exists | Webseries | Episode 1 | Kutti Stories
12:02
Kutti Stories
Рет қаралды 1,2 МЛН
Break Journey | Malayalam Short Film
35:51
Pavithram Pictures
Рет қаралды 1,8 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 97 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 29 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
“Ethazhakaanu Nee" Malayalam Shortfilm 2022 | Subtitles 4K
14:01
Motion Frames
Рет қаралды 3,2 МЛН
Undressed | Malayalam Short Film | Fade In Stories
17:07
Fade In Stories
Рет қаралды 152 М.
Когда летишь первым классом VS эконом классом
1:00
Время горячей озвучки
Рет қаралды 1,5 МЛН
空调吹的吃舒服啊!#海贼王 #路飞
0:48
路飞与唐舞桐
Рет қаралды 3,3 МЛН
37.First Day as a Zombie💀
0:32
Limekey0
Рет қаралды 46 МЛН