ആഹ്... എന്ത് ചെയ്യാൻ... എന്നെങ്കിലും വളരുമായിരിക്കും ല്ലേ 😪
@amal603110 күн бұрын
Indeed sound ഭയങ്കര irritation തന്നെ ആയിരുന്നു still ഞാൻ full കാറൽ പ്രധീക്ഷിച്ചു പോയതായിന്നു personally എനിക്ക് അതിനുമാത്രം ഒന്നും തോന്നീട്ടില്ല കൊറേ ഒക്കെ സഹിക്കാൻ പറ്റുന്നത് തന്നെ ആയിരുന്നു പക്ഷെ sound annoyance oru stopillathe അങ്ങനെ pacill പോയേണ്ടിരിക്കുവയ്രുന്നു. പിന്നെ oru പാട് scene കാണുമ്പോ അയ്യേ എന്ന് പറയുന്ന തരത്തിലായിന്നു ശിവ execute ചെയ്ത് വച്ചിരിക്കുന്നത്. Still കൊഴപ്പമില്ലാത്ത കൊറച്ചു നല്ല സീൻസ് ഉണ്ടായിരുന്നു. എനിക്ക് കണ്ട് കഴിഞ്ഞപ്പോ oru ARM movie ഫീൽ ആയിരുന്നു (except കൊറച്ചു over and unnecessary scenes). Making,art, cgi നല്ല effort എടുത്തത് കാണാനുണ്ട് kanguva characterum കൊള്ളാം francis ബോർ ആക്കി വച്ചിട്ടുണ്ട്. Overall decent എന്ന് പറഞ്ഞു വെക്കാൻ പറ്റുന്ന ഒരു പടം അവനെന്നെ കൊളമാക്കി വച്ചിട്ടുണ്ട്.
@gauthamravichandran10 күн бұрын
ഞാൻ ഡോൾബി 7.1 ൽ കണ്ടപ്പോ ശബ്ദം വലിയ പ്രശ്നം ഇല്ലായിരുന്നു... അന്ന് തന്നെ അറ്റ്‌മോസിൽ കണ്ടപ്പോൾ ചെവി വേദന കാരണം ഹെഡ് സെറ്റ് വെച്ച് ഉറങ്ങി പോയി... അയ്യേ എന്ന് തോന്നിയത് ആദ്യത്തെ 25 മിനിറ്റും പിന്നെ ആ മനിപ്പ് സോങ്ങിൽ തള്ള കുരുവിയെ കണ്ട് അമ്മയെ ഓർത്ത് കരയുന്ന സീനും ആണ്... പ്രെസെന്റ് പോർഷൻ മൊത്തത്തിൽ കട്ട് ചെയ്ത് കളഞ്ഞാലും ഒരു പ്രശ്നവും ഇല്ലായിരുന്നു... 😅
@amal603110 күн бұрын
@gauthamravichandran 💯ഒരു movie കണ്ടിട്ട് എന്റെ അനുഭവത്തിൽ ആദ്യമായിട്ടാണ് തലവേദന തോന്നിയെ 🥲
@jester243210 күн бұрын
Bro Parayumenn vicharicha karyangal 1.Aa Kanga Kanga Bgm aa visualsumayi Cheraththath pole thoni. karanam "kanguva " word nte pronouncation english Accent. 2. "Aa mukham onnu kanikko" enn Chodhikkan vendi vacha 1st intro ( franscis ) "padam theerunnathin munpe oodi eththumo "enn chodhikkan vendi vacha 2nd intro ( kanguva ) Comeback nadaththan vanna Aa pavam Manushyante 2 varsham kalanj, 1 padam Drop cheyyippichu, avasanam comali aakki 🙂 waiting for Next movie ❤
@gauthamravichandran10 күн бұрын
സുബ്ബാരാജ് പടത്തിൽ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം... 🙂❤️
@heavinx_x10 күн бұрын
5:07 antha sathamm 😌🔥
@gauthamravichandran10 күн бұрын
പിന്നല്ല 😌💥🔥
@APPUZZ50010 күн бұрын
Kanguva സത്യം പറഞ്ഞാൽ ഇത് ചരിത്രമാണ് 😹👍🔥 ചരിത്രത്തിൽ ആദ്യമായിട്ടാവും നായകൻ ഉൾപ്പെടെ സിനിമയിൽ എല്ലാവരും കൂടെ അലറി വിളിച്ചതിന് ഊക്ക് കിട്ടുന്നത് 😬😹😹
@gauthamravichandran10 күн бұрын
ഏയ്യ്... അഞ്ചാൻ മറന്നോ 🙇😤
@APPUZZ50010 күн бұрын
@gauthamravichandran അഞ്ചാനിൽ അങ്ങനെ അലർച്ച ഒന്നുമില്ല ബ്രോ 🙂 പിന്നെ തോന്നിയിട്ടുള്ളത് സിംഗം 123 ആണ് അലറി കഴിഞ്ഞാൽ അണ്ണന്റെ വിചാരം പവർഫുൾ പെർഫോമൻസ് ആണെന്നാണ് 😅
@gauthamravichandran10 күн бұрын
@@APPUZZ500 അല്ല സംവിധായകൻ ഉൾപ്പടെ എല്ലാരും പടത്തിനെ ഹൈപ്പ് ചെയ്ത് ഊക്ക് മേടിച്ചത് അഞ്ചാനിൽ ആയിരുന്നു അവസാനം... പിന്നെ സിംഗം സീരീസ് വേറെ ആർക്കും ചെയ്യാൻ പറ്റാത്ത രീതിയിൽ സൂര്യ ചെയ്തിരുന്നു... ആ കഥാപാത്രത്തിനു അത് ആവശ്യവും ആയിരുന്നു... പുള്ളി പക്ഷെ അത് എല്ലായിടത്തും റിപ്പീറ്റ് ചെയ്തിട്ടില്ലല്ലോ... ഇപ്പൊ ഒരു 24 ലോ, TSK യിലോ, NGK യിലോ അങ്ങനെ ഒരു അലർച്ച ഇല്ല, കാരണം ആ കഥാപാത്രങ്ങൾ അത് ആവശ്യപ്പെടുന്നില്ല... Kanguva യിലും ആ കഥാപാത്രം ആവശ്യപ്പെടാത്ത ഒരു അലർച്ച ആയി പോയി!
@APPUZZ50010 күн бұрын
@gauthamravichandran സിങ്കം കഥാപാത്രം അങ്ങനെയാണെങ്കിലും ഒരു പരിധിയില്ലെടേയ് മലയാളത്തിൽ മമ്മൂക്ക ആയാലും സുരേഷ് ഗോപി ആയാലും ലൗഡ് ആയിട്ട് ഡയലോഗ്സ് പറയാറുണ്ട് അതിനൊക്കെ ഒരു സ്റ്റൈൽ ഉണ്ട്, സൗണ്ട് മോഡിലേഷൻ ഉണ്ട് 😬 എല്ലാം പോട്ടെ റോളക്സ് ആയി വന്നിട്ട് അണ്ണൻ എന്താ ചെയ്തത് 😂😂😂 സെയിം അലർച്ച തന്നെ, നല്ലൊരു പടത്തിന്റെ അവസാന മിനിറ്റ് ആയതുകൊണ്ട് പക്ഷേ അന്ന് ഊക്ക് കിട്ടാതെ രക്ഷപ്പെട്ടു😹😹
@gauthamravichandran10 күн бұрын
@APPUZZ500 സിംഗം മലയാളത്തിലെ മമ്മൂട്ടി സുരേഷ് ഗോപി പടങ്ങൾ പോലെ തന്നെ വേണമെന്ന് വാശി പിടിച്ചാൽ എങ്ങനാ... അത് വേറെ രീതിയിൽ ഉള്ള ഒരു ലൗഡ് കഥാപാത്രം... അത് വർക്ക് ആയത് കൊണ്ടാണല്ലോ അത് ഒരുപാട് ഭാഷയിലേക്ക് റീമേക്ക് വരെ ചെയ്തത്...പിന്നെ റോളക്സ് ഒക്കെ അങ്ങേരു നന്നായി തന്നെ ചെയ്തു... പിന്നെ എല്ലാം ഇഷ്ടപെടുന്നതും ഇഷ്ടപ്പെടാതെ ഇരിക്കുന്നതും ഒക്കെ individual preferences ആണല്ലോ... നിങ്ങൾക്ക് ഇഷ്ടപ്പെട്ടു കാണില്ല... പക്ഷെ mostly ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്ന് വേണം കരുതാൻ...
@hitha8910 күн бұрын
Story ഇല്ല... ഹിസ്റ്ററിയെന്നു പറഞ്ഞു എന്തൊക്കെയോ പറയുന്നു... VFX മാത്രം..
@gauthamravichandran10 күн бұрын
പരമമായ സത്യം!⚡
@hitha8910 күн бұрын
@@gauthamravichandran ❣️🙏
@hitha8910 күн бұрын
@@gauthamravichandran "തൊൽക്കാപ്പിയം" എന്ന സംഘകാല കൃതിയിലെ "കുറുഞ്ചി, മുല്ലൈ, പാലൈ, മരൂതം, നെയ്തൽ" എന്നീ അഞ്ചു ജീവിത സാഹചര്യങ്ങളിൽ ഉണ്ടായിരുന്ന ആളുകളെ ആണ് ഇങ്ങനെ അഞ്ചു ദ്വീപുകൾ ആയി നശിപ്പിച്ചിരിക്കുന്നത്... പിന്നെ romans 1070 വരാൻ സാധ്യതയില്ല... അന്ന് അവിടെ വലിയൊരു ആഭ്യന്തിര യുദ്ധം നടന്നു നശിച്ചു കിടക്കുകയായിരുന്നു റൊമൻസ്.. പിന്നെ cസിനിമയിൽ പറയുന്ന king അല്ല അവിടെ അന്ന് ഭരിച്ചിരുന്നത്...വളരെ തെറ്റായ കഥ..
@WantToBeAGamer_0710 күн бұрын
4:57 Producer thanne ookkana kandappo chiri vannupoyi😂 Udhayanidhi Stalin e oru nimisham smarichu🤣
KANGUVA FLOP MOVIE, DON'T WASTE TIME AND MONEY. GO AND WATCH AMARAN INSTEAD - BEST MOVIE IN TOWN
@Sanjay720719 күн бұрын
Goat kandalo😂😂😂
@arunRp-bq2lr10 күн бұрын
എല്ലാവരും ശിവ അയാളെ കുറ്റം പറയുന്നത് കണ്ടു എന്തിനു അയാൾ ചെയ്ത വീരം വിശ്വസം എല്ലാം സൂപ്പർ hit ആണ് പറയുന്നത് കേട്ടാൽ തോനുന്നു സൂര്യ അവന്റെ പടം എല്ലാം സൂപ്പർ hit ആണ് എന്നു പടം പൊട്ടാൻ കാരണം ബഡ്ജറ്റ് ആണ് സൂര്യ വിശോസിച്ചു പണം ഇറക്കിയ പ്രൊഡ്യൂസർ അയാളെ വേണം ചവിട്ടാൻ 😆
@gauthamravichandran10 күн бұрын
അങ്ങനെ പറയാൻ പറ്റുവോ? അങ്ങനെ ആണേൽ ബാഹുബലിയിൽ പ്രഭാസിനെ വിശ്വസിച്ച് ആണോ കാശിറക്കിയത്? KGF ൽ യാഷിനെ വിശ്വസിച്ച് ആണോ...?അപ്പൊ കഥ അനുസരിച്ച് ആണ് പൈസ, അല്ലാതെ സ്റ്റാർ വാല്യൂ അനുസരിച്ച് അല്ല... നല്ല സിനിമ ആയിരുന്നെങ്കിൽ വർക്ക് ആയേനെ... സ്റ്റാർ വാല്യൂ വെച്ച് ഇന്ത്യയിലെ ഒരു ചെറിയ ഇൻഡസ്ട്രിയിൽ നിന്നുള്ള കാന്തര എങ്ങനെ കേരളത്തിൽ 20 കോടി അടിച്ചു? എല്ലാം സിനിമ മാത്രമാണ് തീരുമാനിക്കുന്നത്!
@arunRp-bq2lr10 күн бұрын
@gauthamravichandran ബാഹുബലി സിനിമയുടെ സംവിധായകൻ അയാളെ വിശോസിച്ചു ആണ് ക്യാഷ് ഇറക്കിയത്
@gauthamravichandran10 күн бұрын
@@arunRp-bq2lr രാജമൗലി അതിനു മുമ്പ് ഒരു ഈച്ച, മകധീര ഒക്കെ എടുത്തിട്ടുണ്ടെങ്കിലും ബാക്കിയെല്ലാം ശിവ എടുത്തതിനെക്കാൾ ലൗഡ് മസാല പടങ്ങൾ ആണ് എടുത്തിട്ടുള്ളത്. ഇനി രാജമൗലിടെ എക്സ്പീരിയൻസ് എങ്കിലും വെച്ച് കാശു മുടക്കി എന്ന് പറയാം, പക്ഷെ പ്രശാന്ത് നീൽ ഉഗ്രം പോലെ ഒരു സ്‌മോൾ ബഡ്ജറ്റ് പടം ചെയ്ത ഡയറക്ട്ടറിനെ വിശ്വസിച്ച് പണം ഇറക്കിയത് ഇതുപോലത്തെ റിസ്ക്ക് ആണ്... ചിലപ്പോ വർക്ക് ഔട്ട് ആകും... ചിലപ്പോ kanguva പോലെ ആകും!
@arunRp-bq2lr10 күн бұрын
@@gauthamravichandranകാങ്ങുവ ഇത്രക്കും മോശം അഭിപ്രായം വരാൻ കാരണം സൂര്യ അടക്കം ഉള്ളവർ ആണ് ഒവർ ആയിട്ടു തള്ളി മറിച്ചു എന്നാൽ മറ്റുള്ളവരുടെ സിനിമ അങ്ങനെ അല്ല
@cinemakudukka745110 күн бұрын
എന്ത് മണ്ടൻ അഭിപ്രായം ആടെ ഇത്രെയും വലിയ ക്യാൻവാസിൽ ഇറങ്ങുന്ന പടം 10cr രൂപയ്ക്കു ചെയ്യാൻ പറ്റുമോ 😂കഴിഞ്ഞ 20കൊല്ലമായി ഒരു അവാർഡ് പോലും ഇല്ലാത്ത വിജയ് യെ വെച്ച് ചെയ്യാൻ പറ്റുമോ ആ character താൻ പറഞ്ഞ രീതി നോക്കിയാൽ ഗോപലേട്ടനെ പറഞ്ഞാൽ മതിയല്ലോ ഗോട്ടിന്റെ distribution എടുത്തതിൽ
@lshivalithin0170710 күн бұрын
Kanguva movie overall average don't put hype on the mind and go to watch movie periodic suriya Annan Acting was good
@gauthamravichandran10 күн бұрын
നമ്മൾ ഹൈപ്പ് ഇടുവല്ലല്ലോ... അവര് നമ്മുടെ തലയിൽ അടിച്ചു ഏൽപ്പിക്കുവല്ലേ... ചെവി അടിച്ചു പോകുമെന്ന് നേരത്തെ പറഞ്ഞാ ആരേലും പോകുവോ 😬😅
@lshivalithin0170710 күн бұрын
@gauthamravichandran thanna bro avaru paranju hype fullfill cheythilla movie
@gauthamravichandran10 күн бұрын
@@lshivalithin01707 2000 കോടി അടിക്കുമെന്ന് പറഞ്ഞിട്ട്... 😭😭
@Kingpabloi10 күн бұрын
One time watchable film👍🏼
@gauthamravichandran10 күн бұрын
ആദ്യം കണ്ടപ്പോൾ എനിക്ക് കുഴപ്പം ഇല്ലായിരുന്നു... രണ്ടാമത് കണ്ടപ്പോൾ ശബ്ദം കാരണം 😭😭
@arjunkichu812110 күн бұрын
Kattavaratham 🤣🤣🤣
@dixonmathew717010 күн бұрын
onju poda koothi. Suru de koothi padam kanguva 😁
@lidhinr217810 күн бұрын
😂😂😂
@Anamika.anu2239 күн бұрын
ഇയ്യ് ഇപ്പോഴും ജീവനോടെ ഉണ്ടോ 😂😂
@Sanjay720719 күн бұрын
Nee goat kand mootram poya team alle daa😂😂😂
@Thedude889059 күн бұрын
Kullan fans on air 😂😂😂
@gauthamravichandran9 күн бұрын
ഗോട്ട് കണ്ട് മൂത്രം പോകാൻ എന്തോന്ന്? എന്ത് തേങ്ങയാടെ 😂
@KrishnaKrishna-bm9ys6 күн бұрын
Thalapathi ❤️🎉
@gauthamravichandran6 күн бұрын
😌❤️
@edger223610 күн бұрын
Mukkal surya 😂😂
@gauthamravichandran10 күн бұрын
Hate... Hate... 🫣🫣
@edger223610 күн бұрын
@gauthamravichandran no hate jai bhim soorarai pottru amazing movie missing theatre experience
@gauthamravichandran10 күн бұрын
@edger2236 സൂര്യയുടെ ബോഡി ഓഫ് വർക്കിൽ ആകെ സിംഗത്തിൽ മാത്രമാണ് പുള്ളി ഈ പറയുന്ന മുക്കൽ എന്ന് പൊതുവെ പറയുന്നത് പോലെ അഭിനയിച്ചത്. ബാക്കി എല്ലാം ഒന്നിന്നൊന്ന് വ്യത്യസ്തമല്ലേ... പിന്നെ പുള്ളിയെ അങ്ങനെ വിളിക്കുന്നത് ശരിയാണോ? വിജയ് യെ റുസികൻ എന്ന് വിളിക്കുന്നതും ഇതേ പോലെ ഒരു കാരണവും ഇല്ലാത്ത കാരണത്തിനല്ലേ
@edger223610 күн бұрын
@@gauthamravichandran surya rusikan thanna typical rekshakan 15 varsham career yaduth nokku brand value star value illatha actor flop actor no theatre hit rolex poolethe character cheythittum fanbaseo stardomo illatha nadan
@gauthamravichandran9 күн бұрын
@@edger2236 ഒരു നടൻ സ്റ്റാർ ആവുന്നത് അയാളുടെ ലക്ക് കൊണ്ട് കൂടി ആണ്... തുടരെ തുടരെ സിനിമകൾ ഹിറ്റ് ആകണം... സൂര്യക്ക് അത് ഒരു കാലത്ത് ഉണ്ടായിരുന്നു... അപ്പോൾ വിജയ്ക്ക് അത് ഇല്ലായിരുന്നു... ഇപ്പൊ അത് വിജയ്ക്ക് ഉണ്ട്... സൂര്യക്ക് ഇല്ല... എന്ന് കരുതി സൂര്യ സ്റ്റാർ അല്ല എന്നൊന്നും പറയുന്നത് യുക്തികരമാണെന്ന് തോന്നുന്നില്ല... വിജയ് 50 മാത്തെ സിനിമയിൽ അച്ചീവ് ചെയ്ത സ്റ്റാർഡമോ അതിനു മുകളിലോ സൂര്യ 25 മാത്തെ സിനിമയിൽ അച്ചീവ് ചെയ്തു... അപ്പൊ സിനിമകളുടെ വിജയ പരാജയങ്ങൾ താരങ്ങളെ തീരുമാനിക്കും. പക്ഷെ ആത്യന്ധികമായിട്ട് ഒരു നടൻ എന്നതിന് ബോക്സ് ഓഫീസ് ഒരു അളവ് കോൽ അല്ല. അതുകൊണ്ട് തന്നെ ആണ് സൂര്യ വിജയ് യെക്കാൾ നല്ലൊരു നടൻ ആണെന്ന് എല്ലാവരും പറയുന്നത്... വിജയ് ആരാധകർ പോലും. ബോക്സ് ഓഫീസ് ഇന്നോ നാളെയോ മാറും, പക്ഷെ കഴിവുകൾ അങ്ങനെ തന്നെ ഉണ്ടാവില്ലേ...
@AlvinKAnil10 күн бұрын
❤❤
@kavya_bhasi10 күн бұрын
😮💨❤️🔥
@gauthamravichandran10 күн бұрын
😒🥲😪
@Michael_Mediaz10 күн бұрын
അതങ്ങനെയാണ് hard work ചെയ്തവർക്ക് വിജയം ഇല്ല
@gauthamravichandran10 күн бұрын
എന്തിനു വേണ്ടി ഹാർഡ് വർക്ക് ചെയ്യുന്നു എന്നത് കൂടി നോക്കണമല്ലോ...
@Chettachef199810 күн бұрын
Chummatha hard work cheythittukariyam illa
@gauthamravichandran10 күн бұрын
@@Chettachef1998 100% കറക്റ്റ്! ഫിസിക്ക്സ് പരീക്ഷക്ക് ഇക്കണോമിക്സ് ബുക്ക് കാണാപാടം പഠിച്ചിട്ട് പോയാലും പൊട്ടും. എന്ത് ചെയ്യുന്നു എന്നതല്ല എവിടെ ചെയ്യുന്നു, എന്തിനു വേണ്ടി ചെയ്യുന്നു എന്നതാണ് കാര്യം!
@digiivault9 күн бұрын
🗣️🗣️🗣️🗣️📈📈📈📈📈📈📈📈🚨🚨🚨🚨🚨
@gauthamravichandran9 күн бұрын
🥲🥲
@aswanirk83429 күн бұрын
Movie kandu disappointed .sound mixing editing okke sokam
@gauthamravichandran9 күн бұрын
സ്വാഭാവികം
@AshleyThomas14410 күн бұрын
cinemaathra mosham alle?????
@gauthamravichandran10 күн бұрын
ഒരു തവണ തീയറ്ററിൽ കാണാം... പക്ഷെ സൗണ്ട് ഡിസൈൻ ഭയങ്കര അരോചകം ആണ് 😬
@Aadhavan295210 күн бұрын
😂😂😂😂😂😂😂
@gauthamravichandran10 күн бұрын
@@Aadhavan2952 രോദനം 😭😭
@Aadhavan295210 күн бұрын
@@gauthamravichandran over expitation ആണോ പടം മോശമാഗാൻ ഉള്ള കാരണം വെറും കൂറ പടം ഒരു പുണ്ണാക്കും ഇല്ല പടത്തിൽ suriya വെറുപ്പിച്ചു കൊന്നു തീയേറ്ററിൽ fans വരെ ചിരിച്ചു ചത്തു climaxil വെടിയുണ്ട വയറ്റത്തുവച്ചുള്ള ബൈക്ക് racing 😂😂🤣🤣🤣അതുംകൂടി ആയപ്പോൾ പൂർത്തിയായി സത്യം പറഞ്ഞാൽ മൈര് പടം
@Aadhavan295210 күн бұрын
@@gauthamravichandran പിന്നെ ആരാ ഈ over expitation നമ്മുക്ക് തന്നത് 359cr ന് ഉള്ള എന്തേലും ആ പടത്തിൽ ഉണ്ടോ തേങ്ങ കുല
@gauthamravichandran10 күн бұрын
@Aadhavan2952 അത് തന്നെ... ബാക്കിയുള്ളവർ പറഞ്ഞത് പോട്ടെ... സൂര്യ അണ്ണൻ നെറിപ്പു മാതിരി ഇറുക്കും എന്ന് പറഞ്ഞതിൽ ആണ് എല്ലാരും വീണത് 😭
@Aadhavan295210 күн бұрын
@@gauthamravichandran പിന്നെ expititationum premotionum ഇല്ലേലും ഇത് എന്ത് മൂവിയാണ് bro വെറും കാട്ടവരാതം അല്ലെ
@vishnukaruva74329 күн бұрын
😅😅😅😅😅😅
@lucifermorningstar69 күн бұрын
Ennente acting. Ang mukkuva, Kenguvaaa! 😂🚀
@gauthamravichandran9 күн бұрын
പുള്ളി kanguva ആയിട്ട് നന്നായിട്ട് ചെയ്തില്ലേ...
@lucifermorningstar69 күн бұрын
@@gauthamravichandran it was mukkal. Graa graaa. 😂 Pullikk oru full on 2.30hr action movie cheyyan onnum patilla other than mukkal. It's a fact!
@gauthamravichandran9 күн бұрын
@@lucifermorningstar6 Ayan, Aadhavan, Ghajini ഒക്കെയോ? ഇതൊക്കെ ആക്ഷൻ സിനിമകൾ അല്ലെ? പിന്നെ ഒരേ രീതിയിൽ എല്ലാ കഥാപാത്രവും ചെയ്യാൻ പറ്റുവോ? ഒരു വ്യത്യസ്ത വേണ്ടേ കഥാപാത്രങ്ങൾ തമ്മിൽ...
@lucifermorningstar66 күн бұрын
@@gauthamravichandran ഗജനിയിൽ ഒന്നും അലർച്ച ഇല്ലല്ലോ അല്ലെ, എന്ന് അത് normal അയിത്തോന്നി since the character is unsound. Pinne ചിംഗം series thottan സൂരുന് അലർച്ച ഇല്ലാതെ മസ്സ് pulloff ചെയ്യാൻ പറ്റില്ല എന്ന് ആളുകൾക്ക് മനസ്സിലായത് തൈര്. Even Rolex vare അണ്ണൻ കാറി പൊളിച്ച്, നേടിപിന് നായകൻ തന്നെ! 🔥😂