Пікірлер
@Zlatan-_-
@Zlatan-_- 13 минут бұрын
Nice video bro 😂
@Jaguar-o6u
@Jaguar-o6u Сағат бұрын
Good one.Subscribed
@gauthamravichandran
@gauthamravichandran 58 минут бұрын
Thanks🙂⚡😌
@Abhisheksonu747
@Abhisheksonu747 Сағат бұрын
Balayya kazhinjal aru enna uthram kitti
@gauthamravichandran
@gauthamravichandran 58 минут бұрын
ഏയ്യ്... തീരുമാനിക്കാൻ വരട്ടെ... അതിനു ഇനിയും ഇഷ്ടം പോലെ ആളുകൾ ഉണ്ട് 🙂
@Abhisheksonu747
@Abhisheksonu747 50 минут бұрын
@@gauthamravichandran athum parayan pattila ethakilum oru padam kathi eriyila evroke yashne pole avum
@j2klegend
@j2klegend 2 сағат бұрын
1:47 oh no Baba Ramdev!! 😂
@gauthamravichandran
@gauthamravichandran 58 минут бұрын
അത് മറ്റൊരു ദൈവ പുത്രൻ 😭
@UnknownSeeker2007
@UnknownSeeker2007 4 сағат бұрын
6:45 Ranvijay cameo😂😂😂
@gauthamravichandran
@gauthamravichandran 4 сағат бұрын
😁😁😁
@Legendssssss858
@Legendssssss858 5 сағат бұрын
1:48 കഴിവേറി ( over talented ) തന്നെ🔥😂
@gauthamravichandran
@gauthamravichandran 5 сағат бұрын
😂⚡
@thuglife3690
@thuglife3690 6 сағат бұрын
Ithile nee aadhyam hanuman ne kaliyaakile ini mel nee angane paranal nine naan theerthukalayum
@gauthamravichandran
@gauthamravichandran 6 сағат бұрын
സീരിയസ് ആയിട്ട് ആണേൽ... ഞാൻ തീർന്നല്ലോ എന്റെ ഹനുമാനെ!😭
@arunjosek5175
@arunjosek5175 7 сағат бұрын
Just for a horror!!😂😂😂
@gauthamravichandran
@gauthamravichandran 6 сағат бұрын
😅⚡
@manjunathpai4360
@manjunathpai4360 7 сағат бұрын
C Ravichandrante makan ano?
@gauthamravichandran
@gauthamravichandran 6 сағат бұрын
Yeah!
@manjunathpai4360
@manjunathpai4360 6 сағат бұрын
@gauthamravichandran അടിപൊളി. All the best... 👍🏼
@abdulrazaks9703
@abdulrazaks9703 8 сағат бұрын
Nice presentation 🎉💥❤️
@gauthamravichandran
@gauthamravichandran 8 сағат бұрын
Thanks🙂❤️
@Ammu__530
@Ammu__530 8 сағат бұрын
Hhhooo explanation kanditt thanne tholi uriyunnu😬😬ith full kand theertha ningale sammathichh🥲
@gauthamravichandran
@gauthamravichandran 8 сағат бұрын
ചത്തില്ല... അതന്നെ കാരണവന്മാർ ചെയ്ത പുണ്യം 😅
@KrishnapriyaMb-zc4kz
@KrishnapriyaMb-zc4kz 9 сағат бұрын
Subscribed...expecting more from you..😊
@gauthamravichandran
@gauthamravichandran 9 сағат бұрын
Sure😌⚡
@SuniljithuSuniljithu
@SuniljithuSuniljithu 9 сағат бұрын
Mass❤️
@ts-wi1tt
@ts-wi1tt 10 сағат бұрын
Kollam bro..keep going
@gauthamravichandran
@gauthamravichandran 9 сағат бұрын
Thanks🙂⚡
@vikasmoodangi315
@vikasmoodangi315 10 сағат бұрын
Even as a kannadiga, this Dhruva Sarja sir movie is waste , felt like a chapri made it! 😂 but back then in his debut he did some good movies which were blockbuster & family entertainer at that time!..
@gauthamravichandran
@gauthamravichandran 9 сағат бұрын
Yeah... The difference is wide and large💥
@natikoliduniya
@natikoliduniya 7 сағат бұрын
Being a kannadiga u can't say like this
@gauthamravichandran
@gauthamravichandran 6 сағат бұрын
@@natikoliduniya Being a kannada doesn't require him to praise every trash Kannada cinema produced!🤷‍♂️
@natikoliduniya
@natikoliduniya 5 сағат бұрын
@@gauthamravichandran bro what ru saying do u know how many Years required to make a movie don't 🎯 him he is hardworking person
@gauthamravichandran
@gauthamravichandran 5 сағат бұрын
@@natikoliduniya I didn't belittle the hardwork. I was just saying that the hardwork may be directed towards good movies!
@shyamsankar4146
@shyamsankar4146 10 сағат бұрын
ഇതിന്റെ തമിഴ് ഡബ് മുൻപ് കണ്ടപ്പോൾ എനിക്ക് അത്യാവശ്യം വർക്ക്‌ ആയി. കുറെ കുഴപ്പങ്ങൾ ഉണ്ട് എങ്കിലും നായകന്റെ പെർഫോമൻസ് ഇഷ്ടമായി. അത്യാവശ്യം ആക്ഷൻ പടം ചെയ്യാൻ പറ്റിയ ഒരു ബോഡി ഒകെ ഉണ്ട്. ആക്ഷൻ സീൻസ് ഒക്കെ അടിപൊളി ആയിരുന്നു.
@gauthamravichandran
@gauthamravichandran 9 сағат бұрын
പുള്ളി ഉയിർ കൊടുത്ത് അഭിനയിച്ചിട്ടുണ്ട്. പക്ഷെ എല്ലാ പാസവും കൂടെ കുത്തി കയറ്റി ഒന്നും ആകാതെ പോയ പോലെ തോന്നി 😬
@shyamsankar4146
@shyamsankar4146 7 сағат бұрын
@gauthamravichandran അത് കറക്റ്റ് ആണ്
@gouthamkrishnaks2424
@gouthamkrishnaks2424 10 сағат бұрын
Alla...athokke ok. But lavane de-age cheythathaano aa past look? Pakka look aanallo. Body transformation aanelum de-aging aanelum aa sambavam nice aayttund.
@gauthamravichandran
@gauthamravichandran 9 сағат бұрын
അതൊക്കെ സമ്മതിക്കണം... പുള്ളി 20 കിലോ കുറച്ചു... ഫേസ് ഡീ ഏജ്‌ ചെയ്തതാണ്. പക്ഷെ തേങ്ങ പത്തരച്ചാലും... 😭
@ashidmon7785
@ashidmon7785 11 сағат бұрын
Njn fullum kandu 😭
@gauthamravichandran
@gauthamravichandran 9 сағат бұрын
ഞാനും 😭
@jgt1579
@jgt1579 11 сағат бұрын
😂
@gauthamravichandran
@gauthamravichandran 11 сағат бұрын
😅⚡
@bbbig-fi4dp
@bbbig-fi4dp 11 сағат бұрын
Ith pole roast channel aak
@gauthamravichandran
@gauthamravichandran 11 сағат бұрын
ഇനി എന്തും പ്രതീക്ഷിക്കാം 😅😌
@NitSan22
@NitSan22 12 сағат бұрын
Pogaru alla pundaru
@gauthamravichandran
@gauthamravichandran 11 сағат бұрын
😅😅
@sharukhkhan439
@sharukhkhan439 12 сағат бұрын
Ee padam kannadayil 50cr kittiyathanu.
@gauthamravichandran
@gauthamravichandran 11 сағат бұрын
പക്ഷെ തെലുഗ് തമിഴ് രണ്ടിലും വൻ പൊട്ടൽ ആയിരുന്നു... 😬
@renjiths9450
@renjiths9450 12 сағат бұрын
റോസ്റ്റിംഗ് പ്രേതീക്ഷിച്ചുവന്നു മൂവി എക്സ്പ്ലനേഷൻ കാണുന്നൂ 😂👍
@gauthamravichandran
@gauthamravichandran 12 сағат бұрын
നമ്മളായിട്ട് പ്രത്യേകിച്ച് റോസ്റ്റ് ചെയ്യണ്ട... അവന്മാരുടെ കഥ തന്നെ വൻ ഊക്ക് മെറ്റീരിയൽ ആണ് 😅
@nxaze86
@nxaze86 9 сағат бұрын
Ooo nee parayumpole
@gauthamravichandran
@gauthamravichandran 9 сағат бұрын
@nxaze86 ആര്? 😬
@nxaze86
@nxaze86 9 сағат бұрын
@@gauthamravichandran mattavan mattavan 😂
@gauthamravichandran
@gauthamravichandran 5 сағат бұрын
@@nxaze86 ഹാവു... 😅
@arunkrupa2410
@arunkrupa2410 12 сағат бұрын
Next Star : G R മച്ചാൻ 🔥🔥🔥
@gauthamravichandran
@gauthamravichandran 12 сағат бұрын
പിന്നല്ല 😎
@siddharthchithu1911
@siddharthchithu1911 13 сағат бұрын
ഉള്ള കാര്യം പറയാല്ലോ ഈ കണ്ടാമൃഗത്തിനെ പോലെ ഇരിക്കുന്നവനെയൊക്ക ആരാണോ നായകൻ ആക്കുന്നത്
@krishnanandsvlogs2460
@krishnanandsvlogs2460 13 сағат бұрын
Kanguva oombi🤣🤣🤣
@gauthamravichandran
@gauthamravichandran 13 сағат бұрын
🙂
@ajithvasudev3677
@ajithvasudev3677 13 сағат бұрын
Action സീൻ എങ്കിലും കൊള്ളാമായിരുന്നു എങ്കിൽ 🙄 Gemini man ന്റെ fight ഒക്കെ അതെ പോലെ കോപ്പി പേസ്റ്റ് ചെയ്ത് വച്ചിട്ടുണ്ട് എന്നിട്ടും ഒരു കോണവും ഇല്ല 😂
@KadakkalKunjabdulla
@KadakkalKunjabdulla 14 сағат бұрын
Ithuvare areyum subscribe chyyand video kanunnavar indo😂
@gauthamravichandran
@gauthamravichandran 13 сағат бұрын
അയ്യോ... അങ്ങനെ ഒന്നും ചെയ്തൂടാ 😅
@adhiisk
@adhiisk 14 сағат бұрын
Underrated channel
@gauthamravichandran
@gauthamravichandran 13 сағат бұрын
🙂❤️
@devidas1612
@devidas1612 14 сағат бұрын
Bro suriyayude oru flop vittu poyi "Mass" (2015). theatrical hit nokiyal vijayude Bairavaa hit aanu. after thuppakki vijayde theatrical flops Thalaiva, Puli & Beast aanu. Goat Pre business - 425 cr total collection - 455 cr profit - 100 cr Kanguva pre business - 500 cr total collection - 103 cr (till now) loss - 143 cr (aprox)
@gauthamravichandran
@gauthamravichandran 13 сағат бұрын
Masss and Puli പറഞ്ഞിട്ടുണ്ടല്ലോ
@MH-qw6vp
@MH-qw6vp 14 сағат бұрын
അയ്യേ .. വാണപ്പടം.. 🤮🤮
@lijojosechunda5450
@lijojosechunda5450 15 сағат бұрын
Bro gonna become one of the best
@gauthamravichandran
@gauthamravichandran 13 сағат бұрын
ഞാനോ? അതോ ബേസിലോ? 😅
@kavya_bhasi
@kavya_bhasi 15 сағат бұрын
Yeah mone😂❤️‍🔥
@gauthamravichandran
@gauthamravichandran 13 сағат бұрын
🙂⚡
@ajithvasudev3677
@ajithvasudev3677 15 сағат бұрын
😂
@ajith2796
@ajith2796 16 сағат бұрын
8:20😮
@ragesha4003
@ragesha4003 18 сағат бұрын
ജൂനിയർ ഹനുമാൻ ജീ❤ ധ്രൂവാ
@gauthamravichandran
@gauthamravichandran 17 сағат бұрын
😅😅
@agastya7472
@agastya7472 14 сағат бұрын
​@@gauthamravichandranlowdee
@SRJS25
@SRJS25 19 сағат бұрын
Nice presentation bruv✌🏻keep going
@gauthamravichandran
@gauthamravichandran 17 сағат бұрын
Thanks⚡
@daneyraju8433
@daneyraju8433 19 сағат бұрын
Valibhan enters the chat
@gauthamravichandran
@gauthamravichandran 17 сағат бұрын
അത്രയും ശബ്ദം ഉണ്ടോ? 😬
@vishnuv4474
@vishnuv4474 20 сағат бұрын
♥️♥️♥️♥️♥️ തമിഴിലൊക്കെ ഇത്തരത്തിലുള്ള ചാനലുകൾ കാണുമ്പോൾ കരുതാറുണ്ട് മലയാളത്തിൽ എന്തുകൊണ്ട് കുറച്ച് ഗൗരവമായി തന്നെ ഇത്തരം വീഡിയോകൾ സിനിമകളെ സംബന്ധിച്ച് വരുന്നില്ല എന്ന്. ഈ ചാനൽ എന്നെ സംബന്ധിച്ച് അതിനൊരു ഉത്തരമായി തോന്നുന്നു. ♥️ലോകേഷിൻറെ മേക്കിങ്ങുo എഴുത്തും ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ ലിയോയുടെ മാത്രമായ ഒരു അനാലിസിസ് ആഗ്രഹിക്കുന്നു.
@gauthamravichandran
@gauthamravichandran 17 сағат бұрын
🙂❤️
@yadhukrishnan3419
@yadhukrishnan3419 20 сағат бұрын
Woww yudhabhoomiyil puthiya bhadan ..... Polikk brooo
@gauthamravichandran
@gauthamravichandran 20 сағат бұрын
Naa varen!😌❤️ Thanks bruh💥❤️
@genuine_meteen9169
@genuine_meteen9169 20 сағат бұрын
Good job..👍❤ background bgm is bit loud, so sometyms cant hear u. Pls check next tym
@gauthamravichandran
@gauthamravichandran 20 сағат бұрын
Yeah.. In the second meet episode, the bgm overpowers the voice! Should've corrected it. Will do for sure next time! Thanks🙂❤️
@lathi_mownksd6122
@lathi_mownksd6122 20 сағат бұрын
Anna keri vaa 😂😂😂❤🤌🤌
@gauthamravichandran
@gauthamravichandran 20 сағат бұрын
Naa Varen...😌❤️⚡💥
@chinjuchinjuschinjuchinjus5895
@chinjuchinjuschinjuchinjus5895 20 сағат бұрын
Vijay💥💥💥
@heartlyartsak8661
@heartlyartsak8661 21 сағат бұрын
myrr🤢🤢.. ee fundakko vivaram illa..chaala thadi muscle aanenn paranj jeevikkunna Saroj Kumar. Rashmika okke ee padam swayam kandittundo entho😂
@abijithp92
@abijithp92 22 сағат бұрын
കുറച്ച് കൂടെ നല്ല Mike ഉപയോഗിക്ക് .
@gauthamravichandran
@gauthamravichandran 21 сағат бұрын
അത്യാവശ്യം നല്ല മൈക്ക് ആണല്ലോ? ക്യാ ഹുവ? എല്ലാ വീഡിയോയിലും പ്രശ്നം ഉണ്ടോ അതോ ഈ വീഡിയോ മാത്രം ആണോ?
@guts____
@guts____ 22 сағат бұрын
Kannada athisayan 😂
@gauthamravichandran
@gauthamravichandran 22 сағат бұрын
😅
@1andtheOnly
@1andtheOnly 22 сағат бұрын
Edo Hanuman ne kaliyaakka?....nee okke evedthe myr aaada?
@Billy7billy
@Billy7billy 23 сағат бұрын
നെപോട്ടീസം എന്നതിന് ഉള്ള ഉത്തരം ഒരു കഴിവ് ഇല്ലാത്ത ഒരു തായോളി... മാർട്ടിൻ പടം കാണാൻ നോക്കിട്ട് പറ്റുന്നില്ല തുടക്കം മുതൽ ഘ്രാ ഘ്രാ മൈര് പടം
@HappyBabyOctopus-fc4en
@HappyBabyOctopus-fc4en 23 сағат бұрын
1:52 🤣🤣😂🔥
@gauthamravichandran
@gauthamravichandran 22 сағат бұрын
😅⚡
@jfilimstudio6249
@jfilimstudio6249 23 сағат бұрын
Ith nlla pdmm ahner
@gauthamravichandran
@gauthamravichandran 22 сағат бұрын
😬😬