Dubbing alla bro prashnam As a malayali *Spoiler alert* First movie kandavar ellarum fafa oru bhayankara villan aayitt second partil varumenn vicharichu ath athra angott vannilla atharunn main problem fafa side ayipoya pole thonni Basically eallarum oru mass second half pratheekshichu avide reshmika kurach koodi poyi Its a personal openion 😊.
@basheergalaly2 күн бұрын
എങ്ങിനെ ലോൺ കിട്ടിയ ഒരാൾ നാട്ടിലൊരു സംരംഭം തുടങ്ങി.. അവിടെ യൂണിയൻകാരുടെ നോക്കുകൂലി കൊടുക്കാത്തത് കാരണത്താൽ സംരംഭം പൂട്ടി . വീണ്ടും ഗൾഫിലേക്ക് തന്നെ വന്നു.. സംരംഭം തുടങ്ങിയാൽ നോക്കുകൂലി കൊടുത്തു മുടിയും
@AffectionateHoneyBee-pl8xy5 күн бұрын
ജോഡി - 200 വേണ്ടവർ വിളിക്കുക
@reel-real-shma6 күн бұрын
പാവം അതിനെ പുറത്തു കൂട്ടിൽ ഇട്ടിരിക്കുന്നു 😔.
@lallysimon76426 күн бұрын
അത് ഇനി എത്ര വർഷം കഴിഞ്ഞാലും മറക്കില്ല.. അനുഭവം ഉണ്ട്
പോത്തു കുട്ടിയെ വാങ്ങിയ മൂന്നോ കൊല്ലം വളർത്തി ഉണ്ടാക്കിയിട്ട് എന്ത് ലാഭം പണിയെടുത്ത് കാശ് കിട്ടുമോ യൂസഫലി സാറിനോട് പറഞ്ഞു കൊച്ചിയിലൊരു ബീഫ് എക്സ്പോർട്ടിങ് കമ്പനി തുടങ്ങാൻ പറയൂ
@MartinaThomas-s4g14 күн бұрын
Eanikku. 7 age. Aaaya. Oru. Pugg. Undu. Akku❤
@AchuAchu-bt8vk15 күн бұрын
Orijinal murra
@AffectionateHoneyBee-pl8xy16 күн бұрын
100 രൂപക്ക് ജോഡി വേണ്ടർ വിളിക്കുക
@gamerjithu_pro16 күн бұрын
Kozhikode arengilum kayil indo
@shijuvarghese199016 күн бұрын
❤❤
@ambikanair968117 күн бұрын
❤❤❤❤❤❤🥰🥰🥰🥰🥰
@lordkrishna46918 күн бұрын
നിഷ്കളങ്ക സ്നേഹം. പക്ഷെ അത് വല്ലാതെ തടിവെച്ചിരിക്കുന്നപോലെ. ഫുഡ് കൂടുതൽ ആണോ.
@SirajvmSiraj-n9o18 күн бұрын
വയനാട്ടിൽ എവിടെ കിട്ടും
@jessyalbert939918 күн бұрын
Onnukil veettil akathu ittu valarthu, allenkil oru nalla,neat aaya koodi kodukku. Athu paggu alle,avaru othiri sensitive aanu. Give some more care.🥺🥺🥺🥺
@sujathasudev865118 күн бұрын
❤❤❤❤
@JayasreeNair-z5m18 күн бұрын
ഇതിനെ ഇങ്ങനെ കൂട്ടിൽ ഇട്ടു വളർത്തില്ല, ഒരു പാട് സെൻസിറ്റീവ് ആണ് ഇവര്.
@shanijohn340718 күн бұрын
എന്റെ സിയാ ഈങ്ങനെയാ ❤
@rubydilip880118 күн бұрын
❤❤
@VasanthyGovindankutty18 күн бұрын
👍👌
@prasithack895618 күн бұрын
എങ്ങനെ സ്നേഹം പ്രകടിപ്പിക്കണം എന്നാ അതിന്റെ കൺഫ്യൂഷൻ 😂😂എന്തൊക്കെ യോ ചെയ്യുന്നു ❤❤
@sissybejoy290519 күн бұрын
So.... cute ❤
@SindhuVelayudhan-p4v19 күн бұрын
❤❤❤❤❤
@vidyaiyer535119 күн бұрын
വളരെ സന്തോഷം. എനിക്കും ഇതുപോലെ pug ഉണ്ടായിരുന്നു 14 വയസ്സ് വരെ ഉണ്ടായിരുന്നു. Very happy❤❤❤
@sujajacob712619 күн бұрын
❤❤❤❤ super
@deepakrishnan465719 күн бұрын
ഇവർ മറക്കില്ല 🙏
@NannaBharatha2819 күн бұрын
Thousand likes🎉🎉🎉🎉
@ChinchuDevika19 күн бұрын
പേര് വിളിച്ചപ്പോൾ അതിന്റ നോട്ടം ❤️നിഷ്കളങ്കമായ സ്നേഹം ❤️❤️
@FARMINGMACHAN19 күн бұрын
@@ChinchuDevika അതെ
@ManjushaAR19 күн бұрын
സ്നേഹിക്കുന്നെങ്കിൽ ഇവരെ മാത്രം ❤️❤️❤️🙏🙏🙏👍
@sindhumanu510319 күн бұрын
❤❤❤❤❤
@MariyaPhilip-j2e19 күн бұрын
എന്റെ പൊന്നോ ഇതാ പറയുന്നത് ഇതിനെ ഒക്കെ സ്നേഹിക്കണം എന്ന് ❤️❤️❤️❤️
@sajidhap992018 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@vijayavijaya117519 күн бұрын
👍👍👍
@nijokongapally479119 күн бұрын
🥰❤️👍
@magicdeepz19 күн бұрын
പഗ് നേ പുറത്തെ കൂട്ടിൽ ആണോ ഇടുന്നത്😢😢😢😢😢 കഷ്ടം
@Johncy-w3p19 күн бұрын
💕💕
@albinjisbin716519 күн бұрын
❤❤
@9745606619 күн бұрын
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ 5വർഷം ഞാൻ നോക്കി എനിക്ക് അവളും അവൾക്കു ഞാനും ജോലിയുടെ ആവിശ്യത്തിന് എനിക്ക് 6മാസം മാറി നിൽക്കേണ്ടി വന്നു തിരിച്ചു ചെല്ലുന്നതിന്റെ തലേന്ന് അവൾ എന്നെ വിട്ടു പോയി വയ്യാ എന്ന് കേട്ടപ്പോഴേ ഞാൻ ടിക്കറ്റ് എടുത്തു പക്ഷേ ജീവനോടെ കാണാൻ പറ്റിയില്ല 😔😔😔
@FARMINGMACHAN19 күн бұрын
@@97456066 😌
@SarithaS-r9i19 күн бұрын
അവര് മറക്കില്ല പാക്ഷേ അതൊരു മനുഷ്യനായിരുന്നെങ്കിൽ എപ്പോ മറന്നെന്നു ചോദിച്ചാൽ മതി ❤❤❤
@fahidashahulhameed806118 күн бұрын
മനുഷ്യനും ഓർമ ഉണ്ടാകും bt ആവശ്യം പോലെ ഓർക്കുകയും മറന്നതായി അഭിനയിക്കുകയും ചെയ്യുന്നതാണ്. ഇവർക്ക് അഭിനയിക്കാൻ അറിയില്ല