Пікірлер
@SANALSUKUMARAN-e6v
@SANALSUKUMARAN-e6v 4 күн бұрын
❤❤
@SANALSUKUMARAN-e6v
@SANALSUKUMARAN-e6v 4 күн бұрын
❤❤
@SANALSUKUMARAN-e6v
@SANALSUKUMARAN-e6v 4 күн бұрын
❤❤
@CurrentPanikkaaran
@CurrentPanikkaaran 4 күн бұрын
@@SANALSUKUMARAN-e6v ♥️♥️
@SANALSUKUMARAN-e6v
@SANALSUKUMARAN-e6v 4 күн бұрын
❤❤
@SANALSUKUMARAN-e6v
@SANALSUKUMARAN-e6v 4 күн бұрын
Anoop bro super
@Amal-dz1lg
@Amal-dz1lg 20 күн бұрын
ഇങ്ങനെ വോൾട്ട് കാണിച്ചാൽ കറൻ്റ് ബില്ല് കൂടുമോ
@CurrentPanikkaaran
@CurrentPanikkaaran 20 күн бұрын
@@Amal-dz1lg എനർജി ഒരിക്കലും ഫ്രീ ആയി ലഭിക്കുക ഇല്ല. നമ്മൾ ചെക്ക് ചെയ്തപ്പോൾ കിട്ടിയത് 0.008 watt ആണ്. 125000 മണിക്കൂർ ഇങ്ങനെ കിടക്കുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതി നഷ്ടപ്പെടും.
@Amal-dz1lg
@Amal-dz1lg 20 күн бұрын
@@CurrentPanikkaaran 60 വോൾട്ട് കിട്ടുന്നുണ്ട്
@Amal-dz1lg
@Amal-dz1lg 20 күн бұрын
ഇൻഡക്ഷനാണെന്നു വിചാരിച്ചു wirokke check cheythu
@Amal-dz1lg
@Amal-dz1lg 20 күн бұрын
@@CurrentPanikkaaran 5000 ദിവസം
@sreeharikuroonhiyil7136
@sreeharikuroonhiyil7136 9 күн бұрын
​@@CurrentPanikkaaran14 കൊല്ലത്തേക്ക് ഒരു യൂനിറ്റ് നഷ്ടം. ഭയങ്കരം തന്നെ?😢
@rafeeqvk-g6w
@rafeeqvk-g6w 26 күн бұрын
ഇതിൻ്റെ ഇൻഷുലേഷൻ Tester ഉണ്ടോ? ഉണ്ടെങ്കിൽ ലിങ്ക് വിടോ
@CurrentPanikkaaran
@CurrentPanikkaaran 26 күн бұрын
@@rafeeqvk-g6w ഈ കമ്പനിയുടെ insulation tester കണ്ടിട്ടില്ല
@dhaneshns9554
@dhaneshns9554 27 күн бұрын
🤔🤔🤔നല്ല പരിചയം ഉള്ള സൗണ്ട് 🤔🤔🤔
@cholaselectronics2
@cholaselectronics2 27 күн бұрын
Good 👍
@CurrentPanikkaaran
@CurrentPanikkaaran 27 күн бұрын
@@cholaselectronics2 thanks bro
@rafeeqvk-g6w
@rafeeqvk-g6w 28 күн бұрын
ഇതിൻ്റെ വേറെ മോഡൽ ഉണ്ടല്ലോ 5000 ത്തിൻ്റെ മുകളിൽ ഉള്ളത് അതോ ഇതോ നല്ലത്
@CurrentPanikkaaran
@CurrentPanikkaaran 28 күн бұрын
@@rafeeqvk-g6w അത് സ്മാർട്ട് അല്ലല്ലോ. VFD option ഉള്ളത് അല്ലേ? 2 നും 2 ഉപയോഗം ആണ്. VFD യിൽ ഒക്കെ വർക്ക് ഉണ്ടെങ്കിൽ അതാണ് നല്ലത്. അതിലും Auto power off disable ചെയ്യുവാൻ സാധിക്കും.
@sreekumar2354
@sreekumar2354 Ай бұрын
power switchinte led indicater chila samayangalil theliyunnu, chilappol ok anu. ethu enthukondanu
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@sreekumar2354 സ്വിച്ച് ഓൺ ചെയ്യുമ്പോൾ ആണോ പ്രോബ്ലം ഉള്ളത്?
@sreekumar2354
@sreekumar2354 29 күн бұрын
@@CurrentPanikkaaran eppozhum undu
@CurrentPanikkaaran
@CurrentPanikkaaran 29 күн бұрын
@@sreekumar2354 a Problem തുടങ്ങുന്നതിനു മുമ്പ് സ്വിച്ച് ഓൺ ചെയ്യുമ്പോൾ മാത്രം ആയിരുന്നോ ഇൻഡിക്കേറ്റർ കത്തുന്നത്? അതോ ഫുൾ ടൈം കത്തി കിടക്കുമായിരുന്നോ?
@sreekumar2354
@sreekumar2354 29 күн бұрын
@@CurrentPanikkaaran mazha thyndagiyathinu seshamanu. Chilappol bright akum chilappol dim .chilappol onnum undakilla
@CurrentPanikkaaran
@CurrentPanikkaaran 29 күн бұрын
@@sreekumar2354 ok മഴ പെയ്യുമ്പോൾ ആണ് പ്രോബ്ലം വരുന്നത് എങ്കിൽ സ്വിച്ച് borad തുറന്നു നോക്കേണ്ട വരും,വെള്ളം വല്ലതും ഇറങ്ങുന്നുണ്ടാകും. ഒരു ഇലക്‌ട്രീഷ്യൻ്റെ സഹായത്തോടെ തുറന്നു നോക്കുക.
@alingeorge8160
@alingeorge8160 Ай бұрын
Thank you ,for sharing the basic working of IR tester
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@alingeorge8160 😊😊♥️♥️
@electroniclife3124
@electroniclife3124 Ай бұрын
Switch off ആകുന്ന സാഹചര്യത്തിൽ ബൾബ് ഹോൾഡറിലേക് volt വരുന്നത് എന്ത് കൊണ്ടാണ്... വയറിംഗ് prblm ആണോ...അതോ മറ്റെന്തെങ്കിലും കാരണം കൊണ്ട് ആണോ.... ✨
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@electroniclife3124 ഇത് പല സ്ഥലങ്ങളിൽ പല രീതിയിൽ ആണ് വോൾട്ടേജ് വരുന്നത്. ഒരു പൈപ്പിൽ കൂടി ഒരുപാട് വയറുകൾ കുത്തി നിറച്ചു വലിച്ചാൽ, അതു പോലെ തന്നെ സ്വിച്ചിൻ്റെ ഇൻസുലേഷൻ വാല്യൂ കുറഞ്ഞിട്ട് voltage എത്തുന്നത് ആയി കണ്ടിട്ടുണ്ട്.
@Amal-dz1lg
@Amal-dz1lg 20 күн бұрын
എനിക്കും കിട്ടി ഇതേ കംപ്ലൈൻ്റ്...
@electroniclife3124
@electroniclife3124 20 күн бұрын
@@Amal-dz1lg എങ്ങനെ solve ചെയ്തു ബ്രോ
@Amal-dz1lg
@Amal-dz1lg 20 күн бұрын
@@electroniclife3124 solve ചെയ്തില്ല.....
@Amal-dz1lg
@Amal-dz1lg 20 күн бұрын
@@electroniclife3124 പരിഹാരമാണ് ഞാനും നോകുന്നത്...ഹോൾഡേരിൽ വോട്ട്ടേജ് കാണിക്കുന്നു
@rahulgokulgokul
@rahulgokulgokul Ай бұрын
ന്യൂട്ടർ line ൽ volt കാണിക്കുന്നത് Kseb post ന്റെ earthing ശരിയായാൽ റെഡിയാകും എന്ന്‌ തോന്നണു
@kamalkamlu3448
@kamalkamlu3448 Ай бұрын
Link this meter
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@kamalkamlu3448 ഇത് ഷോപ്പിൽ നിന്നും ആണ് വാങ്ങിയത്
@shyamjithshyam1102
@shyamjithshyam1102 Ай бұрын
ന്യൂട്ടർ കട്ട് ആണോ എന്ന് കണ്ടുപിടിക്കാൻ പറ്റുമോ
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@shyamjithshyam1102 phase & neutral ലോഡും ആയി connected ആണെങ്കിൽ ന്യൂട്രൽ break ആയ പോയിൻ്റ് കണ്ടു പിടിക്കുവാൻ സാധിക്കും. ലോഡിൻ്റെ switch ഓൺ ആയിരിക്കണം Phase load ലേക്ക് എത്തുകയും വേണം. വയർ ൻ്റെ ഇൻ്റേണൽ കണ്ടക്ടർ break ആയത് കണ്ടു പിടിക്കുന്ന കാര്യം ആണ് പറഞ്ഞത്
@johnkurishinkal3920
@johnkurishinkal3920 Ай бұрын
ഇതിന്റെ പരിഹാരം പറയാതെ എന്തിനാ എന്തിനാ നീ നീട്ടിക്കൊണ്ടുപോകുന്നു ഇതിന്റെ പരിഹാരം നിനക്കറിയില്ല
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@johnkurishinkal3920 പരിഹാരം പറഞ്ഞല്ലോ അതിൽ. External driver ഉള്ള ബൾബ് ഉപയോഗിക്കുക എന്ന്.
@SayedEjaz
@SayedEjaz Ай бұрын
Good video bro.. ഞാൻ ഇതിൻ്റെ കരണം ഒരികലും ആർക്കും കണ്ടുപിടിക്കാൻ പറ്റില്ല വിചാരിച്ചു 😂😂​@@CurrentPanikkaaran
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@SayedEjaz ഇപ്പോൾ അത് കിട്ടിയില്ലേ?
@nilavelicham889
@nilavelicham889 Ай бұрын
അപ്പം എല്ലാരും wiring prb ആണെന്ന് പറയാറുണ്ടല്ലോ അപ്പം അതല്ല prb ല്ലേ
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
ആ ഹോൾഡർ പോയിൻ്റിൽ ഒരു വോൾട്ടേജ് എത്തുന്നുണ്ട്, അതു കൊണ്ട് ആണ് ബൾബ് പ്രേകാശിക്കുന്നത്. വോൾട്ടേജ് എത്തുന്നതിൻ്റെ കാരണങ്ങൾ പലതാണ്
@manafsaidusaidu9950
@manafsaidusaidu9950 Ай бұрын
Good information. Thanks bro
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@manafsaidusaidu9950 😊😊
@VijeshViju-m1u
@VijeshViju-m1u Ай бұрын
Curent,chargekoodumo?
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@VijeshViju-m1u എനർജി ഒരിക്കലും ഫ്രീ ആയി ലഭിക്കുക ഇല്ല. നമ്മൾ ചെക്ക് ചെയ്തപ്പോൾ കിട്ടിയത് 0.008 watt ആണ്. 125000 മണിക്കൂർ ഇങ്ങനെ കിടക്കുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതി നഷ്ടപ്പെടും.
@VijeshViju-m1u
@VijeshViju-m1u Ай бұрын
Ok
@johneeshjohn6540
@johneeshjohn6540 Ай бұрын
Dim ആയിരിക്കുമ്പോൾ കറന്റ്‌ ചാർജ് വരുമോ
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@johneeshjohn6540 എനർജി ഒരിക്കലും ഫ്രീ ആയി ലഭിക്കുക ഇല്ല. നമ്മൾ ചെക്ക് ചെയ്തപ്പോൾ കിട്ടിയത് 0.008 watt ആണ്. 125000 മണിക്കൂർ ഇങ്ങനെ കിടക്കുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതി നഷ്ടപ്പെടും.
@johneeshjohn6540
@johneeshjohn6540 Ай бұрын
@@CurrentPanikkaaran എന്റെ വീട്ടിൽ ഫാൻ ഇടുമ്പോൾ ലൈറ്റ് off ചെയ്താലും 1 ലൈറ്റ് dim ആയി കിടക്കുന്നു . 2way swich ഉള്ള 1 ലൈറ്റ് ആണ്. ബൾബ് മാറ്റി ഇട്ടാൽ പ്രശ്നം ഇല്ല. അപ്പോൾ ബൾബ് മാറ്റി ഇട്ടാൽ മതിയാകും അല്ലേ 🙏
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@johneeshjohn6540 മതി വീഡിയോയിൽ ഉള്ള ടൈപ്പ് JAGUAR ബൾബ് വാങ്ങി ഇട്ടാൽ മതി.
@ncb441
@ncb441 Ай бұрын
Bed room bulb yellow colour matram ingane problem ullu...atgentha? Red bulb no problem.. today new yellow konduvannu.. switch off cheidhalum dim ai kathunu
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@ncb441 video ഫുൾ കണ്ടിരുന്നോ? ഇതിൽ ഒരു voltage ൻ്റെ കാര്യം പറയുന്നത് ശ്രദ്ധിച്ചില്ലേ? ഒരു പക്ഷേ yellow bulb പ്രകാശിക്കുവാൻ ആവിശ്യം ആയ വോൾട്ടേജ് സ്വിച്ച് ഓഫ് ആയി ഇരിക്കുമ്പോൾ ആ ഹോൾഡർ പോയിറ്റിൽ കിട്ടുന്നുണ്ട്. റെഡ് ബൾബ് പ്രകാശിക്കുവാൻ അതിൽ കൂടുതൽ വോൾട്ടേജ് ആവിശ്യം ഉണ്ടാകും. അതു കൊണ്ട് ആയിരിക്കും red bulb മങ്ങി കത്താത്തത്.
@ncb441
@ncb441 Ай бұрын
@@CurrentPanikkaaran angane kathunnadhukond(switch off time) any problem? Bulb blast avumo? Or electricity charge koodumo?
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@ncb441 blast ആയി പോവുക ഇല്ല. Elecrricity ബില്ല് കൂടുമോ എന്ന് ചോദിച്ചാൽ വളരെ ചെറിയ രീതിയിൽ ഉള്ള ഒരു പവർ നിങ്ങൾക്ക് വേസ്റ്റ് ആകും.
@satheeshps911
@satheeshps911 Ай бұрын
👍👍
@rselectricals4802
@rselectricals4802 Ай бұрын
❤❤❤❤
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@rselectricals4802 😊😊😊
@kamalkamlu3448
@kamalkamlu3448 Ай бұрын
Tester rs
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@kamalkamlu3448 ഞാൻ വാങ്ങിയ സമയത്ത് 5800 ആയിരുന്നു
@kamalkamlu3448
@kamalkamlu3448 Ай бұрын
@@CurrentPanikkaaran ok thanks reply
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@kamalkamlu3448 ok bro😊😊
@rajeshpt4146
@rajeshpt4146 Ай бұрын
ഉപകാര പ്രദമായ നല്ല അറിവ്❤❤❤
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@rajeshpt4146 thanks bro 🫡🫡
@RashisSpace
@RashisSpace Ай бұрын
👍👍🥰❤️❤️
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@RashisSpace 😊😊
@Choice-uc1ed
@Choice-uc1ed Ай бұрын
🫰❤️
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@Choice-uc1ed 😊😊
@hisham86529
@hisham86529 Ай бұрын
super explanation..❤
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@hisham86529 thanks bro ♥️♥️
@hisham86529
@hisham86529 Ай бұрын
❤❤❤❤❤
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@hisham86529 ♥️♥️
@syamkumars8002
@syamkumars8002 Ай бұрын
❤❤❤
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@syamkumars8002 ♥️♥️♥️
@kamalkamlu3448
@kamalkamlu3448 Ай бұрын
Thanks
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@kamalkamlu3448 😊😊
@shankp5587
@shankp5587 Ай бұрын
Thank you👍
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@shankp5587 😊😊
@shyamlal.k.g4868
@shyamlal.k.g4868 Ай бұрын
❤❤
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@shyamlal.k.g4868 😊😊
@shinojn4tech
@shinojn4tech Ай бұрын
❤❤
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@shinojn4tech ♥️♥️
@travelbuddieshere
@travelbuddieshere Ай бұрын
Neutral
@shafeekptbshafeekptb1416
@shafeekptbshafeekptb1416 Ай бұрын
Eadhu insulation tester aanu nalladhu under 6000
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@shafeekptbshafeekptb1416 ഞാൻ ഉപയോഗിക്കുന്നത് വീഡിയോയിൽ ഉള്ള UNI-T UT 501A ആണ്. ഇത് 4 മാസത്തിൽ കൂടുതൽ ആയി ഉപയോഗിക്കുന്നു. ഇത് വരെ ഉള്ള ഉപയോഗത്തിൽ നിന്നും ഇത് നല്ല ഒരു മീറ്റർ ആണ് എന്നാണ് അഭിപ്രായം. മറ്റു മീറ്ററുകൾ ഉപയോഗിച്ചിട്ടില്ലാത്ത സ്ഥിതിക്ക് മറ്റൊന്ന് എനിക്ക് suggest ചെയ്യുവാൻ സാധിക്കില്ല. ഇതിൻ്റെ വില ഞാൻ വാങ്ങിയപ്പോൾ 5800 ആയിരുന്നു
@shafeekptbshafeekptb1416
@shafeekptbshafeekptb1416 Ай бұрын
@@CurrentPanikkaaran ippol ethrayan rate
@shafeekptbshafeekptb1416
@shafeekptbshafeekptb1416 Ай бұрын
Evidna vangiyea
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@shafeekptbshafeekptb1416 ബ്രോ ഞാൻ വാങ്ങിയത് calicut agencies ൽ നിന്നും ആണ്, അവിടുത്തെ നമ്പർ തരാം, ഒന്ന് വിളിച്ചു നോക്കൂ 9207115522
@shafeekptbshafeekptb1416
@shafeekptbshafeekptb1416 Ай бұрын
@@CurrentPanikkaaran thanks
@jibinmohanan899
@jibinmohanan899 Ай бұрын
Good👍
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@jibinmohanan899 thanks bro
@jijileshk2979
@jijileshk2979 Ай бұрын
Common fault neutral to earth voltage
@jijileshk2979
@jijileshk2979 Ай бұрын
Bulb across 104 k 400v capacitor connect cheyuka ee problem pariharikkam
@madhusoodanan1237
@madhusoodanan1237 Ай бұрын
എന്താണുപരിഹാരം എന്നു പറഞ്ഞില്ല
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@madhusoodanan1237 പറഞ്ഞല്ലോ External driver ഉള്ള് LED ബൾബുകൾ ഉപയോഗിക്കുക എന്ന്
@v4tech12
@v4tech12 Ай бұрын
​@@CurrentPanikkaaranഅതല്ലല്ലോ പരിഹാരം അവിടേക്ക് വരുന്ന കറണ്ട് സ്റ്റോപ് ചെയ്യലാണ് പരിഹാരം...അത് അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയണം അല്ലാതെ ഡ്രൈവർ ഉള്ള ബൾബ് തെരഞ്ഞെടുക്കാൻ സാധാരണക്കാരന് അറിയില്ല
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@v4tech12 അതു എങ്ങനെ ആണ് തിരഞ്ഞ് എടുക്കേണ്ടത് എന്ന് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. സാധാരണക്കാരന് ചെയ്യാൻ പറ്റുന്നതും അതു തന്നെ ആണ്.
@jamshijas4416
@jamshijas4416 Ай бұрын
​@@v4tech12malayali Atitude 😏
@rajan3338
@rajan3338 Ай бұрын
KELKKAAN VAYYADO
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
ക്ഷമിക്കുക. അടുത്ത വീഡിയോയിൽ അത് ശ്രദ്ധിക്കുന്നത് ആണ്.
@rajan3338
@rajan3338 Ай бұрын
@@CurrentPanikkaaran ok
@MCKannan1
@MCKannan1 Ай бұрын
ഒരു 100K റെസിസ്റ്റർ ഗ്ലോ ചെയ്യുന്ന ബൾബിന്റെ ac പോയിന്റ്റുകളിൽ കണക്ട് ചെയ്തുനോക്കൂ. റെസിടുവൽ voltage കുറയും. പിന്നെ ഗ്ലോ ചെയ്യില്ല.
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@MCKannan1 കുറയും. പക്ഷേ അത് ശരിയായ ഒരു method ആണെന്ന് തോന്നുന്നില്ല.
@v4tech12
@v4tech12 Ай бұрын
​@@CurrentPanikkaaranനിങ്ങൾ പറഞ്ഞത് ആണോ ശെരി ആയ മെതേഡ്
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@v4tech12 എന്താ അത് ശരിയായ method അല്ലേ?
@v4tech12
@v4tech12 Ай бұрын
ആ പോയിന്റിൽ കറന്റ് വരുന്നുണ്ടല്ലോ അതുകൊണ്ടാണ് അത് ഓഫ്‌ പൊസിഷനിലും കത്തുന്നത്...അല്ലാതെ leb ബൾബ് കറന്റ് ഉണ്ടാക്കി കത്തുന്നത് അല്ലല്ലോ...കറന്റ് ഇല്ലാത്ത സമയത്ത് ഇതെ ബൾബ് കത്തില്ല...
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@v4tech12 അവിടെ വോൾട്ടേജ് വരുന്നത് കൊണ്ട് ആണ് ബൾബ് കത്തുന്നത് എന്നാണ് വീഡിയോയിലും പറയുന്നത്. ബൾബ് വോൾട്ടേജ് ഉണ്ടാക്കി കത്തുന്നത് ആണെന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ, അതു പോലെ തന്നെ power supply ഇല്ലാത്ത സമയത്ത് കത്തും എന്നും അതിൽ പറഞ്ഞിട്ടില്ല.
@akhilks8646
@akhilks8646 Ай бұрын
അപ്പൊ ആ voltage ഇല്ലാതെയാക്കി video ചെയ്യുകയല്ലേ നല്ലത് ​@@CurrentPanikkaaran
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@akhilks8646 അങ്ങനെ ഒരു അവസരം കിട്ടുമ്പോൾ തീർച്ചയായും ചെയ്യുന്നത് ആണ്. നമ്മുക്ക് അറിയാവുന്ന കാര്യങ്ങളെ പറ്റി അല്ലേ വീഡിയോ ചെയ്യുവാൻ സാധിക്കൂ
@rojithcp3209
@rojithcp3209 Ай бұрын
ലിക്കേജ് current അല്ലെങ്കിൽ Led Isolation problem
@shankp5587
@shankp5587 Ай бұрын
Good information 👍
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@shankp5587 thanks
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui Ай бұрын
+ - കണക്ഷൻ മാറിയിരിക്കും
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@AbdullakunhiAbdulla-xk8ui എവിടെ?
@SreejithCh-hj2zg
@SreejithCh-hj2zg Ай бұрын
അതൊന്നുമല്ല പ്രശ്നം
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@SreejithCh-hj2zg താങ്കൾ പറഞ്ഞത് ശരി ആണ്
@alingeorge8160
@alingeorge8160 Ай бұрын
Good video
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@alingeorge8160 thanks bro
@kurianjacob5075
@kurianjacob5075 Ай бұрын
Good video
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@kurianjacob5075 thanks
@anooppantony4851
@anooppantony4851 Ай бұрын
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@anooppantony4851 ♥️♥️
@sceneri779
@sceneri779 Ай бұрын
വീട്ടിൽ ഉള്ള എമർജൻസി ബൾബ് കറന്റ് പോയാൽ,, കത്തുന്നില്ല,, പക്ഷെ ബൾബിന്റെ ബാക്കിലുള്ള പോയിന്റിൽ തൊട്ടാൽ ബൾബ് കത്തുന്നുണ്ട് എന്താണ് കാരണം??
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
@@sceneri779 ബ്രോ പവർ സപ്ലൈ പോകുന്ന സമയത്ത് emergency bulb വർക്ക് ആകണം എങ്കിൽ ബൾബിന് across ഒരു closed path ഉണ്ടാവണം. സാധാരണ മറ്റു ലോഡുകൾ വഴി ആണ് ആ പാത്ത് കിട്ടുന്നത്. ഇനിയും പവർ പോകുന്ന സമയത്ത് ഈ ലൈറ്റ് ൻ്റെ സ്വിച്ച് ഓൺ ചെയ്തു ഇടുക. അപ്പോൾ തന്നെ Iron box ഒരു സോക്കറ്റിൽ കുത്തി ഇട്ടിട്ട് സോക്കറ്റിൻ്റെ switch ON ചെയ്യുക. അപ്പോൾ ലൈറ്റ് വർക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കുക. പറഞ്ഞത് മനസ്സിലായില്ല എങ്കിൽ call/WhatsApp:8606603961