ഈ ചാനൽ എന്തുകൊണ്ടാണ് subscription കൂടിവരാത്തത് എന്ന് തീരെ മനസ്സിലാവുന്നില്ല. .. ഞാനൊരു Physics അധ്യാപകനാണ്, ഇദ്ദേഹത്തിന്റെ അറിവ്, റിസർച്ച്, അവതരണമികവ് എല്ലാം അപാരമാന്ന്
@Sanal36295 ай бұрын
സുഹൃത്തേ ഇതുപോലുള്ള അറിവ് പകരുന്ന എല്ലാ ചാനലുകളുടെയും അവസ്ഥ ഇതാണ്... അറിവ് വേണ്ടവർ മാത്രേ ഈ പണിക്കു നിൽക്കു. അതിന് educatiin ഒരു മാനദണ്ടം അല്ല.. താല്പര്യം ആണ് പ്രാധാന്യം ❤
@telecom18415 ай бұрын
ഏതുതരം ചാനലാണ് ഉയർത്തിക്കൊണ്ടുവരേണ്ടത് എന്ന ബോധം നമ്മൾക്കിടയിൽ കുറവാണ്. അറിവ് പകർന്നുകൊടുക്കുന്ന എല്ലാ ചാനലിലും ഇതുതന്നെയാണ് അവസ്ഥ..
@josephbaroda5 ай бұрын
ശാസ്ത്രം പലർക്കും ഇഷ്ടമില്ല. ആ സ്ഥാനത്ത് സീരിയൽ, സിനിമ കാണും.
@basheermoideenp5 ай бұрын
ഇന്ത്യക്കാർക്ക് ദൈവം വിട്ടൊരു കളിയില്ല. മന്ദബുദ്ധികൾ അതാണ്
@GAMMA-RAYS5 ай бұрын
അധ്യാപകൻ എന്ന് പറയുമ്പോൾ ഇനി ഭൗതിക ശാസ്ത്രത്തിൽ ഒന്നും കണ്ടത്താൻ ഇല്ലെന്ന് തോന്നുന്നു. ഇനി മുഖവും ഐഡന്റിറ്റിയും വെളിപ്പെടുത്തി വീഡിയോ ചെയ്യുന്നവരുടെ വീഡിയോക്ക് വ്യൂസ് കുറവ് ആയിരിക്കും അത് സ്വഭാവികമാണ് കാരണം ആളുകൾക്ക് നുണ കേൾക്കാനും പ്രചരിപ്പിക്കാനും പറയാനും ഒക്കെയാണ് അതിന് ഒരു തെളിവ് ആണല്ലോ ഇന്ത്യയിൽ കാണുന്ന മത വിശ്വാസങ്ങൾ മുഴുവൻ. 😊😊
@teslamyhero85815 ай бұрын
മുഖം കാണിച്ചു വിഷയം വിശദീകരിക്കുന്ന യൂട്യൂബർമാരിൽ അനൂപ് സർന്റെ വീഡിയോയ്ക്ക്, ഒരു അദ്ധ്യാപകന്റെ മുൻപിൽ ഇരിക്ക്ന്ന ഫീലിംഗ് ആണ്.. Very very intersting class 👌👌👌👌
@Science4Mass5 ай бұрын
👍
@Shereef.Thuvvakkad5 ай бұрын
❤
@mansoormohammed58955 ай бұрын
❤
@itsmejk9125 ай бұрын
💯👍
@AsifIqbal-h9w5 ай бұрын
👍
@shijin89185 ай бұрын
*One of the finest Science KZbin channel in Malayalam* ❤
@Science4Mass5 ай бұрын
👍
@PABLOESCOBAR-nx3ss5 ай бұрын
@@Science4Masssir ഈ ഭൂമിയിൽ ജീവൻ എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് available ആയ ശാസ്ത്രം സത്യങ്ങൾ അടിസ്ഥാനമാക്കി ഒരു വീഡിയോ ചെയ്യാമോ..🙂👍
@kiranpj81055 ай бұрын
നമ്മുടെ ചിന്തകളും ഇത്പോലെ ഒരു chaotic പ്രതിഭാസമാണ്... ഒരു ചെറിയ അറിവ് ചിലപ്പോൾ 20 വർഷം കഴിഞ്ഞുള്ള നമ്മുടെ ഭാവിയെ ആകെ മാറ്റിയേക്കാം...🔥 അതുകൊണ്ടാണ് സാർ പറയുന്നത് ഒരറിവും ചെറുതല്ല....😊
@Enlightened-homosapien5 ай бұрын
ക്രിസ്റ്റൽ ക്ലിയർ ആണ് സാറേ ഇവന്റെ മെയിൻ.. അനൂപേട്ടൻ ഇഷ്ടം ❤
@Science4Mass5 ай бұрын
👍
@jayanjo5 ай бұрын
ശ്രീ അനൂപിന്റെ അറിവിനെയും അത് അനായാസം പകർന്നു തരാനുള്ള കഴിവിനെയും എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. ഞാനിവിടെ ചൂണ്ടിക്കാണിക്കാൻ ഉദ്ദേശിക്കുന്നത് വളരെ ചെറിയൊരു ഉച്ചാരണപ്പിശകാണ്. Chaos എന്ന വാക്കിന്റെ ശരിയായ ഉച്ചാരണം കേഓസ് / കേയോസ് എന്നൊക്കെയാണ്. Chaotic എന്നതിന്റെ ഉച്ചാരണം കേഓട്ടിക്ക് / കെയോട്ടിക്ക് എന്നൊക്കെയും. ഇനി വീണ്ടും ഒരു വീഡിയോ ഈ വിഷയത്തിൽ ചെയ്യാൻ പോകുന്നു എന്നുകൂടി കേട്ടപ്പോൾ ഒന്നു ചൂണ്ടിക്കാണിക്കണമെന്ന് തോന്നി. പണ്ട്, സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരതത്തെപ്പറ്റിയുള്ള അതിദീർഘമായ വീഡിയോയിൽ അദ്ദേഹവും ഈ പദത്തെ 'കയസ്' എന്ന് ഒട്ടേറെ തവണ വികലമായി ഉച്ചരിക്കുന്നത് കേൾക്കാനിടയായി. ഇപ്പോൾ ഇവിടെ വന്ന് ഈ അനൗചിത്യം കാണിച്ചതിന് എന്നോട് ക്ഷമിക്കണേയെന്ന് അപേക്ഷിച്ചുകൊള്ളുന്നു.
@m.g.pillai62425 ай бұрын
രാത്രിയെ പകലെന്നും പകലിനെ രാത്രിയെന്നും മനുഷ്യൻ പറഞ്ഞാൽ രാത്രിയിൽ ഒരിക്കലും സൂര്യനെ കാണാൻ കഴിയില്ലല്ലോ??? ഉച്ചാരണം എങ്ങനെ ആയാലും രാത്രി രാത്രിയായും പകൽ പകലായും മനസ്സിലാക്കിയാൽ മതി.
@govindram6557-gw1ry5 ай бұрын
chaos ൻ്റെ ഇംഗ്ലീഷ് ഉച്ചാരണം - കയോസ് എന്നാണ്. chaos ൻ്റെ ഒറിജിനൽ ഗ്രീക്ക് ഉച്ചാരണം - - കൗസ് എന്നാണ്😮😮😮 പിന്നെ സാധാരണ ഉപയോഗിക്കുന്ന ഉച്ചാരണമല്ലേ യുക്തിയായി ഉപയോഗിക്കേണ്ടത്? അതല്ലേ കൂടുതൽ ആളുകൾക്ക് മനസ്സിലാവുന്നത്?
@joypaul6175 ай бұрын
വളരെ ഗഹനമായ ശാസ്ത്ര അറിവുകൾ എത്ര ലളിതമായി present ചെയ്തിരിക്കുന്നു. ഗംഭീരം
@lenessa4955 ай бұрын
കാണുന്നതിന് മുൻപേ ലൈക് ചെയ്യുന്ന ഒരേയൊരു ചാനൽ ഇത് മാത്രമാണ്....കാലിവസ്ഥാപ്രവചനം 100% ഒത്തുവന്നീല്ലേലും പല ദുരന്തങ്ങളിൽനിന്നും മനുഷ്യനെ രക്ഷിക്കിൻ സഹായിച്ചിട്ടുണ്ട്...ഒഡീഷ, ആന്ധ്രാ, അമേരിക്കൻതീരദേശങ്ങൾ,യെമൻ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് ഇത് നന്നായി മനസിലികും
@nja20875 ай бұрын
Cylcone പോലെ അല്ല cloud brust, land slide മറ്റു accuracy ഉണ്ടായിരുന്നെങ്കിൽ ഹിമാലയൻ zone ഉള്ള ബോർഡർ ഏരിയാ എത്ര ഗുണം ആയിരുന്നു..., climate change side effect ocean temperature raise ആയി കൊണ്ടിരിക്കുന്നത് ഇനി പ്രോബ്ലം കൂടും...പുതിയ climate model kooduthal infrastructure investment വേണം , എന്നാലും error പ്രതീക്ഷിക്കാം ...
@Cyriacjoe5 ай бұрын
🤝Thanks
@Science4Mass5 ай бұрын
Thank you so much for your support! Your generosity truly means a lot and helps me keep creating
@unnia54905 ай бұрын
പണ്ട് ഞാന് ഫിസിക്സ് , കെമിസ്ട്രി ക്ലാസ് എന്ന് കേട്ടാലേ ഞാന് വിറച്ചിരിക്കും. സാറ് എന്തൊക്കെയൊ പറഞ്ഞ് പോകും. ഒന്നും മനസ്സിലാവില്ല. അന്ന് ഇതുപോലൊക്കെ പറഞ്ഞ് തന്നിരുന്നെങ്കില് നല്ലവണ്ണം പഠിക്കായിരുന്നു. അനൂപ് സാര് പറയുന്നത് കേട്ടിരിക്കാന് തോന്നും.. അടിപൊളി അവതരണം. പറയാതെ വയ്യ... ചാനല് ആദ്യമായിട്ട് കാണുന്ന ആളാണ്.
@jumonvarkey5395 ай бұрын
stock market ഉദാഹരണമാക്കിയതിന്👍 അറിവ് അറിവിൽ തന്നെ പൂർണ്ണമാകട്ടെ❤
@lijokgeorge70945 ай бұрын
Cloud blast 😮 causes land slide 🎉❤Butterfly effect enthanennu അറിയുന്നത് ഇപ്പോഴാണ്....oru english album thil ഇതിന്റെ പേര് വെച്ച് oru pattu kettu Travis scott butterfly effect....❤🎉super aanu.....athinte pirakil ithrem undayirunno !?🤔എന്തായാലും കൊള്ളാം 🎉❤❤❤❤best videos 🎉
@rejithkp6435 ай бұрын
അറിവിൽ മാത്രം പ്രാധാന്യം നൽകിക്കൊണ്ട്, unbiased ആയി politics ന് ഇടം നൽകാതെ ഉള്ള അവതരണം. Anoop Sir, താങ്കളാണ് യഥാർത്ഥ അധ്യാപകൻ. മതിയായ Data ഇല്ലാത്തത് കൊണ്ടാണ് ഈ കാലാവസ്ഥ പ്രവചനം ശരിയാവാത്തത് എന്ന് മാത്രമേ ഇതുവരെ ചിന്തിച്ചിരുന്നുള്ളൂ. ഈ initial conditions ൻ്റെ precision എന്ന വെല്ലുവിളിയെ കുറിച്ച് ഇപ്പോഴാണ് ചിന്തിക്കുന്നത്. You are really great🫡
@amalkrishna3345 ай бұрын
Explanation is 👌👌 3 body problems, n body problems ഒക്കെ sir ചെയ്താൽ നന്നായിരിക്കും... അടുത്ത് തന്നെ പ്രതീക്ഷിക്കുന്നു...
@teslamyhero85815 ай бұрын
തീർച്ചയായും സംശയം തോന്നിയിരുന്ന വിഷയം..വളരെ നന്ദി അനൂപ് സർ 🙏🙏🙏
@Science4Mass5 ай бұрын
👍
@abdu50315 ай бұрын
തെറ്റായ കാലാവസ്ഥ പ്രവചിക്കണോ ഈ അറ്റോമിക്കു ക്ലോക്കുള്ള കാലം നാനോ മീറ്റർ ഉള്ള കാലം.
@abcdefgh3365 ай бұрын
വളരെ ഉപകാരപ്രദം. Chaotic എന്ന വാക്കിൻ്റെ അർത്ഥം കുറച്ച് കൂടി നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. ഇത് പോലെ തന്നെയല്ലേ ഒരു coin tossing അല്ലെങ്കിൽ dice rolling , എത്ര തന്നെ കൃത്യതയോടെ, ഒരു robot ne ഉപയോഗിച്ച് ചെയ്താൽ പോലും , result predict ചെയ്യാൻ പറ്റാത്തത്.
@teslamyhero85815 ай бұрын
കാലാവസ്ഥ പ്രവചനക്കാരുടെ ചീത്തപ്പേരു മാറിക്കിട്ടും... 😀😀എന്തായാലും ഇതിന്റെ പുറകിലുള്ള ശാസ്ത്രീയവും, സാമൂഹികവുമായ പ്രശ്നങ്ങൾ തികച്ചും മനസിലായി.. ANOOP SIR 🔥🔥🔥🔥
@Science4Mass5 ай бұрын
👍
@riyasag57525 ай бұрын
Nammukk chindhikunnavarkku mathram ithokke ariyaam vere aarum ithu bother cheyyaan ponilla athaanello nammude society de avastha😒
Karyangal inganokke aanenkilum Anoop sir cheyyunnath vallare valiyoru Social Service aanu ithuloode kurachu perenkil kurach perude enkilum bhudhishoonyatha mariyal athrem nallathu. Keep go sir all the best
@GAMMA-RAYS5 ай бұрын
കാലാവസ്ഥ പ്രവചനം ഒക്കെ ഉടായിപ്പ് അല്ലെ, ദൈവത്തിന്റെ തീരുമാനം അവർക്ക് എങ്ങനെ അറിയാനാണ് 😂
@jishnuvinod62845 ай бұрын
You and jr studio makes peoples more interested in science❤❤❤hats off sir
@jerinmanakkattu5 ай бұрын
Thanks
@Science4Mass5 ай бұрын
Thank you so much for your support! Your generosity truly means a lot and helps me keep creating
@AnandhuReghu5 ай бұрын
സർ വീഡിയോസ് എല്ലാം സയൻസിൽ ക്ലാരിറ്റി തരുന്ന മനോഹരമായ വീഡിയോസ് ആണ് നിത്യജീവിതത്തിൽ ഉപഗോഗിക്കുന്ന ഒന്നാണേലും എനിക്ക് ക്ലാരിറ്റി ഇല്ലാത്ത ഇലക്ട്രിസിറ്റിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അല്ടർനെറ്റിങ്ങ് കറൻ്റിൽ പോളാരിറ്റി ചേഞ്ച് ഒക്കെ എന്താണ്. സ്കൂളിൽ ഒക്കെ +ve ആൻഡ് -ve അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇടും ഞാൻ വിചാരിച്ചിരുന്നത് ഫേസും ന്യൂട്ട്രലും തമ്മിൽ മറും എന്നൊക്കെ അരുന്നു. പിന്നെ കറൻ്റ് ഇലക്ട്രോൺ ഫ്ലോ ആണ് അത് തിരിച്ച് ന്യൂട്രൽ വഴി ട്രാൻസ്ഫോർമറിൽ പോകും എന്നൊക്കെ പഠിച്ചിട്ടുണ്ട് പിന്നെന്താ ന്യൂട്ടലിൽ തൊട്ടാൽ ഷോക്ക് അടിക്കത്തെ എന്നൊക്കെ ഒരുപാടുവട്ടം അലോജി ച്ചിട്ടുണ്ട്.എന്തൊക്കെ പൊട്ടത്തരങ്ങൾ അരുന്ന് ആലോചിച്ചിരുന്നെ. എന്താണ് ആക്ച്വൽ ഇലക്ട്രിസിറ്റി അതിൻ്റെ ജനറേഷൻ ഡിസ്ട്രിബ്യൂഷൻ ആൻഡ് പവർ ഫാക്ടർ ഇതൊക്കെ എന്താണ് എങ്ങനെ. ഇതെല്ലാം ഒന്ന് മനസ്സിലാവുന്ന രീതിയിൽ ഒന്നു പറഞ്ഞുതരമോ.
@rajankavumkudy33825 ай бұрын
സംഭവിയ്ക്കാനുള്ളത് സംഭവിയ്ക്കും. പരമാവധി നാശനഷ്ടങ്ങൾ കുറയ്ക്കുക എന്നതാണ് മനുഷ്യർക്ക് ചെയ്യാ പറ്റുകയുള്ളൂ എന്നാണ് തോന്നുന്നത്
@riyasag57525 ай бұрын
"Butterfly Effect"✨ One of my fav topic in science.. thank you sir🤍
@anilanil24205 ай бұрын
ഞാൻ കുറച്ചു നാൾ ഗൾഫിൽ ഉണ്ടായിരുന്നു.. അവിടുത്തെ കാലാവസ്ഥ മുന്നറിയിപ്പുകൾ..... 90% ശരിയായി വരുന്നതായി തോന്നിയിട്ടുണ്ട്.
@amalkrishna3345 ай бұрын
എല്ലാ സ്ഥലത്തും ഒരേപോലെ ആകില്ല... പ്രകൃതി ദുരന്തങ്ങൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ prediction തെറ്റാണ് chance കൂടുതൽ ആണ്... പ്രത്യേകിച്ച് landslide പോലെ ഉള്ള ദുരന്തങ്ങൾ... പിന്നെ ENSO cycle ഒക്കെ വരുമ്പോൾ prediction chance കുറയും..
@arunk53075 ай бұрын
Geography (area, features etc... ) is different.
@bmnajeeb5 ай бұрын
Excellent ഇനി weather report നെ കുറ്റം പറയില്ല
@kochumolajikumar55215 ай бұрын
നല്ല വിവരണം 👍🏿🙏🏿
@girishkumarg6475 ай бұрын
Easy to understand explanation. Keep it up.
@ummer..t55715 ай бұрын
അനിശ്ചിതത്വത്തിന്റെ നിശ്ചയാത്മികത അറിയുക എന്നുള്ളതാണ് അറിവ്. അനിശ്ചിതത്വം സത്യമാണ്. യാദൃശ്ചികം. Spontaneous. ഈ പ്രപഞ്ചത്തിന് ഒരു നിയമമേയുള്ളൂ. അത് യാദൃശ്ചികതയാണ്. അനിശ്ചിതത്വം അനിവാര്യമാണ് ❤
@sonyantony82035 ай бұрын
Fantastic video...very educational ....and articulated beautifully I'd like to mention that the proliferation of doppler radars - which can predict the cloud movements - has made it possible to accurately predict the weather for the next few days.....which is not something India had until around 10 years ago
@jayaramk74015 ай бұрын
അതാ പണ്ടുള്ളവർ പറഞ്ഞതു "വർഷന്തി യ ന വർഷന്തി ദേവോ ന ജനാതി കുതോ മനുഷ്യ" എന്നു.
@zmeyysuneer41545 ай бұрын
പല അറിവും കാണുന്നുണ്ട് പൂർണമായും കേട്ടിരിക്കുന്നത് ഇദ്ദേഹത്തിന്റെ വാക്കുകൾ ആണ്... ❤
@sudhacpsudha5 ай бұрын
എല്ലാ വീഡിയോകളും super.. 🌹❤️👍🌹❤️👍
@jobinabraham98295 ай бұрын
വളരെ ഉപകാരപ്രതമായ അറിവ്. ❤
@idyllicexplorer72985 ай бұрын
Excellent presentation bro❤
@porinjustheory.5 ай бұрын
3 body problem video venam
@asianetindianetbroadcastcom5 ай бұрын
Suitable for all ages. Best way of teaching.
@Science4Mass5 ай бұрын
👍
@suresh32925 ай бұрын
Very informative and interesting!
@gop19625 ай бұрын
Very good presentation and informative.
@zmeyysuneer41545 ай бұрын
ആദ്യം കാണുന്ന കാലം മുതൽ ചിന്തിച്ചുപോയിട്ടുണ്ട് പഠിക്കുന്ന സമയത്ത് ഇദ്ദേഹമായിരുന്നെങ്കിൽ നമ്മളെ പഠിപ്പിച്ചത് എന്ന്... ഉറപ്പായും മനസറിഞ്ഞു സർ എന്ന് വിളിക്കാവുന്ന അവതരണം 🥰👍
@sandipraj1005 ай бұрын
👍👍👍 somewhere else I have.seen that it was Poincare's study of three body.problem was the basis of chaos theory. Awaiting for your video on three body problem.
@shajip40825 ай бұрын
എന്നിരുന്നാലും ഒരു കാലത്ത് വളരെയധികം ദുരന്തങ്ങൾ ഉണ്ടാക്കിയ ഒറീസ്സ തീരത്തെ ചുഴലിക്കാറ്റുകൾ ഒരു പരിധി വരെ കൃത്യമായി പ്രവചിക്കാൻ കഴിയുന്നതുമൂലം ഇപ്പോൾ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുന്നില്ല
@Science4Mass5 ай бұрын
👍
@mohamedhashir92765 ай бұрын
പുതിയൊരു അറിവ് പകർന്നു നൽകിയ സാറിന് നന്ദി❤
@simitchinnu73135 ай бұрын
Hi Sir, I request you to do a video about recently found new EM wave ' specularly reflected whistler', involving whistler waves and magnetospheres of Earth. Thank you for all the awesome videos ❤
@Saro_Ganga5 ай бұрын
Excellent explanation Congratulations
@rj75285 ай бұрын
Very good explanation..Proud to be your subscriber❤
@Science4Mass5 ай бұрын
👍
@sankarannp5 ай бұрын
As usual, great explanation. Thank you Sir.
@cmkuttykottakkal53775 ай бұрын
Your all videos are very fruitful. Go on. God bless you 🙏
@sukucapcon5 ай бұрын
അവസരോചിതമായ വീഡിയോ
@shaheedn.v25595 ай бұрын
Interasting and very valuable
@fazlulrahman28045 ай бұрын
ഈ വീഡിയോ ഒരുപാട് ഇഷ്ടമായി.
@rajkiranb5 ай бұрын
Very informative ans well explained.
@AntonyKavalakkat5 ай бұрын
Thanks a lot for this video sir..keep.going
@shahulp45 ай бұрын
സർ എനിക്ക് അത്ഭുധകാരമായി തോന്നിയ കാര്യം ഈ കയോട്ടിക് എഫെക്ട് എന്ത്കൊണ്ടാണ് ബോർ വെൽ കിണർ കുഴിക്കുമ്പോൾ സംഭവിക്കാത്തത് എന്നത് ഒരു ചെറിയ മൈക്രോ ഡിഗ്രി ചെറിവ് പോലും വലിയ മാറ്റങ്ങൾക് കാരണമാകില്ലേ പക്ഷെ അങ്ങനെ ഉണ്ടായതായി കേട്ടിട്ടില്ല. കുറെ കാലം മുമ്പേ ഞാൻ അതിനെ കുറിച് ചിന്ദിക്കാറുണ്ട്
@TARSANSAHARA5 ай бұрын
കാലാവസ്ഥ ഹനുമാനങ്ങൾ മനുഷ്യനെ ഒരിക്കലും പ്രവചിക്കാൻ കഴിയാത്തതാണ്.. ശാസ്ത്രത്തിനും... അവർക്ക് ആകെ പറയാൻ കഴിയുന്നത് ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും സാധ്യതയുണ്ട്... അങ്ങനെയായിരുന്നു... ഇപ്പോഴുള്ളവരും അത് പിന്തുടരുക അതെല്ലാരെയും വേറെ വഴിയില്ല... ആ കാര്യങ്ങളെല്ലാം ദൈവത്തിനു വിട്ടുകൊടുക്കുക... ഇന്നേവരെ... പൊട്ടും എന്ന് പറഞ്ഞ് സ്ഥലത്ത് പൊട്ടിയിട്ടില്ല... പൊട്ടില്ല എന്ന് പറഞ്ഞ സ്ഥലത്ത് പൊട്ടിയിട്ടുമുണ്ട്... സൊ അത് മനുഷ്യകുലത്തിന്റെ കയ്യിൽ നിൽക്കുന്ന കാര്യമല്ല... പേടിക്കേണ്ട ജാഗരൂകരായിരിക്കുക.. ശുഭദിനം
@harismohammed39255 ай бұрын
....ലളിതവും മികച്ചതുമായ പ്ര തിപാദ്യം...!!!!!!...
@time4u9995 ай бұрын
Hiiiiiii ✌✌ Anoopetta Sugamallle, Video Supper aayittund, ❤
@Science4Mass5 ай бұрын
👍
@vishnuvijayan43335 ай бұрын
Excellent explanation ❤
@sudhacpsudha5 ай бұрын
എല്ലാ വീഡിയോk സൂപ്പർ
@sidhifasi93025 ай бұрын
Optical fiber Internet cable ine kurichu adutha aicha video chiyumo
@sunilthiruvallla76676 күн бұрын
3 body problem explain ചെയ്യാൻ മറക്കല്ലേ അനൂപ് ചേട്ടോ 🤞🏽🫰🏽
@nagarajanga88935 ай бұрын
Most relevant video.🙏
@riyasag57525 ай бұрын
We need more reasearch and study in chaos theory.. maybe we can find somthing incredible I think..
@farhanaf8325 ай бұрын
We can help scientists by processing data from boinc distributed computing software ❤
@subeeshbnair93385 ай бұрын
Great expectations... Thankyou....
@nithishmanu57515 ай бұрын
Salute sir🎉🎉🎉🎉🎉
@raghunair59315 ай бұрын
Superb. Thank you Anoop
@Science4Mass5 ай бұрын
👍
@joyvk5185 ай бұрын
എല്ലാ നാട്ടിലും അങ്ങയല്ല 😢 പാസ്ചാതിയ രാജ്യങ്ങ ളിൽ എങ്ങും അങ്ങനെ അല്ല, പ്രയുന്ന സമയം നിശ്ചയം ആണ് 😅
@mansoormohammed58955 ай бұрын
Thank you anoop sir ❤
@tkabhijith23755 ай бұрын
സർവ്വതും Butterfly Effect ന്റെ മായാജാലം ❤
@mydematabhi90293 ай бұрын
Snow flakes shape reson explain cheyyamo?
@ummerpottakandathil83185 ай бұрын
നല്ല വിവരണം.❤
@Science4Mass5 ай бұрын
👍
@johncysamuel5 ай бұрын
Thank you sir ❤👍
@MoneyTick-y1i5 ай бұрын
very nice
@aue41685 ай бұрын
⭐⭐⭐⭐⭐ Class 👍
@sunilmohan5385 ай бұрын
Thanks ❤
@josskuttyaloyshys49725 ай бұрын
3 body problem web series വെച്ചുകൊണ്ട് explain cheyyavo…?
@sanalkumarar5035 ай бұрын
Don't judge a book by it's cover 🔥. Tumbnail ഒന്നൂടെ ഉഷാർ ആക്കിയാൽ നന്നായിരുന്നു😊
ഇന്ന് നമ്മുടെ രാജ്യത്തിന്റെ കാലാവസ്ഥാ നിരീക്ഷകർ പറയുന്ന ഈ കാര്യങ്ങൾ അതിന്റെ പിന്നിൽ ഒരു അജണ്ട ഉണ്ട് സ്വയം ദൈവമാകാൻ ശ്രമിക്കുന്ന പല ദുഷ്ട ശക്തികൾ ജീവിക്കുന്ന ലോകത്താണ് നാമം ജീവിക്കുന്നത് അഹങ്കാരികളുടെ പര്യവസാനം എത്ര ദയനീയം ചിന്തിക്കുന്നവനിക്ക് ദൃഷ്ടാന്തമുണ്ട്
@Mine_utopia5 ай бұрын
Great attractor എന്നൊരു സംഭവം ഉണ്ടോ. എല്ലാ ഗാലക്സികളും അതിലേക്ക് ആകര്ഷിക്കപ്പെടുന്നു എന്നു പറയുന്ന ഒരുപാട് വീഡിയോ കണ്ടു ... സർ ഒരു വീഡിയോ ചെയ്യുമോ
@ani5635 ай бұрын
Great❤👍🏻
@Science4Mass5 ай бұрын
👍
@karoly3655 ай бұрын
You studied in gec thrissur? Which batch and branch?
@teslamyhero85815 ай бұрын
ചുരുക്കി പറഞ്ഞാൽ മനുഷ്യ നിർമിത പ്രതിഭാസങ്ങളുടെ കാര്യത്തിൽ മാത്രമേ ഈ ഇനിഷ്യൽ തിട്ടപ്പെടുത്താൻ പറ്റു അല്ലേ???കാരണം പ്രകൃതി പ്രതിഭാസങ്ങൾ ഒന്നും തന്നെ നമ്മുടെ കൺട്രോളിൽ അല്ല 🔥🔥😥😥😥
@Enlightened-homosapien5 ай бұрын
🤗
@Science4Mass5 ай бұрын
👍
@amalkrishna3345 ай бұрын
ഒരു പരിധി വരെ നമ്മുടെ കൈയിൽ നിൽക്കും... അങ്ങനെ പറയുന്നതാണ് ശരി...
@dasanvkdasanvk84765 ай бұрын
Thank you sir!
@Science4Mass5 ай бұрын
👍
@NoushadNoushu-d8i5 ай бұрын
പൊളി 🥰👍👍
@rajamani99285 ай бұрын
:1 :30 അമേരിക്കയിൽ കൃത്യതയാണ്🎉
@jeevakumarts61775 ай бұрын
Excellent
@Science4Mass5 ай бұрын
👍
@VijayraghavanChempully4 ай бұрын
ങ്ങാ ഇവിടെ തെറ്റും പുറം രാജ്യങ്ങളിൽ തെറ്റിയാൽ വിവരം അറിയും. ഗൾഫിലും അമേരിക്കയിലും യൂറോപ്പിലും ജപ്പാനിലും ഒന്നും തെറ്റുന്നില്ലല്ലോ
@Cyriacjoe5 ай бұрын
Please correct the pronunciation of Chaotic (its Kay-aw-tik)
@vinayak7602Ай бұрын
1:08 3 body problem
@esmathashad31605 ай бұрын
കോറിയോലിസ് ബലം എന്താണെന്ന് സെപ്പറേറ്റ് വീഡിയോ ഇടാമോ
@krishnanrasalkhaimah85095 ай бұрын
Waiting
@Science4Mass5 ай бұрын
👍
@gpshorts50685 ай бұрын
സത്യത്തിൽ അനൂപ് സാറിന്റെ ഇതുപോലെ ഉള്ള ചാനൽ ആണ് നമ്മളൊക്കെ റീച് ആക്കി കൊടുക്കേണ്ടത്. (അറിവ് അറിവിൽ തന്നെ പൂർണം )
@arunmohan80845 ай бұрын
Njan Latin America country Aya Uruguay il joli cheythapol avide weather app 80 to 85% currect ayirunnu. Nale 10 am nu mazha varum ennu application il kanichal 75% tholam a paranja samayathu mazha vannirikum. Athum 5 minutes difference il. Athupole parayunna samayam vare mazha undaavukayullu. Athukondu sughamayirunu😂 application il mazha kanichal apo thanne full ok vaangi stock akkivekkumayirunu...🤗😉😉
@amalkrishna3345 ай бұрын
പുള്ളി പറയുന്നുണ്ട്...ഏതാണ്ട് ഒരാഴ്ച വരെ ഉള്ള കാര്യങ്ങൾ ഏതാണ്ട് കൃത്യമായി പ്രവചിക്കാൻ പറ്റും...