Пікірлер
@NaifGus
@NaifGus 23 сағат бұрын
Underrated channel
@sunilmohan538
@sunilmohan538 23 сағат бұрын
Thanks ser 🙏👍
@mansoormohammed5895
@mansoormohammed5895 23 сағат бұрын
Thank you anoop sir ❤
@handyman7147
@handyman7147 23 сағат бұрын
ഇതാണ് കർമ്മ സിദ്ധാന്തം. നമ്മൾ ചെയ്ത ഒരു കാര്യം അല്ലെങ്കിൽ നടന്ന ഒരു കാര്യം സമയം പുറകോട്ടു ചലിപ്പിച്ച് മാറ്റി ചെയ്യാം എന്ന് കരുതിയാൽ അത് സാദ്ധ്യമല്ല. കാരണം സമയം പുറകോട്ടു ചലിപ്പിക്കുമ്പോൾ, അന്നു ചെയ്ത, അല്ലെങ്കിൽ അന്നു നടന്ന കാര്യത്തെ സ്വാധീനിച്ച എല്ലാ ഘടകങ്ങളും അതുപോലെ തിരിച്ചു വരും. അതിൻ്റെ സ്വാധീനത്തിൽ വേറിട്ട രീതിയിൽ ചെയ്യാൻ കഴിയാതെ പോകും.
@RafeequeKA-o9n
@RafeequeKA-o9n 23 сағат бұрын
സൂര്യന്റെ കൊറോണ അതിന്റെ ഉപരിതലത്തേക്കാൾ ചൂടാകുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്: മാഗ്നറ്റിക് റീകണെക്ഷനും തരംഗ ഊർജ്ജവുമാണ്. 1. മാഗ്നറ്റിക് റീകണെക്ഷൻ - സൂര്യന്റെ ചുംബക രേഖകൾ ഇടയ്ക്കിടെ തിരിയുകയും, ചിതറുകയും, വീണ്ടും ബന്ധപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയ വഴി വൻ തോതിൽ ഊർജ്ജം വിമുക്തമാകുകയും കൊറോണയെ ദശലക്ഷക്കണക്കിന് ഡിഗ്രി താപനിലയിൽ ചൂടാക്കുകയും ചെയ്യുന്നു. 2. തരംഗ ഊർജ്ജം - സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ആൽഫ്വേൻ തരംഗങ്ങൾ (Alfvén Waves) പുറത്ത് കോറോണയിലേക്ക് പ്രചരിക്കുന്നു. ഈ തരംഗങ്ങൾ സൂര്യത്തിന്റെ ആന്തരിക ഭാഗങ്ങളിൽ നിന്ന് വലിയ തോതിൽ ഊർജ്ജം കൊണ്ടുവരുകയും അതിനെ താപമായി പരിവർത്തനം ചെയ്യുകയും ചെയ്യുന്നു. 3. കൊറോണയുടെ കുറവ് സാന്ദ്രത - കൊറോണ സൂര്യന്റെ ഉപരിതലത്തേക്കാൾ വളരെ കുറവ് സാന്ദ്രതയുള്ളതിനാൽ അതിലേക്ക് ലഭിക്കുന്ന ഊർജ്ജം വലിയ തോതിൽ താപനില ഉയരാൻ കാരണമാകുന്നു. ഈ പ്രവൃത്തികൾ ഒരുമിച്ചായിരിക്കും കൊറോണയെ 10 ലക്ഷം മുതൽ 30 ലക്ഷം കെൽവിൻ വരെ ചൂടാക്കുന്നത്, അതേസമയം സൂര്യന്റെ ഉപരിതലം ശരാശരി 5,500 കെൽവിൻ മാത്രം ചൂടായിരിക്കും. From Chatgpt. According to Chatgpt, the real reason is still being studied.
@sachuvarghese3973
@sachuvarghese3973 23 сағат бұрын
Thank you❤❤
@subashkj6810
@subashkj6810 23 сағат бұрын
👍👍
@ReneeshTr-yq4jo
@ReneeshTr-yq4jo 23 сағат бұрын
❤❤❤
@sidhiiquepallathkudy
@sidhiiquepallathkudy 23 сағат бұрын
👍
@athulrajtk3212
@athulrajtk3212 Күн бұрын
Information ✅🌞📈
@harismohammed3925
@harismohammed3925 Күн бұрын
......പാർക്കർ പ്രോബ് സാറ്റലൈറ്റും സൂര്യ ഗവേഷണ നിരീക്ഷണവും സംബന്ധിച്ച സംശയ ലേശമന്യേയുള്ള മികച്ച പ്രതിപാദ്യങ്ങൾ...!!!!!!...
@UsmanUsmankundala-v5w
@UsmanUsmankundala-v5w Күн бұрын
താങ്കളുടെ വീഡിയോ എന്നും ഞാൻ വളരെ താല്പര്യത്തോടെയാണ് കാണുന്നത് ആർക്കും മനസ്സിലാകുന്ന ശൈലി..
@naveens4072
@naveens4072 Күн бұрын
NASA ❤
@roshanbabu2785
@roshanbabu2785 Күн бұрын
ആദ്യം നിന്റെ അട്ടഹാസ ശബ്ദത്തെ നീ ഗവേഷണം ചെയ്യൂ, പരിയാ,
@sumedha7853
@sumedha7853 Күн бұрын
ഈ ഭൂമിയിലെ സകല ജീവജാലങ്ങളും, സസ്യവൃക്ഷലതാദികൾ ഉൾപ്പടെ ഒരു ഏകകോശ ജീവിയിൽ നിന്നും പരിണമിച്ചു ഉണ്ടായതാണ് എന്ന് വിശ്വസിക്കുന്നത് തികച്ചും യുക്തിരഹിതമാണ്. അത്രമാത്രം വൈവിധ്യമാർന്ന ജീവജാലങ്ങൾ, അതും ലക്ഷകണക്കിന് ഇവിടെ ഉള്ളപ്പോൾ... ചിന്തിക്കുക! സാമ്യം ഉണ്ട് എന്നല്ലാതെ ഒന്ന് ഒന്നിൽ നിന്നും പരിണമിച്ചു ഉണ്ടായതല്ല. എന്തെല്ലാം ഘടകങ്ങൾ ഈ പ്രപഞ്ചത്തിൽ ഒരുക്കി നിർത്തിയിട്ടാണ് ഭൂമിയിൽ ജീവനെ സൃഷ്ടിച്ചത് എന്ന് ഓർക്കുക. നമ്മുടെ സൗരയൂഥത്തിലെ ഏതെങ്കിലും ഒരു ഗ്രഹത്തിന്റെ സ്ഥാനചലനം പോലും ഭൂമി വാസയോഗ്യം അല്ലാതാക്കും എന്നറിയുക. എല്ലാം കാലത്തിന്റെ ഗതിയിൽ യാന്ത്രികമായി സംഭവിച്ചതാണെന്നും യാന്ത്രികമായി തന്നെ നിലനിൽക്കുന്നതാണെന്നും കരുതുന്നത് എത്ര മണ്ടത്തരം ആണ് ! ഇന്ന് നമ്മൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ എല്ലാം നമ്മൾ ബോധപൂർവം സൃഷ്ടിച്ചതാണ്, അല്ലാതെ സ്വാഭാവികമായി സംഭവിച്ചതല്ല. അതുപോലെയാണ് ഈ പ്രപഞ്ചവും , ഒരു ബാഹ്യശക്തി ഇല്ലാതെ ഇത് ഉണ്ടാവുകയോ, ഇങ്ങിനെ നിലനിൽക്കുകയോ ചെയ്യില്ല. ഈ മഹാപ്രപഞ്ചത്തിലെ വെറും ഒരു അണുവായ നമ്മൾ, നമ്മുടെ ഇന്ദ്രിയങ്ങൾക്ക് അനുഭവവേദ്യമാകാത്ത ഒന്നും, ഇവിടെ ഇല്ലാത്തതാണ് എന്ന് കരുതുന്നതാണ് നമ്മുടെ തെറ്റ്! നമ്മളുടെ ജനനമോ, മരണമോ നമുക്ക് തടയാൻ കഴിയാത്തിടത്തോളം കാലം , ആ ബാഹ്യശക്തിയിൽ (ഭഗവാനിൽ) അഭയം പ്രാപിക്കുക, ശാന്തമായി ജീവിക്കുക!
@RafeekjasiRafi-vu2cd
@RafeekjasiRafi-vu2cd Күн бұрын
Salute sir poli
@robinvivek9343
@robinvivek9343 Күн бұрын
Poli 🎉🎉🎉🎉
@Rock-ck8iw
@Rock-ck8iw Күн бұрын
@unnim2260
@unnim2260 Күн бұрын
സൂപ്പർ അനൂപ് സാർ.... എത്ര ഗഹനമായ ശാസ്ത്ര വിഷയമാണെങ്കിലും അതിനെ ലളിതമായി സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ രീതിയിൽ അവതരിപ്പിക്കാനുള്ള സാറിന്റെ കഴിവിന്.... 👏👏👏...
@shijoalex
@shijoalex Күн бұрын
Thanks
@johnk8711
@johnk8711 Күн бұрын
Please give an elaborate description about 3D, 4D and 6D etc
@shajimathew3969
@shajimathew3969 Күн бұрын
❤❤a
@Beyondthehorizonbymbc
@Beyondthehorizonbymbc Күн бұрын
ഋഷികൾ പറഞ്ഞത് ഒന്ന് വിവരിച്ചു തരാമോ
@subeeshbnair9338
@subeeshbnair9338 Күн бұрын
ഒരുപാട് കാര്യങ്ങൾ ഈ ഒരൊറ്റ വീഡിയോയിലൂടെ പറഞ്ഞു തന്നു.... Thanks...
@subashk7112
@subashk7112 Күн бұрын
❤❤
@Rinsi-e7p
@Rinsi-e7p Күн бұрын
DNA, also God.virus amebia bacteria also 😊 only Gods 🙏 everything
@l.narayanankuttymenon5225
@l.narayanankuttymenon5225 Күн бұрын
സയൻസ് 4 മാസ്സ് ചാനലിൽ വരുന്ന എല്ലാ വീഡിയോകളും ഒന്നു പോല്ലം വിട്ടു കളയാതെ സ്ഥിരമായി കാണുന്ന എനിക്ക് അനൂപ് സാറിൻ്റെ ചാനലിൽ ഈ ടോപ്പിക് എന്നെങ്കിലും ഒരിയ്ക്കൽ വരുമെന്ന്... എനിയ്ക്ക് നേരത്തേ തന്നെ അറിയാമായിരുന്നു.😂
@vishnup.r3730
@vishnup.r3730 Күн бұрын
നന്ദി സാർ ❤️
@Rinsi-e7p
@Rinsi-e7p Күн бұрын
Fake stories with respect to God 😅😂 for religious growth 📈💹😂😅
@SheebanNv
@SheebanNv Күн бұрын
സൂപ്പർ
@itsajwal
@itsajwal Күн бұрын
Cinema Stellar channel il Interstellar nte science detail aay explain cheyyunind ee vdo kandkazhnju ath kude onn check cheyth nokku.
@sekharandivakaran
@sekharandivakaran Күн бұрын
Hard nut for common humans!
@radhakrishnanh205
@radhakrishnanh205 Күн бұрын
👌👌👍
@vinodchalliyil8627
@vinodchalliyil8627 Күн бұрын
Corona 's temperature is20 lakh or 2 chores?
@prasanthq8
@prasanthq8 Күн бұрын
43 ടൺ മാസ് അല്ല. 43 ലക്ഷം ടൺ മാസ് ആണ് , തിരുത്തുമല്ലോ?,🙏🙏🙏
@Science4Mass
@Science4Mass Күн бұрын
കണ്ടിരുന്നു. അത് എഴുത്തിൽ തിരുത്തിയിട്ടുണ്ട്. പറയുന്ന ശബ്ദത്തിൽ തിരുത്താൻ option ഇല്ല. അങ്ങനെ ഒരു തെറ്റ് വന്നതിൽ ഖേദം ഉണ്ട്
@prasanthq8
@prasanthq8 Күн бұрын
@@Science4Mass 🙏🙏🙏
@freejo4000
@freejo4000 Күн бұрын
എന്നാ ഞാൻ മറ്റേത് എടുത്താലോ..? ഏത്? ശങ്കരാചാര്യർ ചെയ്ത പോലെ ഒന്ന് ട്രൈ ചെയ്താലോ? എങ്ങനെ? ശരീരത്തിൽ നിന്ന് ആത്മാവ് ആയി ഇറങ്ങി രാജാവിൻ്റെ ശരീരത്തിൽ കയറിയ പോലെ...ആത്മാവ് ആകുമ്പോൾ mass ഇല്ലല്ലോ. അപ്പൊ പിന്നെ blackhole ൻ്റെ space time curvaturil പൊടിഞ്ഞു പോകില്ല... എങ്ങനെയുണ്ട്? സൂപ്പർ, ഞാൻ പ്രന്തശുപത്രി ആംബുലൻസ് വിളിച്ചിട്ട് വരാം..ശരി ttaa.. ok..
@rafet.k8996
@rafet.k8996 Күн бұрын
🎉kidu
@sanojmon1050
@sanojmon1050 Күн бұрын
ആ പുറത്തു വിട്ട ചില അറിവുകൾ... Yes അതിനെ കുറിച്ചുള്ള വീഡിയോ പ്രദീക്ഷിക്കുന്നു thanks for the knowledge ❤️❤️❤️
@shajansunita
@shajansunita Күн бұрын
You are truly a genius. Perfect explanation
@prajithkumarkalliyathpraji8520
@prajithkumarkalliyathpraji8520 Күн бұрын
❤️♥️👍
@tomyjose3928
@tomyjose3928 Күн бұрын
👍👍👍
@gladzton
@gladzton Күн бұрын
Pardon if my question is irrelevant.. 🙏... What'll be the time dilation when it moves at 195/second and how does NASA prepare for this?
@cosmology848
@cosmology848 Күн бұрын
സൂര്യനിലേക്ക് പേടകത്തെ അയക്കാൻ ഭൂമിയുടെ കറക്കത്തിൻറ്റെ എതിർ ദിശയിൽ 30 Km/s ൽ പേടകത്തെ അയക്കണം എന്നത് ഒരു പുതിയ അറിവ് ആയിരുന്നു ❤ Thankyouഭൂമിയുടെ ഈ കറക്ക വേഗം നമുക്ക് ഫ്ലൈറ്റിൽ സഞ്ചരിക്കുമ്പോൾ ഉപയോഗിക്കാൻ കഴിയോ? നമ്മൾ കിഴക്കോട്ട് ഫ്ലൈറ്റിൽ സഞ്ചരിക്കുമ്പോൾ ഈ 30Km/s കിട്ടാത്തത് എന്തുകൊണ്ടാണ്.
@Khanaalmedia
@Khanaalmedia Күн бұрын
ഭൂമിയുടെ അന്തരീക്ഷവും അതെ വേഗതയിൽ ഭൂമിയോടൊപ്പം സഞ്ചരിക്കുന്നത് കൊണ്ട്. ഫ്ലൈറ്റ് പറക്കുന്നത് ആ അന്തരീക്ഷത്തിൽ ആയത് കൊണ്ട്
@bijuvarghese6170
@bijuvarghese6170 Күн бұрын
Sir കുഴൽ കിണർ സ്ഥാനം കാണുന്നതിന് എന്താണ് ശാസ്ത്രിയ മാർഗം ? ഒരു വീഡിയോ ചെയ്യുമോ ?
@abdulmajeedkp24
@abdulmajeedkp24 Күн бұрын
👍🏻👍🏻👍🏻👍🏻
@srnkp
@srnkp Күн бұрын
New knowledge🎉🎉🎉 very horrible knowledge😮
@crazypetsmedia
@crazypetsmedia Күн бұрын
Respect Sir 🙏🏾
@optimus928
@optimus928 Күн бұрын
💫💐🤍
@SanthoshSanthosh-do3fi
@SanthoshSanthosh-do3fi Күн бұрын
👍👍👍👍👍
@mansoormohammed5895
@mansoormohammed5895 Күн бұрын
❤❤❤