Inganeyulla voltage dropinu pariharamonnumille bro❤
@riyasaj2777Ай бұрын
അനൂപ് സാറേ... വീഡിയോ നന്നായിട്ടുണ്ട്. ഞാൻ റിയാസ് നമ്മൾ മുൻപ് ധാരാളം സംസാരിച്ചിട്ടുണ്ട്
@rahulgokulgokul3 ай бұрын
ന്യൂട്ടർ line ൽ volt കാണിക്കുന്നത് Kseb post ന്റെ earthing ശരിയായാൽ റെഡിയാകും എന്ന് തോന്നണു
@ummermangode91014 ай бұрын
Sooper video ❤
@CurrentPanikkaaran4 ай бұрын
Thanks bro ❤
@jaifarjaifarmenha6210Ай бұрын
Adipoli
@CurrentPanikkaaranАй бұрын
@@jaifarjaifarmenha6210 thanks bro
@shankp55874 ай бұрын
Good information 👍
@CurrentPanikkaaran4 ай бұрын
@@shankp5587 thanks
@VishnuSureshk4 ай бұрын
👌🏻👌🏻
@kurianjacob50754 ай бұрын
Good video
@CurrentPanikkaaran4 ай бұрын
@@kurianjacob5075 thanks
@Seena-h7k4 ай бұрын
❤
@CurrentPanikkaaran4 ай бұрын
❤
@abidtt79394 ай бұрын
Polippan video
@CurrentPanikkaaran4 ай бұрын
@@abidtt7939 thanks bro ♥️
@jijileshk29794 ай бұрын
Bulb across 104 k 400v capacitor connect cheyuka ee problem pariharikkam
@MCKannan14 ай бұрын
ഒരു 100K റെസിസ്റ്റർ ഗ്ലോ ചെയ്യുന്ന ബൾബിന്റെ ac പോയിന്റ്റുകളിൽ കണക്ട് ചെയ്തുനോക്കൂ. റെസിടുവൽ voltage കുറയും. പിന്നെ ഗ്ലോ ചെയ്യില്ല.
@CurrentPanikkaaran4 ай бұрын
@@MCKannan1 കുറയും. പക്ഷേ അത് ശരിയായ ഒരു method ആണെന്ന് തോന്നുന്നില്ല.
@v4tech124 ай бұрын
@@CurrentPanikkaaranനിങ്ങൾ പറഞ്ഞത് ആണോ ശെരി ആയ മെതേഡ്
@CurrentPanikkaaran4 ай бұрын
@@v4tech12 എന്താ അത് ശരിയായ method അല്ലേ?
@GopalanMambily-qk7rzАй бұрын
Policab കമ്പനിയുടെ 9 വാട്ട് ബൾബ് എക്സ്റ്റെ ണൽ ഡ്രൈവ് ബൾബ് ആണ്, ഈ ബൾബ് ഉപയോഗിക്കുമ്പോൾ പ്രസ്തുത പ്രോബ്ലം കാണുന്നില്ല. 🌹🌹
@Amal-dz1lgАй бұрын
Reason endhu thanne ayalum pariharam endhanu
@jibinmohanan8994 ай бұрын
Good👍
@CurrentPanikkaaran4 ай бұрын
@@jibinmohanan899 thanks bro
@jijileshk29794 ай бұрын
Common fault neutral to earth voltage
@sivadasancv80994 ай бұрын
Super ❤
@AbdulHameed-pt8zl4 ай бұрын
കുറച്ച് ഉച്ചത്തിൽ പറഞ്ഞാൽ കൊള്ളാം
@CurrentPanikkaaran4 ай бұрын
@@AbdulHameed-pt8zl തന്നെ ആണ് വീഡിയോ എടുത്തത്. Seperate mic ഇല്ല, അതിൻ്റേതായ പോരായ്മ ഉണ്ട്. മാറ്റം വരുത്തുവാൻ ശ്രദ്ധിക്കുന്നത് ആണ്.
@Skytech-l3fАй бұрын
നിനക്കു ചെവിക്കു എന്തെങ്കിലും പ്രശ്നം ഉണ്ടോ
@Sindhu-s8yАй бұрын
Bro my homeBack ലൈറ്റ് poweronmyhomedeamആയിരുന്നു
@CurrentPanikkaaranАй бұрын
@@Sindhu-s8y എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. ഒന്ന് കൂടെ ക്ലിയർ ആയി പറയുമോ?
@VijeshViju-m1u4 ай бұрын
Curent,chargekoodumo?
@CurrentPanikkaaran4 ай бұрын
@@VijeshViju-m1u എനർജി ഒരിക്കലും ഫ്രീ ആയി ലഭിക്കുക ഇല്ല. നമ്മൾ ചെക്ക് ചെയ്തപ്പോൾ കിട്ടിയത് 0.008 watt ആണ്. 125000 മണിക്കൂർ ഇങ്ങനെ കിടക്കുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതി നഷ്ടപ്പെടും.
@VijeshViju-m1u4 ай бұрын
Ok
@sreekumar23543 ай бұрын
power switchinte led indicater chila samayangalil theliyunnu, chilappol ok anu. ethu enthukondanu
@CurrentPanikkaaran3 ай бұрын
@@sreekumar2354 സ്വിച്ച് ഓൺ ചെയ്യുമ്പോൾ ആണോ പ്രോബ്ലം ഉള്ളത്?
@sreekumar23543 ай бұрын
@@CurrentPanikkaaran eppozhum undu
@CurrentPanikkaaran3 ай бұрын
@@sreekumar2354 a Problem തുടങ്ങുന്നതിനു മുമ്പ് സ്വിച്ച് ഓൺ ചെയ്യുമ്പോൾ മാത്രം ആയിരുന്നോ ഇൻഡിക്കേറ്റർ കത്തുന്നത്? അതോ ഫുൾ ടൈം കത്തി കിടക്കുമായിരുന്നോ?
@@sreekumar2354 ok മഴ പെയ്യുമ്പോൾ ആണ് പ്രോബ്ലം വരുന്നത് എങ്കിൽ സ്വിച്ച് borad തുറന്നു നോക്കേണ്ട വരും,വെള്ളം വല്ലതും ഇറങ്ങുന്നുണ്ടാകും. ഒരു ഇലക്‌ട്രീഷ്യൻ്റെ സഹായത്തോടെ തുറന്നു നോക്കുക.
@ncb4414 ай бұрын
Bed room bulb yellow colour matram ingane problem ullu...atgentha? Red bulb no problem.. today new yellow konduvannu.. switch off cheidhalum dim ai kathunu
@CurrentPanikkaaran4 ай бұрын
@@ncb441 video ഫുൾ കണ്ടിരുന്നോ? ഇതിൽ ഒരു voltage ൻ്റെ കാര്യം പറയുന്നത് ശ്രദ്ധിച്ചില്ലേ? ഒരു പക്ഷേ yellow bulb പ്രകാശിക്കുവാൻ ആവിശ്യം ആയ വോൾട്ടേജ് സ്വിച്ച് ഓഫ് ആയി ഇരിക്കുമ്പോൾ ആ ഹോൾഡർ പോയിറ്റിൽ കിട്ടുന്നുണ്ട്. റെഡ് ബൾബ് പ്രകാശിക്കുവാൻ അതിൽ കൂടുതൽ വോൾട്ടേജ് ആവിശ്യം ഉണ്ടാകും. അതു കൊണ്ട് ആയിരിക്കും red bulb മങ്ങി കത്താത്തത്.
@ncb4414 ай бұрын
@@CurrentPanikkaaran angane kathunnadhukond(switch off time) any problem? Bulb blast avumo? Or electricity charge koodumo?
@CurrentPanikkaaran4 ай бұрын
@@ncb441 blast ആയി പോവുക ഇല്ല. Elecrricity ബില്ല് കൂടുമോ എന്ന് ചോദിച്ചാൽ വളരെ ചെറിയ രീതിയിൽ ഉള്ള ഒരു പവർ നിങ്ങൾക്ക് വേസ്റ്റ് ആകും.
@v4tech124 ай бұрын
ആ പോയിന്റിൽ കറന്റ് വരുന്നുണ്ടല്ലോ അതുകൊണ്ടാണ് അത് ഓഫ് പൊസിഷനിലും കത്തുന്നത്...അല്ലാതെ leb ബൾബ് കറന്റ് ഉണ്ടാക്കി കത്തുന്നത് അല്ലല്ലോ...കറന്റ് ഇല്ലാത്ത സമയത്ത് ഇതെ ബൾബ് കത്തില്ല...
@CurrentPanikkaaran4 ай бұрын
@@v4tech12 അവിടെ വോൾട്ടേജ് വരുന്നത് കൊണ്ട് ആണ് ബൾബ് കത്തുന്നത് എന്നാണ് വീഡിയോയിലും പറയുന്നത്. ബൾബ് വോൾട്ടേജ് ഉണ്ടാക്കി കത്തുന്നത് ആണെന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ, അതു പോലെ തന്നെ power supply ഇല്ലാത്ത സമയത്ത് കത്തും എന്നും അതിൽ പറഞ്ഞിട്ടില്ല.
@akhilks86464 ай бұрын
അപ്പൊ ആ voltage ഇല്ലാതെയാക്കി video ചെയ്യുകയല്ലേ നല്ലത് @@CurrentPanikkaaran
@CurrentPanikkaaran4 ай бұрын
@@akhilks8646 അങ്ങനെ ഒരു അവസരം കിട്ടുമ്പോൾ തീർച്ചയായും ചെയ്യുന്നത് ആണ്. നമ്മുക്ക് അറിയാവുന്ന കാര്യങ്ങളെ പറ്റി അല്ലേ വീഡിയോ ചെയ്യുവാൻ സാധിക്കൂ
@rojithcp32093 ай бұрын
ലിക്കേജ് current അല്ലെങ്കിൽ Led Isolation problem
@sceneri7794 ай бұрын
വീട്ടിൽ ഉള്ള എമർജൻസി ബൾബ് കറന്റ് പോയാൽ,, കത്തുന്നില്ല,, പക്ഷെ ബൾബിന്റെ ബാക്കിലുള്ള പോയിന്റിൽ തൊട്ടാൽ ബൾബ് കത്തുന്നുണ്ട് എന്താണ് കാരണം??
@CurrentPanikkaaran4 ай бұрын
@@sceneri779 ബ്രോ പവർ സപ്ലൈ പോകുന്ന സമയത്ത് emergency bulb വർക്ക് ആകണം എങ്കിൽ ബൾബിന് across ഒരു closed path ഉണ്ടാവണം. സാധാരണ മറ്റു ലോഡുകൾ വഴി ആണ് ആ പാത്ത് കിട്ടുന്നത്. ഇനിയും പവർ പോകുന്ന സമയത്ത് ഈ ലൈറ്റ് ൻ്റെ സ്വിച്ച് ഓൺ ചെയ്തു ഇടുക. അപ്പോൾ തന്നെ Iron box ഒരു സോക്കറ്റിൽ കുത്തി ഇട്ടിട്ട് സോക്കറ്റിൻ്റെ switch ON ചെയ്യുക. അപ്പോൾ ലൈറ്റ് വർക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കുക. പറഞ്ഞത് മനസ്സിലായില്ല എങ്കിൽ call/WhatsApp:8606603961
@rajan33384 ай бұрын
KELKKAAN VAYYADO
@CurrentPanikkaaran4 ай бұрын
ക്ഷമിക്കുക. അടുത്ത വീഡിയോയിൽ അത് ശ്രദ്ധിക്കുന്നത് ആണ്.
@rajan33384 ай бұрын
@@CurrentPanikkaaran ok
@electroniclife31243 ай бұрын
Switch off ആകുന്ന സാഹചര്യത്തിൽ ബൾബ് ഹോൾഡറിലേക് volt വരുന്നത് എന്ത് കൊണ്ടാണ്... വയറിംഗ് prblm ആണോ...അതോ മറ്റെന്തെങ്കിലും കാരണം കൊണ്ട് ആണോ.... ✨
@CurrentPanikkaaran3 ай бұрын
@@electroniclife3124 ഇത് പല സ്ഥലങ്ങളിൽ പല രീതിയിൽ ആണ് വോൾട്ടേജ് വരുന്നത്. ഒരു പൈപ്പിൽ കൂടി ഒരുപാട് വയറുകൾ കുത്തി നിറച്ചു വലിച്ചാൽ, അതു പോലെ തന്നെ സ്വിച്ചിൻ്റെ ഇൻസുലേഷൻ വാല്യൂ കുറഞ്ഞിട്ട് voltage എത്തുന്നത് ആയി കണ്ടിട്ടുണ്ട്.
@@johneeshjohn6540 എനർജി ഒരിക്കലും ഫ്രീ ആയി ലഭിക്കുക ഇല്ല. നമ്മൾ ചെക്ക് ചെയ്തപ്പോൾ കിട്ടിയത് 0.008 watt ആണ്. 125000 മണിക്കൂർ ഇങ്ങനെ കിടക്കുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതി നഷ്ടപ്പെടും.
@johneeshjohn65404 ай бұрын
@@CurrentPanikkaaran എന്റെ വീട്ടിൽ ഫാൻ ഇടുമ്പോൾ ലൈറ്റ് off ചെയ്താലും 1 ലൈറ്റ് dim ആയി കിടക്കുന്നു . 2way swich ഉള്ള 1 ലൈറ്റ് ആണ്. ബൾബ് മാറ്റി ഇട്ടാൽ പ്രശ്നം ഇല്ല. അപ്പോൾ ബൾബ് മാറ്റി ഇട്ടാൽ മതിയാകും അല്ലേ 🙏
@CurrentPanikkaaran4 ай бұрын
@@johneeshjohn6540 മതി വീഡിയോയിൽ ഉള്ള ടൈപ്പ് JAGUAR ബൾബ് വാങ്ങി ഇട്ടാൽ മതി.
@shinojn4tech4 ай бұрын
Super 👍
@CurrentPanikkaaran4 ай бұрын
Thank you 👍
@Kunhammaedsabeeda4 ай бұрын
ഡി മമ് ആയി കത്തുംമ്പോൾ മീറ്റർ റീഡിങ്ങ് കാണിക്കുമൊ
@CurrentPanikkaaran4 ай бұрын
@@Kunhammaedsabeedaവളരെ കുറഞ്ഞ രീതിയിൽ കാണിക്കും. ഞാൻ ചെക്ക് ചെയ്ത പോയിൻ്റിൽ 0.008 watts ആണ് കിട്ടിയത്.
@Amal-dz1lg3 ай бұрын
ഇങ്ങനെ വോൾട്ട് കാണിച്ചാൽ കറൻ്റ് ബില്ല് കൂടുമോ
@CurrentPanikkaaran3 ай бұрын
@@Amal-dz1lg എനർജി ഒരിക്കലും ഫ്രീ ആയി ലഭിക്കുക ഇല്ല. നമ്മൾ ചെക്ക് ചെയ്തപ്പോൾ കിട്ടിയത് 0.008 watt ആണ്. 125000 മണിക്കൂർ ഇങ്ങനെ കിടക്കുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതി നഷ്ടപ്പെടും.
@Amal-dz1lg3 ай бұрын
@@CurrentPanikkaaran 60 വോൾട്ട് കിട്ടുന്നുണ്ട്
@Amal-dz1lg3 ай бұрын
ഇൻഡക്ഷനാണെന്നു വിചാരിച്ചു wirokke check cheythu
@Amal-dz1lg3 ай бұрын
@@CurrentPanikkaaran 5000 ദിവസം
@sreeharikuroonhiyil71363 ай бұрын
@@CurrentPanikkaaran14 കൊല്ലത്തേക്ക് ഒരു യൂനിറ്റ് നഷ്ടം. ഭയങ്കരം തന്നെ?😢
@johnkurishinkal39204 ай бұрын
ഇതിന്റെ പരിഹാരം പറയാതെ എന്തിനാ എന്തിനാ നീ നീട്ടിക്കൊണ്ടുപോകുന്നു ഇതിന്റെ പരിഹാരം നിനക്കറിയില്ല
@CurrentPanikkaaran4 ай бұрын
@@johnkurishinkal3920 പരിഹാരം പറഞ്ഞല്ലോ അതിൽ. External driver ഉള്ള ബൾബ് ഉപയോഗിക്കുക എന്ന്.
@SayedEjaz3 ай бұрын
Good video bro.. ഞാൻ ഇതിൻ്റെ കരണം ഒരികലും ആർക്കും കണ്ടുപിടിക്കാൻ പറ്റില്ല വിചാരിച്ചു 😂😂@@CurrentPanikkaaran
@CurrentPanikkaaran3 ай бұрын
@@SayedEjaz ഇപ്പോൾ അത് കിട്ടിയില്ലേ?
@madhusoodanan12374 ай бұрын
എന്താണുപരിഹാരം എന്നു പറഞ്ഞില്ല
@CurrentPanikkaaran4 ай бұрын
@@madhusoodanan1237 പറഞ്ഞല്ലോ External driver ഉള്ള് LED ബൾബുകൾ ഉപയോഗിക്കുക എന്ന്
@v4tech124 ай бұрын
@@CurrentPanikkaaranഅതല്ലല്ലോ പരിഹാരം അവിടേക്ക് വരുന്ന കറണ്ട് സ്റ്റോപ് ചെയ്യലാണ് പരിഹാരം...അത് അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയണം അല്ലാതെ ഡ്രൈവർ ഉള്ള ബൾബ് തെരഞ്ഞെടുക്കാൻ സാധാരണക്കാരന് അറിയില്ല
@CurrentPanikkaaran4 ай бұрын
@@v4tech12 അതു എങ്ങനെ ആണ് തിരഞ്ഞ് എടുക്കേണ്ടത് എന്ന് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. സാധാരണക്കാരന് ചെയ്യാൻ പറ്റുന്നതും അതു തന്നെ ആണ്.
@jamshijas44164 ай бұрын
@@v4tech12malayali Atitude 😏
@aghilasokchayichan7844Ай бұрын
@@v4tech12 current engane stop akkam nu parayamo
@baijuabraham15194 ай бұрын
The reason for the LED light glowing dimly even after switching it off is due to a phenomenon called "ghosting" or "voltage trailing." This occurs when: 1. _Residual voltage_: A small amount of voltage remains in the circuit, causing the LED to glow dimly. 2. _Capacitance_: The LED driver or circuit components retain some electrical charge, leading to a faint glow. 3. _Inductive load_: The LED driver or transformer can cause a brief, dim glow due to the collapse of the magnetic field. 4. _Power factor correction (PFC)_: Some LED drivers use PFC circuits, which can cause a dim glow due to the storage of energy in the PFC capacitor. To eliminate or minimize this effect: 1. _Use a high-quality LED driver_ with built-in protection against ghosting. 2. _Add a snubber circuit_ to absorb residual voltage. 3. _Install a ferrite bead_ to filter out high-frequency noise. 4. _Use a smart switch_ that can completely cut off power to the LED light. Keep in mind that this dim glow is usually harmless and doesn't affect the LED's lifespan. However, if it's bothering you, try the above solutions to minimize the effect.
@CurrentPanikkaaran4 ай бұрын
@@baijuabraham1519 thanks for the information ♥️♥️
@nilavelicham8894 ай бұрын
അപ്പം എല്ലാരും wiring prb ആണെന്ന് പറയാറുണ്ടല്ലോ അപ്പം അതല്ല prb ല്ലേ
@CurrentPanikkaaran4 ай бұрын
ആ ഹോൾഡർ പോയിൻ്റിൽ ഒരു വോൾട്ടേജ് എത്തുന്നുണ്ട്, അതു കൊണ്ട് ആണ് ബൾബ് പ്രേകാശിക്കുന്നത്. വോൾട്ടേജ് എത്തുന്നതിൻ്റെ കാരണങ്ങൾ പലതാണ്